"സഖാവ് ഇനി ചർച്ചക്ക് വരില്ല 🤣🤣" Sandeep Warrier Vs Prakashan Troll | Debate Troll | Troll Malayalam

Поделиться
HTML-код
  • Опубликовано: 9 июл 2024
  • #trollmalayalam #sandeepwarrier #ayurbiju #debatetroll #sujayaparvathy #drarunkumar #troll #nikeshkumar #smrithi #trollvideo #newsdebate #reportertv #latest
    Sandeep Warrier VS Prakashan Debate Troll
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER
  • РазвлеченияРазвлечения

Комментарии • 620

  • @Agopan01
    @Agopan01 22 дня назад +482

    ഗോവിന്ദൻ മാഷിന്റെ അനിയൻ കുട്ടനെ പോലുണ്ടല്ലോ 😄😄

  • @viralcutz6990
    @viralcutz6990 22 дня назад +594

    പ്രകാശൻ സഖാവ് എന്താണ് ഈ കുത്തി കുറിക്കുന്നത്🤣🤣

    • @SureshPD-rf7ks
      @SureshPD-rf7ks 22 дня назад +74

      എംപൊസിഷൻ എഴുതുവാ വലിയ മാസ്റ്റർ ആണ് 😂😂😂😂😂

  • @PoliticalTalksbySunil
    @PoliticalTalksbySunil 22 дня назад +402

    വാര്യരേ.---കൊല്ലണ്ടാ.🙏

  • @rahula1029
    @rahula1029 22 дня назад +369

    വിവരം ഇല്ലായിമ ഒരു കുറ്റം അല്ല.

  • @mihachicks8484
    @mihachicks8484 22 дня назад +448

    ഇവനൊക്കെയാണ് ഈ നാട് നശിപ്പിച്ചത്
    മാഷെന്ന വാക്കിന്റെ വിലയറിയില്ല.......

  • @sciencelover4936
    @sciencelover4936 22 дня назад +512

    ആ സഖാവിനു നല്ലോണം കലക്കി ഇത്തിരി ഹോർലിക്‌സ് കൊട്...😅

  • @JayaprasadKochumon
    @JayaprasadKochumon 22 дня назад +364

    ഇവർ പാർട്ടി ക്ലാസ്സിൽ മാത്രേ സംസാരിക്കുള്ളു കാരണം പാർട്ടി ക്ലാസ്സിൽ ഇരിക്കുന്ന കമ്മികൾ തിരിച്ചു ഒന്നും ചോദിക്കില്ല.

  • @SadaSiven-el5kc
    @SadaSiven-el5kc 21 день назад +280

    Mr പ്രകാശൻ ഒരു കാര്യം സത്യം ബിജെപി RSS നേതാക്കന്മാർ കഷ്ട്ടപെട്ടു പഠിച്ചു ഉന്നത വിദ്യാഭ്യാസം നെടുമ്പോൾ താങ്കളുടെ പാർട്ടിയുടെ പ്രതിനിധികൾ വ്യാജ ഡിഗ്രി നേടി പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നു വിവരമുള്ള ഏതെങ്കിലും സിപിഎം പ്രതി നിധികൾ ഉണ്ടോ സിപിഎം ൽ ചാനലിൽ നിന്നും പോകുമ്പോൾ സന്ദീപിന്റെ കാലിൽ തൊട്ടു തൊഴുക ഇത്രയും വിവരം കിട്ടിയതിൽ

  • @rajanp8303
    @rajanp8303 22 дня назад +205

    മാഷ് ഒരു PT മാഷാണ് - എഴുത്തും വായനയും അറിയാത്ത എപ്പോളും ദ്വേഷ്യം മാത്രം പിടിക്കുന്ന ഡ്രിൽ മാശ്⭕‼️

  • @crpd1731
    @crpd1731 21 день назад +130

    കേന്ദ്രം തന്നില്ല
    കേന്ദ്രം തരാനുണ്ട്
    കേന്ദ്രം ഒന്നും തന്നില്ല
    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @manikandanm5964
    @manikandanm5964 21 день назад +175

    നഗ്നമായ സത്യം സന്ദീപ് പറഞ്ഞു, എന്തു പറഞ്ഞാലും ഉരുണ്ട് കളിക്കുന്നു അതാണ് പാർട്ടി ക്ലാസ്സിന്റെ ഗുണം

  • @ranjithranju7025
    @ranjithranju7025 22 дня назад +343

    പ്രകാശനു നന്നായി കലക്കി ഒരു ഗ്ലാസ് കൊടുത്തോളു....

  • @BijileshBalan
    @BijileshBalan 22 дня назад +258

    സന്ദീപ്ചേട്ടൻ 🔥

  • @Sidhartha_7
    @Sidhartha_7 22 дня назад +234

    പ്രകാശന് ഇനി ഒരാഴ്ച ഒറക്കമില്ല🤭

  • @biju65
    @biju65 21 день назад +66

    ഒരു മാഷ് വിളിക്കു യോഗ്യതയില്ലെന്നു കണ്ട് പ്രകാശൻ എന്ന് വിളിച്ച സന്ദീപ് 💐

  • @Priyadarsan123
    @Priyadarsan123 22 дня назад +252

    ഇതിൽ ഏറ്റവും വലിയ കോമഡി അഭിലാഷിനു പ്രകാശൻ പൊട്ടനെ രക്ഷിക്കാൻ പറ്റിയില്ല എന്നതാണ്... പൊട്ടൻ എല്ലാം വിളിച്ചു കൂടുകയും ചെയ്തു.. കൈയിൽ നിന്നും പോയി.. ഇവനൊക്കെ മാഷ്,, കൂട്ടത്തിൽ ഉള്ള മറ്റു ടീച്ചർമാർ...

  • @keeleriachu1900
    @keeleriachu1900 22 дня назад +157

    സന്ദീപ് വാര്യറോട് മുട്ടാൻ വന്ന ആളെ നോക്കണേ 😂

  • @kishorekumar-cs4lq
    @kishorekumar-cs4lq 22 дня назад +159

    മാരകം എന്നല്ലാതെ ഒന്നും പറയാനില്ല

  • @autumn5226
    @autumn5226 22 дня назад +171

    വിവരം ഉണ്ടായിരുന്നെങ്കിൽ അന്തം എന്ന് വിളിക്കില്ലാരുന്നു

  • @prashantvjay
    @prashantvjay 21 день назад +62

    രഞ്ജി പണിക്കർ -ഷാജി കൈലാസ് - സുരേഷ് ഗോപി സിനിമ ഡയലോഗ്സ് ഓർമ വന്നു 🔥🔥🔥

  • @user-ek2ye5bc2q
    @user-ek2ye5bc2q 22 дня назад +97

    പ്രകാശൻ മാസ്റ്റർ എഴുതി കൊണ്ടുവന്ന ചെറുകതയിൽ fdi ella😅

  • @PoliticalTalksbySunil
    @PoliticalTalksbySunil 22 дня назад +218

    പാവം കുത്തിക്കുറിക്കുന്നത് കണ്ടാൽ........കഷ്ടം'

  • @ikkuruzzzvlogzz3438
    @ikkuruzzzvlogzz3438 22 дня назад +157

    പഠിക്കാൻ വിട്ടപ്പോൾ ക്ലാസ്സ്‌ കട്ട് ചെയ്യ്തു കൊടിപിടിക്കാൻ പോയി അതുകൊണ്ട് നേതാവ് ആയി . എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയണമെങ്കിൽ വിവരം വേണം ഇയാൾ കോഴ കൊടുത്ത് മാഷായതാണെന്നു തോന്നുന്നു 😂😂😂

  • @nkarts5218
    @nkarts5218 22 дня назад +121

    ചിരിച്ചു മരിച്ചു 🤣

  • @georgeantony241
    @georgeantony241 22 дня назад +97

    sandeep warrier💪💪💪💪💯💯💯👌👌👌👌👌

  • @ushasoman9493
    @ushasoman9493 22 дня назад +124

    ഞങ്ങൾക്ക്‌ ഒന്നേ അറിയൂ! എവിടെനിന്ന് കൈയ്യിട്ട് വാരാം, എങ്ങനെ ഇഷ്ടക്കാരെ നിയമിച്ച്‌ സ്വന്തക്കാർക്ക്‌ നേട്ടം കൊയ്യാം , ഇതു മാത്രം ഞങ്ങൾക്കറിഞ്ഞാൽ മതി!!!!

  • @NanduKrishnan-ms6bb
    @NanduKrishnan-ms6bb 22 дня назад +122

    Sandeep ❤️🔥

  • @SajithO-ci7ty
    @SajithO-ci7ty 22 дня назад +121

    സിപിഎം പ്രതിനിധികൾ ഇപ്പോൾ ചിന്തിക്കുന്നത് കൊറോണ ഇപ്പോൾ ഒന്നും ഭേദമാകണ്ടായിരുന്നു 🤣🤣🤣

  • @jsanthosh1449
    @jsanthosh1449 21 день назад +58

    ഞങ്ങൾക്ക് ഒന്നേ അറിയൂ കേന്ദ്രം തന്നില്ല.... കേന്ദ്രം ആണ് എല്ലാം

  • @remesanvp
    @remesanvp 22 дня назад +145

    ഈ PT Master നെയും drawing master നെയും ഒക്കെ ചർച്ചക്ക് വിളിക്കുന്ന ചാനലുകാരൻ മാരെയാണ് തെറി വിളിക്കേണ്ടത്.

  • @Annbabu
    @Annbabu 21 день назад +49

    ഓരോ സമയത്തും അവിടെ കത്തിയും മുട്ടിയും നക്ഷത്രവും വരച്ചു കൊണ്ടിരിക്കുന്ന പ്രകാശനെ ആരും കാണാതെ പോകരുത്

  • @santhoshkumar-ms6de
    @santhoshkumar-ms6de 22 дня назад +62

    പാവം പ്രകാശൻ സാറിനെ പറ്റി ആലോചിക്കുമ്പോൾ സഹതാപം മാത്രം 😊🙏

  • @kprakash3936
    @kprakash3936 21 день назад +51

    സന്ദീപ് വാര്യർ സൂപ്പർ... ഡ്രിൽ മാഷ് പ്രകാശിനെ തകർത്ത് തരിപ്പണമാക്കി കളഞ്ഞില്ലേ....
    FDI എന്താണെന്ന് അറിയാത്ത മരവാഴ ചർച്ച ചെയ്യാൻ വരുന്നത് ഒക്കെ പരമ കഷ്ടമാണ്.

  • @sibisibeesh4215
    @sibisibeesh4215 19 дней назад +23

    ഇതൊക്കെ കേട്ട് കിളി പോയ ഒരാൾ നടുവിൽ ഇരിക്കുന്നു 😂😂😂

  • @shabipv3572
    @shabipv3572 22 дня назад +89

    വാര്യരെ കൊല്ലണ്ട😂😂😅

  • @user-ii8gc6ne3x
    @user-ii8gc6ne3x 22 дня назад +68

    പറഞ്ഞത് നൂറു ശതമാനവും ശരിയാണ് 😅

  • @ramram76291
    @ramram76291 21 день назад +40

    വിവരം ഉള്ള ഒറ്റ ഒരുത്തനും ഇല്ലേ ഈ പാർട്ടിയിൽ 🤭🤭

  • @sivakumarcp8713
    @sivakumarcp8713 22 дня назад +110

    ഒരു താത്ത്വാക അവലോകനം😄😄😄😄 ഇങ്ങനേയുളളപ്പോൾ ഭൂമി പിളർന്നു താഴോട്ടു പോയാൽ എന്നു തോന്നു😅😅😅

  • @vinodk5053
    @vinodk5053 21 день назад +63

    മാഷും ഡോക്ടറും, വക്കിലുമാവാൻ കോപ്പിയടിച്ചാൽ മതി ഇതുപോലുള്ള അവസ്ഥയിൽ വിവരം തന്നെ പ്രകാശൻ സഖാവെ.....

  • @renjithkumark7057
    @renjithkumark7057 22 дня назад +96

    വിവരക്കേടാണ് സർ ഇവരുടെ മെയിൻ

  • @dineshkumarps3830
    @dineshkumarps3830 21 день назад +50

    ഇരുന്നു മെഴുകാതെ ഇറങ്ങി പോകാൻ പാടില്ലായിരുന്നോ ചഖാവ് മാശേ😀😀😀 മ്മ്ടെ അനിൽകുമാർ ചഖാവിനെ പോലെ......🤣🤣🤣

  • @UdayaKumar-ds9fm
    @UdayaKumar-ds9fm 22 дня назад +57

    ഇദ്ദേഹത്തെ മാഷ് എന്ന് എന്തിനാ പറയുന്നെ...

  • @sureshani9400
    @sureshani9400 22 дня назад +113

    മാഷ്, ഇപ്പൊ ഈ പരിപാടി എപ്പോ തീരും എന്ന് കണക്ക് കൂട്ടി നോക്കുകയാണ്.😂

  • @vijeshvaliyath5732
    @vijeshvaliyath5732 22 дня назад +49

    സന്ദീപ് എന്തിനു ഇവനെ മാഷ് വിളിക്കുന്നത് 😂

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 22 дня назад +79

    Kammi = Adima

  • @rajivmailing
    @rajivmailing 21 день назад +22

    പ്രകാശൻ ജീവച്ഛവമായി 😂 വാര്യർ തകർത്തു ❤

  • @sudhasundaram2543
    @sudhasundaram2543 21 день назад +26

    എൻ്റെ കേരളത്തേയോർത്തു ഞാൻ കരയുന്നു കണ്ണടച്ചിരുന്ന് ഒന്നു മറിയാതെധ്യാനിക്കാൻ തയ്യാറാവുകയാണ്😢😢😢😢

  • @ONS564-d5o
    @ONS564-d5o 22 дня назад +33

    എന്തായാലും മാഷ് points എല്ലാം note ചെയ്യുന്നുണ്ട് 😂😂😂

  • @sjsj346
    @sjsj346 21 день назад +48

    സന്ദീപ് ജി താങ്കൾ കുറച്ചെങ്കിലും ദയ കാണിക്കണമായിരുന്നു cpm പ്രതിനിധിയോട് .. കണ്ണിൽ ചോരയില്ലേ താങ്കൾക്ക് പ്രകാശനോട് ഇത്രയും ദയാരഹിതമായി പെരുമാറാൻ :

  • @dreamIndia121
    @dreamIndia121 22 дня назад +67

    പ്രകാശൻ മാസ്റ്റർ പൊളിച്ചു സന്ദീപിനെ ചിരിപ്പിച്ചു കൊന്നു 😂😂

  • @aneeshs1927
    @aneeshs1927 21 день назад +45

    പാർട്ടി ഓഫീസുകളിൽ " ദേശപമാനി' മാത്രം വരുത്തുന്നതിൻ്റെ പ്രശ്നമാണ്.

  • @sivadasansiva4351
    @sivadasansiva4351 22 дня назад +40

    ഇതാണ് ആണത്വം, കണ്ട് പഠിക്കു C. P. M.

  • @bhasyvelayudhan9821
    @bhasyvelayudhan9821 21 день назад +23

    സന്ദീപ് സർ ഇത്രയും വേണ്ടായിരുന്നു ചെറിയ ഒരു കൊട്ട് മതിയായിരുന്നു, മാഷിന് അറിയാത്ത കാര്യത്തിന് എങ്ങിനെ ഉത്തരം തരും പാവം

  • @user-pt7uk7fc6q
    @user-pt7uk7fc6q 21 день назад +19

    ഇങ്ങിനെ അറിവുള്ളവരെ ചർച്ചക്ക് വിളിക്കണം. അവരെ തടസ്സം കൂടാതെ സംസാരിക്ക ആണ് അവസരം നൽകണം

  • @sajnan2913
    @sajnan2913 22 дня назад +43

    Sandeep variyar❤❤

  • @vasanthatv3783
    @vasanthatv3783 21 день назад +24

    എല്ലാ പോയിന്റും ശ്രദ്ധേയം, എന്നാലും ആ ദേശാ" ഭിമാനി"മാത്രം വായിച്ചതിന്റെ കൊഴപ്പാണ് എന്ന പോയിന്റ് കലക്കി, വാര്യരേ 😊

  • @SanjalNadhu
    @SanjalNadhu 21 день назад +37

    ഈ പ്രായത്തിൽ ഇങ്ങനെ നാറാനും വേണം ഒരു യോഗം

  • @sabukg8670
    @sabukg8670 21 день назад +24

    പ്രകാശൻ എന്തോന്നാ തപ്പുന്നത് വിവരം ഉള്ളവർ പറയുന്നത് കേട്ടുപടിക്കെടാ

  • @vishnus1329
    @vishnus1329 22 дня назад +32

    ഞങ്ങൾക്ക് കട്ട് മുടിക്കാനെ അറിയൂ

  • @vinodkumarvvasudavannair298
    @vinodkumarvvasudavannair298 22 дня назад +26

    Sandeep ഒരേ പൊളി 👍🏻👍🏻

  • @user-hd9yy8zi2h
    @user-hd9yy8zi2h 22 дня назад +34

    പ്രകാശ ഓടിക്കോ 😂

  • @gireeshsopanam2478
    @gireeshsopanam2478 22 дня назад +22

    ദേശാഭിമാനി മാത്രം വായിച്ചാൽ 🤣

  • @krishnamraj.s.b1781
    @krishnamraj.s.b1781 21 день назад +16

    ആ മനുഷ്യൻ ഇരുന്ന് ഉരുകുവാ ..... അറിയാമോ 😂

  • @sudhasundaram2543
    @sudhasundaram2543 21 день назад +14

    ഈ പ്രകാശനോടും വെറും സഹതാപം മാത്രം തൻ്റെയൊക്കെ ഒരു വിധി എന്നു പറയുന്നില്ല ഞങ്ങളുടെയൊക്കെ വിധി😂😂😂😂😂😂😂😂😂

  • @vibinrajm1748
    @vibinrajm1748 21 день назад +26

    ഇറങ്ങി ഓടാനുള്ള വഴി ആണോ പ്രകാശൻ കമ്മിമാഷ് തിരയുന്നത് 🤣🤣🤣

  • @sunilks740
    @sunilks740 22 дня назад +33

    മാഷ്!!!😂

  • @krisharon946
    @krisharon946 22 дня назад +14

    Omg സന്ദീപ് കലക്കി ❤

  • @damodharanak9833
    @damodharanak9833 19 дней назад +7

    ഉള്ള ടാക്സ് കൂട്ടി കൂടി ജനങ്ങളെ പിഴിയുന്നു നരകം വിലകയറ്റം കൊടുമുടയായി

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 21 день назад +12

    തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയിക്കുന്നത് മിനിമം വിദ്യാഭ്യാസമുള്ള വ്യക്തി ആയിരിക്കുന്നത് നന്നായിരിക്കും

  • @vijayanvnair6526
    @vijayanvnair6526 21 день назад +11

    വളരെ നന്നായീ സന്ദീപ്.

  • @user-mj5yo3iv1c
    @user-mj5yo3iv1c 21 день назад +15

    കഷ്ടം. ഇത്രയും വിവരമുണ്ടെന്നു നടിക്കുന്ന വിവരദോഷിയായിരുന്നോ പ്ര... പ്രകാശൻ മാ ആഷ്. very good

  • @sharinair787
    @sharinair787 21 день назад +11

    ഇത്രയും വിവരമില്ലാത്തവർ ആണല്ലോ നയരൂപീകരണ ചർച്ചയ്ക്ക് പോകുന്നത്

  • @ohm.123
    @ohm.123 16 дней назад +7

    ലെ നൗഷാദ് അലി :ഒന്നും മിണ്ടണ്ട.. മിണ്ടിയാൽ പണികിട്ടും.... 😆😆🤭

  • @prabhakaranpp1790
    @prabhakaranpp1790 21 день назад +11

    ബൂർഷ്വ മുതലാളിമാർ ഇവിടെ കമ്പനിയുണ്ടാക്കുന്നത് ഞങ്ങൾ തടയും. ഞങ്ങൾക്ക് തൊഴിലാണ് വേണ്ടത്. 😢😢😢 അല്ല ഒരു സംശയം, മുതലാളിയില്ലാതെ തൊഴിലാളിയുണ്ടാകുമോ? എന്താ ഉണ്ടാകില്ലെ? നോക്കുകൂലി, കഞ്ചാവ് മുതലായ ലഹരിക്കടത്ത്, സ്വർണക്കടത്ത്, കുഴൽപണം, കള്ളപ്പണം, ഗുണ്ടാ പിരിവ് എന്നീ മാന്യമായ സ്വയംതൊഴിൽ ഇവിടെ തഴച്ചുവളരുന്നില്ലെ?😂😂😂

  • @shrilajam
    @shrilajam 21 день назад +7

    കേരള സർക്കാർ മീഡിയ ചർച്ചകളിൽ അയക്കുന്നവർക്കു ആ വിഷയത്തിൽ വിവരം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതല്ലേ

  • @Jo-qp6mw
    @Jo-qp6mw 21 день назад +7

    FDI എന്ന് പറഞ്ഞാൽ അറിയില്ല ന്ന്‌ വിചാരിക്കണ്ട... പൈസ വരുന്ന കാര്യം തന്നെ അല്ലേ അത്.... ആ പൈസ ഒക്കെ ഞങ്ങൾ എടുത്തിട്ടുണ്ട്... വികസനം കൊണ്ട് വന്നു കേരളം ഭരിക്കുന്ന തിരക്കിൽ കണക്കൊന്നും നോക്കിയില്ല... കണക്കില്ലണ്ട ഞങ്ങൾ എടുത്തു...

  • @rakeshrajan5428
    @rakeshrajan5428 21 день назад +8

    Ennittum name aanu comedy..
    Prakasan “Master” 😂😂

  • @preethamanoj8991
    @preethamanoj8991 21 день назад +7

    വിവരം ഇല്ലായ്മ ഒരു കുറ്റം ആണോ സന്ദീപ് 😂😂😂😂

  • @thomsabraham1945
    @thomsabraham1945 22 дня назад +11

    Well sri Varier ur views are very good for hearing to the public.👌👌👌

  • @anupp7812
    @anupp7812 19 дней назад +7

    ആ പ്രകാശന്റെ മുഖത്തോട്ട് ഒന്ന് നോക്കിയേ ഒരു ചളിപ്പ് പോലും ഇല്ലല്ലോ....പൊളി സാന്നം.

  • @aspirer6757
    @aspirer6757 21 день назад +9

    ബീഡി മാസ്റ്റർ , ക്രാഫ്റ്റ് മാസ്റ്റർ, തയ്യൽ മാസ്റ്റർ,

  • @nammavazhi
    @nammavazhi 22 дня назад +26

    തമിഴ്നാടിന് FDl ആകാം കേരളത്തിനെന്തിയേ കഴിവില്ലേ?

  • @krishnamohan1023
    @krishnamohan1023 21 день назад +10

    Dear Sandeep ji.❤❤
    കുറച്ചു ബുദ്ധിയുള്ള കമ്മികൾ ആരും ..ഈയിടെയായി ചർച്ചക്ക് പോകാറില്ല..ഇത്തരം അന്തം കമ്മികലെ ആണ് അയക്കുന്നത്..
    സംസ്ഥാനത്തിന് FDI കൊണ്ടു വരാൻ വേണ്ടി ആണോ .. പിനു ദുബായിലും ..അമേരിക്കയിലും ..
    പോയത്.. അതിന് പിന്നെ എന്തിനാണ് ആവോ..😅😅😅😅
    യത്

  • @shankarak2000
    @shankarak2000 21 день назад +7

    സന്ദീപ് വാര്യര്‍ ഒരു കാര്യം ശ്രദ്ധിക്കണം. "വിദ്യാസമ്പന്നരായ യുവാക്കള്‍" എന്ന് എടുത്തു പറയുന്നത് അത്ര ശരിയല്ല. അതില്‍ യുവാക്കളല്ലാത്തവര്‍ വിദ്യാസമ്പന്നരല്ല എന്നൊരു ധ്വനിയുണ്ട്. "വിദ്യാസമ്പന്നരായ പ്രേക്ഷകര്‍" എന്നു പറഞ്ഞാല്‍ ഒന്നു കൂടി ഉചിതമാകും.

  • @sajeevelenjimittam3972
    @sajeevelenjimittam3972 19 дней назад +4

    പാർട്ടി തീരുമാനപ്രകാരമാണെന്ന് പറഞ്ഞ് ചർച്ചകൾ ബഹിഷ്ക്കരിക്കുവാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട് 😂😂

  • @sajithkumar1415
    @sajithkumar1415 21 день назад +8

    🎉മാഷ് എഴുത്തോട് എഴുത്ത്.😂

  • @alamparambilkunchu7223
    @alamparambilkunchu7223 22 дня назад +14

    Kalaki Sandeep ji....ee kallamar ellam keralathe oru vazhiyaki......People like you should lead bjp and change the mind set up of the isamised people.

  • @rajasekharankalavoorchemba4719
    @rajasekharankalavoorchemba4719 21 день назад +4

    ഗോലി പോലും ഇത്ര ഉരുണ്ട് പോകില്ല

  • @sunilkarthikeyan4587
    @sunilkarthikeyan4587 21 день назад +5

    ബബബ..😂 മാഷെന്നാണ് വിളിക്കുന്നത്.. ഇരുന്ന് വിയർത്ത് പോയി

  • @varunpalanchery6122
    @varunpalanchery6122 21 день назад +4

    ചർച്ച് കണ്ടപ്പോ ഒരു നിർവൃതി...

  • @calibribold4393
    @calibribold4393 19 дней назад +3

    Very good Sandeep Warrior. You have my respect.

  • @ourworld6671
    @ourworld6671 19 дней назад +4

    ചെവിക്ക് പേപ്പർ ഇട്ടുപിടിച്ച് പുറത്തു കളയേണ്ട സാദനം കഷ്ടം 😂😂😂😂

  • @gold4450
    @gold4450 15 дней назад +2

    പ്രകാശൻ പെട്ടുപോയി. ഓടാനും ഒക്കില്ല ഒറങ്ങാനും പറ്റുന്നില്ല

  • @rejimonck363
    @rejimonck363 21 день назад +3

    കുറെ മാസ്റ്റർ മാരും ടീച്ചർ മാരും ഉണ്ട്...ചിരിപ്പിച്ചു കൊല്ലും.എന്നാൽ അറിയില്ലെങ്കിൽ മിണ്ടാതിരിക്കുമോ?.അതുമില്ല..😂😂😂 പ്രകാശം ഒട്ടും ഇല്ലാത്ത മാസ്റ്ററെ നമിച്ചു...

  • @mohanannair7582
    @mohanannair7582 21 день назад +7

    അതിന് അതിൽ മണ്ടൻമാർ അല്ലാത്തവർ ആര് എങ്കിലും ഉണ്ടോ. ചക്കാ എന്ന് പറഞാ ചുക്ക് എന്ന് പറയും.

  • @GoldendesertGDT
    @GoldendesertGDT 21 день назад +4

    😂😂😂 Comrade is busy with exam paper valuation

  • @gardenplants5375
    @gardenplants5375 21 день назад +10

    ഇങ്ങിനെയാണെങ്കിൽ CPM ൽ നിന്നും ആരും ഇനി ചർച്ചക്ക് വരില്ല

  • @kumarvr1695
    @kumarvr1695 22 дня назад +9

    വെളിച്ചം മാഷേ .... എസ്കേപ്പ് !

  • @Indian-od4zf
    @Indian-od4zf 17 дней назад +2

    ഒരിക്കലും കൃത്യമായി മറുപടി പറയില്ല, അറിയില്യ 😄