വിശാഖം നാളുകാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കിയാൽ രക്ഷപ്പെടാം VISHAKAM

Поделиться
HTML-код
  • Опубликовано: 11 мар 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.prat...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 408

  • @hinduvision
    @hinduvision  5 месяцев назад +36

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

  • @user-mw4nv2li1d
    @user-mw4nv2li1d 4 месяца назад +113

    എന്നും ദുഃഖം മാത്രം ആണ് എനിക്ക്. വിശാഖം നാൾ. ആണ്

    • @sreenitcr810
      @sreenitcr810 4 месяца назад +28

      എന്ത് ചെയ്താലും ആരെ വിശ്വസിച്ചാലും ദുഃഖം. ഒറ്റപ്പെടൽ

    • @leenakomath9786
      @leenakomath9786 4 месяца назад +3

      സത്യം

    • @user-wl6yc1mm5g
      @user-wl6yc1mm5g 3 месяца назад +1

      True

    • @_ezhutholakal_official
      @_ezhutholakal_official 3 месяца назад +1

      സത്യം

    • @hardtrailrider
      @hardtrailrider 3 месяца назад +2

      ദുഃഖമാണ് എല്ലാ വികാരങ്ങളുടെയും അടിസ്ഥാനം.. ദുഃഖമില്ലെങ്കിൽ സന്തോഷമില്ല.

  • @user-rm7ci3gt6r
    @user-rm7ci3gt6r 4 месяца назад +39

    ഞാൻ വിശാഖം നക്ഷത്രം ആണ്
    100%correct 🙏🙏

  • @maheswarysajeev8814
    @maheswarysajeev8814 4 месяца назад +15

    ഇതിൽ പറഞ്ഞത് എല്ലാം വളരെ ശെരി ആണ്. താങ്കൾ പറഞ്ഞത് പോലെ ഞാൻ ഒരു അമ്പലത്തിൽ പള്ളിയിൽ മസ്ജിദ് ഇൽ ഒന്നും പോകാറില്ല പക്ഷെ പ്രപഞ്ച ശക്തിയെ ഉറച്ചു വിശ്വസിക്കുന്നു

    • @vidhyasijoy
      @vidhyasijoy Месяц назад

      ഞാനും അങ്ങനെ തന്നെ മനസ്സിൽ ആണ് ദൈവം കുടിയിരുത്തി യത് അമ്പലത്തിൽ പോകാറില്ല പള്ളിയിലും പക്ഷെ വിളിച്ച വിളി പുറത്തു എത്തും എന്റെ ദൈവം

  • @shimishaiju8059
    @shimishaiju8059 3 месяца назад +8

    ഞാൻ ഷിമി ' എൻ്റെ മകനും ശ്രോയസ്സ് വിശാഖം ആണ്. ഈശ്വരൻ ൻ്റെ പരീക്ഷണം നല്ലതുപോലെ ഉണ്ടായിട്ടുണ്ട് അതുപോലെ തന്നെ ഈശ്വര അനുഗ്രഹവും ഉണ്ട്🙏🙏

  • @kookalsukumarannairkookkal8701
    @kookalsukumarannairkookkal8701 4 месяца назад +13

    പറഞ്ഞു വന്ന കാര്യങ്ങൾ ഒക്കെ 100% വും ശരിയായി തോന്നുന്നു. നന്ദി. 🙏🏻.

  • @PrasannaKp-hh4ty
    @PrasannaKp-hh4ty 2 месяца назад +3

    🙏തിരുമേനി ഞാൻ പ്രസന്ന വിശാഖം നക്ഷത്രം ആണ്. സാർ പറഞ്ഞ എല്ലാ കാര്യങ്ങളും നൂറ് ശതമാനം ശരിയാണ്. എല്ലാ പ്രതിസന്ധികളിൽനിന്നും ഭഗവാൻ എന്നെ രക്ഷിച്ചുകൊണ്ടിരിക്കുന്നു. ഞാൻ പൂർണമായും ദൈവത്തിൽ വിശ്വസിക്കുന്നു നന്ദി തിരുമേനി

  • @renjinivenugopal3395
    @renjinivenugopal3395 4 месяца назад +14

    രഞ്ജിനി വിശാഖം,, തിരുമേനി പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ വളരെ ശരിയാണ്, ഈശ്വരനെ നേരിട്ടു കാണുക എന്നുള്ള ത് അനുഭവിച്ചറിഞ്ഞു

    • @abrahamcherian3649
      @abrahamcherian3649 2 месяца назад

      എന്റെ ദൈവം എന്റെ universe ആണ്, നമ്മൾ യൂണിവർസിനോട് നന്ദി പറയുക എല്ലാം ശരിയാകും

    • @abrahamcherian3649
      @abrahamcherian3649 2 месяца назад +2

      രഞ്ജിനി പറയുന്നത് സത്യം ആണോ

    • @Bkr-ob4tu
      @Bkr-ob4tu Месяц назад

      😮 ഇതിപ്പോ സ്ത്രീ ആയാലും പുരുഷൻ ആയാലും അവസ്ഥ ഒരുപോലെ ആണല്ലോ! ഞാനും വൈഫും വിശാഖം ആണ് 😄

  • @krishnapriya2952
    @krishnapriya2952 5 месяцев назад +16

    എൻ്റെ കാര്യത്തിൽ സർ: പറഞ്ഞത് എല്ലാം സത്യം. ജനിച്ചപ്പോൾ മുൽ 8 ൻ്റെ പണി ഉണ്ട്..... ആർഭാടം ഇല്ല പ്രകടിപ്പിക്കില്ല. ശാരീരിക മാനസ്സിക സുഖം കുറച്ച് വർഷങ്ങളായി കുറവാ
    എടുത്ത് ചാട്ടം, പരിശ്രമം എല്ലാം കറക്റ്റ്.
    താങ്ങൾ പറഞ്ഞതെല്ലാം സത്യം

  • @kavithasukumar8005
    @kavithasukumar8005 4 месяца назад +13

    99% correct...but not many people understand our good heart. Especially our own family...by the time everyone understands us, it will be too late for us. We never turn back...

  • @mysmallworld1770
    @mysmallworld1770 4 месяца назад +10

    തിരുമേനി പറഞ്ഞത് 💯% ശരിയാണ് 🙏

  • @naisa_beevi
    @naisa_beevi 4 месяца назад +12

    Correct.... Correct ഞാൻ വിശാഖം ആണ് 👍🏻 thanks

  • @specialmotivation5863
    @specialmotivation5863 3 месяца назад +2

    💯 കറക്ട് ഒരു ഘട്ടം കഴിയുബോൾ പ്രശ്നങ്ങൾ എല്ലാം സ്വയം തരണം ചെയ്യും എൻ്റെ വിശാഖം കറക്ടാ അർഹിക്കുന്ന ബഹുമാനം കൊടുക്കും Super Sir പറയുന്നത് 100 % കറക്ട് Thank u

  • @sujammabiju112
    @sujammabiju112 4 месяца назад +7

    ഞാൻ ഒരു ക്രിസ്ത്യാനി ആണ്. നാൾ നോക്കാറില്ല. പക്ഷെ ഇത് കേട്ടപ്പോൾ വളരെ കറക്റ്റ് ആണ് പറഞ്ഞിരിക്കുന്നത്. ഒന്നും തെറ്റിയിട്ടില്ല.

  • @lekhar5298
    @lekhar5298 5 месяцев назад +13

    തിരുമേനി പറയുന്നത് 100%സത്യം താങ്ക് യു വെരി മച്ച്

  • @jayakumarthottathil2231
    @jayakumarthottathil2231 5 месяцев назад +8

    Very good public information

  • @user-ju5hw5ti4m
    @user-ju5hw5ti4m 3 месяца назад +3

    I'm Sheeba from Thiruvananthapuram video seeme Saudi Arabia very current thanks

  • @chenthamarachennamgad5092
    @chenthamarachennamgad5092 4 месяца назад +2

    ഞാൻ വിശാഘം നക്ഷത്രക്കാരനാണ് ഗുരുനാഥൻ പറഞ്ഞതിൽ തൊണ്ണൂറു ശതമാനവും കറക്റ്റ് ആണ് നന്ദി...🙏

  • @Veenabinu-tm1fu
    @Veenabinu-tm1fu 4 месяца назад +3

    💯correct karyam aanu തിരുമേനി പറഞ്ഞത്.

  • @user-zg6xw1wi3v
    @user-zg6xw1wi3v Месяц назад +4

    എന്നും ദുഃഖം മാത്രം. നല്ലത് ചെയ്യ്താൽ പോലും തെറ്റുകാരൻ ആയി കാണും. 100% ശരിയാണ്.

  • @subramanianpillai4744
    @subramanianpillai4744 6 дней назад

    വയസ് 75കഴിഞ്ഞു പറയുന്ന കാര്യം എല്ലാം ശെരിയാണ്. നല്ലത് വരട്ടെ.

  • @rakhishine3366
    @rakhishine3366 4 месяца назад +8

    ശരിയാണ് തിരുമേനി. ഞാനും വിശാഖം നക്ഷത്രക്കാരിയാണ്.

  • @mollykuttimollykutti2437
    @mollykuttimollykutti2437 3 месяца назад +3

    Sir, 💯 % SAREYANU ANEKKU VANDI PARTHIKKANAM.

  • @radhakrishnannair8665
    @radhakrishnannair8665 2 месяца назад +1

    Very true and rarest of the rare assessment about Visakham by the Thirumeni. God bless.

  • @lakshmyraam4552
    @lakshmyraam4552 2 месяца назад +1

    നൻപൂതിരി പറഞ്ഞതു ഒട്ടു മുകകാലും ശരിയാണ്. നന്ദി നമസ്കാരം 🙏

  • @RemaniPanicker-pk8hn
    @RemaniPanicker-pk8hn 4 месяца назад +3

    My star is vishagham your announcement is absolutely correct.

  • @sureshkumar-jg8mi
    @sureshkumar-jg8mi 4 месяца назад +3

    നല്ല അറിവുകൾ പറയുന്ന പ്രിയ തിരുമേനീ അങ്ങേക്ക് എന്നും നല്ലത് വരട്ടെ, നന്ദി, നമസ്കാരം 🙏🕉️🥰

  • @maheswarysajeev8814
    @maheswarysajeev8814 4 месяца назад +1

    എന്റെ എല്ലാ കാര്യങ്ങളും ഭഗവാൻ നോക്കിക്കൊള്ളും എന്ന വിശ്വാസം. ആ വിശ്വാസം എന്നെ രക്ഷിക്കുന്നുമുണ്ട്

  • @vijeeshuniparambath9073
    @vijeeshuniparambath9073 Месяц назад +1

    ഞാൻ വിശാഖം ആണ് എന്റെ സ്വഭാവം ഒക്കെ കറക്ട് ആണ് പക്ഷേ ഞാൻ ഒരു മടിയനും സാമ്പത്തികമായി പിന്നിലുമാണ്

  • @user-eh1hf9nn8v
    @user-eh1hf9nn8v 5 месяцев назад +6

    Correct karyam anu

  • @harikumarPta
    @harikumarPta 2 месяца назад +2

    Visakathe പറ്റി അധികം പറയുന്നില്ല. അത്രയ്ക്കും ദുരിതം പിടിച്ച ഒരു നാളാണ്. ജീവിത കാലം മുഴുവനും ദാരിദ്രo ആയിരിക്കും എന്നു സാരം.

  • @radharadha8968
    @radharadha8968 2 месяца назад +1

    ജോലിസ്ഥലത്തു വലിയ സങ്കടം ആണ് ഇതിൽ നിന്ന് ഒരു മാറ്റം വരുന്നതിനായി പ്രാർത്ഥിക്കണേ തിരുമേനി രാധ വിശാഖം

  • @swarajswaminathan3557
    @swarajswaminathan3557 5 месяцев назад +5

    100% sariyanu thirumeni🙏

  • @anushasudhish3478
    @anushasudhish3478 5 месяцев назад +35

    Ennum manasinu dhukkam mathram aanu

  • @beenaremesh1697
    @beenaremesh1697 2 месяца назад +1

    തിരുമേനി എല്ലാം സത്യമാണ് പറഞ്ഞത് ഞങ്ങൾ കുറച്ച് സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നു അത് വാങ്ങാൻ അങ്ങ് പ്രാർത്ഥിക്കണണേ

    • @abrahamcherian3649
      @abrahamcherian3649 2 месяца назад

      കിട്ടും കിട്ടിയിരിക്കും, കിട്ടിയാൽ പറയണേ

  • @rajivijayan6103
    @rajivijayan6103 Месяц назад

    എൻ്റെ കാര്യത്തിൽ 100% correct ആണ് പറഞ്ഞത്.🙏

  • @SanthaBalakrishnan-dr9xc
    @SanthaBalakrishnan-dr9xc 4 месяца назад

    തിരുമേനി നമസ്കാരം എന്റെ നക്ഷത്രം വിശാഖം പേര് ശാന്ത തിരുമേനി പറഞ്ഞ കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുള്ള താണ് ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു ഒരുപാട് ബാധ്യത കൾ ഉണ്ട് വിഷമങ്ങൾ ഉണ്ട്. പ്രാർത്ഥന യിൽ എന്നെ കൂടെ ഉൾപ്പെടുത്തണം തിരുമേനി

  • @ajithak3194
    @ajithak3194 5 месяцев назад +5

    100% correct

  • @remyakrishnan7478
    @remyakrishnan7478 Месяц назад

    ഞാൻ vishakham ആണ് തിരുമേനി. സത്യം ആണ് എല്ലാം... പറഞ്ഞത് 👍

  • @user-xk1vr4yf2s
    @user-xk1vr4yf2s 4 месяца назад +2

    100% ശരിയാണ് ഗുരു

  • @ManjuManju-dl4cy
    @ManjuManju-dl4cy 4 месяца назад +3

    സാർ പറഞ്ഞത് സത്യമാണ് എനിക്കും ഇതുപോലെ നടന്നു എന്റെ നാളും വിശാഖം ആണ്

  • @sarithasuresh1070
    @sarithasuresh1070 4 месяца назад +2

    Saritha visakham.. Prartbikanm thirumeni. Ennum kadam mathram. Ellam maran prardbikanm thirumeni

  • @Santhakumari-yw3vr
    @Santhakumari-yw3vr 18 дней назад

    ഞാൻ വിശാഖം ആണ് തിരുമേനി അങ്ങ് പറഞ്ഞത് 100% ശരിയാണ് 🙏🙏🙏

  • @minisukumarani.v3297
    @minisukumarani.v3297 4 месяца назад +2

    Ante mon visagam anu orupadu karyangal sariyanu nan aye adwanikkunna monananu nangalkku vendi prarthikkane thirumeni

  • @seethalekshmi2497
    @seethalekshmi2497 4 месяца назад +1

    Purushothaman chothi Seetha avittam Swetha vishakam Akshat pururutathi namaskaram thirumeni prarthanayil ulpedithane anugrahikane thirumeni

  • @user-fq3oj2nu4t
    @user-fq3oj2nu4t 4 месяца назад

    ഈ പറഞ്ഞത് വളരെ ശരിയാണ് തിരുമേനി ഇപ്പോൾ വളരെ ദോഷം സമയം ആണ് എന്ന് തോന്നുന്നു 👍❤️

  • @akhilvijayan7092
    @akhilvijayan7092 3 месяца назад +1

    Njan omana vishakham 54 yaers kuduthal kalavum vallatha kashtapaduthanne ellam unde onnum anubhavikkan yogamilla ottappettu Kure kadangal kuttinunde vasthu onnu vittu k😊adangal theerkan onnu prarthikane thirumeni

  • @ManjuM-ei8xs
    @ManjuM-ei8xs 4 месяца назад +2

    പറഞ്ഞത് വളരെ സത്യമാണ്

  • @user-tn8to8vy4y
    @user-tn8to8vy4y 4 месяца назад +1

    Soumya വിശാഖം
    പറഞ്ഞത് almost correct

  • @ElizabethMathai-t3t
    @ElizabethMathai-t3t Месяц назад

    38 elizabeth vishakam biju 49 avittom Bennet 9 Bharani Benson 7 makam

  • @Worldvision339
    @Worldvision339 5 месяцев назад +3

    ജയലക്ഷ്മി - രേവതി - 59 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

  • @raveendranrr5760
    @raveendranrr5760 4 месяца назад +3

    തുലാം 🌹visagham🌹🌹... 🙏👏👌... 💞💞💞.

  • @bindhusasidharakurup7444
    @bindhusasidharakurup7444 5 месяцев назад +7

    പറഞ്ഞത് വളരെ ശരിയാണ്

  • @shakthysivam
    @shakthysivam 13 дней назад

    Whatever you told was really right in my life.🙏

  • @beenarejikrishna9299
    @beenarejikrishna9299 5 месяцев назад +4

    Valare correct

  • @mollykuttimollykutti2437
    @mollykuttimollykutti2437 3 месяца назад +1

    SIR, 💯 % 👍 ......
    VERY GOOD 👍

  • @lakshmyraam4552
    @lakshmyraam4552 4 месяца назад +3

    നൻപൂതിരി പറഞ്ഞതു 100ശതമാനം ശരിയാണ്. നന്ദി നമസ്കാരം 🙏 ഇതതറ ശരിയായി ആരും തന്നെ ഇതുവരെ പറഞ്ഞിട്ടില്ല. 🙏

    • @Tuttus2023
      @Tuttus2023 4 месяца назад

      ശെരിയാണ് ഞാനും വിശാഖം ആണ്

  • @sheebapournami645
    @sheebapournami645 2 месяца назад

    തിരുമേനി പറഞ്ഞത് എന്റെ ജീവിതത്തിൽ 100%സത്യം ആണ്

  • @rajasrimamu666
    @rajasrimamu666 5 месяцев назад +2

    Thirumeni thiruvonam naal ee varshathe oru video Idumo

  • @sumeshchandran705
    @sumeshchandran705 4 месяца назад +1

    എൻ്റെ കാര്യത്തിൽ പറഞ്ഞത് ഏതാണ്ട് 85-90 ശതമാനത്തോളം വളരെ ശെരിയായി.. വളരെ നന്ദി

  • @pradeepkumarr6616
    @pradeepkumarr6616 4 дня назад

    Sir പറഞ്ഞത് മുഴുവൻ കറക്റ്റ് ആണ് 🙏

  • @user-bq8rw3wo2k
    @user-bq8rw3wo2k 2 месяца назад

    ഞാൻ വിശാഖം നക്ഷത്രത്തിൽ ജനിച്ച ആൾ ആണ്. 65 വയസ്സ്. ഓർമവെച്ച നാൾ മുതൽ ഇന്ന് വരെ ദുഃഖം മാത്രം

  • @kusumamsoman8878
    @kusumamsoman8878 5 месяцев назад +3

    Almost correct

  • @kskarthikcreations6997
    @kskarthikcreations6997 5 месяцев назад

    Namaskaram thirumeni,
    Valareyathikam sampathikabuthimuttumkadavum anu , poojayil prarthikkane
    Jaya. Visakom

  • @Drahul124
    @Drahul124 2 месяца назад

    All correct. My husband is visakam. Especially sathruvine mithram aakkunna perumaatam aanu.

  • @padmakumari9703
    @padmakumari9703 День назад

    Hundred Percentage correct ..all episode

  • @sowmiyalekshmi3794
    @sowmiyalekshmi3794 4 месяца назад

    Myself visakham, suffering a lot,appa is a Parkinson's patient taking care of him, unmarried.

  • @vinodtavinodta135
    @vinodtavinodta135 2 месяца назад

    തിരുമേനി പറഞ്ഞത് 100 ശതമാനം ശരിയാണ് ഞാൻ വിശാഖം നക്ഷത്രക്കാരനാണ്💯❤️

  • @jyothilekshmi8388
    @jyothilekshmi8388 Месяц назад

    Jyothilekshmi. Visakham karma mekhalayil ulla prasnangal maruvanum joly sthirappaduthi kittuvanum athinayi July 17 nu nadakkunna kes vijayikkuvanum prathikkane🙏🏻🙏🏻🙏🏻.
    Sree hari Atham. Nale nadakkunna
    Interview vil vijayikkuvanum joli
    Kittuvanum prarthikkane thirumeni🙏🏻🙏🏻🙏🏻

  • @pushparajankv1676
    @pushparajankv1676 Месяц назад

    പറഞ്ഞേക്കുന്നത് കുറേ കാര്യങ്ങളും ശരിയാണ് ബുദ്ധിമുട്ടുകൾ കൂടുതലാണ് പ്രയാസങ്ങൾ ഒത്തിരി ഉണ്ട് വിളിച്ചാലും കുറേനേരം കഴിഞ്ഞ് നമുക്ക് പ്രവർത്തനം ഉണ്ടാകുള്ളൂ ചിലപ്പോ ഉണ്ടാവും ആരെന്ന് അടിക്കാൻ പോലും പേടിയാണ് കാരണം അവർക്ക് മതിയായ വേദന ഉണ്ടാവും

  • @LakshmiLakshmi-fo5kf
    @LakshmiLakshmi-fo5kf 28 дней назад

    തിരുമേനി എന്റെ നാൾ വിശാഖം ആണ് എനിക്ക്
    മനസമാധാനം വളരെ കുറവാണ് വൃ ച്ചിക കൂറാണ്
    ഞാൻ 2 ആഗ്രഹങ്ങൾ എന്റെ മനസ്സിൽ ഉണ്ട് മരിക്കുന്നതിനു മുൻ മ്പ്
    ആഗ്ര ങ്ങൾ സാധിക്കുമോ
    തിരുമേനി ഏതു ദൈവത്തിന്റെ മുന്നിൽ പോയാലും എന്റെ മകന്റെ
    വിവാഹം നടക്കണേ എന്ന ള്ള പ്രത്താനയാണ്

  • @subashmsms5947
    @subashmsms5947 4 месяца назад

    തിരുമേനി പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്

  • @rajirudhra4880
    @rajirudhra4880 5 месяцев назад +2

    തിരുമേനി മകം നക്ഷത്രിനെ കുറിച്ച് വിഡിയോ ഇടുമോ

  • @leenakomath9786
    @leenakomath9786 4 месяца назад

    ഞാൻ vishagam നക്ഷത്രം ആണ് വളരെ correct ആണ് 🙏🙏🙏

  • @elizabethmathai5966
    @elizabethmathai5966 5 месяцев назад +2

    Elizabethmathai vishakam biju avittom Bennet bharani benson makam

  • @VijayammaA-sb3xs
    @VijayammaA-sb3xs 2 месяца назад

    വിശാഖം വിജയമ്മ 57 തിരുമേനി പറ ഞ്ഞതു് 100% ശരി ആണ് പ്രാർത്ഥന വേണം

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi 3 месяца назад

    തിരുമേനി പറഞ്ഞതിൽ 100il
    95% എന്റെ കാര്യത്തിൽ ശരിയാണ്. 🙏🏻

  • @Vijayakumar-np1fy
    @Vijayakumar-np1fy 4 месяца назад

    Vijayakumar vishakam, krishnapriya chathayAm,Raji Bharani, krishna Nandan Bharani,Avantika chathayam.

  • @sivakamic7848
    @sivakamic7848 4 месяца назад +1

    100% correct.. 🙏🙏🙏

  • @manoharanmanoharanib9772
    @manoharanmanoharanib9772 4 месяца назад

    എൻ്റെ പേര് മനോഹരൻ 100 ശതമാനം സത്യമാണ് പറഞ്ഞത് എൻ്റെ അനുഭവം

  • @blconstruction4278
    @blconstruction4278 4 месяца назад +2

    Thankyou universe ❤❤❤❤❤

  • @shanavaskltm9157
    @shanavaskltm9157 4 месяца назад +1

    തിരുമേനി പറഞകാര്യങ്ങൾ എല്ലാം സത്യം.

  • @geethapillai3087
    @geethapillai3087 3 месяца назад +1

    ശരിയാ എന്തിനാ ആവശ്യത്തിനു മതിബഹുമാനം🙏

  • @prakashc.b574
    @prakashc.b574 2 месяца назад +1

    തിരുമേനി പറഞ്ഞത് പല കാര്യങ്ങളും വളരെ ശരിയാണ് അഭിനന്ദനങ്ങൾ

  • @kunjattaevakkutti3264
    @kunjattaevakkutti3264 5 месяцев назад +2

    Govt.servicel keran try cheyyanu

  • @saisangi111
    @saisangi111 4 месяца назад

    100 % ശരിയാണ് എൻ്റെ മകൾ വിശാഖം നാളുകാരിയുടേത്

  • @avinashsanthosh2034
    @avinashsanthosh2034 5 месяцев назад +1

    Geetha vishakam Ashik uthradam Avinash vishakam Anchana vishakam

  • @radhakrishnan-du4de
    @radhakrishnan-du4de 4 месяца назад +2

    Sathym therumani ❤

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 4 месяца назад

    എൻ്റെ നാൾ വിശാഖം ഞാൻ ജനിച്ചനാൾതൊട്ടു ദുഖവു കണ്ണിനീരുമാണ് എനിക്ക് 43 വയസ് ഒണ്ട് ഇനിയെങ്കിലു നല്ല കാലം ആണോ തിരുമേനി🙏

  • @Gracy_d73
    @Gracy_d73 4 месяца назад +1

    Ente makal vishaghom aanu thirumeni paranjathellam sheriyanu

  • @hrishikesantn
    @hrishikesantn 4 месяца назад

    Very true great prediction 👏 🎉analysed averything ❤

  • @jayasreeravindran2369
    @jayasreeravindran2369 4 месяца назад

    101% carect mother and son are visakham nice prediction

  • @rajappanpadmanabhanachariy3761
    @rajappanpadmanabhanachariy3761 4 месяца назад

    Thirumeni my star is vishagum l alone spent one core rupees for to build a bhadra Kali temple 23 years back still not completed this temple.main prathista is kodungaloor Amma and nagaraja Nagasaki Amma shivayogi and bharamaraksh.i show Amma and nagaraja.the only the temple every month pongala.every month magum star

  • @jayalekshmik-vd7pk
    @jayalekshmik-vd7pk 4 месяца назад +1

    എന്നും കഷ്ടപ്പാട് ഒരിക്കലും rest ഇല്ല

  • @adwaith3622
    @adwaith3622 3 месяца назад

    ഞാൻ വിശാഖം ആണ് എല്ലാം പറഞ്ഞ കാര്യം ശരിയാണ്

  • @SK-zk1pp
    @SK-zk1pp 4 месяца назад

    Its 100% true I am also vishakam nasatram

  • @soumyakm5599
    @soumyakm5599 5 дней назад

    100 percent true

  • @SumangalaDevi-qc9sn
    @SumangalaDevi-qc9sn 2 месяца назад

    Thirumeni paranjathu enne sambandhichu valare correct anu.

  • @rajeevkumar-vv9my
    @rajeevkumar-vv9my 2 месяца назад

    Ajith Babu//vishagam,,,pra.....nandhi....thanks...

  • @rahulgopinath5489
    @rahulgopinath5489 Месяц назад

    Bahmani Vishakha nakshatra ayur arogyam venom thirumeni