Some Interesting facts About Malayalam Movies Costumes Part 2

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Here we discussed About the following Malayalam Films where Costumes of a Malayalam Movie Character is Re used for Another Movie Characters
    Thommanum Makkalum
    Kalyanaraman
    Chadhikkatha chanthu
    Poovinnu Puthiya Poonthennal
    Ramji Rao Speaking
    Aniyathipraavu
    Sreekrishnapurathe Nakshathrathilakkam
    Pandippada
    Inspector Garud
    Kochi Rajavu
    Greetings Malayalam Movie
    Ennodishtam Koodamo
    Thiruthalvaadi
    Mafia
    Ekalavyan
    Pattanathil Sundaran
    Balram vs. Tharadas
    Christian Brothers Malayalam Movie
    Ivar Vivahitharayal
    Mudhugauv
    Adi Kapyare Kootamani
    Kannur Squad
    Nanpakal Nerathu Mayakkam

Комментарии • 59

  • @KHANMAX
    @KHANMAX  9 месяцев назад +12

    Part 1 of this video
    ruclips.net/video/WrUx-26Ppmc/видео.html

  • @athulsathya913
    @athulsathya913 9 месяцев назад +9

    മാസ്റ്റർ സിനിമയിൽ വിജയുടെ ഇടി വള മാസ്റ്റർ സിനിമ കഴിഞ്ഞപ്പോൾ ലോകേഷ് മേടിച്ചു എടുത്തു അതെ ഇടിവള തന്നെയാണ് വിക്രം സിനിമയിൽ കമലാസിന്റെ കയ്യിലും വിക്രം സിനിമ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ലോകേഷ് തിരിച്ചു മേടിച്ചെടുത്തു അതേ ഇടിവള തന്നെയാണ് ലിയോലും വിജയുടെ കയ്യിൽ പക്ഷേ എന്റെ ഒരു സംശയം LCU അവസാനത്തെ സിനിമ വരുമ്പോൾ ഇവർ നേർക്കു കാണുമ്പോൾ ഒരാളുടെ കയ്യിലും മാത്രം ഉണ്ടാവുള്ളൂ ആ ഇടിവള അത് അതാരായിരിക്കും Vikram Or Leo.

  • @jerryu4017
    @jerryu4017 8 месяцев назад +13

    Lal : അന്ന് junglee rummy ഇല്ലല്ലോ അതോണ്ട് കാശിനു ടൈറ്റ് ആയിരുന്നു 😅😅😅

  • @devindennis8419
    @devindennis8419 9 месяцев назад +8

    Observation level 😱.. o m G

  • @trex2940
    @trex2940 9 месяцев назад +27

    Bro best top 100 movies recommend cheyo😊

    • @cjgta7869
      @cjgta7869 9 месяцев назад +3

      IMDb rating nokki iduvaanel full class padangale varu. Athil mikkathum slow pace award padangal type aanu

    • @afal007
      @afal007 8 месяцев назад

      @@cjgta7869athinavan imdb ye kurichonnum paranjillallo... Khanmax nte reccomendation alle cbodichath

  • @trex2940
    @trex2940 9 месяцев назад +14

    Nanpakalnarath mayakkam costume 😆

  • @lekshmi6392
    @lekshmi6392 9 месяцев назад +1

    0:37 ee songil lal idunna athe shirt thanne athinu munne avar മാപ്പ് parayan varunna oru scenil salim kumar use cheyunne.

  • @anandhutnair1733
    @anandhutnair1733 9 месяцев назад +6

    ഇഷ്ടം സിനിമയിൽ ദിലീപ് ഉപയോഗിച്ച ഡ്രെസ്സുകൾ നമ്മൾ സിനിമയിൽ നായകൻമാരുടെ കൂട്ടുക്കാറിൽ ഒരാൾ ഇടുന്നുണ്ട്.

  • @sajinc007Manjeri
    @sajinc007Manjeri 9 месяцев назад +9

    Chotta Mumbai yil padakkam basheer use cheytha Tshirt ane Dunki yil SRK use cheyune😂😂

    • @KHANMAX
      @KHANMAX  9 месяцев назад +3

      Yes ddlj Intro Mazhayath Handball scene il Same t shirt aanu💛🖤

    • @sajinc007Manjeri
      @sajinc007Manjeri 9 месяцев назад +1

      Yes, cheriya colour mattiyitude

    • @rukzanasfabulousworld2972
      @rukzanasfabulousworld2972 9 месяцев назад +1

      Yea e adth trolls kandirunnu

  • @athulsathya913
    @athulsathya913 9 месяцев назад +4

    ദോസ്ത് എന്ന സിനിമയിൽ ദിലീപിന് intro scene ile ജയസൂര് തല്ലുന്ന സീനിൽ അടി കൊള്ളുന്നത് ജയസൂര്യ അല്ല ഇടി കൊണ്ട് ജയസൂര് പിന്നെ സ്റ്റെപ്പിൽ നിന്ന് ഓടി വരുന്നതാണ് editing mistake

  • @ananthanarayananmr6225
    @ananthanarayananmr6225 9 месяцев назад +1

    Colours movie Dileepettan oo kanmani song use cheyatha shirt Thane crazy gopalan movie heroine intro Dileepettan und

  • @THE-gl6wj
    @THE-gl6wj 8 месяцев назад +2

    ചില കാറുകൾ ബ്രേക്ക്‌ ചെയ്യുന്ന ശബ്ദം ഒരുപാട് സിനിമേൽ ഉണ്ട്,, തിരിക്കുന്ന ശബ്ദം

  • @AKCTU
    @AKCTU 9 месяцев назад +14

    സുരാജിൻ്റെ flat no 9C ആണ്. 😂

  • @seat13a35
    @seat13a35 8 месяцев назад +2

    you can add RDX and Minnnal MUrali in this list , Most of the props used for both the movies are the same. Especially the Carnival Items , Excepting another Carnival/Palli perunaal scenes in the next movies

    • @adharshsnair
      @adharshsnair 8 месяцев назад

      Both movies are produced by Sophia paul weekend blockbusters

  • @ajmalsiyad4744
    @ajmalsiyad4744 9 месяцев назад +4

    Sooper

  • @sreedhanya3665
    @sreedhanya3665 8 месяцев назад +2

    VAYSHAKHASANDHYAE FROM MOVIE NADODIKATTU EE MOVIEYILL SHOBHANA DHARICHA GREEN(PACHA) SARI AANU
    ROSHANAANDROOSE SAVIDHANAM CHEYTHA HOW OLD ARE YOU MOVIEYILLE SONG AAYA 'VIJANADHAYIL PADHIVAZHI THEDUM' ANNA SONG I'LL MANJU V ARIYAR
    DHARICHATHU.

  • @ratheeshchandran4849
    @ratheeshchandran4849 8 месяцев назад

    Manja silver shirt - Mammootty tanne 2 cinemasil athu use cheithittundu ( Puthenpanam, Street lights)! Pinneedu ' Porinju Mariyam Jose' enna moviyil Josinte deadbodikku aduttu vannu aniyan " Daa Josetta, Chettante shirt" ennu paranju kodukkunna shirtum same colour aanu!

  • @sadhikv3505
    @sadhikv3505 9 месяцев назад +3

    ishtam cinemayile dileepinte costume nammal cinemayil upayogichittund

  • @SanithKK
    @SanithKK 8 месяцев назад +5

    This shows Mollywood is serious about its sustainability goals.😅

  • @Syampvrs
    @Syampvrs 9 месяцев назад +4

    😢സിനിമയിൽ വാഹനങ്ങളിലെ ഹോൺ

  • @akshayacp3110
    @akshayacp3110 8 месяцев назад

    Puthiya mukam enna movie il priyamani thattum muttum enna song il itta same yellow dress ane seniors enna movie le oru song il ananya ittath

  • @sskkvatakara5828
    @sskkvatakara5828 8 месяцев назад

    Summerin batlaham
    Kuusrty kuruppu
    Taskaraveram
    Same Mahendra armada oppem red jeep anu upayogichirikkunnatu

  • @Movie1.2films
    @Movie1.2films 9 месяцев назад +2

    സെക്കന്റ്‌ ❤

  • @gireeshkumar8340
    @gireeshkumar8340 8 месяцев назад +2

    വൗ😳 ഇത്ര മൈനൂട്ട് കാര്യങ്ങൾ വരെ ശ്രദ്ധിക്കുന്നവരുണ്ടോ..👍

  • @alensebastianthomas2215
    @alensebastianthomas2215 8 месяцев назад

    Minnal muralil jaisonte chechi idunna saree (49.50) Usha idunnund (58.00)

  • @binnythomascutz9146
    @binnythomascutz9146 9 месяцев назад +2

    Kalyanaraman

  • @athulsathya913
    @athulsathya913 8 месяцев назад

    പുലിവാൽ കല്യാണം സിനിമയിൽ ജഗതി മോനെ ഇവിടുന്ന് പോകാൻ പറയുമ്പോൾ മകന്റെ ബാഗിൽ തുണികൾ വെക്കുന്ന സീനിൽ ഒരു ടീഷർട്ട് എടുത്തു വെക്കുന്നുണ്ട് നീല പച്ച ഓറഞ്ച് കളർ കൂടിയത് അതേ ബനിയൻ മണവാള സലിംകുമാർ ഇടുന്നുണ്ട്

  • @1eugin
    @1eugin 9 месяцев назад +1

    Adipolii

  • @shafeeqat957
    @shafeeqat957 8 месяцев назад +2

    തമാശ എന്തെന്ന് വെച്ചാൽ ഇതൊക്കെ കണ്ട് പിടിച്ചു എന്ന് കമന്റ്‌ ഇടുന്നതിൽ മിക്കവാറും ഗെർൽസ് ആയിരിക്കും 🤣🤣

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 9 месяцев назад

    Puvinu puthiya punthennal, Ramjirao drs same aano

  • @swavab1
    @swavab1 9 месяцев назад +1

    നവ്യ നായരുടെ കോസ്‌റ്റുമിനാണ് ഡിമാൻഡ് കൂടുതൽ 😅

  • @sabaritricks1870
    @sabaritricks1870 9 месяцев назад +1

    👍

  • @DevayaniDevayani-j4d
    @DevayaniDevayani-j4d 5 месяцев назад

    Aranmanai 3il aval thalamudi kettunnathinu munne thanne avalude amma pretham kettikoduthirikkunnu😂

  • @AnupTomsAlex
    @AnupTomsAlex 9 месяцев назад

    Super Bro..😅 👍

    • @KHANMAX
      @KHANMAX  9 месяцев назад

      Thanks 😅

  • @Lalaraja100
    @Lalaraja100 8 месяцев назад

    ഹിറ്റ്ലറിൽ മമ്മൂട്ടി ഉപയോഗിക്കുന്ന ഷർട്ട്‌ മോഡലുകളാണ് കല്യാണരാമനിൽ...

  • @mediacentralinfo1754
    @mediacentralinfo1754 8 месяцев назад

    Mafia, ekalavyan ore time vanna movies.

  • @sskkvatakara5828
    @sskkvatakara5828 8 месяцев назад

    Sager aliasjak mohanlal bue m800 1987
    Souhridam movyil mukash upayogikkunnu1990

  • @sskkvatakara5828
    @sskkvatakara5828 8 месяцев назад +1

    ❤❤❤

  • @linesh9351
    @linesh9351 9 месяцев назад

    ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കാൻ സാധിക്കുന്നു

  • @JithuRaj2024
    @JithuRaj2024 9 месяцев назад

    shaddikal നമ്മുടെ തന്നെ വേണ്ടെ

  • @Rockz174
    @Rockz174 8 месяцев назад +1

    ഏത് ഡ്രസ്സ്‌ ഇട്ടാലെന്ത സിനിമ കഴിഞ്ഞില്ലേ 😊

  • @SanuHomes
    @SanuHomes 9 месяцев назад

    ✨️ *_22/December/2O23_* ✨️

  • @jrjtoons761
    @jrjtoons761 8 месяцев назад +2

    ലാൽ ഒരു പിശുക്കൻ

  • @jrjtoons761
    @jrjtoons761 8 месяцев назад

    3:58 ദിലീപിനു നല്ല height തോന്നുന്നല്ലോ

  • @elacholaharisstar
    @elacholaharisstar 8 месяцев назад

    വന്ദനത്തിൽ മോഹൻ ലാൽ ധരിച്ചു ഷർട്ട്‌ ഗോഡ്ഫാദറിൽ ജഗദീഷ് ധരിച്ചിട് ഉണ്ട്

  • @robinthomas9392
    @robinthomas9392 8 месяцев назад

    ഡ്രെസ് പോലും മേടിക്കാൻ കാശില്ല 😂😂

  • @mothalali
    @mothalali 9 месяцев назад +1

    Frist

  • @faisalrahman14650
    @faisalrahman14650 9 месяцев назад

    വേറെ ഒരു ചാനലിൽ ഈവിവരണം വന്നു. കോപ്പി ആകരുത്

    • @KHANMAX
      @KHANMAX  9 месяцев назад

      Part 1 Date നോക്കൂ അതിലെ Comment നോക്കൂ അത് നോക്കി Consent ഓടെ കൊളാബ് ചെയ്തതാണ് ആ വീഡിയോ✌️

  • @krishnakumarisiju2786
    @krishnakumarisiju2786 9 месяцев назад +1

    ❤❤❤❤