ഇങ്ങനെ വിവാദങ്ങൾ കൊണ്ട് പേര് മാറ്റിയ സിനിമകൾ ഒരുപാട് ഉണ്ട്. രക്ഷസരാമൻ- രാക്ഷസ രാജാവ് ബുദ്ദേട്ടൻ -വില്ലാളി വീരൻ ഹനുമാൻ ജംഗ്ഷൻ- പുലിവാൽകല്യാണം ചക്കര പൊട്ടൻ- ചക്കരമുത്ത്
@@KHANMAX *ബ്രോ നിങ്ങൾ പാസഞ്ചർ എന്ന സിനിമ കണ്ടിട്ടുണ്ടോ...???? അതിൽ സിനിമ റീലിസ് ചെയ്യുന്ന സമയത്തു പിന്നിട്ടു സിഡി കണ്ടമ്പോളൊക്കെ വിമാനഅപകടം നടത്തുന്ന കാര്യമൊക്ക വ്യക്തിമായി പറയുന്നതായി കാണിക്കുകയും ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.. എന്നാൽ ഏഷ്യാനെറ്റ് സിനിമ ടെലികാസ്റ്റ്, പിന്നെ യൂട്യൂബിൽ സിനിമയിലൊക്കെ പാസഞ്ചർഎന്ന സിനിമയിലെ ഭാഗം എടുത്തു കളഞ്ഞിട്ടുണ്ട്..അതിനു കാരണം വിവാദം സൃഷ്ടിക്കുമെന്ന് പേടിച്ചിട്ടു ആയിരിക്കും*
ദിലീപിന്റെ Jack Daniel പേര് പ്രശ്നമായപ്പോൾ റിലീസിന്റെ തലേന്ന് പേര് Jack & Daniel എന്നാക്കി മാറ്റി. ഒറിജിനൽ പേരുള്ള പോസ്റ്ററുകളും ടീസർ ട്രൈലെറുകളും ഇപ്പോളും ലഭ്യമാണ്...
ആദ്യം 'കനൽ. പിന്നെ ബലരാമൻ. തിയേറ്ററിൽ എത്തിയപ്പോൾ സിനിമയുടെ പേര് ശിക്കാർ. (കനൽ എന്ന പേരിൽ ഇതേ ടീമിന്റെ തന്നെ മറ്റൊരു സിനിമ കുറച്ചു വർഷം കഴിഞ്ഞു വീണ്ടും വന്നു 😊
'ആട് ' എന്ന സിനിമയിൽ കഞ്ചാവ് സോമൻ എന്ന കഥാപാത്രത്തെ ആദ്യം കാണിക്കുന്ന സീനിൽ 'കഞ്ചാവ് ' എന്ന വാക്ക് വരുന്ന സ്ഥലങ്ങളിൽ mute ചെയ്തിട്ടുണ്ട്... ടീവിയിലും ഓൺലൈൻ പ്രിന്റ്റിലും ഇത് കാണാൻ കഴിയും
ബാംഗ്ലൂർ ഡേയ്‌സിന്റെ തമിഴ് റീമേക്കായ Bangalore Naatkal ന് ആദ്യം നിശ്ചയിച്ചിരുന്ന പേര് Arjun, Divya Matrum Karthik (ADMK) എന്നായിരുന്നു. എന്നാൽ ADMK എന്നത് AIADMK എന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിനോട് ചേർന്നു നിൽക്കുന്നതിനാൽ സിനിമയുടെ പേര് മാറ്റുകയായിരുന്നു.
ട്വന്റി ട്വന്റി സിനിമയിൽ mute ചെയ്ത മറ്റൊരു ഡബിൾ മീനിങ് ഡയലോഗ് ഉണ്ട് ..ദിലീപ് ഭാവനയോട് പേര് ചോദിക്കുമ്പോൾ ഭാവന പേരക്ക എന്ന പറയും അപ്പോൾ ദിലീപ് തിരിച്ച് എന്റെ പേര് വവ്വാൽ ഞാൻ ഈ പേരക്ക ചപ്പിക്കൊട്ടെ എന്ന് ചോദിക്കുന്നുണ്ട്😑😑
Suresh Gopi de mahathma kurach mute ond rajan p dev intro scene suresh gopi de kalipp dailogue oru cut ond dailogue, pinne Devan kollam thulasi suresh gopi kanan varumbhol oru cassete idunna scene oru cut ond pinne climax timeil Suresh gopi hospital vedikond kedakumbhol judge hospital kanan varunna scene thanne cut ond . Kalabhavan mani de Akashathile paravakal enna padathile pay pattiye kollan varunna ex pattalakare vettil vech olla indrans dailogue cut, pattalakarante bharaya thirich parayunna dailogue cut ond. Pinne pattiye vedivekkan varumbhol pattiyae kanumbhol ex military karan parayunna dailogue cut ond. Mohanlal aryan movie il devanarayanan party karan anu ennu paranju vilipikkunna scene il , ennikkum chilare okke samshayan ond ennu Mohanal paranju kazhinj oru dailogue ond athu cut anu athukazhinjanu mohanlal devasam board karne thallunath. Pinne mohanalal nte torturing scene cut avunn ond. Udayon il dailogue kurach cut ond, skip ayi povund. Avanazhi il ippm olla youtube/ tv print okke dailogue kore cut ond. Vhs ellm ondarn. Main ayitt geetha vilikunna theri okke. The king nte telugu dub il mute word okke kekka pakshe ellam Telugu anu English word polum. Climax il murali mammootty de you bugger ennu vilikkunath mathram kittiyarn. Bakki okke Telugu words anu. Aparichithan movie de climaxil koode ollavan udayipp annenu manasilavumbhol vineeth kumar villaine You.... Ennu vilikkunath cut anu. Ee adutha kalathu movie il jagathy cycle workshop povumbhol oru full dailogue thanne beep anu Koothara il kore beep ond, athupole honeybee lum.
സ്വപ്ന സഞ്ചാരി എന്ന സിനിമയുടെ ആദ്യ പേര് സ്വപ്ന വ്യാപാരി എന്നായിരുന്നു എന്നാൽ ആ സമയത്തു തന്നെ മമ്മൂട്ടിയുടെ വെനീസീലെ വ്യാപാരി എന്ന സിനിമ വന്നത് കൊണ്ട് ജയറാം സിനിമയുടെ പേര് സ്വപ്ന സഞ്ചാരി എന്നാക്കി മാറ്റി
20-20 യിൽ തന്നെ ഭാവനയോട് ദിലീപ് പറയുന്ന ഡയലോഗ് mute ചെയ്തിട്ടുണ്ട്. പേരെന്താ ന്ന് ചോദിക്കുന്ന സീൻ... "ഞാൻ വവ്വാൽ... " ന്ന് തുടങ്ങുന്ന അതിലെ words സ്ത്രീ വിരുദ്ധമായതിനാലാവും mute ചെയ്തത്.
ബോഡിഗാർഡിന്റെ തമിഴ് റീമേക്കായ കാവലന് ആദ്യം നിശ്ചയിച്ചിരുന്ന പേര് കാവൽക്കാരൻ എന്നായിരുന്നു. എന്നാൽ ഇതേ പേരിൽ എംജിആറും ജയലളിതയും അഭിനയിച്ച പഴയകാല സിനിമയുടെ നിർമാതാക്കൾ തർക്കം ഉന്നയിച്ചു. അതോടെ പേര് മാറ്റി കാവൽ കാതൽ എന്നാക്കി. പിന്നെ വീണ്ടും പേര് മാറ്റി കാവലൻ എന്നാക്കുകയായിരുന്നു.
Arabiyum Ottakavum p madhavan nayar ( oru marubhoomi kadha) GCC il irakiyapol posters il “Oru Marubhoomikadha” enn matte undayrnullu. Arabiyeyum ottakathem pedich ayrkum 😀
പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റിൽ പോളി കൈയ്യും കാലും വച്ച് ചെയ്യുന്ന ട്രിക്ക്, പിന്നീടൊരു സീനിൽ പുണ്യാളൻ ഇരുന്ന് ചെയ്യാൻ ശ്രമിക്കുന്നതും പ്രാഞ്ചിയേട്ടൻ അത് കണ്ടിട്ട് "അത് ചെയ്യാൻ പറ്റൂല്ല" എന്ന് പറയുന്നതുമായ ഒരു സീനുണ്ട്... പണ്ട് DVD യിൽ ഞാൻ കണ്ടൊരു സീൻ ആണ്. ഇപ്പോൾ യൂട്യൂബിൽ ലഭ്യമായ പ്രിന്റുകളിലും ടീവിയിൽ വരുന്ന വേർഷനുകളിലും ആ സീൻ കട്ട് ചെയ്തിട്ടുണ്ട്...
കടുവ സിനിമയിൽ പ്രിത്വി വിവേക് ഒബ്രോയോട് പറയുന്ന ഡയോലോഗ് മ്യൂട്ട് ആയിരുന്നു. അതു വിവാദവും. അതുപോലെ തന്നെ. സിനിമയിൽ രാജുവേട്ടന്റെ കഥപാത്രം കടുവക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു. സിനിമ ഇറകുന്നതിന് മണിക്കൂറിന് മുമ്പ് തന്നെ പേര് മാറ്റി കടുവ കുന്നേൽ കുര്യച്ഛൻ എന്നാക്കി.
Oru second class yathra എന്ന സിനിമയിൽ ജോജു training ക്യാമ്പിലെ ബാത്‌റൂമിൽ പടം വരച്ചിട്ട് officer പിടിക്കുമ്പോൾ വനിതാ പോലീസിന്റെ പടം എന്നു പറയുന്നത് mute ചെയ്യുന്നുണ്ട്
രക്ഷസരാജാവ് ന്റെ കാര്യം, വേറെ ഒരു കാര്യം കൂടി ഉണ്ട്.. അതെ ടൈം റിലീസ് ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്ന മൂവി നെയിം "രാവണപ്രഭു "...എനിക്ക് തോന്നുന്നത് അതുമായി താരതമ്യം വരൂവെന്നോ മറ്റോ കരുതി കാണും.. അല്ലാതെ ഇന്നത്തെ പോലത്തെ ജാതി വെറി അന്ന് ഉണ്ടായിരുന്നോ എന്ന് സംശയം ആണ്....
@@xaxnxoxnxyxmxoxuxsxx ജാതി എന്താണ് എന്ന് എല്ലാർക്കും അറിയാം അന്നും, ഇന്നും. പക്ഷെ ഇത്രയും പൊളിറ്റിക്കൽ കറക്ടനെസ്സ് നടക്കുന്ന കാലം അല്ലാരുന്നു.. കൂടാതെ ദുഷിച്ച ചിന്തയും, അത്രേ ഉദ്ദേശിച്ചൊള്ളു
ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന സിനിമയിൽ ദിലീപ് ബാങ്കിൽ ജോലിക്ക് ജോയിൻ ചെയ്യാൻ വരുമ്പോൾ. ഇന്നസെന്റും ജഗദീഷും ആയിട്ടുള്ള ഒരു ഡയലോഗ് മ്യൂട്ട് ചെയ്തിട്ടുണ്ട്
Valyettan സിനിമയിൽ തുടക്കത്തിൽ സായി കുമാറിനെ അച്ഛനായ നാരായണൻ നായർ വഴക്കുപറയുമ്പോൾ, ഒരു വാക്ക് മ്യൂട്ട് ചെയ്യുന്നുണ്ട്.... Matinee Now ചാനൽ യൂട്യൂബിൽ ഇറക്കിയ 4k വേർഷനിൽ പോലും മ്യൂട്ട് മാറ്റിയിട്ടില്ല
'കഥ പറയുമ്പോൾ' സിനിമയുടെ ഹിന്ദി റീമേക്കായ 'ബില്ലു'വിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ബില്ലു ബാർബർ' എന്നായിരുന്നു. എന്നാൽ ബാർബർമാരുടെ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ബാർബർ എന്നത് മാറ്റി ബില്ലു മാത്രമാക്കി.
ട്രിവാൻഡ്രം ലോഡ്ജ് സിനിമയിൽ പി. ബാലചന്ദ്രൻ സൈജു കുറപ്പിനോട് പറയുന്ന ഡയലോഗ് ഉണ്ട്... "ഒരു വനിതാ പോലീസിനെ അവരുടെ യൂണിഫോമിൽ കിട്ടിയാൽ കൊള്ളാമെന്നുണ്ട് ..." പിന്നീട് പ്രശ്നമായത് കൊണ്ട് ഈ ഡയലോഗിൽ mute കൊടുത്തു..
@@georgejohnson5725 RUclips il und onnu nokku parayunnathu enthanennu... Adyam irangiya printil vyakthamayi parayunnund... Pinne oru stage show yil oral ee dialogue parayunnund.... Chila printil Vanitha ennu parayunnidathum, vere oru printil uniform ennu parayunna sthalathum mute anu...
പത്രം മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായ ഈ സിനിമ ഒരുപക്ഷേ പുറത്തു വരാതിരുനനെ അല്ലെങ്കിൽ കീറിമുറിച്ച് ആകാം പുറത്തുവന്നിരിക്കുന്നത് അങ്ങനെ എത്ര എത്ര നല്ല നല്ല സിനിമകൾ പോസ്റ്റുമോർട്ടം ചെയ്തു നശിപ്പിച്ചിട്ട് ഉണ്ടാവാം ഒരുപക്ഷേ പുറത്തുവരാതെ പെട്ടിയിൽ തന്നെ ഇരിക്കുന്നുണ്ടാവും കഷ്ടം തന്നെ
Bro Hindi movies... Padmavathi... Pinned padmavat akitund ..posters iranghitund💯💯 Athepole Akshay Kumar ott film laxmmi bomb...ott release avarayapo ath laxxmi enn akitund 💯 Thalaiva cinemayude tagline um angna aan mattiyath... Time to lead
ഈ വീഡിയോയുടെ ആദ്യ ഭാഗം കാണാം ruclips.net/video/CdVJOfsQ7rU/видео.html
ഇങ്ങനെ വിവാദങ്ങൾ കൊണ്ട് പേര് മാറ്റിയ സിനിമകൾ ഒരുപാട് ഉണ്ട്.
രക്ഷസരാമൻ- രാക്ഷസ രാജാവ്
ബുദ്ദേട്ടൻ -വില്ലാളി വീരൻ
ഹനുമാൻ ജംഗ്ഷൻ- പുലിവാൽകല്യാണം
ചക്കര പൊട്ടൻ- ചക്കരമുത്ത്
But ആ പേരിലൊന്നും Poster ഇറങ്ങിയതായി കണ്ടിട്ടില്ല bhudhettan ഒഴികെ
@@KHANMAX *ബ്രോ നിങ്ങൾ പാസഞ്ചർ എന്ന സിനിമ കണ്ടിട്ടുണ്ടോ...???? അതിൽ സിനിമ റീലിസ് ചെയ്യുന്ന സമയത്തു പിന്നിട്ടു സിഡി കണ്ടമ്പോളൊക്കെ വിമാനഅപകടം നടത്തുന്ന കാര്യമൊക്ക വ്യക്തിമായി പറയുന്നതായി കാണിക്കുകയും ചിത്രീകരിച്ചിരിച്ചിട്ടുണ്ട്.. എന്നാൽ ഏഷ്യാനെറ്റ് സിനിമ ടെലികാസ്റ്റ്, പിന്നെ യൂട്യൂബിൽ സിനിമയിലൊക്കെ പാസഞ്ചർഎന്ന സിനിമയിലെ ഭാഗം എടുത്തു കളഞ്ഞിട്ടുണ്ട്..അതിനു കാരണം വിവാദം സൃഷ്ടിക്കുമെന്ന് പേടിച്ചിട്ടു ആയിരിക്കും*
ദിലീപിന്റെ Jack Daniel പേര് പ്രശ്നമായപ്പോൾ റിലീസിന്റെ തലേന്ന് പേര് Jack & Daniel എന്നാക്കി മാറ്റി. ഒറിജിനൽ പേരുള്ള പോസ്റ്ററുകളും ടീസർ ട്രൈലെറുകളും ഇപ്പോളും ലഭ്യമാണ്...
@@roby-v5o ഞാനും ആ സീനൊക്കെ കണ്ടിട്ടുണ്ട്... 😊👍
@@KHANMAX Padmavathi ..bro.. poster vanitund...pinned padmavad akki
Laxmmi bomb... Ath angna ayrn poster vanitund..ott release ayrn... Pinned laxxmi enn akki💯💯
പണ്ട് സൂര്യ ടീവിയിൽ കാണുമ്പോ ട്വന്റി ട്വന്റി യിലെ ആ ഡയലോഗ് MUTE ചെയ്തിട്ടില്ലായിരുന്നു...
Yes
ഇന്നലെ കേബിൾ ടി വി ചാനലിൽ കാണിച്ചപ്പോൾ ഉണ്ടായിരുന്നു
yes
Yes
രക്ഷസരാജാവ് സിനിമയുടെ ആദ്യത്തെ പേര് രക്ഷസരാമൻ എന്നായിരുന്നു. പിന്നീട് വിവാദമായപ്പോൾ മാറ്റി
Rkshasa ala Raakshasa ennanu
@@PAK-Indulekha-Nair ടൈപ്പ് ചെയ്തപ്പോൾ വന്ന പിഴവായിരിക്കും. ഇപ്പോഴാ ശ്രദ്ധിച്ചത്
വെട്ടം സിനിമയിൽ last നായിക draftil 30 ലക്ഷം എന്നാണ് പറയുന്നേ പക്ഷെ lip movement 40 ലക്ഷം എന്നാണ്, അത് പോലീസ്കാരന്റെ lip movement 50 ലക്ഷം എന്നുമാണ്
Etra koodunno atrem labhavale gopikk hoo hoo😂🤣🤣
ആദ്യം 'കനൽ. പിന്നെ ബലരാമൻ. തിയേറ്ററിൽ എത്തിയപ്പോൾ സിനിമയുടെ പേര് ശിക്കാർ. (കനൽ എന്ന പേരിൽ ഇതേ ടീമിന്റെ തന്നെ മറ്റൊരു സിനിമ കുറച്ചു വർഷം കഴിഞ്ഞു വീണ്ടും വന്നു 😊
2021ൽ release ചെയ്ത anoop menon film വിധി yude യഥാർത്ഥ name മരട് 357 എന്നായിരുന്നു
Congrats to 1 lakh subscribers😍😍 എന്നും നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് ബിഗ് fan ആണ് ♥️♥️
❤️
'ആട് ' എന്ന സിനിമയിൽ കഞ്ചാവ് സോമൻ എന്ന കഥാപാത്രത്തെ ആദ്യം കാണിക്കുന്ന സീനിൽ 'കഞ്ചാവ് ' എന്ന വാക്ക് വരുന്ന സ്ഥലങ്ങളിൽ mute ചെയ്തിട്ടുണ്ട്... ടീവിയിലും ഓൺലൈൻ പ്രിന്റ്റിലും ഇത് കാണാൻ കഴിയും
ഇതിൽ ചില ഡയലോഗുകൾ യൂട്യൂബിൽ കേട്ടിട്ടുണ്ട്.😁
സൗണ്ട് ഇല്ലാത്ത ഭാഗത്ത് വല്ല ഡബിൾ മീനിങ് അല്ലേൽ പഴുത്ത തെറി വല്ലതും ആണെന്ന് വിചാരിച്ചു സമാധാനിക്കും. 😅
Correct
👍👍സത്യം സുഹൃത്തേ 🤣🤣🤣
മധുര രാജ ആദ്യ പ്രദർശനങ്ങളിൽ മമ്മൂട്ടിയോട് അമിത് ഷായെ വിളി അണ്ണാ എന്നത് പിന്നീട് അമിതാബച്ഛനെ വിളിയണ്ണാ എന്ന് മാറ്റിയിട്ടുണ്ട്
ഹിന്ദി സിനിമയായ Padmaavath ന് ആദ്യം നിശ്ചയിച്ചിരുന്ന പേര് Padmavati എന്നായിരുന്നു.
100 k congrats bro😍😍😍
❤️
ബാംഗ്ലൂർ ഡേയ്‌സിന്റെ തമിഴ് റീമേക്കായ Bangalore Naatkal ന് ആദ്യം നിശ്ചയിച്ചിരുന്ന പേര് Arjun, Divya Matrum Karthik (ADMK) എന്നായിരുന്നു. എന്നാൽ ADMK എന്നത് AIADMK എന്ന രാഷ്ട്രീയ പാർട്ടിയുടെ പേരിനോട് ചേർന്നു നിൽക്കുന്നതിനാൽ സിനിമയുടെ പേര് മാറ്റുകയായിരുന്നു.
ചട്ടമ്പി നാട്ടിൽ സലിംകുമാർ പറയുന്നത് ഇന്ന് തലയിൽ കെട്ടികളുടെ ജന്മദിനമാ ഒന്ന് ആജരിക്കാം എന്ന് കരുതി എന്നാണ്
ബാലചന്ദ്രമേനോൻ എന്നാണ്
കലാഷ്‌നിക്കോവ്... 🔥🔥🔥
After kgf 2🔥🔥🔥
Toofan
🔥🔥🔥
🔥 ROCKY BHAI ‼️
Sultana
🔥Kalashnikova എന്ന് കേട്ടപ്പോ ഒരു രോമാഞ്ചം🔥
🔥Rocky Bhaai🔥
Enikkum 😄😄
@@susanjohn3443 😄
Enthin 😂😂 romancham 😂
Congrats for 1 LAKH SUBSCRIBERS... 🙌🏼❤
ട്വന്റി ട്വന്റി സിനിമയിൽ mute ചെയ്ത മറ്റൊരു ഡബിൾ മീനിങ് ഡയലോഗ് ഉണ്ട് ..ദിലീപ് ഭാവനയോട് പേര് ചോദിക്കുമ്പോൾ ഭാവന പേരക്ക എന്ന പറയും അപ്പോൾ ദിലീപ് തിരിച്ച് എന്റെ പേര് വവ്വാൽ ഞാൻ ഈ പേരക്ക ചപ്പിക്കൊട്ടെ എന്ന് ചോദിക്കുന്നുണ്ട്😑😑
യസ്
Ayyeee
ഞാൻ കണ്ടപ്പോ സെൻസർ ചെയ്തിരുന്നില്ല
😖
@꧁കുഞ്ഞു പാത്തുമ്മ꧂ enth ayee🤭
Suresh Gopi de mahathma kurach mute ond rajan p dev intro scene suresh gopi de kalipp dailogue oru cut ond dailogue, pinne Devan kollam thulasi suresh gopi kanan varumbhol oru cassete idunna scene oru cut ond pinne climax timeil Suresh gopi hospital vedikond kedakumbhol judge hospital kanan varunna scene thanne cut ond .
Kalabhavan mani de Akashathile paravakal enna padathile pay pattiye kollan varunna ex pattalakare vettil vech olla indrans dailogue cut, pattalakarante bharaya thirich parayunna dailogue cut ond. Pinne pattiye vedivekkan varumbhol pattiyae kanumbhol ex military karan parayunna dailogue cut ond.
Mohanlal aryan movie il devanarayanan party karan anu ennu paranju vilipikkunna scene il , ennikkum chilare okke samshayan ond ennu Mohanal paranju kazhinj oru dailogue ond athu cut anu athukazhinjanu mohanlal devasam board karne thallunath. Pinne mohanalal nte torturing scene cut avunn ond.
Udayon il dailogue kurach cut ond, skip ayi povund.
Avanazhi il ippm olla youtube/ tv print okke dailogue kore cut ond. Vhs ellm ondarn. Main ayitt geetha vilikunna theri okke.
The king nte telugu dub il mute word okke kekka pakshe ellam Telugu anu English word polum. Climax il murali mammootty de you bugger ennu vilikkunath mathram kittiyarn. Bakki okke Telugu words anu.
Aparichithan movie de climaxil koode ollavan udayipp annenu manasilavumbhol vineeth kumar villaine You.... Ennu vilikkunath cut anu.
Ee adutha kalathu movie il jagathy cycle workshop povumbhol oru full dailogue thanne beep anu
Koothara il kore beep ond, athupole honeybee lum.
സ്വപ്ന സഞ്ചാരി എന്ന സിനിമയുടെ ആദ്യ പേര് സ്വപ്ന വ്യാപാരി എന്നായിരുന്നു എന്നാൽ ആ സമയത്തു തന്നെ മമ്മൂട്ടിയുടെ വെനീസീലെ വ്യാപാരി എന്ന സിനിമ വന്നത് കൊണ്ട് ജയറാം സിനിമയുടെ പേര് സ്വപ്ന സഞ്ചാരി എന്നാക്കി മാറ്റി
Ollathaano
@@blasters6865 yes
20-20 യിൽ തന്നെ ഭാവനയോട് ദിലീപ് പറയുന്ന ഡയലോഗ് mute ചെയ്തിട്ടുണ്ട്. പേരെന്താ ന്ന് ചോദിക്കുന്ന സീൻ... "ഞാൻ വവ്വാൽ... " ന്ന് തുടങ്ങുന്ന അതിലെ words സ്ത്രീ വിരുദ്ധമായതിനാലാവും mute ചെയ്തത്.
പൊന്മുട്ടയിടുന്ന തട്ടാൻ എന്നത് പൊന്നുമുട്ടയിടുന്ന താറവായി
രാക്ഷസ രാമൻ എന്നത് രാക്ഷസ രാജാവായി
FIR ൽ പറയുന്ന ഡയലോഗ് അവ രാധിച്ചു നടക്കുന്ന ബംഗ്ലാദേശിനും എന്നാണ് NF വർഗീസ് പറഞ്ഞിട്ടുള്ളത്
Kairali tv pandu telecast cheyumbo mute ellarunu
പണ്ട് ഏഷ്യനെറ്റിൽ സിനിമ കണ്ടപ്പോഴും ബംഗ്ലാദേഷ് എന്ന് പറഞിട്ടുണ്ടായിരുന്നു . പക്ഷേ ബംഗ്ലാദേശിനെ എന്താണ് പറഞ്ഞത് എന്നറിയതില്ലായിരുന്നു .
Pakshe nf vargees lip india അങ്ങനെ എന്തോ annallo
ഇതൊക്കെ എവിടെ നിന്നും കിട്ടുന്നു ചേട്ടാ 😂😂😂
സൂപ്പർ 💪💪💪
തെക്കേക്കര സൂപ്പർഫാസ്റ്റ് സിനിമയുടെ അദ്യ പേര് ' കിളി ' എന്നായിരുന്നു.
Amazing observation........not only this.....all your video.......great work💯🙌
ബോഡിഗാർഡിന്റെ തമിഴ് റീമേക്കായ കാവലന് ആദ്യം നിശ്ചയിച്ചിരുന്ന പേര് കാവൽക്കാരൻ എന്നായിരുന്നു. എന്നാൽ ഇതേ പേരിൽ എംജിആറും ജയലളിതയും അഭിനയിച്ച പഴയകാല സിനിമയുടെ നിർമാതാക്കൾ തർക്കം ഉന്നയിച്ചു. അതോടെ പേര് മാറ്റി കാവൽ കാതൽ എന്നാക്കി. പിന്നെ വീണ്ടും പേര് മാറ്റി കാവലൻ എന്നാക്കുകയായിരുന്നു.
Congratulations cetta for 100k
I am a big of this channel
❤️
In Harihar Nagar movieyude original title 'Marathon' ennaayirunnu
ദി ഡോൾഫിൻസ് എന്ന മലയാള സിനിമയുടെ ആദ്യ പേര് ഡോൾഫിൻ ബാർ എന്നായിരുന്നു.
Cinemayile oru abhadam ond
Lolipop enn movieyil prithviraj oru kadayil ninn chaya kudikuvarunn appol jaysurya prithirajnod oru chaya medich taruvo enn chodich apol oru chaya kodukan kadakaranod paranju kazhikan vallom veno enn chodichapol 5 porrottayu beefum 2 mottayum paranju.. kazhich same item onnudi medich kazhichitt poyi pakshe adhyam order chyda chaya kodukan kada karan marunnu 😃😃
ഭാഗ്യദേവത സിനിമയുടെ ആദ്യത്തെ പേര് പുലിവാലായ കല്ല്യാണം എന്നായിരുന്നു.
Arabiyum Ottakavum p madhavan nayar ( oru marubhoomi kadha) GCC il irakiyapol posters il “Oru Marubhoomikadha” enn matte undayrnullu. Arabiyeyum ottakathem pedich ayrkum 😀
ദിലീപിന്റെ ചക്കരമുത്ത് (2006) എന്ന ചിത്രത്തിന്റ ആദ്യ പേര് "ചക്കര പൊട്ടൻ " എന്നായിരുന്നു പിനീട് വിവാദത്തെ തുടർന്ന് മാറ്റി.
Bro.. രുദ്രാക്ഷം എന്ന സിനിമയിൽ ക്ലൈമാക്സ് fight പകുതിയും എപ്പോഴും censored ആണ്, അതൊന്നു നോക്കാമോ? ഒരുപാട് നാൾ ആയിട്ടുള്ള സംശയം ആണ്
പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റിൽ പോളി കൈയ്യും കാലും വച്ച് ചെയ്യുന്ന ട്രിക്ക്, പിന്നീടൊരു സീനിൽ പുണ്യാളൻ ഇരുന്ന് ചെയ്യാൻ ശ്രമിക്കുന്നതും പ്രാഞ്ചിയേട്ടൻ അത് കണ്ടിട്ട് "അത് ചെയ്യാൻ പറ്റൂല്ല" എന്ന് പറയുന്നതുമായ ഒരു സീനുണ്ട്...
പണ്ട് DVD യിൽ ഞാൻ കണ്ടൊരു സീൻ ആണ്. ഇപ്പോൾ യൂട്യൂബിൽ ലഭ്യമായ പ്രിന്റുകളിലും ടീവിയിൽ വരുന്ന വേർഷനുകളിലും ആ സീൻ കട്ട് ചെയ്തിട്ടുണ്ട്...
Njn pand ath tvyil kanditt und
@@mahadev12255-o 😅👍
മെമ്മറീസിൽ pritviraj മദ്യ കുപ്പി കുരിശിലേറിയുന്ന സീൻ ഉണ്ടായിരുന്നു ആദ്യം. ഇപ്പോൾ എറിയുന്ന സീൻ ഇല്ല.
Yes njanum dvd yil kandittund... Ipozhum und aa dvd
@@ZoyaKhan-pd4zi Then ആ പാർട്ട് മാത്രം KhanMax അണ്ണന് സെന്റ് ചെയ്യു 👍
Priyam enna moviyill kallan vettle kayarumbol main swich off cheythathayirunnu kallan fridge open akkiyappo Light 💨
Rakshasa രാജാവ് mamooty സിനിമയിൽ തുടക്കം മുതൽ കലാഭവൻ മണിയുടെയും രാജൻ p devintyum diologue kore censor cheythittund
7:05 ഡയലോഗ് കുഞ്ഞാലികുട്ടി എന്നാണ് എന്ന് തോന്നുന്നു
കടുവ സിനിമയിൽ പ്രിത്വി വിവേക് ഒബ്രോയോട് പറയുന്ന ഡയോലോഗ് മ്യൂട്ട് ആയിരുന്നു. അതു വിവാദവും. അതുപോലെ തന്നെ. സിനിമയിൽ രാജുവേട്ടന്റെ കഥപാത്രം കടുവക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു. സിനിമ ഇറകുന്നതിന് മണിക്കൂറിന് മുമ്പ് തന്നെ പേര് മാറ്റി കടുവ കുന്നേൽ കുര്യച്ഛൻ എന്നാക്കി.
liplok ഉം , കെട്ടിപ്പിടുത്തവും , കിടപ്പറരംഗങ്ങളും
ഒന്നും ഒരു sensor board ഉം കട്ട് ചെയ്യുന്നില്ലല്ലോ
ഒക്കെ വെറും പ്രഹസനം
2:38 ഞാൻ ഇട്ട കമന്റ് എടുക്കാൻ ulla മനസ്സ് കാണിച്ചല്ലോ അത് മതി
താങ്ക്സ് #Khanmaxdijital
7:05 കുഞ്ഞാലിക്കുട്ടി😀😀😀
7:02
വില്ലാളിവീരൻ എന്ന സിനിമയ്ക്ക് ആദ്യം ഇട്ട പേര് ബുദ്ധേട്ടൻ എന്നായിരുന്നു. അത് വിവാദം ആയപ്പൊ വില്ലാളിവീരൻ എന്നാക്കി.
ഏത് പേരായാലും കണക്കാ ആ സിനിമ 😂
@@devanandanlr679 😂
Congratulations 👏🎉 for 100k special Vedio venam
100k Congratulations Bro
ഡ്യൂപ്ലിക്കേറ്റ് എന്നൊരു മലയാളസിനിമ (കണ്ടിരിക്കാൻ വലിയ ബുദ്ധിമുട്ട് ആണ്...)
ഗാന്ധിജിയെ ഒക്കെ എന്തുമാത്രം അവഹേളിക്കുന്നുണ്ട്....
kanditund rand moon vattam,, evdarunn ath?
@@georgejohnson5725... ഇന്നസെന്റ്.... സുരാജ് സീൻ....(മണൽ ലോറി....)
Kalashnikova... KGF 2🔥
Manasilayilla
@@kkpp151 kgf 2 kandath aano, enkil manassilaavum
Kalash nikavo
🔥🌚
@@anandhuranganath9064 kandathaanu ormayilla bro...athonda choyche
3:45 Pavam alla setta😂
ഹോട്സ്റ്റാർ ൽ ചുമ്മാ ഒന്ന് "Trivandrum Lodge" കാണണം. Mute മാത്രമേ ഉള്ളൂ....
എന്റെ പേര് ഇട്ടില്ലേലും എനിക്ക് കൊഴപ്പം ഇല്ല
ചേട്ടൻ ഇടുന്ന എല്ലാ വീഡിയോക്കും എന്റെ കമന്റ് ഉണ്ടാകും 🥰🥰🥰🥰
Oru second class yathra എന്ന സിനിമയിൽ ജോജു training ക്യാമ്പിലെ ബാത്‌റൂമിൽ പടം വരച്ചിട്ട് officer പിടിക്കുമ്പോൾ വനിതാ പോലീസിന്റെ പടം എന്നു പറയുന്നത് mute ചെയ്യുന്നുണ്ട്
Congrats bro for reaching 1lakh subscribers ❤🔥Much Love 👌❤
ലേലം സൂര്യ ടിവിയിൽ കാണുമ്പോൾ കംപ്ലീറ്റ് mute ആണ്. ദേഷ്യം വരും
Mute maathramalla kure jump cutsum und
Edo athu A category aanu
Athukondanu cut
Aquarium enna filminu satyattil koduttirunna peru 'pithavinum putranum parishudhatmaavinum' enn aarunnu. Chila postersum aa peril und.
Njanum kanditundu
*ഡോൾഫിൻ ബാർ എന്ന സിനിമപേരിട്ട സിനിമ ബാർ പൂട്ടിയോടെവിവാദം സൃഷ്ടിച്ചോടെ ഡോൾഫിൻഎന്ന പേരിൽ ആണ്സിനിമ റീലിസ് ചെയ്തത്*
എൺപതുകളുടെ അവസാനം ഇറങ്ങിയ ത്യാഗരാജന്റെ ഒരു മലയാളം സിനിമയാണ് അർജുൻ ഡെന്നീസ്, ആ സിനിമയ്ക്ക് ആദ്യം ഇട്ട പേര് വൈസ് ചാൻസിലർ എന്നായിരുന്നു
kalashnikova 3:43 kgf 💥💥💥
ഞാൻ ഇപ്പൊ ഫിലിം കണ്ടത്തെ ഉള്ളു. കാണുമ്പോൾ ഞാൻ വിചാരിച്ചു അത് AK47 അല്ലെ പിന്നെ എന്താ ഇങ്ങനത്തെ പേരൊക്കെ പറയുന്നെന്നു ഇപ്പൊ മനസ്സിലായി കലാശനികോവ 🔥🔥🔥
അതുപോലെ മമ്മൂക്കയുടെ രാക്ഷസരാജാവ് (2001) സിനിമയ്ക്ക് ആദ്യം ഇടനിരുന്ന പേര് 'രാക്ഷസരാമൻ' എന്നായിരുന്നു. പിന്നെ എന്തുണ്ടായി എന്ന് പറയേണ്ടല്ലോ. 😅
രക്ഷസരാജാവ് ന്റെ കാര്യം, വേറെ ഒരു കാര്യം കൂടി ഉണ്ട്.. അതെ ടൈം റിലീസ് ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്ന മൂവി നെയിം "രാവണപ്രഭു "...എനിക്ക് തോന്നുന്നത് അതുമായി താരതമ്യം വരൂവെന്നോ മറ്റോ കരുതി കാണും.. അല്ലാതെ ഇന്നത്തെ പോലത്തെ ജാതി വെറി അന്ന് ഉണ്ടായിരുന്നോ എന്ന് സംശയം ആണ്....
@@jaganhari ഹേ....... ജാതി എന്താണെന്നു പോലും അന്ന് ആർക്കും അറിയില്ല 🤣
Athippo Muhammadinte peril oru padam irakkano potte oru book irakkano pattuvo veetil keri kai vettille athu pole ulloo ithum
@@xaxnxoxnxyxmxoxuxsxx ജാതി എന്താണ് എന്ന് എല്ലാർക്കും അറിയാം അന്നും, ഇന്നും. പക്ഷെ ഇത്രയും പൊളിറ്റിക്കൽ കറക്ടനെസ്സ് നടക്കുന്ന കാലം അല്ലാരുന്നു.. കൂടാതെ ദുഷിച്ച ചിന്തയും, അത്രേ ഉദ്ദേശിച്ചൊള്ളു
@@MIDHUN.M അതുപോലെ
Happy 101k subs
🥳🥳🥳🥳
2:43 balachandran menon
ചന്ദ്രനുദിക്കുന്നദിക്കിൽ എന്ന സിനിമയിൽ ദിലീപ് ബാങ്കിൽ ജോലിക്ക് ജോയിൻ ചെയ്യാൻ വരുമ്പോൾ. ഇന്നസെന്റും ജഗദീഷും ആയിട്ടുള്ള ഒരു ഡയലോഗ് മ്യൂട്ട് ചെയ്തിട്ടുണ്ട്
Valyettan സിനിമയിൽ തുടക്കത്തിൽ സായി കുമാറിനെ അച്ഛനായ നാരായണൻ നായർ വഴക്കുപറയുമ്പോൾ, ഒരു വാക്ക് മ്യൂട്ട് ചെയ്യുന്നുണ്ട്.... Matinee Now ചാനൽ യൂട്യൂബിൽ ഇറക്കിയ 4k വേർഷനിൽ പോലും മ്യൂട്ട് മാറ്റിയിട്ടില്ല
Good job ❤️
Fav youtuber. ❤ 100k sub. 🔥
Bro Iruvar Tamil movieyil Kore words mute cheyythitundu especially mohanlal stage ninnu samsarikunna oru scene athine patti oru video cheyyamo.
ചട്ടമ്പിനാട് സിനിമയിൽ സലിംകുമാർ പറഞ്ഞ ഡയലോഗ് ആർക്കെങ്കിലും അറിയുമോ അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ
മലയോര കോൺഗ്രസ്, പക്ഷേ അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്
കമ്മരസംഭവം സിനിമയിൽ നെഹ്‌റുവിനെ കാണിക്കുന്ന ഒരു സീനിൽ "ഐ വില്ൽ ടോക്ക് ടു വൈസ്രോയ്‌സ് വൈഫ് " എന്നതിലെ വൈഫ് mute ആക്കിയിട്ടുണ്ട്.
The crown enna series ,kandal ellam manasillavum
@@nik0479 you nean avihitham ?
Bro... But ഞാൻ അത് കേട്ട പോലെ തോന്നി 😂
'കഥ പറയുമ്പോൾ' സിനിമയുടെ ഹിന്ദി റീമേക്കായ 'ബില്ലു'വിന് ആദ്യം നിശ്ചയിച്ചിരുന്ന പേര് 'ബില്ലു ബാർബർ' എന്നായിരുന്നു. എന്നാൽ ബാർബർമാരുടെ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ബാർബർ എന്നത് മാറ്റി ബില്ലു മാത്രമാക്കി.
ട്രിവാൻഡ്രം ലോഡ്ജ് സിനിമയിൽ പി. ബാലചന്ദ്രൻ സൈജു കുറപ്പിനോട് പറയുന്ന ഡയലോഗ് ഉണ്ട്...
"ഒരു വനിതാ പോലീസിനെ അവരുടെ യൂണിഫോമിൽ കിട്ടിയാൽ കൊള്ളാമെന്നുണ്ട് ..."
പിന്നീട് പ്രശ്നമായത് കൊണ്ട് ഈ ഡയലോഗിൽ mute കൊടുത്തു..
oru vanitha ..(mute) kittiya kollam ennund
inganarunnu
@@georgejohnson5725 RUclips il und onnu nokku parayunnathu enthanennu... Adyam irangiya printil vyakthamayi parayunnund... Pinne oru stage show yil oral ee dialogue parayunnund....
Chila printil Vanitha ennu parayunnidathum, vere oru printil uniform ennu parayunna sthalathum mute anu...
ഏഴരകൂട്ടം സിനിമയിൽ കൊറേ mute und തെറി അന്നെന്നു തോന്നുന്നു 😂
Narendra Prasad adicha sadhanam - Queen Elizabeth enno matto alle?
3:23 NF varghese 🔥
6:25 movi name boomiyila rajakanmar
Mukyamandrya apamanichuannuparaju senser nishadichu
Palasenu cutchayyandivsnnu kootatil.climax ceenum
ജയിംസ് ബോണ്ട് എന്ന മലയാള സിനിമയിലെ ജനാർദ്ദനൻ യേശുക്രിസ്തുവിന്റെ ഫോട്ടോയിൽ നോക്കി എന്തോ പറയുമ്പോൾ 2second mute ആണ്
The truth ലെ e dialogue കഴിഞ്ഞ ദിവസം ടീവിയിൽ വന്നപ്പോൾ ഉണ്ടായിരിന്നു
The king :കേരള ദേശം എന്ന പാർട്ടിയെ പിളർപ്പിൽ നിന്നും പിളർപ്പിലേക് നയിക്കുന്ന
02:36 ഒരു ആത്മീയ നേതാവിനെ ആണ് അവിടെ പറഞ്ഞിരുന്നത്.
3:43 Roky bhai's Kalashnikova
Happy 100k subscribers 💞
പത്രം മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിലൊന്നായ ഈ സിനിമ ഒരുപക്ഷേ പുറത്തു വരാതിരുനനെ അല്ലെങ്കിൽ കീറിമുറിച്ച് ആകാം പുറത്തുവന്നിരിക്കുന്നത് അങ്ങനെ എത്ര എത്ര നല്ല നല്ല സിനിമകൾ പോസ്റ്റുമോർട്ടം ചെയ്തു നശിപ്പിച്ചിട്ട് ഉണ്ടാവാം ഒരുപക്ഷേ പുറത്തുവരാതെ പെട്ടിയിൽ തന്നെ ഇരിക്കുന്നുണ്ടാവും കഷ്ടം തന്നെ
ചട്ടമ്പി നാടിൽ ബാലചന്ദ്ര മേനോനെ കുറിച്ചാണ് പറയുന്നത് എന്ന് തോന്നുന്നു. ഉറപ്പില്ല
തലേക്കുന്നിൽ ബഷീർ എന്നാണ് പറയുന്നത്
Joji movie asianet ittapol athil ulla kurach theri parayunna ഭാഗം mute cheythu
ചട്ടമ്പിനാട് സിനിമയിൽ സലീം കുമാർ പേരല്ല പറയുന്നത് " തലേ കെട്ടുക്കാരുടെ ജന്മദിനമാണ് അതൊന്ന് ആചരിക്കാം എന്ന് കരുതി " എന്നാണ് പറയുന്നത്
Aa dialogue mute cheyyenda karyam entha🧐🙄
@@arunjose9046 തലേകെട്ട് ഏതേലും മതത്തെ സൂചിപ്പിച്ചു പറയുന്നത് പോലെ തോന്നിയിട്ടാകും
Ath bro egne മനസ്സിൽ ആയി ആദ്യകാലത് ഈ mute ഇല്ലായിരുന്നോ bro
ഒരുപാട് ചിന്തിച്ചിരുന്നു. എന്താണ് ഈ U U/A ഇപ്പോ അത് മനസ്സിലായി
Congress 100k subscribers
മാന്നാർ മത്തായി സിനിമയിൽ ജനർത്ഥന parayunth.A പടത്തിന്റെ സിനിമ pidikkyana എന്ന് ഡയലോഗ് ആണ് mute cheythath
Bro Kammatipadam enna movieyil ithupole kore mute cheytha scene undu ,
Rakshasa rajavu il ippol chila dialogues muted
Athu theriya
@@sreekanthp.r1202 um
Bro Hindi movies...
Padmavathi... Pinned padmavat akitund
..posters iranghitund💯💯
Athepole Akshay Kumar ott film laxmmi bomb...ott release avarayapo ath laxxmi enn akitund 💯
Thalaiva cinemayude tagline um angna aan mattiyath... Time to lead
അതെ കണ്ടിരുന്നു ദീപിക പദുകോണിന് വധഭീഷണി ഉണ്ടായ ചിത്രം മറ്റേത് മുനി റിമേക്ക്
@@KHANMAX 💯💯
മലയാള സിനിമയിൽ fu*K എന്നത് പല പടത്തിലും പറയുന്നതിൽ മ്യൂട്ട് വരുന്നുണ്ട്, അത് പഴയ ഏതോ പടത്തിൽ മ്യൂട്ട് ഇല്ലാണ്ടെയും വരുന്നുണ്ട്.
chaapa kurishil athu mute cheyythitundu.
Randam bhavam ത്തിൽ ബിജു മേനോൻ പറയുമ്പോൾ mute illarn
ഇതൊക്കെ ആ സീനിലെ തെറി കാരണം ആണ് mute ചെയുന്നത് വിചാരിച്ച ഞാൻ 😂😌
Churuli left the chat...
Vedikkettu video.... Super 👌
🔴Indian ruppe enah prithwiraj cinemayil mammootty ulpetta poster indayirrunuh .pakshey cinemayill ila.
ലേലം സിനിമയിൽ വികാരി അച്ഛന് സ്കോച്ച് കൊടുക്കുന്ന സീനിൽ വികാരി അച്ഛൻ എന്ന് പറയുമ്പോൾ ഇപ്പോൾ mute cheyum
കടുവ സിനിമയിലെ Dialogue വിവാദമായൊണ്ട് മാറ്റിയാത
സൂപ്പർ വീഡിയോ