"ചിരിയരങ്ങിന് 50"പ്രിയ താരം കുഞ്ചാക്കോ ബോബനോടൊപ്പം.

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 139

  • @ratheesanbk4656
    @ratheesanbk4656 3 года назад +67

    ചാക്കോച്ചൻ വരുന്നത് പ്രമാണിച്ച് ഡയാന മൂന്നു ദിവസം ഇട്ട ഉടുപ്പൊക്കെ മാറ്റി 🤣🤣

  • @LuckyTheLabrador-rp2jf
    @LuckyTheLabrador-rp2jf 3 года назад +26

    ഈ പരിപാടിയിലെ ചിരിയും കാര്യങ്ങളുo എല്ലാം ഒരു adjustment ആണ് എന്ന് തുറന്ന് കാണിക്കാൻ ഉള്ള ഐഡിയ അടിപൊളിയാണ്.. bloopers നെ കുറിച്ചാണ് പറയുന്നത് ഞാൻ ..

  • @sahlakvk1067
    @sahlakvk1067 3 года назад +15

    Chakochan uyir 😍😍🥰🥰🥰🥰🥰ഇച്ചായനെ കാണാൻ വേണ്ടി മാത്രം വന്നു 💝💝💝💝💝💝💝💝💞💞💞💞💗💗

  • @unnikrishnankadungalathunn7457
    @unnikrishnankadungalathunn7457 3 года назад +15

    50 അല്ല. 5000 എപ്പിസോഡ് പിന്നിട്ടാലും. അർക്കും മടുക്കാത്ത ഈ പാരിപ്പാടിക്ക്. എല്ലാവിധ ആശംസകൾ

    • @fiaz102001
      @fiaz102001 3 года назад

      👍🏻👍🏻👍🏻

  • @LuckyTheLabrador-rp2jf
    @LuckyTheLabrador-rp2jf 3 года назад +51

    K7 മാമൻ ഫാൻസ് ...

  • @akash93801
    @akash93801 3 года назад +10

    chackochan uyir🔥🔥🔥❤️❤️❤️

  • @aneeshtsy
    @aneeshtsy 3 года назад +22

    50 thഎപ്പിസോഡിൽ കയ്യടിക്കാരെ മാറ്റിയതിൽ വളരെ സന്തോഷം

  • @pradeepmenon8831
    @pradeepmenon8831 3 года назад +12

    Best wishes today reached half century 🙏 hari pishu Dyana kesu maman and our young and dynamic chackochan

  • @fiaz102001
    @fiaz102001 3 года назад +1

    😍😍@Kunchacko Boban😍

  • @cmshebeeb2668
    @cmshebeeb2668 3 года назад +11

    ചാക്കോച്ചൻ😍😍😍

  • @adwaithanandu6392
    @adwaithanandu6392 3 года назад +3

    Audience നെ മാറ്റിയതിന് നന്ദി.💥💥💥💥💥💥💥💥💥💥💥💥

  • @freejo4000
    @freejo4000 3 года назад +19

    ഡയാനയുടെ natural ബ്യൂട്ടി കുറക്കാൻ വേണ്ടി ചെയ്ത make up ആണോ? 🤦🏻‍♂️ കളർ dark ആക്കി.

  • @vanithadhanaraj2107
    @vanithadhanaraj2107 3 года назад +19

    അതെന്താ എല്ലാവരും അമ്പതിന്റെയും അഞ്ഞൂറിന്റെയും നിറവിൽ കുഞ്ചാക്കോ ബോബനെ വിളിക്കണേ? മൂപ്പര് ഗോൾഡൻ ജൂബിലി പോലെ ഉള്ള പരിപാടികൾ ടെൻഡർ എടുത്തിരിക്കയാണോ?

  • @krishnanair8591
    @krishnanair8591 3 года назад +6

    50th episode - expected better performance.. anyway will continue watching…all the best

  • @vanithadhanaraj2107
    @vanithadhanaraj2107 3 года назад +8

    സുധീർ ഇക്ക എന്നും മാസ്സ് ആണ് ❤❤❤

  • @Shanifism50
    @Shanifism50 3 года назад +2

    Our acnhcor is so beautiful 😍☺️

  • @sanfardxb6648
    @sanfardxb6648 3 года назад

    🤣🤣🤣🤣🤣 very nice episode.......
    Chakochen great look....

  • @monstervinoy5724
    @monstervinoy5724 3 года назад

    കോട്ടിട്ടവന്റെ കോമഡിക്കു ചിരിക്കുന്ന ആളുകളുടെ അവസ്ഥ... ന്റെ...... പൊന്നോ........

  • @syamnair9494
    @syamnair9494 3 года назад +7

    പിഷാരടിയുടെ പുറകിലിരിക്കുന്ന പെണ്ണിനോട് നാളെയെങ്കിലും ആ വെള്ള ഡ്രസ്സ്‌ മാറ്റി വേറെ ഇട്ടോണ്ടുവരാൻ പറയണേ 🙏

  • @hakeemannanthody4724
    @hakeemannanthody4724 3 года назад +1

    Fantastic episodes

  • @sundarlalmohan3520
    @sundarlalmohan3520 3 года назад +1

    Wow 50th episode.. Congrats 👍🏻. Chackochan ❤❤.. Really apat Star for the 50th Chakkochan episode celebration, it will help to boost the milage of the Show.. Pishu Ishttam❤. Superb intro dance by Ammavan🤣🤣. Ammavan powli. 👍🏻👏🏻👏🏻👏🏻👏🏻

  • @pvss4921
    @pvss4921 3 года назад +11

    പണം ഉണ്ടെങ്കിൽ സമാധാനം സന്തോഷവും ആരോഗ്യവും ഉണ്ടാഗും

    • @praveenpm4109
      @praveenpm4109 3 года назад +1

      സന്തോഷവും സമാദാനവും ഒക്കെ ആണ് ആരോഗ്യം ഉറപ്പ് പറയാൻ പറ്റില്ല.. വാതം, അസ്തമ പോലുള്ള uncurable desease ആണെങ്കിൽ തീർന്നു... പണം കൊണ്ട് കാര്യമില്ല..

    • @althafrahman1681
      @althafrahman1681 3 года назад

      Daa potta case ulla team samadanamillathe jeevikkunnnu ..
      Enthina veruthe public aayi mandatharam parayunne

  • @ajeshpp585
    @ajeshpp585 3 года назад +15

    ഡയാനയെ കാണാൻ വേണ്ടിയാണു ഈ പ്രോഗ്രാം കാണുന്നത്

  • @divyaharidas2368
    @divyaharidas2368 3 года назад +3

    Congrats to This Fantastic Show❤..Ramesh Ettanum team poll aane❤..Stand up Comedians and Anchor Allan kidilam❤..Iniyum ee show kore uyarchayilote ethatte ne Aathmarthamayi wish cheyunnu❤

  • @vipinbalan3333
    @vipinbalan3333 3 года назад +4

    േകശവ൯ മാമ൯ ഫാ൯സ് ❤

  • @krishnankutty2581
    @krishnankutty2581 3 года назад +2

    ' സകലകാലകാമുകൻ' ന് 50ആം എപ്പിസോഡിലേക്കു സ്വാഗതം.

  • @johnthomas1234
    @johnthomas1234 3 года назад

    Thank you Amurtha T.v

  • @syamnair9494
    @syamnair9494 3 года назад +2

    ഈ പരുപാടി 50 എപ്പിസോഡായി, പലരോടും പിഷുവും ഡയനയും പറയുന്നുമുണ്ട് നിങ്ങളുടെ പഴയ എപ്പിസോഡ് കണ്ടിട്ട് നല്ല അഭിപ്രായം ആണെന്നെല്ലാം. എനിക്ക് മനസിലാവാത്തത് ഇത്ര ദിവസവും / എപ്പിസോടും കഴിഞ്ഞിട്ടും പിഷാരടിയുടെ പുറകിലിരിക്കുന്ന പെൺകുട്ടി ആ വെള്ള ഡ്രെസ്സിൽ തന്നാണ് എന്നും ധരിക്കുന്നത്, അതെന്താണെന്ന് എനിക്ക് ഇതുവരെ മനസിലാകുന്നില്ല 🙄

    • @althafrahman1681
      @althafrahman1681 3 года назад

      Vallaventeyum dress nokkunnath endina manda....

    • @syamnair9494
      @syamnair9494 3 года назад

      @@althafrahman1681 അവരെ കാണിക്കുമ്പോൾ, കാണാതിരിക്കാൻ ഞാൻ പൊട്ടനല്ലടാ പൊട്ടാ.....

    • @althafrahman1681
      @althafrahman1681 3 года назад

      @@syamnair9494 athu paranjondirikkunnathenthina potta ninekk patillenkil nee pokko potta nee endhu pottana

    • @syamnair9494
      @syamnair9494 3 года назад

      @@althafrahman1681 നീ പോയി നിന്റെ പണിനോക്കെടാ മണ്ടൻ കോണേശാ

    • @syamnair9494
      @syamnair9494 3 года назад +1

      @@althafrahman1681 എടാ ഊളെ, മരയോന്തേ.... എനിക്ക് പറയാനുള്ളത് പറയാൻ നിന്റെ അനുവാദം വേണ്ടാ. എനിക്ക് പറയാനുള്ളത് ഞാൻ പറയും കേട്ടോടാ പാഴ്ജന്മമെ 🤣🤣

  • @harinath9066
    @harinath9066 3 года назад +4

    Dileppettana varanam . It will give a huge confidence and courage to new comming talents . Dileepettan mimicryilude start cheydha thara rajaavaya oru thaaraman

    • @sajeevjoseph5773
      @sajeevjoseph5773 2 года назад

      അയാൾ വേണ്ട. അല്ലാതെ തന്നെ ന്യൂ ടാലെന്റ്സ്ന് എല്ലാ കോൺഫിഡൻസും കറേജ് കിട്ടുന്നുണ്ട്.

  • @anvaribrahim257
    @anvaribrahim257 3 года назад +2

    ഡയാനയുടെ ഇന്നത്തെ ലുക്ക്‌ പാച്ചാളം ഭാസി ലുക്ക്‌

  • @Jayaramdude
    @Jayaramdude 3 года назад +7

    കേസവൻ മാമനെ കാണാൻ വേണ്ടി മാത്രം ഈ പരിപാടി കാണുന്ന ലെ ഞാൻ ..,.....

  • @kp-xs3gr
    @kp-xs3gr 3 года назад

    Keshavan maman 👌👌👌👌🤣🤣

  • @santhoshkichu1139
    @santhoshkichu1139 2 года назад

    dyana njangade muthanu daya orupadu ishtamanu

  • @simikg3510
    @simikg3510 3 года назад +3

    Vaalu movie kandavarkku kili/kakkka comedy manasilavillaa🤣🤣🤣

    • @ArmyOfKnight
      @ArmyOfKnight 3 года назад +1

      njanum keruthi nalla kettu parijyam undallo ennu

  • @sahadk3913
    @sahadk3913 3 года назад +6

    ഈ പ്രോഗ്രാമിൽ പിറകിൽ നിന്ന് ചിരിക്കുന്നവർക് എത്രയാ സാലറി

  • @mrmartinmanu
    @mrmartinmanu 3 года назад

    സുധീർ മച്ചാന് പെർഫോമൻസിന് കൂടുതൽ ടൈം കൊടുക്കുകാ....

  • @Mankuzhikkari
    @Mankuzhikkari 3 года назад

    Dayana is the glittering star.a verity actor,anker etc-:❤❤❤

  • @John_Sobhan
    @John_Sobhan 3 года назад

    ## Congradulations ... 50th Episode ##

  • @shinykg1932
    @shinykg1932 3 года назад

    I believe Krishna Kumar chetan studied at St Thomas Thrissur...

  • @anishpb2023
    @anishpb2023 3 года назад +1

    ALL THE BEST 👍👍

  • @FunnyRaavanan
    @FunnyRaavanan 3 года назад +6

    Ee program il participate cheyan enda cheyandaa..

    • @ajmala2601
      @ajmala2601 3 года назад +1

      No idea

    • @mariyajolly9655
      @mariyajolly9655 3 года назад +1

      രമേഷ് പിഷാരടി ഇൻസ്റ്റാഗ്രാം ഐഡിയിൽ അതിനുള്ള ഫോർമാറ്റ്‌ ഇട്ടിട്ടുണ്ട്..

    • @FunnyRaavanan
      @FunnyRaavanan 3 года назад

      @@mariyajolly9655 ok☺️

  • @srijithgh6584
    @srijithgh6584 3 года назад +1

    Keshumaman Rocks...

  • @trollfollies
    @trollfollies 3 года назад

    ഈ ഡാൻസ് കാണാൻ waiting ആയിരുന്നു

  • @ansil_m
    @ansil_m 3 года назад +1

    ❤️❤️

  • @indiatoday1711
    @indiatoday1711 3 года назад

    ആദരാഞ്ജലികൾ

  • @deneemcharly6781
    @deneemcharly6781 3 года назад +1

    സുധീർ അണ്ണൻ പൊളിച്ചു

  • @vdwith8390
    @vdwith8390 3 года назад

    Pazhaya commedy anelaum kuzhapam ela

  • @Tvmalafilms
    @Tvmalafilms 3 года назад

    Nice

  • @anandubabu1638
    @anandubabu1638 3 года назад

    👍👍

  • @shibuerattottil7226
    @shibuerattottil7226 3 года назад +1

    🗣️Pishuchettan പറയുന്നകഥയുടെ പകുതിപോലും (🤣 വരുന്നില്ല Sdtnp cmdyn ചെയുമ്പോൾ എന്നുള്ളതാണ് സത്യം❤ ഒന്നുകൂടെന്നു peber ആക്കാൻ nud 50/4 എപ്പോസോടെ കൊള്ളാവുന്നതുള്ളു 😴

  • @ശരത്കോട്ടയം
    @ശരത്കോട്ടയം 3 года назад +1

    ആശംസകൾ ഏട്ടാ ❤️😍👌💁‍♂️

  • @saneeshsanu1380
    @saneeshsanu1380 3 года назад +7

    കാശ് കയ്യിലുള്ളവൻ പറയും അതിനേക്കാൾ വലുതാണ് മറ്റെന്തും എന്ന്. ഇവൻമാരൊക്കെ 5 മിനിറ്റിന് വരെ കണക്ക് പറഞ്ഞ് പൈസ വാങ്ങുന്നവരാണ്. ഡയലോഗ് അടിക്കാൻ കൊള്ളാം. പൈസ ഉണ്ടെങ്കിൽ ബാക്കി എല്ലാം ഉണ്ടാക്കാം.

    • @waterlilly3491
      @waterlilly3491 3 года назад

      മനസ്സമാധാനവും ആരോഗ്യവും രൂപ കൊടുത്തു വാങ്ങാൻ പറ്റില്ല.

    • @saneeshsanu1380
      @saneeshsanu1380 3 года назад

      @@waterlilly3491 ആര് പറഞ്ഞു. ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനുള്ള പണം ഉണ്ടെങ്കിൽ മനസമാധാനവും ആരോഗ്യവും ഒക്കെ കിട്ടും.

    • @saneeshsanu1380
      @saneeshsanu1380 3 года назад

      കാശില്ലാത്തവനും കാശുള്ളവനും ഒരപകടം പറ്റി റോഡിൽ കിടന്നാൽ കാശില്ലാത്തവനെ സർക്കാർ ആശുപത്രിയിലും കാശുള്ളവനെ ഏറ്റവും നല്ല ആശുപത്രിയിലും എത്തിക്കും. ശരിയല്ലേ.

  • @mathewjohn8696
    @mathewjohn8696 3 года назад

    Only a suggestion, bec. I feel sympathetic for the audience here who cannot run away. If you can enter into a treaty with countries where flogging is a minor punishment, you can suggest, that it can be replaced with this programme. Watch this programme for 20 min. instead of 2 flogging. Dont take this suggestion too seriously ! Another suggestion: Most comedians lack real humor, as they do it for money. Instead make a competition over telephone for common housewives who are better in sense of humour, if anonymity is granted. Please take this also not too seriously. The word for joke telling is in English time-killing.

  • @muhammedfathimaths7686
    @muhammedfathimaths7686 3 года назад

    Kapil Sharma ye pole aareyum kittunnillallo chettaa. Njaan qatar ill aanu oru avasaram thannaal polikkaam

  • @Seven.Music_
    @Seven.Music_ 3 года назад

    💐

  • @rajeshtwinkle4561
    @rajeshtwinkle4561 3 года назад +5

    ആങ്കറിന്റെ മുഖത്തെ മേയ്ക്കപ്പ് ഓവറാണ് ,മാത്രവുമല്ല ഭയങ്കര ഗ്ലോ
    അതു കാരണം സ്ക്രീനിൽ കാണുമ്പോൾ അരോചകം
    ഇത്രയും ലൈറ്റ് വരുമ്പോ മുഖം തിളങ്ങിയാൽ അത് വളരെ മോശമായ് തോന്നുന്നു
    ഡ്രസ് മനോഹരം
    എന്റെ അഭിപ്രായമാണ് വേണമെങ്കിൽ സ്വീകരിക്കാം

  • @amjad307
    @amjad307 3 года назад

    Maman poli💯

  • @NRC694
    @NRC694 3 года назад

    Congratulations!!!!

  • @sajids4851
    @sajids4851 3 года назад

    Avasaanam bow vecha kuttiye live kand 😂😂ithrem kaalam aaytm koch kulichittum illa dressm maattiyilla😂😂

  • @abeljohnson6411
    @abeljohnson6411 3 года назад +2

    dayana inn yakshiye pole und😂

  • @banishabanit6078
    @banishabanit6078 3 года назад

    90s kids undooooo........

  • @rasheedka9098
    @rasheedka9098 3 года назад +1

    ഡേയ്യാനാ 👌👌👌

  • @sunoushsuresh9510
    @sunoushsuresh9510 3 года назад

    Iger adicha comedy silambrasande padathil indlo?

  • @sherlymilan4367
    @sherlymilan4367 3 года назад

    🎉🎉🎉🎉🎉👌👌👌😍

  • @user-pt6lh9vj8g
    @user-pt6lh9vj8g 3 года назад

    🥳KOLLAM SUPER

  • @abeljohnson6411
    @abeljohnson6411 3 года назад

    keshavan maman is the star here

  • @muneerzvlog7668
    @muneerzvlog7668 3 года назад

    50 50 50 50 kayyyadikkadaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa eppozhaaan ee programinte peru nhaan parayaan padichath funs up on a taim ok alle dayaaanaaa

  • @hajisahib1536
    @hajisahib1536 3 года назад

    Diana..Ur dressing not match 4U..Really I very much interested ur dancing & ur Dressing too..Eventhough wishing this programme to be complete 1000 episodes..

  • @mujibqadiri
    @mujibqadiri 3 года назад +3

    നല്ലൊരു പരിപാടിയെ എഡിറ്റർ എടുത്തിട്ട് ഊക്കുന്നു.
    മാറ്റുക അദ്ദേഹത്തിനെ.
    കഴിവുള്ളവരെ പുതിയ ആശയങ്ങളുമായി നിയമിക്കുക

  • @vijaybalasathi5375
    @vijaybalasathi5375 3 года назад

    ചാക്കോച്ചൻ വരുമ്പോൾ വരണം ഈ പരുപാടിയിൽ എന്ന് സ്വപ്നം കണ്ടതാണ് ഞാൻ പക്ഷേ ഈ പരുപാടി യിൽ എങ്ങനെ പങ്ക് എടുകാം എന്ന് അറിയില്ല പ്ലീസ് ഹെല്പ് me

  • @mturbo3893
    @mturbo3893 3 года назад +4

    ഈ വാട്സാപ്പിലും മറ്റും വരുന്ന കോമഡി വെറുതെ MB കളഞ്ഞു കണ്ട ഞാൻ. 🤦🏻‍♂️

  • @ashiadhinilamelkollamashia105
    @ashiadhinilamelkollamashia105 3 года назад +1

    ഡയാന plz..... ചെറിയൊരു തെറ്റുണ്ട്..15..fifteen(ഫിഫ്റ്റിൻ )എപ്പിസോഡ് അല്ല....
    50.. Fifty (ഫിഫ്റ്റി ).. തീർച്ചയായും ശ്രദ്ധിക്കണം.. കാരണം.. ഈ പരിപാടിയുടെ..50.എപ്പിസോഡും കണ്ട അളന്നെ നിലയിൽ.. ഈ വലിയ തെറ്റ് ശ്രദ്ധിക്കുക...
    ഹരിയും.. പിഷാരടി പിന്നിലും മുന്നിലും പ്രവർത്തിക്കുന്നവർ plz ശ്രദ്ധിക്കുക

  • @RENJUZ999
    @RENJUZ999 3 года назад

    Hari p nair fanzz

  • @vyshnavchelakkadan9893
    @vyshnavchelakkadan9893 3 года назад

    pisharadi chetta. purakilirikkunna aa vella uduppitta kochinu vere dress medichukodukkane paavam

  • @surabhianuattingalsurabhi5967
    @surabhianuattingalsurabhi5967 3 года назад +1

    ചാക്കോച്ചൻ....

  • @breakingsoulpablo5357
    @breakingsoulpablo5357 3 года назад

    👸

  • @shinu8088
    @shinu8088 3 года назад

    Background kayyadi onn nirthaamo?

  • @ganeshankannamkullam1137
    @ganeshankannamkullam1137 3 года назад

    Jaiiiiiiiiiii CHACKOCHAN💜💛💚💞💓💖💗💝💙🤎🌸🌺👌👌👌

  • @raghunath4063
    @raghunath4063 3 года назад

    😂😂😂

  • @vdwith8390
    @vdwith8390 3 года назад

    ⚓🤐

  • @vimalpala
    @vimalpala 3 года назад

    Clap sound kurakkanam arochakam aanu

  • @sujithshaju5491
    @sujithshaju5491 3 года назад

    Sudheer bro

  • @milindkunwar8721
    @milindkunwar8721 3 года назад

    Stand up kazhinja udane whatsapp mention cheytat nannayi...

  • @FreelancerMadeinKottayam
    @FreelancerMadeinKottayam 3 года назад

    K7 maaman ⚡⚡⚡

  • @chandrankr9254
    @chandrankr9254 3 года назад +1

    ഈ പരിപാടിയിൽ അൽപ്പമെങ്കിലും ചിരിക്കുവാനുള്ളത്. സുധീർ പറവൂരിന്റെ സാന്നിധ്യമാണ്. പിഷാരടി നൂറു ശതമാനവും പരാജയമാണ്. സുധീറാണ് ഒരാശ്വസം. കൂടുതൽ സമയം അദ്ദേഹത്തിന് നൽകുക

    • @althafrahman1681
      @althafrahman1681 3 года назад +1

      Onn poda potta nee full negetive aanello ninekk sence

  • @rohivlogs5949
    @rohivlogs5949 3 года назад

    50 il ninnum 5000 ethatte enn ashamsikunnu

  • @mailakkadanvlogs7
    @mailakkadanvlogs7 3 года назад

    K7 kee jaai

  • @r2m336
    @r2m336 3 года назад

    ee paripadi eppozha shoot cheyyunne audience kanunnu 🤔

  • @iamarider777
    @iamarider777 3 года назад

    Nilavaram ellatha oru program... Advertisement maathram kaanich 50 episode pinnittu

  • @mrsonuputhuruthy4643
    @mrsonuputhuruthy4643 3 года назад

    പെട്ടന് അവസാനിച്ചു 🥴

  • @iamarider777
    @iamarider777 3 года назад

    Kure old chalikal...

    • @althafrahman1681
      @althafrahman1681 3 года назад

      Thanne enna aghot maari iri ,.
      Pinne old comady 2 ennan onn paranje

  • @kvsmararkannurkaran1421
    @kvsmararkannurkaran1421 3 года назад +1

    അത്ര തമാശ തോന്നുന്നില്ല

  • @daffodils4939
    @daffodils4939 3 года назад

    ആരും മേശ മല്ല തള്ളാൻ

  • @rezwanrajan9181
    @rezwanrajan9181 3 года назад

    Ithonnum covid protocol vendayo.Dayana anchor ano atho floor cleaner ano.dress

  • @25Frames
    @25Frames 3 года назад

    k7 chirippichu konnu

  • @pradeepzach
    @pradeepzach 3 года назад

    Petite ... its not striking show ( in my opinion ) ... Pishu could do much much better

  • @mariyajolly9655
    @mariyajolly9655 3 года назад +1

    1സ്റ്റ്

  • @hishhash7269
    @hishhash7269 3 года назад

    ആശംസകൾ 🌹🌹🌹🌹🌹🌹

  • @sak_international
    @sak_international 3 года назад

    Old Jokes

  • @maheshammu5440
    @maheshammu5440 3 года назад

    ഇന്നു late