അഴകിനും ആരോഗ്യത്തിനും ചെമ്പരത്തി ചായ ഇങ്ങനെ ഉണ്ടാക്കാം / How To Make Hibiscus Tea

Поделиться
HTML-код
  • Опубликовано: 18 авг 2022
  • അഴകിനും ആരോഗ്യത്തിനും ചെമ്പരത്തി ചായ ഇങ്ങനെ ഉണ്ടാക്കാം / How To Make Hibiscus Tea
    #chembaruthi #chembarathi #hibiscus #hibiscusdrink
    For More such videos please visit
    / drkalashealthybuds
    ചെമ്പരത്തി പൂക്കൾ ഉണക്കി വെള്ളത്തിലിട്ട് തിളപ്പിച്ചു അതുകൊണ്ടു തയ്യാറാക്കുന്ന ഔഷധ പൂർണ്ണമായ ഒരു ഹെർബൽ ചായയാണ് ചെമ്പരത്തി ചായ. ഈ ചായ പതിവായി കുടിക്കുന്നതു വഴി രക്തസമ്മർദ്ദം കുറയുകയും ബാക്ടീരിയകളോട് പോരാടാനുള്ള ശേഷി വർധിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും.
    എരുവും പുളിയും കലർന്ന സ്വാദോടെ ചൂടോടെയോ തണുപ്പിച്ചോ ആസ്വദിച്ചു കുടിക്കാവുന്നതുമായ ഈ ചായയ്ക്കായി സബ്ദാരിഫ എന്ന ഇനത്തിൽപ്പെട്ട ചെമ്പരത്തി ചെടിയിലെ പൂക്കളാണ് സാധാരണയായി ഉപയോഗിച്ചുവരുന്നത്.
    വിശിഷ്ടമായ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള, രക്തസമ്മർദ്ദവും രക്തത്തിലെ കൊഴുപ്പിൻ്റെ അളവും കുറയ്ക്കാൻ ഉത്തമമായ, ശരീരഭാരം കുറയ്ക്കാനും കരൾ ആരോഗ്യം വർദ്ധിപ്പിക്കാനും ബാക്ടീരിയകളോട് പോരാടാനും സഹായിക്കുന്ന, കാൻസർ തടയാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയതുൾപ്പടെ ഒരുപാട് പ്രത്യേകതകൾ ഉള്ള ഈ ചെമ്പരത്തി ചായ ഉണ്ടാക്കുന്നതിനെപറ്റിയാണ് ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചു തരുന്നത്.
    വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ചെമ്പരത്തി ചായ ഏറ്റവും രുചികരമായി എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചു തരുന്നു.
    ഇതുപോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
    / drkalashealthybuds
    HOW TO MAKE HIBISCUS TEA
    Hibiscus tea is a herbal tea made as an infusion from crimson or deep magenta-coloured calyces of the roselle flower. It is consumed both hot and cold. It has a tart, cranberry-like flavor.
    Benefits of Hibiscus Tea | What Is the Hibiscus Tea Good For? | What Are the Side Effects of Taking Hibiscus Tea? | Can Hibiscus Cause Liver Damage? | Does Hibiscus Tea Reduce Belly Fat? | Is Hibiscus Good for Kidneys? | Does Hibiscus Tea Make You Poop? | Is Hibiscus Tea Good Before Bed? | Does Hibiscus Tea Raise Blood Sugar? | Does Hibiscus Tea Stain Teeth? | Does Hibiscus Tea Interact with Any Medications? | Is Hibiscus Good for Weight Loss? | Does Hibiscus Tea Make You Pee a Lot? | Is Hibiscus Good for Detox? | Does Hibiscus Tea Balance Hormones? | Hibiscus Tea Side Effects Oestrogen | Hibiscus Tea Effect on Kidneys | Hibiscus Tea Side Effects | Hibiscus Tea Recipe | Hibiscus Tea Benefits | Best Time to Drink Hibiscus Tea | Preparation of Hibiscus Tea | An Amazing Special Healthy Drink | A Very Special Traditional Kerala Drink| Kerala Special Hibiscus Tea | An Easy and Simple Tea | A Special Kerala Drink with Many Health Benefits | Hibiscus Tea Recipe| An authentic Drink from Kerala | A Healthy Drink Option |
    It is imperative to adopt a healthy diet along with proper lifestyle to manage the lifestyle diseases. This video explains the preparation of Hibiscus Tea, an amazing special healthy drink. Hibiscus Tea is a very special traditional Kerala drink. This highly nutritious drink is prepared in a very simple way in this video.
    Have a look, and of-course you could not stop making it and sharing it. Subscribe to this channel to get more such videos on Healthy foods and Lifestyles.
    / drkalashealthybuds

Комментарии • 24