കൂർക്ക നടേണ്ട സമയം /Family vlog Easy aloo puri recipe /AJU'S WORLD

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എന്റെ email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #familyvlog
    #snacks
    #agriculture
  • ХоббиХобби

Комментарии • 141

  • @Ashokworld9592
    @Ashokworld9592 Год назад +8

    ജഗനാഥന്...ആലുപൂരി.. ഇഷ്ട്ടമായാൽ... പാചകം സൂപ്പറാണെന്ന കാര്യത്തിൽ ഒരു... സംശയവും.. ഇല്ല... Best....!!👍👍👍👍👍👌👌👌👌👌👌💙💚💙💚💙💚💙💙❤️👍

  • @swapnasiji8966
    @swapnasiji8966 Год назад +1

    Ajunte snehathodulla Sarita vili kelkkan nalla resamunde.Athupole thanne Aalupuri super.Mon shenichu kurache❤❤❤❤❤

  • @mathewthomasedanad873
    @mathewthomasedanad873 Год назад

    അജു ചേട്ടാ കൂർക്ക നടുന്ന സമയം പറഞ്ഞതിന് ഒരു താങ്ക്സ്. ചേട്ടൻ പറഞ്ഞത് പോലെ നട്ടിട്ടുണ്ട് . പക്ഷേ അജുചേട്ട ഇപ്പോളാണ് വളം ചെയ്യണ്ടത്, എന്ത് വളം ആണ് ചെയ്യേണ്ടത്. ഇപ്പോളാണ് വിളവ് എടുക്കേണ്ടത്, ഇത് ഒന്നും വീഡിയോയിൽ പറഞ്ഞില്ലല്ലോ? ഒന്ന് പറഞ്ഞിരുന്നിരുന്നങ്കിൽ നല്ലതായിരുന്നു എന്നെ പോലെ അറിയാത്ത ആളുകൾ ഉണ്ടാകുമല്ലോ.

  • @smithamadhu8622
    @smithamadhu8622 Год назад +4

    കളിയും ചിരിയുമായി നിങ്ങളുടെ പാചകം വളരെ ഇഷ്ട്ടപെട്ടു അജുചേട്ടന്റെ ഉരുളൻ കിഴങ്ങു മർദ്ദനം കണ്ട് ചിരിച്ചു മതിയായി 😄😄

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അത് ഒരിക്കലും പൊടിയില്ല 😄

    • @bindusundaran3188
      @bindusundaran3188 Год назад

      ഹായ്😊 അജൂ.. സരിതാ... ഇന്നത്തെ വിശേഷങ്ങൾ കണ്ടും കേട്ടും കുറെ ചിരിച്ചു😂 അജു പാവമല്ലേ സരിതേ.. അജൂന്റെ ഇങ്ങനെയുള്ള സംസാരം കേൾക്കാൻ കൂടി യാണ് ഇത് കാണുന്നത്. ഒരാൾക്ക് തെറ്റ് പറ്റുന്നത് കാണുപ്പോഴും വീഴാൻ പോകുന്നതു കാണുപ്പോഴും നമ്മൾ അറിയാതെ ചിരിച്ച് പോവും. ചിരിച്ചതിന് ശേഷം ബാക്കി കാര്യം. പിന്നെ പൂരി ഉണ്ടാകി നോക്കാം സംഭവം മോശമാവാൻ വഴിയില്ല. നമ്മൾ തൃശൂർ കാർ ആയിരിക്കും പൂരിയേ ബൂരി എന്ന് പറയുന്നത്. എന്റെ വീട്ടിലും ബൂരി യായിരുന്നു കുറച്ച് നാൾ മുൻപു വരെ. അമ്മ ക്ക് ഇപ്പോഴും ബൂരി യാണ്😊❤ കൂർക്ക എത്ര കിട്ടിയാലും വീട്ടിൽ ഉണ്ടാവുന്നതിന് സ്വാദ് കൂടും. ജഗൂനോട് നന്നായി ഭക്ഷണം കഴിക്കാൻ പറയണം ആരോഗ്യം ഉണ്ടാവട്ടെ അസുഖങ്ങൾ വരാതിരിക്കട്ടെ👍🙏🌹🙂

  • @mohdsharafudheen2287
    @mohdsharafudheen2287 Год назад

    ഞാൻ ഇവിടെ QATAR -ലെ വീട്ടിൽ ആവുന്ന വിധം കൃഷി ചെയ്യുന്നുണ്ട്. മാവ്, തെങ്ങ്, പ്ലാവ്, പപ്പായ, നീർമാതളം, സപ്പോട്ട, സീതച്ചക്ക തുടങ്ങി പലതും പല stage-ൽ വളരുന്നു. പിന്നെ തെച്ചി, മല്ലിക, ജമന്തി തുടങ്ങിയവും.. കൂർക്ക മാത്രം എന്നെ പറ്റിച്ചു. ഒരിക്കൽ കൃഷി ചെയ്ത്, വെള്ളം കൂടിയതിനാൽ എല്ലാം ചീഞ്ഞുപോയി. ഈ വർഷം കടയിൽ നിന്ന് കൂർക്ക വാങ്ങി കുഴിച്ചിട്ടു ... ആ ഏരിയ മുഴുവൻ നല്ലവണ്ണം വളർന്നു പന്തലിച്ചു.. 3 മാസം കഴിഞ്ഞപ്പോൾ പ്രതീക്ഷയോടെ മണ്ണുമാന്തി നോക്കി... കുഴിച്ചിട്ട കിഴങ്ങുകളുടെ അവശിഷ്ടങ്ങൾ അല്ലാതെ ഒന്നും ഇല്ല 😥, ശേഷം വേഗം തണ്ടുകൾ മുറിച്ച് വേറൊരിടത്ത് കുഴിച്ചിട്ടിട്ടുണ്ട്.. ഇനിയും 3 മാസം കാത്തിരിക്കണം 🙆🙆🙆🙆

  • @mullashabeer4575
    @mullashabeer4575 Год назад

    കൂർക്ക തല ഇപ്പോൾ എന്താ വില
    അജേട്ട...
    എന്റെ വീടിനടുത്തു കൊച്ചപ്പെട്ടൻ. അദ്ദേഹത്തിന്റെ പറമ്പിൽ ഒരു പാട് നടും കൂർക്ക..
    പറിക്കുന്ന ദിവസം ഒരു സഞ്ചിയായി പോകും ഞങ്ങൾ..
    എന്തു രസാണ് തിന്നാൻ ആ കൂർക്ക... വെന്നീറും, ആട്ടിൻ കാട്ടവും ആണ് വളം ..
    ഇപ്പോൾ എനിക്ക് ഇതൊക്കെ കൃഷി ചെയ്യണം എന്ന് മോഹമുണ്ട് പക്ഷെ സ്ഥലമില്ല...
    ......................................
    ഇന്നത്തെ വിഡിയോയിൽ അജേട്ടൻ ഒരു പാട് വെള്ളി വീഴ്ത്തി....
    ഇടയ്ക്കിടയ്ക്ക് വെള്ളി വീഴുന്നതുകൊണ്ട്...
    സരിതേച്ചിക്ക് വെള്ളി വാങ്ങിക്കേണ്ട ആവശ്യം ഇല്ല 😊😊😊😊😊
    .......,....
    ആലു പൂരി... കാണുമ്പോൾ..
    കൊതിയൂറുന്നു എൻ നാവിൽ..
    അതിൽനിന്നൊന്നു എടുത്തു.
    കഴിച്ചേൻ കൊതിയുടെ ജാലകം.
    അടയ്ക്കാൻ മോഹം......

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    നിങ്ങളുടെ പിനാമ്പുറത്തെ ചക്ക എപ്പോള ഇട നല്ല വലുപ്പം വെച്ചിട്ടുണ്ട്, ajuse aloo വട adipoliaayi , ഇണ്ടാക്കി നോക്കണം❤

  • @anithap9088
    @anithap9088 Год назад +1

    Curd onion salad is best with it.....best for lunch and school box with some fruits

  • @jobybenny8054
    @jobybenny8054 Год назад

    Presseril vachu amarthi edukunnathanu eluppam .plastic feetil enna thoovi amarthiyalum mathi.1/4 spoon ayamodakam cherku.ellu venda

  • @Ashokworld9592
    @Ashokworld9592 Год назад +2

    ചിരിയും. തമാശയും.. നിറഞ്ഞ... നല്ലൊരു പാചകവീഡിയോ... എനിയ്ക്കും പ്രേക്ഷകർക്കും.... ഒരുപാട് ഇഷ്ട്ടമായി....എന്നും സ്നേഹത്തോടെ.....!!👍👍👍👍👍👍👍👍💚💚💚💚💙💙💙❤️😄👍

  • @kingnaattalan6941
    @kingnaattalan6941 Год назад +2

    രക്തത്തിൽ പ്ലൈറ്റ്ലെറ്റ് നോക്കിയില്ലെകിലും... അജുവേട്ടൻ അവിടെ പപ്പടവടപ്ളേറ്റ് കാലിയാക്കി 😁😁😁😁😁😁😁😁😁ഇതിൽ നിന്ന് എന്താ മനസിലായത് സാധനം സൂപ്പർ 😆😆😆💖🧡💗💚♥️❤️💙

  • @fabyjose7708
    @fabyjose7708 Год назад +1

    Adipolee enik etavum ishtamulla food ano

  • @rameshbindhu5095
    @rameshbindhu5095 Год назад

    സരിത ചേച്ചി sebal ഒക്കെ എന്തിരിക്കുന്നു എന്ന ചോദ്യം ചോദിച്ചു കൊണ്ട് നേരെ ഭർത്താവിൻറെ മുഖത്തേക്കാൾ നോട്ടം പോയത് ഒരു കള്ളച്ചിരി ഉണ്ടോ എന്നൊരു സംശയം ഉണ്ട്

  • @Ashokworld9592
    @Ashokworld9592 Год назад +6

    ഹായ്......... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി....സ്നേഹത്തോടെ... എല്ലാവർക്കും... നമസ്കാരം..... 🙏💙💚❤️💙💚💙❤️🙏

  • @sarithasureshsaru2918
    @sarithasureshsaru2918 Год назад

    Ee ഡ്രസ്സ് എവിടുന്നാ വാങ്ങിയത് saritha chechi 🥰🥰👌👌👌

  • @deepthikamal
    @deepthikamal Год назад +1

    Shape lokke enthirikkunnu😅

  • @umerfaruk2207
    @umerfaruk2207 Год назад

    നിർത്തി വെച്ചാൽ മതിയോ, അതോ കിടത്തി വെക്കുന്നത് ആണോ ബെറ്റർ

  • @teslamyhero8581
    @teslamyhero8581 Год назад +2

    നല്ല രസണ്ട്... സരിത.. കൊതിപ്പിക്കാനായിട്ട് 😎😎😎

  • @preethikocherry1808
    @preethikocherry1808 Год назад

    Aju chettaa ee iron cheena chatti evidannanu vedichathu? Super aanallo?

  • @umerfaruk2207
    @umerfaruk2207 Год назад

    ഏതു വളം ആണ്‌ ഉപയോഗിക്കുന്നത്

  • @shibimanikandan5563
    @shibimanikandan5563 Год назад

    അജുവേട്ടന്റെ ആലുപൂരി കഴിച്ചില്ലെകിലും കഴിച്ചതുപോലെ ayitto 👌👌👌ട്രൈ ചെയ്തു നോക്കാം അപിപ്രായം അറിയിക്കാം

  • @Ashokworld9592
    @Ashokworld9592 Год назад +3

    ഹായ്.... എന്താ ഭംഗി... ഇതെവിടുന്നാ....ചേച്ചി ഇത്രയും.. നല്ല "dress.".. മനോഹരമായിരിക്കുന്നു..... സരിതചേച്ചി....!!👍👍👍👍👍👍👌👌👌👌👌💙💚❤️💙💙💚❤️👍

  • @sobhadayanand4835
    @sobhadayanand4835 Год назад

    സരിതാ.. ഓടോമസ് ക്രീം പുരട്ടിലിയാൽ കൊതു കടിക്കില്ല. പരീക്ഷിച്ച് നോക്കു . ഞാൻ ഓടോമസ് പുരട്ടാറുണ്ട്

  • @babysurya4179
    @babysurya4179 Год назад +1

    Bag Suriya Palakkad Ajuetta snaks supper 😜😜❤️😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @sreelatha642
    @sreelatha642 Год назад

    അജുവേട്ടാ സരിത സൂപ്പർ നിങ്ങളുടെ വാചകവും പാചകവും പ്രകൃതിരമണീയമായ സീനറികളും എല്ലാം കണ്ടിരിക്കാൻ നല്ല രസമാണ് super 👍👍👍👍👍👌👌❤️👌👌

  • @mapranishali9219
    @mapranishali9219 Год назад

    Washing machine nu stand undakunnathanu nallathu.purathu ayathu kondu izhajaathikal vannu kidakan chance und

  • @vaijayanthy581
    @vaijayanthy581 Год назад +1

    Aju, സരിത,, Jagu മൂന്നു പേരും ആസ്വദിച്ചു കഴിച്ചു അല്ലെ, സൂപ്പർ 👍👍👍👌👌👌

  • @sruthipradeep6483
    @sruthipradeep6483 Год назад

    Velichennayil undakkunnathinakkal ethelum vegetable oil il undakkiyal nannavum

  • @renuviswanathan2739
    @renuviswanathan2739 Год назад +2

    സരിതയുടെ dress കിടു... 👌👌👌

  • @rajeshuv2907
    @rajeshuv2907 Год назад

    മണ്ണുത്തിയിൽ ഏതു നഴ്സറി യിലാ കൂർക്ക തല കിട്ടുക

  • @suhairss9943
    @suhairss9943 Год назад +1

    Koorkka thala nattitt koorkka koottan koottan pattilla ajuetta. Nattadhumme enthelum undavanam😂😂

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 Год назад +1

    സൂപ്പർ 👌

  • @anniemani9800
    @anniemani9800 Год назад +3

    അജൂന്റെ വീഡിയോ വീട്ടിൽ ഇരുന്ന് മാത്രം കാണുക 😂 യാത്രയിലോ മറ്റോ കണ്ടാൽ ഇവർ എന്തിനാണ് ഈ തനിയെ ഇരുന്ന് ചിരിക്കുന്നതെന്ന് കരുതും 😂 .നാട്ടിൽ പനിക്കാലം തുടങ്ങി ല്ലേ ? സൂക്ഷിക്കുക

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      സന്തോഷം 😘😘😘 ഒല്ലൂരിൽ ആണ് ഏറ്റവും കൂടുതൽ ഡെങ്കി കേസ് ഉള്ളത്

    • @sijirajesh5013
      @sijirajesh5013 Год назад

      ശരിയാ 😂

  • @ritto1541
    @ritto1541 Год назад

    കൂർക്ക നടൽ സൂപ്പർ ആയിട്ടുണ്ട് കൂർക്ക പറിക്കുന്ന വീഡിയോ കാണി ച്ചു തരണം അജുവേട്ടാ സരിത ചേച്ചി ക്കും ജഗ്ഗു വിനും സുഖം തന്നേയല്ലേ🎉👍

  • @radhikavinod9963
    @radhikavinod9963 Год назад

    Ajuchettane sarithachechi jagunem orupad ishtam

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 9 месяцев назад

    Nalla vedio🎉🎉🎉🎉🎉😊😊😊

  • @Ashokworld9592
    @Ashokworld9592 Год назад +1

    അജുചേട്ടൻ.... ഇന്നോ... നാളെയോ... മഴ തുടങ്ങും... മഴയ്ക്ക് മുൻപ് കൂർക്ക.. നടീൽ നന്നായി.....!!👍👍👌👌👌👌💙💙💚💚💚❤️❤️👍

  • @Raheena-sz8om
    @Raheena-sz8om Год назад +1

    ഹയ്. അജുസിനെ സരിതകുട്ടിനെ. കാത്തിരിക്കുകയായിരുന്നു. കൃഷി പലഹാരം. എന്താ രസം 👌🥰

  • @rzlegend7312
    @rzlegend7312 9 месяцев назад

    Malli chatni super anu

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад

    Jegguvinu nalla ishttam aayi.endayalum super 👌👌❤️

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +2

    നാലുമണി പലഹാരം 👌👌👌👌ഈ റെസിപ്പി ആരു പറഞ്ഞുതന്നതാണെന്നു പറഞ്ഞില്ലെന്നു തോന്നുന്നു. ടേസ്റ്റ് ഉണ്ടെന്ന് ഉറപ്പായി ജഗ്ഗുമോൻ കൂടുതൽ കഴിച്ചു. ❤️❤️❤️🙏

  • @remam7734
    @remam7734 Год назад

    Njagal oru koorkkathalaye onnulya nadu.thadam edukkanmadiyanu aji chettan alle

  • @teslamyhero8581
    @teslamyhero8581 Год назад +2

    ശെരിക്കും വേകാത്ത ഉരുള കിഴങ്ങുമായി അജു മല്ലു പിടിച്ചു തോറ്റു പോയി 🤭🤭

  • @prashanthas7278
    @prashanthas7278 Год назад

    For denku fever if you take papaya leaf juice

  • @kumaricr3713
    @kumaricr3713 Год назад

    Aaloo poori super pinne aju endhu parayan thudangiyalum chirikanundakum

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 Год назад

    Ningalude video kandu chirichu chirichu mathiyayi happy family 😂😂😂😂❤

  • @satheeshantp7160
    @satheeshantp7160 Год назад

    അജുവിന്റെ പുതിയ പലഹാരങ്ങൾ പൂട്ട് -ഭൂരി???

  • @rzlegend7312
    @rzlegend7312 9 месяцев назад

    Kattiyilanjidanu polakathath

  • @teslamyhero8581
    @teslamyhero8581 Год назад +1

    കൂർക്ക മെഴുക്കുപുരട്ടി.. ഹോ
    എന്താ സ്വാദ് 😋😋

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 9 месяцев назад

    E poori undakkum🎉🎉🎉😊😊😊😊😊

  • @ragavanrajeevragavanrajeev1270

    ഇത്തവണ കൂർഗ് ഇഷ്ടം പോലെ ഉണ്ടാവും കാരണം ഞാറ്റുവേല തുടങ്ങി ഈ സമയത്ത് എന്ത് സാധനം നട്ടാലും നല്ല വിളവ് കിട്ടും

  • @dianaannjoseph1049
    @dianaannjoseph1049 Год назад

    കൂർക്കയുടെ അരി എവിടെ കിട്ടും

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад

    Jagu vinu poori nalla eshttamayi alle. School el നിന്നും വന്ന നേരമല്ലെ നല്ല വിശപ്പ് ഉണ്ടാവും.

  • @SanojTArjunan
    @SanojTArjunan Год назад +1

    സോഡെയെ ഷോഡ എന്ന് പറയുന്ന പോലെ ചിലർ പൂരിയെ ബൂരി എന്നും പറയുന്നത് കേട്ടിട്ടുണ്ട്😅,,, ഞാൻ ഒരു ആലു പൊറോട്ട ഫാനാണ്,, ആലു പൊറോട്ട എന്ന് പറയുമെങ്കിലും സാധാരണ ചപ്പാത്തി പരത്തി അതിനുള്ളിൽ ആലു മസാല വെച്ച് ചുട്ടെടുക്കുന്നതിനെയാണ് ആലുവ പൊറോട്ട എന്ന് പറയുന്നത്,, അതിന് കോമ്പിനേഷൻ നല്ല അധികം പുളിയില്ലാത്ത തൈരും കൂട്ടി കഴിക്കുന്നതാണ് ഒരു സൂപ്പർ ബ്രേക്ക് ഫാസ്റ്റ് ആണ്,,, എല്ലാ കൊല്ലം കൂർക്ക നട്ട് പറിക്കുമ്പോൾ വളരെ കുറവല്ലേ ഉണ്ടാകുന്നത് നന്നായി വളം ഒക്കെ ചെയ്തു നോക്കൂ,,, തൃശ്ശൂരിൽ ഡെങ്കിപ്പനി കേസ് ധാരാളമുണ്ട് പറയുന്നത് കേട്ടു,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഒല്ലൂരിൽ ആണ് ഏറ്റവും കൂടുതൽ ഡെങ്കി കേസ് ഉള്ളത്

  • @anni5162
    @anni5162 Год назад

    Hello nice video good idea for a snack we make the same but add spice in the potatoes onion and coriander leaves with ginger really taste thanks for the video have a blessed day😊

  • @annrajan9949
    @annrajan9949 Год назад +2

    Adipoli snack for kids 👍🏽👍🏽

  • @teslamyhero8581
    @teslamyhero8581 Год назад +3

    ❤❤❤👍👍👍

  • @johnsonsamuel3676
    @johnsonsamuel3676 Год назад

    Adipoli snacks saritha dress super vachakam pachakam suet anie

  • @sujakn4167
    @sujakn4167 Год назад +1

    വീനീത് അല്ലേ ക്യാമറാമാൻ ഇടക്ക് ഉള്ള ആചിരി ഇല്ല .അതാ ചോദിച്ചത്

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്,അജുചേട്ട,സരിതചേച്ചി,ഫാമിലി,വ്ലോഗും,ALU, PURI,യും,സൂപ്പർ,❤

  • @shobhak2015
    @shobhak2015 Год назад +1

    Nalla vedio

  • @AnithakrRamanan-qk6yz
    @AnithakrRamanan-qk6yz Год назад

    ഹായ് ചേ ട്ട ചേ ച്ചി മോനെ എല്ലാംവർക്കുo സുഖമാണോ ❤❤❤

  • @vijaytp7320
    @vijaytp7320 Год назад

    അജു സരിത ജഗ്ഗു പാചകം വാചകം എല്ലാം സൂപ്പർ ❤️

  • @ambikah6761
    @ambikah6761 Год назад +2

    Ningalude.vedio eppozhum comedy ayirikum

  • @meenakumarivg4715
    @meenakumarivg4715 Год назад +1

    Supperrrrr vlog ❤

  • @sathydevi7282
    @sathydevi7282 Год назад

    Ee poori,dal curry kootty kazhikkanan

  • @Ajeeshvc
    @Ajeeshvc Год назад +2

    നമസ്കാരം.... 😃👍 എട്ടായി ചോളം..... 😜

  • @shivadasmenon3266
    @shivadasmenon3266 Год назад

    ഈ പൂരി സാധാരണ പൂരി പോലെ അത്ര പൊള്ളക്കില്ല ട്ടോ....
    പിന്നെ ആലു പൂരിയോടപ്പം പുതീന ചട്ണി ആണ് നല്ലത്.

  • @shobhanair5541
    @shobhanair5541 Год назад

    Aloo puri recipe ❤❤❤

  • @prashanthas7278
    @prashanthas7278 Год назад

    Aaloo puri?

  • @santoanto8869
    @santoanto8869 Год назад

    Kappa biriyani try cheyo

  • @ANANLAKH
    @ANANLAKH Год назад

    👍👍👍👍 Why no Poori is puffed up???

  • @beingjo5
    @beingjo5 Год назад +1

    ആലു പൂരി നന്നായിട്ടുണ്ട്.🥰🥰🥰

  • @rajankuttappan
    @rajankuttappan Год назад

    കാമറ മേനോനെ ഇടക്ക് ഒന്ന് കാണിക്കു അജൂ.....❤🙏😄

  • @mohdsharafudheen2287
    @mohdsharafudheen2287 Год назад

    കൂർക്കത്തണ്ടുകൾ ചെരിച്ച് നടണം... എന്നാൽ ഒരു തണ്ടിന്റെ രണ്ടുമൂന്നു ജോയിന്റുകളിൽ നിന്നും വേരുകൾ വരും, കിഴങ്ങുകളും ഉണ്ടാകും.

  • @maalathivs4850
    @maalathivs4850 Год назад

    Aloo puri adipoli aane👌

  • @sushamanair3461
    @sushamanair3461 Год назад +1

    സൂപ്പർ...

  • @pathusvloge7185
    @pathusvloge7185 Год назад +1

    സൂപ്പർ 🙋‍♀️👌👍

  • @priyav1720
    @priyav1720 Год назад

    പാചകം അടിപൊളി 👍

  • @rejiraveendran714
    @rejiraveendran714 Год назад +1

    Adipoli

  • @sumathimenon3254
    @sumathimenon3254 Год назад

    Supper,video

  • @AnnJonz
    @AnnJonz Год назад +1

    Tasty alu poori recipe aannutto. Aju. Saritha n Jaggumon together enjoying have a nice time

  • @sam11649
    @sam11649 Год назад

    👍

  • @minnalagru
    @minnalagru Год назад

    Snacks adipoli

  • @BMA191
    @BMA191 Год назад

    Ningalu 3 peruolla videosaanu kuduthal ishtam mattulloru varumbo kaanan thonunillla😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ആണോ..!!❤️ ഞങ്ങൾ മൂന്നാളും മാത്രം എപ്പോഴും വന്നാൽ ബോറടിക്കില്ലേ 😄😄😄🙏🙏

    • @BMA191
      @BMA191 Год назад

      @@ajusworld-thereallifelab3597 hey 🥰🥰🥰

  • @geethatc2434
    @geethatc2434 Год назад

    Super 👏🥰🥰🥰🥰

  • @yamunap5507
    @yamunap5507 Год назад

    Samsaram valare ishtam cherthalkkarkku

  • @vimalasvlog9596
    @vimalasvlog9596 Год назад

    അജു കൂ൪ക്ക ഇങ്ങനെ അല്ല നടേണ്ടത് ഓരൊ കൂന്പ് തണ്ടുകള്‍ മാത്രമേ നടൂ ഇതുകൊണ്ട് മൂന്ന് തടത്തില്‍ കൂ൪ക്ക നടാവുന്നതാണ് ഒരു തണ്ട് മാത്രമേ നടേണ്ടൂ

    • @xaviermv8139
      @xaviermv8139 Год назад

      ഞങ്ങളുടെ നാട്ടില് ഇങ്ങനെ കൂർക്ക തല നടുന്നത്. കൂടുതൽ എണ്ണം വെച്ചിട്ട്..

  • @prashanthas7278
    @prashanthas7278 Год назад

    Super

  • @giriprasad1271
    @giriprasad1271 Год назад

    ❤❤❤

  • @robinjose1411
    @robinjose1411 Год назад

    ✌️❤️✌️

  • @asanganak8506
    @asanganak8506 Год назад

    ❤❤❤❤നമോവാകം 🙏

  • @sobhadayanand4835
    @sobhadayanand4835 Год назад

    ആലു പൂരി Super

  • @rajalakshmisubash6558
    @rajalakshmisubash6558 Год назад

    💝💝💝💝

  • @nitrospeedrunner8116
    @nitrospeedrunner8116 Год назад

    🥰🥰🥰👌👌👌👌❤️❤️❤️❤️

  • @kannanksuresh3218
    @kannanksuresh3218 Год назад

    Namaskaram Priyappettavare

  • @ganeshaamin6016
    @ganeshaamin6016 Год назад

    Namaskaram🙏

  • @limisasi1544
    @limisasi1544 Год назад

    കശ്‍മീരി മല്ലിയില 😂 സരിത കൂടെയില്ലെങ്കിൽ ഒന്നും ശരിയാവില്ലേ....

  • @ushakumaris7752
    @ushakumaris7752 Год назад

    ഡ്രസ്സ് നന്നായിട്ടുണ്ട് സരിത.

  • @weback-appmaster2956
    @weback-appmaster2956 Год назад

    hai aju saritha jaggu