താമരശ്ശേരി വീട്ടിലേക്ക് വർഷങ്ങൾ കഴിഞ്ഞ്.../Family vlog /AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 282

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Год назад +4

    ruclips.net/user/shorts6-gs0AaTdqA?feature=share3

  • @Ashokworld9592
    @Ashokworld9592 Год назад +27

    ബംഗാളിയിലും... നല്ല സ്നേഹമുള്ള.. പാചകങ്ങൾ അറിയാവുന്ന.... ജനങ്ങളുണ്ടെന്ന് ഇപ്പോൾ മനസ്സിലായി....!!👍👍👍👍👍👍💚💚💚💚💙💙❤️👍

  • @Ashokworld9592
    @Ashokworld9592 Год назад +18

    മുഹമ്മദിന്റ മനസ്സിനെ...സ്നേഹത്തോടെ മുഴുവനായി അർപ്പിച്ച ഒരു "ഡിഷ്‌" ആണ്.... സൂപ്പർ...!!👍👍👍👍👌👌👌👌💙💚👍

  • @Ashokworld9592
    @Ashokworld9592 Год назад +15

    മുഹമ്മദ്‌ ഭായ്.... ഭാര്യയുടെ.... അസുഖങ്ങൾ പെട്ടെന്ന് കുറയുവാൻ.. ദൈവത്തോട് പ്രാർത്ഥിക്കാം... കേട്ടോ... വിഷമിക്കേണ്ട.....!!👍👍👍👍👍💚💚💙💙💙💙❤️👍

  • @Ashokworld9592
    @Ashokworld9592 Год назад +12

    ഹായ്..... മുഹമ്മദ്‌.... നമസ്കാരം.. 🙏മുഹമ്മദിന്റെ സംസാരവും. ചിരിയും.. പാചകവും... ഒത്തിരി നന്നായിട്ടുണ്ട്.... മുഹമ്മദ്‌.... സൂപ്പർ....!!👍👍👍👍👍👍💚💚💙💙💙💙❤️👍

  • @jayasreemanoj2192
    @jayasreemanoj2192 Год назад +7

    മുഹമ്മദിന്റെ കറി നല്ല ഇഷ്ടപ്പെട്ടു മൂന്നുവർഷം മുമ്പത്തെ ചിക്കൻ ബിരിയാണി ഒന്നുകൂടി ഞാൻ ഇന്ന് കണ്ടു മുഹമ്മദ് നല്ല മാറ്റം വന്നു ഒന്നുകൂടി സുന്ദരൻ ആയിരിക്കുന്നു 🥰🥰🥰🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      വളരെ ശെരി. ആളൊന്ന് മിനുങ്ങിയിട്ടുണ്ട് 🥰🥰🥰🥰

  • @rejirajan8541
    @rejirajan8541 Год назад +4

    നല്ല മനുഷ്യൻ .എന്ത് നിഷ്കളങ്കമായ സംസാരം...

  • @sobhadayanand4835
    @sobhadayanand4835 Год назад +5

    മുഹമ്മദ്‌ ഭായിയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു

  • @asanganak8506
    @asanganak8506 Год назад +1

    കേരളത്തെനെക്കാളേറെ പ്രകൃതി ഭംഗിയും, സത്യസന്ധരും, സാംസ്കാരിക ഉന്നതിയുമുള്ളവരാണ് ബംഗാളികൾ... ഒരുപോലത്തെ കുറേ ആചാരങ്ങളുമുണ്ട്... നല്ല സ്നേഹമുള്ളവർ.. ഈ മുഹമ്മദിന്റെ പണ്ടൊരു പാചകം ഞങ്ങൾ ഉണ്ടാക്കിയിരുന്നു... ഇവരുടെ പേരുകളയാൻ കുറേ പരദേശി കുടിയേറ്റക്കാർ നമ്മുടെ നാട്ടിൽ "അതിഥി തൊഴിലാളികൾ (😂😂) എന്നപേരിൽ ഇറങ്ങിയിട്ടുണ്ട്... കൽക്കട്ട എയർപോർട്ടിൽ ജോലിചയ്ത കാലം ഓർത്തുപോയി 🤗 നിങ്ങൾ തീർച്ചയായും ബംഗാളിൽ പോകണം... നമോവാകം 🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      പോകണം എന്നുണ്ട്. സാധിക്കുമോ എന്നറിയില്ല 🥰🥰🥰🙏🙏

  • @ranjithmenon8625
    @ranjithmenon8625 Год назад +3

    അജു നമസ്കാരം, പട്ടാണി സീസൺ അയാൾ തോടോടെ മാർക്കറ്റിൽ കിട്ടും, വാങ്ങി തൊലി കളഞ്ഞു ഫ്രീസറിൽ വെച്ചാൽ മതി ഇപ്പോൾ സീസൺ അല്ലാത്തതുകൊണ്ടു പച്ച പട്ടാണി വെല jasthi കാണും,
    ബഗാളികൾ മീനിലും കിഴങ് ഇടും, അവനോട് authentic bengali recipe chayan parayu
    മിക്സഡ് veg കറി എല്ലാവരും ചെയ്യുന്നത് ❤

  • @sushamanair3461
    @sushamanair3461 Год назад +6

    മുഹമ്മദിന്റെ പാചകം ഉഗ്രൻ... കണ്ടാൽ അറിയാം, കറി വളരെ സൂപ്പർ....

  • @Ashokworld9592
    @Ashokworld9592 Год назад +5

    മലയാളിയെക്കാളും വൃത്തിയുടെ കാര്യത്തിൽ ഒരു പടി മുന്നിലെന്ന് തോനുന്നു.... മുഹമ്മദിനെ കാണുമ്പോൾ... എന്നാലും സൂപ്പർ തന്നെയാ.....!👍👍👍👍👍💚💚💚💚💙❤️👍

  • @pas908
    @pas908 Год назад +1

    Super മുഹമ്മത് ,മുന്നേ ഞാൻ കണ്ടിട്ടുണ്ട്

  • @sreelatha642
    @sreelatha642 Год назад +6

    മുഹമ്മദിന്റെ പാചകവും വാചകവും നല്ല രസമുണ്ട് അവിടുത്തെ ബിരിയാണി ഉണ്ടാക്കി കാണിക്കണേ 👍🏻👍🏻👍🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അത് നമ്മൾ മുൻപ് വീഡിയോ ഇട്ടിട്ടുണ്ട് 🥰🥰👍ബംഗാളി ചിക്കൻ ബിരിയാണി

  • @vaijayanthy581
    @vaijayanthy581 Год назад

    അജു സരിത നിങ്ങളുടെ വലിയ മനസിനും, മുഹമ്മദ് ചെയ്ത പാചകത്തിനും ഒരു big താങ്ക്സ്, ബംഗാളികൾ ന്ന് കേട്ടാൽ പേടിക്കുന്ന കാലത്തു, ഇതും ഒരു പാടമല്ലേ

  • @manjum7893
    @manjum7893 Год назад +4

    Bengalikal ennum Tamil ennumokke ottayadiku puchichu thallunnathinu munpu Ellavarilum ulla nalla cultures namukum follow cheyyam. Athinu Aju and family sahacharyam orukiyathinu Thank you so much. Nalla episode ayirunnu.keep it up

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      തീർച്ചയായും. എല്ലായിടത്തും നല്ല മനുഷ്യരും ഉണ്ട് 🥰🥰🥰❤️👍

  • @Ashokworld9592
    @Ashokworld9592 Год назад +8

    മലയാളിയെ പോലെ... മുഹമ്മദിനും മലയാളം നല്ലത് പോലെ സംസാരിക്കാൻ.... കഴിയുന്നുണ്ട്..... Best.. Dosth.....!!👍👍👍👍👍👍👍💚💚💚💚💙💙❤️👍

  • @josevincent6319
    @josevincent6319 Год назад +4

    മുഹമ്മദ്‌ ഭായ് അടിപൊളി ആയിട്ടുണ്ട്. ഫുൽ ഗോപി കുറുമയും, ആളുടെ മലയാളം സംസാരവും.❤

  • @Ashokworld9592
    @Ashokworld9592 Год назад +6

    മുഹമ്മദിന്റ... ഫുൾ ഗോപി.. സബ്ജി.... മനോഹരമായിട്ടുണ്ട്... 👍ഒത്തിരി ചേരുവകൾ ചേർത്ത് തയ്യാറാക്കിയ മനോഹരമായ."ഡിഷ്‌"... 👍👍👍👍👍💚💙👍

  • @Raheena-sz8om
    @Raheena-sz8om Год назад +9

    ആഹാ. മുഹമ്മദ്‌ കൊള്ളാലോ. നന്നായി മലയാളം പറയുന്നു പാചകം സൂപ്പർ. അങിനെ ബംഗാളി ഡിഷും കണ്ടു 🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഉണ്ടാക്കി നോക്കൂ... നല്ല ടേസ്റ്റ് ആണ് 👍🥰

    • @Raheena-sz8om
      @Raheena-sz8om Год назад

      എന്താ യാലും ഉണ്ടാകും

    • @shobanakumari4841
      @shobanakumari4841 Год назад

      Aju , Muhammad,Curry Nammudey Malayalam Super

  • @Ashokworld9592
    @Ashokworld9592 Год назад +3

    വീഡിയോ... നല്ല sharpnes ആയിട്ടുണ്ട്... സൂപ്പർ....!!👍👍👍👍💚💚💚💙❤️👍

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +1

    മുഹമ്മദ് സൂപ്പർ വീഡിയോ

  • @shinysantosh4749
    @shinysantosh4749 Год назад +2

    ഫൂൽ ഗോപി സബ്ജി. ഫ്ലവറിനെയാണ് ഫൂൽ ഗോപിയെന്നു പറയുന്നത്. ahemed ന്റെ പിച്ചക്കാരൻ ഡയലോുഗേ സൂപ്പർ.പാവം എളിമയുള്ളവനാ

  • @ambikagopal656
    @ambikagopal656 Год назад +2

    Very nice video.Thanks Aju n Sarita for sharing this video.

  • @shanisharaf9542
    @shanisharaf9542 Год назад +1

    Share ചെയ്തു വെച്ചു 😌😌

  • @vijaytp7320
    @vijaytp7320 Год назад +1

    സൂപ്പർ കറി മുഹമ്മദ് പാചകം വാചകം സൂപ്പർ

  • @priyav1720
    @priyav1720 Год назад +5

    സൂപ്പർ റെസിപി, മുഹമ്മദ്‌ അടിപൊളി ആണ് 👍👌

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      Thanks 💝💝💝

    • @pas908
      @pas908 Год назад +1

      സൂപ്പർ മുഹമ്മത് ,, മുമ്പേ ഞാൻ കണ്ടിട്ടുണ്ട്

  • @mjanatha5201
    @mjanatha5201 Год назад +2

    Phool Gopi (cauliflower) mixed sabji

  • @deepakdeepu2753
    @deepakdeepu2753 Год назад +3

    ബംഗാളി കറി കൊള്ളാലോ 😋

  • @umerfaruk2207
    @umerfaruk2207 Год назад +1

    മുഹമ്മദ്‌ കറി ഗ്യസ് പെട്ടെന്ന് തീരും അജുവേട്ടാ സംസാരം സൂപ്പർ

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +2

    മുഹമ്മദിന്റെ മിക്സ് vegitable curry superayi. കുറച്ചു മല്ലിയില ലാസ്റ്റ് ചേർക്കണം. കടുകെണ്ണ നല്ല പോലെ ചൂടായി കഴിഞ്ഞാൽ smell കുറയും.

  • @jayakumari6953
    @jayakumari6953 Год назад +1

    ബംഗാളി. ആയാലും. നല്ല. വിർത്തിയുണ്ട് നല്ല. മനുഷ്യർ. ഇവരുടെ. ഇടയിൽ. ഉണ്ട്.

  • @SanojTArjunan
    @SanojTArjunan Год назад +1

    ബാലു ബാഷി,,,,, അജു ചേട്ടന്റെ ഒരു വിളിക്ക് നെന്മാറയിൽ നിന്നും മുഹമ്മദ് ഓടിയെത്തി എങ്കിൽ ഒരു ബംഗാളിയും മലയാളിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തിലുള്ള ബന്ധത്തെ ഓർമ്മപ്പെടുത്തുന്നു,,,, മുഹമ്മദിന്റെ പഴയ പാചക വീഡിയോയും അടിപൊളിയായിരുന്നു,,, മുഹമ്മദിന്റെ മലയാളവും അജു ചേട്ടന്റെ തൃശൂർ മലയാളവും കൂടിയായപ്പോൾ കടുകെണ്ണയിൽ കടുക് പൊട്ടിച്ചിട്ടില്ലെങ്കിലും അതിന്റെ ഒരു ഫീൽ കിട്ടി ,,, പിന്നെ ഇവരുടെ സബ്ജി വേറെ ലെവൽ ആണ്,, വേവിച്ചതിനുശേഷം ജസ്റ്റ് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുന്ന പച്ചക്കറിയാണ് ഈ കറിയുടെ ഹൈലൈറ്റ്,,, മുഹമ്മദിന്റെ മലയാളവും പാചകവും തുടരട്ടെ,,,,, വെള്ളേപ്പ അങ്ങാടിയിൽ പോയപ്പോ പ്രശ്നമൊന്നും ഇല്ലല്ലോ ചേട്ടാ ഉണ്ടെങ്കിൽ നമ്മുടെ പിള്ളേരെ ഇറക്കാം ഒരു പ്രൊട്ടക്ഷന് 😅😅,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻

  • @nasilanasi8674
    @nasilanasi8674 Год назад +1

    Ful Gopi means cauliflower.potato cauliflower Kari nalla taste aanu

  • @soorajkannur6256
    @soorajkannur6256 Год назад +3

    കോളിഫ്ലവറിന്റെ ഹിന്ദി phool ഗോബി
    കാബേജിന്റെ patta ഗോബി 😂

  • @raginidevimr4337
    @raginidevimr4337 Год назад +2

    ബെഗാളി ഫൂൽ ഗോപിയും മുഹമ്മദും അടിപൊളി. മുഹമ്മദിന്റെ മലയാളം കേൾക്കാൻ നല്ല രസമുണ്ട് 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അറിയാവുന്ന പോലെ പറയുന്നുണ്ട് പാവം 😄😄🥰🥰🥰🥰🙏

  • @Ashokworld9592
    @Ashokworld9592 Год назад +10

    മുഹമ്മദിനോട്‌... അജുചേട്ടന്റ സ്നേഹം.. വളരെ... ഇഷ്ട്ടായി.....!👍👍👍👍👍👍💚💙💚💙💙❤️👍

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад +3

    Muhammad nte cooking sooper.
    Varthaanavum kelkkaan nannaayitundu.🙏🙏🙏

  • @fabyjose7708
    @fabyjose7708 Год назад +1

    Bhai kollam adipoleer..

  • @rajigabrial7768
    @rajigabrial7768 Год назад +3

    ബംഗാളി സൂപ്പർ.എല്ലാവർക്കും ഒരു അടിപൊളി good.afternoon😅😂❤❤❤❤

  • @sajithraps2588
    @sajithraps2588 Год назад +1

    മുഹമ്മദ് സൂപ്പർ

  • @sumavijay3045
    @sumavijay3045 Год назад +2

    ഫൂൽ ഗോബി ആണ് 😄😄❤️❤️❤️❤️❤️സൂപ്പർ സൂപ്പർ

  • @Annz-g2f
    @Annz-g2f Год назад +2

    Mohammed nte Bengali style veg kuruma super aannutto Malayalam speaking very much interesting mustard oil preparation kazhichittila

  • @pas908
    @pas908 Год назад +1

    സ്നേഹം മുഹമ്മത് ,' ഈ ഫുഡ് ഞാൻ കഴിച്ചിട്ടുണ്ട്

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Год назад +1

    മോഹമാഡിന്റെ കൂട്ടാൻ ഇഷ്ടമായി ഫുൾ gobi👌

  • @emotionsviewpoint8055
    @emotionsviewpoint8055 Год назад

    ഗോബി സബ്ജി.... 👌

  • @shibinms7922
    @shibinms7922 Год назад

    Muhammed bro super...orupad kalayi ale kandit...best wishs..

  • @anandthrissur6116
    @anandthrissur6116 Год назад +1

    Pulliyude pachakavum vachakavum ishtamayi
    👍😃😎

  • @jessyammavlogs
    @jessyammavlogs Год назад +3

    വൈഫ്‌ ഇട്ടേക്കണ top നല്ല ഭംഗീണ്ടു 👍😍😍😍👌🏼

  • @umerfaruk2207
    @umerfaruk2207 Год назад +1

    അജുവേട്ടൻ പറഞ്ഞത് പോലെ ബംഗാളി കൾ മഞ്ഞ പൊടി ചേരിയും

    • @umerfaruk2207
      @umerfaruk2207 Год назад +1

      പരിപ്പും, ഉറിളക്കിഴങ്, ഇവരുടെ മെയിൻ

  • @zeenathjeenu2614
    @zeenathjeenu2614 Год назад +1

    Assalamualaikum Muhammad bhai paagakam kandu valare ishtamay ith pole vereum paagakam undakanam

  • @nithalijo404
    @nithalijo404 Год назад +2

    Muhammad cauliflower curry super aayitta, Ajuettanodu ottiri sneham Ulla Bengali friend,Adutha receipe vendi waiting 😊😊

  • @mullashabeer4575
    @mullashabeer4575 Год назад +1

    അജേട്ടന് തൃശ്ശൂർലെ ഒല്ലൂർ മാത്രമല്ല പിടി.. അങ്ങ്..
    കൊൽക്കട്ടയിലും ഉണ്ട്....
    പൂൾ ഗോപിയും മ്മ്‌ടെ വെള്ളേപ്ങ്ങാടിയിലെ... വെള്ളെപ്പവും... ഒരു കോമ്പിനേഷൻ.... ഒരു തേങ്ങേ... നോക്കാല...
    മുഹമ്മദ്‌ മലയാളം പൊളിച്ച്...
    നല്ല വൃത്തി യുള്ള മനുഷ്യൻ....
    പിന്നെ അജേട്ടാ എന്റെ കൂടെ ദുബായിൽ ജോലി ചെയ്യുന്ന ഒരു ബംഗാളി ഉണ്ട് അവൻ ഈ കറി ഇടകിടക് ഉണ്ടാക്കും നല്ല ടെയ്സ്റ്റ്
    ആണ്....
    ഈ വീഡിയോ ഞാൻ അവനു കാട്ടികൊടുത്തു അവനു സന്തോഷമായി...
    സരിതേച്ചിക്ക് ചിരി അടക്കാൻ പറ്റുന്നില്ല.
    എന്താണ് സരിതേച്ചി ഈ ചിരിയുടെ കാരണം.. മുഹമ്മദ്‌ന്റെ..
    മലയാളം കേട്ടിട്ടാണോ....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അല്ല.. എന്റെ പൊട്ടത്തരങ്ങൾ കേട്ടിട്ട് 😂😂😂

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +2

    Muhammad super... recipe super

  • @mynujomon7939
    @mynujomon7939 Год назад +1

    ഫുൾ ഗോപി അല്ല ചേട്ടാ ഫൂൽ ഗോപി😂😂😂 മൊത്തം കോമഡി ചിരിച്ചു മടുത്തു

  • @beenajoshi9882
    @beenajoshi9882 Год назад +1

    Muhammathe super. Adipoli carry.

  • @nishavijayan94
    @nishavijayan94 Год назад +1

    Super vidio ആയിരുന്നു 🥰 🥰 🥰 🥰 🥰

  • @premasasimenon3243
    @premasasimenon3243 Год назад +1

    Sooper kariyanallo nalla combination

  • @shanisharaf9542
    @shanisharaf9542 Год назад +2

    മുഹമ്മദ്‌ 😍😍

  • @soumyaanilkumar6336
    @soumyaanilkumar6336 Год назад

    Muhammad super

  • @lizyandrews6950
    @lizyandrews6950 Год назад +1

    Phool gobi, flower pole erikunnadu kont super sabji,

  • @shylajaknshylaja6699
    @shylajaknshylaja6699 Год назад +1

    രണ്ടാളും ചേട്ടനും അനിയനും പോലെ കൊള്ളാം കുറുമ നല്ലത്

  • @hngogo9718
    @hngogo9718 Год назад

    കൊതിയാവുന്നു . മുഹമ്മദ് സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങണം . മലയാളത്തിൽ ബംഗാളി പാചകം അവതരിപ്പിക്കണം

  • @sivank.s7040
    @sivank.s7040 Год назад +5

    അജു ഇവരിൽ നിന്നു കിട്ടാവുന്ന കോളിഫ്ലവർ കറികളും പലഹാരങ്ങളും ഉണ്ടാക്കിക്കണം. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും.

  • @kattappafoodandlife
    @kattappafoodandlife Год назад

    Yenik oru karyam manisilayi ee bhangali broya pokkiya channal alpam reach varan chanse und vere variety item koodi cheyyan para oru channl thudaghiya powlikkum🥰🤣

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    😂 ഫൂൽ ഗോബി എന്നാണ് അജു , പച്ച പട്ടാണി (മട്ടർ ) അത് നമ്മുടെ പയർപോലെ ഇരിക്കും ചെറുത് അത് പൊളിച്ചതാണ് Pack ചെയ്തു വരുന്നത് വടക്കേ ഇന്ത്യയിൽ വളരെ വിലക്കുറവാണ് Season ൽ , തമിഴ്നാട്ടിൽ ഒക്കെ പച്ച കിട്ടും ഇവിടുത്തേക്കാൾ വിലക്കുറവാണെങ്കിലും വടക്കേ ഇന്ത്യയിലെ അത്രയും കുറവല്ല വില എന്നു മാത്രം

  • @ambikamenon9496
    @ambikamenon9496 Год назад +2

    Curry looks amazing.

  • @rajankuttappan
    @rajankuttappan Год назад +1

    പിന്നെ ഈ കറിയിൽ അവസാനം തേങ്ങാപാൽ ചേർത്താൽ പൊരിക്കും മക്കളെ 😋😋👌

  • @fabyjose7708
    @fabyjose7708 Год назад

    Bhayude slang kollam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      പാവം... അറിയാവുന്ന പോലെ മലയാളം പറയുന്നുണ്ട് 🥰🥰🥰🥰🥰🙏🙏

  • @suryas8037
    @suryas8037 Год назад +3

    Adipoli 👍

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад

    മുഹമ്മദ്നല്ലോണംമലയാളം സംസാരിക്കുനുണ്ടല്ലൊ ആള്അടിപൊളിയാണ് മുഹമ്മദിന്റെ സബ്ജി കറിപൊളി ച്ചൊ കാണാൻനല്ലരസ്സമുണ്ട് ടേസ്റ്റ്എങ്ങനെ

  • @gopinathanvr4343
    @gopinathanvr4343 Год назад

    ഇഷ്ടപ്പെട്ടു ❤

  • @sathis1618
    @sathis1618 Год назад

    നല്ല ബെങ്കാളി

  • @sandhyabalanbalan7097
    @sandhyabalanbalan7097 Год назад +1

    Mohammad bai super sabzi lgrre.thankyou ❤

  • @suryas8037
    @suryas8037 Год назад +3

    Mohammed super

  • @alicejacob5444
    @alicejacob5444 Год назад +1

    Aju brother.fool means flower -coli flower

  • @fiyasct445
    @fiyasct445 Год назад +2

    Super episode❤

  • @Ashokworld9592
    @Ashokworld9592 Год назад +3

    അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കും സുഖമാണ് എന്ന.. വിശ്വാസത്താൽ... എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം... 🙏💙❤️🙏💚💙❤️🙏

  • @sreedevisuresh4165
    @sreedevisuresh4165 Год назад +1

    ഹായ് സരിത അജു , ജഗ്ഗൂട്ടാ . മുഹമ്മദും സൂപ്പർ. ഫൂൽ ഗോപിയും സൂപ്പർ. കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. അടുത്ത റെസിപ്പിക്കായി കാത്തിരിക്കുന്നു. സരിതക്ക് .ചുമ കുറവില്ലേ? മരുന്നില്ലേ?❤❤

  • @babysurya4179
    @babysurya4179 Год назад +2

    Baby Suriya Palakkad Ajuetta bangali Curry supper 😜😜😜😜😜😜😜😜😜😜😜😜😜😜

  • @divyapbr
    @divyapbr Год назад +1

    കൂട്ടാന്റെ സൈഡിൽ വെള്ളയപ്പം ഇടണം - വളരെ കറക്റ്റ് ആണ് 😁😁😁😁
    ഫൂൽ ഗോബി cauliflower ന്റെ ഹിന്ദി ആണ് അജു ചേട്ടാ..

  • @gopinathanvr4343
    @gopinathanvr4343 Год назад

    Super ❤

  • @anilagopi5317
    @anilagopi5317 Год назад

    Cauliflowerum greenpeacum carrotum beansum kondulla sheryayulla preparation eppozhaa manassilaaye.

  • @sathydevi7282
    @sathydevi7282 Год назад +1

    Aju....it's phool Gobi,means cauliflower... curry

  • @radhikaradhika7897
    @radhikaradhika7897 Год назад

    പച്ചമട്ടർ ഇവിടെയും ചില സമയം കിട്ടാറുണ്ട്

  • @anni5162
    @anni5162 Год назад +1

    Good video the Sabzi looks good will very easy to follow have a blessed day

  • @shobykantony8066
    @shobykantony8066 Год назад +2

    തെറ്റ് കൂടാതെ മലയാളം പറയാൻ ബംഗാളി പഠിച്ചു... 😢 പക്ഷേ നമ്മുടെ അജുവേട്ടൻ😮

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      നമ്മുക്ക് പിഴവുകൾ മാത്രം 😄🥰

    • @shobykantony8066
      @shobykantony8066 Год назад +1

      @@ajusworld-thereallifelab3597 വെറുതെ ഒരു തമാശ.. അജു വേട്ടൻ തെറ്റ് പറയുന്നത് കാണാനാണ് ഞാൻ ഈ ചാനൽ കാണുന്നത്.. അതും ഒരു രസം💞

  • @MalayaliMomLifestyle
    @MalayaliMomLifestyle Год назад +2

    Super curry 👌❤️

  • @akhilpvm
    @akhilpvm Год назад +2

    *തനി മലയാളി ആയ ബംഗാളി* 😀👏

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад +2

    Nice video ❤

  • @minnalagru
    @minnalagru Год назад +2

    Recepie super

  • @aryata4844
    @aryata4844 10 месяцев назад

    Super 😅

  • @rajankuttappan
    @rajankuttappan Год назад +1

    ഫുൾ ഗോപ്പി അല്ല അജു , ഫുൽ ഗോപി . ഫുൽ = പുഷ്പം. ക്യാബേചിനെ പത്ത ഗോപി എന്ന് പറയും . പത്ത = ഇല. ഗ്രീൻ പീസ് ആണ്, ഹിന്ദിയിൽ കച്ച മട്ടർ എന്ന് പറയും ( കളിയാക്കിയതല്ല , ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ് പറയുക )🙏🙏💕👍

  • @Ashokworld9592
    @Ashokworld9592 Год назад +3

    ബംഗാളികളോട്.. നമ്മൾ കൂടുതൽ അടുക്കുമ്പോൾ അറിയാം... അവരുടെ സ്നേഹവും. സന്തോഷവും....👍 സൂപ്പറാണ്... നല്ല ആൾക്കാരാണ്.....അവർ.....!!👍👍👍👍👍👍👍💚💚💙💙💙👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      തീർച്ചയായും.. എല്ലാരും നല്ലവരാണ് 🥰🥰🥰❤️🙏

  • @najmudheen4290
    @najmudheen4290 Год назад +3

    അതെ ഇവരക്കേ ഗോൾഡ് ജോലിക്കാരല്ലേ , അവരുടെ സമൂഹത്തിൽ കുറച്ചു ഉയർന്ന ആളുകൾ ആണ് ഇവർ , അതുകൊണ്ടാണ് ഇത്രയും വൃത്തിയും , ഷെഫ് ടൈപ്പ് പാചകവും ഒക്കെ . നമ്മൾ സാദാരണ കാണുന്നത് അവിടത്തെ പട്ടിണിപാവങ്ങൾ ആയ ലോക്കൽ പണിക്കാരാണെ . അവരും ഇവരും തമ്മിൽ മാറ്റമുണ്ടാകും

  • @shafeekbk
    @shafeekbk Год назад +1

    സരിത മുഹമ്മദിനെ കണ്ടപ്പോ മണിച്ചിത്രത്താഴ് ലെ ലളിത ചേച്ചിയെ പോലെ 😂
    ചുമ ഉള്ളത് കൊണ്ടാണോ

  • @mohamedfazilmohamedfazil5583
    @mohamedfazilmohamedfazil5583 Год назад +1

    Aju, very funny vidio, really I like I enjoy very much. From, Tamil nadu. Chennai.

  • @aneeshck8557
    @aneeshck8557 Год назад +1

    Masala edumbo തീ kuraykunnathe bangalilum Kerala thilum oru pole analle😂😂😂😂.... Aju etta🎉 kalakki a bitt..(Aneesh thenkurissi)

  • @mujeebparammal6456
    @mujeebparammal6456 Год назад

    സജീവന്റെ മിയവാക്കി കാണിക്കണേ..

  • @georgecyril537
    @georgecyril537 2 месяца назад

    Super