എല്ലാവർക്കും ഇഷ്ടമാകുന്ന കോഴി പിടി /Kozhiyum Pidiyum/Family vlog /AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 289

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Год назад +1

    ഉണക്ക അയില ഉണ്ടാക്കുന്ന വിധം ruclips.net/video/n-iAbBw0m74/видео.htmlsi=VFRbSgQNJRRURsuL

  • @sam11649
    @sam11649 Год назад +4

    കോഴിപ്പിടി പൊളിച്ചു 👍ഉള്ളത് ഉള്ളപോലെ പറയുന്ന സരിതക്ക് ഇരിക്കട്ടെ 🙏🏽മോളുട്ടി ഹായ് ❤

  • @sathydevi7282
    @sathydevi7282 Год назад +2

    ഞാൻ ഇതുവരെയും കഴിക്കാത്ത ഒരു വിഭവമാണ് പിടി.വീട്ടിൽ വേറേ ആർക്കും ഇഷ്ട്ടം ഇല്ലാത്തത് കാരണം ആണ് ഉണ്ടാകാത്തത്.പക്ഷേ നിങൾ ഉണ്ടാക്കിയ കോഴി കറി കണ്ടപ്പോൾ ശെരിക്കും ഇഷ്ട്ടം തോന്നി.തീർച്ചയായും ഉണ്ടാക്കും.പാചകത്തിന് ഇടയിലുള്ള രസമുള്ള നിങ്ങളുടെ വർത്തമാനം ഒരുപാടിഷ്ട്ടം ❤

  • @SuchithBayushi
    @SuchithBayushi Год назад +1

    Saanthami raathriyil
    Kozhiyum pidiyum kondu vaa..
    Oho kondu vaa..
    Chumma kothippikkalleeeee

  • @sruthipradeep6483
    @sruthipradeep6483 Год назад +2

    Enikkum ishttayiiii mmmm😆😆😆

  • @vaijayanthy581
    @vaijayanthy581 Год назад +1

    സരിത തിങ്കളാഴ്ച നൈറ്റ്‌ കോഴിപ്പിടിയായിരുന്നു, അപ്പഴാ എന്റെ മോൻ പറഞ്ഞത് ajus world ൽ ഇത് കാണിക്കാൻ പറയൂ അമ്മേ, മനപ്പൊരുത്തം നിങ്ങൾ അത് ചെയ്തു, മോള് പറഞ്ഞത് പോലെ തേങ്ങയും, നല്ല ജീരകം ചേർത്തു, നെയ്‌ ചേർത്താൽ പിടി മുറുകും സാധനം സൂപ്പർ 👌👌👍👍ഞാൻ ഉള്ളിൽ പിടിക്കാനായി ബോളാക്കി ഒന്ന് അമർത്തി നന്നായിരുന്നു 👍

  • @Mini-by7du
    @Mini-by7du Год назад +2

    സരിതയുടെ ശ്രദ്ധക്ക്...അജുവിന്റെ സ്വാതന്ത്ര്യത്തിൽ കയ്കടത്തണ്ട. പിടി പുഴുങ്ങുമ്പോൾ ഒരു വാഴയില ഇട്ടാൽ നന്നായിരുന്നു. തേങ്ങയും ജീരകവും ചേർത്ത് കുഴച്ചാൽ പിടി കുറച്ചു കൂടെ super. എന്തായാലും സംഭവം കൊള്ളാം..

  • @Ashokworld9592
    @Ashokworld9592 Год назад +11

    രാവിലെ തന്നെ നാവിൽ കൊതിയൂറുന്ന പാചകമായ പിടിയും കോഴിക്കറിയുമാണെങ്കിലും...നിങ്ങളുടെ രസകരമായ ഫലിതങ്ങളും കൂടെയാകുമ്പോൾ... കേൾക്കുന്ന നമുക്കും മനസ്സിൽ ഒരുപാട് സന്തോഷമുണ്ടാകുന്നുണ്ട്.....!!👍👍👍👍👍💚💚❤️❤️❤️💜💜💙💙💙💓💓👍

    • @saluanil5918
      @saluanil5918 Год назад +1

      പിടി തേങ്ങ പാലിൽ വേവിച്ചിട്ട് കോഴി വറുത്തരച്ചു വെക്കണം. അത് സൂപ്പർ ആണ്....

  • @binum7513
    @binum7513 Год назад +12

    അജു ചേട്ടാ നമസ്തേ 🙏വളരെ സന്തോഷം തോന്നി ഇന്നത്തെ പാചകം കണ്ടപ്പോൾ. ഞങ്ങൾ പിറവം കാരുടെ ഒഴിച്ചു കൂടാനാവാത്ത ഭക്ഷണം ആണ് പിടി. എല്ലാ വിശേഷങ്ങൾക്കും പിടിയും കോഴിയും ഉണ്ടാകും. ഞങ്ങളുടെ സ്വന്തം ഫുഡ്‌. പക്ഷേ ഇങ്ങനെ അല്ല ഉണ്ടാക്കുന്നത്. നിങ്ങളുടെ രീതിയിൽ കുഴപ്പം ഇല്ല. റെസിപ്പി ഞാൻ ഇട്ടുതരാം. 👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +4

      അത് ഇങ്ങനെ അല്ല ന്നു അറിയാം.. ഇത് തൃശൂർ കാരുടെ 🤭🤭 ഇനി ഒറിജിനൽ റെസിപ്പി പോരട്ടെ..😍🥰🥰

  • @talebroypranatha4042
    @talebroypranatha4042 Год назад +1

    kothiyayitt vayyeeee.. thoottilakkam pidikkum mooninum 😮😮😮

  • @sandhyabiju295
    @sandhyabiju295 Год назад +9

    തുന്തുരുവിന്റെ മോൾ സുന്ദരി ആണ്, കോഴിയും പിടിയും കണ്ടിട്ട് കൊതി വന്നു, ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് അങ്ങനെ ആണ് കായംകുളം ഒക്കെ പറയുന്നത് 😍

  • @sreeranjinib6176
    @sreeranjinib6176 Год назад +2

    ❤❤ സൂപ്പർ കോഴിപ്പിടി, ജീരകം, ഉള്ളി, തേങ്ങാ ചേർത്ത് അരിപ്പൊടിയിൽ ചേർത്ത് കുഴക്കാറുണ്ട്. തേങ്ങാപ്പാലിൽ പിടി വേവിക്കുന്നവരുണ്ട്, പല രീതിയിൽ ഉണ്ടാക്കും സരിത

  • @vaijayanthy581
    @vaijayanthy581 Год назад +3

    മഞ്ഞ കിളിയുടെ മൂളിപ്പാട്ടുണ്ടേ, അതുപോലെ അജു സരിത, ജഗു എന്താ മഞ്ഞ ഇടാത്തെ, മോളുട്ടി സുന്ദരി വാവയാ ❤❤❤

  • @priyav1720
    @priyav1720 Год назад +3

    കോഴി പിടി അടിപൊളി 😋😋😋, ചോറ് ഉണ്ട്‌ കഴിഞ്ഞു എങ്കിലും അജുന് കോഴി പിടി കണ്ടു, മനസ്സിൽ ലഡു പൊട്ടി 😅😅😅😅

  • @sunithasunny4093
    @sunithasunny4093 Год назад +5

    അടിപൊളി അവതരണം. പാചകവും വാചകവും ഒന്നിനൊന്നു മെച്ചം ❤️

  • @muhammedjunaid5233
    @muhammedjunaid5233 Год назад +2

    പിടി.. അടി പൊളി.. പൊടി കുഴക്കുമ്പോൾ കുറച്ചു നാളികേരം കുറച്ചു നല്ല ചീരകവും കൂടി ചേർത്ത് നോക്കിക്കേ.. സംഗതി പിടി വിടും... 😋😋👍

  • @priyachelattu1392
    @priyachelattu1392 Год назад +1

    ജീരകം. ചെറിയ ഉള്ളി, തേങ്ങ ചേർത്തു അരിപൊടി വറുക്കണം എന്നിട്ട് ചൂട് വെള്ളത്തിൽ കുഴച്ചു ചെറിയ ഉരുള ആക്കുക.... ടേസ്റ്റ് കൂടുതൽ ഈ രീതിക്ക് ആണ്

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up Год назад +1

    അടിപൊളി ആയിട്ടുണ്ട് ട്ടോ

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +1

    Adipoli pachakam .Aju, Saritha Jeggu Vava❤❤❤❤

  • @seemat.r8270
    @seemat.r8270 Год назад +1

    Prayaga kutty❤

  • @francislobo9216
    @francislobo9216 Год назад +1

    veriety and nice video. ❤❤ ഇങ്ങ് തിരന്തോരത്ത് നിന്നും😊

  • @sushamanair3461
    @sushamanair3461 Год назад +1

    സൂപ്പർ സൂപ്പർ.. കൊതി ആകുന്നു

  • @geethathirumangalath3052
    @geethathirumangalath3052 Год назад +1

    സൂപ്പറായിട്ടുണ്ട് ... രാത്രി പുറത്തു വച്ച് ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു പുറത്തേക്ക് കളഞ്ഞിട്ട് കഴിക്കണം ട്ടാ ...

  • @Ashokworld9592
    @Ashokworld9592 Год назад +1

    രുചിയോടെ കഴിക്കുന്നതിനിടയിൽ... മൈക്ക് മാറ്റിവെയ്ക്കാൻ മറന്നുപോയി... പിന്നെ രുചിയുടെ കാര്യം പറയാനുണ്ടോ.... കെങ്കേമം.. ഗംഭീരമായി......!!1👍👍👍👍👍👍👍💚💙💙💙💚💚💜💜💕👍

  • @thankav6808
    @thankav6808 Год назад +2

    Koteppechu koderekkukanallo negal😋

  • @vinodkvvinodkv4054
    @vinodkvvinodkv4054 Год назад +4

    ഇതുപിടിയല്ല മണിപുട്ട് തേങ്ങാപാലുംകൂട്ടിഅടിക്കാൻആഹാ😊😊

  • @Ashokworld9592
    @Ashokworld9592 Год назад +5

    പിടിയും. കോഴികറിയും... ഞങ്ങളെ ഒത്തിരി കൊതിയിലാഴ്ത്തി...എത്ര പറഞ്ഞാലും മതിവരില്ല ചേട്ടൻ... അത്രയ്ക്ക് ഗംഭീരമായിട്ടുണ്ട്.......!!👍👍👍👍👍👍👍👍💚💙💚💙💚💙💚💙💕👍

  • @naveensuvarna8016
    @naveensuvarna8016 Год назад

    Kozhi pidiyum, pidiyile thanmatra siddanthavum .ajuetta, super

  • @tharesanambakatt2036
    @tharesanambakatt2036 Год назад

    Super saritha aju nice video comady nights super

  • @mullashabeer4575
    @mullashabeer4575 Год назад +1

    ഞങ്ങടെ നാട്ടിൽ ക്രിസ്ത്യൻസിന്റെ വീട്ടിൽ കോഴി പിടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്..
    ഇതുവരെ ഞാൻ കഴിച്ചിട്ടില്ല ഈ സാധനം...
    ഇനി ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ...
    പിടിയും, നർമവും... പൊളിച്ച്..
    ഞാൻ കൊറേ മുൻപ് നിങ്ങളോട് ഒരു "ചാള 'പിടിയെ കുറിച്ച് പറഞ്ഞിരുന്നു കഴിയുമെങ്കിൽ..
    അത് ഉണ്ടാക്കിയാൽ വളരെ ഉപകാരം...

  • @Ashokworld9592
    @Ashokworld9592 Год назад +3

    പാചകം ചെയ്യുമ്പോൾ ഒരിക്കലും നിങ്ങൾ സംസാരിക്കാതെയിരിക്കരുത്...മനസ്സിൽ വരുന്ന ഫലിതങ്ങൾ തുറന്നു പറയൂ ആ...ഫലിതങ്ങൾക്ക്..ഒരു രസമാണ് കേൾക്കാൻ... രണ്ടും ഒരുപോലെയാകുമ്പോൾ വീഡിയോ ഗംഭീരമാകും.....!!👍👍👍👍💚💚💚💚💜💜💜💜💙💙💙💕👍

  • @philominajames7432
    @philominajames7432 Год назад +1

    ഗുഡ്. 👍ഞങ്ങളുടെ പിടി ഇങ്ങനെയല്ല

  • @shakirsinan8892
    @shakirsinan8892 11 месяцев назад

    കോഴിപ്പിടി കണ്ട് കൊതിയായി ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷെ ഒത്തിരി നാളായി ഉണ്ടാക്കീട്ട് ഇതിൽ തക്കാളി ഇടില്ലെ ഞാൻ ഇടാരുണ്ട് ഇനി ഉണ്ടാക്കുമ്പോ തക്കാളി ഇടാതെ നോക്കണം കൊതിപ്പിച്ചു കളഞ്ഞു നിങ്ങൾ❤

  • @sreelatha642
    @sreelatha642 Год назад +2

    അജുചേട്ടാ കിണ്ണം കാച്ചി super 👍🏻👍🏻👍🏻നാളികേരത്തിന്റെ ഒന്നാം പാൽ ഒഴിച്ച് ചുറ്റിച്ചില്ലങ്കിൽ എല്ലാടത്തും അത് എത്തുമോ അജുചേട്ടാ ചേട്ടൻ പിടിക്കുന്ന മുയലിനു പത്തു കൊമ്പ് 😅

  • @shajishobivlog
    @shajishobivlog Год назад +1

    Super വയിൽ വെള്ളം വന്നു

  • @malinivenugopal9288
    @malinivenugopal9288 Год назад

    Kothippikkalle Sarithakutty

  • @philominafrancis7597
    @philominafrancis7597 9 месяцев назад

    Adipoli. Supper❤

  • @aneeshaani5650
    @aneeshaani5650 Год назад

    Kozhi pidi super nigal manushyare kothuppichu kollulo......urappayum undakki nokkum😊😊😊

  • @hemavenugopal7273
    @hemavenugopal7273 Год назад

    കൊതിപ്പിക്കല്ലേ 🤪🤪

  • @sobhadayanand4835
    @sobhadayanand4835 Год назад +5

    കോഴിയും പിടിയും Super. എന്തായാലും വൃശ്ചികം കഴിയാതെ ഒന്നും സാധിക്കില്ല. വൃതം തുടങ്ങി.

  • @ranjithmenon8625
    @ranjithmenon8625 Год назад +2

    അജു നമസ്കാരം, കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല, എന്തായാലും ഇത് നന്നായിട്ടുണ്ടട്ടോ, ആരാ ലൈറ്റ്&സൗണ്ട് അതും അടിപൊളി ബ്ലാക്ക്‌ ഫ്രെയിം ഇൽ yellow gorgious❤❤👌👍

  • @LECHUS_CREATION
    @LECHUS_CREATION Год назад +4

    മഞ്ഞയിൽ സുന്ദരമായിരിക്കുന്നു രാത്രിയിൽ പാചകം അടിപൊളി .ഇന്നു നല്ല ഭംഗിയുണ്ടായിരന്നു .

  • @stenphyshibu8456
    @stenphyshibu8456 Год назад +2

    ഞങ്ങൾക്കും ഇഷ്ട്ടായി 👍. അതിന്റെ ഇടയിൽ കെമിസ്ട്രി ക്ലാസും ഇഷ്ട്ടായി 😊❤

  • @anithakumaris7781
    @anithakumaris7781 Год назад +2

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്റെ മോൻ വരുമ്പോൾ ഉറപ്പായും ഞാനിത് ഉണ്ടാക്കികൊടുക്കും. അവൻ എറണാകുളത്താ. അഡ്വക്കേറ്റ് ആണ് ഹോസ്റ്റലിൽ ആണ്. എന്റെ husband ഗ്രേവി മാത്രമേ കഴിക്കു. ഞാൻ ഒറ്റക്ക് കഴിച്ചുതീർക്കണ്ടേ. അതാ മോൻ വന്നിട്ട് ഇത് ഉണ്ടാക്കാം എന്ന് പറഞ്ഞത്. നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല 🤣. കൊതി കിട്ടിയിട്ട് വയർ കേടാകാതെ നോക്കിക്കോ 😂😂😂🤣🤣

  • @mummyandme1911
    @mummyandme1911 Год назад +1

    ഹായ് അജുവേട്ടാ ഇന്ന് ഞാൻ ചേട്ടനെ കണ്ടിരുന്നു. ജഗുവിനെ വൈകുന്നേരം സ്കൂളിൽ വിളിക്കാൻ വന്നില്ലേ അപ്പോൾ. പക്ഷെ വർത്താനം പറയാൻ പറ്റിയില്ല. നിങ്ങളുടെ എല്ലാ വിഡിയോയും ഞങ്ങൾ കാണാറുണ്ട്.നിങ്ങളെ മൂന്നുപേരെയും വലിയ ഇഷ്ടം ആണ്. എന്റെ മോൻ ജഗുവിന്റെ സ്കൂളിൽ തന്നെ ആണ്. ഇനിയും കാണാൻ പറ്റുമെന്ന് കരുതുന്നു. ഇനിയും അടിപൊളി വിഡിയോകൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ റ്റിനു, തോമസ്, ആൽവിൻ, അബിൻ. നടത്തറ തൃശൂർ

  • @haneefakk8699
    @haneefakk8699 Год назад +1

    ആരാണ് കൊച്ചുമോൾ തുന്തുരുവിന്റ മോൾ നല്ല ഭംഗിയുണ്ട് മോളൂസിനെ കാണാൻ
    ബേബി ശാലിനിയെ പോലെ തോന്നി 💞

  • @Ashokworld9592
    @Ashokworld9592 Год назад +9

    രണ്ടുപേരുടേയും മഞ്ഞനിറത്തിലുള്ള ഡ്രസ്സും..മഞ്ഞനിറത്തിലുള്ള കോഴിക്കറിയും... ഈ സന്ധ്യയിലെ പാചകവേളയിൽ കാണുവാൻ മനോഹരം തന്നെയാണ്.......!!👍👍👍👍💚💚💜❤️❤️💙💙💕👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ❤️❤️❤️❤️

    • @kajoykallikadan2325
      @kajoykallikadan2325 Год назад

      ഇനി മുതൽ പാചക item തിൻ്റെ കളർ അനുസരിച്ച് ഡ്രസ്സ് വേണ്ടതാണ്😂

  • @Ashokworld9592
    @Ashokworld9592 Год назад +3

    പിടിയും കോഴിക്കറിയും മുന്നിൽ തയ്യാറാകുമ്പോൾ കൊതിയോടെ ക്ഷമിച്ചു സഹിച്ചു നിൽക്കുന്ന നിങ്ങളെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്....സൂപ്പർ പാചകങ്ങൾ....!!👍👍👍👍💚💚💚❤️💜💜💙💓👍

  • @leelamathew4681
    @leelamathew4681 Год назад +1

    Ente Sarithae ❤️❤️❤️

  • @jlar2058
    @jlar2058 Год назад +2

    അജുചേട്ടന്റെ തന്മാത്ര 🤣🤣🤣❤❤

  • @anithap9088
    @anithap9088 Год назад +1

    Molu is very well mannered...no make up simple dress girl

  • @maryjoy6706
    @maryjoy6706 Год назад +1

    Coconut, garlic, geera ethrayum cherth kuzakkanam nalla taiste avum❤❤❤

  • @jyothisunil2036
    @jyothisunil2036 Год назад +4

    Yummy dishe😋

  • @NavaNava-n3e
    @NavaNava-n3e Год назад +2

    SUPERB CHECHI ANU"S WORLD THE REAL LIFE LAB THANKS CHECHI THANKS FOR YOUR VIDEO VERY NICE VERY USEFUL KEEPITUP CHECHI ADIPOLI THANKS OAKY NANINE CHECHI ❤❤❤❤❤🙏🙏🙏🙏🙏🙏

  • @kitchenanddrive
    @kitchenanddrive Год назад

    നന്നായിട്ടുണ്ട് എന്റെ വീട് കോഴിക്കോട് ആണ് അവിടെ ഇതുപോലെ ടേസ്റ്റ് ഉള്ള വേറെ ഒരു ഐറ്റം ഉണ്ട് കുഞ്ഞിപ്പിടി എന്നാണ് പറയുക ഇതുപോലെതന്നെ വാട്ടിക്കുഴച്ച് ചെറിയ ഉരുളകളാക്കുക മുല്ലമൊട്ടു പോലെ ആക്കി ആവിയിൽ വേവിച്ചെടുക്കുക എന്നിട്ട് ബീഫ് വരട്ടി വയ്ക്കുക ഈ മുല്ലമൊട്ടു പോലെ ആവിയിൽ വേവിച്ചത് അതിൽ ഇട്ടു നന്നായിട്ട് മിക്സ് ചെയ്തെടുക്കുക നല്ല ടേസ്റ്റ് ആണ് ഒന്ന് ട്രൈ ചെയ്തു നോക്കൂ

  • @jeminimohan888
    @jeminimohan888 11 месяцев назад +1

    Aju pavama nalla manushyan sudha manasa

  • @AppyStarPhotostat
    @AppyStarPhotostat Год назад +1

    Hai aju. saritha jagu mon vavakuty kozhipidi super tamil nattil ninnu idols reached tomorrow then ten days navaratri Pooja starts Sunday 26th these idols returns TVM 10days pooja all are heartily welcome❤

  • @surekhamanoj6929
    @surekhamanoj6929 Год назад +4

    അജു ചേട്ടൻ ഒരു എനർജി ഇല്ലാത്തത് കൊണ്ട് ഒരു വിഷമം❤❤❤❤

  • @Ajeeshvc
    @Ajeeshvc Год назад +1

    നമസ്കാരം.... 😃👍 കോഴിയും പിടിയും ഉണ്ടാക്കി കുറുക്കനെ വശീകരിക്കാനുള്ള പുറപ്പാടാണോ..... വാവേടെ മുടിയൊക്കെ വളർന്ന് ആള് ചുന്ദരി ആയല്ലോ..... 🥰

  • @sivadasambalapatta8050
    @sivadasambalapatta8050 Год назад +1

    കോഴിപിടി സൂപ്പറാണെന്ന് നിങ്ങളുടെ ഒരോരുത്തരുടെയും മുഖം കാണുമ്പോൾ മനസ്സിലായി

  • @sumskitchen8912
    @sumskitchen8912 Год назад +2

    Adipoli aayittundu❤

  • @mayadevi5481
    @mayadevi5481 Год назад

    Njangalude nattil inganalla pidiyum kozhium undakkunnath

  • @AsadM-sz8rs
    @AsadM-sz8rs Год назад +2

    Adipoly👌👌👍

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Год назад +1

    Kothippichu super tasty 😋😍

  • @jinesh9957
    @jinesh9957 Год назад +4

    വിഡിയോ കാണട്ടേട്ടാ വിഡിയോയിൽ ചിക്കൻ കറി വയ്ക്കുന്നത് ഒക്കെ പതിവ് പോലെ ആണെങ്കിലും ചേട്ടൻ ഉറക്കപ്പിച്ചിൽ കിളി പോയിരിക്കാണ് എന്ന് മനസ്സിലായി.🤣

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta kozhipidy supper 😜😜😜😜😜😜😜😜😜😜😜😜😜😜

  • @geethulal9457
    @geethulal9457 Год назад +1

    Super kozhi pidi.. ❤❤

  • @lathikasudheer1732
    @lathikasudheer1732 Год назад +1

    നാളെ മുതൽ നവരാത്രി വൃതം തുടങ്ങുന്നു. Plz veg recipes കാണിച്ചാൽ മതിട്ടോ 10 days. 🙏🙏🙏അജു സരിത plz plz🙏🙏🙏💖😘. കോഴിയും പിടി യും 👍🏻👍🏻👍🏻👍🏻😋😋😋. Lov u dears. Jagguttaa... 😘

  • @Sobhanap-t2h
    @Sobhanap-t2h Год назад +1

    Innu mood vera Anu ajuvinte

  • @alphonsajohn1473
    @alphonsajohn1473 11 месяцев назад

    നമ്മൾ ഉള്ളിയും കറിവേപ്പിലയും കാച്ചുന്നത് കൊണ്ടാണ് ഇതിനു ഇത്ര taste. കടുക് തളിച്ചാൽ നശിച്ചു പോയേനെ, അജു Super

  • @jameythomas5356
    @jameythomas5356 Год назад +1

    Ende ajuchettaaa kothipichu kollalle...

  • @febajoy3179
    @febajoy3179 Год назад +6

    പിടിയുടെ മാവിൽ ചെറിയ ഉള്ളിയും ജീരകവും അരച്ചു ചേർക്കും. ഉരുളകൾക്ക് ഇതിന്റെ പകുതി വലുപ്പം മതി, ഇതും ഏതായാലും ഗംഭീരം തന്നെ ❤

    • @cheerbai44
      @cheerbai44 Год назад

      ഉള്ളി ഞങ്ങൾ ചേർക്കാറില്ല, പക്ഷേ ഉരുളകൾ വളരെ ചെറുതായിരിക്കും, വല്യ കാപ്പിക്കുരു വലുപ്പം, അല്ലെങ്കിൽ ചെറിയ നെല്ലിക്ക വലുപ്പം ☝️

  • @beautifultina5583
    @beautifultina5583 Год назад +1

    Hi Aju chetta Saritha Chechi. My home town is Kunnamkulam their we make very small balls of piddi. Now we are in Bangloore. Love from Bangloore❤️ Tina

  • @nishaansar3278
    @nishaansar3278 Год назад +2

    Adipoli onnum parayanilla kothipikunnathilum oru limitundto ajuveta saritheche

  • @merijaanlifestyles4306
    @merijaanlifestyles4306 Год назад +1

    വിശന്നു പൊരിഞ്ഞ സമയത്തു ഇതു കണ്ട ലെ njan😭😭😭🤤🤤🤤🤤🤤❤❤❤❤❤

  • @SanojTArjunan
    @SanojTArjunan Год назад +4

    ഇന്നത്തെ വീഡിയോയുടെ തുടക്കം മുതൽ ചേട്ടനും ചേച്ചിയും തൈപ്പറമ്പിൽ അശോകനെയും അരശുംമൂട്ടിൽ അപ്പുക്കുട്ടനെയും ഓർമിപ്പിച്ചു😆,,,, തെക്കുകിഴക്ക് മലയോര മേഖലയിൽ കോഴിയും പിടിയും,, മലബാറിന്റെ സ്വന്തം കുഞ്ഞിപത്തൽ തൃശ്ശൂർക്കാർക്ക് ഇത് വെറും മണിപ്പൂട്ടാണ് വീട്ടിൽ നൂലപ്പവും പത്തിരിയും ഉണ്ടാക്കുന്ന ദിവസം ബാക്കിവരുന്ന പൊടി ഉരുളകളാക്കി ഇഡലി ചെമ്പിൽ വച്ചു വേവിച്ചെടുക്കും അത് നാളികേരപ്പാലും കൂട്ടി തട്ടും,,, അത് കോഴിയും പിടിയും ആയാലും കുഞ്ഞിപ്പത്തൽ ആയാലും സംഭവം കഴിക്കാൻ സൂപ്പർ ആണ് ഗൾഫിൽ വന്നപ്പോഴാണ് ഇതൊക്കെ കഴിച്ചത്,,, എന്തൊക്കെ പറഞ്ഞാലും ആവോലി കൂട്ടാനും ചോറും വേറെ ലെവൽ,,, സ്നേഹം മാത്രം,,, അജി ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,, പിന്നെ സുന്ദരിക്കുട്ടി വാവക്കും,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kannanksuresh3218
    @kannanksuresh3218 Год назад

    പ്രിയപെട്ടവരെ നമസ്കാരം.
    😍😍😍

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    Kozhiyum pidiyum allavarkum eshttamayi 🎉🎉

  • @binum7513
    @binum7513 Год назад +8

    ഇതിനെ പിടി എന്നൊന്നും വിളിക്കല്ലേ. നിങ്ങളെ ഞങ്ങൾ കണ്ടംവഴി ഓടിക്കും. ഞങ്ങളുടെ പിടിയെ നിങ്ങൾ ശശി ആക്കിക്കളഞ്ഞല്ലോ 🙈🙈🙈ഇത് കാണാൻ വയ്യേ.... അയ്യോ.... ഇതിനെ അരിയുണ്ട ഇട്ട ചിക്കൻകറി എന്ന് പറയാം 😜നെഗറ്റീവ് കമെന്റ് അല്ലാട്ടോ. ഞങ്ങളുടെ പിടി കഥകളി ആണെങ്കിൽ ഈ സംഭവം അതിന്റെ ക്യാപ്സൂൽ രൂപം ആണേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഹൈ... എന്താ ബിനു....!!😥😥
      ഇത് തൃശ്ശൂർക്കാരുടെ കോഴിപ്പിടി ആണെന്നും ഇതൊരു പത്രത്തിൽ കണ്ട റെസിപ്പി ആണെന്നും നമ്മൾ വീഡിയോയിൽ കൃത്യമായി പറയുന്നുണ്ടല്ലോ.... 🤔🤔🤔
      9:10 തൊട്ട് കണ്ടാൽ അറിയാം ട്ടാ 🥰🥰🥰🙏🙏
      പക്ഷെ ഇതൊന്നു ഉണ്ടാക്കി കഴിച്ചുനോക്കൂട്ടാ പിന്നെ നിങ്ങളുടെ ഒറിജിനൽ സാധനം നിങ്ങൾ ഉണ്ടാക്കില്ല😂😂😂🤣

    • @binum7513
      @binum7513 Год назад

      @@ajusworld-thereallifelab3597 സോറി അജു ചേട്ടാ ഒരു തമാശ ആയിട്ടു കണ്ടാൽ മതി. ഞാൻ പറഞ്ഞല്ലോ നെഗറ്റീവ് കമെന്റ് അല്ലെന്ന്

  • @dhruvsworld3409
    @dhruvsworld3409 Год назад +1

    😂😂😂😂❤Entry comedy aanallo❤❤ ചാനല്നിർത്തോ tv ഓഫ് ചെയ്താലോ ചാടി എണീക്കും 😂😂😂same here😂

  • @blndhukuttan6104
    @blndhukuttan6104 Год назад

    കോഴിയും പിടിയും സൂപ്പർ

  • @jayakumari6953
    @jayakumari6953 Год назад

    ഹിൽ. ടോപ്. അപാര. ജീവിതം. പിള്ളേരെ. സമ്മതിക്കണം. അജു. പോയ. വീഡിയോ. കണ്ടിരുന്നു.

  • @BABYJohn-oi6gk
    @BABYJohn-oi6gk Год назад

    പാവം അജു

  • @UshaDevi-vi3ud
    @UshaDevi-vi3ud Год назад +1

    Super ❤

  • @mayadevi5481
    @mayadevi5481 Год назад

    Vellam uruliyil thilappichu ulliyum jeerakavum uppum thengayum arachucherthu thilachuvarumbol podiyittu vangivachu undayundakkum ennittu thegappalarippodiumchethu kappikachi thilappichu kurukkiyedukkum kozhikkari vereundakkum

  • @limisasi1544
    @limisasi1544 Год назад +1

    ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് ചിരിച്ചുകൊണ്ടായിരിക്കും. അപ്പോൾ എന്റെ മക്കൾ എന്നോട് ചോദിക്കും അമ്മ എന്താ തനിയെ ഇരുന്ന് ചിരിക്കുന്നത് എന്ന്. എന്തുപറ്റി..... 🤪. നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിലെ ടെൻഷൻ എല്ലാം മറന്ന് പോകും. നിങ്ങൾ അമ്പലപ്പുഴ അമ്പലത്തിൽ വരുമ്പോൾ കാണാനായി ഒരുപാട് ആഗ്രഹത്തോടെ കാത്തിരിക്കുന്നു.......

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      അമ്പലപ്പുഴ വരുമ്പോൾ പറയാം ട്ടാ ❤️❤️🥰🥰🥰🙏

  • @JulieAZ-Passion
    @JulieAZ-Passion Год назад +1

    This is one of the Siriyan Christian delicacies and not localised on South of Kerala. We used to add coconut jeera paste while making pidi and instead of steaming we will cook in water with grated coconut.
    I like your videos and your simplicity. I also belongs to Thrissur. I am a pass out from Women’s Polytechnic Nedupuzha 91-93 batch.
    I would like to share a recipe that I learned from my in laws and i never seen any other place or even in youtube.
    Can you show through your channel if i share the recipe? How will i share?
    (Sorry for writing in English because I found very difficult in typing in Malayalam in mobile keyboard)

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      8301066974 ഈ നമ്പറിൽ whats app msg ആയി റെസിപ്പി അയക്കൂ ട്ടാ. Voice അയച്ചാൽ മതി. നമുക്ക് ചെയ്യാം 🥰🥰🥰❤❤🙏🙏

  • @vinodinikp4971
    @vinodinikp4971 Год назад

    നിങ്ങാളുടെ അവതര.ണവു० ഡ്രസ്കോഡു० സ്നേഹവും ഒരുപാട്ഇഷ്ട० 😀😀

  • @remaniradhakrishnan222
    @remaniradhakrishnan222 Год назад +1

    Super kozhipidi ❤❤❤

  • @abdulrasak1976
    @abdulrasak1976 Год назад +2

    ഇന്ന് വീഡിയോ കണ്ടപ്പോൾ ഒരു പൂതി. നമ്മക്കും കൂടി നിങ്ങളുടെ പിടിയും കോഴിയും ഉണ്ടാക്കിയാലോന്ന്..

  • @anandthrissur6116
    @anandthrissur6116 Год назад +1

    Pidi adipoli👍😀😎

  • @anniejoy3201
    @anniejoy3201 Год назад

    Surely I will try this

  • @anitharanicv7850
    @anitharanicv7850 Год назад +1

    Either spread oil before steaming or place it over banana leaf.will not stick like this

  • @smithaanilnair5299
    @smithaanilnair5299 Год назад

    സരിതേ.. പണ്ടത്തെ കുട്ടികളുടെ സ്വഭാവം ആണ് അജുവേട്ടൻ്റെ..... അതാണ് ഇ വിശപ്പ്. കുട്ടികൾ ആവുമ്പോൾ പുഴയിൽ നിന്ന് കളിയും കുളിയും കഴിഞ്ഞ് വരുമ്പോൾ വല്ല്യമ്മമാർ നല്ല പരൽ തേങ്ങ അരച്ച് വച്ച കറിയും, കുത്തരി നടുനുറുക്കിയ ചോറും ഉണ്ടാക്കി വക്കും. ആ സ്വാദ് ഇന്നും നാവിൽ ഉണ്ട്. (ഉച്ചയ്ക്ക് വലിയ അരി, ഒരു പാറൽ പോലെ തവിട് മേലെ ഉണ്ടാകും)

  • @harizchamakadav
    @harizchamakadav Год назад +1

    ഹായ് അജ്ജു സരിത ജഗ്ഗു വണക്കം നൈറ്റ്‌ കുക്കിങ് കണ്ടിട്ട് കൊറെ ആയി
    പിടി കുറഞ് പോയൊന്ന് ഒരു സംശയം പിന്നെ പിടിക്ക് നാളികേരം കൂടി ചേർത്താൽ രുചി കൂടും.... ഞങ്ങളുടെ നാട്ടിൽ ഇതിന്
    "കോഴി കടമ്പ് " എന്ന് പറയും (കാസറഗോഡ് )

  • @mariamharris3263
    @mariamharris3263 Год назад

    Really enjoyed your’e video-the kozhi pidi is yummy-we also make it but with varutharacha curry

  • @ragavanrajeevragavanrajeev1270

    Super👍❤❤❤

  • @maryjoy6706
    @maryjoy6706 Год назад +1

    Vindum thanmathra😂😂😂😂

  • @sasikalaradhakrishnan1412
    @sasikalaradhakrishnan1412 Год назад +1

    Super... undakki nokkanam ❤

  • @GillyBoss-u8f
    @GillyBoss-u8f Год назад +1

    പകൽ കുറുക്കന്മാർക്ക് കോഴിയെ 'pidi' ക്യാൻ പറ്റാത്തിരുന്നത് കൊണ്ട് അജു ചേട്ടന് രാത്രി യിൽ കോഴി 'pidi' ഉണ്ടാക്കാൻ പറ്റി... ആ മോൾ ഒറ്റയ്ക്ക് 'pidi'കഴിക്കുന്നത്‌ കണ്ടപ്പോൾ എനിക്കും കാര്യം 'pidi'കിട്ടി... കോഴി'pidi' മോൾക്ക് നന്നായി 'pidi''ചിരിക്കുന്നു...കോഴി' pidi' ഉണ്ടാക്കാൻ സാധിച്ചതിൽ അജുചേട്ടനും, സരിതേച്ചിക്കും വളരേ സന്തോഷം ആയെന്നും 'pidi'കിട്ടി... കോഴി' pidi' വീഡിയോ എനിക്കും നന്നേ "pidi" ചിരിക്കുന്നൂ... ഇതാ "പിടിച്ചോ "എന്റെ വക ഒരു നന്ദി, നമസ്കാരം... 👍👍👍🙏🙏🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ഈ കമെന്റ് നമുക്കും നന്നായി "പിടി " ച്ചു 😂😂😂😂

    • @GillyBoss-u8f
      @GillyBoss-u8f Год назад

      @@ajusworld-thereallifelab3597 thanks ajuchettaa....