ഈ ഗാനം മനസിനെ വല്ലാതെ സ്പർശിച്ചു. ഓരോ വരികളും ദൈവം നടത്തുന്ന വഴികളെ കുറിച്ച് പറയുമ്പോൾ ഇന്നത്തെ ഈ ലോകത്തിൽ പണവും പ്രശസ്തിയും നോക്കി ചെറിയവനെന്നും വലിയവനെന്നും വിലയിരുത്തുമ്പോൾ ഒന്നോർക്കുക. ദൈവത്തിന്റെ മുൻപിൽ ചെറിയവനെന്നോ വലിയവന്നെന്നോ ഇല്ല ഏത് മനുഷ്യനും ഒരു ശ്വാസം പോലെ മാത്രമേ ഉള്ളൂ. ഈ നിമിഷം നമ്മൾ പുറത്തേയ്ക്കു വിടുന്ന ശ്വാസം തിരിച്ചു എടുക്കാൻ പറ്റാതെ വന്നാൽ തീരുന്നതെ ഉള്ളൂ ഈ ഒരു ജീവിതം എന്ന് പറയുന്നത്. അതുകൊണ്ട് നാം ഏത് അവസ്ഥയിൽ ജീവിക്കുന്നവനും ആവട്ടെ ജാതിയും മതവും നിറവും വർണ്ണവും ഒന്നും നോക്കാതെ മറ്റുള്ളവരെ കൂടി ചേർത്തു പിടിക്കുവാൻ കഴിയട്ടെ. ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരി എങ്കിലും അവനു കൊടുക്കുവാൻ നമ്മുക്ക് കഴിയട്ടെ. ആ ഒരു പുഞ്ചിരി കൊടുക്കുന്നത് കൊണ്ട് നമ്മുക്ക് ഒരു നഷ്ടവും ഉണ്ടാകുന്നില്ല. പക്ഷെ ആ പുഞ്ചിരി കിട്ടുന്നവന് അത് വലിയൊരു ആശ്വാസം ആയിരിക്കും. നമ്മുക്ക് അതിനുള്ള ഒരു നല്ല മനസ്സ് മാത്രം ഉണ്ടായാൽ മതി. അതുകൊണ്ട് ദൈവം കാണിച്ചു തന്ന നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നുള്ള ആ വലിയൊരു സന്ദേശം മനസ്സിലും പ്രവർത്തിയിലും ഉണ്ടാവട്ടെ നമ്മുക്ക്. ഈ ഒരു ഗാനം അനേകർക്ക് ആശ്വാസം പകരുവാൻ കഴിയട്ടെ. അവരുടെ മുഖത്തു ഒരു പുഞ്ചിരി വിടരട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.. ഈ ഒരു ഗാനം ഇവിടെ വരെ എത്തുവാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. നന്മകൾ ഉണ്ടാവട്ടെ.. എല്ലാവർക്കും എപ്പോഴും സന്തോഷമായി ഇരിക്കുവാൻ കഴിയട്ടെ.. ആമേൻ.. ❤️🙏
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി, ഹൃദ്യമായ വാക്കുകൾ ഓരോന്നും എത്ര യാഥാർത്യങ്ങളാണ്.. കുറവുകൾ ഏറ്റുപറയുന്നിടത്താണ് ദൈവ പ്രവർത്തി വെളിപ്പെടുന്നത്.. ആ ദൈവ കൃപ പ്രിയ സുഹൃത്തിനും ധാരാളമായി സർവ്വശക്തൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.. ❤️
Ah.. എന്താ ആ വരികൾ,,,, വേദനയുടെ തീച്ചൂളയിൽ കൂടി കടന്നു പോയപ്പോൾ കുറിച്ച വരികൾ ഇത്ര മനോഹരമായ ഗാനമായി തീർന്നല്ലോ... അനേകർക്ക് ആശ്വാസമാകട്ടെ... പപ്പയും മോളു കുട്ടിയും എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്....god bless you all❤️❤️❤️❤️❤️
അനുഗ്രഹിക്കപ്പെട്ട വരികൾ.. മനോഹരമായ സംഗീതം.. ശ്രുതിമധുരമായ ആലാപനം.. എല്ലാം കൊണ്ടും വളരെ നല്ലൊരു work.. 👍🏻 ഇതിൽ പ്രവർത്തിച്ച എല്ലാ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤
ഭാവാത്മകമായ ആലാപനം, രണ്ടു പേരും നന്നായി പാടി.
ആത്മാവിൽ നിന്നുയരുന്ന വരികൾ, സുഖകരമായ അനുഭവം. തുടർന്നും അനേക ഗാനങ്ങൾ പുറത്തിറക്കാൻ ദൈവം സഹായിക്കട്ടെ.
മനോഹരം 👍
അനുഗ്രഹീത വരികൾ 👏👏👏ആമേൻ... God bless you all 🙏🙏🙏🙏❤❤❤
Super 💖💖💖
സൂപ്പർ 🎉🎉🎉മനോഹരം 👌👌👌🌹🌹🌹
Superb!✨️✨️🤝
God bless you richly..
Such an awesome song 🥰🙏🏻 Glory to God 🙏🏻🙏🏻
Nice song....
Very nice
Good work
👍👍👍👏👏
"ഹൃദയം നുറുങ്ങി, മനസ്സ് തകർന്ന്, അശരണനായി ഞാൻ കേണിടുമ്പോൾ....." വേറിട്ട രചന, ആലാപനം,ദൃശ്യവിഷ്കാരം,.....
Nice🙏🏻
Nice really blessed worship heart touching fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine voice, ethrakettalum kandalum mathiyakilla kothitheerathilla brother and kunjumakal, enikku orupadu orupadishtamayi super, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really, athra ente ponno kidilan beautiful song,athra Nalla maonoharamayittu paddy super, ente full supportum prarthanayum undayirikkim, Njaan kannin manipole karuthum really, daivanugrahamulla EE sunnaramaya mukham njan orikkalum marakkilla, thallikalayilla kaividilla promise, athra Nalla feeling better, daivam orikkalum thallikalayilla kaividilla, manassuniraye sneham orupadishtam congratulations, God is great amen, like by Thomas kurian
ഹൃദയത്തെ സ്പർശിക്കുന്ന... ഗാനം 🥰🥰
Very nice ....
God bless you ....
Nice super 🌹🌹
അടിപൊളി 🤗🤗🥰🥰🥰🥰
ഒരുപാട് ഇഷ്ടം ആയി സൂപ്പർ
👋👋👋👋👋👋👍🌹
god bless you
ഒരിക്കൽ കൂടി എൻറെ യേശുവിൻറെ സ്നേഹം ഈ ഗാനത്തിലൂടെ ഞാൻ തിരിച്ചറിയുന്നു Jesus bless you all team
ഈ ഗാനം മനസിനെ വല്ലാതെ സ്പർശിച്ചു. ഓരോ വരികളും ദൈവം നടത്തുന്ന വഴികളെ കുറിച്ച് പറയുമ്പോൾ ഇന്നത്തെ ഈ ലോകത്തിൽ പണവും പ്രശസ്തിയും നോക്കി ചെറിയവനെന്നും വലിയവനെന്നും വിലയിരുത്തുമ്പോൾ ഒന്നോർക്കുക. ദൈവത്തിന്റെ മുൻപിൽ ചെറിയവനെന്നോ വലിയവന്നെന്നോ ഇല്ല ഏത് മനുഷ്യനും ഒരു ശ്വാസം പോലെ മാത്രമേ ഉള്ളൂ. ഈ നിമിഷം നമ്മൾ പുറത്തേയ്ക്കു വിടുന്ന ശ്വാസം തിരിച്ചു എടുക്കാൻ പറ്റാതെ വന്നാൽ തീരുന്നതെ ഉള്ളൂ ഈ ഒരു ജീവിതം എന്ന് പറയുന്നത്. അതുകൊണ്ട് നാം ഏത് അവസ്ഥയിൽ ജീവിക്കുന്നവനും ആവട്ടെ ജാതിയും മതവും നിറവും വർണ്ണവും ഒന്നും നോക്കാതെ മറ്റുള്ളവരെ കൂടി ചേർത്തു പിടിക്കുവാൻ കഴിയട്ടെ. ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരി എങ്കിലും അവനു കൊടുക്കുവാൻ നമ്മുക്ക് കഴിയട്ടെ. ആ ഒരു പുഞ്ചിരി കൊടുക്കുന്നത് കൊണ്ട് നമ്മുക്ക് ഒരു നഷ്ടവും ഉണ്ടാകുന്നില്ല. പക്ഷെ ആ പുഞ്ചിരി കിട്ടുന്നവന് അത് വലിയൊരു ആശ്വാസം ആയിരിക്കും. നമ്മുക്ക് അതിനുള്ള ഒരു നല്ല മനസ്സ് മാത്രം ഉണ്ടായാൽ മതി. അതുകൊണ്ട് ദൈവം കാണിച്ചു തന്ന നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്നുള്ള ആ വലിയൊരു സന്ദേശം മനസ്സിലും പ്രവർത്തിയിലും ഉണ്ടാവട്ടെ നമ്മുക്ക്. ഈ ഒരു ഗാനം അനേകർക്ക് ആശ്വാസം പകരുവാൻ കഴിയട്ടെ. അവരുടെ മുഖത്തു ഒരു പുഞ്ചിരി വിടരട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.. ഈ ഒരു ഗാനം ഇവിടെ വരെ എത്തുവാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. നന്മകൾ ഉണ്ടാവട്ടെ..
എല്ലാവർക്കും എപ്പോഴും സന്തോഷമായി ഇരിക്കുവാൻ കഴിയട്ടെ.. ആമേൻ.. ❤️🙏
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി, ഹൃദ്യമായ വാക്കുകൾ ഓരോന്നും എത്ര യാഥാർത്യങ്ങളാണ്.. കുറവുകൾ ഏറ്റുപറയുന്നിടത്താണ് ദൈവ പ്രവർത്തി വെളിപ്പെടുന്നത്.. ആ ദൈവ കൃപ പ്രിയ സുഹൃത്തിനും ധാരാളമായി സർവ്വശക്തൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.. ❤️
Super song molu and Shyju
Congratulations
ഷൈജു അച്ഛാ, ഐറിൻ മോളെ 🥰🥰🥰സൂപ്പർ
Super pappayum molum polichu
Ah.. എന്താ ആ വരികൾ,,,, വേദനയുടെ തീച്ചൂളയിൽ കൂടി കടന്നു പോയപ്പോൾ കുറിച്ച വരികൾ ഇത്ര മനോഹരമായ ഗാനമായി തീർന്നല്ലോ... അനേകർക്ക് ആശ്വാസമാകട്ടെ... പപ്പയും മോളു കുട്ടിയും എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്....god bless you all❤️❤️❤️❤️❤️
Paappayum molum super singing.....
എല്ലാം വളരെ മനോഹരം, ഹൃദ്യം. ആശംസകൾ🌹🌹. ദൈവം അനുഗ്രഹിക്കട്ടെ!
Amen
ഷൈജു ചേട്ടനും മോളും നന്നായി പാടി,, visuals നന്നായിട്ടുണ്ട്, 😍👌👌
Chetta suprrr... Appanum molum thakarthu😍😍🤝🤝
ഹൃദയത്തെ തൊടുന്ന ഗാനം അഭിനന്ദനങ്ങൾ
Super singing...... lyrics, music, orchestration...... super 💕💗
👍👍 graceful song. bless you Bro. shaiju & molu. Amen. 🙏🙏
രചനാ പാടവം കൈമുതലാക്കിയ ഗായകനും സംഗീത സംവിധായകനുമായ ഷൈജു സാറിന്റെ ഈ ഗാനം അനേകർക്ക് തളരാതെ മുന്നേറുവാൻ മുഖാന്തിരമാകട്ടെ എന്ന് ആശംസിക്കുന്നു '
Excellent ! God bless you!
God Bless 🙏
Yeshuvin sneham....kooduthal adukuvan kripayekane
Shaiju chetta super music orchestration 👌👌
God bless
Ayroose... adipoli... 😘😘..
Amen, praise the Lord
പപ്പയും മോളും വളരെ നന്നായി പാടിയല്ലോ.meaningfull lyrics.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤👍
Thank u ❤️
അനുഭവങ്ങളിൽ നിന്നും എടുത്ത വരികൾ...രണ്ടു പേരും നന്നായി പാടി... കർത്താവു ഇനിയും നടത്തട്ടെ.... all the best for shyju and team...God bless you molu...
Wow superb❤️🥰🙏🏻
Great singing Papa and molu.God bless U👌👌
❣️👌🏾
Super song singing well.may God bless u
Super lyrics and singing 😍😍, God bless you both,
Great Presentation... Especially the chorus portion... നിൻ ബലം തരൂ .... .. Super... അർത്ഥവത്തായ വരികൾ... Keyboard 📌📌✔️✔️ Congratulations entire team
💓🙏🥰
😍😍😍
രണ്ടു പേരും നന്നായിട്ട് പാടി. നല്ല പാട്ട്. God bless 🙏
Wonderful song... thank u lord...
Great shaiju chettaaa...
വളരെ മനോഹര ഗാനം🎶🎶🎶🎶
God is the great super ❤❤❤❤
Powerful lyrics
May God will give more powerful and sprit filled lyrics
Amen
Good team work
Praise God ...
Blessed Song...
Wonderful dearies Shaiju Bro. & Iyrin mol..
Heart touching lyrics & God bless you
Keyboard playing ✨✨
❤️💖 God bless
Good work Shaiju brother and Ayrin mol... May God bless you to sing more and more...❤❤❤❤
🙏🙏🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🥰
Heart touching song
God bless you
Keyboard super
🌹👍🌹
അനുഗ്രഹിക്കപ്പെട്ട വരികൾ.. മനോഹരമായ സംഗീതം.. ശ്രുതിമധുരമായ ആലാപനം.. എല്ലാം കൊണ്ടും വളരെ നല്ലൊരു work.. 👍🏻 ഇതിൽ പ്രവർത്തിച്ച എല്ലാ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤
❤️
Shaiju brother and Airene mol....well sung. Beautiful 🎵song. God bless- Bini
Amen 🙏🙏🙏🙏
wow beautiful song congrats all crews
വളരെ മനോഹരം. 👌👌നല്ല വരികളും സംഗീതവും. ഹൃദ്യമായ ആലാപനവും. സംഗീതത്തിന് ചേരുന്ന orchestration.💐💐
God bless you....
Dad nd daughter sung very beautifully.
Very meaniful song,
And blessed singers also 👍🏻
Nice song... Shyju, Ayrin, Kenes BroO ❤❤
All the best..
Godbless u Allll❤❤
❤️❤️❤️❤️
Nice song... God blss you all
Super 😍 God Bless You All ❤
👌👌👌🙏🙏🙏🙏
Nice & meaningful song 👍👍🥰🥰🙏
Great song👌👌❤️❤️God bless u all🙌✨
Superrrbbb words....God bless
Super song 👍👍👍
Nice work ❤️
സൂപ്പർ ആയിട്ടുണ്ട്
🙏🙏🙏❤❤❤
Super lyrics and singing God bless both
നല്ല പാട്ട്
Good song
God bless u .....
Supper song
Blessed song , Blessed singing, Blessed Music... Gbu all!!!!
Meaningful lyrics 🙏👏.. May God bless ...
What a graceful song! His Grace and Strength is what we need to traverse through this world. Shaiju brother and molz, you guys did it well.
🔥
Thank u Br
Yes" amen
Super
👌👌👌
Nice voice and super song
Super. God bless your team 🥰
Superb... Praise God ❤️❤️
Awesome❤️❤️❤️
May God bless you dears....