''ഞാൻ ബ്ലാക്ക് മെയിൽ ചെയ്തെങ്കിൽ Mukesh എന്ത് കൊണ്ട് കേസ് കൊടുത്തില്ല'' ? : Minu Kurian | AMMA

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 91

  • @muhammednaseer8154
    @muhammednaseer8154 2 месяца назад +19

    കാലു മാറരുത് ഉറച്ചു നിൽക്കണം 🤣

  • @l_Jayk_l
    @l_Jayk_l 2 месяца назад +3

    നിങ്ങൾ എന്ത് കൊണ്ട് കേസ് കൊടുത്തില്ല എന്ന് ചോദിക്കുന്നതിന്റെ അർഥം ഇപ്പോ മനസിലായോ ?

  • @Lissylissy89
    @Lissylissy89 2 месяца назад +2

    ഈ കിളവിയെയോ കഷ്ടം 😂😂😂😂😂 വെപ്പ് പല്ലാണ് തോന്നുന്നു അത് ശെരിയാണ് ഈ പെണ്ണ് പറയുന്നതിൽ ഉറപ്പില്ല

  • @innerMan-q7f
    @innerMan-q7f 2 месяца назад +10

    മുകേഷ് ഇപ്പഴാ ഓർത്തത്...

  • @neethu153
    @neethu153 2 месяца назад +4

    1:44 നിന്നെ കേറി പിടിച്ചെന്നും കട്ടിലിൽ തള്ളി മറിച്ചിട്ടെന്നും പറഞ്ഞു എന്തുകൊണ്ട് പരാതി കൊടുത്തില്ല??? ഉള്ള കാലം വേണ്ടപോലെ അഴിഞ്ഞാടി.. ക്യാഷും ഉണ്ടാക്കി... 😂

  • @mithun2337
    @mithun2337 2 месяца назад +5

    ബാലാക്കന്ദ്രമേനോൻ പറ്റിയ തെറ്റ്😂😂😂

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 месяца назад

    മുകേഷ് കേസ് കൊടുക്കാതിരുന്നത് എന്തുകൊണ്ട്! ഈ ചോദ്യം തിരിച്ചു ചോദിച്ചാലോ? ഇവളെ വിശ്വസിക്കാൻ കഴിയില്ല.

  • @Saburaj-w5i
    @Saburaj-w5i 2 месяца назад +4

    അവനെ പാർട്ടിയിൽ നിന്നും പുറത്തു വിടാം......

  • @athusin783
    @athusin783 2 месяца назад

    Samabavam clear aayi...

  • @NusaifaBeeviS
    @NusaifaBeeviS 2 месяца назад +1

    ഇവൾക്കൊക്കെ നാണമില്ലേ മുകേഷിനെ ഉറ്റി പിഴിഞ്ഞ് തിന് ശേഷം ബ്ലാക്ക് മെയിൽ

  • @ammedia1198
    @ammedia1198 2 месяца назад +14

    എന്ത് കൊണ്ട് നീ അന്ന് കേസ് കൊടുത്തില്ല മിനു.....

    • @untamedVagabond
      @untamedVagabond 2 месяца назад +3

      Ayyapanum koshyum assistant director ന് എതിരെ oru victim 2021ൽ rapecase koduthirunnu.. അത് എന്തായി? Athu kazhinj aa director empuran assistant director aayi .. ശുഭം

    • @harikrishnant5934
      @harikrishnant5934 2 месяца назад

      ​@@untamedVagabond4 masam Oruthante koode Nadannittu .. Pinne rape cheythu ennu paranju.. Court aa case thalli😅😅😅.. 😂🎉🎉

    • @abudhabicars3279
      @abudhabicars3279 2 месяца назад +1

      Onnu podo kodukkan saukaryam undayirunnilla ninakku entha

    • @harikrishnant5934
      @harikrishnant5934 2 месяца назад +2

      @@abudhabicars3279 15 varsham kazhinju ... Oru chukkum Nadakkilla.... Jayasurya Kayaripidichu ennu paranju.. 2020 il ayalkku oppam nilkunna photo undu... Court il ninnu naanam kedum.. . Vijay Babu nte koode kidannaval adutha cinema il chance illathe Vannappol Peedippichennu paranja case pole.....

  • @SKMedicalinfo
    @SKMedicalinfo 2 месяца назад +2

    സിനിമാ മേഖല ഒരു തറ തൊഴിൽ മേഘലയാണെന്ന് അറിയാത്ത ആരുണ്ട് ?? അതുകൊണ്ടാണല്ലോ എല്ലാ മഹതികളും വിവാഹ ശേഷം ഈ പണി നിറുത്തുന്നത്. ഇതൊക്കെ എല്ലാവർക്കും അറിയാം .....അറിഞ്ഞുകൊണ്ട് തന്നെയാണ് അവിടെക്കയറിക്കൂടാൻ എല്ലാവരും ഇടിക്കുന്നത്..നാണം കെട്ടും പണം ഉണ്ടാക്കിയാൽ നാണക്കേടാ പണം മാറ്റിക്കോളും...i
    അവരുടെ കൂട്ടത്തിൽ പീഡിപ്പിക്കാത്തവരും , കിട്ടാത്തവരുമില്ല. സിനിമയിൽ നേട്ടങ്ങളും , കാശും ഉണ്ടാക്കിയവർ മിണ്ടത്തില്ല ..അവർ പ്രമുഖനടനും, നടിയുമാകും..
    ഒന്നുമാകാത്തവർ പ്രതികകാരദാഹികളായി ഇതുപോലെ അലറും..
    ഇതൊന്നുമറിയാത്തത്ഹേമ കമ്മിറ്റിയിലെ അംഗങ്ങൾക്ക് മാത്രം ..നാട്ടുകാർക്ക് ഇത് പണ്ടേ അറിയാം ..

  • @shijilk1751
    @shijilk1751 2 месяца назад +5

    ഇതേ ചോദ്യം തിരിച്ചും ചോദിച്ചുടെ... പീഡിപ്പിച്ചെങ്കിൽ എന്ത്കൊണ്ട് കേസ് കൊടുത്തില്ല...

    • @Milshyan
      @Milshyan 2 месяца назад +1

      ഒരു MLA ആയിരിക്കുമ്പോൾ, കേസ് കൊടുത്തു ആളെ പൊക്കാൻ എളുപ്പമല്ലേ, എന്നിട്ടും MLA ഇപ്പോഴണല്ലോ ഓർത്തത്, എന്നാണ് അവർ ഉദ്ദേശിച്ചത്.
      പിന്നെ, ശരീരത്തിൽ തൊട്ടുള്ള കുറ്റത്തിൽ വേറെ level ആണ് case - ആണോ/പെണ്ണോ whichever!
      Sexual abuse inte case um
      Blackmailing -money related inte case um രണ്ടു സ്വഭാവമാണ്.
      ശിക്ഷ യും വളരെ different ആണ്.

    • @harikrishnant5934
      @harikrishnant5934 2 месяца назад +2

      ​@@Milshyan10 varsham munpu Jayasurya Kayaripidichu ennu Paranjaval pinne enthinu avante koode ninnu photo eduthu FB ilittu😅😅😅😅... Court il vannal eval Theernnu... Vijay Babu nte koode oruthi Nadannittu complaint Koduthathu Enthaayi... 😅😅😅

  • @renjithushas2007
    @renjithushas2007 2 месяца назад

    Same question thankalodum anne nthe complaint koduthilla

  • @liyakathbabu227
    @liyakathbabu227 2 месяца назад +1

    2009ൽ ലാപ്ടോപ്പ് മെസ്സേജ് അയച്ചു എന്നത് വാട്സ്ആപ്പ് മെസ്സേജ് എന്നാക്കി സുജയാ പാർവതിയും ഇവരും കൂടി റിപ്പോർട്ടർ ചാനലിൽ 2009 വാട്സ്ആപ്പ് ഉണ്ടായിട്ടില്ല എന്നും പറഞ്ഞു ഭയങ്കര പരിഹാസം
    ഇവിടെ അതു പറയുന്നില്ല

    • @untamedVagabond
      @untamedVagabond 2 месяца назад

      ആദ്യം whatsapp എന്നാണ് മുകേഷ് ezhuthiyirunnath

    • @SabusStanly
      @SabusStanly 2 месяца назад

      Ellammkanimariyummm

  • @thoufeelarahman5820
    @thoufeelarahman5820 2 месяца назад +11

    നിങ്ങൾ 2013 ൽ നടന്ന സംഭവം ഇപ്പഴല്ലേ നിങ്ങൾ കേസ് കൊടുത്തത്. അത് പോലെ ബ്ലാക്ക്മെയിൽ ചെയ്ത കാര്യം ഇപ്പഴാണ് കേസ് കൊടുക്കാൻ തോന്നിയത്. അതിന് മുകേഷിനെ കാരണങ്ങൾ ഉണ്ടാകും.. നിങ്ങൾ പറയുന്ന കാര്യങ്ങൾ പോലെ അവർക്കും സംസാരിക്കാൻ അവസരം കൊടുക്കണം 👍🏻

  • @MoideenT-d6y
    @MoideenT-d6y 2 месяца назад

    രണ്ടും പിഴയാ
    വെറുതേ ആളുകളെ മെനക്കെടുത്തൽ.

  • @gangatharangangatharan1998
    @gangatharangangatharan1998 2 месяца назад +1

    മുകേഷ്... എംഎൽഎ സ്ഥാനം പോയല്ലോ! ....

  • @pradeepanck8213
    @pradeepanck8213 2 месяца назад +1

    അപ്പൊ പണ്ട് നിങ്ങൾ എന്താ കേസ് കൊടുക്കാഞ്ഞേ

  • @Bhamini-p4b
    @Bhamini-p4b 2 месяца назад +1

    He abused his own wife, Saritha. She publicly said it. Now no one is taking that seriously , arrest him

  • @sathyant.a9161
    @sathyant.a9161 2 месяца назад +2

    Black Mail എനിക്ക് അത്ര നിശ്ചയം ഇല്ല . Blue Mail മറ്റോ ആണെങ്കിൽ ഞാൻ മണി മണി യായി ഉത്തരം തന്നിരിക്കും☺️🤤

  • @ffhcgnnnhonob
    @ffhcgnnnhonob 2 месяца назад

    Nammal und kude dear...... Eee navya nair enjoying😢😢

  • @Milshyan
    @Milshyan 2 месяца назад

    Husband inu മലയാളം അറിയില്ല എന്ന് Mr.Muk didnt know. Appo, ആ പരാതി തെറ്റി പോയി

  • @Saikbm
    @Saikbm 2 месяца назад +1

    ഇതൊക്കെ ഒരു കളിയാണ് ഏമാ കമ്മീഷൻ റിപ്പോർട്ടിലെ വലിയ പ്രമുഖരുടെ പേരുകൾ മായ്ച്ചു കെട്ടാൻ..
    ഇതൊക്കെ ഒരു ഡ്രാമയാണ്..
    ചില നടന്മാരുടെ പേരിൽ ആരോപണം ഉണ്ടാക്കണം.. എന്നിട്ട് ആ ആരോപണം തെറ്റാണെന്ന് അവർ തെളിയിക്കും അതിനുശേഷം.. ഏമാ കമ്മീഷന്റെ റിപ്പോർട്ട് അതോടുകൂടി എല്ലാവരും മറക്കും.. ഞങ്ങൾക്ക് വേണ്ടത് റിപ്പോർട്ടിലുള്ള വമ്പൻ സ്രാവുകളുടെ പേരുകളാണ്😂

    • @unnikrishan4336
      @unnikrishan4336 2 месяца назад

      ഞങൾക്കല്ലനിനക്ക്അങനെയുംസ്രാവുണ്ടല്ലെ

    • @Saikbm
      @Saikbm 2 месяца назад

      @@unnikrishan4336 😂😂

  • @saniyajose2776
    @saniyajose2776 2 месяца назад +3

    Nigal enthu kondu appo case koduthilla?

    • @Milshyan
      @Milshyan 2 месяца назад

      അവർ റിപ്പോർട്ട് ചെയ്തു എന്ന് പറഞ്ഞല്ലോ, and case എടുക്കാൻ പറ്റില്ല എന്ന് മനസ്സിലായി എന്നും പറഞ്ഞിരുന്നു.
      ഒരു MLA ആയിരിക്കുമ്പോൾ, കേസ് കൊടുത്തു ആളെ പൊക്കാൻ എളുപ്പമല്ലേ, എന്നിട്ടും MLA ഇപ്പോഴണല്ലോ ഓർത്തത്, എന്നാണ് അവർ ഉദ്ദേശിച്ചത്.
      പിന്നെ, ശരീരത്തിൽ തൊട്ടുള്ള കുറ്റത്തിൽ വേറെ level ആണ് case - ആണോ/പെണ്ണോ whichever!
      Sexual abuse inte case um
      Blackmailing -money related inte case um രണ്ടു സ്വഭാവമാണ്.
      ശിക്ഷ യും വളരെ different ആണ്.

  • @babuea5154
    @babuea5154 2 месяца назад +2

    ആരാ ഈ പറയുന്നേ മീനു കേറി പിടിച്ചപ്പോൾ തന്നെ കേസ് കൊടുക്കാഞ്ഞേ ഇങ്ങനെ ഉള്ള കാര്യങ്ങൾ ചൂടനെ കൊടുക്കേണ്ടേ വർഷങ്ങൾ കഴിയാൻ നോക്കിയിരുന്നത് എന്തിനാണ് എന്തായാലും ആരും അറിയാതെയിരുന്നു മീനുവിനെ ഇപ്പോൾ എല്ലാർക്കും അറിയാൻ പറ്റി

  • @deviamma1963
    @deviamma1963 2 месяца назад +1

    People don't have any shame

  • @SonyJoseph-p5m
    @SonyJoseph-p5m 2 месяца назад +1

    Oru uluppum ille Eee nadikku??
    Ethra roopa kitti??

  • @harikrishnant5934
    @harikrishnant5934 2 месяца назад +1

    Ninne Peedippichittu Neeyenthe parathi Koduthilla... Thirichum chodyam undallo.. 😅😅😅

  • @deviamma1963
    @deviamma1963 2 месяца назад +1

    All these years what was she doing ? such untrustworthy people using time . how and what basis we can believe such women

  • @aagodia3819
    @aagodia3819 2 месяца назад +1

    Keep complaint copy with you

  • @ansarsha7237
    @ansarsha7237 2 месяца назад +3

    ഈ പറയുന്ന നടിയും ഇപ്പോഴല്ലേ കേസെടുക്കാൻ മുന്നോട്ടുവന്നത് അപ്പോൾ മുകേഷിന ഇപ്പോഴാ കേസ് കൊടുക്കാൻ തോന്നിയത് ഞാനാരെയും ന്യായീകരിക്കാൻ വന്നതല്ല അതിൻറെ പേരിൽ എൻറെ തലയിൽ ആരും കയറുകയും വേണ്ട നമ്മൾ യുക്തിപരമായി ചിന്തിച്ചാൽ തന്നെ മനസ്സിലാകും ഇവിടെ ഒരുപാട് പീഡനങ്ങൾ ഏൽക്കേണ്ടി വന്നവർക്ക് പോലും ഇതുപോലെയുള്ള കള്ള ആരോപണങ്ങൾ കൊണ്ട് നീതി നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന്

  • @AnishKumar-yk8sc
    @AnishKumar-yk8sc 2 месяца назад

    Njangalku manasilyila chechi……

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 2 месяца назад +1

    തോമസ് കുട്ടീ .മ്പിക്കോ ഇപ്രാവശ്യം ഒത്തില്ല, ഒത്തില്ല. ഗോപാലകൃഷ്ണനെകാരണം കൊല്ലം ഉർവശി തിയേറ്റർ പൂട്ടും, എന്റെ കോവിന്ദൻ മത്തായിച്ചാ തമ്പി അണ്ണൻ ..മ്പി. കൊടുത്താൽ കൊല്ലത്തും കിട്ടും. എന്റെ ചിന്നക്കട സു കേഷേട്ടാ വേഗം തലയിൽ മുണ്ടിട്ടോ ... എന്റെ കോയ ബിജെയാ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. ദാസൻ പറഞ്ഞതൊക്കെ ശരിയായി വരുന്നുണ്ട് 😛 അയ്യപ്പാ സ്വാമിയോട് കാട്ടിക്കൂട്ടിയ പ്രീണന പാതകങ്ങളൊക്കെ പൊറുത്തു കനിഞ്ഞാരു ളണേ, "കരിമണൽ കടത്തു കഠിനം തന്നെ അയ്യപ്പാ "🙏🏼.പഴയതൊന്നും മനസ്സിൽ വെക്കരുതേ. മതില് പണിയൊക്കെ നിർത്താം, നിർത്തി. ഉന്മൂലന സിദ്ധാന്തം നടപ്പാക്കരുതേ 🙏🏼. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼സുകേഷേട്ടനെ ഗഫൂറിന്റെ ഉരുവിൽ ദുഫായിലെ പ്രേഭാകരന്റെ ജെ. ബി. ജംഗ്ഷനിലുള്ള കോപ്രാക്കളത്തിലേക്ക് നാട് കടത്താമേ. അവിടെ പോയി വല്ല കള്ളക്കടത്തും നടത്തി പഞ്ചാര അടിച്ച് ചായ കുടിച്ചോളും . 😛.കാക്കണേ എന്റെ കോയബിജെയ തമ്പുരാനേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    എന്ന്
    താത്വിക ആചാര്യൻ തളത്തിൽ
    ദിനേശൻ( K. R. P)
    ഒപ്പ്
    ശൂ.. 😂

  • @timshagangstationbitez7998
    @timshagangstationbitez7998 2 месяца назад +2

    മുകേഷ് കേസ്സ് എടുത്തില്ല എന്ന് ചോദിക്കുന്ന താങ്കൾ എന്ത് കൊണ്ട് അന്ന് താങ്കളെ പീഡിപ്പിച്ചു എന്ന് പറയുന്ന കാലയളവിൽ കേസ്സ് കൊടുത്തില്ല? അപ്പൊ ആ സമയം താങ്കളും അത് ആസ്വദിച്ചിരുന്നു എന്നല്ലേ അതിനർത്ഥം? എന്നിട്ട് പ്രതീക്ഷിച്ചത് കിട്ടാതെ വന്നപ്പോൾ അത് പീഡനം ആയി കഷ്ടം. താങ്കൾക്ക് ഭർത്താവ് ഉണ്ടോ അയാളെ കൊണ്ട് അടക്കാൻ പറ്റുന്നില്ലേ? അതോ അയാൾ ഒരു ഷണ്ടൻ ആണോ 😀😀

  • @namitastores6957
    @namitastores6957 2 месяца назад

    Ayyo enthoru concern

  • @haneefaesutty6724
    @haneefaesutty6724 2 месяца назад

    പൊന്നാര സുഹൃത്തുക്കളെ ഈ സ്ത്രീ പറയുന്ന ഇത് പക്കാ വാ ആണ്

    • @VasuUnni-g8d
      @VasuUnni-g8d 2 месяца назад

      Anikum thonaa.... Aaaelilandilye

  • @abdulsalamvp3671
    @abdulsalamvp3671 2 месяца назад

    കക്കുസ് മുറിച്ചു നാറാൻ മുകേഷ് തയ്യാറായില്ല

  • @namitastores6957
    @namitastores6957 2 месяца назад

    Chennai poyath enthina

  • @shinustalin329
    @shinustalin329 2 месяца назад

    Minu and Mukesh should take narco analysis test

  • @SonyJoseph-p5m
    @SonyJoseph-p5m 2 месяца назад

    Why r u complained!

  • @ammedia1198
    @ammedia1198 2 месяца назад +2

    എന്ത് കൊണ്ട് മിനു അന്ന് കേസ് കൊടുത്തില്ല ചെത്തല സ്ത്രീകൾ ഇപ്പോൾ ഇറങ്ങിയിരിക്കുകയാണ്

  • @laxmipandit1440
    @laxmipandit1440 2 месяца назад

    Why doesnt Minu take a public lie detector test?

    • @sdpkes2524
      @sdpkes2524 2 месяца назад +1

      Why dont your playboy ji take and prove innocence?

    • @untamedVagabond
      @untamedVagabond 2 месяца назад

      Applies to mukesh. He is answerable to his constituency

  • @pinks8253
    @pinks8253 2 месяца назад

    Evalmarellam kalu Marin. See Jayasurya’s case

  • @SonyJoseph-p5m
    @SonyJoseph-p5m 2 месяца назад

    Annathe bharthavee aanoo??

  • @nichumol7666
    @nichumol7666 2 месяца назад

    Agane enkil ninak nere annu peedanam nadathiyavare annu thanne police il case koduthu othukkamaayirunnille ...
    Evattakal aarum parayunnathu vishwasikkan pattilla ... Innu peedippichennu parayum nale avarude tholil kayyitt nadakkukayum cheyyunna team aanu... Aanum pennum kanakkanu😊

  • @SonyJoseph-p5m
    @SonyJoseph-p5m 2 месяца назад

    Daivam undooo nadiyee?

  • @SonyJoseph-p5m
    @SonyJoseph-p5m 2 месяца назад

    Minnu vrille???

  • @safejourney-w9x
    @safejourney-w9x 2 месяца назад

    PANANJIT KARYAMILLA PARASPARAM TALIVU KONDUVAA

  • @rashidmusrathpallipiram3416
    @rashidmusrathpallipiram3416 2 месяца назад

    Chechi munnotu pokuka

  • @SonyJoseph-p5m
    @SonyJoseph-p5m 2 месяца назад

    Kodambakkam aanooo naadu???

  • @RajkumarPanchavaktra
    @RajkumarPanchavaktra 2 месяца назад

    😂😂😂 pennungalku swathandryam koduthu keralathe onnadangam naattichu annaakkil koduthu ennu parayaamallo 😂😂😂

  • @sindhureghu6246
    @sindhureghu6246 2 месяца назад

    Ntho chutti kali ,,ivalum thettukari thane

  • @sajeevansajeevankn2636
    @sajeevansajeevankn2636 2 месяца назад

    Mukesh mla erangipokuuuuuu. Cammunisam thinnu geevikkalle

  • @vmshareef2355
    @vmshareef2355 2 месяца назад +1

    വെളുക്കാൻ തേച്ചത് പാണ്ടാവുമല്ലോ . ഒരു ഉഷാറ് ഇല്ലല്ലോ

  • @AnishKumar-yk8sc
    @AnishKumar-yk8sc 2 месяца назад

    Chichi kaalu maaralu panikittikolum

  • @raviramanraviramanravirama3283
    @raviramanraviramanravirama3283 2 месяца назад

    😂

  • @narayananan2588
    @narayananan2588 2 месяца назад

    കുറെ കഴിയുമ്പോൾ സരിത യുടെയും, കന്യാസ്ത്രീ കളുടെയും, ഭാവന യുടെ ഗതി വരും ഇവർക്കും സൗജന്യ വ്യഭിചാരം കിട്ടിയവർക്ക് മെച്ചം

  • @Shakti.vel....akambaram
    @Shakti.vel....akambaram 2 месяца назад

    Siddique..best...

  • @jacobdaniel6320
    @jacobdaniel6320 2 месяца назад

    One sided channelist.

  • @ShafeeqSha-y6z
    @ShafeeqSha-y6z 2 месяца назад +5

    നടി ഇവൾ ഒക്കെ ലോക ഫ്രോഡ് ആണ് നിന്റെ മനസ്സ് അത്രക്കും ചെറ്റത്തരം ആണ് 🙏

    • @Abdulworld1
      @Abdulworld1 2 месяца назад +7

      താങ്കളോട് ചെറ്റത്തരം ചെയ്തോ അവർ ചുമ്മാ ഓരോന്ന് പറയല്ലേ സഹോദരാ

    • @innerMan-q7f
      @innerMan-q7f 2 месяца назад +2

      നിന്നെപ്പോലെയുള്ളവന്മാർക്ക് പെട്ടന്ന് മനസ്സിലാകും...😅

    • @AskarPa-tw9lp
      @AskarPa-tw9lp 2 месяца назад +4

      മുകേഷിന്റെ സ്റ്റെപ്പിനി ആണോ താൻ fake ഐഡി ആണെന്ന് തോനുന്നു

    • @jomonp4953
      @jomonp4953 2 месяца назад +2

      Ini oru purushanum pongilla... Keralam adipoli😅... keralathil labhakaramaya krishi.... vazhuthananga krishi😂

    • @Meghna7812
      @Meghna7812 2 месяца назад

      Poda naari