ബിഗ് ബോസ് ഗെയിം ചേഞ്ചര്‍ റിയാസ് സലീമിന്റെ ജീവിതം | riyas salim - bigg boss malayalam season 4

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 545

  • @Bosscat57
    @Bosscat57 2 года назад +368

    90 ദിവസം കഴിഞ്ഞപ്പോൾ എന്റേ മനസ്സ് റിയാസിനോടൊപ്പം. പെരുത്ത് ഇഷ്ട്ടം പൊന്ന് അനിയാ.

    • @goldenhaneefa6028
      @goldenhaneefa6028 2 года назад +13

      റിയാസ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവൻ്റെ യധാർത്ഥ ജീവിതം തന്നെയാണ് പ്രകടമാക്കിയത് അതാണ് അവനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കിയത് അവൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും

    • @Malavika1178
      @Malavika1178 2 года назад +6

      💯🙏🙏💪💪❤️

    • @vinuvikramvinuvikram3307
      @vinuvikramvinuvikram3307 2 года назад +6

      all the best riyas

    • @elizabethvarghese1798
      @elizabethvarghese1798 2 года назад +1

      ചതിയൻ -

  • @h-p363
    @h-p363 2 года назад +120

    ആദ്യം മുതൽ റിയാസ് അവിടെ വേണം ആയിരുന്നു❤️🔥🔥🔥🔥❤️.

  • @jasminkm2641
    @jasminkm2641 2 года назад +193

    റിയാസിനെ കാണാൻ വേണ്ടി മാത്രം bigg boss കണ്ടിരുന്നത് .സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന മോൻ .ജീവിതത്തിൽ parajayappedukillaa all the best 💕💕😘

  • @waytodream6377
    @waytodream6377 2 года назад +198

    റിയാസ് ഉണ്ടായതു കൊണ്ട് മാത്രം ബിഗ്‌ബോസ് ഇഷ്ടപ്പെട്ടു. ഒരുപാട് ഇഷ്ടം റിയാസ് ♥️♥️🥰🥰അവനാണ് യഥാർത്ഥ വിന്നർ 🥰🥰🥰

    • @anuanu4752
      @anuanu4752 2 года назад

      അപ്പോ മോഹൻ ലാലും..പിന്നെ എശ്യാനെറ്റും... പിന്നെ കേരളത്തിലെ മൂന്നരക്കോടിജനങ്ങളിൽ 90%ജനങ്ങളും വിഡ്ഢികൾ ആണെന്നാണോ പറയുന്നത്... നിന്നെ ഊളൻപാറയിൽ കൊണ്ടിടേണ്ട സമയം കഴിഞ്ഞു..

    • @sathysanthosh1613
      @sathysanthosh1613 2 года назад +3

      Ys

    • @rajan7783
      @rajan7783 2 года назад

      അതുശരിയാണ്് അങ്ങിനെയുള്ള
      ആളുകളെ ഇഷ്ടപ്പെടുന്നവ൪ ഇപ്പോഴുമുണ്ട്😃😃😃😃😃😃

    • @waytodream6377
      @waytodream6377 2 года назад +2

      @@rajan7783 എങ്ങിനെ ഉള്ള ആളുകൾ ആണ് ഉദ്ദേശിച്ചത്

  • @shiyazbadar3081
    @shiyazbadar3081 2 года назад +229

    റിയാസ് ആണ് റിയൽ വിന്നർ അവനു നല്ല ഭാവിയുണ്ടാകും ♥️♥️♥️♥️♥️♥️

  • @vishnuksvishnuks2701
    @vishnuksvishnuks2701 2 года назад +214

    അവന്റെ നിലപാടുകളും ആശയങ്ങളും തീയാണ്🔥🔥🔥🔥🔥🔥🔥🥰❤️🥰❤️🥰❤️ 24 വയസി നേക്കാളും പക്വതയാർന്ന കാഴ്ച്ചപ്പാട് അവനുണ്ട്
    നിലവിൽ വിജയിച്ചാ മത്സരാർത്ഥിക്ക് 30 വയസുണ്ട് കുട്ടിത്തം വിട്ടു മാറിയിട്ടില്ലാ

    • @shynadalas4507
      @shynadalas4507 2 года назад +8

      Correct

    • @pokkanv2723
      @pokkanv2723 2 года назад +15

      Dilsha love track and konjal ariyaam....maturity illa....riyas 🔥🔥🔥🔥🔥🔥

    • @Preshpresh1539
      @Preshpresh1539 2 года назад +10

      സത്യം 👍🏻

    • @Thakkudu999
      @Thakkudu999 2 года назад +2

      Alla alla28aavunneullu 30yenonnumpareyelle

    • @phoenixbird5873
      @phoenixbird5873 2 года назад +5

      Bad touch nd good touch ennu polum ariyillaaa

  • @Uldvjjap
    @Uldvjjap 2 года назад +177

    Yes, Riyas is the Real winner.. He gave messages to us. വ്യക്തം സുവ്യക്തം. ❤️❤️❤️❤️🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @shahinhabi3320
    @shahinhabi3320 2 года назад +95

    റിയാസ് ആണ് വിന്നർ ആവേണ്ടത്. അവനാണ് നല്ല ഗെയിംയർ. 👍

  • @deepna3552
    @deepna3552 2 года назад +139

    My winner is Riyas. A true bigboss material ❤❤

  • @ayanamanoj9781
    @ayanamanoj9781 2 года назад +124

    ആദ്യം ഇഷ്ടമല്ലായിരുന്നു. പക്ഷെ പിന്നീട് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പാവം കുട്ടി 🙏

  • @ismailk6789
    @ismailk6789 2 года назад +168

    Riyas ഞങ്ങളുടെ മനസ്സിൽ winnar 💞💞❤👍

    • @geethaabraham9912
      @geethaabraham9912 2 года назад +1

      Istammala

    • @anuanu4752
      @anuanu4752 2 года назад

      കിട്ടാത്ത മുന്തിരി പുളിക്കും

  • @delphygeorge7319
    @delphygeorge7319 2 года назад +50

    ബിഗ് ബോസ് തുടങ്ങിയപ്പോൾ തന്നെ റിയാസ് അവിടെ വേണമായിരുന്നു.

  • @elsuy1277
    @elsuy1277 2 года назад +129

    Real winner...Riyas Salim 👏👏👍👍

    • @Aminaa-sx9md
      @Aminaa-sx9md 2 года назад +4

      Riyas winner

    • @Fathimapathuu123
      @Fathimapathuu123 2 года назад +3

      Uarappppayum

    • @sheejapradeep5010
      @sheejapradeep5010 2 года назад

      Kunthaam

    • @sheejapradeep5010
      @sheejapradeep5010 2 года назад +1

      Winner aavan avan enthu avide
      Oru karyam llathe ellareyum
      Provoke Cheyaan Avanu ariyullu
      Wild cardio vannavaronnum
      Winnerayittilla

    • @elsuy1277
      @elsuy1277 2 года назад +2

      @@sheejapradeep5010 Trophy ye aano kuntham ennu paranje...athu kaiyil erikkunnathu kandappol enikkum thonni oru kuntham aanennu 🤭😄

  • @sumadevits4972
    @sumadevits4972 2 года назад +64

    റിയാസ് ന് നന്മകൾ നേരുന്നു🥰🥰

  • @krishnajak8296
    @krishnajak8296 2 года назад +59

    Riyas 🤗. ഒരുപാട് ഇഷ്ടമാണ്

  • @mgeditzz2398
    @mgeditzz2398 2 года назад +56

    Riyas salim the game changer bb winner of season 4 🔥🔥❣️❣️❣️❣️🆁🅸🆈🅰🆂🔥🔥🔥🔥🔥

  • @srk24max82
    @srk24max82 2 года назад +93

    എന്റെ മോനെ രോമാഞ്ചം... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️riyas polichu.......... 👍

    • @shynadalas4507
      @shynadalas4507 2 года назад +2

      True

    • @sheejashihab9072
      @sheejashihab9072 2 года назад +1

      തീർച്ച 👍❤️❤️❤️

    • @mpaul8794
      @mpaul8794 2 года назад +1

      True❤

    • @NK-tm6tf
      @NK-tm6tf 2 года назад +1

      Yes ❤️❤️❤️❤️❤️love him and miss him

  • @rekhabiju9764
    @rekhabiju9764 2 года назад +76

    RIYAS the real gamer 👍🏻❤️❤️❤️❤️

  • @feminajoseph6931
    @feminajoseph6931 2 года назад +112

    A new Star is born. Riyaz.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ramlaamer7350
    @ramlaamer7350 2 года назад +24

    ഒന്നും പറയാനില്ല റിയാസ് നീ ഒരുപാട് ഉയരത്തിൽ എത്തും❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @aiswariyat483
    @aiswariyat483 2 года назад +31

    ബിഗ് ബോസ് ഹൗസിൽ റിയാസ് എന്നും ശരികളോടു ചേർന്നു നിന്നു!! ആ റിയാസിന്റെ ബിഗ് ബോസ് ഹൗസിലെ ജീവിതവും അവിടെ മുമ്പോട്ടു വച്ച ആശയങ്ങളും ശക്തമായ ഭാഷയിൽ വരച്ചു കാണിച്ച News in Depth ഒരുപാടു നന്ദി 🙏❤️
    റിയാസിനു എല്ലാവിധ ആശംസകളും ❤️👏

  • @deepapanicker5883
    @deepapanicker5883 2 года назад +33

    Really happy for this video 🙏🏻🙏🏻
    അറിയാതെ കണ്ണ് നിറഞ്ഞുപോയി....

  • @phalastheenlover4978
    @phalastheenlover4978 2 года назад +5

    റിയാസിനേ വന്നനാൾ തൊട്ടേ എനിക്കിഷ്ടമാണ് മുത്താണ് അവൻ അവന്റെ ധൈര്യവും സൗന്ദര്യവും വേറേ ആർക്കാണ് എന്താ ഐശ്വര്യം🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @riznarichu442
    @riznarichu442 2 года назад +55

    Big ബോസ്സിനെ big ബോസ്സ് ആക്കി മാറ്റിയ winnar 👌👌🌹😍

  • @jyothi5563
    @jyothi5563 2 года назад +53

    Riyas bro... God bless you. Amazed by your crisp points and maturity.

  • @amenirani1126
    @amenirani1126 2 года назад +166

    50ലക്ഷവും ട്രോഫിയും ദിൽഷ കൊണ്ടുപോയാലും bigg boss മലയാളം season 4റിന് ഒരേ ഒരു winner ഒള്ളു അത് റിയാസ് മാത്രമാണ് ( u r the junior bigg boss riyas salim )😍😘😊😊👍👍👍🔥🔥🔥🔥❤️🌹❤️❤️♥️♥️💞💞💕💕

    • @Tony93788
      @Tony93788 2 года назад +1

      🤣🤣🤣

    • @sharun_crz5898
      @sharun_crz5898 2 года назад +1

      🤣🤣unda

    • @Tony93788
      @Tony93788 2 года назад +1

      🤣🤣🤣

    • @Tony93788
      @Tony93788 2 года назад +2

      Ini angine paranju samadanikaam 😫 njn athu alla alojikane 16 perum avarude fans um vijarichittu polum riyasinu 3rd positionl ethan pattiyullo 🤔 dr oraalude fans kondano dilsha win aayathu unbelievable

    • @amenirani1126
      @amenirani1126 2 года назад +4

      @@Tony93788 നല്ലചിരി but ഒരു problem വയയിൽ പല്ലില്ലലോ ആരേലും അടിച്ചു കളഞ്ഞോ ഒയ്യോ കഷ്ട്ടം സാരില്ല ഇപ്പോ വെപ്പ് പല്ല് ok കിട്ടും അത് വച്ചു adjust ചെയാം കഷ്ട്ടം 😏

  • @minikb5749
    @minikb5749 2 года назад +78

    ലക്ഷങ്ങളുടെ മനസ് കീഴടക്കിയ നീ തന്നെയാണ് വിജയി.... റിയാസ് സലിം❤❤❤❤... The real bb meterial..റിയാസിന്റെ ഫാൻ ആയതിൽ അഭിമാനം..

  • @godsonagency7395
    @godsonagency7395 2 года назад +29

    love you brother love you
    RIYAS 👌👌👌👌

  • @joslybenny470
    @joslybenny470 2 года назад +66

    All the best Real WINNER❤️😍

  • @sindhumohan8889
    @sindhumohan8889 2 года назад +26

    മോൻ. ഇനിയും. വരണം ബിഗ്. ബോസ്ൽ മോൻ കൊല്ലത്തിൻന്റെ താരം റിയാസ് 👌👌👌👌👌👌

  • @aswathyvineeth143
    @aswathyvineeth143 2 года назад +121

    പൊന്നാണ്... ❤അവനല്ല തോറ്റത്. Biggboss എന്ന Show ആണ് 😏😏

  • @biniharis
    @biniharis 2 года назад +84

    riyaz❤ he won a million hearts

  • @rasheeda.m2111
    @rasheeda.m2111 2 года назад +13

    റിയാസ് നീയാണ് താരം

  • @jayasreesuraj6843
    @jayasreesuraj6843 2 года назад +38

    Riiys Mon u full vote thannathil abhimanickunnu 🤴🤴🤴🤴🤴❤❤❤❤

  • @vismaya7142
    @vismaya7142 2 года назад +31

    അവൻ വന്നതിന് ശേഷം മാത്രമാണ് ഞാൻ bb കാണാൻ തുടങ്ങിയത്. ഹിന്ദി bb യിൽ ആയിരുന്നേൽ winner ആയേഞ്ഞേ. ഈ blind fans game മൊത്തം പൊളിച്ചു. അല്ലായിരുന്നെങ്കിൽ game വേറെ level ആയിരുന്നു. നല്ലൊരു player എന്നതിൽ ഉപരി well educated ആണ്. എല്ലാ കാര്യത്തിലും.അവനിലൂടെ ഒരുപാട് കാര്യങ്ങൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.

  • @hayaasworld5609
    @hayaasworld5609 2 года назад +83

    റിയാസി നെ മിസ്സ്‌ ചെയ്യാത്തവർ ആരുമുണ്ടാവില്ല ബിഗ് ബോസ് കണ്ടവർക്ക് അത് മനസിലാകും റോബിൻ ഫാൻ ആണെകിൽപോലും ❤️

    • @NK-tm6tf
      @NK-tm6tf 2 года назад +3

      Yes missing dear Riyas. Love him

    • @riderboy215
      @riderboy215 2 года назад +5

      Miss you moneeee🥰

  • @aryant7397
    @aryant7397 2 года назад +35

    This is why he is a most deserving winner of bigboss
    Our winner😌❤️

  • @RamuRamu-ie5pt
    @RamuRamu-ie5pt 2 года назад +75

    Real WINNER
    RIYAZ
    👌👌👌

  • @adventuresofsaranya4996
    @adventuresofsaranya4996 2 года назад +23

    റിയാസ്❤️❤️❤️❤️❤️

  • @ramdasvly
    @ramdasvly 2 года назад +87

    He is the only person who deserved to be a winner 🏆

  • @വിൻസെന്റ്ഗോമെസ്-ഭ1ര

    riyas hats of you 😻❤‍🔥❣️

  • @shahinhabi3320
    @shahinhabi3320 2 года назад +49

    ഞങളുടെയൊക്കെ മനസ്സിൽ റിയാസ് തന്നെ ആണ് വിന്നർ 👍😘

    • @zayn2318
      @zayn2318 2 года назад +1

      😍😍😍ആണ്

  • @delphygeorge7319
    @delphygeorge7319 2 года назад +24

    Riyas Riyas...... We love u ❤❤❤❤🔥🔥🔥🏆🔥🔥🏆🏆❤❤❤🏆🏆🏆💪💪💪💪❤❤❤❤❤🌹🌹🌹🌹🌹🔥🔥🔥🔥🔥🔥💪💪💪💪💪

  • @yummylife9591
    @yummylife9591 2 года назад +20

    Hindi bigg bossil thakarkkanam.....💓💓💓💓👍

  • @aneeshs9387
    @aneeshs9387 2 года назад +41

    Riyaas🧡🧡

  • @shobhananair1534
    @shobhananair1534 2 года назад +93

    My vote went to Riyaz. He's smart open stylish and eloquent. He'll definitely go places. My best wishes to him.

    • @manjulshine3243
      @manjulshine3243 2 года назад +2

      Vijayi chathe Riyas ane Madam Robin vannu LP kuttupidichu anthokkeyo kattikuty

    • @shobhananair1534
      @shobhananair1534 2 года назад +2

      @@manjulshine3243 Doesn't matter. Even Shreya Ghoshal came second in the Saregama contest. Look where she is today. But no one remembers the name of the contestant who came first. Riyaz is a winner. No doubt.

  • @100M__
    @100M__ 2 года назад +28

    Riyas❤️❤️🔥🔥🔥🔥

  • @minibnayanar1449
    @minibnayanar1449 2 года назад +8

    റിയാസ് ഒരു പ്രതീക്ഷ യാണ് നല്ല വിവരം

  • @PushpaKumari-fl2ro
    @PushpaKumari-fl2ro 2 года назад +26

    Real winner reyad Salim god bless yu🔥🔥🔥♥️

  • @shynadalas4507
    @shynadalas4507 2 года назад +135

    പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ച,റിയാസിനെക്കുറിച്ചുള്ള ഏറ്റവും നല്ല റിപ്പോർട്ടിങ്ങ് കണ്ട് താങ്കളുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു.. തോറ്റത് റിയാസല്ല പുരോഗമന ആശയങ്ങളായിരുന്നു. BigBoss എന്ന ഷോയെ നിലവാരമുള്ളതാക്കിയത് റിയാസാണെന്ന് എനിക്ക് തോന്നി.

  • @aswin496
    @aswin496 2 года назад +36

    You are a clever men, best wishes, society expect lots good contributionfrom you

  • @iconicsettan9238
    @iconicsettan9238 2 года назад +35

    Real winner Riyas salim....👍👍👍👍💞💞💞💞

  • @greenflower3723
    @greenflower3723 2 года назад +31

    Riyas 💪💪💪

  • @ame6321
    @ame6321 2 года назад +36

    Riyas ❤️🔥

  • @shahinhabi3320
    @shahinhabi3320 2 года назад +35

    റിയാസ് നാണ് വിന്നർ അവനുള്ള അർഹത.

  • @skg2918
    @skg2918 2 года назад +62

    He is a gem.
    He conveyed messages to society but this male patriarchal society will not allow such guys to come forward.

    • @shynadalas4507
      @shynadalas4507 2 года назад +3

      True

    • @aryant7397
      @aryant7397 2 года назад +3

      True💯

    • @rejibabu8492
      @rejibabu8492 2 года назад

      What message ?? Cunningness, fake , mental torture , provoking negatively are the only msgs given by him.

    • @kiranri5456
      @kiranri5456 2 года назад +3

      @@rejibabu8492 ബാക്കിയുള്ളവർ തന്ന msgs എന്തൊക്കെയാണ്?

  • @sheenualthaf811
    @sheenualthaf811 2 года назад +35

    റിയാസ് 👌👌👌👌♥️♥️♥️♥️

  • @harshaachuzz9790
    @harshaachuzz9790 2 года назад +20

    Riyas Salim, u r the real winner...proud of u man💓👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @gaggsy2969
    @gaggsy2969 2 года назад +30

    റിയാസ് ........real winner

  • @remyakishore2133
    @remyakishore2133 2 года назад +16

    Riyas ആയിട്ടുള്ള ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 👍riyasinte സംസാരം മിസ് ചെയ്യുന്നുണ്ട്

  • @priyabalu2817
    @priyabalu2817 2 года назад +39

    Thank you for the information 🙏
    Riyas, he is my favorite gamer 👍
    Intelligent, clever, trustworthy, excellent performer 👍
    Go ahead Riyas u will get a good job in Govt sector.

    • @mercypoomala3045
      @mercypoomala3045 2 года назад +1

      തെറി വിളിച്ചും മറ്റുള്ളവരെ പ്രകോപിച്ചും കയറി കൂടിയവർ usless waste ലൂസിഫറിന്റെ ജന്മം

  • @iconicsettan9238
    @iconicsettan9238 2 года назад +14

    Iam Dhanya, njangalkk Riyas enna muthine parichayappeduthi thannathinu asianet nu othiri othiri thanx....💞💞💞💞

  • @bindusadu8532
    @bindusadu8532 2 года назад +26

    He is the real winner...

  • @Preshpresh1539
    @Preshpresh1539 2 года назад +28

    റിയാസ് real winner 🔥🔥

  • @AjayPaaru
    @AjayPaaru 2 года назад +5

    The Real Gem 💎🔥

  • @shimipramod
    @shimipramod 2 года назад +5

    Iam shimi from mukkam. Riyas nee anu Riyal tharam. Nee winner akanamennu njan valare agrahichu. Ennalum.Nee anu njagalude winner. ❤❤

  • @tharapadam
    @tharapadam 2 года назад +15

    Riyasinu vote cheythathil njn abhimaanikkunnu...❤️❤️❤️❤️❤️ The king 👑 and the Real Winner Of BB4 RIYAS 🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️

  • @deepapanicker5883
    @deepapanicker5883 2 года назад +20

    Riyas Salim ... The real winner🏆❤️❤️❤️❤️❤️❤️

  • @createreate9375
    @createreate9375 2 года назад +23

    RIYAS 💚

  • @nijichengot656
    @nijichengot656 2 года назад +31

    Riyas,the real winner ❤️🔥

  • @nithyavijayan1341
    @nithyavijayan1341 2 года назад +9

    What an amazing video about Riyas.. Excellent 👌👌👏💯

  • @diyasworld3509
    @diyasworld3509 2 года назад +8

    Riyasinte chiri oru rakshayumilla beautiful 🥰

  • @chinchumathew4632
    @chinchumathew4632 2 года назад +42

    Riyas Salim ❤️

  • @jayasureshjayasureshjaya9416
    @jayasureshjayasureshjaya9416 2 года назад +6

    റിയാസ് തന്നെ യാണ് വിന്നർ.. ആ കുടുംബത്തെ എല്ലാവരും ഒത്തു ചേർന്നാൽ രെക്ഷപെടുത്താൻ കഴിയും , റിയാസ് ഈ ലോകം കീഴടക്കട്ടെ, അവന്റെ അറിവിനെ, കഴിവിനെ എല്ലാവരും പാടിപുകഴ്ത്തട്ടെ, ആ അമ്മയും അച്ഛനും ഇനി വാടക വീട്ടിൽ കഴിയരുത് ഇങ്ങനെ ഒരു മകൻ അവരുടെ അഭിമാനം ആകട്ടെ... 🙏

  • @midhunrajpr1293
    @midhunrajpr1293 2 года назад +48

    42 ദിവസം kazhigittu അവൻ വന്നപ്പോൾ എനിക്ക് ഒട്ടും ദഹിച്ചില്ല. പിന്നെ പിന്നെ aa show യുടെ standard മാറി.അവനെ പതുക്കെ പതുകെ പിടികിട്ടി .പിന്നെ മനസിലായി അവൻ ഒരു real mind gamer ആണെന്ന്

    • @pokkanv2723
      @pokkanv2723 2 года назад +3

      Njanum avane kandu adhyam veruppu aayirunnu..but kaychayilalla pravarthikal aanu oralude quality ennu theliyichu...your fire..

    • @anakha1580
      @anakha1580 2 года назад

      @@pokkanv2723 കാഴ്ച്ചയിൽ?? 🙄

  • @nazeemabeevi7605
    @nazeemabeevi7605 2 года назад +3

    മിടുക്കൻ തന്നെ
    റിയാസിനു നല്ല ഭാവിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @priyasucheshp4338
    @priyasucheshp4338 2 года назад +39

    എന്റെ ഫാമിലി member ആയി മാറി അവനിപ്പോൾ 😍❤

  • @krishnaabhirami147
    @krishnaabhirami147 2 года назад +21

    Riyas💖💖

  • @rachnadhimin7576
    @rachnadhimin7576 2 года назад +23

    Lyfil aadhyaayitta bog bossil vote chaithath...athu riyasinu vendi hot star download chaithitt..orupaad perude manassil winner aannu...asianet title winner ennath enik athra vallya sambavavum alla...pakshe prize money...athukond avanu orupaad karyangal indaarnnu...athannu ente vishamam

  • @santhoshv5447
    @santhoshv5447 2 года назад +39

    RIYAS SALIM 👍👍👍

  • @swapnasureshswapna9394
    @swapnasureshswapna9394 2 года назад +12

    Riyas ഒരിക്കലും തോറ്റു പോയില്ല. winner riyas ആണ്. Bb യിൽ വന്നപ്പോൾ മുതൽ അവൻ ഞങ്ങളുടെ
    ഇഷ്ട്ട ഗെയ്മർ ആയിരുന്നു 👍👍💪🥰🥰🥰

    • @shilpa54
      @shilpa54 2 года назад

      Riyaz alla thottadh ..biggboss aane thottadh ..malayaalikalude kaazhchapaadane thottadh...kaalam thetti irangiya cinema poleyane riyaz ennengilum orikal aalukal adh manasilakum

  • @raheesasalim1367
    @raheesasalim1367 2 года назад +9

    Big boss winner riyas ....ente vote full riyasinayirinu.......swantham nilapadil urachu nilkuna gamer .....god bless u riyas ....orupad uyaragalilll athatte

  • @MuralidharanNairattingal
    @MuralidharanNairattingal 2 года назад +4

    Riyas🥰🥰🥰🥰

  • @itsjustme7891
    @itsjustme7891 2 года назад +22

    Riyas the Rebel💛⚡

  • @nishanisha5285
    @nishanisha5285 2 года назад +5

    റിയാസ് നീയാണ് റിയൽ ഹീറോ

  • @rencygeorge4523
    @rencygeorge4523 2 года назад +9

    Riyas thanneya winner 🏆🏆🏆

  • @simisaji4053
    @simisaji4053 2 года назад +14

    റിയാസിനു ഒരു ബിഗ് സല്യൂട്ട് 🥰🥰❤❤❤

  • @geethujl6455
    @geethujl6455 2 года назад +11

    Riyas👑👑👑👑

  • @shahinahajeed9232
    @shahinahajeed9232 2 года назад +17

    ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻

  • @arundathiclassroom9558
    @arundathiclassroom9558 2 года назад +4

    Big boss enthanennu njn manassilakkiyathu riyasiloode..💞💞💞💞💞💞💞💞💞💞💞💞💞

  • @kokachy
    @kokachy 2 года назад +31

    *RIYAZ SALIM ❤🔥*

  • @jesnajose6829
    @jesnajose6829 2 года назад +11

    Riyas❤❤❤ njan adhyam ninte hater aayjrunnu bt ipo katta fan

  • @vimalaskaria1092
    @vimalaskaria1092 2 года назад +4

    Really.proud of you ,Riyas.

  • @faz2724
    @faz2724 2 года назад +9

    റിയാസ് റിയൽ വിന്നർ ❤️

  • @jamsheerp5020
    @jamsheerp5020 2 года назад +12

    Riyas super

  • @lekhaajikumar4142
    @lekhaajikumar4142 2 года назад +25

    He stole our hearts … Wish I could visit him once to show my love for him…Love you Shanuttans❤️❤️❤️❤️❤️❤️❤️❤️♥️😘🥇

  • @ajeeshkuttikkattil5386
    @ajeeshkuttikkattil5386 2 года назад +31

    Nice video 😘😘

  • @aayanmuhammad484
    @aayanmuhammad484 2 года назад +2

    Ore powliiii mmade chekkan Riyas 🔥🔥🔥🔥🔥🔥

  • @aseemarahman9433
    @aseemarahman9433 2 года назад +10

    Now he is more like my little brother!!! I love you so much..pinne hindi biggboss avn 9 varshm aayi kanunund ketto...

  • @narayananvc6325
    @narayananvc6325 2 года назад +14

    മോനെ നീ നല്ല നിലയിൽ എത്തും mone ഈ അമ്മയുടെ എല്ലാവിധ ആശംസകൾ