Это видео недоступно.
Сожалеем об этом.

കാവ്യനർത്തകി-ചങ്ങമ്പുഴ-കനകച്ചിലങ്ക കിലുങ്ങി..-Kavyanarthaki-Changampuzha-kanakachilanka kilungi..

Поделиться
HTML-код
  • Опубликовано: 3 июл 2024
  • #kavitha #malayalam #malayalamkavitha #changampuzha #kavyanarthaki #kanakachilanka kilungi #trending #Prasastha malayalam kavithakal#changampuzhakavithakal #schoolpoems #kalolsavam#youthfestival youth #schoolkalakavithakal #malayalam patapusthakakavithakal#chqngqmpuzhakrishnapilla

Комментарии • 154

  • @vraveendran5019
    @vraveendran5019 Месяц назад +8

    ശബ്ദവും ഈണവും ഇഴചേർന്ന് ശ്രവ്യ മധുരം ആലാപനം - അഭിനന്ദനങ്ങൾ. പാo പുസ്തകങ്ങളിലെ കവിതകൾ കുട്ടികൾക്കും അധ്യാപകർക്കുവേണ്ടി ആലപിക്കു. ചെറിയ തോതിൽ പശ്ചാത്തല സംഗീതവുമാകാം

  • @viswambharanviswambharan4592
    @viswambharanviswambharan4592 20 дней назад

    ഈ കവിത പണ്ടു പഠിച്ചിട്ടുണ്ട്. കവിയര ങ്ങുകളിലും കേട്ടിട്ടുണ്ട്. പക്ഷെ ആരും നല്ല ഈണത്തിൽ പാടുന്നതു കേട്ടിട്ടില്ല. താങ്കൾ മനോഹരമായി ഈണത്തിൽ
    അവതരിപ്പിച്ചു 👍👍👍👍

  • @abhijithkss7029
    @abhijithkss7029 Месяц назад +4

    അതി മനോഹരമായി അവതരിപ്പിച്ചു ❤❤❤❤

  • @sajeevanmenon4235
    @sajeevanmenon4235 Месяц назад +4

    ❤❤❤🎉🎉🎉🎉🎉 നന്നായി പാടുകയും ചെയ്തു നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് ഈണവും ആണ്... നന്നായി സന്തോഷം

  • @krishnankutty8109
    @krishnankutty8109 Месяц назад +1

    സുന്ദരി ഇത്രയും കാണാതെ പഠിച്ചു മനോഹരമായ ആലാപനത്തിന് അഭിനന്ദനങ്ങൾ

  • @gopinathannair7417
    @gopinathannair7417 Месяц назад +2

    മധുരമനോജ്ഞമായ ആലാപനം മനോഹരം.അഭിനന്ദനങ്ങൾ.❤❤❤

  • @balanav5277
    @balanav5277 Месяц назад +2

    കേൾക്കാൻ എന്തൊരു രസമാണ് അഭിനന്ദനങ്ങൾ

  • @balagopalank7262
    @balagopalank7262 Месяц назад +2

    വളരെ ഉൾക്കൊണ്ട് പാടി. അഭിനന്ദനങ്ങൾ 👏

  • @jayathilak9476
    @jayathilak9476 Месяц назад +2

    മോളേ നന്നായി ആലപിച്ചു. ഇനിയും കേൾക്കും. ഹൃദ്യമായ ആലാപനം. ശബ്ദവും കൊള്ളാം. മോളേ

  • @mynation7056
    @mynation7056 Месяц назад +6

    പഴയ കാല സ്കൂൾ ഓർമ്മകൾ ആ കാലത്തേക്ക് ഒരു തിരിഞ്ഞുനോട്ടം🙏🙏🙏

  • @anilnisha5266
    @anilnisha5266 Месяц назад +3

    നല്ല ആലാപനം 👍

  • @sunildutt7275
    @sunildutt7275 Месяц назад +4

    ചങ്ങമ്പുഴ എക്കാലത്തെയും
    മലയാള സാംസ്കാരികതയുടെ
    നിറ സാന്നിധ്യം❤❤❤❤

  • @sheelasivadas2760
    @sheelasivadas2760 29 дней назад +2

    ആലാപനം 👌👌👌അക്ഷര സ്പുടത, ഭാവം 👌

  • @jewels8561
    @jewels8561 Месяц назад +2

    നല്ല ആലാപനം, ആസ്വാദ്യകരം❤

  • @tinkugeorge2425
    @tinkugeorge2425 27 дней назад +1

    Beautiful presentation.
    God bless!

  • @nkbalakrishnan5322
    @nkbalakrishnan5322 20 дней назад

    മനോഹരമായ അവതരണം, പാരായണം

  • @binugeorge3745
    @binugeorge3745 Месяц назад +1

    എന്റെ favourate കവിത. 👍

  • @shibukk6536
    @shibukk6536 28 дней назад +2

    മനോഹരം

  • @vijayank8184
    @vijayank8184 15 дней назад

    Sweet.melodious. wish u all the best. I have become changapuzha for a moment. Oh! If I were changapuzha I would..........

  • @ANILKUMAR-ew9kt
    @ANILKUMAR-ew9kt Месяц назад +7

    36 വർഷങ്ങൾക്കുശേഷം വീണ്ടും ക്ലാസ് മുറിയിൽ എത്തിയതുപോലെ

  • @aravindannair8093
    @aravindannair8093 Месяц назад +1

    My father's favourite poem. Thanks

  • @user-dc7hw2sx5w
    @user-dc7hw2sx5w Месяц назад +2

    Xchandran Peringot വളരെ നല്ല ശബ്ദവും ശരീരഭാഷയും നല്ല അവതരവും

  • @PonnuMol-h8g
    @PonnuMol-h8g 3 дня назад

    ഈ കവിത എത്ര മനോഹരം.......

  • @bhadravarma5463
    @bhadravarma5463 Месяц назад

    എനിക്കിഷ്ടപ്പെട്ട കവിയും, കവിതയും. ആലാപനം മനോഹരം,,,, കവിത ആസ്വദിക്കാൻ സാധിക്കുന്ന ഹൃദ്യമായ ആലാപനം❤

  • @dr.baburajan4900
    @dr.baburajan4900 Месяц назад +2

    Super
    Sweet and beautiful voice
    Excellent presentatiin
    Expect more from u

  • @prasadkp1960
    @prasadkp1960 Месяц назад +1

    അതി ഗംഭീരമായി ചൊല്ലി.. അഭിനന്ദനങ്ങൾ..!!❤ ❤❤

  • @radhamadhav983
    @radhamadhav983 Месяц назад +2

    Good recitation

  • @jamesphilippose6279
    @jamesphilippose6279 Месяц назад +2

    നല്ല ഫീലിങ്ങ്ങോട് കൂടി പാടി. 👍👍

  • @deepthybnairsuresh428
    @deepthybnairsuresh428 Месяц назад +2

    മനോഹരം ❤️മോളെ

  • @chandrasenanacn3645
    @chandrasenanacn3645 Месяц назад +1

    നന്നായിട്ടുണ്ട്... 'സ്പന്ദിക്കുന്ന അസ്ഥിമാടം ' പോരട്ടെ... മഹാകവി ചങ്ങമ്പുഴയെ ഓർത്ത് ഒരിക്കൽക്കൂടി മനസ്സ് വിതുമ്പാൻ.....

  • @ArchanaAchu-qy6yg
    @ArchanaAchu-qy6yg Месяц назад +1

    വളരെ നന്നായി പാടി ❤❤❤

  • @mathewkp1585
    @mathewkp1585 Месяц назад +1

    Very nice song keep it up. God bless your life

  • @parameswarannair3234
    @parameswarannair3234 7 дней назад

    Very good rendition

  • @jitheshns5020
    @jitheshns5020 Месяц назад +1

    മനോഹരമായ ആലാപനം❤

  • @user-ql8kx1ed9s
    @user-ql8kx1ed9s 27 дней назад +1

    🙏verygood

  • @deepabnair2455
    @deepabnair2455 Месяц назад +1

    ഹൃദ്യമായ ആലാപനം ❤👏👏👏🥰

  • @balrammekkanakkil4412
    @balrammekkanakkil4412 22 дня назад

    Well sung 👌

  • @sreedharanc2793
    @sreedharanc2793 Месяц назад +1

    നന്നായിട്ടുണ്ട് കേട്ടോ ❤ സന്തോഷം

  • @subhash....
    @subhash.... Месяц назад +1

    വളരെ നന്നായിരുന്നു 👍

  • @ravik6722
    @ravik6722 Месяц назад +1

    ഞാൻ പഠിച്ച കവിത. കേട്ടപ്പോൾ സന്തോഷം ആയി ❤️❤️❤️👌🏼

  • @unnikrishnanparameswaranna2721
    @unnikrishnanparameswaranna2721 12 дней назад

    very good

  • @saraswathysarayu
    @saraswathysarayu Месяц назад

    ഒരുപാടു നാൾ ഞാൻ പഠിപ്പിച്ച കവിത പിന്നെ നിങ്ങൾ കുട്ടികൾ ചെല്ലുമ്പോൾ ഒരുപാട് ഇഷ്ടം 🥰❤❤❤❤❤👍👌

  • @priyanr9741
    @priyanr9741 Месяц назад +1

    അതിമനോഹരം🎉🎉❤❤

  • @ajithkumarv2728
    @ajithkumarv2728 Месяц назад +1

    മനോഹരം 💐

  • @nonamenothing4046
    @nonamenothing4046 26 дней назад +1

    Super

  • @saraswathysarayu
    @saraswathysarayu Месяц назад +1

    ഹായ് മോളെ മനോഹരം

  • @vinodmanju6540
    @vinodmanju6540 Месяц назад +1

    മനോഹരം..,....

  • @thamburattiarts7633
    @thamburattiarts7633 Месяц назад +1

    Very beautiful ❤️❤️❤️

  • @ShijiSleeba
    @ShijiSleeba Месяц назад +1

    മനോഹരം❤

  • @radhakrishnankm8522
    @radhakrishnankm8522 Месяц назад +1

    Good,also good sound

  • @gopitk271
    @gopitk271 Месяц назад +1

    മനോഹരം ആശംസകൾ

  • @narayanank8285
    @narayanank8285 Месяц назад +1

    അതിമനോഹരം

  • @Padhaniswanam
    @Padhaniswanam Месяц назад +1

    മനോഹരം ❤❤❤🎉🎉🎉

  • @Sasikumar-ws5nu
    @Sasikumar-ws5nu Месяц назад +2

    Super❤❤❤

  • @bpnair12
    @bpnair12 Месяц назад +1

    Thank you
    Bamsuri

  • @vijayannambiar2503
    @vijayannambiar2503 24 дня назад

    Good

  • @haridasan5699
    @haridasan5699 Месяц назад +1

    Beautiful congrats mole ❤

  • @jamesphilippose6279
    @jamesphilippose6279 Месяц назад

    മനോഹരം ആയി ആലാപനം. അഭിനന്ദനങ്ങൾ 👌👍

  • @raffvsvgs150
    @raffvsvgs150 Месяц назад +1

    ഹൃദ്യമായ അവതരണം

  • @PadmakumarS-xz7bu
    @PadmakumarS-xz7bu Месяц назад +1

    Good👍

  • @harikrishnanunni3956
    @harikrishnanunni3956 Месяц назад

    നന്നായിട്ടു ആസ്വദിച്ചു ചൊല്ലി..... അസ്വാദ്യകരമായിട്ടു ചൊല്ലി..... അഭിനന്ദനങ്ങൾ!

  • @prameelakv3385
    @prameelakv3385 Месяц назад +1

    നല്ല ആലാപനം

  • @abhilashbr7606
    @abhilashbr7606 Месяц назад +1

    ബാല്യ കാല സ്മരണകൾ❤

  • @VinodVinod-yd6gh
    @VinodVinod-yd6gh Месяц назад +1

    Supper,fine,sister

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Месяц назад +1

    സൂപ്പർ 👌👌

  • @Krishnaradha22283
    @Krishnaradha22283 Месяц назад +1

    Excellent

  • @narayanank7761
    @narayanank7761 24 дня назад +1

    നന്നായിട്ടുണ്ട് ഇഷ്ടം

  • @valsanpalakkal6488
    @valsanpalakkal6488 Месяц назад

    Sundram manoharam swara madhuram. Namaskarikunnu

  • @balachandranVm-ur1kz
    @balachandranVm-ur1kz Месяц назад +1

    ഹ്രദ്യം മനോഹരം 🌹

  • @crsureshtvr2391
    @crsureshtvr2391 Месяц назад

    Superb both presentation and pronouncation

  • @kamaljas7257
    @kamaljas7257 Месяц назад +1

    Nalla feel

  • @good-b9w
    @good-b9w Месяц назад

    Kavithaum padiya alum ezuthiya kavikkum ente pranayapranamam thavamudiyil ninnu oru mudiiza thazukan enna vari kaviude bhavana paramyathil etthunnu manoooharam👌👌👌👍💐♥️🙏😇💕💕

  • @gopalakrishnannairt.g
    @gopalakrishnannairt.g 17 дней назад

    👍👍👍

  • @samodb.asamodaravindakshan3684
    @samodb.asamodaravindakshan3684 Месяц назад +1

    നന്നായിട്ടുണ്ട് 🥰🥰😍

  • @user-ir1pk9mh6h
    @user-ir1pk9mh6h Месяц назад +1

    Supper

  • @sankaranconcord4958
    @sankaranconcord4958 Месяц назад

    ഗംഭീരം. മനോഹരം.

  • @sudhakarann.c5023
    @sudhakarann.c5023 Месяц назад

    നന്നായിട്ടുണ്ട് ആശംസകൾ

  • @k.a.ramani1789
    @k.a.ramani1789 Месяц назад

    സൂപ്പർ അഭിനന്ദനങ്ങൾ mole❤❤❤

  • @mohananpilli155
    @mohananpilli155 Месяц назад

    Poetry is beauty. Beauty of words. Poet uses various techniques to beautify arrangements of words.

  • @praveenprakash1879
    @praveenprakash1879 Месяц назад +1

    👏👌👌

  • @sreekumarsk6070
    @sreekumarsk6070 Месяц назад

    മനോഹരം 🙏🥰🙏

  • @PremKumar-ci6cc
    @PremKumar-ci6cc Месяц назад +1

    👍👍👍👍🙏🙏🙏🌹🌹🌹

  • @ravimp2037
    @ravimp2037 Месяц назад

    Beautiful presentation

  • @user-df7bw4gd5v
    @user-df7bw4gd5v Месяц назад

    മനോഹരം ♥️♥️♥️♥️♥️

  • @minir8140
    @minir8140 Месяц назад +1

    👏👏👏

  • @rejipt7383
    @rejipt7383 Месяц назад

    അഭിനന്ദനങ്ങൾ......

  • @jaik.1823
    @jaik.1823 Месяц назад

    V er ry very good thank u sundari

  • @santhoshkumar-ub9oo
    @santhoshkumar-ub9oo Месяц назад +1

    👍👌

  • @pvvs4901
    @pvvs4901 Месяц назад

    great appreciation

  • @haridasan5699
    @haridasan5699 Месяц назад

    Congrats mole Beautiful ❤👍🙏

  • @ThamikuttyJayaraman
    @ThamikuttyJayaraman Месяц назад +1

    ❤❤

  • @padmasasidharan8616
    @padmasasidharan8616 Месяц назад +1

    👍🥰

  • @user-gj9mc2dz6t
    @user-gj9mc2dz6t Месяц назад

    Beauty...charm.. ❤❤ by from Nilambur

  • @sudhasundaram2543
    @sudhasundaram2543 Месяц назад +1

    👍👍👍👍👍👍♥️🌹

  • @sudhakarana.t3717
    @sudhakarana.t3717 19 дней назад

    B❤❤

  • @ravikumarkv7528
    @ravikumarkv7528 Месяц назад

    Nice

  • @GowripriyaMJ
    @GowripriyaMJ Месяц назад +1

    ❤❤❤❤❤

  • @bindup5665
    @bindup5665 25 дней назад

    Super ❤❤

  • @reshmatv98
    @reshmatv98 Месяц назад +1

    👍👌👌🎉✋✋✋✋✋

  • @visakh1favoriteodath158
    @visakh1favoriteodath158 Месяц назад +1

    Porichu