ആരാ ചേരാതെ ഉള്ളെ???ഒരു മൂവിയിൽ മാത്രം കൂടേ ചെയ്ത രാധിക,ഹീര രാജഗോപാൽഊർമിള മറ്റൊണ്ട്കർ,,ഗിരിജ ഷെട്ടാർ,മിത്ര ജോഷി,നിരോഷ,പ്രിയ രാമൻ,വിനീത,മാധുരി,അശ്വിനി മുതൽ സീമ,അംബിക,മീന,ഗൗതമി,ശോഭന,രേവതി,ഉർവശി,ശാന്തികൃഷ്ണ,ലിസി,മേനക ,ചാർമിള,രാധ,ലിസി,രഞ്ജിനി,സുമലത,പാർവതി,ഗീത,മധു,ഐശ്വര്യ,ഐശ്വര്യ റായ് ബച്ചൻ,തബു,ശ്വേത മേനോൻ,സൗന്ദര്യ,ലക്ഷ്മി ഗോപാലസ്വാമി,സുകന്യ,രഞ്ജിത,ശോഭന,കാർത്തിക,പ്രിയ,ശാരി,ഗൗതമി,നീന ഗുപ്‌ത,രമ്യ കൃഷ്ണൻ,മഞ്ജു വാര്യർ,ഊർമിള,സിൽക്ക് സ്മിത,ജയപ്രദ,സംയുക്ത വർമ്മ,കിരൺ റാത്തോഡ്,മീര ജാസ്മിൻ,പദ്മപ്രിയ,മീര വാസുദേവ് വരെ..വേറെ ഇപ്പൊ ആരെയാ പറയാൻ...എല്ലാരും ആയിട്ടും പുള്ളി സൂപ്പർ അല്ലേ....എങ്കിലും എന്നും കാണാൻ ആഗ്രഹിച്ചിട്ട് കാണാതെ പോയ pairing ആണ് അർച്ചന,നന്ദിത ദാസ്,സരിത,ശ്രീപ്രിയ,ബിപാഷ ബാസു ഇവരും ആയിട്ട്....എല്ലാ pairing ഉം നല്ലത് എന്ന അഭിപ്രായം ഇല്ല..ദിവ്യ ഉണ്ണി,കാവ്യ മാധവൻ,നവ്യ നായർ,നയൻതാര,അമല പോൾ ഒക്കെ നല്ല അസ്സൽ ബോറായിരുന്നു...
Who ever worked in that movie are the best .Sobhana...above all Priyadarsan...One and only LAL... Photography...Nedumudi....our Pappu...also Kadeeja....watching her after a long time....What a film.... Sambhavam.....thanne
Thenmavin Kombath Release Date : 13/05/1994 Released @ 30 Theatres 50 Days in All Theatres 75 Days in 21 Theatres 100 Days in 11 Theatres 125 Days in 3 Theatres 150 Days in 2 Theatres 200 Days in 1 Theatre Top grosser of 1994 All time Blockbuster
ഈ ഫിലിം തമിഴിൽ ചെയ്തു മുത്തു.. മുത്തുവിലൂടേ രജനികാന്ത് ഇന്ത്യക്ക് പുറത്തു ശ്രദ്ധിക്കപെട്ട്..എന്നാൽ രജനിക്ക് സ്വപ്നം കൂടെ കാണാൻ കഴിയാത്ത Performance കാഴ്ച വെച്ച മോഹൻലാൽ ിന്റെ തേൻമാവിൻ കൊമ്പത്ത് മലയാളത്തിൽ മാത്രം ഒതുങ്ങി...
Someone so special can never be forgotten, may his soul rest in peace. 💙💙💚💛💙💙 K V Anand 1966-2021 Cinematographer : thenmavin kombathu National Film Award for Best Cinematography. When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1996 film Thenmavin Kombath. And the rest, as they say, is history. Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004).
ഓരോ സീനിലും ഇങ്ങാര് ഇടുന്ന എക്സ്പ്രഷൻ മാത്രം മതി ഇങ്ങാരുടെ റേഞ്ച് എന്താണന്ന് മനസിലാക്കാൻ ..... ഈ സിനിമയിൽ പപ്പു ചേട്ടൻ ആളെ പൊട്ടനാക്കുന്ന ഒരു ഡയലോക് ഇണ്ടല്ലോ ആ സീനിൽ മോഹൻ ലാൽ ഇടുന്ന എക്സ്പ്രഷൻ ഉണ്ടല്ലോ എന്റെ പൊന്നെ .... പറയാൻ വാക്കുകൾ ല്ല.... നമിക്കണം....
ലാലേട്ടൻ കുരങ്ങൻ കുഞ്ഞു പറ്റിയിരിക്കുന്ന പോലെ മരത്തിൽ ഇരുന്ന ഇരുപ്പേ 🙏👌😄
പ്രിയദർശൻ ജി നിങ്ങള് ഒരു സംഭവം തന്നെ........ 🙏💕💕💕
Expressions കൊണ്ട് പൊളിച്ചടുക്കിയ movie, ലാലേട്ടൻ sprb 😍😍😍 ലാലേട്ടൻ -ശോഭന comboo വേറെ ലെവൽ ❤❤❤❤
ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചു വിട്... ലാലേട്ടന്റെ ഡയലോഗ് ഗംഭീരം😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️
1:57 ആ ചിരി,എൻെറ laletta
Lalettan Saying Ilnodu Gowri Swalpa Neeru Tagondu Baa - Kannada 😳♥️
Ohh My Goshhh Mohanlal 🥳
Love From Karnataka
expressions Uff lalettaaaa 👌👌 Expression kond Nammale Chirippikkum Ningal Vere Vere Levala Laletta 👌👌 Complete Actor
M
ലാലേട്ടൻ $ ശോഭന thakarthu abhinayicha film 😍😍
നല്ല ഒന്നാം തരം പെയർ. അതുപോലെ അവർ നല്ല സുഹൃത്തുക്കളും. മലയാളത്തിന്റെ പുണ്യം ആയ 2 പേർ.
L360
3:14 That Expression Lalettan 😂👌❤️
1:58 ലാലേട്ടന്റെ expression 😅😁👌
നല്ല രസമാണ് കണ്ട് ഇരിക്കാൻ
ചിത്രം വരച്ചതു പോലെയുള്ള സ്ഥലങ്ങൾ ഹൗ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു
ഓരോ ഫ്രെയിമും പൊളി.... ക്യാമറമാൻ അടിപൊളി 😍
3.56 എന്തൊക്കെയോ പൊതിഞ്ഞു കെട്ടുന്നുണ്ട്.. 😀😀😀🤣🤣🤣🤣👌👌
Priyadershan is King of Indian cinema.....no words .....
Each shot is amazing....
ഉമ്മയാണ് അറിഞ്ഞപ്പോൾ ഉള്ള ആ ഓട്ടം..😂😂
ലാലേട്ടൻ കൂടുതലും ചേരുന്ന നടി ശേഭനാ , മീന , ഉർവശി, ഇനിയും ഉണ്ട്
ആരാ ചേരാതെ ഉള്ളെ???ഒരു മൂവിയിൽ മാത്രം കൂടേ ചെയ്ത രാധിക,ഹീര രാജഗോപാൽഊർമിള മറ്റൊണ്ട്കർ,,ഗിരിജ ഷെട്ടാർ,മിത്ര ജോഷി,നിരോഷ,പ്രിയ രാമൻ,വിനീത,മാധുരി,അശ്വിനി മുതൽ സീമ,അംബിക,മീന,ഗൗതമി,ശോഭന,രേവതി,ഉർവശി,ശാന്തികൃഷ്ണ,ലിസി,മേനക ,ചാർമിള,രാധ,ലിസി,രഞ്ജിനി,സുമലത,പാർവതി,ഗീത,മധു,ഐശ്വര്യ,ഐശ്വര്യ റായ് ബച്ചൻ,തബു,ശ്വേത മേനോൻ,സൗന്ദര്യ,ലക്ഷ്മി ഗോപാലസ്വാമി,സുകന്യ,രഞ്ജിത,ശോഭന,കാർത്തിക,പ്രിയ,ശാരി,ഗൗതമി,നീന ഗുപ്‌ത,രമ്യ കൃഷ്ണൻ,മഞ്ജു വാര്യർ,ഊർമിള,സിൽക്ക് സ്മിത,ജയപ്രദ,സംയുക്ത വർമ്മ,കിരൺ റാത്തോഡ്,മീര ജാസ്മിൻ,പദ്മപ്രിയ,മീര വാസുദേവ് വരെ..വേറെ ഇപ്പൊ ആരെയാ പറയാൻ...എല്ലാരും ആയിട്ടും പുള്ളി സൂപ്പർ അല്ലേ....എങ്കിലും എന്നും കാണാൻ ആഗ്രഹിച്ചിട്ട് കാണാതെ പോയ pairing ആണ് അർച്ചന,നന്ദിത ദാസ്,സരിത,ശ്രീപ്രിയ,ബിപാഷ ബാസു ഇവരും ആയിട്ട്....എല്ലാ pairing ഉം നല്ലത് എന്ന അഭിപ്രായം ഇല്ല..ദിവ്യ ഉണ്ണി,കാവ്യ മാധവൻ,നവ്യ നായർ,നയൻതാര,അമല പോൾ ഒക്കെ നല്ല അസ്സൽ ബോറായിരുന്നു...
എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...
Only shobana more suit
Only shobana ...perfect match
രേവതി
ഇന്നും കാണുമ്പോൾ ഒരു ഇമ്പേർസ്സീവ് ആയ രംഗത്ത് തന്നെയാണ് 🌹
0:34 🤣🤣🤣 ലാലേട്ടാ ഇങ്ങള് വേറെ ലെവലാണ്
🤪
🤣🤣🤣🤣🤣🤣🤣🤣🤣😂😂
Mysore Shooting
ലാലേട്ടൻ ശോഭന ഇവർ super ജോഡിയാണ്.
Yes.... നാടോടിക്കാറ്റ്....
Yes 👍
ഈ സ്ഥലം കാണാൻ വേണ്ടി യും ശോഭനയും ലാലും തമ്മിലുള്ള രംഗങ്ങൾ വളരെ മനോഹരവുമാണ് ഇതിന് വേണ്ടി മാത്രം സീൻ പല പ്രാവശ്യം കണ്ടു പ്രിയദർശന് നന്ദി
Who ever worked in that movie are the best .Sobhana...above all Priyadarsan...One and only LAL...
Photography...Nedumudi....our Pappu...also Kadeeja....watching her after a long time....What a film.... Sambhavam.....thanne
Thenmavin Kombath
Release Date : 13/05/1994
Released @ 30 Theatres
50 Days in All Theatres
75 Days in 21 Theatres
100 Days in 11 Theatres
125 Days in 3 Theatres
150 Days in 2 Theatres
200 Days in 1 Theatre
Top grosser of 1994
All time Blockbuster
ഈ ഫിലിം തമിഴിൽ ചെയ്തു
മുത്തു.. മുത്തുവിലൂടേ
രജനികാന്ത് ഇന്ത്യക്ക് പുറത്തു
ശ്രദ്ധിക്കപെട്ട്..എന്നാൽ
രജനിക്ക് സ്വപ്നം കൂടെ
കാണാൻ കഴിയാത്ത
Performance കാഴ്ച വെച്ച
മോഹൻലാൽ ിന്റെ തേൻമാവിൻ
കൊമ്പത്ത് മലയാളത്തിൽ മാത്രം
ഒതുങ്ങി...
satyam
Tamil bore aa
0:35 ആ നോട്ടം 😃😃😂😃😂😃
1:58
Endha pwoli expression
😂😂😂😂😂😂
Someone so special can never be forgotten,
may his soul rest in peace. 💙💙💚💛💙💙
K V Anand
1966-2021
Cinematographer : thenmavin kombathu
National Film Award for Best Cinematography.
When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1996 film Thenmavin Kombath. And the rest, as they say, is history.
Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004).
9:36 camera work on 1994 amazing
❤️❤️👍
Priyadarshan ❤❤
KV Anand
satyamanu.. (y) (y)
Cinematography kv Anand
The Expression King... Complete Actor Lalettan 💝💝💝💝😘😘😘😘
No actor in the world would have agreed to be tied to the tree that way....and only Mohanlal could carry off the scene..... hats off to him
Lalettan=Lalettan...
Best ever combo lalettan and shobhana chechi
Aniya Azhichu vidu😂😂😂
ഇത് പോലുള്ള പടങ്ങൾ കാണുന്ന ഫീൽ ഒന്നും പുതിയ ന്യൂ ജൻ ഫിലിം ഇൽ കിട്ടുന്നില്ല എന്നാ വിഷമമേ ഉള്ളൂ
എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...
Sdddd
100%right
Very correct.
Ippoyathe Filim content onnum appolillallo
1:57 ലാലേട്ടന്റെ... മുഖം..😂❤❤❤
സൂപ്പർ ലാലേട്ടൻ
00:43 അങ്ങനെ അവസാനം അച്ഛനെ ആലിംഗനം ചെയ്തു സ്റ്റീഫൻ നെടുമ്പള്ളി.. (വൻമരം ) 😂😂
എന്റെ ചാനൽ ഒന്ന് നോക്കുമോ plzzz🙏🙏...
Ijjathi😂😂
ഓരോ സീനിലും ഇങ്ങാര് ഇടുന്ന എക്സ്പ്രഷൻ മാത്രം മതി ഇങ്ങാരുടെ റേഞ്ച് എന്താണന്ന് മനസിലാക്കാൻ .....
ഈ സിനിമയിൽ പപ്പു ചേട്ടൻ ആളെ പൊട്ടനാക്കുന്ന ഒരു ഡയലോക് ഇണ്ടല്ലോ ആ സീനിൽ മോഹൻ ലാൽ ഇടുന്ന എക്സ്പ്രഷൻ ഉണ്ടല്ലോ എന്റെ പൊന്നെ .... പറയാൻ വാക്കുകൾ ല്ല.... നമിക്കണം....
🤣🤣🤣
3:14😂😂😂😂😂😂🙏
Combo ❤️
The cinematography by K. V. Anand at his best...
The complete actor❤❤❤
ലാലേട്ടൻ ❤️❤️❤️
Oro scean ileexpression um kandaal mathi vere levalaaa......
Mohanlal sobhana super jodi🥰🥰🥰
Monitor onnum illathirunna kaaalath...framekal manasil kand cheythedutha....
Maharatha....
Angenykk vandanam....😍😍😍😍😍😍
ഠഛ
Enganae abhinayikan nigalkkae kazhiyu etta
Nigalkku pakaram nigal mathram etta
Oru nooruvattam Kanda film....lalettn king
0:35 expression 😂😂 Ettan 🔥❤️
😂😂😂🤣🤣
Miss You Laletta... Eni onum orikalum ingane oru cineam varilla... 😘😍😢
ഇതൊന്നും എത്ര തവണ കണ്ടാലും മടുപ്പ് വരുന്നില്ലാലോ ❤️❤️
What a expression shobhana
Her look and actions just like...Bollywood heroin deepika padukon
Oh appo enik mathram alla angane thonniyathu😄
No no... Deepika looks like shobana.....
Ijjaadhi combo....
🌷രജനികാന്തല്ല ആരു ചെയ്താലും മോഹൻലാലിനോളം ആവില്ല! അത് അഭിനയമല്ല മിഴിവാർ ജീവിതമാണ്💐👍
ഏട്ടൻ 👏👏👏👏👏👏
That reaction at @1:58😂😂😂
Anime kingluffy 😂😂😂
Anime kingluffy 😂😂
epic
😂😂🤣🤣😃😃
hahaha
എന്താ ഫ്രെയിം..ലാലേട്ടൻ പ്രിയദർശൻ
1:55 mohanlal expression
Cinematography K V Anand,❤️♥️♥️♥️ each frame remind him.
Laletten nu tulyam laletten matram 😘😍💪
Priyadarshan 🔥🔥🔥
King of expression laletannnn
Dhooo ..... Langeru Varanu😂😂😂😂
Sankappa
3.35 awesome expression ✌️😌😜
9:21 ee dialouge... Vettam film ilum undalle... ഏറെ കുറെ ഒരു പോലെ
yes
Ielu allu.lelu allu. Laaletante ee diologue super 😍😍
ഇതിനൊക്കെ dislike ചെയ്യുന്നവർ വേറെ വിടെയോസിന് ക്ലിക്ക് ചെയ്തിട്ടു യാതൊരു കാര്യവുമില്ല
ആ മരത്തിന്റ ഭാഗ്യം ,ഇഷ്ടം പോലെ മരമുണ്ടായിട്ടും ആ മരം മാത്രം Select ആയി, മരത്തിനെയും സിനിമയിൽ എടുത്തേ... :
sheriya😂
ആ മരം ഓക്കേ ഇപ്പൊ murchich വല്ല വീടിനും കട്ടള ആയിട്ടുണ്ടാകും അല്ല🙂
Chali
🤣🤣🤣
🤣🤣🤣
ಮಲೆಯಾಳಂ ಭಾಷೆಯಲ್ಲಿ ನಮ್ಮ ಚೆಲುವ ಕನ್ನಡ ಕೇಳುವುದಕ್ಕೆ ಏನು ಚೆಂದ 🖤💥🔥
❤❤❤
Aniya Azhichivideda. Vidule 😄 ultimate
Expressions 😂😂 👌
0:43 അനിയാ അഴിച്ച് വിടടാ...😂
സൂപ്പർ കപ്പിൾ ,
Iyalithenthonn paraynad. 😂😂😂😂😂😂
ഇതാണ് കേരളം സുന്ദരം ഗ്രാമം ഇന്ന് 👌ഇവിടെ
1.58 ennaaa expression laletaaaa ur only one can do this............
Lal is Lal...The one and only Lal....❤❤❤❤
Camera man I salute u.good work
K v anand ayan ko director
@@binoyvarghese2751 He bagged National Award also for this, this was his first movie.
There was national awrard for camera and art for this movie.
Kv sir legend ♥️♥️♥️
Laletta ithu ningalakonde pattu love u laletta♥️♥️♥️
Nadanavismayam laletten 😘😍💪
What a dialogue wonderful
Lelu allu lelu allu lelu allu azhichu vidu 😁
2:00 aa expression ponnu laletta 🤣🤣
Oru rakshem illaa.. 🥰 comboo
They r speak kañnada my mother tongue
This is not kannada... Cz kannadadhalli lelu allu nd Muthugavu antha word illa...
@@shradhav8867 adu Kannadane - Badaga Kannada Adu
അനിയാ അഴിച്ച് വിട്, അഴിച്ച് വിടില്ലെ അനിയാ.
സൂപ്പർ കേമാഡി😂😂😂😂😂
കേറ്റി വെച്ച് കെട്ടി ഇരിത്തിയേക്കണ നോക്ക് 😆😅
Lalettan aa oru rakshyam illa😍😍😍
This is my di's favourite movie in malayalam 👍👍
Excellent songs thanks to priyadharshan
ഇനി വരുമോ ഇതുപോലുള്ള സിനിമകൾ...
Lallettan old is gold ❤❤😂😍
Lalettaaaaaaaaaaaaa😍😍😍😍😍
സൂപ്പറായിട്ടുണ്ട് സംഭവം
Leluallu leluallu.....😂😂😂😂😂
Priyan you are a legend!
എന്റെ പൊന്നോ നമിച്ചു loveu
Laletten chankalla chankidipanu 😘😍
1:59 expression uff....
Kannada talk super /ಕನ್ನಡ ಮಾತು ಸೂಪರ್ 👌👌🙏