Someone so special can never be forgotten, may his soul rest in peace. 💙💙💚💛💙💙 K V Anand 1966-2021 Cinematographer : thenmavin kombathu National Film Award for Best Cinematography. When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1996 film Thenmavin Kombath. And the rest, as they say, is history. Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004).
ഭരതൻ സംവിധാനം ചെയ്ത അമരം സിനിമയിലെ ആർട്ട് വർക്ക് കണ്ടിട്ടാണ് ആ മനുഷ്യനെ പ്രിയൻ പരിചയപെടുന്നത്.അവർ ഒരുമിച്ച ആദ്യ സിനിമ കാലാപാനി ആയിരുന്നു.ആ പരിചയത്തിലാണ് പ്രിയന്റെ തേന്മാവിന്കൊമ്പത്തിന് പൊള്ളാച്ചിക്ക് സമീപമുള്ള സേതുമാടയെന്ന ലൊക്കേഷൻ പ്രിയന് അയാൾ കാണിച്ച് കൊടുക്കുന്നത്.അങ്ങനെ അയാൾ തേന്മാവിന്കൊമ്പത്തിലൂടെ ഏറ്റവും മികച്ച കലാ സംവിധായകനുള്ള ദേശിയ പുരസ്‌കാരം നേടി.പിന്നീട് അയാൾ ചെയ്തതെല്ലാം ചരിത്രം.അയാളുടെ പേരാണ് സാബു സിറിൽ.ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച കലാ സംവിധായകൻ ഒരുപക്ഷെ അയാളെ ലോക സിനിമയിലെ തന്നെ മികച്ച കലാ സംവിധായകരുടെ നിരയിലും ഉൾപ്പെടുത്താം.കാലാപാനി.എന്തിരൻ.ഇന്ത്യൻ.ബാഹുബലി.ആർ ആർ ആർ അങ്ങനെ പോകുന്നു ആ മനുഷ്യന്റെ കഴിവ്.
ഒരു dryshyavismayam തന്നെ. എന്തോരു കളർ കോമ്പിനേഷൻ. ഒരു ഹാപ്പി മൂഡ് തരും സ്റ്റണ്ട് ന്റെ സമയം ലാലേട്ടന്റെ തലയിൽ കെട്ടിന്റെ കളർ ശ്രീനിവാസൻ ന്റെ ഷർട്ട് ഒക്കെ. ഓരോ സീൻ ലും ഇതൊക്കെ തന്നെ എന്തിന് ക്ലൈമാക്സ് ൽ ശോഭന യുടെ പൊട്ടു വരെ ❤❤
Thenmavin Kombath Release Date : 13/05/1994 Released @ 30 Theatres 50 Days in All Theatres 75 Days in 21 Theatres 100 Days in 11 Theatres 125 Days in 3 Theatres 150 Days in 2 Theatres 200 Days in 1 Theatre Top grosser of 1994 All time Blockbuster
One of my personal best movies..Mallu's are blessed with something extreme.. Malayalam movies have never disappointed me.. I'm praying to God that this should remain to my day end
can you upload hd quality print of (if possible 4k resolution quality) Malayalam's only 70mm movie PADAYOTTAM-THE ONE TIME WONDER......If you upload it in low resolution we cannot feel the experience I already had the bitter experience while watching it in ASIANET long time ago
oct 11 2021 . ഇന്ന് വിടവാങ്ങിയ ശ്രീ നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ. മനോഹരമായി ശ്രീഹള്ളിയുടെ വന്യ സൗന്ദര്യം ഒപ്പിയെടുത്ത , അകാലത്തിൽ അന്തരിച്ച ഛായാഗ്രാഹൻ K V ആനന്ദിനെയും സ്മരിയ്ക്കുന്നു.
ആരും ഇവിടെ വന്ന് ഈ സിനിമ കാണരുത്, മറ്റു പല യൂടൂബ് ചാനലുകളിലും ഇതുണ്ട്, അവിടെയെവിടെയെങ്കിലും പോയി കാണുക കാരണം, എല്ലാ പാട്ടുകളും ഇവന്മാര് നക്കി ! എന്താ ഇവറ്റകളുടെ ഉദ്ദേശമെന്ന് മാത്രം മനസ്സിലായില്ല !
Someone so special can never be forgotten,
may his soul rest in peace. 💙💙💚💛💙💙
K V Anand
1966-2021
Cinematographer : thenmavin kombathu
National Film Award for Best Cinematography.
When director Priyadarshan approached P.C Sreeram for this new project {thenmavin kombathu} at the time. Sreeram was too busy in another project, so Sreeram recommended Anand’s name to Priyadarshan for the 1996 film Thenmavin Kombath. And the rest, as they say, is history.
Anand won the National Film Award for Best cinematography for that film, which had Mohanlal and Shobana in the lead roles. He went on to shoot some remarkable films across many Indian languages including Minnaram, Punya Bhoomi Naa Desam and Kadhal Desam. He was director Shankar’s go-to cameraman after they collaborated for the first time for the blockbuster political drama Mudhalvan (1999). Later, Anand also shot Shankar’s Boys (2003) and Sivaji (2007). He also cranked the camera for Bollywood films Josh (2000), Nayak: The Real Hero (Hindi remake of Mudhalvan), The Legend of Bhagat Singh (2002) and Khakee (2004).
FYKI Boys movie cinematographer was Ravi k chandran, KV Anand just did a small part
ഭരതൻ സംവിധാനം ചെയ്ത അമരം സിനിമയിലെ ആർട്ട് വർക്ക് കണ്ടിട്ടാണ് ആ മനുഷ്യനെ പ്രിയൻ പരിചയപെടുന്നത്.അവർ ഒരുമിച്ച ആദ്യ സിനിമ കാലാപാനി ആയിരുന്നു.ആ പരിചയത്തിലാണ് പ്രിയന്റെ തേന്മാവിന്കൊമ്പത്തിന് പൊള്ളാച്ചിക്ക് സമീപമുള്ള സേതുമാടയെന്ന ലൊക്കേഷൻ പ്രിയന് അയാൾ കാണിച്ച് കൊടുക്കുന്നത്.അങ്ങനെ അയാൾ തേന്മാവിന്കൊമ്പത്തിലൂടെ ഏറ്റവും മികച്ച കലാ സംവിധായകനുള്ള ദേശിയ പുരസ്‌കാരം നേടി.പിന്നീട് അയാൾ ചെയ്തതെല്ലാം ചരിത്രം.അയാളുടെ പേരാണ് സാബു സിറിൽ.ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച കലാ സംവിധായകൻ ഒരുപക്ഷെ അയാളെ ലോക സിനിമയിലെ തന്നെ മികച്ച കലാ സംവിധായകരുടെ നിരയിലും ഉൾപ്പെടുത്താം.കാലാപാനി.എന്തിരൻ.ഇന്ത്യൻ.ബാഹുബലി.ആർ ആർ ആർ അങ്ങനെ പോകുന്നു ആ മനുഷ്യന്റെ കഴിവ്.
Thankal paranjath thettaanu.Priyan- Sabu Cyril first padam Adwaitham aanu.kaalaapaanikk munp Adwaitham,midhunam,Thenmavu, Minnaram itrayum und.Sabu Cyril varunnathinu munp Sree.Krishnan Kutty aayirunnu pulliyude sthiram art director.Thottatharani Abhimanyu cheythittund State awardum kitty
@@RajMohan-wo9gr yes athe.parijayaoedunnath amaram kandittanu.baki thankal paranjathan sheri.
ഒരു dryshyavismayam തന്നെ. എന്തോരു കളർ കോമ്പിനേഷൻ. ഒരു ഹാപ്പി മൂഡ് തരും സ്റ്റണ്ട് ന്റെ സമയം ലാലേട്ടന്റെ തലയിൽ കെട്ടിന്റെ കളർ ശ്രീനിവാസൻ ന്റെ ഷർട്ട് ഒക്കെ. ഓരോ സീൻ ലും ഇതൊക്കെ തന്നെ എന്തിന് ക്ലൈമാക്സ് ൽ ശോഭന യുടെ പൊട്ടു വരെ ❤❤
ഈ സിനിമ ഒന്നിൽക്കൂടുതൽ തവണ കണ്ടവർ ലൈക്കടി.........
രണ്ടോ 50കൂടുതൽ കണ്ടു കാണും I 1988 model വീഡിയോ കാസറ്റ് ഉണ്ടായിരുന്നു ഒരു ഓണത്തിന്ന് 20കടന്നു ഇപ്പോൾ 17/01/2023 വീണ്ടും പഴയ ഒരു ഓർമ 😛😛😛😛
9m9i99ikkik9i9o@@muhammedshafi1109
1:58:38
Onnil kooduthalo. Enth chodya ith 😅😅
RIP നെടുമുടി വേണു ചേട്ടൻ 🌹
RIP K.P.A.C ലളിത ചേച്ചി 🌹🌹🌹
RIP സുകുമാരി ചേച്ചി 🌹🌹🌹
RIP കുതിരവട്ടം പപ്പു ചേട്ടൻ 🌹
RIP ശങ്കരാടി ചേട്ടൻ 🌹🌹🌹🌹
പകരം വെക്കാൻ കഴിയാത്ത കലാകാരൻമാർ
RIP khadeeja
എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം തന്നെയാണ് അതുപോലെ ഈ ഫിലിമിലെ പാട്ടുകളും
Evideyum
സത്യം
@@mohd_rifai_k_a9344 ⁹ppppppppppppppppppppppppppppppppppppppppppppppppppppppppppppopopooopoopp
😅
Thenmavin Kombath
Release Date : 13/05/1994
Released @ 30 Theatres
50 Days in All Theatres
75 Days in 21 Theatres
100 Days in 11 Theatres
125 Days in 3 Theatres
150 Days in 2 Theatres
200 Days in 1 Theatre
Top grosser of 1994
All time Blockbuster
Janichit polum ilaaa...but fav list il ulathum ..orupad times kanda film um annn😍😍😍😍😍😍😍😍😍
Janichittu illa
1994 top grosser... കമ്മിഷണർ...
28/5/1994 എന്റെ date of birth.. 😜😜😜
ഓഹ് അ സീൻ , പോരുന്നോ എൻ്റെ കൂടെ, എന്താ ഫീൽ😍😍😍🥰🥰😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അഭിനയത്തിന്റെ അതുല്യ ചക്രവർത്തിക്ക് ആദരാഞ്ജലികൾ, നെടുമുടി വേണു
കഥയും തിരക്കഥയും
ഗംഭീരം!
അഭിവാദ്യങ്ങൾ.
കഥയും തിരക്കഥയും ശ്രീനിവാസനാണ്
2024-ൽ ആരെങ്കിലും ഇത് കാണുന്നുണ്ടോ❤
One of my personal best movies..Mallu's are blessed with something extreme.. Malayalam movies have never disappointed me.. I'm praying to God that this should remain to my day end
Mohanlal Sreenivasan combo ijjathi 😎😎😂😭
31:17 നടന്ന വിസ്മയം എന്ന് ഇതേഹത്തെ വെറുതെ വിളിക്കുന്നതല്ല എന്ന് തെളിയിച്ച രംഗം (complete actor lal🔥)
ആരെയാണ് - നെടുമുടി - പപ്പു - ശ്രീനിവാസൻ .- മോഹൻലാൽ
സ്ഫടികം പോലെ ഇതും ടിയേറ്ററിൽ വരുമായിരിക്കും🥰
11:35 മുതൽ ലാലേട്ടന്റെ ഡയലോഗിനൊപ്പം ആ BGM... ന്റമ്മോ..!! വേറെ ലെവൽ...❣️❣️❣️
Minnaram bgm
നിലാവേ മായുമോ 🌝
Best villan ever _appakalla🔥🔥
😂😂🙌
ഏത് ആ തൊഴുത്തിൽ കുത്തിയോ 🙄🙄...നായകന് ചേർന്ന ഒരേയൊരു വില്ലൻ... മല്ലിക്കെട്ട് 🔥🔥🔥
@@themanisreal5505liyy jn
മോഹൻലാൽ,നെടുമുടി വേണു,
@@themanisreal5505 ആ
എനിക്ക് 5 വയസ്സുള്ളപ്പോൾ ഇറങ്ങിയ സിനിമ.. ഇപ്പൊ വയസു 32..
ഞായറാഴ്ച ദൂരദർശനിൽ കണ്ടുതുടങ്ങിയ ഈ പടം ഇപ്പോഴും ആരെയും മടുപ്പിക്കില്ല 😊
Same
😍ഇപ്പോഴും കാണുന്നു
ഞാൻ തീയറ്ററിൽപോയി കാണുന്ന ആദ്യ ലാലേട്ടൻ മൂവി 😘😘😘
2024ൽ കാണുന്നവർ undo.😅
😂
RIP NEDUMUDI Veun Chettan 🌹
RIP K.P.A.C
Priyadharshan magic 🥰 prakrithiye ethil koduthal oru moviyilum ethra bhagiyayi kanichitilla💕💕💕💕
1000 like ചെയുന്ന ഞാൻ...❤🥰
What a camera work.amazing
31:06 best scene😹😹
ഈ സിനിമ ഒക്കെ 4K remastered version ഇറങ്ങിയിരുന്നെങ്കിൽ...
59:45
These visuals demands it💯
ചിത്രം വരച്ചു വെച്ചത് പോലെ 😍😍😍
.
@@antonymv5555 u
സെറ്റ് ഇട്ടതാണ് ബാക്ക്ഗ്രൗണ്ട്
നെടുമുടി വേണു ചേട്ടന്റെ മരണശേഷം ഈ പടം കാണുന്നവരുണ്ടോ
😌
😪
Yes 😭
Aa
Yes
ഇപ്പോഴും ഞാൻ കാണുന്നു നെടുമുടിച്ചേട്ടൻ മാത്രമല്ല ഷങ്ങരാടി പപ്പു 🥰🥰🥰
Cinematography👌
1.59.36,അപ്പ കാളയാണ് ഞങ്ങടെ വണ്ടിക്കാരൻ 😄
ലാലേട്ടൻ ശോഭന (1994) ♥️
can you upload hd quality print of (if possible 4k resolution quality) Malayalam's only 70mm movie PADAYOTTAM-THE ONE TIME WONDER......If you upload it in low resolution we cannot feel the experience I already had the bitter experience while watching it in ASIANET long time ago
Thank You ❤️
Very nice talent song yes including the music yes of course! 😅
1994-2022. After 28 years ago who will watching this movie 🎥 ? Put like 👍
അപ്പക്കാള.....എന്റ്റമ്മോ...ഇയ്യാതി 😀😀😀😀
11:38 ഇൽ നിലാവേ മായുമോ എന്ന സോങ്ങിന്റെ bgm😍ആരൊക്കെ ശ്രദ്ധിച്ചു ☺️
Mufi
Ys
ഈ സിനിമ റേഡിയോയിൽ കൂടി കേട്ടിട്ടുള്ളവർ ലൈക്ക് അടി 💪💪💪
Thank you.
എത്ര കണ്ടാലും പിന്നേം കാണാൻ തോന്നും
ഈ സിനിമ 2023ൽ കാണാറുള്ളവർഡോ ❤️👍🏼
2024 വരെ കാണാറുണ്ട്
2024 കാണുന്നവർ undo
29.30 arenkilum.antony perumbavoorine sradichuo...😍
Kandu 27 29
Ah neriketta, nanniketta veetilekku maanikkan thirichu pokaan paadillairunnu.
2021 Decemberil ഈ പടം കാണുന്നവർ ഉണ്ടോ
06 Jan 2022
Jan 4 2023
Rip Sukumari😢Rip Nedumudi😢Rip Kpac lalitha😢legends 😢😢💔💔😭😭
തേന്മാവിൻകൊമ്പത്ത് ❤️ 1994
oct 11 2021 . ഇന്ന് വിടവാങ്ങിയ ശ്രീ നെടുമുടി വേണു സാറിന് ആദരാഞ്ജലികൾ. മനോഹരമായി ശ്രീഹള്ളിയുടെ വന്യ സൗന്ദര്യം ഒപ്പിയെടുത്ത , അകാലത്തിൽ അന്തരിച്ച ഛായാഗ്രാഹൻ K V ആനന്ദിനെയും സ്മരിയ്ക്കുന്നു.
🤓🤓🤓🤓🤓🤓
എവിടെ ആയിരുന്നു ഷൂട്ട് ബ്രോ
1:33:47 to 1:35:15 🔥✨ background location is just wow 🥰
Quality 🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰🥰👌ലാലേട്ടൻ
ഗിഞ്ചമൂട് ഗാന്ധരി fans like
Finally got the time to watch ❤😂😂😮😮
ലാലേട്ടൻ ശോഭന ♥️♥️♥️
പടം എഴുതി കാണിക്കുന്ന സമയത്ത് ഉള്ള പാട്ട് ശബ്ദം ഇല്ല
Appakalla mass Entry😈😈🤣🤣🤣💥💥6:35
എനിക്ക് 14 വയസുള്ളപ്പോൾ ഞങ്ങളുടെ നാട്ടിൽ പുതിയ തീയേറ്ററിലെ ആദ്യ റിലീസ് അന്ന് പോയി കണ്ട പടം
11:49 നിലാവേ മായുമോ (മിന്നാരം)
എങ്ങനെ കണ്ടെത്തി
Lalettan 💟
50:55 ശോഭന അങ്ങനെ പറഞ്ഞത് seriyayilla അവളുടെ മാനം രക്ഷിച്ച ഒരാളെ thallikollan വിട്ടിട്ടു പോന്നത് മോശം ayi poyi☹️☹️☹️🙄🙄
Sheriya
മനോഹരം
Love you laaaletta 😘😘😘😘😘😘😘😘
അടിപൊളി 😍
ഇത് പോലെത്തെ പടo ഇനി സ്വപ്നങ്ങളിൽ മാത്രം
മോഹൻലാൽ,ശ്രീനിവാസൻ,നെടുമുടി വേണു,പപ്പു,നന്ദു,ശങ്കരാടി,ശോഭന,കവിയൂർ പൊന്നമ്മ,സുകുമാരി,പ്രിയങ്ക,kpse ലളിത,സോണിയ,
ഈ സിനിമയുടെ തിരക്കഥ ശ്രീനിവാസൻ അല്ലേ ഇതിൽ എഴുതിയിരിക്കുന്നത് പ്രിയദർശൻ എന്നാണ്
ഈ സിനിമയിലെ location എവിടെയാണ്...സൂപ്പർ ആയിട്ടുണ്ട്
Pollachi
2021ലെ ലോക്ഡൗണിൽ കാണാൻ വരുന്നവർ ലൈക്ക്
I realize it's kinda randomly asking but do anyone know of a good website to stream new tv shows online ?
@Kase Jayden Ehh I use Flixportal. you can find it on google:) -noe
@Noe Soren thank you, I went there and it seems like they got a lot of movies there =) I appreciate it !!
@Kase Jayden happy to help :D
34:42 😂😂😂myrrr
K.V. Anand 😍😍❤️❤️
2023 Januvary 3 in ee padam kanunnavar undooo
Thorappan kala best villan
ഇതിന്റെ സെക്കന്റ് പാർട്ട് വരാൻ താല്പര്യം ഉള്ളവരുണ്ടോ...???
ഇല്ല
ഇല്ല
R.I.P Nedumudi Venu Sir 👃👃👃.
2023ൽ ആരൊക്കെ 💕
Chintavishtayaya shyamala full movie upload cheyyamo...
Idh oru apekshayaanu pls...
26/10/23 ൽ ഈ സിനിമ കാണുന്ന ഞാൻ😅😅😅
Shankaradi 😍
18:42 same scene in Tamil movie Vedikkai en Vaadikkai(1990).
2022 kkanunnavarundooo
Y’all are too greedy with the amount of ads. The movie has a add every 5 mins smh. Turning this shit off
ശ്രീനിവാസൻ😂😂
ആർകെങ്കിലും അറിയാമോ, എന്ത് ഭാഷ ആണ് കാടൻ മാർ പറയുന്നത് എന്ന്? പണ്ട് മുതൽ ഉള്ള doubt ആണ്, telgu kannada അല്ല ഇതിന് വ്യത്യാസം ഉണ്ട്
കേരളത്തിലെ ആദിവാസികൾ malayalam ആണ് പറയുന്നത് എങ്കിലും നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആണ്... അത് പോലെ ആവും
closely related to kannada
@@ironhand8474 thanks. ഇപ്പോൾ ഈ സീൻ കണ്ടപ്പോ തന്നെ your rply വന്നു 😂
Kannada alla....chilappo thulu aavum..... Telugu alla
Super
Ammavan powii
My fav movie💕
മ്മ് സൂപ്പർ
Nedumudi venu nd KPAC Lalitha... 🙏🙏
ഇതിൽ കവിയൂർ പൊന്നമ്മയുടെ മോനാണോ മോഹൻലാൽ അമ്മേന്ന് വിളിക്കുന്നുമുണ്ട് അപ്പാന്ന് ശങ്കരാഡിയെയും വിളിക്കുന്നു 🤔
തമ്പ്രാന്റെ പിക്കപ്പ്ന്ന് പറഞ്ഞ ഒരു സാധനം പോയി അതോണ്ട് കുട്ടികൾ ഉണ്ടാവുലന്ന് ഓ ഓളോട് പറഞ്ഞു തമ്പ്രാ.🤣🤣🤣🤣
ആരും ഇവിടെ വന്ന് ഈ സിനിമ കാണരുത്,
മറ്റു പല യൂടൂബ് ചാനലുകളിലും ഇതുണ്ട്,
അവിടെയെവിടെയെങ്കിലും പോയി കാണുക
കാരണം,
എല്ലാ പാട്ടുകളും ഇവന്മാര് നക്കി !
എന്താ ഇവറ്റകളുടെ ഉദ്ദേശമെന്ന് മാത്രം മനസ്സിലായില്ല !
Mm
Plz upload ponmuttayidunna tharavu and mazhavilkavadi
Pls Upload Prithvi Raj Movie Sathyam 2004
Any after cinematography kv anand death
Devasuram... ഇടാമോ hd?
Ravanaprabhu onnu idumooo🙏🙏🙏🙏🙏
No
@@worldstories7700 😆😆😆
ഉണ്ടല്ലോ
1:26:12 ആഹാ ഞാറ് പൊലിച്ചേ മക്കള് ബന്നേ കൊയ്തെടുത്തെ, തമ്പ്രാന്റെ മക്കള് കൊയ്തെടുത്തെ പെണ്ണിനെ കണ്ടേ ആഹാ 😆
1:26:26 തുമ്പി മഞ്ചലേറി വാ bgm
😁😁
🤣🤣
😍💯
സബിത ആനന്ദിന്റെ അമ്മ, സി. പി. ഖദീജ യും ഈ പടത്തിൽ സൂപ്പർ
Prenamam nedu mudikke 🌹🙏
♥️
Aniya azhichu vidada azhichu vidu😁