രോഗങ്ങൾ മാറാൻ വഴിപാടുകൾ | ഉപകാരപ്പെടും തീർച്ച | ROOKANGAL VAZHIPADUKAL | TEMPLES

Поделиться
HTML-код
  • Опубликовано: 6 фев 2025
  • *കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    TEMPLE INFORMATIONS
    TEMPLE HISTORIES
    POOJA TIMING
    DHARSHANA SAMAYANGAL
    (INCLUDING ALL TEMPLE NADAPADIKAL)
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    Insta : bibin palackal
    Fb : bibin palackal
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Комментарии • 245

  • @gopikavinod6856
    @gopikavinod6856 Год назад +27

    വളരെ വളരെ ഉപകാരപ്രദമായ video 🙏🙏🙏🙏🙏🙏എന്നും രോഗം മാത്രം.... ഭഗവാന്റെ അനുഗ്രഹത്താൽ ഓരോന്നും തട്ടി മാറി പോകുന്നു 😥😥.... എന്റെ കുഞ്ഞ് brain tumour ബാധിച്ച് RCC treatment ആയിരുന്നു.... സർജറി റേഡിയോ തെറാപ്പി കീമോ തെറാപ്പി എല്ലാം ചെയ്തു 😞😞😞... ഭഗവാന്റെ അനുഗ്രഹം കൊണ്ട് എന്റെ പൊന്നുമോൻ ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു.... 🙏🙏🙏🙏🙏എന്നും പ്രാർത്ഥന മാത്രം 🙏🙏🙏🙏..... പൊന്നുമോന് ഒരിക്കലും ഈ രോഗം വരരുത് എന്ന പ്രാർത്ഥന 🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +3

      Ayyo onm arinjilla 😳
      Endhoke aayalum bhagavan kaathallo adh madhi 🤗🤗🤗
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @gopikavinod6856
      @gopikavinod6856 Год назад +1

      @@Engilumentekrishna ippol treatment കഴിഞ്ഞിട്ട് 1 year ആയി.... 🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      Onm ariyunnilla 🙏🏻🙏🏻🙏🏻😐
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @gopikavinod6856
      @gopikavinod6856 Год назад

      @@Engilumentekrishna 🙏🙏🙏🙏🙏🙏

    • @SuseelaSuseela-o5w
      @SuseelaSuseela-o5w Год назад +1

      സ്വാമി എന്റെ കാലിന്റെ വേദന മാറാൻ ആൾ രൂപം വാങ്ങി ആണോ കൊടുകേണ്ടത്‌
      എങ്ങനെ ആണ് ഒന്ന് പറഞ്ഞു തരുമോ

  • @BinsiVinayak-eh8ik
    @BinsiVinayak-eh8ik 10 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏
    വിപിന് ഒരുപാട് നന്ദി 🙏

  • @ajayjayan1712
    @ajayjayan1712 Месяц назад

    🙏 ഹരേ കൃഷ്ണ 🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 താങ്ക്യൂ കണ്ണൻകുട്ടി 🙏🙏🙏🙏🙏🙏

  • @Ambikasasidharan-i2m
    @Ambikasasidharan-i2m Год назад +2

    വളരെ ഉപകാരം ഹരേകൃഷ്ണ ഹരേ കൃഷണഹരേകൃഷ്ണ

  • @leelan4581
    @leelan4581 Год назад +2

    വളരെയധികം നന്ദി സഹോദര ഈ വീഡിയോ upload ചെയ്തതിനു. കോടി കോടി നന്ദി...
    🙏🙏🙏🙏🙏🙏🙏🙏

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Год назад +5

    നമസ്കാരം.. വളരെ നല്ല അറിവുകൾ പങ്കവെയ്ക്കുന്ന ഭക്തന് ഇനിയും ഒരുപാടു കാര്യങ്ങൾ ഭക്തർക്കു വേണ്ടി പറഞ്ഞു തരാൽ ഭഗവാൻ അനുഗ്രഹിക്കട്ടെ! ലോകാ സമസ്താ സുഖിനോ ഭവന്തു !

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @pankajakshibalakrishnan4747
      @pankajakshibalakrishnan4747 Год назад

      @@Engilumentekrishna കാരുണ്യ സിന്ധുവായ ഭഗവാൻ എപ്പോഴും അനുഗ്രഹിച്ചു കൊണ്ടേയിരിക്കട്ടെ! ഭക്താ ' very very Thanku So much ഹരേ! കൃഷ്ണാ .......

  • @beenavnair4149
    @beenavnair4149 Год назад +1

    ഹരേ കൃഷ്ണ നന്ദി 🙏🙏🙏🙏🌹🌹🌹

  • @KannanKannan-eu9jh
    @KannanKannan-eu9jh 14 дней назад

    ഓം നമോ ഭഗവതേ വാസുദേവായ 💐💐💐🥰🥰🥰🕉️🕉️🕉️❤️❤️❤️🌹🌹🌹🙏🙏🙏💕💕💕

  • @lethakumaryks2972
    @lethakumaryks2972 10 месяцев назад +1

    ഹരേ രാമ ഹരേ. ഹരേ കൃഷ്ണ ഹരേ ഹരേ

  • @aniavani5026
    @aniavani5026 Год назад +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏

  • @rathikm-nx2uh
    @rathikm-nx2uh Год назад +3

    ഭഗവാനെ ഗുരുവായൂരപ്പാ കാത്തോളണേ, ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

    • @Athmika501
      @Athmika501 10 месяцев назад

      Shardhi maranullla vazhipad onnum paraju tharoooo😊

  • @Sunithap123
    @Sunithap123 11 месяцев назад +1

    ഒരുപാട് നല്ലഅറിവുകൾ തന്നതിന് നന്ദി

  • @UshaMohandas-pz4cn
    @UshaMohandas-pz4cn 11 месяцев назад +1

    ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sujathapillai8544
    @sujathapillai8544 Год назад +2

    🙏🙏നന്ദി നമസ്കാരം 🙏🙏🙏 നല്ല നല്ല അറിവുകൾ തന്നെ 🙏🙏🙏ഒരുപാട് സന്തോഷം 🙏എല്ലാവർക്കും ഉപകാരം ആകുന്നതാണ് ഈ വീഡിയോ ഞങ്ങള്ക് വേണ്ടി ഒരുപാട് കഷ്ട്ടപെടുന്നുണ്ട് അല്ലെ 🙏👍ഗുരുവയുരപ്പാൻ എല്ലാം തന്നു അനുഗ്രഹിക്കട്ടെ വിപിൻ 🙏🙏🙏🙏🙏🙏🙏👍👍👍😘❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

  • @halithavk3449
    @halithavk3449 Год назад +4

    കൃഷ്ണാ ഒരു മന:പ്രയാസങ്ങൾ അലട്ടുന്നു
    എല്ലാം വെറുതെയാവണേ
    രക്ഷിക്കണേ
    ഓം നമോ നാരായണായ
    ഓം നമോ നാരായണായ

  • @radhakrishnanak627
    @radhakrishnanak627 2 месяца назад

    നന്ദി നമസ്കാരം സഹോദര....

  • @DISYCOTS
    @DISYCOTS Год назад

    🙏Hare Krishna manasarinju guruvayoorappane thozhuthal vatharogam urappayum marum enikku anubavam undu sathyam 🙏🙏🙏

  • @bharathibharathi4486
    @bharathibharathi4486 Год назад +2

    നല്ല അറിവ്',,,,, നല്ല സംസാരശൈലി, നന്ദി നമസ്ക്കാരം

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @NirmalaPrasannam-qx1um
    @NirmalaPrasannam-qx1um 2 месяца назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @Ambikasasidharan-i2m
    @Ambikasasidharan-i2m Год назад

    ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ❤❤❤

  • @rajeswariraju837
    @rajeswariraju837 5 месяцев назад

    Hera Krishana very kandathil santhamundu❤🎉

  • @Ambikasasidharan-i2m
    @Ambikasasidharan-i2m Год назад

    കൃഷ്ണ ഇന്നത്തെ ദിവസത്തെ എല്ലാ കര്യവും നന്നാക്കി തന്ന കൃഷ്ണ ഒരു ആയിരം നന്ദി

  • @ushakumari5305
    @ushakumari5305 Год назад +3

    Krishna ഗുരുവായൂരപ്പാ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @rincemb5256
    @rincemb5256 Год назад +3

    Eee paranja oru templil njn ipo und ♥️♥️♥️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @gayathrigirish296
    @gayathrigirish296 Год назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @indusreenair89
    @indusreenair89 Год назад +4

    ഓം നമോ ഭഗവതേ വാസുദേവായ🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      എന്റെ കണ്ണാ🤗🤗🌿🥰❤️🕊 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @sindhuudayakumar4856
    @sindhuudayakumar4856 9 месяцев назад

    Nttee saurav monte. Swasakosam,.poorna arogyamullarhaki. Tharename..🙏❤️🌹

  • @sindhuudayakumar4856
    @sindhuudayakumar4856 9 месяцев назад

    Thank u...,om namo bhagavathe vvaasuddevaya,..🙏❤️🌹

  • @remadeviraghukumar5882
    @remadeviraghukumar5882 10 месяцев назад

    Hare Krishna it is very useful .Radhe syam

  • @sindhuudayakumar4856
    @sindhuudayakumar4856 9 месяцев назад

    Nte Krishna ggurruvayoorappa....🙏❤️❤️😘

  • @sobhanalakshmanan6006
    @sobhanalakshmanan6006 Год назад +8

    ഹരേ കൃഷ്ണ. ഹരേ ഗോവിന്ദ.. ഓം നമഃ ശിവായ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @shylajar2320
    @shylajar2320 11 месяцев назад

    . ഓം ക്ലീ കൃഷ്ണായ nama🙏

  • @niranjanasuresh5626
    @niranjanasuresh5626 Год назад +2

    ഹരേ കൃഷ്ണ 🙏ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🌹

  • @aniavani5026
    @aniavani5026 Год назад +1

    Valare upakaram vipin🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @pappa_girl2939
    @pappa_girl2939 Год назад

    അമ്മേ നാരായണ 👏👏

  • @soumyaunni2512
    @soumyaunni2512 Год назад

    ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണം 🙏

  • @DeviKDevi-zx3nb
    @DeviKDevi-zx3nb Год назад

    എന്റെ കൃഷ്ണ ❤️❤️❤️🙏🙏🙏🙏🙏

  • @ajithav1644
    @ajithav1644 Год назад +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @SandhyaPradeep
    @SandhyaPradeep Год назад +1

    Hai..... ഹരേ കൃഷ്ണ 🙏

  • @Ambikasasidharan-i2m
    @Ambikasasidharan-i2m Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കാക്കണ.o

  • @geethavijayakumar6147
    @geethavijayakumar6147 Год назад

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹💐💐💐❤️❤️❤️

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 Год назад +1

    ഹരേ കൃഷ്ണാ... 🙏🙏🙏🥰🥰🥰🥰

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @k.ramesh.
      @k.ramesh. 3 месяца назад

      ​@@Engilumentekrishna sir ee vikk Maran etha vazhipadundo reply tharane

  • @rajir4820
    @rajir4820 Год назад +1

    Thank u. Hare Krishna

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @devadasanm6053
    @devadasanm6053 9 месяцев назад

    Hara Krishna Hara Krishna Hara Krishna Hara Rama Hara Rama Hara Rama

  • @vinodhinikalathil8405
    @vinodhinikalathil8405 Год назад +1

    Hare krishna Guruvayurappa

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sparkboy5427
    @sparkboy5427 Год назад +1

    Voice super ❣️❣️❣️❣️💫💫

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @smithasatheesh5524
    @smithasatheesh5524 Год назад +1

    ഹരേ ഗുരുവായൂരപ്പാ ❤❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @induchingath6853
    @induchingath6853 9 месяцев назад

    നന്ദി സഹോദരാ..

  • @rajishaju2280
    @rajishaju2280 Год назад

    കൃഷ്ണാ.., 🙏🙏🙏

  • @ramanik6291
    @ramanik6291 Год назад

    Very useful video

  • @A_KMask5169
    @A_KMask5169 Год назад +1

    ഹരേ കൃഷ്ണാ❤️❤️🙏🙏 നല്ല അറിവുകർ പകർന്നതിന് ഒരു പാട് നന്ദി🙏🙏

  • @sindhuprakash3882
    @sindhuprakash3882 Год назад +1

    Hare Krishna

  • @radhamohan5896
    @radhamohan5896 Год назад +1

    ഹരേ കൃഷ്ണാ 🙏❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @nadithagnair5542
    @nadithagnair5542 Год назад +1

    Hare krishnaaa🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @bindubindu5535
    @bindubindu5535 Год назад +1

    ഓം നമോ നാരായണ 🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @usha12231
    @usha12231 Год назад +2

    ഹരേ കൃഷ്ണാ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @indhuanuphilip-oz1xo
    @indhuanuphilip-oz1xo Год назад

    ഗുരുവായൂരപ്പാ...

  • @ananthakrishnanrj3701
    @ananthakrishnanrj3701 Год назад +1

    Thanks 🙏 🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @ananthakrishnanrj3701
      @ananthakrishnanrj3701 Год назад

      @@Engilumentekrishna thanks🙏
      ഗുരുവായൂരിൽ പോകുമ്പോൾ ചെയ്യേണ്ട ഒരുപാട് കാര്യങ്ങൾ ഈ ചാനൽ കണ്ടപ്പോൾ മനസ്സിൽ ആക്കാൻ കഴിഞ്ഞു
      ഒരുപാട് നന്ദി 🙏🙏🙏

  • @aryaganesh1979
    @aryaganesh1979 Год назад +1

    Om Namo Bhagavathe Vasudevaya

  • @LaZy._.DeViL111
    @LaZy._.DeViL111 10 месяцев назад

    Hare krishnaa

  • @archanasbaneesh2696
    @archanasbaneesh2696 Год назад

    Hare Krishna.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sindhusasi948
    @sindhusasi948 9 месяцев назад

    Ohm namo bhagavathe vasudevaya

  • @adhuzzzwould5232
    @adhuzzzwould5232 Год назад

    Sharirath ullaaa mattu parabariya rohkagal marannn vazhipadu parajuuuu tharamoooo 🙏🙏

  • @mukundanpallippurath7130
    @mukundanpallippurath7130 Год назад +1

    ഹരേ കൃഷ്ണ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sandhyaanup5072
    @sandhyaanup5072 Год назад

    Bhagavane kaathoone❤

  • @bindhumoothal2535
    @bindhumoothal2535 Год назад +1

    Hare krishna 🙏

  • @GopishGopan-wz5kc
    @GopishGopan-wz5kc 8 месяцев назад

    Om namo narayanaya....

  • @sathyanil6769
    @sathyanil6769 Год назад +1

    Hara Krishna 🙏🙏🙏

  • @abhilashkaipuzha
    @abhilashkaipuzha Год назад +1

    Apasnarathine enthe vazhipade ane chottanikaeq tempil cheyande,pls coment

  • @layasharith6096
    @layasharith6096 Год назад +1

    Kelvi sakthi thirichu tharan enthu vazhipadu ethu kshethrathil nadathanam ennu onnu parayumo🙏

  • @vishnumr125
    @vishnumr125 Год назад +2

    കൃഷ്ണാ. ഗുരുവായൂരപ്പാ. നാരായണാ. എന്റെ ഭർത്താവിന്റെ രോഗം. മാറ്റി തന്നെ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @ragiratheeshragiratheesh9836
    @ragiratheeshragiratheesh9836 Год назад

    Hare krishna eanthe asugam matti tharane

  • @BibithapuzhakkalAnushka
    @BibithapuzhakkalAnushka 4 месяца назад

    Pulluvakudam nirakal ethu kshethrathilanu cheyyendath

  • @usha12231
    @usha12231 Год назад +2

    Very good information

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @LathaLatha-tm7uo
    @LathaLatha-tm7uo 9 месяцев назад

    Tiriumeni varuvedankke mukkudi nivedhyam eathu shatrattil anu chyendathe

  • @sudhadayan9675
    @sudhadayan9675 10 месяцев назад

    🙏🙏👌

  • @shamonabu8609
    @shamonabu8609 Год назад +1

    ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @syamghanasyamap4402
    @syamghanasyamap4402 Год назад +2

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sachinchandran6218
    @sachinchandran6218 8 месяцев назад

    Hi
    Please let me know the vazhipad for Cancer

  • @DeepthiRamesh-i2f
    @DeepthiRamesh-i2f 10 месяцев назад

    Udara sambandamaya presnangalkku guruvayoor vazipad undo

  • @PreethaSadanandan-zt8wv
    @PreethaSadanandan-zt8wv 4 месяца назад +1

    ഹരേ കൃഷ്ണ ത്വക് രോഗത്തിന് ചേന സമർപ്പണം എവിടെയാണ് നടത്തേണ്ടതെന്നു ഇതു വരെയും പറഞ്ഞില്ലല്ലോ ഹരേ കൃഷ്ണ

    • @sukanyasree4930
      @sukanyasree4930 3 месяца назад

      ഗരുഡൻ കാവ് മലപ്പുറം

    • @k.ramesh.
      @k.ramesh. 3 месяца назад

      ​@@sukanyasree4930vikk Maran evidenu nadathandee❤❤

    • @greeshmababut3507
      @greeshmababut3507 12 дней назад

      Guruvayur

  • @shijishaji1894
    @shijishaji1894 Месяц назад

    അപസ്‌മരത്തിനു എന്ത് വഴിപാട് ചെയ്യണം

  • @prashobivk1725
    @prashobivk1725 Год назад +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sindhuk2685
    @sindhuk2685 Год назад +1

    🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SoyaSoya12
    @SoyaSoya12 Год назад

    Pallivetta avideyane nadathunath please

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 Год назад +3

    എങ്കിലും എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഗരണം മാനസികരോഗത്തിന് പള്ളിവേട്ടയിൽ പന്നി പക്ഷി എന്നിവയുടെ വേഷം കെട്ടലാണ് എന്ന് പറഞ്ഞുവല്ലോ ഗുരുവായൂരമ്പലത്തിലാണോ ആണെങ്കിൽ നമ്മൾ വഴിപാട് കഴിപ്പിക്കലല്ലേ പന്നി പക്ഷി എന്ന് പറഞ്ഞ വേഷം കെട്ടല് എന്ന് പറഞ്ഞത് മനസിലായില്ല സഹോദരാ ഒന്ന് വിശദീകരിച്ച് പറഞ്ഞ് തരണേ പ്രായമായതുകൊണ്ടാണ് ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം

  • @bineeshvfc2773
    @bineeshvfc2773 Год назад +1

    👍🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @VasanthaES
    @VasanthaES 22 дня назад

    വയറ്റിലെ പുണ്ണ് അൾസർ കിഡ്നി സംബന്ധമായ അസുഖങ്ങൾ ഇതിനൊക്കെ ഏതു വഴിപാട് കഴിച്ചാൽ ആണ് മാറുക മോൻ ഇതിന് മറുപടി തരണേ

  • @praveenthykkandiyil1992
    @praveenthykkandiyil1992 5 месяцев назад

    പഴനിക്ക് കാവടി എടുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @balakrishnanmn922
    @balakrishnanmn922 Год назад

    Kayar vazhipadu indooo??

  • @krishnapriya6318
    @krishnapriya6318 8 месяцев назад +1

    നേത്ര രോഗത്തിന് ഗുരുവായൂർ എന്താ വഴിപാട്

  • @anjana8777
    @anjana8777 Год назад +1

    വെയിറ്റ് കുറയാൻ വഴിപാട് ഉണ്ടോ ???

  • @aiswaryadass3163
    @aiswaryadass3163 Год назад

    Cancer polulla rogangal maari kittunnathin eath vazhipad aan nadathendath enn parayaamo😔

  • @divyaratheesh2728
    @divyaratheesh2728 4 месяца назад

    കണ്ണിന് കാഴ്ച സംബന്ധമായ രോഗത്തിന് എന്തേലും വാഴ്പാട് ഉണ്ടോ? 🙏

  • @shilpavv9864
    @shilpavv9864 Год назад

    Heart releted aya rogathinu enthanu cheyyedath

  • @ayanaanayaworld5041
    @ayanaanayaworld5041 Год назад +4

    ത്വക് രോഗശമനത്തിന് ചേന എവിടെയാണ് കൊടുക്കേണ്ടത്. ആർക്കെങ്കിലും അറിയുമെങ്കിൽ പറയണേ

    • @VRS2019
      @VRS2019 Год назад +4

      ഗുരുവായൂരില്‍ ചേന കൊണ്ട് തുലാഭാരം

    • @ayanaanayaworld5041
      @ayanaanayaworld5041 Год назад +1

      വഴിപാട് നേർന്നു കഴിഞ്ഞ് അസുഖം മാറിയിട്ട് ആണോ തുലാഭാരം ചെയ്യേണ്ടത്

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      Eadh reedhiyil aayalum kuzhappam ilato nammude vishvasaprakaram cheithal madhi

    • @akshayek9030
      @akshayek9030 Год назад

      സർപ്പകാവിൽ

    • @durgaayyappadas3582
      @durgaayyappadas3582 Год назад

      നാഗങ്ങളെ പ്രീതിപ്പെടുത്തിയാൽ നന്ന്

  • @Anilkumar-gz5cq
    @Anilkumar-gz5cq Год назад +2

    മാറാ രോഗങ്ങൾ മാറാനുള്ള പഴിപാടായ ദേവീ ക്ഷേത്രങ്ങളിൽ പാവക്കുത്തു ഏത് ദേവീ ക്ഷേത്രത്തിൽ ഉണ്ടെന്ന് പറയാമോ 🙏

  • @VijayaKumar-bl5sw
    @VijayaKumar-bl5sw 10 месяцев назад +1

    ശത്രു തോഷം മാറാൻ ചെയ്യേണ്ട വഴി വാടാണ് ചെയ്യേണ്ടത്

  • @dhanutty5778
    @dhanutty5778 9 месяцев назад

    Food poison vannal edha cheyuka😓

  • @sne_jeevx3239
    @sne_jeevx3239 Год назад

    സ്ത്രീകൾ ശയനപ്രദക്ഷിണം നടത്തേണ്ടതുണ്ടോ? പകരം വഴിപാട് എന്താണ്