നൊവേനയും ആരാധനയും ആറാം ദിനം DIVINE MERCY ADORATION & NOVENA DAY 6 Fr. Jince Cheenkallel HGN

Поделиться
HTML-код
  • Опубликовано: 29 сен 2024
  • FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
    GOODNEWS RETREAT CENTRE, 8TH MILE, VELLOO PO, PAMPADY, KOTTYAM, KERALA, 686501
    Write personally to Fr. Jince: GMAIL: prayersfrjince@gmail.com
    Whatsapp Group Admin No: 9048170884 / 9400294288
    FACEBOOK: / frjincecheenkallel
    RUclips: / @frjincecheenkallel
    INSTAGRAM: www.instagram....
    TELEGRAM: t.me/joinchat/...
    For English Talks, Subscribe to Fr. Jince English Talks with this Link:
    / @frjincecheenkallelshorts
    For more talks and updates, Subscribe to the Channel with the Link below:
    / frjincecheenkallel
    #frjince #frjincelatest #frjincecheenkallel

Комментарии • 210

  • @frjincecheenkallel
    @frjincecheenkallel  6 месяцев назад +15

    Join for the Divine Mercy Adoration and Novena daily till April 6th and pray
    ruclips.net/p/PLQNxnfnSdEnIq8Ec0sRzPe581ijlvREWQ&si=PRrjFf71u9I8nzox
    പരമാവധി ആളുകൾക്ക് ഷെയർ ചെയ്യണെ
    To receive short reflections and messages join our WhatsApp channel
    whatsapp.com/channel/0029Va8uoa7BlHpZkadTgr2m

  • @jamesmoly8173
    @jamesmoly8173 6 месяцев назад +14

    ജിൻസ് അച്ചാ ഈ 6ആം തിയതി 10ലക്ഷം രൂപ കൊടുക്കുവാനുണ്ട് മുന്നിൽ ഒരു വഴിയും ഇല്ല എന്തെങ്കിലും വഴി കാണിച്ചു തരണമേയെന്ന് ഈശോയോട് അപേക്ഴിക്കണമേയെന്ന് അച്ചാ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @shijimathewshijimathew49
    @shijimathewshijimathew49 6 месяцев назад

    Amen🙏🙏👍👍❤❤❤❤❤

  • @sajicleatus3569
    @sajicleatus3569 6 месяцев назад +1

    എന്റെ ഈശോയെ എന്റെ തല വേദനയും, ജലദോഷവും, മൂക്കടപ്പും, ശരീര വേദനയും, എത്രയും പെട്ടെന്ന് തന്നെ മാറ്റി തരണമേ, എന്റെ പൊന്നു തമ്പുരാനെ.
    ♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️

  • @nimishasajeev7255
    @nimishasajeev7255 5 месяцев назад

    8/4/2024 blood test ill ente kunjinte creatine, urea, pottasium kuranju varanamee.. Bicarbonate koodi varanee

  • @jemmajose-tc9fx
    @jemmajose-tc9fx 6 месяцев назад +7

    ഭർത്താവിൻ്റെ മദ്യപാനം കൂട്ടുകെട്ട് മാറുന്നതിന് ദൈവ വിശ്വാസം ഉണ്ടാവും പ്രാർത്ഥിക്കണമേ

  • @thomasjose.t5534
    @thomasjose.t5534 6 месяцев назад +6

    ഈശോയെ പാപിയായ എന്റെ ജീവിത നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ....🙏🏻🙏🏻🙏🏻🙏🏻

  • @ancyjudeson3965
    @ancyjudeson3965 6 месяцев назад +8

    നാളെ കാൻസർ ടെസ്റ്റിന്പോകുന്ന നിങ്ങളുടെ അമ്മച്ചി അമ്മച്ചിയുടെ മേൽ കരുണയായിരിക്കേണമേ ഈശോയെ

  • @J_mathew1423
    @J_mathew1423 6 месяцев назад +9

    എന്റെ മക്കൾ ദൈവവ വിശ്വാസത്തിൽ വിശുദ്ധിയോടെ ജീവിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണേ അച്ഛാ 🙏🏻

  • @sintostephenstephen4535
    @sintostephenstephen4535 6 месяцев назад +5

    ഈശോയെ എന്റെ കടുംബം തകർന്ന് പോവാൻ ഇടയാവല്ലേ ഈശോ എന്റെ മകളുടെ മേൽ കരുണയായിരിക്കണമേ

  • @merykutty1880
    @merykutty1880 6 месяцев назад +5

    എൻറെ ഈശോയെഎൻറെ കുഞ്ഞുങ്ങളുടെ മേൽ കരുണയുണ്ടാകണമ

  • @sheenajamy4180
    @sheenajamy4180 6 месяцев назад +6

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും പൂർണമായും മാറ്റി തരണമേ എത്രയും വേഗം വിദേശത്തേക്ക് പോകുവാനും നല്ലൊരു ജോലി ലഭിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ കുടുംബത്തിൽ മനസ്സമാധാനവും സന്തോഷവും നൽകണമേ ജീവിതപങ്കാളി യോട് മാതാപിതാക്കൾക്ക് ആയുസ്സും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമേ

  • @ashwathik3606
    @ashwathik3606 6 месяцев назад +2

    എന്റെ അസുഖത്തെ അങ്ങയുടെ ഈ തുരു ഓസ്തിയിലേക്ക് samarpikunnu

  • @minijacob6254
    @minijacob6254 6 месяцев назад +2

    ദൈവകാരുണ്യമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു 🙏🙏🙏

  • @shynigeorge3645
    @shynigeorge3645 6 месяцев назад +2

    ഈശോ ഞങ്ങളിലേക്ക് അവിടുത്തെ കരുണ ഒഴുക്കണേ മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണേ

    • @thankammaj9534
      @thankammaj9534 6 месяцев назад

      ഈശോയെ molkku vegam oru joli nalki anugrahikkane

  • @bessyjoy8914
    @bessyjoy8914 6 месяцев назад +1

    ഈശോയെ എന്റെ ജീവിതപങ്കാളിക്ക് മനസാന്തരം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @FavaSamanda
    @FavaSamanda 6 месяцев назад +3

    എന്റെ ഈശോയെ കരുണ യായിരിക്കേണമേ

  • @josfinvjoy
    @josfinvjoy 6 месяцев назад +1

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @antonyaldrinfpm954
    @antonyaldrinfpm954 6 месяцев назад +1

    ഈശോയെ എൻറെ ഭർത്താവിന് അയാളുടെ അമ്മയും ഇടയ്ക്കുള്ള വൈരാഗ്യം മാറ്റി അവർ തമ്മിൽ സ്നേഹം ആകുവാൻ ഈശോയെ അവരുടെ മേൽ കരുണയുണ്ടാകണമേ

  • @minijoy1807
    @minijoy1807 6 месяцев назад +2

    കർത്താവെ കരുണയുണ്ടാകണമെ എല്ല ബന്ധന ആളിൽ നിന്ന് മോചിപ്പിക്കണമെ

  • @siljasuresh3351
    @siljasuresh3351 6 месяцев назад +1

    ഈശോയെ നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ.... ഞങ്ങളെ രക്ഷപെടുതേണമേ... 🙏🙏🙏കടങ്ങൾ തീർത്തു തരേണമേ.. 🙏🙏🙏ബാങ്കിൽ പൈസ അടക്കാൻ ഒരു വഴി തുറന്നു തരേണമേ.. 🙏🙏 മനസമാധാനം നൽകേണമേ... 🙏🙏കർത്താവെ വൈകരുതേ.. 🙏🙏🙏വേഗം വരേണമേ.. 🙏🙏🙏🙏🙏🙏

  • @rubykuriakose4339
    @rubykuriakose4339 6 месяцев назад +1

    ഈശോയെ അങ്ങയുടെ ഈ ഭവനം സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ

  • @jisathomas1227
    @jisathomas1227 6 месяцев назад +1

    Ente kudumbathe samarppikkunnu padikkunna ella makkaleyum samarppikkunnu naduvuvedana anybhavikkuna ella makkaleyum samarppikkunnu

  • @minijoy1807
    @minijoy1807 6 месяцев назад +2

    ഈശോയെ മറിയത്തെപെലെ നല്ല ഭാഗം തിരഞ്ഞെടുക്കൻ കൃപ തരണമെ

  • @minijacob6254
    @minijacob6254 6 месяцев назад +2

    ഈശോയേ ആരാധന ❤സ്തുതി 🙏🙏🙏🙏

  • @ashwathik3606
    @ashwathik3606 6 месяцев назад +1

    ആരാധനയും സ്തുതിയും പുകഴ്ചയും undakatte

  • @srdaisyantony1363
    @srdaisyantony1363 6 месяцев назад +1

    ഈശോയെ ടോമി shoby, jismy എന്നീ മക്കളോട് കരുണ തോന്നണമേ

  • @Sony-h7t
    @Sony-h7t 6 месяцев назад +1

    ഒറ്റക്കു ജീവിക്കുന്ന എന്റെ അമ്മചിക്കു കൂട്ടായിരിക്കണമേ എന്റെ പൊന്നു തമ്പുരാനെ കൂടപ്പിറപ്പുക്കൽ തന്നെ കുത്തുമ്പോൾ അങ്ങ് തുണയായിരിക്കണമേ 🙏🙏🙏🙏🙏

  • @remyaraj2257
    @remyaraj2257 6 месяцев назад +1

    എന്റെ ഈശോയെ ഞാൻ അവിടുത്തെ സ്നേഹിച്ചു ഓരോ ദിവസവും മുന്നോട്ടു പോകുന്നു 🙏ഞാൻ വലിയ ഒരു സങ്കടത്തിൽ ആണ്..സാമ്പത്തികമായി കുറച്ചു പ്രശ്നത്തിൽ നിൽക്കുന്നു.. എനിക്കു പറഞ്ഞ സമയത്തിന് മുമ്പ് തന്നെ ക്യാഷ് കൊടുക്കാൻ അവിടുന്ന് കൃപയാൽ സാധിക്കണമേ 🙏അങ്ങ് മാത്രമേ ഉള്ളൂ ആശ്രയം.. കിട്ടാനുള്ള ക്യാഷ് കൈയിൽ എത്തിയാലും എനിക്കു അത് കൊടുക്കാൻ സാധിക്കും 🙏കൈ വിടല്ലേ എന്റെ ഈശോയെ 🙏ആമേൻ 🙏

  • @ashwathik3606
    @ashwathik3606 6 месяцев назад +2

    എന്റെ മകളോടെ കരുണ തോനാണമേ

  • @ashwathik3606
    @ashwathik3606 6 месяцев назад +1

    മകളുടെ ഭർത്താവിന്റെ കുടുംബത്തോടെ കരുണയായിരിക്കണമേ അവർ തമ്മിലുള്ള വഴക്കു തീർഥകണമേ

  • @bindujacob561
    @bindujacob561 6 месяцев назад +1

    എന്റെ മകന് നല്ലൊരു ജോലി കിട്ടുന്നതിന് അപ്പാ അവിടുന്ന്അവനോട് കരുണ തോന്നണമേ

  • @LissyThankachen
    @LissyThankachen 6 месяцев назад +2

    ഈശോയെ എന്റെ മകൻ ജെറിൻ. മോനു നല്ല ധൈര്യവും എല്ലാകാര്യത്തിനും നല്ല തന്റേടവും നൽകി അനുഗ്രഹിക്കേണമേ ഈശോയെ മോൻറെമേൽ കരുണ ചോരിയാണമേ, സഹായിക്കണമേ ആമേൻ

  • @srdaisyantony1363
    @srdaisyantony1363 6 месяцев назад +2

    ഈശോയെ ടോമി shoby, jismy എന്നീ മക്കളോട് കരുണ തോന്നണമേ

  • @mercysebastian8338
    @mercysebastian8338 6 месяцев назад +1

    Ponnumolude dipression mattii tharaname essoe

  • @Sony-h7t
    @Sony-h7t 6 месяцев назад +1

    എന്റെ ഈശോയെ മക്കൾക്കും ജീവിത പങ്കാളിക്കും വിശ്വാസം, നൽകിയ നുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @mathewsamuel7393
    @mathewsamuel7393 6 месяцев назад +2

    ഈശോയെ എൻ്റെ മക്കളുടെ മേൽ കരുണയായിരിക്കണമെ

  • @ManualShefin
    @ManualShefin 6 месяцев назад +1

    ഈശോയെ Monday CBTexam എഴുതുന്ന ഞങ്ങളെ അനുഗ്രിക്കേണമേ

  • @minijoy1807
    @minijoy1807 6 месяцев назад +4

    കർത്താവെ ശരിരത്തിന്റെ എല്ലാ രോഗങ്ങളു മറ്റിത്തരണമെ ബുദ്ധിക്ക് പ്രകാശാ തരണമെ

  • @TINIMOLPETER
    @TINIMOLPETER 5 месяцев назад

    ഈശോയെ എന്റെ മേലും ജീവിതപങ്കാളിയുടെ മേലും കുഞ്ഞുങ്ങളുടെ മേലും കരുണ aerikkaname 🙏🙏

  • @sreedevidominic4987
    @sreedevidominic4987 6 месяцев назад +1

    ഈശോയെ എന്റെ മകൾക്ക് വിസ തടസം ഉണ്ടായല്ലേ

  • @mariyammajonh5704
    @mariyammajonh5704 6 месяцев назад

    Eente ApppppaThalamurakal Visasthil Ashppadanull Kripnlkanma AmenAmenAmen❤❤❤❤❤❤❤🎉🎉🎉

  • @rubygeorge5930
    @rubygeorge5930 6 месяцев назад

    Eshoya Moldda PabashabaRorga bathanakattugalum Veevagathetta Thadasam Marre Anuyogamaya LifepartnerLabeekuvan Neeyogam Samrpeeku

  • @parruap1789
    @parruap1789 5 месяцев назад

    ഈശോയെ എന്റെ യും എന്റെ കുടുംബത്തിന്റെയും സാമ്പത്തിക പ്രശ്നം എടുത്തു നീക്കി തരേണമേ 🙏🙏

  • @jomonjo9455
    @jomonjo9455 6 месяцев назад

    Kudhubhajeevitham samrpikkinu karthave anugerhikkane karunaayirikkanekarthave 🙏🙏🙏🙏

  • @sherlypaulson4138
    @sherlypaulson4138 6 месяцев назад

    YESHUVE nangalude kadabadhyathakal maruvanulla oru vazhy thurannutharaname 🙏🏽🙏🏽

  • @jomonjo9455
    @jomonjo9455 6 месяцев назад

    Ente karthave videshathu ninnu orupadu sabathika muthimuttu anubhavikkunu njagalude sabhathika mekala anugerhikkanekarthave🙏🙏🙏🙏🙏🙏😓😓😓😓😓😓😓

  • @bijijobin5876
    @bijijobin5876 6 месяцев назад +1

    Eeshoyae karuna thonnanae

  • @sherlypaulson4138
    @sherlypaulson4138 6 месяцев назад

    YESHUVE makkalude vivaha thadasam mattytharaname 🙏🏽🙏🏽🙏🏽

  • @rubygeorge5930
    @rubygeorge5930 6 месяцев назад

    Eshoya Njagaladda Thagarnna Kudubageeveethatha Rasheekan Neeyogam Samrpeeku

  • @shalyantony4695
    @shalyantony4695 5 месяцев назад

    ഈശോയേ ഞങ്ങളുടെ മകളെ സമർപ്പിക്കുന്നു ടെൻഷൻ ഒക്കെ മാറ്റി സമാധാനത്തോടെ gnm third year exam ഈ മാസം എഴുതാൻ സഹായിക്കണേ

  • @rubygeorge5930
    @rubygeorge5930 6 месяцев назад

    Eshoya Njagaladda Kudubatheill Sammathanam Neerauvan Kudubageeveethatha Veeshutheegareekan Njagala Purnnamaum Veeshutheegareechu Rubathatapadduthuvan Neeyogam Samrpeeku

  • @ushamoni9044
    @ushamoni9044 6 месяцев назад

    Yellam.anghe.mahathwathinayi.yellam.anghe.pukarzchkkumayi

  • @lillykuttym.v9576
    @lillykuttym.v9576 5 месяцев назад

    ഈശോയെ എന്റെ കുടുംബത്തോട് കരുണ കാണിക്കണേ 🙏🙏🙏🙏

  • @sunithathomas3270
    @sunithathomas3270 5 месяцев назад

    Eeshoye njangalude kadangalum Rogangalum japthiyum apavadhangalum matitharename. Acha njangalkkayi Praarthiykane

  • @encybiju4042
    @encybiju4042 5 месяцев назад

    ഈശോയുടെ ശാന്തി ഞങ്ങളിൽ നിരക്കണമെ ഈശോയെ 🙏🙏🙏

  • @ggbaisal3181
    @ggbaisal3181 5 месяцев назад

    ഈശോയെ ഏപ്രിൽ മാസം തീരും മുൻപ് എനിക്ക് ഒരു ജോലി തരാൻ കൃപയുണ്ടാകണേ, എന്റെ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ അനുഗ്രഹിക്കട്ടെ

  • @sheejareji2555
    @sheejareji2555 6 месяцев назад

    Acha, angel mary reji ക്കു പഠിക്കുന്നതൊന്നും ഓർമ ഇല്ല. എല്ലാറ്റിനും തൊറ്റു പോകുന്നു. (Bsc nursing) പ്രാർത്ഥിക്കണമേ

  • @rubygeorge5930
    @rubygeorge5930 6 месяцев назад

    Eshoya Njagaladda Prathana Neeyogagalum Yaganagalum Abashagalum Balagheenathagalaum Kuravugalaum Kanuuneerum Samrpeeku

  • @jomonjo9455
    @jomonjo9455 6 месяцев назад

    Ente sahodaranu oru jevithapankaliye nalki anugarehokkane 🙏🙏🙏😓😓😓

  • @athiragastaffingsolutions
    @athiragastaffingsolutions 5 месяцев назад

    ഈശോയെ അച്ഛന്റെ മദ്യപാനം മാറ്റിത്തരാണമേ

  • @jissmolrijo2445
    @jissmolrijo2445 6 месяцев назад

    Ee aradhanayil pankedukkunna ellavareyum angayilulla vishwasathil urappichu nirthaname

  • @rubygeorge5930
    @rubygeorge5930 6 месяцев назад

    Eshoya Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veevagavum Thanu Anugragheekan Neeyogam Samrpeeku

  • @aryass4170
    @aryass4170 5 месяцев назад

    Eeshoye bring Arun back home.. Eeshoye make him to realise the value of mom and sisters... Annie and Louja samarpikunn.. Avarde bad plans ellam nashipikaname eeshoyee... Make Arun to rejoin family...🙏

  • @nikhiljoseph1890
    @nikhiljoseph1890 5 месяцев назад

    Eashoye madyapanam moolam vishamikkunna kudumbangale samarpikkunnu

  • @vijik3572
    @vijik3572 6 месяцев назад

    Husbandinu chettathiyumayittu ullla aduppam kurayename

  • @mollyphilip9500
    @mollyphilip9500 6 месяцев назад

    Eadoye ente kudumbhathe samarpikkunnu kathukollename

  • @sherlypaulson4138
    @sherlypaulson4138 6 месяцев назад +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @lijajohn7871
    @lijajohn7871 6 месяцев назад

    Eeshoye viswasathil thakarchyil ayirikkunna ente jeevitha pangalikkum makkalkkum viswasathinte velicham nalki anugrahikkane

  • @annieraphel6554
    @annieraphel6554 6 месяцев назад

    Ellam ariyunna daivame kathu kollane. Ankekkellam ariyammallo. Eppozhum koode undakane. Ellattinum nanni. Amen.

  • @merinajohn6684
    @merinajohn6684 5 месяцев назад

    Ente oru valiya apeksha njan angeykku samarpikkunnu eeshoye, engilum angayude ishtam pole sambhavikkatte..

  • @jisathomas1227
    @jisathomas1227 6 месяцев назад

    Sumeeshine samarppikkunnu kadabadhyatha maran prarthikkane

  • @sonajohnson5851
    @sonajohnson5851 6 месяцев назад

    Eshoyeeee enteyum ente kudumbhathodoppam ondavanne 🥺🥺🥺🙏🙏🙏

  • @sonajohnson5851
    @sonajohnson5851 6 месяцев назад

    Eshoyeeee nallathe ente digital Marketing examnu 50% mark engilum thannu anugrahikkanne 🥺🥺🥺🙏🙏🙏

  • @ancyjohn8679
    @ancyjohn8679 6 месяцев назад

    Ancjohn.makkal.ceriyareethiyil.madhyapanam.thudangiyittund.viduthal.kittan.prarthikkaname🙏🙏🙏🙏

  • @shijireji4787
    @shijireji4787 6 месяцев назад

    Appa kadabadayathal kaziyunna yallavarayoum anugrahekkanamay

  • @annamma8619
    @annamma8619 5 месяцев назад

    Entemakkale samarppikunu prarthikunu nadhaa 🙏🙏🙏🙏

  • @camclicks3673
    @camclicks3673 5 месяцев назад

    Eeshoye niyogangal samarpikunu. Idapedane ❤

  • @jissmolrijo2445
    @jissmolrijo2445 6 месяцев назад

    Eeshoye ente jeevithathe angu kramapedthename,vishudheekarikaname

  • @aryass4170
    @aryass4170 5 месяцев назад

    Eeshoyee njangal yachikunnu appa, Njngalde Arun thirichu veetil varaname.. Annie and Louja njangalde family peace and happiness nashipichu.. Avare samarpikunn.. Avarde ella evil plans destroy aayi pokaname.. Amen

  • @athiragastaffingsolutions
    @athiragastaffingsolutions 5 месяцев назад

    ഈശോ എന്റെ കുടുംബതെ രക്ഷിക്കണമേ

  • @srjuditcsn9855
    @srjuditcsn9855 6 месяцев назад

    Sijo എന്ന മകനെ അനുഗ്രഹിച്ചാലും

  • @rubygeorge5930
    @rubygeorge5930 6 месяцев назад

    Devayakarunya Eshoya Pabeegalaya Njagalodu Karunnathonnama

  • @bindujacob561
    @bindujacob561 6 месяцев назад +1

    എന്റെ മക്കളെയും എന്റെ ജീവിതപങ്കാളിയെയും എന്റെകുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @jisathomas1227
    @jisathomas1227 6 месяцев назад

    Yesuve papikalaya njangalodu karuna Thonnaname

  • @seenamathew7940
    @seenamathew7940 5 месяцев назад

    Eshoye ente revaluation listening module pass ackane

  • @ashwathik3606
    @ashwathik3606 6 месяцев назад

    ജീവിത പങ്കാളിയെ കരുണയായിരിക്കണമേ

  • @TINIMOLPETER
    @TINIMOLPETER 5 месяцев назад

    അപ്പു മോനു ഒരു ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏

  • @srjuditcsn9855
    @srjuditcsn9855 6 месяцев назад

    B2exam വിജയം നല്കണമേ

  • @SHERINMICHAEL-qk3ve
    @SHERINMICHAEL-qk3ve 5 месяцев назад

    One year ayi interview kazhinjirikkunna anikku athrayum pettannu udhesicha salarykku job offer ,visa, certificate attestation anniva adagiya mail varan prayer cheyyane

  • @jomonjo9455
    @jomonjo9455 6 месяцев назад +1

    🙏🙏🙏🙏

  • @jasminegeorge1080
    @jasminegeorge1080 6 месяцев назад +1

    ഈശോയെ കട ബാദ്ധ്യാതയിൽ നിന്നു് ഞങ്ങളെ രക്ഷിക്കണമേ കുടുംബത്തിൽ സന്തോഷവും സമാധനവും നൽകണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @jemi8226
    @jemi8226 5 месяцев назад

    Enne belappaduthi shakthipeduthane yeshoye

  • @selmyjissselmyjiss6540
    @selmyjissselmyjiss6540 5 месяцев назад

    Ente kunjungale anugrahikane. Apakadangalil ninnum avare kathu rakshikane

  • @aswathiraju7301
    @aswathiraju7301 6 месяцев назад +1

    🙏🙏🙏

  • @jisathomas1227
    @jisathomas1227 6 месяцев назад

    Ente joli mekhalaye samarppikkunnu

  • @shineyjoseph1692
    @shineyjoseph1692 6 месяцев назад

    My children divin and Dennis prayer and study anugraha m lefikan Amen manasa thram lefikan Amen mobile phone addiction maran Amen ❤❤❤❤❤❤

  • @parruap1789
    @parruap1789 5 месяцев назад

    ഈശോയെ എന്റെ മേൽ അലിവി തോണേണമേ 🙏🙏

  • @sheenajamy4180
    @sheenajamy4180 6 месяцев назад

    ഈശോയെ ഞങ്ങളോടു കരുണ ആയിരിക്കണം

  • @Annamari_
    @Annamari_ 6 месяцев назад

    Yeshuve ente vishwasam vardhippikane🙏