സംവിധായകൻ അരുൺ രാജിന് കട്ട സപ്പോർട്ട് മണികണ്ഠൻ വയനാട്

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 10

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 4 месяца назад +1

    Very good. ❤❤❤🎉🎉🎉

  • @sreekala.b.ksreekala.b.k2617
    @sreekala.b.ksreekala.b.k2617 Год назад +8

    അഭിനന്ദനങ്ങൾ അഭിമാനിക്കുക ഒരു പുലയനായതിൽ ❤അടിച്ചമർത്താൻ വരുന്നവന്റെ മുൻപിൽ നെച്ചു വിരിച്ചു അഭിമാനത്തോടെ പറയുക നമ്മൾ പുലയന്റെ മക്കൾ ❤❤❤❤❤

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Год назад +3

    നമിച്ചു ഒരായിരം അഭിനന്ദനങ്ങൾ 🔥🔥🔥🔥🙏🙏🙏🙏👌

  • @aljinwithchirst3135
    @aljinwithchirst3135 8 месяцев назад

    ❤️❤️👍

  • @IMSVGUY
    @IMSVGUY Год назад +2

    👍👍

  • @dhipu1991
    @dhipu1991 Год назад +1

    💪💪

  • @PRAKASHMS1997
    @PRAKASHMS1997 Год назад +4

    മമ്മൂട്ടി ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ജാതി ഭ്രാന്തനാണ് വേവലാതി. മമ്മൂട്ടിക്കില്ലാത്ത വേവലാതി ഇവനെന്തിനാണ്? . എല്ലാവരും മനസ്സിലാക്കുക ഇതാണ് ഹിന്ദു മതം, ഇങ്ങനെയാണ് ഹിന്ദു മതം. ദലിതന് ഒരിക്കലും ആ മതത്തിൽ നിന്നും ഒരു തരത്തിലും നീതി കിട്ടില്ല. ഹിന്ദു മതത്തിൽ നിന്നും നീതി പ്രതീക്ഷിക്കുന്ന ദലിതൻ ഏറ്റവും വലിയ ബുദ്ധിശൂന്യനാണ്. ചാതുർ വർണ്ണ വ്യവസ്ഥിതിയിലെ നാല് വർണ്ണങ്ങളായ (ജാതികളായ) ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവരാണ് യഥാർത്ഥത്തിൽ ഹിന്ദു എന്നു പറയുന്നത്. ആ നിലക്ക് ചാതുർവർണ്ണ വ്യവസ്ഥിതിക്ക് പുറത്ത് നിൽക്കുന്ന ദലിതൻ എങ്ങനെ ഹിന്ദുവായത് ? ചർച്ച ചെയ്യേണ്ട വിഷയമാണ്. നിങ്ങൾക്ക് തോന്നുന്നുണ്ടോ ഈ നാട്ടിലെ സവർണ്ണ ഹിന്ദു ജാതിക്കാർ നിങ്ങളോട് മാന്യമായി പെരുമാറുമെന്ന്? . ദലിതരാണെന്ന ഒറ്റ കാരണത്തിൽ എത്രയെത്ര നീതി നിഷേധത്തിന്റെ, ദ്രോഹത്തിന്റെ, അക്രമത്തിന്റെ , അപമാനത്തിന്റെ, പരിഹാസത്തിന്റെ, സംഭവങ്ങളാണ് ഈ നാട്ടിൽ നടക്കുന്നത്. എത്ര കാലം നമ്മുടെ ജനത ഇതൊക്കെ സഹിക്കണം. നിങ്ങൾ പറയൂ. ഈ നാട്ടിലെ ദലിതർക്ക് എന്ത് കടപ്പാടാണ് ഹിന്ദു മതത്തോടുള്ളത്? . ചിന്തിക്കുക. മാറി ചിന്തിക്കുക.

  • @manikuttana.t8888
    @manikuttana.t8888 Год назад +1

    P k റോസി 👌🏻സിന്താബ്