Don't miss this amazing talented person Manikandan | Singer | Nadan Pattu | Variety Media

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 806

  • @lekhat423
    @lekhat423 3 года назад +280

    നല്ല സംസാരം നല്ല പാട്ട്, ഫോൺ കണ്ടു പിടിച്ചത് കൊണ്ട് നല്ല കുറേ മനുഷ്യൻ കാണാൻ പറ്റി god bless yo

    • @HarishKumar-qm4mk
      @HarishKumar-qm4mk 3 года назад +2

      തീർച്ചയായും അത് കൊണ്ട് ഈ നന്മ നിറഞ്ഞ കലാകാരനും ഉയരങ്ങളിൽ പാറി പറക്കട്ടെ....

    • @bindhupk6582
      @bindhupk6582 3 года назад +1

      നല്ല പാട്ട് നല്ല ഈണം സൂപ്പർ.... 👍👍👏👏👏

    • @sunivarghese9651
      @sunivarghese9651 3 года назад +2

      സത്യം 🙏🙏

    • @raichelpeter263
      @raichelpeter263 3 года назад +1

      Manikadan enium padi padi uyarangalil eathatte god bles you

    • @sunithasunitha8737
      @sunithasunitha8737 3 года назад +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @surendranpk2425
    @surendranpk2425 3 года назад +94

    എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിലും എന്റെ പാട്ടുകൾ നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ എന്ന വാക്ക് വല്ലാതെ വേദനിപ്പിച്ചു. പാട്ടു മാത്രമല്ല താങ്കളെയും സ്വീകരിച്ചിരിക്കുന്നു. God bless you brother.

  • @manojm7910
    @manojm7910 3 года назад +358

    മികച്ച കലാകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

  • @sarqnyakuttappan
    @sarqnyakuttappan 3 года назад +192

    ഈ പാട്ട് ഇത്ര ഫീലോടെ ഇന്ന് വരെ ഇരുന്ന് കേട്ടിട്ടില്ല 😔ഉള്ളിൽ കളങ്കമില്ലാത്ത പച്ചയായ മനുഷ്യൻ

    • @sahirarasheed3054
      @sahirarasheed3054 3 года назад +4

      നല്ല വോയ്‌സ് ചേട്ടാ നല്ലൊരു ഭാവിയുണ്ട് ചേട്ടന് 👌👍

    • @PradeepKumar-od9fe
      @PradeepKumar-od9fe 3 года назад +2

      അത് ശരിയാണ്. ഒരു കളങ്കവും ഇല്ല

  • @raheempayyoli424
    @raheempayyoli424 3 года назад +43

    മനുഷ്യത്തമുള്ള കലാകാരൻ നല്ല ശബ്ദം നിറവും പല്ലും മറ്റും പറഞ്ഞ് നിങ്ങളെ വിമർശിക്കുന്ന വർ നിങ്ങളുടെ അടുത്ത് പോലും നിൽക്കാൻ യോഗ്യത ഇല്ലാത്ത വെറും ഭൂമിക്ക് ഭാരമായ ശവങ്ങളാണ് എനിയും ഉയരങ്ങളിൽ എത്തട്ടെ

  • @shivaganga4912
    @shivaganga4912 3 года назад +24

    ഇതാണ് ഒരു പച്ചയായ മനുഷ്യൻ... നിഷ്കളങ്കനായ ചേട്ടൻ... ഒരുപാടിഷ്ട്ടമായി ചേട്ടന്റെ പാട്ട്...

  • @sunithasubeeshsuni7282
    @sunithasubeeshsuni7282 3 года назад +32

    ഒത്തിരി സ്നേഹം.. അടിപൊളി...ഒത്തിരി തവണ കാണാൻ തോന്നുന്നു പാട്ടുകൾ... എന്നും നല്ലത് വരട്ടെ..... കൂടെ ഒരു നല്ല പങ്കാളിയെ കൂടെ കിട്ടാൻ പ്രാർത്ഥിക്കുന്നു..

    • @shobhashoba3829
      @shobhashoba3829 3 года назад

      അതിമനോഹരമായി പാടി സൂപ്പർ. മനുഷ്യൻ ആകുക നീ...
      മെസ്സേജ് 👏👏👏👏👏👍👍👍👍👍👍👍👍👍👍

    • @usha3408
      @usha3408 3 года назад

      I love him and song ,attitude all
      Real honest man.ellavarum
      Acting.....God bless you

    • @harshakrishnan8004
      @harshakrishnan8004 3 года назад

      Manikandane number undo

  • @ashrafashraf4774
    @ashrafashraf4774 3 года назад +29

    മണികണ്ഠനും ഇഷ്ടമാണ്❤️❤️❤️ മണികണ്ടെൻ്റെ പാട്ടുകളും,ഇഷ്ടമാണ്❤️❤️❤️മൃഗസ്നേഹം അതും ഇഷ്ടമാണ്❤️❤️❤️❤️❤️

  • @induvinod5511
    @induvinod5511 3 года назад +22

    നിര്‍ഭയ കലാകാരന്‍..
    Raw talent
    ദൈവം രക്ഷിക്കട്ടെ മോനെ..
    നമുക്ക് വേണ്ടത് ഇത് പോലെ ഉള്ള കലാകാരന്മാരെ ആണ്

  • @elsammasebastian885
    @elsammasebastian885 3 года назад +58

    അയ്യോ നീ നിഷ്കളങ്കനായ ഒരു നല്ല ചക്കര കുട്ടനാണ് കേട്ടോ മണികുട്ടാ നിന്നോളം ഹൃദയം ശുത്തിയുള്ള ആരുണ്ട് അതിനാൽ തക്ക സമയം എത്തുമ്പോൾ ഈ ജീവിതം തന്നെ മാറി മറയില്ലേ നന്നായി വരും കേട്ടോ 👍

  • @sukumaryak2772
    @sukumaryak2772 3 года назад +12

    താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.താങ്കളുടെ കലയും കാഴ്ച്ച പ്പാടും വളരെ മികച്ചതാണ്.അഭിനന്ദനങ്ങൾ 💐💐

  • @c4food590
    @c4food590 3 года назад +64

    നന്നായി പാടി.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹

  • @bindhugopinath3781
    @bindhugopinath3781 3 года назад +11

    പ്രിയ സഹോദരാഞങ്ങളുടെ പ്രാർത്ഥന ഉണ്ട്. ഈ കലാ ഹൃദയത്തിന് ഒരു ബിഗ് സല്യൂട്ട്.

  • @asokakumar7761
    @asokakumar7761 3 года назад +6

    സത്യത്തോട് പൊരുത്തപ്പെടാൻ വൈമനസ്യമുള്ള ഇത്രയും ജന്മങ്ങളോ?!! നേരിട്ട് കണ്ടില്ലെങ്കിലും മണിമുത്തേ താങ്കൾ ഞങ്ങളുടെ കുടുംബസുഹൃത്താണ്😘❤️

  • @Nichoosfamilyvlog
    @Nichoosfamilyvlog 3 года назад +10

    ഒത്തിരി കഴിവുകൾ ഉള്ള സഹോദരാ.... അഭിനന്ദനങ്ങൾ 🙏ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @vimalapookodan9164
    @vimalapookodan9164 3 года назад +11

    മണികണ്ഠൻ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ. നന്മയുള്ള മണ്ണിന്റെ മനുഷ്യൻ. നിങ്ങൾ മിണ്ടാപ്രാണികളോട് കാണിക്കുന്ന സ്നേഹം നിങ്ങളോടുള്ള അവരുടെ സ്നേഹം കണ്ടപ്പോൾ കണ്ണും മനസും നിറഞ്ഞു. എല്ലാവിധ ദൈവാനുഹ്രഹവും നിങ്ങൾക് ഉണ്ടാവട്ടെന്ന് പ്രാർഥിക്കുന്നു.

  • @anugrahdhyana1285
    @anugrahdhyana1285 3 года назад +11

    ഒരു ജാഡയുമില്ലാത്ത പച്ചയായ മനുഷ്യൻ... അനുഗ്രഹിത കലാകാരൻ. അഭിനന്ദനങ്ങൾ...

  • @jaisonnadukani1267
    @jaisonnadukani1267 3 года назад +17

    പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രക്ക് മനോഹരമായി പാടി

  • @salmaalavudheen6050
    @salmaalavudheen6050 3 года назад +26

    എല്ലാവരുടെയും പേരുകൾ നന്നായിട്ടുണ്ട് പാട്ട് പൊളിച്ചുട്ടോ നല്ല നാടൻ പാട്ട് ഇനിയും പാടണം

  • @കരിനീലകണ്ണഴകി
    @കരിനീലകണ്ണഴകി 3 года назад +117

    ചേട്ടന്റെ സോങ് കേട്ടിട്ട് എനിക്ക് ഒന്നും മനസ്സിൽ ആയില്ല. പക്ഷെ നല്ല ശബ്ദം നന്നായി പാടി 😍😍😍😍😍😍ഗോഡ് ബ്ലെസ് യൂ ചേട്ടാ 😍😍😍😍😍

    • @sreeja7896
      @sreeja7896 3 года назад +1

      Sathyam

    • @sumeshk6452
      @sumeshk6452 3 года назад +2

      നല്ല ശബ്ദമാണെന്ന് മനസ്സിലായത് ഭാഗ്യം 🏃

    • @gracyjohnson4989
      @gracyjohnson4989 3 года назад

      ,👍👍👍🙏

    • @abcfunny1324
      @abcfunny1324 3 года назад

      സുർദി അത്ര പോര. ല്ലേ,?
      പക്ഷേ ഓന്റെ ഒച്ച നന്നായ്റ്റ്ണ്ട്. G B U സേട്ടാ...

    • @valsammajoseph6856
      @valsammajoseph6856 3 года назад

      മലയാളികൾക്ക് മനസ്സിലാകുന്ന പാട്ട് അദ്ദേഹം പാടിയത് കാറ്റു വന്നു എനിക്ക് പേടിയായി ഓടിച്ചാടി എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്

  • @rk-ur3gq
    @rk-ur3gq 3 года назад +28

    നിഷ്കളങ്കനായ നിങ്ങളെ ഒരുപാട് ഇഷ്ട്ടമായി 🌹🌹

  • @geethababu4453
    @geethababu4453 3 года назад +8

    സംഗീതം ഈശ്വരനാണ് . ആ ഈശ്വരൻ കൂടെയുള്ളപ്പോൾ മറ്റുള്ള ഒരു വിമർശനങ്ങൾക്കും ചെവിക്കൊടുക്കേണ്ടതില്ല.

  • @akhilkuttu3487
    @akhilkuttu3487 3 года назад +67

    സിനിമ പാട്ട് ആവാൻ പ്രാർത്ഥിക്കാം കിടു ശബ്ദം 🙏🙏 മനസ്സിൽ തട്ടി പാടുന്നു 👍👍

    • @ammubaambi4617
      @ammubaambi4617 3 года назад +1

      Rasayyayyaaro raasa rasayyayyaayo rajakumaaraka aa song aanu

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 3 года назад +18

    ഒരു നല്ല കലാകാരൻ, അതിലുപരി നല്ലൊരു മനുഷ്യൻ, ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും തരട്ടെ

  • @jamsheenajamshi564
    @jamsheenajamshi564 3 года назад +7

    ഒരുപാട് ഇഷ്ടായി ബ്രോ extra talented hardworking and innocent man. Keep it up. God bless uuu

  • @zUdHee
    @zUdHee 3 года назад +12

    Aww.... Pattinte feel ✨️pwolichu😍✨️ഇങ്ങനെ ഉള്ളവരെ ശ്രദ്ധിക്കാതെ പോകുന്നതിൽ ആണ് വളരെ വിഷമം 😊

  • @hemapraku
    @hemapraku 3 года назад +13

    മണിക്ക് നൂറായിരം നന്ദി നല്ല ഫീൽ ഉണ്ട് നല്ല താളമുണ്ട് നല്ല ലയം ഉണ്ട്

  • @mishamisha7788
    @mishamisha7788 3 года назад +32

    മണി കണ്ടൻ ചേട്ടൻ സൂപ്പറാണ് ചേട്ടനെയും ഇഷ്ടം ആണ് പാട്ടും ഒരുപാട് ഇഷ്ട്ടം ആയി ഒരു പ്രത്യക ഫീൽ ആണ് കേട്ട് മതിയായില്ല ഇനിയും പാടണം 🙏🙏👍

  • @krishnaprinters8409
    @krishnaprinters8409 3 года назад +21

    ഈ പാട്ടുകൾ ദിവസവും നേരിട്ട് കേൾക്കാൻ ഭാഗ്യമുള്ള ഒരുവൾ എവിടെയെങ്കിലും കാണും

  • @tsfrancis3476
    @tsfrancis3476 3 года назад +10

    എല്ലാവിധ ആശംസകളും, പ്രാർത്ഥനകളും, നേരുന്നു മണി പോയതിൽ പിന്നെ വലിയ ശൂന്യത ആണ് , അത് കുറച്ചെങ്കിലും താങ്കൾ നികത്തണം.🙏👍👍

  • @annusworld4416
    @annusworld4416 3 года назад +18

    എല്ലാവിധ നന്മകളും നേരുന്നു നാടൻ പാട്ട് സൂപ്പർ 🥰👍👍

  • @RamyaRamya-xo1cd
    @RamyaRamya-xo1cd 3 года назад +8

    നിങ്ങൾ നല്ല മനുഷ്യൻ ആണ്‌, അത് മനസിലാക്കാൻ,ചില മനുഷ്യൻ മാർക്ക്‌ കഴിയില്ല,ഈ ലോകം അങ്ങനെ ആയിപോയി,,,supeer,

  • @praveenp.t4640
    @praveenp.t4640 3 года назад +8

    മണി പാട്ട് ഒര്പ്പാട് ഇഷ്ട അയ്മണിയുടെ നിഷ്കളങ്കമായ മനസ്സിന്റെ സൗന്ദര്യം മുഖത്തും കാണാൻ കഴിഞ്ഞു.പിന്നെ എന്റെ ഒര് അപേക്ഷ ഉണ്ട് ദയവ് ചെയ്ത് സീ ക രി ക്കണം' വെറ്റില മുറുക്ക് നിർത്തണം മിശിഹ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @pushparajr1117
    @pushparajr1117 3 года назад +422

    ഇത് ഉള്ളിൽത്തട്ടിപ്പാടിയതാണ് ഈ പാട്ടു കേൾക്കുമ്പോൾത്തന്നെ അറിയാം ഇതാരും കേൾക്കാതെപോകരുത് 👍👍👌👌🙏🙏

    • @achu66601
      @achu66601 3 года назад +5

      Like 100❤️

    • @AD7remake
      @AD7remake 3 года назад +5

      Ente ഒരു അഭിപ്രായം ഇതിൽ കിട്ടുന്ന ഒരു earning ഇങ്ങേർക്കും കൊടുക്കണം. പാവം 😔

  • @prakashnambiar2876
    @prakashnambiar2876 3 года назад +136

    വായിക്കുമോ എന്നറിയില്ല. കഴിവുകൾ വളർത്തുക കുട്ടത്തിൽ മുറുക്കൽ മുതലായ ദുശീലങ്ങൾ ഒഴിവാക്കാൻ അപേക്ഷിക്കുന്നു

  • @vidyasreejith
    @vidyasreejith 3 года назад +33

    നിങ്ങൾ സൂപ്പറാ ചേട്ടാ.....
    ബിഗ് സല്യൂട്ട്

  • @nimesh709
    @nimesh709 3 года назад +10

    ജനകീയ സമരങ്ങൾ പരാജയപ്പെട്ടോ വിജയിച്ചോ എന്ന കാര്യത്തിൽ സംശയമായിരിക്കും .നിങ്ങളുടെ പാട്ട് സൂപ്പർ

  • @mohandaserimmal7386
    @mohandaserimmal7386 3 года назад +8

    സഹോദര സൂപ്പർ ,ഒരായിരം അഭിനന്ദനങ്ങൾ

  • @Vitageofwayanad
    @Vitageofwayanad 3 года назад +22

    മനുഷ്യത്വവും.. സംഗീതവും കൂടി ചേർന്ന ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധി

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +24

    So talented.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼😇

  • @kaladevivs3632
    @kaladevivs3632 3 года назад +3

    🤗🤗👏👏👏 കൊള്ളാം. മണികണ്ഠന്റെ നാടൻ പാട്ട് അടിപൊളി . ഹൃദയത്തിൽ നിന്നുയരുന്ന ഗാനങ്ങൾ . അതിലെല്ലാമുപരി നല്ലൊരു ഹൃദയത്തിന്റെ ഉടമയാണ് മണികണ്ഠൻ എന്ന് ആ മിണ്ടാപ്രാണികളെ സ്നേഹത്തോടെ പരിപാലിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി. തനിയെ എഴുതാനും തനിയെ സംഗീതം ചെയ്യാനും കൂടി മണികണ്ഠന് നല്ല കഴിവുണ്ടെന്ന് സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടുകൾ കേട്ടപ്പോൾ മനസ്സിലായി. ജന്മനാൽ തന്നെ നല്ല കഴിവുണ്ട് മണികണ്ഠന് . എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കണ്ണുകടി മൂത്ത് മണികണ്ഠനെ വിമർശിച്ചവർക്കു മണികണ്ഠൻ കൊടുത്ത ചുട്ട മറുപടിയും ആത്മവിശ്വാസവുമാണ്. അവർക്കില്ലാത്ത കഴിവുകൾ മണികണ്ഠനുണ്ട് - എന്ന് തോന്നിയപ്പോൾ കുത്തിയിരുന്നു കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്ന ഇവറ്റകളെ മൈൻഡു ചെയ്യരുത്. സുന്ദരമായ ഹൃദയത്തിന്റെ ഉടമയാണ് മണികണ്ഠൻ . മുഖം മനസ്സിന്റെ കണ്ണാടി - എന്ന വയലാറിന്റെ പാട്ടിലെ വരികൾ കേട്ടിട്ടില്ലേ. അതുകൊണ്ടു തന്നെ സുന്ദരമായ മനസ്സുള്ള മണികണ്ഠൻ സുന്ദരൻ തന്നെയാണ്. സിനിമയിൽ ആരെങ്കിലും മണികണ്ഠന് പാടാൻ ഒരവസരം തന്നാൽ മണികണ്ഠൻ പെട്ടെന്നൊരു താരമായ് മാറും. ഇത്തിരി പണവും പ്രശസ്തിയും ഒക്കെ കയ്യിൽ വന്നാൽ ഉണ്ടാക്കാവുന്നതേ ഉള്ളൂ ഈ ഗ്ലാമർ എന്നു പറയുന്ന സാധനമൊക്കെ . എന്നാൽ ജന്മനാൽ കിട്ടുന്ന കഴിവുകൾ കാശു കൊടുത്ത് ആർക്കും വാങ്ങാൻ പറ്റില്ല. എത്രയും പെട്ടെന്ന് മണികണ്ഠന് സിനിമകളിൽ സുവർണ്ണാവസരങ്ങൾ ലഭിക്കട്ടെ എന്ന് ഈ ചേച്ചി ആശംസിക്കുന്നു. 💞💞💞

    • @Savygovender201
      @Savygovender201 3 года назад

      Hats off u r very talented singer and great person 👌👌🇿🇦

  • @viswambharann9514
    @viswambharann9514 3 года назад +7

    കല്ല്യാണം കഴിക്കാൻ മറന്നു പോയ മണികണ്ഠന്റെ നാണം സൂപ്പർ

  • @2030_Generation
    @2030_Generation 3 года назад +7

    *പ്രണയം ഇല്ലെങ്കിലും എല്ലാവരും പ്രണയത്തെ കുറിച്ച് വാചാലർ ആണ്.... 💯❤*

  • @JophyVagamon
    @JophyVagamon 3 года назад +1

    മണികണ്ഠനെ പോലെ വ്യത്യസ്തരായ ഒരുപാട് ആളുകളെ പരിജയ പെടാൻ പറ്റി വെറൈറ്റി മീഡിയക്കു ബിഗ് സല്യൂട്ട് 👏👏👏👏👍👍👍❤️❤️❤️🥰❤️🥰🥰👌

  • @HARIHARAN.A
    @HARIHARAN.A 3 года назад +1

    നിഷ്കളങ്കനായ ഒരു കലാകാരൻ.... ചേട്ടനേം ചേട്ടന്റെ പാട്ടിനേം ഒരേപോലെ ഇഷ്ടപ്പെടുന്നു..... ❤❤❤❤
    മണികണ്ഠൻ ചേട്ടാ ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... 🙏🙏🙏🌷🌷

  • @valsajayan986
    @valsajayan986 3 года назад +11

    മനുഷ്യനാകണം മനുഷ്യനാകണം ഉയർച്ചതാഴ്ചകൾക്കതി തമായ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നു

  • @kvvlogs1
    @kvvlogs1 3 года назад +16

    ഈ കലാകാരനെ എല്ലപേരും പ്രോത്സാഹിപ്പിക്കണം

  • @sinufarsa
    @sinufarsa 3 года назад +32

    പ്രകൃതിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു മനുഷ്യൻ 😍❤️ആ ശബ്ദം 👌👌കലോത്സവ വേദികളിൽ മാത്രം കേൾക്കുന്ന പാട്ടുകൾ..പാട്ടു ഒരുപാട് ഇഷ്ട്ടം ആയി.. അതിനേക്കാൾ ഇഷ്ട്ടമായത് ആ മൃഗങ്ങളോട് ഉള്ള ചേട്ടന്റെ സ്നേഹം ആണ് 😊❤️

  • @binujincy4115
    @binujincy4115 3 года назад +2

    പേരുപോലെ തന്നെ മണി നാദം. Gd bless u brother🙏🏼🙏🏼🙏🏼😍

  • @sunshinesunshine2514
    @sunshinesunshine2514 3 года назад +28

    താങ്കൾ ഇത് പോലെ എനെർജിറ്റിക് ആയി പോവുക. നല്ല ഭാവി കാണുന്നുണ്ട്. വിമർശിക്കുന്നവരെ മൈൻഡ് ചെയ്യണ്ട. സപ്പോർട് ചെയ്യുന്നവരെ നോക്കിയാൽ മതി. ഇനിയും video ൽ വരേണം പാട്ട് പാടേണം

  • @susheelaedivanna5811
    @susheelaedivanna5811 3 года назад +5

    മണികണ്ഠൻറ പാട്ട് ഘംഭീരം ഉഷാർ ആയിരിക്കുന്നു

  • @sudhia4643
    @sudhia4643 3 года назад +194

    വിമർശിച്ചവർ. മനുഷ്യ. സൃഷ്ടി. ആയിരിക്കില്ല... നിങ്ങളെ. പോലുള്ളവരെയാണ്. നമിക്കേണ്ടത്. 🙏. വിമർശിച്ചവരെ ഇത്. കുത്തഴിഞ്ഞ. D. J അല്ല.. മണ്ണിന്റെ. മണമുള്ള. പാട്ടാണ്. അതറിയണമെങ്കിൽ. മനുഷ്യനായ് ജനിക്കണം.

    • @sumayyamm5893
      @sumayyamm5893 3 года назад +7

      പ്രകൃതിയെയും മണ്ണിനെയും മൃഗങ്ങളെ യും ഒരുപോലെ സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷ്യൻ ഗോഡ് ബ്ലെസ് യു.......

    • @geethageetha5488
      @geethageetha5488 3 года назад +1

      👌👌👌👌👌👌

  • @shibusuja6118
    @shibusuja6118 3 года назад +4

    Manikandan chettante paattum vyakthithwavum valare istamaayii🥰
    Uyaranghalil ethaan praarthikkunnu🙏

  • @mathewn6536
    @mathewn6536 3 года назад +6

    Love u Manikanda,like your songs also.Wish u all the best. God may bless you!

  • @dp_creations3512
    @dp_creations3512 3 года назад +11

    നാടൻപാട്ടുകൾ എന്നും ഒരുപാട് ഇഷ്ടമാണ്...
    ചേട്ടന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല സൂപ്പർ 🥰😍

  • @foodchat2400
    @foodchat2400 3 года назад +1

    നല്ല ശബ്ദം നല്ല വിവരം ഇതിൽ കൂടുതൽ എന്താണ്‌വേണ്ടത് കൊള്ളാം സൂപ്പർ 👍👍👍

  • @lijishalijisha7534
    @lijishalijisha7534 3 года назад +3

    സൂപ്പർ ബ്രോ വളരെ നിഷ്കളങ്കത ഉള്ള സംസാരം ഉയരങ്ങളിൽ എത്തട്ടെ

  • @anniearanjo954
    @anniearanjo954 3 года назад +9

    He is very innocent & talented. May god bless him.

  • @ajis9059
    @ajis9059 3 года назад +11

    പച്ചയായ മനുഷ്യന്‍...പാട്ടും മനോഹരം

  • @krishnankuttykrishnankutty2433
    @krishnankuttykrishnankutty2433 3 года назад +10

    ഉയരങ്ങളിൽ വരട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം

  • @jenusworld-t2c
    @jenusworld-t2c 3 года назад +8

    നല്ല യുക്തിബോധം ഉള്ള മനുഷ്യൻ.

  • @yeskeycreations8210
    @yeskeycreations8210 3 года назад

    ഓട്ടീസം ബാധിച്ച ആ ആട്ടിൻ കുട്ടിയെ പരിപാലിക്കുന്നതിൽ നിന്ന് തന്നെ താങ്കളുടെ ആ മനസ്സ് 🙏😍 നല്ല ഒരു മനസ്സിന് ഉടമയും...
    നല്ല വകതിരിവുള്ള മനുഷ്യനും 😍😍🙏🙏..
    ഈ സ്നേഹമുള്ള നാൽക്കാലികളുടെ വിവരം പോലും ചില ഇരുകാലികൾക്ക് ഇല്ലാതെ പോയി...

  • @valsammajoseph6856
    @valsammajoseph6856 3 года назад +15

    നല്ല വിദ്യാഭ്യാസവും വിവരവും സംസ്കാരം ഉള്ള ഒരു വ്യക്തി ആയിട്ട് എനിക്ക് തോന്നി

  • @bindulakshmanan2602
    @bindulakshmanan2602 3 года назад

    ഇത്രയും നല്ല മനുഷ്യനെ കാട്ടി തന്ന നിങ്ങൾക്ക് നന്ദി ഇവരെ പോലെയുള്ളവരെ മുന്നോട്ട് വരാൻ നിങ്ങളെ പോലെ മീഡിയകൾക്കേ കഴിയൂ മണി പാട്ടിലുടെ ഉയരങ്ങളിൽ എത്തട്ടെ .....

  • @vishnuk8490
    @vishnuk8490 3 года назад +1

    നാടൻപാട്ട് കേൾക്കുമ്പോൾ ഒരു നല്ല feeling ഉണ്ട് 👌...

  • @bindushanavas5979
    @bindushanavas5979 3 года назад +90

    താങ്കൾക്കു ഒരു big salute.... വെറ്റില മുറുക്കാതിരുന്നുകൂടെ 🙏

    • @mariyamshenza657
      @mariyamshenza657 3 года назад

      🤗

    • @mammych2190
      @mammych2190 3 года назад +1

      Vetila murukkum aa veshavum. Aa faamile joliyum aanu enik istaptadh oru tensanumillatha jeevitham

    • @sasidharannairb8372
      @sasidharannairb8372 3 года назад +2

      അതൊക്കെ അവരുടെ ജീവിതത്തിന്റ ഭാഗമാണ്

    • @aneeshchandran9023
      @aneeshchandran9023 3 года назад +1

      Avarodulla sneham kondalle paranje ❤️🙏

    • @veenamani8472
      @veenamani8472 3 года назад

      നമസ്തേ വ്യക്തിയിലെ ഔഷധങ്ങളാണ്അതിൽ ഒത്തിരി ഗുണങ്ങളുണ്ട്പുകയില ഉപയോഗിക്കാതെ വെക്കുക മാത്രം മുറിക്കാതെ വായിൽ കാൻസർ ഒന്നും വരില്ല 🙏🌹

  • @ABHIAbhishek-zp6jt
    @ABHIAbhishek-zp6jt 3 года назад +8

    ദൈവം അനുഗ്രഹിക്കട്ടെ 🙏നല്ല
    പാട്ടുകൾ

  • @ananthan_s_s
    @ananthan_s_s 2 года назад +1

    പാട്ടിനെക്കാളുപരി,വ്യക്തവും സ്പഷ്ടവുമായ സംസാരം,നല്ല ശബ്ദം❤️

  • @kamalraj7394
    @kamalraj7394 3 года назад

    ആരെയും പോലെ ഒന്നും പറയാൻ എനിക്കു പറ്റുന്നില്ല, പക്ഷെ ഈ പാട്ടും ആ സ്നേഹവും കാണുമ്പോൾ കണ്ണ് നിറയുന്നു, തിരിച്ചു വാ ഞങ്ങൾ കാത്തിരിക്കുന്നു

  • @sobhanakumari7867
    @sobhanakumari7867 3 года назад +6

    നന്നായി പാടി അഭിനന്ദനങ്ങൾ ❤️👏👏👏👏👏 God bless you

  • @lifemoments57
    @lifemoments57 3 года назад +113

    Femail look and voice ഉണ്ട് . ഇനി എനിക്ക് മാത്രം തോന്നുന്നതാണാവോ. വേറെ ആർക്കേലും തോന്നിയോ. സൂപ്പർ ആണ് song 🙂

    • @chinnan2414
      @chinnan2414 3 года назад +6

      എനിക്കും തോന്നി സഹോ😊

    • @sabusworld9095
      @sabusworld9095 3 года назад +2

      എനിക്കും തോന്നി

    • @mayadevimr3657
      @mayadevimr3657 3 года назад +3

      എനിക്കും തോന്നിട്ടോ... ❤️

    • @cityboy7299
      @cityboy7299 3 года назад +1

      എനിക്കും

    • @hareeshhareesh7877
      @hareeshhareesh7877 3 года назад +1

      തോന്നി

  • @niroshakrishnadas2223
    @niroshakrishnadas2223 3 года назад +5

    ദൈവം അനുഗ്രഹിച്ച കലാകാരൻ 🌹🌹🌹🌹🌹🌹

  • @vomanvoman9538
    @vomanvoman9538 3 года назад +6

    Congratulations brother may Almighty God bless you abundantly from London

  • @thulasianilkumar5211
    @thulasianilkumar5211 3 года назад

    സ്വതസിദ്ധമായ ശൈലിയിൽ പാടാനും എഴുതാനും അത് സധൈര്യം പ്രകടമാക്കാനും കഴിവുള്ള എൻ്റെ പ്രിയ സഹോദരാ ഒരു വലിയ സല്യൂട്ട് ഇത്രയും കഴിവുള്ള മണിക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാനാകും നാ ചാറൽ ഇൻറലിജൻസിനുടമയാണ് താങ്കൾ
    ഒരു പാട് വേദികൾ പങ്കിടാനവസരങ്ങൾ ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @vibinkoorappullil1987
    @vibinkoorappullil1987 3 года назад +3

    എനിക്ക് ഒത്തിരി ഇഷ്ടം ആയി 🥰🥰🥰🥰🥰

  • @jeevanslife3335
    @jeevanslife3335 3 года назад

    മണികണ്ഠൻ വയനാട് 🔥🔥🔥ഈ കലാകാരനെ ഞാൻ നേരിൽ കണ്ടിട്ടുമുണ്ട് സംസാരിച്ചിട്ടുമുണ്ട്..... പാവം മനുഷ്യൻ..... നല്ലൊരു കലാകാരൻ...... ഈ ഫാം തുടങ്ങിയപ്പോൾ എന്റെ വീട്ടിൽ നിന്ന് ആടിനെ വാങ്ങിയിട്ടുണ്ട് ഈ ഫാമിന്റെ ഉടമസ്ഥൻ......
    മണികണ്ഠൻ വയനാടിനെ യൂട്യൂബിൽ കണ്ടതിൽ ഒരുപാട് സന്തോഷം...... ഇദ്ദേഹം ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു 🥰🥰🥰❤❤❤👍👍👍

  • @laisanworld3821
    @laisanworld3821 3 года назад +1

    സൂപ്പർ പാട്ട് ഇനിയും പാടണം മനുഷ്യൻ ആവണം എങ്കിൽ മനുഷ്യനയ് ജീവിക്കണം ഇനിയും ഇതു പോലെ നല്ല നല്ല മനുഷ്യൻ മാർ ഉണ്ടാവട്ടെ god bless you

  • @chinnusreenivasan7400
    @chinnusreenivasan7400 3 года назад

    ഇത്തരക്കാരെയാണ് ശരിക്കും വേദികളിലേക്കെത്തിക്കേണ്ടത് ഈ പാട്ടുകൾ ഹൃദയത്തിലെ വേദനകളിൽ നിന്നുരുത്തിരിഞ്ഞു വരുന്നതാണ്

  • @mathewcomrade5756
    @mathewcomrade5756 3 года назад +4

    സ്നേഹം ഒത്തിരി സ്നേഹം സമര കലാകാരന്.

  • @ajisaju102
    @ajisaju102 3 года назад +2

    നല്ല അറിവും കഴിവും ഉള്ള കലാകാരൻ ഉയരങ്ങളിലെത്തട്ടെ

  • @anjanamnair2083
    @anjanamnair2083 3 года назад +40

    നല്ല മനുഷ്യൻ ❤️

  • @prabhakarankoyadan1815
    @prabhakarankoyadan1815 2 года назад

    താങ്കളുടെ പാട്ട് വളരെ ഇഷ്ടപ്പെട്ടു . ദൈവം താങ്കളെ അത്യുന്നതിൽ എത്തിക്കട്ടെ എന്ന്‌ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏

  • @kalidask.dileep6954
    @kalidask.dileep6954 3 года назад +2

    മണിച്ചേട്ടാ.... സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🌹🌹🌹👌👌👌

  • @ramesanrameshpaul5375
    @ramesanrameshpaul5375 3 года назад +16

    God bless you,🌹👍🌹❤🌹🙏🌹, നല്ല പാട്ടുകൾ നല്ല സംസാരം, നിറവും വേഷത്തിനും ഒരു കുഴപ്പവും ഇല്ല, വെറ്റില മുറുക്ക് ഒഴിവാക്കിയാൽ നന്നായിരിക്കും. പല്ലിലെ കറകളഞ്ഞാൽ, ഒരു പ്രശ്നവും ഇല്ല.പിന്നേ ആള് കട്ടപ്പനല്ലേ? ആ മൃഗങ്ങളെ എത്ര സ്നേഹത്തോടെയാണ് നോക്കുന്നത്. വിമരർശിച്ചവർക്കുള്ള മറുപടി ഇഷ്ടമായി.good. 🌹👌🌹

  • @hrudyamvisualmedia6118
    @hrudyamvisualmedia6118 3 года назад

    ഇതൊക്കെയല്ലേ ശരിക്കും പ്രോത്സാഹിപ്പിക്കേണ്ടത് 👍👍🙏🙏🙏
    അഭിനന്ദനങ്ങൾ സഹോദരാ 🥰🥰🥰🥰🥰

  • @kulappullyappan700
    @kulappullyappan700 3 года назад +4

    God bless u..... ഉയരങ്ങളിൽ എത്തും.... 🤝🤝🤝🤝

  • @sunildevan4959
    @sunildevan4959 3 года назад

    അനുജാ മണികണ് ഡാ നിന്നെ പോലെ ഒരു സഹോദരനെ ആരും ആഗ്രഹിക്കും ഞാനും എൻ്റെ കുടുംബവും നിൻ്റെ നന്മക്കായ് പ്രാർത്ഥിക്കുന്നു
    നമുക്ക് വേണ്ടി ഇനിയും
    ഒരുപാട് നാടൻ പാട്ടുകൾ പാടൂ
    God bless you 🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐🌹🌹🌹🌹🌹🌹

  • @mdakkd8347
    @mdakkd8347 3 года назад +1

    ജീവിതാശംസകൾ !!! പച്ചയായ മനുഷ്യൻ !!!മണികണ്ഠൻ എന്ന മാണിക്കത്തിന് ഒരായിരം നന്മയുടെ സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ !!!👌

  • @kirans7623
    @kirans7623 3 года назад

    നല്ലരു കലാകാരൻ മണികണ്ഠൻ ചേട്ടനെ ഹൃദയം നിറഞ്ഞ അിനന്ദനങ്ങൾ 🙏❤️😘😘😘

  • @lineeshdp1084
    @lineeshdp1084 3 года назад +29

    പാട്ട് സൂപ്പർ ചേട്ടാ വിമര്ശിക്കുന്നവർ വിമർശിക്കട്ടെ അവർക്ക് അതിനെ കഴിയു

    • @valyedhanpk6493
      @valyedhanpk6493 3 года назад

      🙏🙏🙏🙏

    • @sspixelprograming3653
      @sspixelprograming3653 3 года назад

      എന്തിനുമുണ്ടല്ലോ കുറച്ചു വിമർശകർ.
      അവരെഒക്കെ നേരെആക്കാൻ
      നമ്മളാൽ സാധ്യമല്ല.

  • @anusebastian6701
    @anusebastian6701 3 года назад +4

    Manikandan oru Manikyam, super 👌✌️💪🤝👏👍

  • @kichuskitchen5012
    @kichuskitchen5012 3 года назад +4

    പച്ചയായ മനുഷ്യൻ . . 👍🥰

  • @nazeemaismail6200
    @nazeemaismail6200 3 года назад +2

    Aniku Manikandanta pattum. Samsaravum valarea eshttamai I love you somach🌷🌷🌹

  • @wayfarer24
    @wayfarer24 3 года назад +4

    നല്ല സംസാരം
    ഒരു അടിപൊളി കലാകാരൻ

  • @jayakumargangadharan8171
    @jayakumargangadharan8171 3 года назад

    എന്നാ മാധുര്യം നിറഞ്ഞ വാക്കുകള്‍. സ്വരവും അതിനൊപ്പം നില്‍ക്കുന്നു. നമസ്ക്കാരം നമസ്കാരം നമസ്കാരം.🙂 അതിനും അപ്പുറം എന്തൊക്കെയോ ആ മനസ്സിന്റെ ഉള്ളില്‍ ഉണ്ടെന്ന്‌ തോന്നുന്നു. വളരെ നന്ദി ഇത്‌ പോലുള്ള ഒരു വ്യക്തിയെ ജനങ്ങൾ അറിയാന്‍ കഴിഞ്ഞതില്‍. thank you. 👍👍👍👍👍💖

  • @sarithajayanj5021
    @sarithajayanj5021 3 года назад +3

    Cenemayil വരാൻ കഴിയട്ടെ ❤❤❤

  • @prasadpc5500
    @prasadpc5500 3 года назад +2

    നാട്ടുഗന്ധമുള്ള അതുല്യപ്രതിഭ.... നല്ല ഈണം... ഭാവം.... അതിലുപരി കടഞ്ഞെടുത്ത ഒഴുക്കുള്ള ഭാഷ... നല്ലതുവരും...

  • @KrishnaKrishna-pp6sl
    @KrishnaKrishna-pp6sl 3 года назад

    മണികണ്ഠ മോനെ നീ മണ്ണിന്റെ മകനാണ് കാടിന്റെ മകനാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @faizafami6619
    @faizafami6619 3 года назад +4

    Well dedicated to his work, he loves his work and the animals. to get such a person for work is a blessing.

  • @shamsupoopalam9808
    @shamsupoopalam9808 3 года назад +17

    എനിക്ക് ഇഷ്ട്ടമുള്ള പാട്ട് നടൻ പാട്ട്