Surathu Yaseen With Malayalam || Yaseen Surah With Malayalam || Malayalam Qur'an Sharif ||

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 41

  • @asurabeevi5535
    @asurabeevi5535 3 дня назад +11

    ഉസ്താദ് അസ്സലാമു അലൈകും Alba kara ഇതുപോലെ ഓതി കേൾക്കാൻ ആഗ്രഹം ഉണ്ട് ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @shailabeevi1586
    @shailabeevi1586 4 часа назад +1

    ആമീൻ🤲 ആമീൻ🤲 ആമീൻ🤲 അൽ ഹംദുലില്ലാഹ് 🤲🤲🤲😭😭😭

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 4 дня назад +7

    🍀☔🌾🌺🇮🇳🇸🇦🕋🤲അൽഹംദുലില്ലാഹ് മാഷാഹ്അല്ലാഹ് ദുആ കാബൂലാക്കട്ടെ റഹ്മാനെ അല്ലാഹുമ്മ സെല്ലി അലാ മുഹമ്മദ്, യാഹ്‌ റസുലുലാഹി സ്വല്ലല്ലാഹു അ ലൈഹി വസല്ലാം ആമീൻ ഉസ്താദിന്റെ ബാറക്കത്തിലാക്കി കൊടുക്കട്ടെ അൽഹംദുലില്ലാഹ് റബ്ബിൻ ആലമീൻ ആമീൻ 🤲🕋🇸🇦🇮🇳🌺🌾☔🍀

  • @AyshaBasheer-zb6kv
    @AyshaBasheer-zb6kv 22 дня назад +9

    🤲🤲🤲അൽഹംദുലില്ലാഹ്

  • @naseemak9251
    @naseemak9251 2 дня назад +3

    Alahmudhilla 🤲 aameen 🤲

  • @mumthaspc8682
    @mumthaspc8682 5 дней назад +3

    ഉസ്താദ്...യാ സിൻഅർഥംഓന്ഇട്ഥരുമേ

  • @alsameersoumialsameersoumi27
    @alsameersoumialsameersoumi27 День назад +1

    ❤❤❤

  • @Tourist_bus_fan_palakkad
    @Tourist_bus_fan_palakkad 18 дней назад +6

    ജോലി ഇല്ല വലിയ വിഷമത്തിൽ ആണ് ജോലി ലഭിക്കാൻ ദുആ ചെയ്യണം 🤲🤲🤲

  • @Riya-sm1lq
    @Riya-sm1lq 2 дня назад +3

    ജോലി ഇല്ല ദുഹാ ചെയ്യണം ഉസ്താദ് 😢😢😢😢😢

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 4 часа назад

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്കും എന്റെ മക്കൾക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം നമ്മുടെ എല്ലാ പ്രയാസങ്ങളും മാറ്റി⁰⁰

  • @al_jawharahkhalid
    @al_jawharahkhalid 2 дня назад +1

    🤲🤲🤲🤲🤲🤲

  • @naseemak9251
    @naseemak9251 4 дня назад +1

    Alahmudhilla aameen

  • @Sabiyath
    @Sabiyath День назад +1

    ഉസ്താദ്ദു:ആ ചെയ്യണം

  • @MumyPapa-cw6gp
    @MumyPapa-cw6gp 2 дня назад +1

    🥰🥰🥰🥰🎉🎉❤️🥰🥰🥰🥰😊

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 22 дня назад +3

    അസ്സലാമു അലൈകും ഉസ്താദ് അള്ളാഹു ❤️🥰🕋🕋🕋🕋❤️ഖുർആൻ പരിഭാഷ ഉണ്ട് കേട്ടു പഠിക്കാം 😭🤲🤲എന്നാലും ഉസ്താദ് അടുക്കും എഫേർട് പറയാതിരിക്കാൻ പറ്റില്ല 🥰❤️😭🤲🤲🤲🕋🕋🕋

    • @User-ev7gm
      @User-ev7gm 10 дней назад +1

      ഖുർഗാൻ. മലയാളത്തിൽ ഓതൽ ഹറാം..
      അതിന്റെ അർത്ഥം മാറും. കുറെ അക്ഷരം മലയാളത്തിൽ പറയാൻ പറ്റാത്തതുണ്ട്. ഉസ്താദ് ഒതുമ്പോ ശരിയാ അറിയാത്തവർ ഒതുമ്പോ മൊത്തം തെറ്റാവും. ശ്രദ്ധിച്ചിങ്കിൽ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും...

    • @User-ev7gm
      @User-ev7gm 10 дней назад +2

      മുത്ത് നബി ഖുർഗാൻ ഓതിയത് അറബിയിൽ. ഇറക്കിക്കിട്ടിയതും അറബിയിൽ. സ്വർഗത്തിലെ ഭാഷ അറബി ഖബറിൽ ചോദ്യം അറബി... റസൂലുള്ള ചെയ്യാത്തത് ചെയ്യാൻ പാടില്ല..
      ഇപ്പൊ പഠിക്കാൻ സൗകര്യം ഉണ്ടല്ലോ അങ്ങനെ പഠിക്കു...

    • @MariyaMariya-u9v
      @MariyaMariya-u9v 2 дня назад

      Ameen 🤲🤲🤲

  • @shaikshakira7118
    @shaikshakira7118 День назад

    May Allah bless you.

  • @shaibamuhammad5114
    @shaibamuhammad5114 22 дня назад +4

    രോഗം കൊണ്ട് വിഷമത്തിലാണ് ദുഅ ചെയ്യണം 😭😭😭😭😭😭😭😭😭

  • @abdulkareemSabry
    @abdulkareemSabry 2 дня назад

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nizarp2748
    @nizarp2748 3 часа назад

    Shyla

  • @alfoosallu5504
    @alfoosallu5504 5 дней назад +1

    Surathul fathah malayalam

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 22 дня назад +3

    എത്ര ആയിരീം ആളുകളുടെ ദുആ ഉസ്താദിനു കിട്ടും

  • @al_jawharahkhalid
    @al_jawharahkhalid 2 дня назад +1

    ദുആ ചെയ്യണം

  • @SabeenaSabeena-xw4lf
    @SabeenaSabeena-xw4lf 2 часа назад

    ഉസ്താദേ സൂറത്തുൽ ഫത്ഹ ഒന്ന് എഴുതി കാണിക്കുമോ മലയാളത്തിൽ

  • @sajeenabeegam6322
    @sajeenabeegam6322 2 дня назад +1

    Surathul fathah idupole onn odi tarane

  • @salusalu7405
    @salusalu7405 17 дней назад +2

    ഖുർആൻ മലയാളത്തിൽ എഴുതാൻ പറ്റില്ലല്ലോ?

    • @Raseenaelayi
      @Raseenaelayi 2 дня назад

      Malayalathil ezhuthiyal arabiyile orubadu aksharangal malayalathil illa athkond artham marum ennan njan padichittullath

  • @kamarudheenkc6843
    @kamarudheenkc6843 13 дней назад +3

    ഖുർആൻ ഇതര ഭാഷയിൽ എഴുതുന്നത് തനിച്ച ഹറാം - മാത്രമല്ല ഇത് ഖുർആനിനെ അവഹേളിക്കലുമാണ്.

    • @nilaamazha4428
      @nilaamazha4428 10 дней назад +7

      Nalla🤲🏾ഉദ്ദേശത്തോടെ ചെയ്ത ഈ കർമത്തിന് allahu ദീർഘായുസ്സുള്ള ആരോഗ്യം തന്നെ ഉസ്തിനു നൽകുമാറാകട്ടെ 🤲🏾🤲🏾🤲🏾എന്നെപ്പോലെയുള്ളവർക്ക് ഇത് ഒരുപാട് ഉപകാരവും സന്തോഷവും തന്നെയാണ്. നല്ലഉദേശത്തോടെ ഇതിനെ കണ്ടാൽ കണ്ണിനു കുളിർമയും, സന്തോഷവും കിട്ടുംമന്നെ..

    • @SajithaSaju-k4h
      @SajithaSaju-k4h 3 дня назад

      ❤❤👌👌​@@nilaamazha4428

    • @SajithaSaju-k4h
      @SajithaSaju-k4h 3 дня назад

      ❤❤

    • @MariyaMariya-u9v
      @MariyaMariya-u9v 2 дня назад

      🤲🤲🤲🤲🤲

    • @MariyaMariya-u9v
      @MariyaMariya-u9v 2 дня назад

      🤱🤱

  • @al_jawharahkhalid
    @al_jawharahkhalid 2 дня назад +1

    🤲🤲🤲🤲