അർത്ഥം അറിഞ്ഞു കേട്ടാൽ മനസ്സിന് വലിയ സമാധാനം കിട്ടും. 👍വിഷമങ്ങൾക്കൊക്കെ പരിഹാരം സൂറത്തുകളിൽ ഉണ്ട്. നിങ്ങൾക്ക് പാരായണം ചെയ്യാൻ അറിയില്ലെങ്കിലും കേൾക്കുന്നതിലും ഖുർആൻ കേൾക്കുന്നതിലും നിങ്ങൾക്ക് നന്മയുണ്ട്. 👌അതിനുള്ള പ്രതിഫലം നാഥൻ നിങ്ങൾക്ക് നൽകട്ടെ..🤲
സുഹൃത്തേ,പരിശുദ്ധ ഖുർആൻ ലോക മനുഷ്യർക്ക് വേണ്ടി നാഥൻ ഇറക്കിയതാണ്.ജനങ്ങളെ സംസ്കരിക്കാനും മനുഷ്യരിൽ അവന്റെ നാഥനെ കുറിച്ചുള്ള ബോധം നിലനിർത്താനും മനുഷ്യനെ നേരായ മാർഗത്തിൽ കൊണ്ട് വരാൻ വേണ്ടിയിട്ടാണ് പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്. ഖുർആൻ ശ്രേദ്ധിച്ചാൽ അറിയാൻ കഴിയും അത് നമ്മുടെ ഹൃദയത്തിനോടാണ് സംസാരിക്കുന്നത്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.(ഖുർആൻ വചനം) താങ്കൾക് അല്ലാഹു ഹിദായത് തരട്ടെ. ആമീൻ.
ജാതിയോ മതമേ അല്ല പ്രതാനം. നിങ്ങൾക്ക് സ്വർഗ്ഗത്തിൽ കടക്കാൻ ഇതു മതി. നീണ്ട ളുടെ ഈ ദുനിയാവിലെ എത് പ്രശ്നത്തിനും പരിഹാരം കൂടി ഇത് നിങ്ങൾക്ക് നല്ല പുണ്യമായി സ്വീകരിക്കട്ടെ എന്ന് നിങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കുന്നു. കൂട്ടതൽ ഖുർആനെ കുറിച്ച് പഠിക്കുക നിങ്ങൾക്ക് ഇത് ഒരു തണലായി മാറട്ടെ . സഹോദരങ്ങളെ .ആമീൻ യാ റബ്ബൽ ആലമീൻ💯👍🙏
ഇദ്ദേഹം ജിദ്ദയിലെ ഹയ്യ റയുള്ളയിലാണ് താമസം ചാൻ ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റിൽ എപ്പോഴും പറച്ചെയ്‌സ് ചെയ്യാൻ വരാറുണ്ട് അത് കൊണ്ട് എന്നും കാണാറുണ്ട് നമ്മൾ മലയാളികളെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ് അൽഹംദുലില്ലാഹ്
ഖുർആനിലെ പലകാര്യങ്ങളും ആദ്യമൊക്കെ എന്റെ യുക്തിക്കു ഉൾകൊള്ളാൻ കഴിയുമായിരിന്നില്ല പക്ഷേ ഇന്നെന്നെ ഖുർആൻ ഏറെ അതിശയിപ്പിക്കുന്നു ശാസ്ത്രം ഒസൊന് പാളിയേ കുറിച്ച് ലോകത്തിനെ പഠിപ്പിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപേ ഖുർആൻ അത് പഠിപ്പിച്ചു മെഡിക്കൽ സയൻസ് വികസിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് ഗർഭ ധാരാരണത്തെ കുറിച്ചും ഗർഭവസ്ഥയെ കുറിച്ചും പഠിപ്പിച്ചു കത്തിജോലിക്കുന്ന നരകത്തെ പഠിപ്പിച്ചപ്പോൾ കെട്ടുകതയായി തോന്നിയെങ്കിലും ലോകത്തിന് അത്ഭുതമായി കാത്തിജോലിക്കുന്ന അഗ്നിപർവതങ്ങളെ ലാവയെ ഭൂമിയിൽ ഭൂമിയിൽ നിലനിറുത്തി ലോകസഞ്ചാര യാത്രകൾ നടത്താൻ വികസനം ഒട്ടുമില്ലാത്ത കാലത്തും രണ്ടു കടലുകൾ കൂടിച്ചേരുന്ന അത്ഭുതത്തെ ലോകത്തിന് പരിചയപ്പെടുത്തി ഇസ്രാഹ് മിഹ്റാജ് യാത്ര ഒരു സാങ്കല്പിക കഥയായി തോന്നിയവർക്ക് മുൻപിൽ ലോകത്തെവിടേക്കും കാറ്റിനെക്കാൾവേകഥയിൽ പായുന്ന വിമാനങ്ങൾ വരുന്ന കാലത്തിലൂടെ വീണ്ടും അതിശയോക്തി നൽകി എല്ലാതെറ്റുകളുടെയും മൂലകാരണം മദ്യമാണെന്നിരിക്കെ ഖുർആൻ 1400വർഷങ്ങൾക്ക് മുൻപേ അത് ഹറാമാണെന്ന് പഠിപ്പിച്ചു അവിഹിതബന്ധങ്ങൾ പെരുകുന്ന ഈ കാലഘട്ടത്തിൽ എത്രയോ വർഷങ്ങൾക്ക് മുൻപേ വെഭിചാരത്തെ ഹറാമാണന്നു പഠിപ്പിച്ചു ഭ്രൂണഹത്യകൾ തെറ്റാണെന്നു ലോകം അംഗീകരിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപേ ഖുർആൻ അത് തെറ്റാണെന്നു നമുക്ക് പഠിപ്പിച്ചുതന്നു
സഹോദരാ കത്തിക്കാളുന്ന നരകമുണ്ട്. എല്ലാ വേദങ്ങളും ഒരേ സ്വരത്തിൽപറയുന്ന ഏക ദൈവത്തെ മാത്രം ആരാധിക്കുക. സൃഷ്ടാവിനെ ആരാധിക്കുക. സൃഷ്ട്ടികളെ ആരാധിക്കരുത്. മനുഷ്യരിൽ ഭൂരിഭാഗം ആളുകളും സൃഷ്ടികളെ ആരാധിക്കുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്താൽ രക്ഷപെടാം. അല്ലെങ്കിൽ കല്ലുകൾ വിറകുകളായിട്ടുള്ള നരകത്തെ ഭയപ്പെട്ടുകൊള്ളുക
Alhamdulillah.equran പാരായണം കേ ട്ടിറ്റ് കരഞ്ഞു പോയി .എല്ലാവർക്കും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ .അല്ലാഹുവഇന്റെ സ്വർഗം നൽകി അനുരഹിക്കറ്റെ . ആ മീൻ.യ റബ്ബിൽ ആ ലമീൻ
സബ്സ്ക്രൈബ്ഴ്സും കാഴ്ചക്കാരും കമന്റ് എഴുതുന്നവരും കുറവാണല്ലോ റബ്ബേ 😢ദുനിയാവിലെ രസങ്ങൾക്ക് പിറകെ പോകുന്നവർ ഇത് കാണുന്നില്ലേ 😢 നിന്റെ ഖുർആൻ അർത്ഥം അറിഞ്ഞു പഠിക്കാൻ ഞങ്ങളെ സഹായിക്കണേ 🤲
മാഷാ അല്ലാഹ് ഈ സൂറത്തു ഒരു പാട് തവണ കേട്ടു കേട്ട് ഞാൻ ഇപ്പോൾ കാണാതെ അർത്ഥം സഹിതം പഠിച്ചു ഇതിൽ കൂടി അൽഹംദുലില്ലാഹ്.. എത്ര കേട്ടാലും മതിയാവാത്ത സൂറത്ത് ❤️❤️❤️
പേരിട്ടത് കൊണ്ട് മാത്രം ആയില്ല ! വിശുദ്ധ ഖുർആൻ അർഥമറിഞ്ഞ് പഠിപ്പിക്കണം ! ഞാൻ എൻറെ മകന് മുഹമ്മദ് ഇഖ്ലാസ് എന്നാണ് പേരിട്ടത്. ഇഖ്ലാസ് സൂറത്തിനോടുള്ള താല്പര്യം കാരണം. അവൻക്ക് ഇപ്പോൾ മൂന്ന് വയസ്സാണ് . ഇൻഷാ അള്ളാ.. അവന വിശുദ്ധ ഖുർആൻ പൂർണ്ണമായും പഠിപ്പിക്കണം. നമ്മുടെ മക്കളെ അള്ളാഹു നേർമാർഗത്തിൽ ഉറപ്പിച്ചു നിർത്തട്ടെ.. ആമേൻ.!
നമ്മുടെ രക്ഷിതാക്കൾക്ക് വരെ പണം മതി. നമ്മൾ ഇസ്ലാമിക ജീവിതം നയിക്കണമെന്ന് പോലും നിർബന്ധം ഇല്ലാതായി. ഏതുവിധേനയും പണം അവർക്ക് എത്തിയാൽ മതി. അല്ലെങ്കിൽ നമ്മൾ സാമ്പത്തികമായി മെച്ചപ്പെട്ടാൽ മാത്രമേ അവർക്ക് സമാധാനം ഉള്ളൂ...
ബോധമില്ലാതെ ദുനിയാവിനെ പ്രേമിക്കുന്നവർ അതി മനോഹരവും അർത്ഥം മനസ്സിലാക്കിയാൽ അതിബയാനകരവുമായ ഈ ആയത്തുകൾ കേട്ടിട്ടെങ്കിലും അല്ലാഹുവിലേക്ക് അടുക്കണേ റബ്ബേ.....🤲
Why only muslim God never looks on what you do expect for his mind, whether he or she is muslim, Hindu, Christian or belongs to any other cast if he do have a good internal scene of God fearing surely he will be saved no need of becoming a muslim pratically believes in the inner scene is itself enough
മരണശേഷം ഉള്ള പാപമോചനത്തിന് ഉള്ള പ്രാർത്ഥന ആണത് ഈ ലോകത്ത് യഥാർത്ഥ ദൈവം ആയ അല്ലാഹു എല്ലാവരെയും protect ചെയ്യും ദൈവത്തെ പങ്ക് ചേർക്കുന്നവരെ അടക്കം ദൈവം ഏകൻ ആയിരിക്കെ guess ചെയ്തെടുത്ത ബഹുദൈവാരധന അല്ലാഹുവിന്റെ മുന്നിൽ വൻ പാപം ആണ് അവർക്ക് പരലോകത്ത് അല്ലാഹു പൊറുത്തു കൊടുക്കുക ഇല്ല അപ്പോൾ പിന്നെ അവർക്ക് പാപമോചനം തേടുന്നതിൽ അർത്ഥം ഉണ്ടോ സുഹൃത്തേ Surath മുൽക്കിന്റെ അർത്ഥം you tube ൽ നിന്നും ഒന്ന് കേട്ട് നോക്ക് അപ്പോൾ താങ്കൾക്ക് കാര്യം മനസ്സിലാകും
@@sabeeshnambiar4441 അല്ലാഹുവിനെ പങ്ക് ചേർത്തവർക്ക് അല്ലാഹ് പരലോകത്ത് പാപം പൊറുക്കില്ല so ഈ ദുനിയാവിൽ ഉള്ള കാര്യങ്ങൾക്ക് ആണെങ്കിൽ എല്ലാവർക്കും ആരോഗ്യത്തിനും വേണ്ടി ആണ് പ്രാർത്ഥന നടത്തുന്നത്
ഖുർആൻ മീനിങ് അറിഞ്ഞ മലയാളി കൾ ഭൂരിപക്ഷവും തിന്മകൾ ഒഴിവാക്കും എല്ലാവരും യൂട്യൂബിൽ നിന്നും മലയാളം തർജ്ജമ കേൾക്കുക അള്ളാഹു എല്ലാവരേയും രക്ഷിക്കട്ടെ ആമീൻ അള്ളാഹു വിന്റെ ശിക്ഷ കഠിനം ആണ് അള്ളാഹു വിന്റെ കാരുണ്യം നമുക്ക് ലഭിക്കട്ടെ ആമീൻ
തർജമ മാത്രമായൽ പോരാ. അതിൻ്റ യഥാർത്ഥ അർത്ഥം പഠിക്കാൻ ശ്രമിക്കണം. ഇവിടെ യഥാർത്ഥ അർത്ഥം ഇതാണ് " ദുൽഹിജ്ജ മാസത്തിലെ 10 ദിവസം തന്നെയാണ് സത്യം, അങ്ങനെ 11 നാം പ്രഭാതത്തിൽ തൻറെ മകൻ ഇസ്മായി നിലെ കയ്യിൽ പിടിച്ച് ദൈവത്തിൻറെ കല്പന നിറവേറ്റാൻ ശ്രമിക്കുന്ന ഇബ്രാഹിം , അവർ രണ്ടുപേർ തന്നെയാണ് സത്യം ( ഇരട്ട) അതിനു സാക്ഷ്യം വഹിച്ച ഏകനായ (ഒറ്റ) ദൈവo ത ന്നെയാണ് സത്യം
യ അള്ളാ ഖുർആൻ പാരായണം ഇങ്ങനെ കേൾക്കാൻ അവസരം നൽകിയ നിനക്കു തന്നെയാണ് സർവ്വ സ്തുതിയും, ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നവരെ റബ്ബേ നീ അനുഗ്രഹിക്കണമേ, സ്വർഗത്തിൽ ഞങ്ങളെയും അവരെയും ഒരുമിച്ചു കൂട്ടണമേ
യാ അല്ലാഹ...് എത്ര മനോഹരം ആണ് നിന്റെ ഖുർആൻ.......... ഒരാൾക്ക് മുസ്ലിം ആവാനും അതിന്റെ ചിട്ട അനുസരിച് ജീവിക്കാനും ഇതിൽ പരം ന്ത് വേണം 😢 ഇമാനോട് കൂടെ marippikkane അല്ലാഹ്...
അളളാ. നീ തുണ കണ്ണ് നിറഞ്ഞു റബ്ബേ.ഇരു. സ്ഥലത്തും വിജയവും.സമാധാനവും. നൽകണോ. ഉമ്മാക്കും. ഉപ്പാക്കും. എനിക്കും. മക്കൾക്കും. ദുഹാചേയൃണേ. ഉസ്താദേ. അമിൻ. അമിൻ. അമീൻ.
അല്ലാഹുവേ ഖുർആനിന്റെ അർത്ഥം അറിഞ്ഞു ഓതുന്നവരാണ് ഏറ്റവും ഭാഗ്യം ഉള്ളവർ.യാ അല്ലാഹ് ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവർക്കും നീ പൊറുത്തു കൊടുക്കണേ നാഥാ 🤲ഞങ്ങൾക്കും പൊറുത്തു തരണേ അല്ലാഹ് 🤲😢😢
കാലങ്ങളായി ഭൂമിയിൽ നടത്തികൊണ്ടിരിക്കുന്ന മനുഷ്യന് പിൻമാറാൻ താൽപര്യമില്ലെങ്കിൽ ഈ മനോഹരവും ഭയാനകരവുമായുള്ള ആയത്തുകൾ തീർച്ചയായും ഉപകരിക്കട്ടെ ഇതു ശ്രവിച്ചാൽ പിന്മാറാതിരിക്കില്ല അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്തുതരുമാറാകട്ടെ
എൻറെ പ്രിയ കൂട്ടുകാരെ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നിങ്ങൾ പലിശയുമായി ബന്ധപ്പെടാതെ ജീവിക്കാൻ ശ്രമിക്കുക ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും അള്ളാഹു നമ്മുടെ കൂടെ ഉണ്ടാകും നമ്മുടെ രക്ഷക്കുംപലിശയുള്ള vareഒരിക്കലും തിരിഞ്ഞു നോക്കുകയില്❤️
ഈ ഉപദേശവുമായി നീ വന്നാൽ കേരളത്തിലെ പ്രബുദ്ധർ എന്നുപറയുന്ന മുസ്ലിം സമൂഹം നിന്നെ പുറംകാലുകൊണ്ട് തട്ടും ! നീയൊരു പഴഞ്ചനും ആകും! കാരണം അവർ പലിശ അനുഭവിച്ച ജീവിക്കുന്നവരാണ്. പള്ളി കമ്മിറ്റിയുടെ പണം പോലും ബാങ്കിലാണ് സൂക്ഷിക്കുന്നു. ഇടപാടും അങ്ങനെ തന്നെ. അതുകൊണ്ട് ആ തെറ്റിനെ ന്യായീകരിക്കാൻ പല പൈശാചിക അടവുകളും എടുക്കും.!
ഈ സൂറത്തു ഓതിയപോൾ തോന്നാത്തത് , സൗദിയിൽ പോയപ്പോൾ ഒരുഇമാമം നിസ്കാരത്തിൽ ഇതുപ്പോലെ ആയി , അപ്പോൾ പോയി ഞാൻ അർഥം നോക്കിയപ്പോൾ ഞാനും ഇതുപോലെ യായി രാവിലേ തന്നെ 👍👍😥😥😥😥ya allah
Read quran malayalam translation once in your life. Orikkalum nashtam pattukayilla. Marana sheshamulla day of judgement ine kurich onnum arivillaathirikkam.jeeviththil orikkal vayikkanam tto( oru fun inenkilum). It's my request
I have been hearing it many a time. Highly attractive, heart touching super mode of khira ath. Any one assimilating the the meaning wll no doubt be emotional and repenting.
മുസ്ലിം സമൂഹം ഭൗതിക ജീവിതത്തിന് അതിപ്രധാനം നൽകുന്നത് ഖുർആൻ അർത്ഥമറിഞ്ഞു പാരായണം ചെയ്യാത്തത് കൊണ്ടാണ്. ഭൗതിക ജീവിതത്തിനുള്ള അമിതമായ ബ്രഹ്മം ഇസ്ലാമിൽ നിന്ന് മനുഷ്യരെ അകറ്റും.!
ഞങ്ങൾ ഹിന്ദുക്കൾ ആണ് എന്നാലും ഇത് കേൾക്കും മുന്ന് നേരം
അർത്ഥം അറിഞ്ഞു കേട്ടാൽ മനസ്സിന് വലിയ സമാധാനം കിട്ടും. 👍വിഷമങ്ങൾക്കൊക്കെ പരിഹാരം സൂറത്തുകളിൽ ഉണ്ട്. നിങ്ങൾക്ക് പാരായണം ചെയ്യാൻ അറിയില്ലെങ്കിലും കേൾക്കുന്നതിലും ഖുർആൻ കേൾക്കുന്നതിലും നിങ്ങൾക്ക് നന്മയുണ്ട്. 👌അതിനുള്ള പ്രതിഫലം നാഥൻ നിങ്ങൾക്ക് നൽകട്ടെ..🤲
സുഹൃത്തേ,പരിശുദ്ധ ഖുർആൻ ലോക മനുഷ്യർക്ക് വേണ്ടി നാഥൻ ഇറക്കിയതാണ്.ജനങ്ങളെ സംസ്കരിക്കാനും മനുഷ്യരിൽ അവന്റെ നാഥനെ കുറിച്ചുള്ള ബോധം നിലനിർത്താനും മനുഷ്യനെ നേരായ മാർഗത്തിൽ കൊണ്ട് വരാൻ വേണ്ടിയിട്ടാണ്
പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ സംസാരമാണ്.
ഖുർആൻ ശ്രേദ്ധിച്ചാൽ അറിയാൻ കഴിയും അത് നമ്മുടെ ഹൃദയത്തിനോടാണ് സംസാരിക്കുന്നത്.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.(ഖുർആൻ വചനം)
താങ്കൾക് അല്ലാഹു ഹിദായത് തരട്ടെ.
ആമീൻ.
ജാതിയോ മതമേ അല്ല പ്രതാനം. നിങ്ങൾക്ക് സ്വർഗ്ഗത്തിൽ കടക്കാൻ ഇതു മതി. നീണ്ട ളുടെ ഈ ദുനിയാവിലെ എത് പ്രശ്നത്തിനും പരിഹാരം കൂടി ഇത് നിങ്ങൾക്ക് നല്ല പുണ്യമായി സ്വീകരിക്കട്ടെ എന്ന് നിങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കുന്നു. കൂട്ടതൽ ഖുർആനെ കുറിച്ച് പഠിക്കുക നിങ്ങൾക്ക് ഇത് ഒരു തണലായി മാറട്ടെ . സഹോദരങ്ങളെ .ആമീൻ യാ റബ്ബൽ ആലമീൻ💯👍🙏
💞❤️👍👌
Masha Allah
ആസ്വദിക്കാൻ അറിയുമെങ്കിൽ ഈ ഭൂമിയിൽ ഏറ്റവും മനോഹരമായത് പരിശുദ്ധ 💚ഖുർആൻ ആണ് 💚💚💚
✅ 💯
100%
അതു അത്രയുള്ളു
Yes I know you are correct
100% ♥
സുബ്ഹാനല്ലാഹ് !!!
റബ്ബേ ഈ സൂറത്തിന്റെ അർത്ഥം അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി. ഈമാ നോട് കൂടെ ജീവിക്കാനും ഈ മാനോട് കൂടെ മരിക്കാനും ഞങ്ങൾക് എല്ലാവർക്കും ഭാഗ്യം നൽകണേ റബ്ബേ !
ആമീൻ
ആമീൻ
ആമീൻ
Aameen
Aameen
ഇദ്ദേഹം ജിദ്ദയിലെ ഹയ്യ റയുള്ളയിലാണ് താമസം ചാൻ ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റിൽ എപ്പോഴും പറച്ചെയ്‌സ് ചെയ്യാൻ വരാറുണ്ട് അത് കൊണ്ട് എന്നും കാണാറുണ്ട് നമ്മൾ മലയാളികളെ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ് അൽഹംദുലില്ലാഹ്
എന്താണ് പേര്
Mashallah 🤝🤲
Alhamdulillah
Al hamdu lillah
അൽഹംദുലില്ലാഹ്
ഇപ്പോഴും സഹോദരൻ ജിദ്ദയിൽ ഉണ്ടോ
ഖുർആനിലെ പലകാര്യങ്ങളും ആദ്യമൊക്കെ എന്റെ യുക്തിക്കു ഉൾകൊള്ളാൻ കഴിയുമായിരിന്നില്ല പക്ഷേ ഇന്നെന്നെ ഖുർആൻ ഏറെ അതിശയിപ്പിക്കുന്നു ശാസ്ത്രം ഒസൊന് പാളിയേ കുറിച്ച് ലോകത്തിനെ പഠിപ്പിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപേ ഖുർആൻ അത് പഠിപ്പിച്ചു മെഡിക്കൽ സയൻസ് വികസിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് ഗർഭ ധാരാരണത്തെ കുറിച്ചും ഗർഭവസ്ഥയെ കുറിച്ചും പഠിപ്പിച്ചു കത്തിജോലിക്കുന്ന നരകത്തെ പഠിപ്പിച്ചപ്പോൾ കെട്ടുകതയായി തോന്നിയെങ്കിലും ലോകത്തിന് അത്ഭുതമായി കാത്തിജോലിക്കുന്ന അഗ്നിപർവതങ്ങളെ ലാവയെ ഭൂമിയിൽ ഭൂമിയിൽ നിലനിറുത്തി ലോകസഞ്ചാര യാത്രകൾ നടത്താൻ വികസനം ഒട്ടുമില്ലാത്ത കാലത്തും രണ്ടു കടലുകൾ കൂടിച്ചേരുന്ന അത്ഭുതത്തെ ലോകത്തിന് പരിചയപ്പെടുത്തി ഇസ്രാഹ് മിഹ്റാജ് യാത്ര ഒരു സാങ്കല്പിക കഥയായി തോന്നിയവർക്ക് മുൻപിൽ ലോകത്തെവിടേക്കും കാറ്റിനെക്കാൾവേകഥയിൽ പായുന്ന വിമാനങ്ങൾ വരുന്ന കാലത്തിലൂടെ വീണ്ടും അതിശയോക്തി നൽകി എല്ലാതെറ്റുകളുടെയും മൂലകാരണം മദ്യമാണെന്നിരിക്കെ ഖുർആൻ 1400വർഷങ്ങൾക്ക് മുൻപേ അത് ഹറാമാണെന്ന് പഠിപ്പിച്ചു അവിഹിതബന്ധങ്ങൾ പെരുകുന്ന ഈ കാലഘട്ടത്തിൽ എത്രയോ വർഷങ്ങൾക്ക് മുൻപേ വെഭിചാരത്തെ ഹറാമാണന്നു പഠിപ്പിച്ചു ഭ്രൂണഹത്യകൾ തെറ്റാണെന്നു ലോകം അംഗീകരിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപേ ഖുർആൻ അത് തെറ്റാണെന്നു നമുക്ക് പഠിപ്പിച്ചുതന്നു
💓🥹
@@Arshidaneemurshedeeഎന്നിട്ടും ജനങ്ങൾ അതിനെ അംഗീകരിക്കുന്നില്ല
❤
@@shabeershabeer704 ജബ്ബാർ എന്ന ഇസ്ലാമിന്റെ ശത്രു വിശുദ്ധ ഖുർആൻ നേർ വിപരീതമാക്കി അവതരിപ്പിച്ചു കൊണ്ട്
@@shabeershabeer704 സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുകയാണ് E A ജബ്ബാർ
🤲🤲🤲🤲ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ 🤲
May god bless you too bro❤
🤲 ameen
സഹോദരാ കത്തിക്കാളുന്ന നരകമുണ്ട്. എല്ലാ വേദങ്ങളും ഒരേ സ്വരത്തിൽപറയുന്ന ഏക ദൈവത്തെ മാത്രം ആരാധിക്കുക. സൃഷ്ടാവിനെ ആരാധിക്കുക. സൃഷ്ട്ടികളെ ആരാധിക്കരുത്. മനുഷ്യരിൽ ഭൂരിഭാഗം ആളുകളും സൃഷ്ടികളെ ആരാധിക്കുന്നു.
അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്താൽ രക്ഷപെടാം. അല്ലെങ്കിൽ കല്ലുകൾ വിറകുകളായിട്ടുള്ള നരകത്തെ ഭയപ്പെട്ടുകൊള്ളുക
അല്ലാഹു നിങ്ങൾക് ഹിദായത് നൽകി അനുഗ്രഹിക്കട്ടെ
പ്രാർത്ഥന നീ സ്വീകരിക്കണേ റബ്ബേ
പടച്ചവനെ ഞങ്ങൾക്കെല്ലാം നീ സ്വർഗം നൽകണേ അല്ലാഹ് 😢😢🤲🤲🤲 ഞങ്ങളുടെ മാതാ പിതാക്കൾക്ക് നീ പൊറുത്തു കൊടുക്കണേ റബ്ബേ... 🤲🤲😢😢
Aameen ya rabbal aalameen 😭😭
MN yck my v
ആമീൻ യാ റബ്ബുൽ ആലമീൻ
Aameen...
Ammeeeen ya rabbal alameen
Alhamdulillah.equran പാരായണം കേ ട്ടിറ്റ് കരഞ്ഞു പോയി .എല്ലാവർക്കും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ .അല്ലാഹുവഇന്റെ സ്വർഗം നൽകി അനുരഹിക്കറ്റെ . ആ മീൻ.യ റബ്ബിൽ ആ ലമീൻ
Aameen ya rabbal aalameen 😭😭
آمين
Aameen yaa rabbul alameen
Aameen
ആമീൻ
Ennum bahumanam 😍😍🙏quran parayanam arthamariathe kettalum oru freshness kittum
quran malayalam translation jeevithathil orikkal vaayikkanam tto. Ee bhoomiyil ninn pokunnathinu mumb . Marana sheshamulla Day of judgement ine kurichonnum arivillathirikkaam. Ath vaayichu kazhinjal ningal vayikkan recommend cheythathinte karyam ningallk manassilaakum. Orikkalum nashtam pattukayilla
study about it👍🏻
വിടപറയുംദുനിയാവ് ഇമാൻ സലാമത് ആക്ന്നെയേ. ആമീൻ. അമീൻ യാറബാലലമീൻ
Yup get moreknowledge✌️❣️
Ee boomik oru srishtave ollu adh allah aahnu vere onnum kondalla sahodara enik thangal rekshapettal sandhosham ollathukondaanu eee kanuthonnum alla sathyam yedhartha jeevitham adh varum ippo rakshlettal rekshapettu... Samayam kalayanilla allahnte karuna thangalk ondu orappan adhondale thangal idh kanaan edayayath allah hidayath nalkum
അള്ളാഹുവേ മരണപെട്ടു പോയ എല്ലാവരുടെ കബറും വിശാലമാക്കി കൊടുക്കണേ 🥺🤲🏼
ആമീൻ
Aameen
ആമീൻ 🤲🏻
Aameen
Aameen
യാ റബ്ബി ഇങ്ങനെ ഒരു ദിനം വരാനുണ്ടല്ലോ- ഓർക്കാനേ കഴിയുന്നില്ല. ഈ അദാബിൽ നിന്ന് ഞങ്ങൾക്ക് കാവൽ ഏകണെ റാഹി മേ
ആമീൻ
Ameee
Ameen
Aameen
ആമീൻ
അള്ളാഹുവാ നിന്റ കാരുണ്യം ഇ ലോകത്തതു നിന്നും പരലോകത്തു നിന്നും ഞങ്ങൾക്ക് നീ നൽകേണമാ
അള്ളാഹുവാ നരക ശിക്ഷയിൽ ഞങ്ങള നീ കാക്കണമാ
Aameen ya rabbal aalameen 😭😭😭
Ameen
ഈ ഖുർആൻ കേൾക്കുന്ന ത് മുകേനെ ഹിദായത്ത് കിട്ടി നിങ്ങളും പിന്നെ ഞാനും എല്ലാം സ്വർഗത്തിൽ എത്ത ട്ടെ
എത്ര മനോഹരമായ പാരായണം. അള്ളാഹു നമ്മുടെ അമലുകൾ സ്വീകരിച്ച് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.
Aameen😢
Aameen
ആമീൻ
മാ ശാ അല്ലാഹ്
കേട്ടാലും കേട്ടാലും മതി വരൂല.
ഇത് കേട്ടാൽ മാത്രം മതി ബുദ്ധിയുള്ളവർ ക്ക് ഇത് ദൈവിക വചനം !!! തന്നെ എന്ന് മനസ്സിലാക്കാൻ !!!
👌💯🌷😢
👌👌👌💚
മാഷാ Allah
Mashaallah....
Mashaalha
അല്ലാഹുവേ നീ എത്ര കാരുണ്യ വന്നാണ് ❤️❤️❤️
Quraan എന്നും മരണം വരെ പാരായണം ചെയ്യാൻ ഭാഗ്യം നൽകണേ നാഥാ... 🤲🏻
ആമീൻ
ആമീൻ
أمين
Aameen
അല്ലാഹുവേ..ഈ അറഫാ ദിനത്തിൽ ഞാൻ തേടുകയാണ്..എല്ലാ മുഅ്മിനീങ്ങൾക്കും മാപ്പ് നൽകി നിൻ്റെ ജന്നത്തുൽ ഫിർദൗസ്ൽ ഒരുമിച്ച് കൂട്ട് റബ്ബേ..,,,🤲ആമീൻ
Ameen
Aameen
Aameen
Ameen
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
ഈ. കുർ ആൻ. പാരായണം. കേട്ട്. കരയാത്തവർ. ഉണ്ടാവില്ല ഹൃദയം പൊട്ടി അള്ളാഹു വേ നിന്റെ. ജന്നാത്തുൽ. ഫിർദ്ദൗസിൽ. ഞങ്ങളെ. എല്ലാവരെയും ഉൾപ്പെടുത്തണേ. നാഥാ
സബ്സ്ക്രൈബ്ഴ്സും കാഴ്ചക്കാരും കമന്റ് എഴുതുന്നവരും കുറവാണല്ലോ റബ്ബേ 😢ദുനിയാവിലെ രസങ്ങൾക്ക് പിറകെ പോകുന്നവർ ഇത് കാണുന്നില്ലേ 😢
നിന്റെ ഖുർആൻ അർത്ഥം അറിഞ്ഞു പഠിക്കാൻ ഞങ്ങളെ സഹായിക്കണേ 🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen. After all only a fraction of Mankind will enter Jannah. According to bukhari hadees one in a thousand.
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
അല്ലാഹുവേ ഞങ്ങളുടെ പാവങ്ങൾക് മാപ്പ് തരണമേ നാഥാ....
ആമീൻ.
Ameen ameen ameen
Aameen
പടച്ചോനേ ഈമാൻ ഓടുകൂടി ജീവിക്കാനും ഇമാൻ ഓടുകൂടി മരിക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകണേ ആമീൻ
ആമീൻ 🤲🤲
മാഷാ അല്ലാഹ് ഈ സൂറത്തു ഒരു പാട് തവണ കേട്ടു കേട്ട് ഞാൻ ഇപ്പോൾ കാണാതെ അർത്ഥം സഹിതം പഠിച്ചു ഇതിൽ കൂടി അൽഹംദുലില്ലാഹ്.. എത്ര കേട്ടാലും മതിയാവാത്ത സൂറത്ത് ❤️❤️❤️
മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ
@@amalmushraf3471 ameen yaa റെബ്ബൽ ആലമീൻ..
@monoos അതെ അതെ എപ്പഴും ഓതണംപ്രേത്യേകിച്ചും സുബിഹിക്ക് ശേഷം ഒതുമ്പോൾ മറന്നു പോവില്ല.
@monoos ആമീൻ യാറബ്ബൽ ആലമീൻ
Njanum vandi odikkumbozhokke e surath kettonda odikkane
പലിശ യും മായി ഉള്ള എല്ലാ ഇടപാട് ജീവിതത്തിൽ നിന് ഒഴുവാകുക അപ്പോൾ ജീവിതത്തിൽ സമാദാനം ഉണ്ടാകും
എന്തൊരു ഹൃദയ സ്പർശിയാണ് ഈ പാരായണം. കണ്ണ് നിറയുന്നു. സ്വാർഗവകാശിയായി മരിക്കാൻ അള്ളാഹു നംഎല്ലാവരെയും അനുഗ്രഹിക്കട്ടെ. Aameen
ഇതു എന്റെ ഹൃദയത്തിൽ സ്പർഷിച്ചു എനിക്ക് ജനിച്ച മകൻ ഞാൻ പേരിട്ടത് ഇതിനോടുള്ള ഇഷ്ടം കൊണ്ട് ar rifai,
Mashallah
Ya allahe poruttu tarene yarahmanu ya allahe
Same. മൈ sons name ahammed rifahi
മാഷാ അള്ളാ
പേരിട്ടത് കൊണ്ട് മാത്രം ആയില്ല ! വിശുദ്ധ ഖുർആൻ അർഥമറിഞ്ഞ് പഠിപ്പിക്കണം !
ഞാൻ എൻറെ മകന് മുഹമ്മദ് ഇഖ്ലാസ് എന്നാണ് പേരിട്ടത്. ഇഖ്ലാസ് സൂറത്തിനോടുള്ള താല്പര്യം കാരണം. അവൻക്ക് ഇപ്പോൾ മൂന്ന് വയസ്സാണ് . ഇൻഷാ അള്ളാ.. അവന വിശുദ്ധ ഖുർആൻ പൂർണ്ണമായും പഠിപ്പിക്കണം. നമ്മുടെ മക്കളെ അള്ളാഹു നേർമാർഗത്തിൽ ഉറപ്പിച്ചു നിർത്തട്ടെ.. ആമേൻ.!
" ധന്നത്തെ നിങ്ങൾ അമിതമായ തോതിൽ സ്നേഹിക്കുകയും ചെയുന്നു" 😔 എന്തൊരു വരിയാണ് 😔
അതാണ് എനിക്കും വേതന തോന്നിയ പാരായണം
Anandhara swathu vaari thinnukayum cheuunu ennath valathoru meaning Thane
നമ്മുടെ രക്ഷിതാക്കൾക്ക് വരെ പണം മതി. നമ്മൾ ഇസ്ലാമിക ജീവിതം നയിക്കണമെന്ന് പോലും നിർബന്ധം ഇല്ലാതായി. ഏതുവിധേനയും പണം അവർക്ക് എത്തിയാൽ മതി.
അല്ലെങ്കിൽ നമ്മൾ സാമ്പത്തികമായി മെച്ചപ്പെട്ടാൽ മാത്രമേ അവർക്ക് സമാധാനം ഉള്ളൂ...
Ella ummathinum oru fithna undayirikkum
Ente ummathinte fithna dhanam aanu--hadheez
എത്ര ശരിയാണ് ഖുർആൻ വചനം 😭😭😭😭
ഈ സൂറത്ത് കേൾക്കുമ്പോൾ മനസ്സിൽ അല്ലാഹുവെക്കുറിച്ചുള്ള ചിന്തകൾ കൂടും...
Rabbine ഓർത്തു കരച്ചിൽ varum
ഹൃദയം പൊട്ടി വന്നു 'കണ്ണുനീർ ഓർക്കുമ്പോൾ പേടിയാവുന്നു നമ്മൾ ചെയ്യുന്ന അമലുകൾ അല്ലാഹു സ്വീകരിക്കുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ameen
മുത്ത് നബിയുടെ "ശഫാഅത്തി"ൽ (ശുപാർശ യിൽ) ഞങ്ങളെയും നീ..ഉൾപ്പെടുത്തേണമേ.. ആമീൻ🤲🤲🤲
ആമീൻ
Aameen
Ameen ya rabbul alamin
നിശ്ച്ചയമായും ഖുർആൻ ലോകത്തിലുള്ള മുഴുവൻ മനുഷ്യർക്കുമുള്ള മാർഗ്ഗദര്ശനമാണ്
ഞാൻ ഒരുപാട് ഒരുപാട് കേട്ട ഒരു പാരായണം 💯❤
അള്ളാഹു അവന്റെ ശിക്ഷയിൽ നിന്ന് നമ്മളെ എല്ലാവരേയും കാത്തു rashkikatae. ആമീൻ
ആമീൻ
ആമീൻ
Aameen
Aameen
Ameen
ബോധമില്ലാതെ ദുനിയാവിനെ പ്രേമിക്കുന്നവർ അതി മനോഹരവും അർത്ഥം മനസ്സിലാക്കിയാൽ അതിബയാനകരവുമായ ഈ ആയത്തുകൾ കേട്ടിട്ടെങ്കിലും അല്ലാഹുവിലേക്ക് അടുക്കണേ റബ്ബേ.....🤲
Aameen Yarabbal Aalameen
ആമീൻ
റബ്ബ് എല്ലാ മുസ്ലിം കൾക്കും പൊറുത്തു കൊടുക്കട്ടെ ആമീൻ
Why only muslim God never looks on what you do expect for his mind, whether he or she is muslim, Hindu, Christian or belongs to any other cast if he do have a good internal scene of God fearing surely he will be saved no need of becoming a muslim pratically believes in the inner scene is itself enough
മരണശേഷം ഉള്ള പാപമോചനത്തിന് ഉള്ള പ്രാർത്ഥന ആണത്
ഈ ലോകത്ത് യഥാർത്ഥ ദൈവം ആയ അല്ലാഹു എല്ലാവരെയും protect ചെയ്യും ദൈവത്തെ പങ്ക് ചേർക്കുന്നവരെ അടക്കം
ദൈവം ഏകൻ ആയിരിക്കെ guess ചെയ്തെടുത്ത ബഹുദൈവാരധന
അല്ലാഹുവിന്റെ മുന്നിൽ വൻ പാപം ആണ് അവർക്ക് പരലോകത്ത് അല്ലാഹു പൊറുത്തു കൊടുക്കുക ഇല്ല അപ്പോൾ പിന്നെ അവർക്ക് പാപമോചനം തേടുന്നതിൽ അർത്ഥം ഉണ്ടോ സുഹൃത്തേ
Surath മുൽക്കിന്റെ അർത്ഥം you tube ൽ നിന്നും ഒന്ന് കേട്ട് നോക്ക്
അപ്പോൾ താങ്കൾക്ക് കാര്യം മനസ്സിലാകും
അങ്ങനെ അല്ല സഹോദരാ പറയേണ്ടത് റബ്ബ് എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ എന്ന് പറയൂ.
@@sabeeshnambiar4441 അല്ലാഹുവിനെ പങ്ക് ചേർത്തവർക്ക് അല്ലാഹ് പരലോകത്ത് പാപം പൊറുക്കില്ല so
ഈ ദുനിയാവിൽ ഉള്ള കാര്യങ്ങൾക്ക് ആണെങ്കിൽ എല്ലാവർക്കും ആരോഗ്യത്തിനും വേണ്ടി ആണ് പ്രാർത്ഥന നടത്തുന്നത്
ഖുര്ഹാനിന്റെ അർത്ഥ മറിയുമ്പോൾ മുൻകരുതൽ എടുക്കാൻ എത്ര വലിയ സന്ദേമാണ് നാഥൻ നൽകിയാത് മാഷാ അല്ലാഹ്
Masha Allah
Plz include your dua my family
Your Quran qira'at is makes me cry by hearing its thoughtful meanings... Allah is great
Masha allah
Athe
അള്ളാഹു നമ്മളെ സ്വാർഗത്തിൽ കടത്തട്ടെ... ആമീൻ 🤲🤲
Ameen
Surath fajr ന്റെ ഏറ്റവും മനോഹരം ആയ പാരായണം
അൽഹംദുലില്ലാഹ്
Aameen
അല്ലാഹുവേ! നീ നിന്റെ കഠിനമായ പരീക്ഷണങ്ങളിൽ നിന്നും നീ നിന്റെ അടിമകളെ കാത്തുരക്ഷിക്കേണമേ ......ആമീൻ ....ആമീൻ.... ആമീൻ.... യാ റബ്ബൽ ആലമീൻ....
Ameen
ഞങ്ങളെ നീ സ്വർഗത്തിന്റെ അവകാശിയാക്കണേ അള്ളാഹ്
ഖുർആൻ മീനിങ് അറിഞ്ഞ മലയാളി കൾ ഭൂരിപക്ഷവും തിന്മകൾ
ഒഴിവാക്കും
എല്ലാവരും യൂട്യൂബിൽ നിന്നും
മലയാളം തർജ്ജമ കേൾക്കുക
അള്ളാഹു എല്ലാവരേയും രക്ഷിക്കട്ടെ
ആമീൻ
അള്ളാഹു വിന്റെ ശിക്ഷ കഠിനം ആണ്
അള്ളാഹു വിന്റെ കാരുണ്യം നമുക്ക്
ലഭിക്കട്ടെ
ആമീൻ
തർജമ മാത്രമായൽ പോരാ. അതിൻ്റ യഥാർത്ഥ അർത്ഥം പഠിക്കാൻ ശ്രമിക്കണം.
ഇവിടെ യഥാർത്ഥ അർത്ഥം ഇതാണ് " ദുൽഹിജ്ജ മാസത്തിലെ 10 ദിവസം തന്നെയാണ് സത്യം, അങ്ങനെ 11 നാം പ്രഭാതത്തിൽ തൻറെ മകൻ ഇസ്മായി നിലെ കയ്യിൽ പിടിച്ച് ദൈവത്തിൻറെ കല്പന നിറവേറ്റാൻ ശ്രമിക്കുന്ന ഇബ്രാഹിം , അവർ രണ്ടുപേർ തന്നെയാണ് സത്യം ( ഇരട്ട) അതിനു സാക്ഷ്യം വഹിച്ച ഏകനായ (ഒറ്റ) ദൈവo ത ന്നെയാണ് സത്യം
റബ്ബെ നീ എത്ര പരിശുദ്ധൻ
അൽപ്പം ചിന്തിച്ചാൽ ഏത് വ്യക്തിയും Quran Addicted ആകും
പ്രിയ കൂട്ടുകാരെ നമ്മൾ എപ്പോളും ഖുർആൻ ദിക്ർ മുറുകെ പിടിക്കുക മരണം നമ്മെ എപ്പോളാണ് പിടികൂടുക എന്നറിയില്ലല്ലോ. അല്ലാഹുവിനെ എപ്പോളും ഓർക്കുക
റബ്ബേഖുർആൻ അർത്ഥം അറിഞ്ഞ് ഓതു ബോൾ അവരെല്ലാം പൊട്ടി കരഞിട്ടേയുള്ളു. റബ്ബേ എനിക്കൊന്നും അറിയില ലോ നീ കാത്ത് രക്ഷിക്കണമേ. ആ മീൻ
ആമീൻ
അല്ലാഹുവേ ഞങ്ങളെ സ്വർഗത്തിൽ എത്തിക്കണേ
Ameen
Ameen
Ameen
Aameen
Aameen
യ അള്ളാ ഖുർആൻ പാരായണം ഇങ്ങനെ കേൾക്കാൻ അവസരം നൽകിയ നിനക്കു തന്നെയാണ് സർവ്വ സ്തുതിയും, ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നവരെ റബ്ബേ നീ അനുഗ്രഹിക്കണമേ, സ്വർഗത്തിൽ ഞങ്ങളെയും അവരെയും ഒരുമിച്ചു കൂട്ടണമേ
കേൾക്കുമ്പോൾ മനസ്സിന്റെ വേദനകൾ എല്ലാം മഞ്ഞുപോകുന്നു അല്ലാഹ് ഞങ്ങളെ നേർവഴിയിൽ ആക്കാണെറബ്ബേ 😢🤲
ആസ്വദിക്കാൻ കഴിയുമെങ്കിൽ ഈ ഭൂമിയിൽ ഏറ്റവും മനോഹരമായത് ഖുർആൻ ശരീഫ് ആണ് അല്ലാഹുവേ ഞങ്ങൾക്ക് ഈമാനോടുകൂടി മൗത്ത് ആവാൻ തൗഫീഖ് ചെയ്യണേ ആമീൻ 🤲
Ameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Ameen
യൂട്യൂബിൽ കയറി സിനിമ കാണുന്നുതല്ലാതെ ഞൻ ഇതൊന്നും നോക്കേപോലുമില്ല. പടച്ചവനെ എനിക്ക് പൊറുത്തു തരണേ അല്ലഹ 😭😭😭😭
Aameen
Aameen
Aameen
താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
Ameen
ഞാൻ ഫോണിലൂടെ എറ്റവും കൂടുതൽ തവണ കേട്ട സൂറത്ത് മാഷാഅല്ല അല്ലാഹു ഇത് പോലെ ഇനിയും പാരായണം ചെയ്യാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഞാനും
ഞാനും 😊
ഞാനും 😊
ഖുറാനിലെ ഒരു ചെറിയ സൂറത്തു ഇങ്ങനെ യാണെങ്കിൽ... റബ്ബേകാ ക്കണേ
ദുനിയാവ് അവസാനം നോക്കുമ്പോൾ വെറും മിഥ്യ.. റബ്ബേ ഞങ്ങളെ നീ ഈമാനോടെ ജീവിപ്പിച്ചു മരിപ്പിക്കണേ. നങ്ങൾക്ക് നീ രക്ഷയും വിജയവും നൽകണേ. ആമീൻ
❤️🤲❤️
സൃഷ്ടാവായ അള്ളാഹുവിൻ്റെ വചനങ്ങൾ.
യാ അല്ലാഹ...് എത്ര മനോഹരം ആണ് നിന്റെ ഖുർആൻ.......... ഒരാൾക്ക് മുസ്ലിം ആവാനും അതിന്റെ ചിട്ട അനുസരിച് ജീവിക്കാനും ഇതിൽ പരം ന്ത് വേണം 😢 ഇമാനോട് കൂടെ marippikkane അല്ലാഹ്...
അല്ലാഹുവേ നരകത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ
Ameen
Ameen
Ameen🤲😥😢
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
😔അല്ലാഹ് നമ്മളെ സ്വർഗത്തിൽ എത്തിക്കട്ടെ.. ആമീൻ
Aameen🤲🏻
ആമീൻ
@@alikodakkadklkdalikutty3284 ameen
Aameen
Aameen
സത്യം ഒന്നേ ഉള്ളു അതാണ് ഖുർആനിൽ പറയുന്നത് ❣️❣️❣️👍🏼
💯💯💯💯
അതേ സത്യം 🤲
❤❤❤❤
ഈമാൻ കുറഞ്ഞതായി അനുഭവപ്പെടുമ്പോൾ ഈ വീഡിയോ ഒന്ന് കണ്ടാൽ മതി,
ഇഹത്തിലും പരത്തിലും വിജയ്ക്കാൻ ഖുർ ആൻ മലയാള അർത്ഥമടക്കം പാരയണം ചെയ്യൂ അല്ലാഹു നമ്മൂടെ കൂടെ തന്നെ യുണ്ടാവും
റബ്ബേ നല്ല മാരണം തരണേ ഞങ്ങൾക്കു എല്ലാവർക്കും ആമീൻ
How beautiful! കരയാതെ ഈ പാരായണം കേൾക്കാൻ കഴിയില്ല ! അറിയാതെ കണ്ണീർ വന്ന് പോവും ! തോരാത്ത കണ്ണീർ!! മഹ്ശറ നേരിൽ കാണുകയും ചെയ്യും ! മാശാ അള്ളാഹു😢😢😢😢❤❤❤❤
ഓരോ സൂറത്തും ഇത് പോലെ ഇട്ടെങ്കിൽ എത്ര നന്നായിരുന്നു കേൾക്കാനും പഠിക്കാനും ചിന്തിക്കാനും നന്നാവാനും
അല്ലാഹ് നാളെ വരാനുള്ള അവസ്ഥ യാണല്ലോ പടച്ചവനെ ഞങ്ങളെ നീ ഇമാനോടെ മരിപ്പിക്കണേ allah🤲🤲🤲🤲😭😭😭😭
അളളാ. നീ തുണ കണ്ണ് നിറഞ്ഞു റബ്ബേ.ഇരു. സ്ഥലത്തും വിജയവും.സമാധാനവും. നൽകണോ. ഉമ്മാക്കും. ഉപ്പാക്കും. എനിക്കും. മക്കൾക്കും. ദുഹാചേയൃണേ. ഉസ്താദേ. അമിൻ. അമിൻ. അമീൻ.
ഇത് കേൾക്കുന്ന അമുസ്ലിം ഹിദായത് നൽകേണമേ അള്ളാഹ്
Enthonn🤔
ഇതൊക്കെ കേൾക്കുമ്പോൾ ആണ് സംഗീതതിനൊക്കെ എടുത്ത് തോട്ടിൽ എറിയാൻ തോന്നുന്നത് ഖുർഹാൻ ഓളം മാധുര്യം ഉള്ള ഒരു ഗ്രന്ഥം ലോകത്ത് വേറെ ഇല്ല
അതെ ഞാനും ആലോചിച്ചു
വിജയിച്ചവരിൽ ഞങ്ങളെ ചേർക്കണേ
അല്ലാഹുവേ ഞങളെ എല്ലാവരെയും ഈമാണോടെ marippikane nadhaaaa.......എല്ലാവർക്കും മഹ്‌ഫിരത് നൽകി anugrahikane
എത്ര കേട്ടാലും എത്ര ഓതിയാലും മതിവരാത്ത ഒന്നേ ഒള്ളൂ ഈ ലോകത്ത് അതാണ് ഖുർആൻ പടച്ചവൻ എല്ലാവർക്കും ഹിദായത് നൽകട്ടെ ആമീൻ 🤲🤲🤲
മാഷാ അള്ളാ . എത്ര കേട്ടാലും മതി വരില്ല.
അല്ലാഹുവേ ഖുർആനിന്റെ അർത്ഥം അറിഞ്ഞു ഓതുന്നവരാണ് ഏറ്റവും ഭാഗ്യം ഉള്ളവർ.യാ അല്ലാഹ് ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവർക്കും നീ പൊറുത്തു കൊടുക്കണേ നാഥാ 🤲ഞങ്ങൾക്കും പൊറുത്തു തരണേ അല്ലാഹ് 🤲😢😢
സത്യത്തിന്റെ വഴികൾ..അല്ലാഹ് മരിക്കുമ്പോൾ ഈമാൻ നൽകണേ...
കാലങ്ങളായി ഭൂമിയിൽ നടത്തികൊണ്ടിരിക്കുന്ന മനുഷ്യന് പിൻമാറാൻ താൽപര്യമില്ലെങ്കിൽ ഈ മനോഹരവും ഭയാനകരവുമായുള്ള ആയത്തുകൾ തീർച്ചയായും ഉപകരിക്കട്ടെ ഇതു ശ്രവിച്ചാൽ പിന്മാറാതിരിക്കില്ല അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്തുതരുമാറാകട്ടെ
Miracle of all miracles the holy Quran..it's Peace peace and blessings
അള്ളാഹു സ്വർഗ്ഗത്തിലാക്കട്ടെ.. ആമീൻ
Aameen
Ameen
അള്ളാഹുവേ... ഞങ്ങളെ നീ ഹിദായത്ത് നൽകി അനുഗ്രഹിക്കണേ നാഥാ....
അല്ലാഹു എല്ലാ ദോഷവും പൊറുത്ത് ഈമാനോടെ തൗബ യോടും കൂടി മരിച്ചു swargam നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ 😪🤲
ماشاء الله ......
ഹൃദയത്തെ തൊട്ടുണർത്തുന്ന ഖുർആൻ പാരായണം.
എൻറെ പ്രിയ കൂട്ടുകാരെ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും നിങ്ങൾ പലിശയുമായി ബന്ധപ്പെടാതെ ജീവിക്കാൻ ശ്രമിക്കുക ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും അള്ളാഹു നമ്മുടെ കൂടെ ഉണ്ടാകും നമ്മുടെ രക്ഷക്കുംപലിശയുള്ള vareഒരിക്കലും തിരിഞ്ഞു നോക്കുകയില്❤️
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Allahu rakshikkatte
ഈ ഉപദേശവുമായി നീ വന്നാൽ കേരളത്തിലെ പ്രബുദ്ധർ എന്നുപറയുന്ന മുസ്ലിം സമൂഹം നിന്നെ പുറംകാലുകൊണ്ട് തട്ടും ! നീയൊരു പഴഞ്ചനും ആകും!
കാരണം അവർ പലിശ അനുഭവിച്ച ജീവിക്കുന്നവരാണ്. പള്ളി കമ്മിറ്റിയുടെ പണം പോലും ബാങ്കിലാണ് സൂക്ഷിക്കുന്നു. ഇടപാടും അങ്ങനെ തന്നെ. അതുകൊണ്ട് ആ തെറ്റിനെ ന്യായീകരിക്കാൻ പല പൈശാചിക അടവുകളും എടുക്കും.!
😭😭😭
Insha Allah
അല്ലാഹുവേ ഒരുപാട് പാപങ്ങൾ ചെയ്ത പാപിയാണള്ളാ...പാപങ്ങൾ പൊറുത്ത് ഹൃദയത്തെ നന്നാക്കി തന്ന് ശിഷ്ടകാലം നിൻറ തൃപ്തിയിൽ ജീവിക്കാൻ തൗഫീഖ് ഏകണേ يا الله. ..😯😯😯
ഈ സൂറത്തു ഓതിയപോൾ തോന്നാത്തത് , സൗദിയിൽ പോയപ്പോൾ ഒരുഇമാമം നിസ്കാരത്തിൽ ഇതുപ്പോലെ ആയി , അപ്പോൾ പോയി ഞാൻ അർഥം നോക്കിയപ്പോൾ ഞാനും ഇതുപോലെ യായി രാവിലേ തന്നെ 👍👍😥😥😥😥ya allah
അല്ലാഹുവേ ആ ഭയാനകമായ അദാബിനെ തൊട്ടു ഞങ്ങളെ നീ കാത്തു രക്ഷിക്കണേ
അല്ലാഹുവേ എത്ര കേട്ടാലും മതി ആവുന്നില്ല മനസ്സിൽ തട്ടി കരഞ്ഞു പോവും അള്ളാ 🤲🤲
ഖുർആനിന് തുല്ലൃഠ ഖുർആൻ മാത്റഠ ലോക അവസാനഠ വരെ ഇത് അല്ലാഹു വിൻ കലാമാണ്
അർത്ഥം അറിഞ്ഞവർ എങ്ങനെ കരയാതിരിക്കും
Read quran malayalam translation once in your life. Orikkalum nashtam pattukayilla. Marana sheshamulla day of judgement ine kurich onnum arivillaathirikkam.jeeviththil orikkal vayikkanam tto( oru fun inenkilum). It's my request
😢🤲
അല്ലാഹുവേ. നീ. ഞങ്ങള്ക്. പൊരുതുതരണേ. ഞങ്ങളുടെമാധപിദ്ധാക്കൾക്കും. Poruthkodukkane
അല്ലാഹുവേ കരഞ്ഞു പോയി റബ്ബേ ഞ്ഞകളുടെ പാവങ്ങൾ പൊറുത്തു തരണേ റബ്ബേ
ആമീൻ 😪🤲
അല്ലാഹ് എല്ലാവരെയും സ്വർഗം തന്ന് അനുഗ്രഹിക്കണേ ആമീൻ
Aameen
Aameen
നാഥ നിന്റെ വിചാരണ ദിവസം എല്ലാ ഉമ്മത്തിങ്കൾക്കും സ്വർഗം കിട്ടാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അനുഗ്രഹിക്കുമാറാകട്ടെ Ameen 🤲
ഇങ്ങനെ ഒരു അവസാനനാളിനെ കുറിച്ച് ആർക്കെങ്കിലും ഓർമണ്ടാ..... 😭😭😭😭😭😭😭😭😭😭😭😭😭😭യാ. റബ്ബേ......
ശരിക്കും കേട്ടപ്പോൾ കരഞ്ഞ്ഞുപോയി റിബ്ബ് ഈമാനോട് കൂടി മരിപ്പിക്കേണമേ
അല്ലാഹുവേ.. എത്ര കേട്ടാലും മതിവരാത്ത ഖുർആൻ..കൂടുതൽ ഓതാനുള്ള തൗഫീഖ് നൽകണേ. ഞങ്ങളെ അനുഗ്രഹിക്കണെ...
ഇത് കേട്ട് കണ്ണിൽ ഒരു തുള്ളി കണ്ണീരു വരാതെ കേൾക്കാത്ത ആരുണ്ട്.അത്രക്ക് മഹനീയ ഓതൽ.mashah അല്ലാഹ് ഉസ്താദ് ❤❤❤
I have been hearing it many a time. Highly attractive, heart touching super mode of khira ath.
Any one assimilating the the meaning wll no doubt be emotional and repenting.
നാഥാ നിന്റെ കരുണ ഞങ്ങൾക്ക് നൽകേണമേ റബേ, ഞങ്ങളെ നിന്റെ കരുണ കൊണ്ട് വ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ റബേ ആമിൻ
എന്റെയും നിങ്ങളുടെയും മരണം ഈമാനോട് കൂടി മരിപ്പിക്കണേ നാഥാ കടത്തോട് കൂടി മരിപ്പിക്കല്ലേ എന്റെ റബ്ബേ
മാഷാ അള്ളാ ഈ സൂറത്ത് ഫജർ കേൾക്കുമ്പോൾ എന്താ വല്ലാത്തൊരു സുഖം❤
Allah.. ഈമാനോടുകൂടി ജീവിക്കാനും മരിക്കാനുമുള്ള തൗഫീക് നൽകി അനുഗ്രഹിക്കണേ നാഥാ..🤲🏻സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ 🤲🏻
മുസ്ലിം സമൂഹം ഭൗതിക ജീവിതത്തിന് അതിപ്രധാനം നൽകുന്നത് ഖുർആൻ അർത്ഥമറിഞ്ഞു പാരായണം ചെയ്യാത്തത് കൊണ്ടാണ്. ഭൗതിക ജീവിതത്തിനുള്ള അമിതമായ ബ്രഹ്മം ഇസ്ലാമിൽ നിന്ന് മനുഷ്യരെ അകറ്റും.!
സത്യമാണ്
Aameen
Sathyaman....sathyaman..👍
correct.
🤲🤲🤲
Rabbulizzathaya nadha ninte parishudha qalam nangaludeyum makkalludeyum qalbin nee eluppamakkitharane .... Ameen
അൽഹംദുലില്ലാഹ് ഖുർഹാൻഎത്ര മനഹോരം മരണം വരെ കേൾക്കാനും ഓതാനും അള്ളാഹു തൗഫീഖ് നൽകട്ടെ
വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കാൻ തോന്നുന്നു
കണ്ണുകൾക്കരയുന്ന ഹൃദയം വിറകൊള്ളുന്ന ആയത്തുകൾ
അല്ലാഹുവേ സ്വർഗം തന്ന് അനുഗ്രഹിക്കണമേ aameen 🤲🤲🤲