കൃത്യമായ വിവരണം. പൊതുവേ അലസരായ ജനങ്ങൾ, വലിയ ലക്ഷ്യങ്ങളൊന്നുമില്ല. രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്ക്കുന്ന നാട്ടിൽ ജനം ഈ വിധമായിരിക്കും. ഒരു മുപ്പതു കൊല്ലങ്ങൾക്കു മുമ്പു് നമ്മുടെ നാട്ടിലും ഇതു പോലെ വളരെപ്പേരുണ്ടായിരുന്നു. ആളുകളുടെ ശരീരഭാഷ അവരുടെ രാജ്യത്തിന്റെ സുസ്ഥതിയുടെ സൂചന തന്നെ. സന്തോഷ് കുളങ്ങരെ ലോകം കാണിക്കുക മാത്രമല്ല, ലോകം കാണാൻ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.
രാജ്യം ദാരിദ്രത്തിലാണേലും, നമ്മുടെ ഇന്ത്യയിലെ തെരുവുകളിൽ കാണുന്ന വൃത്തിഹീനത ഇല്ല. അലഞ്ഞു നടക്കുന്ന തെരുവുനായകൾ,കന്നുകാലികൾ,വാൾപോസ്റ്ററുകൾ,മുറുക്കാൻ തുപ്പിയതിന്റെ പാടുകൾ,വാഹനങ്ങളുടെ അനാവശ്യ ഹോണടികൾ ഒന്നും ഇല്ലാത്തതു കൊണ്ട് നമ്മുടെ നഗരങ്ങളെക്കാൾ വൃത്തിയുണ്ട്..
The Yemeni people appear to be very friendly towards visitors to their country. The new mosque is indeed a grand structure and will remain an icon of modern Yemen in the years to come.
The statement that "actual Arabic cuisine is from Yemen and the origin of most Arabs is from Yemen" is not entirely accurate. While Yemen does have a rich culinary tradition and has made significant contributions to Arabic cuisine, it would be incorrect to claim that all Arabic cuisine originates solely from Yemen. The Arab world is diverse, encompassing various countries and regions, each with its own distinct culinary heritage. Arabic cuisine is a fusion of different influences, including Persian, Turkish, Indian, and Levantine cuisines. Countries like Lebanon, Syria, Egypt, Morocco, and Iraq, among others, have also played a significant role in shaping Arabic cuisine. These countries have their unique flavors, ingredients, and cooking techniques that have been passed down through generations. Furthermore, attributing the origin of most Arabs solely to Yemen is also an oversimplification. The Arab world is home to a complex history of migrations, interactions, and cultural exchanges. While Yemen is believed to be the ancestral homeland of the Arab people, tracing their roots back to ancient tribes in the Arabian Peninsula, it is important to recognize that Arabs have migrated and settled in different regions over centuries. Arabs can be found in various countries across the Middle East and North Africa, including Saudi Arabia, Jordan, Syria, Iraq, Egypt, Morocco, Algeria, Tunisia, and many others. Each of these countries has its distinct history, language, culture, and cuisine, shaped by a combination of local traditions and external influences.
@@ridermaniac7212 ഇന്ത്യയിൽ ഒരു ആഭ്യന്തര യുദ്ധവും മതത്തിന്റെ പേരിൽ ഇല്ലാ.. 150 കോടി ജനങ്ങൾ ഉള്ള.. ലോക സാമ്പത്തിക ശക്തിയായ, വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയെ യെമെനുമായി താരതമ്യം പോലും പറ്റില്ല... ഇന്ത്യയിൽ ഭൂരിപക്ഷം സമാധാനം ആഗ്രഹിക്കുന്നവർ ആയതുകൊണ്ട് ഇന്ത്യ അടിപൊളി ആണ് എന്നാലും ചില ഇടതു ഇസ്ലാം തീവ്ര വാദികൾ നമ്മളെ നശിപ്പിക്കാൻ നോക്കുന്നുണ്ട്... നമ്മൾ ഒറ്റകെട്ടായി ഇതിനെ ചെറുക്കുന്നതുകൊണ്ട് ഇവിടെ ഇപ്പോൾ സുന്ദരമാണ് 👍
തീവ്രമായ മത ബോധമാണ് സഊദിയെ സമാധാനമുള്ള രാജൃമാക്കിയത്!!! ഗാട്ട് ചമക്കുന്ന ഇസ്ലാ० വിരുദ്ധ ആചാരമാണ് ഇവരെ നശിപ്പിക്കുന്നത്!!! കമ്മൃൂണിസ്റ്റ്കളു० കുരിശുകൊള്ളക്കാരുടെ കൊള്ളുകളു० രാജ്യത്തെ ശിഥിലമാക്കി!!!
ഇത് പോലെ പഴയ സഞ്ചാരത്തിലെ അനീഷ് പീറ്ററിന്റെ sound ആണ് കേൾക്കാനാണ് രസം, പുതിയ സഞ്ചാരത്തിന്റെ episode കളിൽ അനീഷ് പീറ്ററിന്റെ sound ന് കട്ടി കൂടുതലുള്ളത് പോലെ തോന്നുന്നു, കേൾക്കുമ്പോ ഒരു രസമില്ല, പഴയ സഞ്ചാരത്തിന്റെ അത്ര എത്തുന്നില്ല
@Johny V.K അതെ, ഇസ്‌ലാമിൽ ഇസ്രായേൽ സന്തതികളെ നയിക്കാൻ അയക്കപ്പെട്ട ഒരു പ്രവാചകനും അല്ലാഹുവിന്റെ ദൂതനുമായാണ് കണക്കാക്കുന്നത്. Holy Quran.[19: 12-14] also underlines “[We said], ‘John, hold on to the Scripture firmly.’ While he was still a boy, We granted him wisdom, tenderness from Us, and purity. He was devout, kind to his parents, not domineering or rebellious.”
@@shibuzachariah എനിട്ട കുറെ രാജ്യങ്ങളെ ചൈന വിഴുങ്ങിയോ???? തനിക്കും തന്നെ പോലുള്ള കുറെ ഇന്ത്യക്കാർക്കും ഒന്നും അറിയാതെ ഇഗ്നേ നിന്നും പുകബലല്ലെ ജോലി. ഈ ദരിദ്ര യെമേനിൽ എന്തുവാ ഉള്ളത് എടുക്കാൻ.??? ചൈനയുടെ കയ്യിൽ ഉള്ള സമ്പത്ത് വേറെ ഒരു രാജ്യത്തും ഇല്ല.അതുപോലെ ചൈന സഹായിക്കുന്ന പോലെ വേറെ ഒരു മോനും സഹായികാറില്ല
നീ എന്തിനാ മറ്റു മതങ്ങളെ നോക്കുന്നെ നീ നിനക്ക് അറിയാവുന്ന പ്രാർത്ഥന ചൊല്ല് നിന്റെ മതത്തിൽ ഉള്ള കാര്യം നോക്ക് അതാണ് വേണ്ടത് നിന്റെ മതത്തിൽ പറഞ്ഞിട്ടുണ്ടോ മറ്റുള്ളവരുടെ മതം പോരാ എന്ന.
യെമനിലും ആയിരകണക്കിന് ഇന്ത്യക്കാർ ജോലി ചെയ്ത് ജീവിക്കുന്നുണ്ട്. Dhirubhayi അംബാനി യെമനിൽ ഒരു പെട്രോൾ പമ്പ് ജോലിക്കാരനായിരുന്നു. ഇത്രയും ദരിദ്ര രാജ്യത്തു ഇന്ത്യക്കാർ ജോലി ചെയ്യുന്നു ണ്ടെങ്കിൽ ഇന്ത്യക്കാരെകാളും വലിയ ദരിദ്രർ മറ്റെങ്ങും ഇല്ല. ഈയിടെ ദരിദ്ര രാജ്യമായ സുഡാനിലും സഹായത്തിനു വേണ്ടി നിലവിളിക്കുന്ന ഇന്ത്യക്കാരെ നാം കണ്ടതാണ്.
ادعوكم لدين الأسلام دين الله الحق دين الطمأنينه والراحة والسكينة دين العدل يعطي كُل ذي حق حقه . اسلم تسلم تدخل الجنة ويغفر لكَ كُل ذنوبك. اشهِد أنهُ لا إله إلا الله وأن مُحمد رسول الله . تنجوا من النار وتسعد دين ودنيا ❤
നമ്മുടെ രാജ്യത്തെക്കാൾ ദരിദ്രരാണ് പക്ഷെ താങ്കൾ സുരക്ഷിതനാണ് അവിടെ. നോർത്ത് ഇന്ത്യയിൽ താങ്കൾക് ഇത് പോലെ നടക്കാൻ ആകുമോ ? ഇങ്ങനെ ഒറ്റയ്ക്ക് നടന്നിട്ടുള്ളവർക്ക് അറിയാം അനുഭവം !!
ഞാൻ നോർത്തിൽ ജീവിക്കുന്ന ആൾ ആണ്. രാത്രി യില് ഒറ്റക് യാത്ര ചെയ്തിട്ടുണ്ട് അതും ഉത്തരാഖണ്ഡ്, UP To രാജസ്ഥാൻ. വഴിയിൽ വണ്ടിയിൽ കിടന്നു urangiyittund ഡൽഹി ഹരിയാന ബോർഡർ il അതും ഒറ്റകു അല്ല ഫാമിലി ആയി. കേരള രജിസ്ട്രേഷൻ വണ്ടിയിൽ. ഒരാളും മോശം ആയി പെരുമാറിയിട്ടില്ല. പിന്നെ, dasra , ദീപാവലി, ഹോളി സമയത്ത് കുറച്ച് സൂക്ഷിക്കണം. ഇനി വേറെ ഒരു കാര്യം, ട്രാവൽ സമയത്ത് ഏറ്റവും വലിയ പണി കിട്ടിയത് MH to Bangalore വഴിയിൽ ആണ്.
കൃത്യമായ വിവരണം. പൊതുവേ അലസരായ ജനങ്ങൾ, വലിയ ലക്ഷ്യങ്ങളൊന്നുമില്ല. രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്ക്കുന്ന നാട്ടിൽ ജനം ഈ വിധമായിരിക്കും. ഒരു മുപ്പതു കൊല്ലങ്ങൾക്കു മുമ്പു് നമ്മുടെ നാട്ടിലും ഇതു പോലെ വളരെപ്പേരുണ്ടായിരുന്നു. ആളുകളുടെ ശരീരഭാഷ അവരുടെ രാജ്യത്തിന്റെ സുസ്ഥതിയുടെ സൂചന തന്നെ. സന്തോഷ് കുളങ്ങരെ ലോകം കാണിക്കുക മാത്രമല്ല, ലോകം കാണാൻ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

1
.v❤I
രാജ്യം ദാരിദ്രത്തിലാണേലും, നമ്മുടെ ഇന്ത്യയിലെ തെരുവുകളിൽ കാണുന്ന വൃത്തിഹീനത ഇല്ല. അലഞ്ഞു നടക്കുന്ന തെരുവുനായകൾ,കന്നുകാലികൾ,വാൾപോസ്റ്ററുകൾ,മുറുക്കാൻ തുപ്പിയതിന്റെ പാടുകൾ,വാഹനങ്ങളുടെ അനാവശ്യ ഹോണടികൾ ഒന്നും ഇല്ലാത്തതു കൊണ്ട് നമ്മുടെ നഗരങ്ങളെക്കാൾ വൃത്തിയുണ്ട്..
അപ്പോഴും ഞമ്മളു തന്നെ ഇമ്മിണി ബെലുത്, കഷ്ടം തന്നെ.
Yadhardha yamen ethonnumalla sareeee.....
@@whiteandwhite545
അതെ. കേരളത്തിന് പുറത്ത് ഇന്ത്യൻ പട്ടണങ്ങൾ കണ്ടവർക്ക് തിരിയും.
The Yemeni people appear to be very friendly towards visitors to their country. The new mosque is indeed a grand structure and will remain an icon of modern Yemen in the years to come.
We have seen the Morocco country through the camera of Santosh sir in Sancharam programme Thank you very much really Marvellous ❤🎉😅😊
സൗധിയും ഇറാനും കൈകോർത്തപ്പോൾ യെമനിലെ പ്രശ്നങ്ങളും തീർന്ന മട്ടാണ് എത്രയും പെട്ടെന്ന് പഴയ പ്രതാപം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 😊👍
Yemen ജനതയെക്ക് മലയാളികളുടെ രൂപഭാവത്തോട് നല്ല സദൃശ്യമുണ്ട്.
അതേ 👍🏾
ഒരിക്കലും ഇല്ല 😂😂... ഞാൻ യമനിൽ ഉണ്ടായിരുന്നു 🙏🏻
@@abinsramkumar965 oh.... Screen ഇൽ കണ്ടാൽ അങ്ങനെ തോന്നും....അവർക്കു ഒരു medium brown skin ആണ്..
കാഴ്ചക്ക് കൗതുകം ഉണ്ടാക്കുന്ന ഇടം.!
Sanjaram ❤️ safari ❤️ santhosh ❤️
Actual Arabic cuisine is from Yemen and origin of most Arabs is from Yemen
അറബികളിൽ എല്ലാം വിഭാഗവും വ്യത്യസ്തരാണ്
Proof ?
nop
@@mufaspismail9885 yemen look like kerala muslims 😂
The statement that "actual Arabic cuisine is from Yemen and the origin of most Arabs is from Yemen" is not entirely accurate. While Yemen does have a rich culinary tradition and has made significant contributions to Arabic cuisine, it would be incorrect to claim that all Arabic cuisine originates solely from Yemen. The Arab world is diverse, encompassing various countries and regions, each with its own distinct culinary heritage.
Arabic cuisine is a fusion of different influences, including Persian, Turkish, Indian, and Levantine cuisines. Countries like Lebanon, Syria, Egypt, Morocco, and Iraq, among others, have also played a significant role in shaping Arabic cuisine. These countries have their unique flavors, ingredients, and cooking techniques that have been passed down through generations.
Furthermore, attributing the origin of most Arabs solely to Yemen is also an oversimplification. The Arab world is home to a complex history of migrations, interactions, and cultural exchanges. While Yemen is believed to be the ancestral homeland of the Arab people, tracing their roots back to ancient tribes in the Arabian Peninsula, it is important to recognize that Arabs have migrated and settled in different regions over centuries.
Arabs can be found in various countries across the Middle East and North Africa, including Saudi Arabia, Jordan, Syria, Iraq, Egypt, Morocco, Algeria, Tunisia, and many others. Each of these countries has its distinct history, language, culture, and cuisine, shaped by a combination of local traditions and external influences.
Very beautiful Mosque. Grate works
സഞ്ചാരം ❤️❤️❤️
2:26 അത് അദസ് പരിപ്പു കറി.. But tasty ആണ്.
Adas. Alla phool anennu thonnunnu
I love safari channel, Yemeni mandi super aaanu
Thanks dear SGK&team safari TV.🙏🎆🎄🎇
സഞ്ചാരം😍😍😍
Valare bhangi ulla mosque ... still 🙂👌💫🎉
യെമ അനികൾ നല്ല സൗഹൃദമനസ്സുള്ളവരാണ്,സൗദിയിൽ കഴിഞ്ഞ 30വർഷമായിനിരവധി യെമനി സുഹൃത്തുക്കളുണ്ടായിരുന്നു
Slovenia yude sancharam upload cheyamoo..
സങ്കർഷങ്ങളുടെ അദ്ധ്യായം തീർന്നു
My first Flight journey 1992 Mumbai Sanaa jeddah alemda airlines
❤❤❤Yaman ❤❤❤
❤❤sancharam
Edh shoot cheydha year pls ?
Porotta pole irikkunna food name fatheera
Presidentinu palaceil ninnu underground vazhi ee mosque il varan ulla vazhiyundu.....
യമനി ഭക്ഷണങ്ങൾ അറബ് നാടുകളിൽ ഫേമസ് ആണ്
Majestic Mosque
Excellent sir 🙏🙏🙏🙏
Nalla polappan mosque❤
Good 👌 Thanks ❤
Sanjaram❤❤❤
Nice to see Yemen episodes
അൽ സ്വാലിഹ് മോസ്ക് എന്നാണ് പേര്, എല്ലാ വിഷയത്തിലും പെർഫെക്ഷൻ നോക്കുന്ന സന്തോഷ്ജി ഇതൊക്കെ ഒന്നുകൂടി നന്നാക്കിയാൽ പെർഫെക്ഷൻ ഒക്കെ ✅️🌹🌹
School.....?
Saleh എന്നാണ് ഇംഗ്ലീഷിൽ എഴുതുക
@@faisalabdulla1057
സന്തോഷ് ജി സംസാരിക്കുന്നത് ഇംഗ്ലീഷ് അല്ല മലയാളമാണ്,
അങ്ങനെയെങ്കിൽ എന്താ പറയേണ്ടത്. 😉
❤❤❤SGK
തീവ്ര മത ആശയങ്ങൾ എങ്ങനെ രാജ്യങ്ങൾ നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണം 👍
ഇപ്പോൾ നമ്മുടെ ഇന്ത്യയെ പോലെ
@@ridermaniac7212 ഇന്ത്യയിൽ ഒരു ആഭ്യന്തര യുദ്ധവും മതത്തിന്റെ പേരിൽ ഇല്ലാ.. 150 കോടി ജനങ്ങൾ ഉള്ള.. ലോക സാമ്പത്തിക ശക്തിയായ, വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയെ യെമെനുമായി താരതമ്യം പോലും പറ്റില്ല... ഇന്ത്യയിൽ ഭൂരിപക്ഷം സമാധാനം ആഗ്രഹിക്കുന്നവർ ആയതുകൊണ്ട് ഇന്ത്യ അടിപൊളി ആണ് എന്നാലും ചില ഇടതു ഇസ്ലാം തീവ്ര വാദികൾ നമ്മളെ നശിപ്പിക്കാൻ നോക്കുന്നുണ്ട്... നമ്മൾ ഒറ്റകെട്ടായി ഇതിനെ ചെറുക്കുന്നതുകൊണ്ട് ഇവിടെ ഇപ്പോൾ സുന്ദരമാണ് 👍
Ooppi😂😂
തീവ്രമായ മത ബോധമാണ് സഊദിയെ സമാധാനമുള്ള രാജൃമാക്കിയത്!!!
ഗാട്ട് ചമക്കുന്ന ഇസ്ലാ० വിരുദ്ധ ആചാരമാണ് ഇവരെ നശിപ്പിക്കുന്നത്!!!
കമ്മൃൂണിസ്റ്റ്കളു० കുരിശുകൊള്ളക്കാരുടെ കൊള്ളുകളു० രാജ്യത്തെ ശിഥിലമാക്കി!!!
ഇന്ത്യയെ പോലെ
🔥🔥🔥
Who is the new commentator ?.This is not Aneesh Punnan
Square chapathi, my favourite
❤🎉
Njanum oru sanchari aayi kondirikkunnu
ആരാണ് ശബ്ദം കൊടുത്തിരിക്കുന്നത് ഈ വീഡിയോക്ക്
💙
2:26😂😂 ketapo chiri vannu
എന്നാലും നമ്മുടെ spulber അദ്ദേഹം എവിടെ ആണോ
👏👏🙏
ഗാട്ട് മനുഷൃനെ അലസനാക്കു०
👍
Pls report on queen bilkees mansion
അൽസലെ മോസ്ക്.. 👍
👌😘👍
🙏🌹
Phool thamees ആണ്
Right
👍🏻
ഇതാനു യമൻ പൊറോട്ട ഫാസൂലിയ
ചപ്പാത്തിയ പൊറാട്ടയുമല്ലാത്ത. മുത്തബ്ബക്ക് ആയിരിക്കും.
1:40 bayaa'l al fatheera'h😎
👍👌👏👏👏
ഇത് പോലെ പഴയ സഞ്ചാരത്തിലെ അനീഷ് പീറ്ററിന്റെ sound ആണ് കേൾക്കാനാണ് രസം, പുതിയ സഞ്ചാരത്തിന്റെ episode കളിൽ അനീഷ് പീറ്ററിന്റെ sound ന് കട്ടി കൂടുതലുള്ളത് പോലെ തോന്നുന്നു, കേൾക്കുമ്പോ ഒരു രസമില്ല, പഴയ സഞ്ചാരത്തിന്റെ അത്ര എത്തുന്നില്ല
Athe.. over tuning cheyunund sound..adhan episode sound kekan rasamilathath. Santhoshine ith engane ariyikum?
@@SayedEjaz yes bro
Yahya means john in English Son of zakariya
John the Baptist?
@Johny V.K അതെ, ഇസ്‌ലാമിൽ ഇസ്രായേൽ സന്തതികളെ നയിക്കാൻ അയക്കപ്പെട്ട ഒരു പ്രവാചകനും അല്ലാഹുവിന്റെ ദൂതനുമായാണ് കണക്കാക്കുന്നത്. Holy Quran.[19: 12-14] also underlines “[We said], ‘John, hold on to the Scripture firmly.’ While he was still a boy, We granted him wisdom, tenderness from Us, and purity. He was devout, kind to his parents, not domineering or rebellious.”
Ethra neram ayi njan kathu kathu nilkunnu 3 kanan
Al Saleh mosque
ആദിത്യമര്യാദ ഉള്ള ജനത തന്നെ
Madgooth vibhavam yamanikale orkkann ath mathi
സയ്യിദ് എന്നൊരു ഗെയിഡ് ഉണ്ട് പുള്ളി കിടിലം ആണ്
So, Yamani men are drug addicted if ghat is listed as dangerous to health 😢
🖤🖤🖤🖤🖤
യഹിയ
Hai sgk
യെമൻ കണ്ടു മടുത്തു
Y
Aano😂
Athea
Excellent Church, poor Yemen people 😅😅😅
നി എന്തിനാ ചിരിക്കുന്നത്
യഹ് യ
No woman is seen in the street during the night
Recently 12 million dollars sactioned for poverty to yemen
Every nation has a downfall and a period of prosperity
True
ചൈന എല്ലാ രാജ്യങ്ങളെയും സഹായിക്കുന്ന ഒരേ ഒരു രാജ്യമാണ്.
Poda kammi
@@mjj6127 poda sanghi
Sahayam alla debt trap😂
@@shibuzachariah എനിട്ട കുറെ രാജ്യങ്ങളെ ചൈന വിഴുങ്ങിയോ????
തനിക്കും തന്നെ പോലുള്ള കുറെ ഇന്ത്യക്കാർക്കും ഒന്നും അറിയാതെ ഇഗ്നേ നിന്നും പുകബലല്ലെ ജോലി.
ഈ ദരിദ്ര യെമേനിൽ എന്തുവാ ഉള്ളത് എടുക്കാൻ.???
ചൈനയുടെ കയ്യിൽ ഉള്ള സമ്പത്ത് വേറെ ഒരു രാജ്യത്തും ഇല്ല.അതുപോലെ ചൈന സഹായിക്കുന്ന പോലെ വേറെ ഒരു മോനും സഹായികാറില്ല
@@timeisup6844 poda theetta kammi
തിന്നാനും കുടിക്കാനും ഇല്ലെങ്കിലും മതം തിന്നുജീവിക്കുന്ന ജനത .!
നിന്നോട് സഹായം ചോദിച്ചു വന്നോ
നീ എന്തിനാ മറ്റു മതങ്ങളെ നോക്കുന്നെ നീ നിനക്ക് അറിയാവുന്ന പ്രാർത്ഥന ചൊല്ല് നിന്റെ മതത്തിൽ ഉള്ള കാര്യം നോക്ക് അതാണ് വേണ്ടത് നിന്റെ മതത്തിൽ പറഞ്ഞിട്ടുണ്ടോ മറ്റുള്ളവരുടെ മതം പോരാ എന്ന.
നീ നിന്റെ കാര്യം നോക്ക്
Sonththam karyam athyam nokkanam
തിന്നാനും കുടിക്കാനും ഉള്ള നമ്മുടെ രാജ്യത്തും ഇത് തന്നെ അവസ്ഥ
Yamanee rotti
രാജ്യം പട്ടിണിയിൽ കിടകുമ്പോ ആരാധന ആലയങ്ങൾ പനിയേണ്ട കാര്യം ഉണ്ടോ.. അത് ഇപ്പൊ ഏത് രാജ്യം ആണെങ്കിലും ..
യെമനിലും ആയിരകണക്കിന് ഇന്ത്യക്കാർ ജോലി ചെയ്ത് ജീവിക്കുന്നുണ്ട്. Dhirubhayi അംബാനി യെമനിൽ ഒരു പെട്രോൾ പമ്പ് ജോലിക്കാരനായിരുന്നു. ഇത്രയും ദരിദ്ര രാജ്യത്തു ഇന്ത്യക്കാർ ജോലി ചെയ്യുന്നു ണ്ടെങ്കിൽ ഇന്ത്യക്കാരെകാളും വലിയ ദരിദ്രർ മറ്റെങ്ങും ഇല്ല. ഈയിടെ ദരിദ്ര രാജ്യമായ സുഡാനിലും സഹായത്തിനു വേണ്ടി നിലവിളിക്കുന്ന ഇന്ത്യക്കാരെ നാം കണ്ടതാണ്.
അത് കൊണ്ട് ഇന്ത്യ .മോശം രാജ്യം ..ഇസ്ലാമിക രാജ്യം .സൂപ്പർ എന്ന് അണോ...
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Porattauda apran....😂😂😂
All look like Keralites especially malapuram muslims and ezhava😂😂😂😂
Devalyalum alla Masjid.. Agne venam parayan.
ദേവാലയത്തിൻറെ അർത്ഥം എന്താണെന്ന് അറിയുമോ.
@@DANY.2k 😂😂
American വിശേഷം വേഗം തരുമോ 🤪😊
ادعوكم لدين الأسلام دين الله الحق
دين الطمأنينه والراحة والسكينة دين العدل يعطي كُل ذي حق حقه .
اسلم تسلم تدخل الجنة ويغفر لكَ كُل ذنوبك. اشهِد أنهُ لا إله إلا الله وأن مُحمد رسول الله . تنجوا من النار وتسعد دين ودنيا ❤
യാഹിയാ അല്ല യഹിയ എന്നാണ്
Ayaal paranjath Yaahiya ennanu
അയിനീ
Posco Muhammed country 😂
നിന്റെ അമ്മേടെ രാജ്യം
😂they look like ezhava😂
That is, like the sanghi sectarian extremists in India
നീ സങ്കിയോ ക്രിസങ്കിയോ?
വെറുപ്പിൻെറ കച്ചവടക്കാർ അറ്റൻഡൻസ് രേഖപെടുത്തുന്നുണ്ടല്ലോ.... സോദരാ, മാറാൻ ശ്രമിക്കൂ....
KIA CARNIVAL
നമ്മുടെ രാജ്യത്തെക്കാൾ ദരിദ്രരാണ് പക്ഷെ താങ്കൾ സുരക്ഷിതനാണ് അവിടെ.
നോർത്ത് ഇന്ത്യയിൽ താങ്കൾക് ഇത് പോലെ നടക്കാൻ ആകുമോ ? ഇങ്ങനെ ഒറ്റയ്ക്ക് നടന്നിട്ടുള്ളവർക്ക് അറിയാം അനുഭവം !!
Why not he travellrd all over North india
അതെ ഒരു ദ്ധിവസം 10 പേരുടെ തല വെട്ടുന്നു ..
ഞാൻ നോർത്തിൽ ജീവിക്കുന്ന ആൾ ആണ്. രാത്രി യില് ഒറ്റക് യാത്ര ചെയ്തിട്ടുണ്ട് അതും ഉത്തരാഖണ്ഡ്, UP To രാജസ്ഥാൻ. വഴിയിൽ വണ്ടിയിൽ കിടന്നു urangiyittund ഡൽഹി ഹരിയാന ബോർഡർ il അതും ഒറ്റകു അല്ല ഫാമിലി ആയി. കേരള രജിസ്ട്രേഷൻ വണ്ടിയിൽ. ഒരാളും മോശം ആയി പെരുമാറിയിട്ടില്ല. പിന്നെ, dasra , ദീപാവലി, ഹോളി സമയത്ത് കുറച്ച് സൂക്ഷിക്കണം. ഇനി വേറെ ഒരു കാര്യം, ട്രാവൽ സമയത്ത് ഏറ്റവും വലിയ പണി കിട്ടിയത് MH to Bangalore വഴിയിൽ ആണ്.
മോഡിയാണ് ഇന്ത്യ ഭരിക്കുന്നതെങ്കിൽ അധികം താമസിയാതെ നമ്മുടെ ദേശവും താതേയ്‌വ
ശരി അത്ത് നിയമം വന്നാൽ ok
❤
💜💜💜
❤❤❤❤❤
❤❤❤❤❤
💖💖💖
❤👍
👍👍👍
❤❤❤
❤
❤