എല്ലാം ചീറ്റി...നാട്ടുകാർ കൈവയ്ക്കുമോന്ന് പേടിച്ച് വിജയൻ I About kerala government financial crisis

Поделиться
HTML-код
  • Опубликовано: 9 сен 2024
  • നൂറ് ദിന പരിപാടി ചീറ്റി.…33000 കോടിയില്ലെങ്കിൽ നാട്ടുകാർ കൈവയ്ക്കും..
    #pinarayivijayan #knbalagopal #keralagovernment #finacialcrisis #cpim
    #mm001 #me001

Комментарии • 352

  • @sudhisukumaran8774
    @sudhisukumaran8774 29 дней назад +284

    ബംഗാളിലെ സഖാക്കൾ കേരളത്തിൽ പൊറോട്ട അടിക്കുന്നത് ഇവരുടെ ഭരണ മികവുകൊണ്ട് മാത്രമാണ്😂😂😂

    • @gyprotech7703
      @gyprotech7703 29 дней назад +7

      പിന്നല്ല 😄😄

    • @vinoy3734
      @vinoy3734 29 дней назад +12

      കേരളത്തിൽ ഉള്ളവർക്ക് ഇത്വരെ പിടികിട്ടിയില്ല ഉടനെ ബോധം വരുമോ 😂

    • @BinuBinuA-r7j
      @BinuBinuA-r7j 29 дней назад

      സഹജൻ സാറേ❤ ഹൃദയത്തിൽ തൊട്ട് പറയുന്നു സാറ് തന്നെ പറയുന്നു അഴിമതിയാണെന്ന് പിന്നെ എന്തിനാ ഈ പാർട്ടി ഭരിക്കുന്ന

    • @user-zb1os3ks1d
      @user-zb1os3ks1d 29 дней назад +3

      മികവുറ്റ പൊറോട്ട തന്നെ 😂

    • @govindram6557-gw1ry
      @govindram6557-gw1ry 29 дней назад +5

      കുറേ പൊറോട തിന്നതല്ലേ ഇവർ ? ഇനി ബംഗാളിലോ ബംഗ്ലാദേശിലോട്ടോ പോയി പൊറോട്ടയോ ചപ്പാത്തിയോ പരത്തട്ടെ😂

  • @LuisSebastian-nb2jf
    @LuisSebastian-nb2jf 29 дней назад +75

    ഇപ്പറഞ്ഞത് 100% ശരിയാണ് ലോകം മുഴുവൻ മുടിഞ്ഞ പാർട്ടി ഈ വിഴിപ്പ് കേരള ജനത ചുമക്കുന്നു

  • @muralimarath6251
    @muralimarath6251 29 дней назад +114

    ഇനി മുഖം മിനുക്കിയിട്ടൊരു കാര്യവുമില്ല. അത്രക്ക് വികൃതമാക്കിയിരിക്കുന്നു ജനങ്ങളുടെ മുഖം.

  • @user-wq7ge1go5e
    @user-wq7ge1go5e 29 дней назад +80

    ഒരു അഞ്ച് തലമുറക്ക് ഉള്ളത് ഈ പത്ത് വർഷം കൊണ്ട് സഖാക്കൾ സംബാധിച്ചിട്ടുണ്ട്. ഇനി ഒരു കാരണവശാലും ഇവരെ ജനങ്ങൾ അധികാരത്തിൽ കയറ്റരുത്. അത്രക്ക് ജനങ്ങളേ ദ്രോഹിച്ചു അതിന്റെ ദുരിതം ജനങ്ങൾ അനുഭവിക്കുന്നു.😢😢😢😮

    • @lalumalayil4824
      @lalumalayil4824 29 дней назад +5

      ദുരിതാശ്വാസ സഹായം കേന്ദ്രത്തിൽ നിന്നും നാട്ടുകാരുടെ കൈയ്യിൽ നിന്നും കിട്ടിയിട്ടു വേണം ഒന്നു പിടിച്ചു നിൽക്കാൻ. ഇപ്പോഴും ഒരു വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്നുണ്ട്.

    • @okacet9412
      @okacet9412 29 дней назад +1

      😂😂😂😂😂😂😂😂

    • @harikumarbnair3136
      @harikumarbnair3136 29 дней назад +1

      Padi hittu pidikkanam.

    • @harikumarbnair3136
      @harikumarbnair3136 29 дней назад

      Oadichhittu pidikkanam

  • @sudhisukumaran8774
    @sudhisukumaran8774 29 дней назад +356

    വിജയനെയും വിജയന്റെ പാർട്ടിക്കാരെയും ജനം ഓടിച്ചിട്ട് തല്ലുന്ന കാലം വിദൂരമല്ല💪💪💪

    • @rajeevm3803
      @rajeevm3803 29 дней назад +16

      Don't dream bro,mallus ennum nannaavulla

    • @jacobarickappillil8849
      @jacobarickappillil8849 29 дней назад +2

      വെറുതെ ഒരു സ്വപ്നം 😂

    • @melvinmathew2906
      @melvinmathew2906 29 дней назад +1

      😅

    • @benoyjohn740
      @benoyjohn740 29 дней назад

      Malayali ulakalkku orikkalum vivaram ondakilla

    • @JoePious
      @JoePious 29 дней назад +3

      ഇവനെ തല്ലണ്ട കാലം കഴിഞ്ഞു

  • @varughesejames6522
    @varughesejames6522 29 дней назад +112

    2000ത്തിന്റെ കണ്ണാടി ഉപയോഗിച്ച mla മന്ത്രി ആയപ്പോൾ 30000ത്തിന്റെ കണ്ണാടി ഇതാണോ തൊഴിലാളി നേതാവ് ഇതാണോ കമ്മ്യൂണിസം വെറുത്തു പുതിയ നേതാക്കളെ ലാൽസലാം

    • @govindram6557-gw1ry
      @govindram6557-gw1ry 29 дней назад

      നനഞ്ഞിടമല്ലേ കുഴിക്കാൻ പറ്റുകയുള്ളൂ😂

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 29 дней назад

      കമ്മ്യൂണിസത്തിൽ എന്തിരിക്കുന്നു ഇത്രക്കും ആകൃഷ്ടനാവാൻ.. മുഴുവനും കൊള്ളക്കാരും കള്ളന്മാരും മാത്രം.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 29 дней назад +36

    ജസ്‌റ്റിസ് കമാൽ പാഷ പറഞ്ഞത് പോലെ ഖജനാവിലെ പണം അടിച്ചു മാറ്റി പ്രതിസന്ധി മനപ്പൂർവ്വം സൃഷ്ടിക്കുന്നതാണ് !!!👁️💯

  • @Anilkumarpt7
    @Anilkumarpt7 29 дней назад +43

    വിജയെന്ന...
    പരാജയനെ....
    ശാരീരികമായി....
    കൈ വെയ്ക്കുന്ന
    വർക്ക്... എന്റെ ബിഗ്
    സല്യൂട്ട്

  • @manjuambrose1408
    @manjuambrose1408 29 дней назад +55

    ധനപ്രതിസന്ധി യെക്കുറിച്ച് പഠിക്കാൻ ഒരു വിദേശ യാത്ര കൂടെ നടത്തിയാലോ.😅

  • @VKR-w8o
    @VKR-w8o 29 дней назад +35

    കമ്മ്യൂണിസം ഭൂമിയിൽ ജനിച്ചത് എന്തിനാണെന്ന സത്യം കമ്മ്യൂണിസ്റ്റുകാർക്ക് പോലും അറിയില്ല.
    കമ്മ്യൂണിസം എന്താണെന്ന് പഠിക്കാത്ത ജനങ്ങൾ അനുഭവിച്ച് പഠിക്കുന്നത് വളരെ നല്ലതാണ് ...

  • @citizenkane9222
    @citizenkane9222 29 дней назад +83

    ആ "കൈ വെക്കുന്ന" മധുര മനോഹര രംഗം കാണാൻ കട്ട വെയ്റ്റിങ് ചെയ്യുന്ന ആരൊക്കയുണ്ട് 🤔

  • @rajeevankv9062
    @rajeevankv9062 29 дней назад +40

    ഈ പാർട്ടി എന്ന് നശിക്കുന്നുവോ അന്നേ ഈ നാട് രക്ഷപ്പെടു

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 29 дней назад +52

    പെൻഷനും ശമ്പളവും കിട്ടില്ലെന്നു പേടിച്ചു ഈ അഴിമതിക്കാരന്റെ പ്രസംഗം കേൾക്കാൻ വിധിക്കപ്പെട്ട പാവങ്ങളെ ഓർത്തു മറ്റന്നാൾ ഞാൻ ഒരുപാടു കരഞ്ഞു.

    • @vin88880
      @vin88880 29 дней назад +5

      മിനിഞ്ഞാന്ന് കരയാനിരുന്ന താങ്കൾ മറ്റന്നാൾ കരഞ്ഞത് വളരെ മോഷമായി പോയി.😢

    • @abhilashvenu332
      @abhilashvenu332 29 дней назад +2

      വീണ്ടും ee party ഭരണത്തിലു വന്നുന്ന് അറിഞ്ഞപ്പോ thakarnnu കരഞ്ഞു പോയ njan 😢

  • @padmakumar6677
    @padmakumar6677 29 дней назад +25

    ഉമ്മൻ ചാണ്ടി സാറിനും വിദ്യാഭ്യാസം ഉണ്ട് , ചാണ്ടി സാറിൻ്റെ മക്കൾക്കും വിദ്യാഭ്യാസം ഉണ്ട് . അതാണ് ആദ്യ ഗുണം .

    • @elcil.1484
      @elcil.1484 29 дней назад

      സത്യം! ❤
      പിണുവിന്റെ പാർട്ടിയിൽ, ബുദ്ധിയും ബോധവും വിദ്യാഭ്യാസവും വിവേകവും സംസ്കാരവും ഉള്ള ആൾക്കാർ വല്ലതും ഉണ്ടോ? 😮😮😮

  • @AnilMithran-vv2hz
    @AnilMithran-vv2hz 29 дней назад +23

    ഇനിയും ഒരു അവസരം ഇവർക്ക് കൊടുക്കുക എന്നാൽ കൂട്ട ആത്മഹത്യ ചെയ്യുക എന്നത് അർത്ഥം 🙏🙏🙏

  • @Santhu-ug5sd
    @Santhu-ug5sd 29 дней назад +219

    ആ പരമനാറി യെ വെറുക്കുന്നവർ എത്ര പേർ ❔😂😂

    • @neenus3670
      @neenus3670 29 дней назад +2

      Ava lekshanam ketta monthaa kaanumbozhae veruppaaa

    • @vedhaclick97
      @vedhaclick97 29 дней назад +2

      ഞാന്‍ 🖐🏻🖐🏻

    • @anusudhakarannair1380
      @anusudhakarannair1380 29 дней назад +3

      നാണക്കേട്, ജനാധിപത്യത്തിൽ പിണറായി പോലൊരുവൻ്റെ ഭരണത്തിൽ ജീവിക്കേണ്ടി വരുന്നത്.😢

    • @ceeyem7482
      @ceeyem7482 29 дней назад +2

      ഈ...My....ran....a... വെറുക്കുന്നവരുടെ....
      എണ്ണം.......... കൃത്യമല്ല........../
      എന്നാലും.... ഏകദേശം......
      32500000...... വരും...........!!!!!!!!!!
      🤔🤔🤔🤔🤔🤔🤔

    • @jaisonthomas2255
      @jaisonthomas2255 24 дня назад +2

      Chathaalum septic tank IL adakkenda inam aanu aa naarri

  • @sudhisukumaran8774
    @sudhisukumaran8774 29 дней назад +56

    നമ്മുടെ രാജ്യം ലോകത്തിന്റെ നിർഗയിൽ എത്തുമ്പോഴും വരുംകാലങ്ങളിൽ പട്ടിണിയും ആയി തമ്മിൽ തല്ലുന്ന ഒരേയൊരു സംസ്ഥാനം കേരളം ആയിരിക്കും 😢😢😢

  • @AmbiliS-0vlogs
    @AmbiliS-0vlogs 29 дней назад +35

    കേരള കിങ് ജോങ് ഉങ്, പൊഷ്ടൻ ഡിങ്കൻ ഡിം

  • @tux008
    @tux008 29 дней назад +56

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിക്കുന്ന സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊❤️💊💚

  • @citizenkane9222
    @citizenkane9222 29 дней назад +37

    അപ്പോൾ ഇതാണ് "ദുരിതാശ്വാസം" എന്നും പറഞ്ഞ് ഇപ്പോൾ ആക്രാന്തം കാണിക്കുന്നത് 😈 അത് പിരിഞ്ഞു കിട്ടിയിട്ട് വേണം എന്തെങ്കിലും "പദ്ധതികൾ" നടപ്പാക്കാൻ 😡😡

    • @RajanThomas-z6i
      @RajanThomas-z6i 29 дней назад +1

      കുടുംബത്തിലേക്കുള്ള പദ്ധതി.

  • @radhakrishnanmk9791
    @radhakrishnanmk9791 29 дней назад +25

    ഭീകര ദുർഗന്ധം ഒഴിവാക്കാം സ്വസ്ഥമായി ഇല്ലാതാക്കുക !

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 29 дней назад +39

    പിണറായിക്ക് കണ്ണ് കേന്ദ്രം 2000 കോടിയാണ്,,

  • @babuthomas7690
    @babuthomas7690 29 дней назад +21

    മാസപ്പടിയും, കപ്പവും പിരിക്കുന്ന പാർട്ടിക്കാർ ആ തുക ട്രഷറി യിൽ നിക്ഷേപിച്ചാൽ പിടിച്ചു നിൽക്കാൻ കഴിയുകയില്ലേ

  • @mppreethy5846
    @mppreethy5846 29 дней назад +10

    ചുമ്മാതല്ല ദുരിതാശ്വാസ നിധി മറ്റാരും പിരിക്കരുതെന്ന് പറഞ്ഞത്

  • @jw8752
    @jw8752 29 дней назад +8

    കേരളത്തിലെ 'pratipachham' ഇതു മാതിരി തന്നെ തുടരാനാണ് സാധ്യത. അപ്പോൾ പിണറായിക്ക് പേടിക്കാൻ ഒന്നുമില്ല. എന്തും കാണിക്കാം, പറയാം. ജനം സഹിച്ചുകൊള്ളും!

  • @usmanliyakkath4809
    @usmanliyakkath4809 25 дней назад

    ഈ കഴിഞ്ഞ എട്ടര വർഷം കേരള ജനത എത്രയെത്ര ദുരിതങ്ങളിലൂടെയാണ് കടന്നു പോയത്.
    അതിലേറ്റവും വലിയ ദുരന്തം ഈ സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്നതാണ്.
    എല്ലാ ഭീഷണികളെയും നേരിട്ട് മുൻപോട്ട് കുതിക്കുന്ന മറുനാടൻ ഷാജന് ബിഗ് സല്യൂട്ട് 🌹

  • @a.kkumar260
    @a.kkumar260 29 дней назад +6

    വോട്ട് ചെയ്ത കൈശക്തിചൂട്, അറിയിക്കേണ്ട ചുമതല ജനതക്ക് ഉണ്ട് എന്ന് മനസ്സിലാക്കുക...
    ചുമതലാ ബോധം നടപ്പാക്കുക.....
    മാത്രം ഏക രക്ഷ.....

  • @user-lk3ox1vp5j
    @user-lk3ox1vp5j 29 дней назад +8

    ഇനി അഥവാ ഏതെങ്കിലും പദ്ധതി നടപ്പാക്കിയാലും അതിലും തട്ടിപ്പ് നടത്താൻ വേണ്ടിയായിരിക്കും ചെയ്യുന്നത് 😮😮😮

  • @user-ob1qp2yb3h
    @user-ob1qp2yb3h 29 дней назад +13

    പിരിവാക്കിയ പൈസ കൊണ്ട് കിറ്റും പെൻഷൻ കൊടുക്കും. ഭരണം പിടിക്കും

  • @YohannanKS
    @YohannanKS 29 дней назад +10

    പ്രീയസാജൻ sir താങ്കളുടെ ഒട്ടുമിക്ക ന്യൂസും കേൾക്കാറുണ്ട്, അത് CM ന്റേതുൾപ്പെടെ വിമർശനവും, അല്ലാത്തതും കേൾക്കാറുണ്ട്, നല്ലവായനയും, വിമർശനവും കൊള്ളാം, അഭിനന്ദനങ്ങൾ, ഒരുകാര്യംതാങ്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു, മുഖ്യന്റെ ഏതുവാർത്ത ആയാലും ആ അളിഞ്ഞ മോന്ത (മുഖം )കൂടി എന്തിനുപ്രേക്ഷകരെ കാണിക്കുന്നു, ആ തിരുമുഖം കണ്ടാൽ അന്നേ ദിവസം പൊക്കാണ്, അതിനാൽ പറ്റുമെങ്കിൽ-----യുടെ മുഖം കാണിക്കാതിരിക്കുമല്ലോ

    • @RajanThomas-z6i
      @RajanThomas-z6i 29 дней назад

      👌

    • @pancyn5914
      @pancyn5914 29 дней назад +2

      കുറെ നാളായി ഇത് ഷാജനോട് പറയാൻ തുടങ്ങിയിട്ട് 😢😂😢😮😮

  • @balachandrakv6661
    @balachandrakv6661 29 дней назад +12

    😂ഒരു പക്ഷെ അല്ല. തീർന്നു. സിപിഎം തീർന്നു എന്ന് പറ sir.😢😢😢

  • @johnmathew8053
    @johnmathew8053 29 дней назад +4

    ഇവരെ പ്രതിപക്ഷത്ത് വിടുന്നതാണ് അപകടം... അവിടെ ഇരുന്ന് അവർ സമരം ചെയ്തു ചെയ്തു വീണ്ടും ജീവൻ വയ്ക്കും.. ഒരു തുടർ ഭരണം കൂടി കൊടുത്താൽ ഇവർ എല്ലാം ഇട്ട് എറിഞ്ഞു ഓടി തടി രക്ഷപെടുത്തും..

  • @shanayyan93
    @shanayyan93 29 дней назад +4

    നികുതി പിരിവ് കൂടുന്നതല്ലാതെ കുറയുന്നില്ലെങ്കിലും കേരള ഖജനായിലെ തുരങ്കവഴി ബെർമുഡട്രയാംഗിളിലേക്കു.

  • @NorthTravancoreMirror
    @NorthTravancoreMirror 29 дней назад +2

    ശബരി റെയിൽവേ പദാടി വിജയൻ അട്ടിമറിക്കുന്നു. ഇടുക്കി കോട്ടയം എറണാകുളം പത്തനംതിട്ട ജനങ്ങൾ ഇയാൾക്ക് വോട്ട് ഇടില്ല

  • @user-lk3ox1vp5j
    @user-lk3ox1vp5j 29 дней назад +6

    അതെങ്ങനെയാ കി ട്ടുന്നതെല്ലാം മുക്കി കളയുകയല്ലേ മുക്കിയനും കൂട്ടരും കൂട്ടത്തോടെ

  • @user-dp9ke3oq4f
    @user-dp9ke3oq4f 29 дней назад +6

    എന്ന് ആ പാർട്ടിക്കാർക്ക് തോന്നാൻ തുടങ്ങിയോ? എന്ന് അടുത്ത ഇലക്ഷനിൽ അറിയാം. അല്ലെ??

  • @man_joz.95
    @man_joz.95 29 дней назад +4

    Best wishes K-Dasan and Team❤😘🥰🙏🏻

  • @athullaji3738
    @athullaji3738 29 дней назад +6

    Only Communist Paccha will remain in Kerala not Communist party😂😂😂😂😂

  • @gopakumar50
    @gopakumar50 29 дней назад +2

    അനാവശ്യ ചിലവുകൾ ആണ് ഇവർക്കു അത്യാവശ്യം പോസ്റ്റർ അടിക്കാൻ 9കോടി ചിലവാക്കിയവരെ സമ്മതിക്കണം

  • @sreekumargopinathannair2973
    @sreekumargopinathannair2973 29 дней назад +2

    ക്ലിഫ്ഹൗസിൽ കുറച്ചു മരച്ചീനി കൃഷി ചെയ്തുട്ടുണ്ട്, അത് പുഴുതു വിറ്റാൽ ചിലപ്പോൾ 20000 കോടി കിട്ടും

  • @lizyjacob3620
    @lizyjacob3620 29 дней назад +1

    വയനാടിന്റെ പേരു പറഞ്ഞ് ഓണം ആഘോഷങ്ങളിൽ നിന്നും രക്ഷപ്പെട്ടു

  • @MrJoy8888
    @MrJoy8888 29 дней назад +3

    മുഖമില്ലാതെ മുഖം മിനുക്കാൻ സാധിക്കില്ലല്ലോ! എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ലെന്നു വാശി പിടിച്ചിരിക്കുന്ന KDasan നേതൃത്വം കൊടുത്തിരിക്കുന്ന സർക്കാർ ഇനി ഒരിക്കലും പച്ച തൊടില്ല!

  • @moidupppp4030
    @moidupppp4030 29 дней назад +3

    As a result of Kannur Airport, Shylaja teacher's son got a good job.

  • @heerajvk3505
    @heerajvk3505 29 дней назад

    കേരളം മുടിച്ച ഇതുപോലെ ഒരു സർക്കാർ ഇനി വരാൻ പോകുന്നില്ല

  • @nimal6388
    @nimal6388 29 дней назад

    ഒന്നേ മുക്കാൽ കൊല്ലം എശ്വര അതൊരു നീണ്ട കാത്തിരിപ്പല്ലേ 🥲
    മുടിപ്പിച്ചട്ടെ പോവൂ ലേ
    കൊല്ലാതിരുന്ന മതിയാർന്നു🙏🏽

  • @JacobO-y9m
    @JacobO-y9m 29 дней назад +2

    POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂I SUPPORT 2O 2O ❤❤❤

  • @jayanmankara8605
    @jayanmankara8605 29 дней назад

    കടമെടുപ്പും, ദൂർത്തും, ധാർഷ്ട്യവും പിൻവാതിലും, അക്രമവും മുഖമുദ്രയായി.

  • @regikurian4704
    @regikurian4704 29 дней назад

    Well said Shajan

  • @sreeramakrishnan547
    @sreeramakrishnan547 29 дней назад +3

    തളളിന് കോടികളുടെ ആവശ്യമെന്ത്

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 29 дней назад

    10വർഷം ആയാലും നടക്കില്ല ഈ മോണഞ്ഞ പാർട്ടി ഇവിടെ വേണ്ട. അതാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് .

  • @gerardjoseph4777
    @gerardjoseph4777 29 дней назад +2

    ഇനിയും, ഉരുളുപൊട്ടലും, വെള്ളപൊക്കവും ഉണ്ടാകുമല്ലോ.

    • @okacet9412
      @okacet9412 29 дней назад

      😂😂😂😂😂

  • @bijupj8139
    @bijupj8139 29 дней назад +3

    ഒരു ദുരന്തം ഉണ്ടായിരുന്നെങ്കിൽ പിരിവ് എടുക്കാമായിരുന്നു എന്ന് വിചാരിക്കുന്ന പാർട്ടിയാണ് നമ്മുടെ പാർട്ടി 😂

  • @radhamanivs7433
    @radhamanivs7433 29 дней назад

    ഈ പാർട്ടി എന്നെന്നേക്കുമായി കേരളത്തിൽ നിന്നും തുടച്ചു മാറ്റണം

  • @sivaprasadcn8482
    @sivaprasadcn8482 29 дней назад +2

    കുത്തിത്തിരുപ്പ് കൊണ്ട് അധികാരത്തിൽ വരാം ഭരിക്കാൻ ഇതെന്താ സംഭവന്ന് അറിയണം

  • @samjohn9061
    @samjohn9061 29 дней назад

    ഒരു രണ്ടാം 'നവ കേരള സദസ്സ്' കൂടി നടത്തിയാലോ, അതിനുള്ള സമയമായി . . . .

  • @user-mh2vt9nw6n
    @user-mh2vt9nw6n 29 дней назад +6

    എന്റെ വോട്ട് ഈ ഗ്രൂപ്പുകൾക്ക് ഇല്ല.

  • @pcjanardhan2456
    @pcjanardhan2456 29 дней назад +1

    സർ, ഇവന്മാർ പോയാൽ ഇതിന്റ മൂത്ത കള്ളൻ വരും അതിനെ കൂടിയും പറയണം.

  • @SasiKumar-uu4kw
    @SasiKumar-uu4kw 29 дней назад

    അടുത്ത 5 വർഷവും കൂടി തരാം എല്ലാം ശരിയാക്കി തരണേ.... 😔...

  • @Sukumaran-d9k
    @Sukumaran-d9k 29 дней назад

    ജോലി അവസരങ്ങൾ ധാരാളമുണ്ട്. ലോട്ടറി വിൽപന, ലഹരി വിൽപന, മുതലായവ ഭംഗി ആയി നടക്കുന്നുണ്ട്

  • @mohananthaikkad9592
    @mohananthaikkad9592 29 дней назад

    അപ്പോഴല്ലെ നിധി പോലെ ചൂരൽ മലയിലേയും മറ്റും ഉരുൾപൊട്ടൽ. അതു കാണിച്ച് നാട്ടുകാരുടേയും, കേന്ദ്രത്തിൻ്റേയും കയ്യിൽ നിന്ന് കോടികൾ തട്ടാമെന്ന് കരുതിയത്. എന്നാൽ അത് വേണ്ടത്ര ക്ലച്ച് പിടിച്ചതുമില്ല😂😂😂

  • @remesannairt1613
    @remesannairt1613 29 дней назад +2

    അത്‌ ഇനിയും അധികാരത്തിൽ
    വരാൻ നിങ്ങൾ സ്വപ്നം കാണുകയാണോ എന്തിനാണ്
    കേരളത്തെ മുടിച്ചു ഇനി കിട്ടുന്ന
    വിലക്കു വിൽക്കുക മാത്രമേ
    ബാക്കിയുള്ളു.

  • @beenajohn9100
    @beenajohn9100 29 дней назад

    Go ahead with your true service, thousands of listening you❤

  • @sudheesudhee7993
    @sudheesudhee7993 29 дней назад

    അവസാന പിണറായി വിജയൻ ഭരണം 💯💯💯

  • @bharatmatha1877
    @bharatmatha1877 29 дней назад +2

    Balagopalanu Oru V star " under wear " Shaddy ...medichu kodukam...

  • @sivarajan3399
    @sivarajan3399 29 дней назад +3

    2000 കോടി കിട്ടും 1500കോടി പിരിവും അഞ്ച് ദിവസത്തെ ശംബളവും 4000 കോടി കിട്ടും. പത്ത് കോടി വീതം 350 വീട് നഷടം വന്നവർക്ക് കൊടുക്കും.. പിന്നെ 500 കോടി വെട്ടും.

  • @ammanimathew9667
    @ammanimathew9667 28 дней назад

    അമേരിക്കയിലും ദുബായിലും ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിൽ നിന്നും കുറച്ചെടുത്ത് കാര്യങ്ങൾ ഭംഗിയായി നടത്താം

  • @heerajvk3505
    @heerajvk3505 29 дней назад

    എല്ലാ വികസനം ഉം മുരടിച്ചുതുടങ്ങി വെക്കുന്നു

  • @sajeevkumar4503
    @sajeevkumar4503 29 дней назад +4

    ഈ പാർട്ടി പിരിച്ചു വിട്ടാൽ ഉള്ള മാനം കിട്ടും

  • @SushamaPK-mb7ww
    @SushamaPK-mb7ww 29 дней назад

    Super marunadan👍

  • @mahamoodvp9129
    @mahamoodvp9129 29 дней назад +3

    Who will pay these debts ?

  • @valsanta6613
    @valsanta6613 29 дней назад

    എന്തായാലും എല്ലാ കള്ളത്തരത്തിനും കൂട്ടുനിൽക്കുന്ന പ്രതിപക്ഷം അടുത്തവണ അധികാരത്തിൽ വരാതിരുന്നല്മതി

  • @PremKumar-re7xj
    @PremKumar-re7xj 29 дней назад +2

    They are anticipating funds from UN😂 and from the Centre for their own extravaganza 😡

  • @praveenjay8227
    @praveenjay8227 29 дней назад +5

    മാക്സിമം കട്ട് മുടിച്ചു.. അണികൾ മുതൽ അമരക്കാരൻ വരെ കോടികൾ കയ്യിട്ടു വാരി നക്കി.. കേന്ദ്രത്തിന്റെ മെക്കിട്ടു കേറികൊണ്ടിരിക്കുന്നു

  • @sreelalsreelal2500
    @sreelalsreelal2500 29 дней назад

    കേരളത്തിൽ കമ്മ്യൂണിസ്റ് ഭരണം എന്ന്അറിവ് ഉള്ള ആരും പറയില്ല

  • @sajijoseph8080
    @sajijoseph8080 29 дней назад +1

    ആയിരങ്ങൾ ശമ്പളം കിട്ടുന്നവർക്ക് ഉത്സവബത്ത .പത്തു പൈസ വരുമാനമില്ലാത്തവനും, കൂലിപ്പണിക്കാർക്കും, കടകളിലെ ജീവനക്കാർക്കുമൊക്കെ ആര്ബത്ത കൊടുക്കും? ജനങ്ങളെ പല തട്ടുകളാക്കി, കൊഞ്ഞനം കുത്തിക്കാട്ടുകയല്ലെ ?

  • @gopalakrishnapillaipillai5911
    @gopalakrishnapillaipillai5911 29 дней назад

    ഈ ഇടതുപക്ഷ പാർട്ടിയിൽ നാടിനെ സ്നേഹിക്കുന്ന ജനതയുടെ ഭാവിയെപ്പറ്റി ആശങ്കപ്പെടുന്ന നേതാക്കളരും ഇല്ലേ? അഴിമതിയും സ്വജനപക്ഷപാതവും കാണാൻ കഴിയുന്നില്ലേ.ഒരാളെ മാത്രം പേടിച്ചു സത്യസന്ധമായി അഭിപ്രായം പറയാനുള്ള കഴിവുപോലും ഇല്ലേ?

  • @user-bv4jr4ms5x
    @user-bv4jr4ms5x 29 дней назад

    പെൻഷൻ പറ്റിയ അംഗനവാടിക്കാക്ക് ഒരു ചുക്കും കൊടുത്തിട്ടില്ല.

  • @bijukr2037
    @bijukr2037 29 дней назад +1

    പാർട്ടിക്കാരെ താൽക്കാലിക വ്യവസ്ഥയിൽ തിരുകി കേറ്റുന്നത് മൂലം psc റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലിയില്ലതെ സാധാരണക്കരുടെ അവസ്ഥ വേറെ

  • @sukumarimenon7663
    @sukumarimenon7663 24 дня назад

    Any way this Government can't be trusted any more.Some should be done immediately,every minute is valuable People should come forward irrespective of their party differences to save this state.

  • @PSShaji-uh9ue
    @PSShaji-uh9ue 29 дней назад +1

    റോഡിൽ യാത്ര ചെയ്യുമ്പോൾ pwd റോഡ് മന്ത്രിയുടെ മാതാ പിതാക്കളെ സ്മരിക്കുന്നു

  • @kainadys
    @kainadys 29 дней назад

    Prabhudha voters sharikkum anubhavikkanam.......👍

  • @user-ox4vx6rt2z
    @user-ox4vx6rt2z 29 дней назад +2

    ♥️♥️♥️♥️

  • @renjithrd6005
    @renjithrd6005 26 дней назад

    Kerala ഗോർബച്ചേവ് സിന്ദാബാദ്‌, പണറായി സിന്ദാബാദ്‌, എനിക്കും കിട്ടണം പണം സിന്ദാബാദ്‌

  • @vijayang9357
    @vijayang9357 29 дней назад

    1000 ദിന പരിപാടി ആയാലും ഒന്നും ചെയ്യില്ല ഒന്നും നടക്കില്ല.

  • @user-hp5gw7ki6g
    @user-hp5gw7ki6g 29 дней назад +1

    OMG how to tolerate another 1.75 years with this foolish government. Bijaya which is next bucket 🪣 collections in your mind? 😶‍🌫️ 🤭

  • @mathewkp2666
    @mathewkp2666 28 дней назад

    കമ്യുണിസം അറബിക്കടലിൽ തള്ളണം!!!

  • @reghumenon9811
    @reghumenon9811 29 дней назад

    കൈവച്ചാൽ ഭാഗ്യം. എല്ലാവരും അതാണ് കാത്തിരിക്കുന്നത്. ധൈര്യം ആക്കെങ്ക്തിലും ഉണ്ടോ ആവോ.

  • @pioneer2366525
    @pioneer2366525 29 дней назад +1

    CPIM ഇനിയും വരണം കുറച്ചും കൂടി ശെരിയാകാൻ ഉണ്ട് , വിജയൻ സർക്കാർ തുടങ്ങുന്നതേ ഉള്ളു 😂😅🤣🤣

  • @spbk1
    @spbk1 29 дней назад

    കേന്ദ്രത്തെ കുറ്റം പറയുന്നതൊന്നും ഇപ്പോൾ ആരും വിശ്വസിക്കുന്നില്ല.

  • @muraleedharankailasam9889
    @muraleedharankailasam9889 29 дней назад

    സ്വന്തമായി ഫണ്ട് പിരി ക്കുന്നുണ്ട്,

  • @shamsudeenth5113
    @shamsudeenth5113 29 дней назад

    Please be shown continued.Okay Thanks.√

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 29 дней назад +1

    അങ്ങനെ പറയല്ലേ സർ ഞങ്ങൾ പൊതിച്ച്ചോറ് കൊടുത്തു

  • @unnikrishnan4519
    @unnikrishnan4519 28 дней назад

    കമ്മ്യൂണിസ്റ്റ് ഭരണം ഇനിയെന്ത് മല മറിച്ചാലും ഈ ഭരണം ഇനി വേണ്ട

  • @user-ey3ro4us7m
    @user-ey3ro4us7m 29 дней назад +3

    CAMUNISAM =MOOCHISAM

  • @pradeepprumal9245
    @pradeepprumal9245 29 дней назад +1

    ലാസ്റ്റ് കോടി ഇടേണ്ടി വരം 😂😂😂😂😂

  • @rendezvousshore5191
    @rendezvousshore5191 29 дней назад

    ഓരോ സെക്കൻഡിലും ഈ വെറുക്കപ്പെട്ടവൻറെ മുഖം കാണിക്കാൻ നിങ്ങൾക്ക് എല്ലാം എന്തൊരു ഉത്സാഹമാണ്

  • @manojkunju
    @manojkunju 28 дней назад

    No Mr shajan. Opposition of kerala are dead now so nothing will happen. Only few like you will remember , so they don't need to worry. Even common man forget about the responsibility of the government.

  • @thomasparekkattil7611
    @thomasparekkattil7611 29 дней назад +1

    സാജൻ, സർ ഗിഫ്റ്റ് സിറ്റി അയ്യം
    പുഴ, ഇപ്പോഴും, ഒന്നും ആയില്ല
    4, വർഷം, പാവങ്ങൾ കഷ്ട പെടുകയാണ്, ന്യൂസിൽ, ഒരു
    ഫീച്ചർ കൊടുക്കുമോ 🙏🙏🙏

  • @pancyn5914
    @pancyn5914 29 дней назад

    ഇങ്ങേരുടെ മോന്തായം കാണിക്കാതിരിക്കാമോ 😂😢😮😢പ്ലീസ്

  • @Kayjay82
    @Kayjay82 29 дней назад

    Bangladesh is nearing our homeland