മാത്രമല്ല, ആറുമാസം മുമ്പ് ഈ കേസിനെക്കുറിച്ചൊരു വീഡിയോ ചെയ്യാൻ അതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഒരാൾ പറഞ്ഞിട്ടും സാജന് സമയം കിട്ടിയില്ലെന്നു പറയുന്നതിലും എന്തോ ദുരൂഹത മണക്കുന്നു.
എല്ലാവരും പറയും കൊട്ടേഷൻ കൊച്ചി കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്ന്...എന്നാൽ മലപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ വലിയ കൊട്ടേഷൻ സംഘങ്ങൾ ഉണ്ട് വലിയ വലിയ പണക്കാരെയാണ് അവർ ടാർഗറ്റ് ചെയ്യുന്നത്
അതേ സത്യം മാത്രം... ഇടക്കിടക്ക് നിങ്ങളു പോരാളികൾ വിളിച്ചു് പറഞ്ഞോണ്ടിരിക്കണം ... അല്ലെങ്കില് ഈ കള്ളങ്ങൾ എല്ലാം കള്ളങ്ങളാണ് എന്ന് തോന്നിപ്പോകും ആളുകൾക്ക്... സത്യം സത്യം എന്ന് ഉരുവിട്ടു കൊണ്ടിരിക്കണം .. അല്ലെങ്കില് എല്ലാം സത്യമാണെന്നുള്ള കാര്യം സ്വയം മറന്നു പോകും..
@@prasad3244 ബാങ്കിലോട്ട് വിളിക്കുന്നത് വലിയ പണക്കാരെ അല്ലേ.. ഡെപ്പോസിറ്റ് ചെയ്യാനുള്ള തുക ഈ നാട്ടിൽ തന്നെ കിടന്നു അദ്വാനിക്കുന്ന വല്ലവർക്കുമുണ്ടോ. ക്രിശങ്കിക്ക് യൂറോപ്പ് ഉണ്ട്.. ശുടാപ്പിക്ക് ഗൾഫും...നമ്മൾക്ക് ഇവിടെന്ത്... അല്ലപ്പാ ഷാജൻ പറയുന്ന ഈ വ്യാജങ്ങളുടെ അടിയിലൊക്കെ വന്ന് "ശത്യം' 'സത്യം'എന്ന് ചുമ്മാ comment ചെയ്താൽ എന്തെങ്കിലും കിട്ടുമോ 💰 ഡോളർ വല്ലതും തടയുമോ...??
@@mariojohn3452 ഫേക്ക് എല്ലാം ഇപ്പോള് മഹത്തരമല്ലേ.. ഫേക്ക് news വന്നാൽ അപ്പം likes & comments പതിനായിരക്കണക്കിനും ആരാധകര് ലക്ഷക്കണക്കിനും ആണ് .. ഫെയ്ക് നാണ് ഇപ്പോള് വലിയ സ്വീകാര്യത..fake നടിയിൽ ശത്യം ഷത്യം എന്ന് പറയാൻ എത്രയെത്ര ആളുകളാണ്...! സത്യതിനെന്ത് വിലയാ അല്ലേ..?
ഈ കേസിൽ അല്ല നിൻറെ താൽപര്യം അജിത് കുമാറിന് ആണെന്ന് എല്ലാവർക്കുമറിയാം നിന്നെ പെടുത്തി രക്ഷപ്പെടുത്തിയത് രക്ഷപ്പെടുത്തിയ നന്ദി ആയിട്ടാണ് നീ അജിത് കുമാറിന് സപ്പോർട്ടായി വരുന്നത്
സത്യസന്ധരായ പോലീസുകാർ നമ്മുടെ ഇടയിൽ ഉണ്ടെങ്കിൽ മാമിയുടെ മാത്രമല്ല എല്ലാ കുറ്റകൃത്യങ്ങളും സത്യസന്ധമായി പുറത്തുവരും ആയിരുന്നു സത്യസന്ധമായ വാർത്ത ലഭിക്കുവാൻ സോഷ്യൽ മീഡിയയിൽ ശരണം പ്രാപിക്കേണ്ടി വരുന്നത് കഷ്ടമാണ്😢
ഇന്ന് കേരളത്തിൽ നിലവിൽ ഉള്ളത് ഇര യോടൊപ്പം നിൽക്കുന്നതെന്ന് തോന്നിപ്പി ക്കും വേട്ടക്കാര നോടൊപ്പം നിൽക്കുകയും ചെയ്യുന്ന സർക്കാർ ആണ് വയനാട് ദുരിതാശ്വാസം ഹേമ കമ്മിറ്റി എല്ലാം ഇതിന്റെ ഉദാഹരണമാണ്. വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ ചോദിച്ച സമഗ്രമായ റിപ്പോർട്ട് കൊടുക്കാത്തത് വനം ഘനി മാഫിയകളെയും റിസോർട്ട് മാഫിയ കളയെയും സഹായിക്കാനാണ്. ശക്തമായ നടപടികൾ ഉണ്ടായാൽ പല മാഫിയയും പ്രവർത്തനം തടസ്സപ്പെടും. ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇര കളുടെ ഒപ്പമാണ് സർക്കാർ എന്ന് പറയുന്നെങ്കിലും എല്ലാ വേട്ടക്കാർക്കും ജാമ്യം ലഭിക്കാൻ ഉള്ള വഴി സർക്കാർ ഒരുക്കി കഴിഞ്ഞു അടുത്ത് തന്നെ മായിച്ചു കളയും
കാര്യം Hidden Ajenda ഉണ്ടെന്നു പറഞ്ഞാലും... അൻവർ ഉന്നയിച്ച കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം.. ഓരോ പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക ♥️♥️♥️🙏♥️♥️♥️
കോഴിക്കോട് ജില്ലയിൽ ഒരു സാധാരണ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്ത് ജീവിച്ചിരുന്ന ഒരു സ്ത്രീയെ കുറിച്ച് മോശമായി വാർത്ത ചെയ്തു അവരെ ആത്മഹത്യയുടെ വക്കില് എത്തിച്ച ഒരു വിഷയമുണ്ട് മിസ്റ്റർ സാജൻ ആ കേസ് നിങ്ങൾ ശരിക്കും പഠിച്ചിട്ട് തന്നെയാണോ വാർത്ത ചെയ്തത് അതിനുശേഷം അവർക്കുണ്ടായ നഷ്ടങ്ങളും അപമാനങ്ങളും നിങ്ങൾ അറിഞ്ഞോ
Mr Sajan sariya നിങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് മാമിയുടെ ഫോൺ പരിശോധിച്ചപ്പോൾ എ ഡിജിപിയെ വിളിച്ചിട്ടുണ്ട് അതിലേക്ക് തന്നെ എഡിജിപിയുടെ ഫോൺ വന്നതായി കാണിക്കുന്നുണ്ട്. ഈ കഥകളൊന്നും നിങ്ങളുടെ വാർത്തകളിൽ പറയുന്നില്ല നിങ്ങൾ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്????????? പൊതുജനങ്ങളുടെ നിങ്ങൾ സമാധാനം പറയണം????????
പിണറായി വിജയനും കമ്മ്യുണിസ്റ്റ് കമ്മീഷൻ മാഫിയയും ആർ എസ് എസിന്റെ തണലിൽ ഭരണം നടത്തുമ്പോൾ മാമിയെപ്പോലുള്ള അനേകം ആസൂത്രിതവും സംഘടിതവുമായ തിരോധാനങ്ങൾ ഇനിയും കേരളത്തിൽ ഉണ്ടാകും.
അൻവർ ഇടപെട്ടാൽ അതിൽ എന്തെങ്കിലും കുരുട്ടുബുദ്ധിയുണ്ട് എന്നത് 100 % ഉറപ്പാണ്
അതേ കാക്ക അല്ലായിരുന്നെങ്കിൽ സപ്പോർട്ട് ചെയ്യാമായിരുന്നു😂
@@sportsvan9582വെറുതെ വാപ്പ വെള്ളം കുടിക്കില്ല
@@sportsvan9582 r
ആൻവർ തന്നെയാണൊ ഇതിന് പിന്നിൽ
മിക്കവാറും അൻവറും കൂട്ടരുമായിരിക്കും മാമിയെ തട്ടിക്കൊണ്ട് പോയിരിക്കുന്നത്.
Jihadikal
ഇങ്ങിനെ ഒരു കേസ് തന്നെ നടന്നതയോ നടക്കുന്നതായോ ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തതായിപോലും അറിയില്ല Great 👍 Shajanji
athe
കറക്ട്
അൻവറിനെ തന്നെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്.. പിന്നെ വിനീത ദാസനെയും... 😄😄
പിണു അല്ലേ ദാസൻ😂😂😂😂
എന്തിന്റെ പേരിലായാലും ഇത്രയും അധികം കള്ളങ്ങൾ പുറത്ത് കൊണ്ടുവന്ന anwar നെ അറസ്റ്റ് ചെയ്യണം.
മറുനാടാനൊപ്പം❤
Ok ജി
മറുനാടൻ ഷാജൻ 💪🏻💪🏻💪🏻
കള്ളകഥകൾ പടച്ചുവിടുന്നവൻ ഷാജൻ
Kooi😂
മാമിയുടെ തിരോധാനത്തിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് അൻവറിനെ തന്നെയാണ്
😄😄😄😄😄😄😄
🤣👍
കൂട്ടത്തില്‍ ചേകന്നൂര്‍ മൗലവിയുടെ കാര്യം കൂടി അന്വേഷിക്കണേ
Pinneeee epppoo kittum
ഇത് കഴിഞ്ഞിട്ട്പോരെ😂
സിനിമയിലെ പീഡനം വന്നപ്പോൾ മയക്കുമരുന്ന് അന്വേഷികാണമെന്ന് പറഞ്ഞത് പോലെ ....
ഓരോന്നായി അന്വേഷിച്ചാൽ പോരെ?
Moulavi aliyanano????
അജിത് കുമാറിനെ സാജൻ പൊതിഞ്ഞ് പിടിക്കാൻ ശ്രമിക്കുന്നത് കേൾക്കുമ്പോൾ സാജനെ രക്ഷിക്കാൻ അയാളുടെ സഹായം കിട്ടിയിരുന്നു എന്ന് തോന്നും '
മാത്രമല്ല, ആറുമാസം മുമ്പ് ഈ കേസിനെക്കുറിച്ചൊരു വീഡിയോ ചെയ്യാൻ അതിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഒരാൾ പറഞ്ഞിട്ടും സാജന് സമയം കിട്ടിയില്ലെന്നു പറയുന്നതിലും എന്തോ ദുരൂഹത മണക്കുന്നു.
സ്വയം രെക്ഷ ക്കായി ചെയ്ത പണി അൻവറിന് തന്നെ പണി ആകുമോ
ആകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏
അതാണ് ചിലർ പോലീസിൻറ്റെ മുതുകത്ത് കയറുന്നതും പെട്ടെന്ന് ADGP മശക്കാരൻ ആകുന്നതും. വരട്ടേ കാര്യങ്ങൾ നേരേ... ചൊവ്വേ..... മാമ്മാ.....
എന്ന് RSS തീവ്രവാദി 🙏
എല്ലാവരും പറയും കൊട്ടേഷൻ കൊച്ചി കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്ന്...എന്നാൽ മലപ്പുറം കോഴിക്കോട് ഭാഗങ്ങളിൽ വലിയ കൊട്ടേഷൻ സംഘങ്ങൾ ഉണ്ട് വലിയ വലിയ പണക്കാരെയാണ് അവർ ടാർഗറ്റ് ചെയ്യുന്നത്
സത്യം...
തെക്കൻമാരായ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ😂
മറുനാടൻ സത്യം വിളിച്ച് പറയുന്നു ❤🔥❤🔥
അതേ സത്യം മാത്രം... ഇടക്കിടക്ക് നിങ്ങളു പോരാളികൾ വിളിച്ചു് പറഞ്ഞോണ്ടിരിക്കണം ... അല്ലെങ്കില് ഈ കള്ളങ്ങൾ എല്ലാം കള്ളങ്ങളാണ് എന്ന് തോന്നിപ്പോകും ആളുകൾക്ക്... സത്യം സത്യം എന്ന് ഉരുവിട്ടു കൊണ്ടിരിക്കണം .. അല്ലെങ്കില് എല്ലാം സത്യമാണെന്നുള്ള കാര്യം സ്വയം മറന്നു പോകും..
@@vr1zmart-yx7iw ബാങ്ക് വിളിയുടെ കാര്യമാണോ താങ്കൾ ഉദ്ദേശിച്ചത് .
@@vr1zmart-yx7iw സാരമില്ല നിനക്ക് എന്നും ഇങ്ങനെ ഫേക്ക് ഐഡിയിൽ ഇരുന്ന് ഓരിയിടാൻ കഴിയട്ടെ.... അപ്പോൾ തന്നെ സത്യം എന്താണ് എന്ന് മനസിലാക്കവല്ലോ.. 🥰🥰🥰🥰
@@prasad3244 ബാങ്കിലോട്ട് വിളിക്കുന്നത് വലിയ പണക്കാരെ അല്ലേ.. ഡെപ്പോസിറ്റ് ചെയ്യാനുള്ള തുക ഈ നാട്ടിൽ തന്നെ കിടന്നു അദ്വാനിക്കുന്ന വല്ലവർക്കുമുണ്ടോ. ക്രിശങ്കിക്ക് യൂറോപ്പ് ഉണ്ട്.. ശുടാപ്പിക്ക് ഗൾഫും...നമ്മൾക്ക് ഇവിടെന്ത്... അല്ലപ്പാ ഷാജൻ പറയുന്ന ഈ വ്യാജങ്ങളുടെ അടിയിലൊക്കെ വന്ന് "ശത്യം' 'സത്യം'എന്ന് ചുമ്മാ comment ചെയ്താൽ എന്തെങ്കിലും കിട്ടുമോ 💰 ഡോളർ വല്ലതും തടയുമോ...??
@@mariojohn3452 ഫേക്ക് എല്ലാം ഇപ്പോള് മഹത്തരമല്ലേ.. ഫേക്ക് news വന്നാൽ അപ്പം likes & comments പതിനായിരക്കണക്കിനും ആരാധകര് ലക്ഷക്കണക്കിനും ആണ് .. ഫെയ്ക് നാണ് ഇപ്പോള് വലിയ സ്വീകാര്യത..fake നടിയിൽ ശത്യം ഷത്യം എന്ന് പറയാൻ എത്രയെത്ര ആളുകളാണ്...! സത്യതിനെന്ത് വിലയാ അല്ലേ..?
ഇന്ന് കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും മികച്ച തിരക്കഥാകൃത്ത് അത് സാജനല്ലാതെ മാറ്റാരുമല്ല.
ലോക കേരള സഭയുടെ ബിസിനസ് ചർച്ചയും തീരുമാനങ്ങളും അനന്തര നടപടികളും എന്തിനാണെന്ന് ഇപ്പോൾ കേരള ജനതയ്ക്ക് മനസിലായി.
ഈ കേസിൽ അല്ല നിൻറെ താൽപര്യം അജിത് കുമാറിന് ആണെന്ന് എല്ലാവർക്കുമറിയാം നിന്നെ പെടുത്തി രക്ഷപ്പെടുത്തിയത് രക്ഷപ്പെടുത്തിയ നന്ദി ആയിട്ടാണ് നീ അജിത് കുമാറിന് സപ്പോർട്ടായി വരുന്നത്
സത്യസന്ധരായ പോലീസുകാർ നമ്മുടെ ഇടയിൽ ഉണ്ടെങ്കിൽ മാമിയുടെ മാത്രമല്ല എല്ലാ കുറ്റകൃത്യങ്ങളും സത്യസന്ധമായി പുറത്തുവരും ആയിരുന്നു സത്യസന്ധമായ വാർത്ത ലഭിക്കുവാൻ സോഷ്യൽ മീഡിയയിൽ ശരണം പ്രാപിക്കേണ്ടി വരുന്നത് കഷ്ടമാണ്😢
അൻവർ അജിത്കുമാർ യുദ്ധത്തിൽ മറുനാടൻ അജിത്കുമാറിന് ഒപ്പം .🙏🙏🙏🙏ഒരു നല്ല നസ്രാണിക്ക് കളം അറിഞ്ഞ് നിൽക്കാനറിയാം😄😄😄😄 'ശത്രുവിൻ്റെ ശത്രു മിത്രം' 👍👍👍👍
മറുനാടന്റെ ആകെയുള്ള ഒരു പോളിസി, മുസ്ലിം വിരോധം മാത്രം
😂😂😂
😂👍
കള്ളം പടച്ചു വിടുന്നു സ്വന്തം നന്മയെ നോക്കി
ഇത്രയും കാലം മിണ്ടാതെ ഇരുന്ന അൻവർ ഇപ്പോൾ ആർക്ക് വേണ്ടി വെടി പൊട്ടിക്കുന്നു 🤔
അൻവർ ആരാധകർ തന്നെ ആയിരിക്കും അയാളെ കാണാതായതിന് പിന്നിൽ. ഏതായാലും സന്ഘികൾ അല്ലല്ലോ.
കൊള്ള സംഘങ്ങൾ തമ്മിലുള്ള യുദ്ധം... അതിന്റെ ഒരു ഭാഗം ആയിരുന്നു അൻവർ എന്ന് തോന്നുന്നു.. ഇതൊക്കെ കേന്ദ്ര ഏജൻസികൾ അന്നെഷിക്കണം....
അൻവർ ഇക്ക ഒരു മിത്താണോ 🤔
Well said Shajan
അജിത്കുമാർ,പെടുമോ,എന്ന് സന്ദേഹമോ?
Media not exposing resorts mafia, mining mafia
ഷാജാ വയനാട് ദുരന്തത്തിൽ പെട്ടവരുടെ ഇപ്പോൾ ഉള്ള അവസ്ഥ എന്താണ്? എല്ലാവരും അത് മറന്നു. ആരും റിപ്പോർട്ട് ചെയ്യുന്നില്ല.
Vayanad entha....veedu koduthu panam koduthu joli koduthu.. oona kittum koduthu..m😮
ഇന്ന് കേരളത്തിൽ നിലവിൽ ഉള്ളത് ഇര യോടൊപ്പം നിൽക്കുന്നതെന്ന് തോന്നിപ്പി ക്കും വേട്ടക്കാര നോടൊപ്പം നിൽക്കുകയും ചെയ്യുന്ന സർക്കാർ ആണ് വയനാട് ദുരിതാശ്വാസം ഹേമ കമ്മിറ്റി എല്ലാം ഇതിന്റെ ഉദാഹരണമാണ്. വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാർ ചോദിച്ച സമഗ്രമായ റിപ്പോർട്ട് കൊടുക്കാത്തത് വനം ഘനി മാഫിയകളെയും റിസോർട്ട് മാഫിയ കളയെയും സഹായിക്കാനാണ്. ശക്തമായ നടപടികൾ ഉണ്ടായാൽ പല മാഫിയയും പ്രവർത്തനം തടസ്സപ്പെടും. ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇര കളുടെ ഒപ്പമാണ് സർക്കാർ എന്ന് പറയുന്നെങ്കിലും എല്ലാ വേട്ടക്കാർക്കും ജാമ്യം ലഭിക്കാൻ ഉള്ള വഴി സർക്കാർ ഒരുക്കി കഴിഞ്ഞു അടുത്ത് തന്നെ മായിച്ചു കളയും
ക്യാഷ് മുഴുവൻ വിദേശത്തു ബാങ്കിൽ ഇട്ടു ആവശ്യം ഉള്ള ക്യാഷ് മാത്രം നാട്ടിൽ അയച്ചു ജീവിക്കുക ആണ് നല്ലത്
ഈ വാർത്ത കേട്ട് എവിടെയോ ഇരുന്ന് ചിരിക്കുന്ന മാമി 😅😅😅
അന്വേഷണം ഇപ്പൊ തുടങ്ങിയതെയുള്ളു ; വേണമെങ്കിൽ അര മണിക്കൂർ നേരത്തേ തുടങ്ങാം ; ന്തേ 😂
ഔ അജിത് കുമാറിനോടുള്ള തന്റെ സ്നേഹം
Nalla best government best police force best media....100% saksharatha.....
എന്താ കരുതൽ... അജിത്കുമാറിനെതിരെ ഒന്നും പറയാതിരിക്കാൻ നല്ല കരുതൽ... ഉപകാര സ്മാരണ...😂
തിരിഞ്ഞു കൊത്തി തുടങ്ങി 😂😂😂
❤ethu nunayanu anoshnam vazethettekunu😊😊
Shajan sir 👍🏻
വർഷങ്ങൾ കഴിഞ്ഞു ജസ്ന തിരോധാനം നടന്നിട്ട്. അത് ഇതുവരെ തീരുമാനമായില്ല. പിന്നെയാണ് ഇന്നലെ ഒളിവിൽ പോയ മാമി. CBI യെപ്പറ്റി കേരളീയർക്ക് നല്ല മതിപ്പാണ്.
സത്യസന്ധമായ വാർത്ത അറിയണമെങ്കിൽ ശ്രീ ഷാജൻ സർൻ്റ് മറുനാടൻ തന്നെ ശരണം❤❤❤❤❤❤
❤️💕💕💕💕
ആ ത്യം അൻവറിനെ സിബിഐ ചോദ്യം ചെയ്യ് അപ്പോൾ ബാക്കി എല്ലാം പൊ റത്തു വരും 😫😫😫💪🏻👌🏻മറുനാടൻ
ഒലക്ക
👍👍
Good
കാര്യം Hidden Ajenda ഉണ്ടെന്നു പറഞ്ഞാലും...
അൻവർ ഉന്നയിച്ച കാര്യത്തിൽ ജനം അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം..
ഓരോ പാർട്ടി അടിമകൾ അവർക്കു വേണ്ടപ്പെട്ടവനു സപ്പോർട്ട് കൊടുക്കട്ടെ
നിഷ്പക്ഷ ജനം അൻവർ നു സപ്പോർട്ട് കൊടുക്കുക
♥️♥️♥️🙏♥️♥️♥️
ഇപ്പോൾ ദുബായിൽ സംസാരിക്കുന്നത്
ബംഗ്ലാദേശ് ബ്ലിട്സ് വാർത്ത എത്രനാൾ പഠിച്ചു വിലയിരുത്തിയിരുന്നു ഷാജ. സ്വൊയം ന്യായീകരിക്കല്ലേ
നല്ല മലയാളം 😏😏
@@RajyasnehiUm ഭാഷ പഠിപ്പിക്കുകയല്ല , കാര്യങ്ങൾ മനസ്സിലാക്കുകയാണ് ലക്ഷ്യം.
@@RajyasnehiUm നന്ദി
കോഴിക്കോട് ജില്ലയിൽ ഒരു സാധാരണ ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്ത് ജീവിച്ചിരുന്ന ഒരു സ്ത്രീയെ കുറിച്ച് മോശമായി വാർത്ത ചെയ്തു അവരെ ആത്മഹത്യയുടെ വക്കില് എത്തിച്ച ഒരു വിഷയമുണ്ട് മിസ്റ്റർ സാജൻ ആ കേസ് നിങ്ങൾ ശരിക്കും പഠിച്ചിട്ട് തന്നെയാണോ വാർത്ത ചെയ്തത് അതിനുശേഷം അവർക്കുണ്ടായ നഷ്ടങ്ങളും അപമാനങ്ങളും നിങ്ങൾ അറിഞ്ഞോ
അൻവറും ശരിയല്ല!
സിനിമയും പൈസയുമാണ് എല്ലാ കൊള്ളരുതായ്മയും ഉണ്ടാകുന്നത്
സാജൻ ഫുൾ കോമഡി ആണല്ലോ😂😂😂😂
എന്താണ് മാമി, മാമി എന്ന് പറയുന്നത്... അദ്ദേഹത്തിന്റെ പേര് ഉപയോഗിച്ച്കൂടെ ?
😂മറുനാടനെ പൂട്ടിയെ അൻവർ അടങ്ങൂ 😄😄😄👍💪💪💪😊
ഒരു ക്രിമിനൽ കൂട്ടം
Why Shajan sir
Only 3 comments.....???
CBI ഉദ്യോഗസ്ഥർ മുമ്പത്തെ
സത്യസന്ധത ഇപ്പോഴില്ല
വെറുംറമ്പർ സ്റ്റാബ് എന്ന് പറയാം ബുദ്ധിയും വിവേകവും ചിന്തനവും ഉണ്ടായിരുന്നു
സ്വന്തം കാര്യം നേടാൻ ആരേയും കൊന്നു തള്ളാൻ മടിയില്ലാത്തവരായി മലയാളി മറുന്നു😢😢
സ്വന്തം വീട്ടിൽ ഒരാൾ പോകുപോൾ ഇങ്ങനെ ഒക്കെ പറയണം
Mr Sajan sariya നിങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് മാമിയുടെ ഫോൺ പരിശോധിച്ചപ്പോൾ എ ഡിജിപിയെ വിളിച്ചിട്ടുണ്ട് അതിലേക്ക് തന്നെ എഡിജിപിയുടെ ഫോൺ വന്നതായി കാണിക്കുന്നുണ്ട്. ഈ കഥകളൊന്നും നിങ്ങളുടെ വാർത്തകളിൽ പറയുന്നില്ല നിങ്ങൾ ആർക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്????????? പൊതുജനങ്ങളുടെ നിങ്ങൾ സമാധാനം പറയണം????????
ഷാജന് അജിത്കുമാറിനോപ്പമല്ലേ നിൽക്കാൻ കഴിയു. അതങ്ങനെയാണല്ലോ അതിന്റെയൊരു ഇത് 😆
ചൂരൽ മല ഉരുൾ പൊട്ടലിൽ അൻപറിന് എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് പരിശോദിക്കണം😊😊
Adgp ക് പങ്ക് ഇല്ല അൻവർ ഇതിടെ പിറകിൽ
മാമിയെ നീ കൊണ്ടുപോയതായിരിക്കും
പിണറായി വിജയനും കമ്മ്യുണിസ്റ്റ് കമ്മീഷൻ മാഫിയയും ആർ എസ് എസിന്റെ തണലിൽ ഭരണം നടത്തുമ്പോൾ മാമിയെപ്പോലുള്ള അനേകം ആസൂത്രിതവും സംഘടിതവുമായ തിരോധാനങ്ങൾ ഇനിയും കേരളത്തിൽ ഉണ്ടാകും.
M M 🎉🎉🎉🎉
Marunadanum,Anvarum,Ajithkumarum,jayashankarum Thri kunnasakyangal
ADGP ye Dismiss cheyu
300 Cr land dealing ചെയ്യാൻ പറ്റിയ മുതലാളി ആരാണ്
Anwar may be behind the mami case.
കൊള്ള സംഘങ്ങളെ വെട്ടുന്ന സംഭവങ്ങൾ. എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത് 😢😢 മുട്ടനാടുകളെ തമ്മിലടിച്ചു ചോര കുടിക്കാൻ അൻവർ😮😮
അൻവർ പക്കാ ക്രിമിനൽ ആണ് 😢 അയാൾ അത് ചെയ്യാൻ സാദ്ധ്യത ഉണ്ട് 😢
Ingane kuru pottalle
മാമിയെ കണ്ടുകിട്ടിയാൽ പിന്നെ ചെക്കണ്ണൂർ മൗലവിയേം കിട്ടില്ലേ.. 🤔
Sathiyam jayikkanem. Kulam kalakki meenpidikkunnver otta pedanem.
കണ്ട് കണ്ട് ഇരിക്കും ജനത്തിനെ 😊കാനാതക്കുന്നതും kammikal 😅😅😅 രണ്ടു.നാലു ദിനം കൊണ്ടോരുവനെ കാസറയിൽ ഇരുതുന്നതും.kammikL
Pv anwer പറയുന്നത് വസ്തുത എന്ന് തെളിഞ്ഞു
ഇനിയും താങ്കൾ കിടന്ന് മെഴുക്കല്ലേ
ഷാജൻ കേരളത്തിൽ ഒരു വർഗീയത വളർത്തിയ ദ ല്ലാൽ ആണ് 😅
ഇയാളെന്തിനാണ് ഇത്രയും തിരക്കിട്ട് ഓടുന്നത്
Kolapathakam nadathykkanum .case edukkenda police thanne ithinum koottuninnal pinne engine thelivukal puram lokam ariyum.ithanu janadhypathyam.
അൻവർ ❤️
നിന്റെ സ്വഭാവം
നീ മാറ്റുകയില്ല ???
നിന്റ "വാല്, നിവരില്ല.... ഷാജ,
നീ നീ തന്നെ...
അങ്ങനെ മാറാൻ
പറ്റില്ലല്ലോ ഇല്ലേ ??
Ithu kalikalam.nothing.more to say.
അജിത് കുമാർ പാവമാടാ... അജിത്കുമാർ പെട്ടാൽ ഞാനും പെടില്ലേ ഷാജൻ കറിയ 😂😂😂😂😂
കുടുംബങ്ങങ്ങളുടെയും നാട്ടുകാരുടെയും ദുഃഖം പരിഹരിക്കപ്പെടട്ടെ. എല്ലാ പൂവ്രി മക്കളെയും പിടിക്കും. മൗലവിയുടെ തിരോധനം മുതൽ പൊക്കും 😂😂😂
അൻവർ ,,,,,,മാമി,ബന്ധം അന്വേഷിക്കുക
മാമാമാർ എല്ലാം കൂടി മാമിയെ കൊന്ന് കുഴിച്ച് മൂടിക്കാണും
Anwar real hero
Patta pakal MAMI avida poe
മറുനാടൻ വെള്ളപൂശുന്നത് ആരെ?😃😃😃
മാമി വലിയ പണം കൂടി വച്ചു ഇടപാട് നടത്തിയിട്ട് ഉണ്ടാകും
ഇത്ര മോശം അഭ്യന്തര വകുപ്പ് ഇ അടുത്ത കാലതൊന്നും ഉണ്ടായിട്ടില്ല
Ith vare undayittilla
Anwar nte udesham vere...
Shajan’s script 😂
Elathur train theevep case
Oru report venm
കേരളം നമ്പർ 1 ഇത് കേരളമാണ് എന്ന് കമ്മ്യൂണിസ്റ്റുകൾ പറയുന്നത് വെറുതെയല്ല 😂
😮
പോലീസ് കിണഞ്ഞു പരിശ്രമിച്ചില്ല. പോലീസ് കിണഞ്ഞു പരിശ്രമിച്ചത് കേസ്സിന്റെ തെളിവ് നശിപ്പിക്കാൻ ആണ്. മാക്രി സാജാ..
നീ ആരെ രക്ഷിക്കാനാണ്ഇപ്പോൾ ഈ വാർത്ത വായിക്കുന്നത്
ഇതെല്ലാം തിരിഞ്ഞു അന്‍ വറിന് നേര്‍ക്ക് തിരിയുമോ
Sanalkumar. Parajdanusari
Anwar king 👑 daaaa
അല്ല, അവിടെ പോയി ജയിലിൽ ആകുന്നത് എന്തിനാ 🤔 ഇവിടുത്തെ ജയിലിലും ബെസ്റ്റ് അവിടെയുള്ള ജയിൽ ആണോ 🤔🤔
Pfi???
Sdpi??
Kammi???
Pacha velicham??
മറുനാടനെയും ശരിക്ക് ചോദ്യം ചെയ്യണം.
മാമിയുടെ ശരിയായ പേര് അറിയില്ലേ .
അപ്പോൾ മൈനിയോ റൗജീയൂൻ😂😂😂