ത_ള്ളാഹു മ_ദ്രസ്സ പൊ ട്ടൻ മു_സ്ലിങ്ങളെ എന്തും വിളിക്കാലേ ഷൈന്യേ 🙄 ഗുകേഷിനെ അ_പമാനിച്ച് Jasar Shahul😲

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 126

  • @shameeraluva208
    @shameeraluva208 6 дней назад +32

    ഈ പോസ്റ്റ് ഇട്ട ആളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല ചെസ്സ് കളിക്കുന്നത് തെറ്റല്ല എന്നാണ് എൻ്റെ അറിവ് ഞാൻ പള്ളിയിലെ ഇമാമുമായിട്ട് ചെസ്സ് കളിച്ചിട്ടുണ്ട് അത് തെറ്റില്ലാ എന്നാണ് അദ്ദേഹം പറഞ്ഞത്

    • @jassimstudiodubai1509
      @jassimstudiodubai1509 6 дней назад

      njaanum

    • @shihabmshi4586
      @shihabmshi4586 6 дней назад +7

      ചെസ്സ് കളിക്കുന്നത് ബുദ്ദി കൂട്ടാൻ ഉപയോഗിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട് ക്യാഷ് വെച്ച് ചൂതാടൽ ആണ് തെറ്റ് പിന്നെ അയാൾ അയാൾക്ക് ഇഷ്ട്ടമില്ലെങ്കി കളിക്കണ്ട അതിന് മാറ്റാളെ അങ്ങനെ അപമാനിക്കാൻ പാടില്ല

    • @MaimunnaMaimu
      @MaimunnaMaimu 5 дней назад +1

      ​@@shihabmshi4586ജെ ശർ ശാഹുൽ ലെ നീനക്ക് നീന്റെ പണി എടുതാൽ പോരെ നീ നിന്റെ മതത്തിൽ പെട്ടവരെ നന്നാകൂ അല്ലങ്കിൽ നിന്നെ നീ നന്നാകൂ സഹോദര സമുദായത്തിൽ ഉള്ളവർ കളിച്ചതിന് നീ പറ ഏണ്ട അവശ്യം ഇല്ല മൂലകുരുവിന്റെ അസുഗം ഉണ്ടാ സംശയം

  • @nassimrazak9963
    @nassimrazak9963 6 дней назад +15

    ഒരാൾ തെറ്റു ചെയ്താൽ സമുദായത്തിലെ മുഴുവൻ ആളുകളെയും പറയണോ.

  • @dilse7491
    @dilse7491 6 дней назад +24

    താങ്കൾ പറഞ്ഞതാണ് ശരി. ഒരു കാര്യവുമില്ലാതെ ഇസ്ലാമിനെ വലിച്ചു കീറാൻ ഇവൻ കാരണമുണ്ടാക്കി 😢

  • @ShahilHamid
    @ShahilHamid 6 дней назад +11

    മുസ്ലിം ആയിക്കഴിഞ്ഞാൽ അഞ്ചുനേരം നമസ്കരിക്കുക അല്ലാഹുവിനോട് പ്രാർത്ഥിക്കുക നന്മ ചെയ്യുക

  • @AbdulAzeez-g8l
    @AbdulAzeez-g8l 5 дней назад +8

    അത് വ്യാജ ID യിൽ നിന്നും ആവാൻ ഇടയുണ്ട പരിശോധിച്ചാൽ അറിയാം

  • @kamarukamaru5587
    @kamarukamaru5587 6 дней назад +30

    പൈസ വെച്ചുള്ള കളിക്കേ പ്രശ്നം ഒള്ളു 😌

    • @shajirpaintingsolutionskha3135
      @shajirpaintingsolutionskha3135 5 дней назад +1

      അതേ കാരണം ഇന്ന് പാവപെട്ട ആളുകൾ ഒരുപാട് പണമൊക്കെ വെച്ച് കളിക്കുന്നുണ്ട് അത് കൊണ്ട് ജനങ്ങൾ പൈസ വെറുതെ കളയുന്ന പ്രവണതയുണ്ട് അത് കൊണ്ട് അത് നിരോധിച്ചിരിക്കുന്നു

  • @SHAHASS-l9m
    @SHAHASS-l9m 6 дней назад +7

    സന്ദീപേ താങ്കളുടെ വീഡിയോ ഞാൻ കാണുന്ന വ്യക്തിയാണ് കഴിവതും എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് നല്ല രീതിയിലുള്ള പ്രസൻ്റേഷൻ ആണ് നിഷ്പക്ഷമായ നിലപാടിലാണ് താങ്കൾ സംസാരിക്കുന്ന ഒരു മതത്തെയും കൂട്ടുപിടിക്കാതെ
    ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ വളരെ വ്യക്തമായി നിലപാട് പറയുന്ന ഒരു വ്യക്തിയാണ് താങ്കൾ അതുകൊണ്ട് എനിക്ക് ഇഷ്ടമാണ് ഞാൻ കാണാറുണ്ട്. ഈ പറഞ്ഞ ചെസ്സിനെ വിഷയത്തിൽ ഒരാളുടെ മാത്രം അഭിപ്രായമാണ് അതുകൊണ്ട് എല്ലാ മുസ്ലിങ്ങളും അങ്ങനെയാണ് എന്ന് കരുതണ്ട പിന്നെ അറിവ് അറിവ് മദ്രസ കുരുത്തം എന്നൊക്കെ പറയുന്നത് രണ്ടും രണ്ട് രീതിയിലുണ്ട് ഗുരുത്തം കിട്ടിയ അറിവും കുരുത്തംകെട്ട അറിവുകൊണ്ട്. അതുകൊണ്ടാണ് അവൻ ചെസ്സിനെ കുറിച്ച് കുറിച്ച് അങ്ങനെ പറഞ്ഞത് അതിനെ ആ രീതിയിൽ കണ്ടാൽ മതി. പിന്നെ ഈ പെണ്ണുമ്പുള്ള അവർക്ക് ഈ രീതിയിൽ ഒന്നുമല്ല സന്ദീപ് മറുപടി പറയേണ്ടത് കുറച്ചുകൂടി ഉഷാറായിട്ടുണ്ട് നല്ല രീതിയിൽ മറുപടി പറ. ഇവരെന്തിനാ ഒരു സമുദായത്തെ മൊത്തം അടച്ച ആക്ഷേപിക്കുന്ന രീതിയിൽ ഇങ്ങനെ സംസാരിക്കുന്നു

  • @Dazzlemedia3669
    @Dazzlemedia3669 6 дней назад +1

    അദ്ദേഹം പറഞ്ഞത് സത്യത്തിൽ മറ്റുള്ളവർക്ക് മനസിലായില്ല എന്നതാണ് സത്യം അത് മറ്റുള്ളവർക്ക് മനസിലായില്ല എന്ന് തോന്നിയപ്പോൾ ആ പോസ്റ്റ്‌ മറ്റുള്ളവരുടെ രീതിയിലേക്ക് കൊണ്ട് പോയപ്പോൾ അദ്ദേഹം ആ പോസ്റ്റ്‌ det ആക്കി മാപ്പ് പറഞ്ഞു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്👍ആ തിരുത്തി ഇട്ട പോസ്റ്റ്‌ ആരും കണ്ടില്ല എന്നതാണ് സത്യം 👍
    ♥️ചെസ്സ് ചമ്പ്യാന് അഭിനന്ദനങ്ങൾ ♥️♥️♥️

  • @m4media48
    @m4media48 6 дней назад +9

    എന്റെ ഒരു ചെറിയ അറിവിന്റെ അടിസ്ഥാനത്തിൽ ഇസ്ലാം അംഗീകരിച്ച ഒരു വിനോദമാണ് ചെസ്സ്
    നിസ്കാരം ഒഴിവാക്കിയിട്ട് കളിച്ചാൽ അത് തെറ്റാണ് (ഹറാം ) അത് ഏത് കളിയാണെങ്കിലും

  • @sirajahammed5385
    @sirajahammed5385 6 дней назад +2

    Absolutely agree. These guys are living in oblivion , Gukesh is the pride of the country ❤

  • @AsharafP-r8z
    @AsharafP-r8z 4 дня назад

    സൂപ്പർ ബ്രോ തെറ്റ് ആരു പറഞ്ഞാലും അത് തിരുത്തണം ഏതോ അന്തം ഇല്ലാത്തവൻ എന്തോ പറഞ്ഞു എന്ന് വെച്ച് എല്ലാവരെയും പറയരുത്

  • @afsal257
    @afsal257 6 дней назад +2

    Gukesh rajyathin vendiyaan kalichath. Athoru game ayi kandal mathi. He is a master player

  • @MASTERMINDSindia
    @MASTERMINDSindia 5 дней назад +1

    Gukesh ❤.....
    ഒരിക്കലും ....
    ചെസ്സ് ഇസ്ലാം വിരുദ്ധം അല്ല.....
    അത് അവൻ്റെ കാഴ്ചപ്പാട് ആണ് ....

  • @wordword6100
    @wordword6100 6 дней назад +3

    Correct bro❤

  • @Ambalathmusthafa
    @Ambalathmusthafa 6 дней назад +2

    വിശ്വാസം തന്നെയാണ് ബ്രോ അന്ധവിശ്വാസത്തിന്റെയും വർഗീയതയുടെയും അടിവേര്..

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 5 дней назад +2

    സഹോദര അവർ പറഞ്ഞ അള്ളാഹു അവരുടെയും ദൈവം തന്നെയാണ് 😄😄😄അവർക്ക് ബുദ്ധിയില്ല അത്രേ ഉള്ളു...ഭാഗവതത്തിലും.. ഹാഭാരതത്തിലും പ്രവഞ്ച ദൈവത്തെ കുറച്ചു പറയുന്നുണ്ട്... ആ ദൈവത്തെ ആണ് മുസ്ലിംങ്ങൾ അള്ളാഹു എന്ന് പറയുന്നത്... അവർ ഗ്രന്ഥങ്ങൾ പഠിച്ചിട്ടില്ല.. എവിടുന്നോ കിട്ടുന്ന അറിവ് വെച്ച് പറയുന്നതാണ്

    • @mujeebrahmanmfvlogs2524
      @mujeebrahmanmfvlogs2524 5 дней назад

      എടാ നീ എന്ത് അറിഞ്ഞിട്ടാണ് ഒരു വിഭാഗത്തിനെ മൊത്തത്തിൽ ഇതിലേക് വലിച്ചിടുന്നത്. നിഷ്പക്ഷമായി ചിന്തിച് കമന്റ് രേഖപെടുത്ത് അതാണ് വേണ്ടത് ok

  • @PramodanKk-qe8on
    @PramodanKk-qe8on 6 дней назад +2

    ബുദ്ധിശൂന്യമായ ആളുകളെ എന്തിനാണ് ബോധ വൽക്കരണം ചെയ്യുന്നത് നൂറ്റാണ്ടിൽ എങ്ങിനെയാണ് ഡോ ക്ടാറായത്😂

  • @sheebajacob8749
    @sheebajacob8749 6 дней назад +1

    അസൂയ മാത്രം 👍

  • @AnwarEk-g7m
    @AnwarEk-g7m 6 дней назад

    Yess 👍🏻👍🏻👍🏻 bro

  • @wordword6100
    @wordword6100 6 дней назад +2

    EE Chettakku Islam enthennu ariyilla Bro , kshamikkuka❤❤

    • @MrMudir
      @MrMudir 6 дней назад

      തലക്കകത്തു ആൾതാമസമുള്ളവർ എന്നേ ഇസ്ലാമിനെ തിരിച്ചറിഞ്ഞു 😂😂. സെക്സ് ആൻഡ് വയലൻസ്, അത്‌ തന്നെ, അത്രതന്നെ 😂😂😂.

  • @Sssssssssss652
    @Sssssssssss652 6 дней назад

    ❤️❤️❤️❤️❤️ സൂപ്പർ 👍👍

  • @mangoman4930
    @mangoman4930 4 дня назад

    കിത്താബ് ഉള്ളതുകൊണ്ട് ആണ് ..ഇപ്പൊ സമദ്‌നം ആയൂട്ട് പോകുന്നേ.. അല്ലകിൽ .അടിയൻ എന്ന് പറഞ്ഞു ഇപ്പഴും ആളുകൾ ഉണ്ടനെ ..അതു നടക്കുന്നില അതാണ് ഇവർ nokune

  • @muhammadasifali3416
    @muhammadasifali3416 6 дней назад

    Powli answer bro

  • @SaleenaBeevi-z3c
    @SaleenaBeevi-z3c 6 дней назад +3

    മ്യൂസിലിമിങ്ങൾ മാത്രസ പൊട്ടന്മ്മാരാണങ്കിൽ ഞാനൊന്നു ചോദിക്കട്ടെ മാത്രസയിൽ പഠിച്ചത് കൊണ്ടാണ് മ്യൂസിലിമിങ്ങൾ സാമ്പത്തിക്കുന്നതിൽ 1/4മറ്റുള്ളവർക്ക് ധാനം കൊടുക്കാൻ വേണ്ടി പഠിച്ചത് നിന്നെ പോലുള്ളവർ എ തു വിതത്തിലും സബ്ബാധിക്കും പക്ഷേ സ്വന്തം മതത്തിലെപാവപെട്ടവർക്കുപോലും ഒന്നുകൊടുക്കത്തില്ല അതല്ല ഈസ്സലാം എ ത് മതമായാലും പരസപരം സഹായിക്കുന്നു അതാണ് എസലാംമതം

  • @Abbas.NCM_
    @Abbas.NCM_ 6 дней назад

    താങ്കൾ പറഞ്ഞല്ലോ ഇക്കാലത്ത് പരിപൂർണ്ണ വിശ്വാസിയായി ജീവിക്കാൻ സാധ്യമല്ല എന്ന് ഇക്കാലത്തെ എന്നല്ല എക്കാലത്തുംസാധ്യമാവുകയില്ല ദൈവദൂതന്മാർ ഒഴികെ നമ്മുടെ എല്ലാവരുടെയും ദൈവം കാരുണ്യവാനും കരുണാനിധിയും ആണ് അതാണ് നമ്മുടെ ഏറ്റവും വലിയ ഭാഗ്യം സൂക്ഷ്മത പുലർത്തുന്നവർക്ക് ദൈവത്തിന്റെഅടുത് വലിയ സ്ഥാനമാണ്. ഒരു കാര്യം ദൈവം പറഞ്ഞിരിക്കുന്നു അവനാൽ ചെയ്യുന്നതേ പറയാവൂ പറയുന്നതേ ചെയ്യാവൂ ( സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ വാക്കല്ല ) സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്നും ദൈവം പറഞ്ഞിരിക്കുന്നു

  • @Sihabudheen.M
    @Sihabudheen.M 6 дней назад

    👍👍

  • @fawazhussainhussain5125
    @fawazhussainhussain5125 5 дней назад

    Avar vilichotte marich kazyumbol avarkk ellam manassilakum bhoomiyile jeevitham nashwaraman enn aa chechikk ariyikla atan prashnam

  • @mohamedshafipallimallil6435
    @mohamedshafipallimallil6435 6 дней назад

    Good your in indian ❤

  • @aneeraanisifin1381
    @aneeraanisifin1381 6 дней назад

    ❤❤❤❤

  • @shajuvlog8224
    @shajuvlog8224 6 дней назад +5

    ente openion iyal EX muslim aakum ingane post ittal muslingale ellarum teri vilikkumallo 😂😂😂

  • @georgecjacob8117
    @georgecjacob8117 6 дней назад

    Shinee Kithaab Ennu Parranjaal Malayalathil Pusthakam.Nee Aarrengilum Aavum Ennu Aarrengilum Parranjo.Arrivillatha,Pakwathaellatha,Vivarramillatha,Bhudhiyillatha,Bhodhamillatha,Vizseshabhudhiyillatha Nee Aarrum Aakilla.

  • @azeezjuman
    @azeezjuman 6 дней назад +1

    100❤❤

  • @Mentalsu0718
    @Mentalsu0718 5 дней назад

    ഞാനും ഒരു ഇസ്ലാം മത വിശ്വാസിയാണ് ചെസ്സ് കളി ഒരു തെറ്റാണെന്ന് ഞാൻ ആരും പറഞ്ഞു കേട്ടിട്ടില്ല ജസലിന് അങ്ങനെ ഒരു വിചാരം ഉണ്ടെങ്കിൽ അത് നിങ്ങൾ കളിക്കണ്ട അറിയാത്തത് മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കിയിട്ട് വേണം മറ്റുള്ളവരോട് പറയാൻ അല്ലാതെ ഇങ്ങനെ ഓരോന്ന് വിളിച്ചു പറയരുത്

    • @abdulmajeed3364
      @abdulmajeed3364 3 дня назад

      എടോ അവൻ അറിയാത്ത കൊണ്ടല്ല അറിഞ്ഞു കൊണ്ട് അവൻ മുസ്ലിങ്ങളെ തെറി വിളിപ്പിക്കാൻ വേണ്ടി ഇട്ട പോസ്റ്റ്‌ ആണ്. Jasal ഫേസ്ബുക് നോക്കിയാൽ അറിയാം. അവൻ പോസ്റ്റ്‌ ഇട്ടപോലെ അത്ര വലിയ തീവ്രമതം കൊണ്ട് നടക്കുന്നവൻ അല്ല. അവൻ ഒരു സഗാവ് ആണ്. ആ പേരിൽ അങ്ങനെ ഇട്ടത് കൊണ്ടാണ് ഇവിടെ ഇത്ര വീഡിയോസ് വന്നത്. അവൻ ആരിഫ് ഹുസൈൻ ഒക്കെ പോസ്റ്റ്‌ ഇട്ടാൽ മുസ്ലിങ്ങൾ മൊത്തം പോയി മാപ്പ് പറയണോ 🙄

  • @NaseerA-c5i
    @NaseerA-c5i 6 дней назад +2

    ഞാൻ ഒരു കാര്യം ചോദിക്കുകയാണ് മദ്യപാനവും വ്യഭിചാരവും എല്ലാ മതത്തിലും തെറ്റാണ് എന്നാൽ ഇസ്ലാം മതത്തിൽ അത് അതിനേക്കാൾ കൂടുതൽ തെറ്റാണ് എന്നാണ് എഴുതിയിരിക്കുന്നത് എന്നാൽ ഞാനൊരു കാര്യം ചോദിച്ചോട്ടെ
    ഗൾഫിലും അതുപോലെ ഇസ്ലാമിക രാജ്യങ്ങളിൽ ഒത്തിരി സ്ഥലത്ത് മധ്യ ഷാപ്പുകളും വ്യഭിചാരശാലകളും ഒത്തിരിയുണ്ട് ഇതുവരെ സൗദിയിൽ ഇല്ല നാളെ അത് വരുമോ ഇല്ലയോ എന്നറിയില്ല എന്നാൽ ഇത് ഉള്ള പല മുസ്ലിം രാജ്യങ്ങളിലും മുസ്ലീങ്ങളായ അറബികൾ ആണല്ലോ നടത്തുന്നത് തെറ്റൊന്നുമില്ല അല്ലാതെ ഇന്ത്യയിൽ നിന്ന് ചെന്ന ഹിന്ദുക്കൾ ഒന്നുമല്ലല്ലോ നടത്തുന്നത് അവിടെ അവിടുത്തെ മുസ്ലിങ്ങളായ അറബികൾ തന്നെയാണ് നടത്തുന്നത് അപ്പോൾ പരിപൂർണ്ണമായിട്ടും ഇസ്ലാമായി ജീവിക്കുന്ന ആൾ നില ആ നിലവാരത്തിൽ ജീവിക്കും അല്ലാത്തവർ അവരുടെ രീതിയിൽ ജീവിക്കും അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ചെസ്സ് കളിച്ചതിന് തെറ്റ് പറഞ്ഞ അവൻ തീരെ വിവരമില്ലാത്തവൻ ആണ് അവൻ അവന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കട്ടെ അവൻ ചെയ്തതെല്ലാം ശരിയാണോ എന്ന് എന്നിട്ട് വേണം അടുത്ത ആളെ ഉപദേശിക്കാൻ

  • @SPEED_X3788
    @SPEED_X3788 6 дней назад +2

    ഞാൻ ഒരു ഇസ്ലാം ആണ് എന്റെ മതത്തെ ഞാൻ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു അതോടൊപ്പം മറ്റു മതങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. ഇവിടെ അയാൾക്ക് സാധിക്കാത്തത് മറ്റൊരാൾ സാധിച്ചപ്പോൾ ഉള്ള അസൂയ ആണ്. അല്ലാതെ ഇതിനൊക്കെ എന്ത് മറുപടി പറയാൻ. ഇതൊന്നും പടച്ചവന്റെ നിർദേശങ്ങൾ അല്ല. ഇസ്ലാമിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതെല്ലാം ഒരു മനുഷ്യന്റെ നന്മക്ക് വേണ്ടിയുള്ളതാണ്. ചെസ്സ് കളി ഒരിക്കലും ഇസ്ലാമിന് നിരക്കാത്തതാണ് എന്ന് പറയാൻ പറ്റില്ല. പടച്ചവന്റെ അനുഗ്രഹം ഉള്ളത് കൊണ്ടാണ് ചെസ്സ് കളിയിൽ ആ മനുഷ്യന് ഇവിടെ വരെ എത്താൻ കഴിഞ്ഞത്. അതുകൊണ്ട് നാളെ പരലോകത്തു അല്ലാഹുവിന്റെ മുൻപിൽ അയാൾക്ക് സമാധാനം പറയേണ്ടി വരില്ല. അത് മനസിലാക്കുന്ന ഒരുപാട് മുസ്ലീങ്ങൾ ഉണ്ട്. ഏതോ ഒരു പൊട്ടൻ പറഞ്ഞു എന്ന് പറഞ്ഞു എല്ലാം മുസ്‌ലിങ്ങളും ഇതൊന്നും ഫോളോ ചെയ്യില്ല. പിന്നെ ആ ഷൈനി ചേച്ചി അതിനു മറുപടി പറയാൻ പോയാൽ നമ്മുടെ നാവ് ചീത്തയാകും. ഇല്ലെങ്കിൽ ഷെഫീനയെ പോലുള്ളവർ വേണം. അതുകൊണ്ട് ഷൈനി എന്ന വേസ്റ്റിനെ നമുക്ക് കക്കൂസിലിടം

  • @Qathiri
    @Qathiri 5 дней назад +1

    ചെസ്സ് ഇസ്ലാമിൽ തെറ്റാതാണ്... ഇമാമീങ്ങൾ പറഞ്ഞിട്ടുണ്ട് അത് തികച്ചും തെറ്റാതാണ്

  • @sooraj981
    @sooraj981 5 дней назад

    ഇവന്മാർ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കേട്ടോ യൂട്യൂബറെ... മെസ്സിയെ പച്ച വ്യഭിചാരിയാക്കിയ ടീമുകൾ ആണ്

  • @shamsiyak-mo8se
    @shamsiyak-mo8se 5 дней назад

    ഒരുത്തൻ ഒരു കാര്യം പറഞ്ഞാൽ സമുദായം മൊത്തം മറുപടി പറയേണ്ടേ ആവശ്യം ഉണ്ടോ

    • @abdulmajeed3364
      @abdulmajeed3364 3 дня назад

      ആദ്യം ആ പോസ്റ്റ്‌ ഇട്ടവന്റെ പ്രൊഫൈൽ ഒന്ന് കേറി നോക്കിയാൽ തലയിൽ മൂള ഉള്ളവന് മനസിലാവും. അവൻ മനഃപൂർവം മുസ്ലിങ്ങളെ കളിയാക്കാൻ വേണ്ടി ഇട്ട പോസ്റ്റ്‌ ആണെന്ന്. അവൻ അല്ലാതെ തീവ്ര മതം തലയിൽ കേറിയത് കൊണ്ട് പറഞ്ഞതല്ല. അവൻ ഒരു സഗാവ് ആണ്. അപ്പൊ അവന്റെ പോസ്റ്റ്‌ ആർക്ക് വേണ്ടി ഇട്ടതാണോ പറയണോ.

  • @SiyadBasheer-c1c
    @SiyadBasheer-c1c 6 дней назад +1

    ഈ പോസ്റ്റിട്ടവൻ ഏതു വട്ടനാണാവോ. ഞാൻ റംസാൻ മാസം ചെസ്സ് കളിക്കാറുണ്ട്. ഞാൻ മാത്രമല്ല എന്റെ കൂട്ടുകാരും കളിക്കും. ഏറ്റവും നല്ല ഫെയിം ആണ് ചെസ്സ്.

  • @mubarakkasara1648
    @mubarakkasara1648 6 дней назад

    😮😮😮😮😮😮😮😮😮

  • @MuhammadShiyas-gk1yu
    @MuhammadShiyas-gk1yu 6 дней назад +3

    Ath pole palishayum choodattavum kash kodulla game haram annn. Lahari ethe ok. Undo ath ok haram ann normal beedi valikkunnth polum haram ann kettoo. Sigaratt haram ann. Nigalod kall mathram ann haram enn parayunnverkk arivillather ketto , yella lahariyum haram annn

  • @DeepaSony27
    @DeepaSony27 6 дней назад

    Ee thallassi nirthi ennalle paranjirunnath?

    • @Ambalathmusthafa
      @Ambalathmusthafa 6 дней назад

      എങ്ങനെ നിർത്താനാ.. ഇതിന്റെ തലച്ചോറിന്റെ പ്രവർത്തനം ഇങ്ങനെയൊക്കെയാണ്.

  • @sheejaabduljabbarsheejaabd5803
    @sheejaabduljabbarsheejaabd5803 5 дней назад

    ചെസ്സ് കളിക്കുന്നത് തെറ്റാണോ. എനിക്ക് അറിയില്ല

  • @BasheerM-e3y
    @BasheerM-e3y 6 дней назад

    Cricket football matulla game halal aano pooran jasare

  • @sjajahansali562
    @sjajahansali562 6 дней назад

    Shyni. Anna .chettakku .Islam .annu..kettale .kaliyelakum

    • @basheerkm2420
      @basheerkm2420 3 дня назад

      Kanni month lady dog shine husband not Alert

  • @AbduKapugal
    @AbduKapugal 5 дней назад

    സൂപ്പർ 👍

  • @SIDDIQUE459
    @SIDDIQUE459 6 дней назад +2

    അയാൾ മുസ്ലിം ആണോ ഉദ്ദേശം ചുതാട്ടം മാണോ തെറ്റാണ് അയാൾ അമുസ്ലിം ആണോ അയാൾക്ക് അത് ശരിയാണ് തെറ്റില്ല

  • @leelammathomas9864
    @leelammathomas9864 6 дней назад

    Ivalu sakhikendrathil ninnum padicha vivarama vilampunnath ivaleyoke ozhivaku .ivaleyonnum arum thirinju nokaruth

  • @LatheefMoideen
    @LatheefMoideen 6 дней назад +2

    Aaa post ettavan islaminee patti arivilllathadu kondaaa

  • @sjajahansali562
    @sjajahansali562 6 дней назад

    Jasar .nayetnamone..abana. pokan.parayu. Chess. Chuthattamalla..chess..guranel .parayunnella

  • @mohammedpm8730
    @mohammedpm8730 6 дней назад

    9

  • @noufalmuhammed7185
    @noufalmuhammed7185 6 дней назад +1

    Chess Islamil Anuvadaneeyamanu.. Chess ine Islam prothsahippikkunnu...
    Chess choothattathil pettathalla... Cash vechum betu vechum kalikkunnathanu thettu... Jaser parayunnathinte adhikarikatha parishodhikkendathanu...

  • @firozvkd2955
    @firozvkd2955 3 дня назад

    ഇസ്ലാമിക്‌ സ്കൂളിൽ പോലും ചെസ്സ് മത്സരങ്ങൾ ഉണ്ട്.... ഇസ്ലാമിനെ കുറിച് പറയേണ്ടത് പണ്ഡിതൻമാർ ആണ് അല്ലാതെ അല്പ കജ്ഞാനം ഉള്ളവർ അല്ല

  • @MrKkr123
    @MrKkr123 6 дней назад

    Aa comment ittavan sharikum dr ano ennum Muslim ano ennum onnu parishodich nokoo?

  • @azeezkodur8777
    @azeezkodur8777 5 дней назад

    ഏലാ മതങ്ങളും ഇത് പറയുന്നു

  • @shamsudeen9550
    @shamsudeen9550 6 дней назад

    Hi

  • @SIDDIQUE459
    @SIDDIQUE459 6 дней назад

    തെറ്റ് അയാൾ ചെയ്തത്

  • @Pheonix_sisters
    @Pheonix_sisters 6 дней назад

    Ente ponnu sahodhara aa vivaram keetta aa alavalaadhikke vallaveivum bakkiyundenkil manassilakkatte allahu ennath oru roopamo vigrahamo alla adhrisyanum aroopiyum sarvalokathintehum athipan athaayath ee prapancha srishti aro aa sakthikke daivam eesvaran ennoke vilikkunnathine arabiyil parayunnathaane allahu Allah u ekanaanennum visvasikkunnu sahodharaa please ivale eaddi vivaram ketta alavaladhi enne engilum vilichotte sory sory brother

  • @wordword6100
    @wordword6100 6 дней назад

    He s not Muslim 😂😂😂

  • @abidmonabidmon-rl5of
    @abidmonabidmon-rl5of 6 дней назад

    Chess harammalla iyal arennu ariyilla endayalum islamine arinjavanalla islamine shathrukkalkku valichu keeran ittukodutha pattiyanu

  • @hameedmalar1690
    @hameedmalar1690 6 дней назад

    Evalq evalude madam padepekkan evalude alkar padekkan anuvadekkunellalo akond nall kadeeya paranyit kareyamella lengam thappunnad bogegalalle

  • @saleemsaleemsalim-cd9ep
    @saleemsaleemsalim-cd9ep 6 дней назад

    Thalla Ellathadhe konde Thallakke vilikkunilla sangini

  • @IbrahimMattathvalappil
    @IbrahimMattathvalappil 6 дней назад

    പിന്നെ താങ്കൾ പറയുന്നു ചില ആളുകൾ ഉണ്ട് മധ്യം കഴിക്കുന്നവർ ഹാൻസ് വെക്കുന്നവർ ഉണ്ട് MDMA കഞ്ചാവ് അങ്ങിനെ അങ്ങിനെ പലതും ഉപയോഗിക്കുന്നവർ സുഹൃത്തെ ഉണ്ട് ഇല്ലാ എന്നാരെങ്കിലും പറഞ്ഞോ പക്ഷെ അവർ ഇസ്ലാം വിശ്വാസികൾ ആന്നെന്നു എങ്ങിനെ താങ്കൾ പറയും ഇസ്ലാം വിസ്വാസി പേരുകൊണ്ടോ ജനനം കൊണ്ടോ ആവുന്നില്ല അവന്റെ മത വിശ്വസം കൊണ്ടാണ് അപ്പോൾ ആ മതം നിഷിദ്ധമാക്കിയതിനെ അവന്റെ ഇഷ്ടത്തിനനുസരിച്ചു വ്യാഖ്യാനിച്ചു അവന്റെ രീതിയിലേക്ക് ഇസ്ലാമിനെ എത്തിച്ചാൽ അത് പുല്കുന്നവൻ എങ്ങിനെ വിസ്വാസിയാകും, അങ്ങിനെ ആർക്കും ആകാം അതാണ് തീവ്രവാദികളും ചെയ്യുന്നത് അതാണ് ഷൈനിയെപോലുള്ളവരും ചെയ്യുന്നത് അവർ ഇസ്ലാം ആണ് എന്ന് പറയുന്നത് എന്നാൽ അത് ഇസ്ലാം വിശ്വസം അല്ല അതിന് കൃത്യമായ ഗ്രന്ഥങ്ങൾ ഉണ്ട് അതിനനുസരിച്ചു മാത്രമെ പറ്റൂ വ്യക്തികൾ എന്ത് ചെയ്താലും അതവരുടെ രീതി അത് ഇസ്ലാമിലേക്ക് കെട്ടിവെക്കരുത്

  • @Mathew-f4
    @Mathew-f4 6 дней назад +1

    അവൻ ഖുറാൻ വച്ച് അല്ലെ സുഹൃത്തേ പറഞ്ഞത് പിന്നെ വെളുപ്പിചിട്ട് എന്ത് കാര്യം 😏

    • @akkkttt7
      @akkkttt7 5 дней назад

      വെളുപ്പിക്കൽ അല്ല മച്ചു നീയൊക്കെ ഇത് സങ്കികളുടെ whatsapp universiti യിൽ നിന്ന് കേട്ട് കറുപ്പിച്ച കാര്യങ്ങൾ ഇല്ലേ. അതൊക്കെ തിരുത്തി കറുപ്പല്ലാതെ വെറുപ്പിക്കാൻ ആണ് 😕

  • @MohammedAli-rc8ik
    @MohammedAli-rc8ik 6 дней назад

    ബ്രോ ഈ കമന്റ് ഇട്ടവൻ fake id ആയിരിക്കും അല്ലെങ്കിൽ ഇസ്ലാമിനെ കുറിച് ഒന്നും അറിയാത്തവൻ ആയിരിക്കും

  • @noushadck4192
    @noushadck4192 5 дней назад

    മുതു കഴപ്പി കിളവി വേറെ ഒരു നിവർത്തിയും ഇല്ല നല്ല കടകേ ഇട്ട് തന്നായി കടി മാറ്റുക അതിനു ശേഷം മേൽപ്പോട്ട് എടുത്ത് തുപ്പിക്ക അപ്പോൾ കഴപ്പ് മാറും

  • @MohammedAli-rc8ik
    @MohammedAli-rc8ik 6 дней назад

    ഇസ്ലാമിൽ അനുവദിച്ചിട്ടുള്ള കായികമല്ലാത്ത ഒരേ ഒരു കളി ചെസ്സ് മാത്രമാണ് എന്നാണ് എന്റെ അറിവ് ഇത് എനിക്ക് തോന്നുന്നത് ഇസ്ലാമിനെ താറടിച്ചു കാണിക്കാൻ വേണ്ടി ഒരുത്തൻ പടച്ചു വിട്ടതാണ് എന്നാണ്

  • @PookunjuSayed
    @PookunjuSayed 6 дней назад

    എടി മോളെ നീ വേദം പഠിച്ചവള എന്നു മനസിലായി കേട്ടടത്തോളം നല്ല വിവരം ഉണ്ടെന്നെ
    മനസിലായി വല്ലാതെ ചൊറിയാതെ തള്ളേ bjp വന്നതിന് ശേഷം ഭയങ്കര ചൊറിച്ചിൽ മറ്റുള്ളവരോട് ഉണ്ട് avedamvera. ചൊറിഞ്ഞു അവേടംവേറച്ചൊരിഞ്ഞോ. ഏതെങ്കിലും ഒരുത്തൻ എന്തകിലും പറഞ്ഞാൽ ആ സമൂഹത്തെ മൊത്തം നീ കിതാബ് എന്ന് പറയാനുള്ള എന്ത് യോഗേയത ഉണ്ട്