ഭദ്രകാളി ദേവി കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 228

  • @reshuresh1049
    @reshuresh1049 Год назад +240

    ഞാൻ ക്രിസ്ത്യൻ ആണ് ആരാധിക്കുന്ന ദേവി ആണ്... അമ്പലത്തിൽ പോകാറുണ്ട് ഭർത്താവ് ഹിന്ദു ആണ്... അമ്മ ഞാൻ പ്രാർത്ഥിക്കുന്നതൊക്ക സാധിച്ചു തരാറുണ്ട്.... എന്തോ അറിയില്ല അന്യ മതം ആയത് കൊണ്ട് ചെറിയ ഭയം ഉണ്ട്‌... പ്രാർത്ഥിക്കുമ്പോൾ... നാമം ജെബിക്കുമ്പോൾ കണ്ണീർ വരും... ഇപ്പോൾ ആണ് ആ ഭയം പോയത് 🙏🏻നന്ദി ഉണ്ട്‌ 🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണം... ഞാൻ ഗർഭിണി ആണ് ഇപ്പോൾ

  • @shanthiprasad7723
    @shanthiprasad7723 Год назад +27

    സത്യമാണ്🙏🙏.. മലയാലപ്പുഴ അമ്മ എപ്പോഴും തുണയായി കൂടെ ഉണ്ട്.. 😥

  • @girijaajayan1297
    @girijaajayan1297 Год назад +101

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏♥️

    • @kshethrapuranam
      @kshethrapuranam  Год назад +3

      Namaskaram 🙏

    • @prarthanasworld159
      @prarthanasworld159 Год назад +1

      🙏

    • @ponnammakp2800
      @ponnammakp2800 Год назад +2

      കാളി കാളി മഹാകാളി ഭദ്രകാളി നമസ്തുതേ കുലം ച കുല കർമ്മം ചാ പാലായ പാലയ🙏🙏

    • @srerag1932
      @srerag1932 9 месяцев назад

      🙏

  • @Sylviachithrapoornnima
    @Sylviachithrapoornnima Год назад +75

    ന്യായം അറിയുന്നവരുടെ കൂടെ ദൈവം ഉണ്ട് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ❤️

    • @leelamanis7694
      @leelamanis7694 Год назад +2

      അമ്മ🙏🙏🙏🙏🙏🙏🙏🙏🙏

  • @DeviKDevi-zx3nb
    @DeviKDevi-zx3nb 9 месяцев назад +12

    എന്റെ പ്രിയപ്പെട്ട കൊടുങ്ങല്ലൂർമ്മ 💙🙏🙏🙏🙏

  • @M4KILLADI
    @M4KILLADI 7 месяцев назад +7

    തിരുമേനി, ഈ ലക്ഷണങ്ങൾ ഒക്കെ എന്നിക്ക് കാണുന്നതിന് മുൻപ് ഒരു സംഭവം ഉണ്ടായിരുന്നു. കുടുംബക്ഷേത്രത്തിൽ തോറ്റം പാട്ടും ആയിരുന്നു. താലം എടുക്കാൻ സമയം ആയപ്പോൾ ഞാൻ കൃത്യസമയം എത്തി. പക്ഷെ അവിടെ ചെന്നപ്പോ എനിക്ക് വിഷമം ആയി കാരണം ഞാൻ etta dress പഴയത് ആയിരുന്നു. ആരും എന്റെ അടുത്ത് മിണ്ടിയില്ല.. പക്ഷെ എഴുന്നള്ളപ്പിനു സമയം ഭഗവതി എനിക്കും അച്ഛനും ബസ്‌മം തൊട്ട് തന്നു😊. എന്റെ അച്ഛൻ ദേവി വിഗ്രഹത്തിനു കുട പിടിക്കുകയായിരുന്നു. അതോടെ എനിക്ക് വിശ്വാസം ആയ്യി ദേവി എന്റെ കൂടെ ഉണ്ട് എന്ന് 😊❤.

  • @KochumolKochu-w2v
    @KochumolKochu-w2v Месяц назад +3

    എനിക്ക് വള്ളിയാം കാവിൽ അമ്മേ വിളിക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും ഞാൻ ദേവി യുടെ നടക്കൽ ചെല്ലുമ്പോൾ എനിക്ക് പ്രാർത്ഥിക്കാൻ ഒക്കില്ല സങ്കടം വന്നിട്ട് ഇപ്പൊ സമാധാനം ആയി വീഡിയോ കണ്ടപ്പോ അമ്മേ ദേവി കാത്തുരഷിക്കണേ

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 Год назад +34

    അമ്മേ നാരായണ 🙏 ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏

  • @MANJUM.m
    @MANJUM.m Год назад +14

    🙏🏼അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ.. 🙏🏼

  • @layana.s5100
    @layana.s5100 Год назад +13

    നമസ്കാരം തിരുമേനി 🙏🙏🙏🌹ദേവിയെ എപ്പോഴു സ്മരിക്കുന്നു 🙏🙏🙏🌹🌹ഇന്ന് അഭിജിത്തിൽ ലളിത സഹസ്ര നാമം ചൊല്ലിക്കൊണ്ടിരുന്നപ്പോൾ നമ്മുടെ നാട്ടിലെ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ പരുപാടി അതേ അമ്മക്ക് അശ്വതി വിളക്ക് ലക്ഷദീപം .. വിളക്കിനുള്ള പിരിവിനു വന്നു... മനസിന്‌ ഒരുപാടു സന്തോഷം തോന്നി ഈ നാമം ജപിക്കുന്ന സമയത്തു അമ്മേടെ അമ്പലത്തിൽ നിന്നും വന്നതിനാൽ. 🙏🙏🙏

  • @sreelathasourabhan8259
    @sreelathasourabhan8259 Год назад +5

    ഈ പറഞ്ഞലക്ഷണം എല്ലാം എനിക്ക് അനുഭവം ആണ്. അതുകൊണ്ട് അമ്മ എന്റെ കൂടെ ഉണ്ടെന്ന് വിശ്വാസം ഉണ്ട്. ദേവി ശരണം 🙏🏻

  • @renukavasunair4388
    @renukavasunair4388 Год назад +4

    അമ്മേ കൂടെത്തന്നെ സ്നേഹത്തോടെ അനുഗ്രഹങ്ങൾ തരേണമേ🙏

  • @jmk8495
    @jmk8495 Год назад +11

    അമ്മ മാത്രം ആണ് രക്ഷ 🙏🏻🙏🏻🙏🏻🙏🏻അമ്മേ ദേവി ❤🙏🏻🙏🏻🙏🏻

  • @gangothri8117
    @gangothri8117 Год назад +6

    ഹരി ഓം 🙏🙏🙏
    നമസ്കാരം തിരുമേനി 🙏
    ഓം ഐo ക്ലീo സൗ ഹ്രീം ഭദ്രകാളിയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dreamsmedia5992
    @dreamsmedia5992 10 месяцев назад +2

    ഞാൻ കേട്ടിട്ടുണ്ട്. അന്ന് മുതൽ അമ്മ എന്റെ കൂടെ ഉണ്ട്. എന്നിൽ ഉണ്ട്. കാലിലെ കൊലുസു ഒന്ന് എപ്പോഴും ഊരി പോകും ഇത് അമ്മക്കൂടെ ഉള്ളത് കൊണ്ടു അന്നെന്നു ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏🙏

  • @UshaKv-e2b
    @UshaKv-e2b 26 дней назад +1

    🎉
    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണ 🙏🙏🙏🙏🙏

  • @pradeepbenjamin4132
    @pradeepbenjamin4132 2 месяца назад +2

    അമ്മേ ശരണം ദേവിശരണം ലക്ഷമി ശരണം ഭദ്ര ശരണം🙏🙏🙏🙏🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩

  • @abhidev6151
    @abhidev6151 Год назад +23

    അമ്മേശരണം ദേവിശരണം ലക്ഷ്മിശരണം ഭദ്രേശരണം ആയിരം കണ്ണുള്ളോരമ്മേ നമസ്തുതേ 🙏🙏🙏

  • @vasanthasugathan9279
    @vasanthasugathan9279 Год назад +11

    അമ്മേ മഹാമായേ കാത്തുകൊള്ളണേ.ശത്റുവിനെ ഹനിക്കണേ മഹാമായേ.

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 8 дней назад +1

      ശത്രുവിനെ അല്ല ഹനിക്കുന്നത്.ശത്രുതയെ ആണ്.എല്ലാവരുടെയും അമ്മ ആണ്.നേരെയാകാൻ ചില കൊട്ടുകൾ കൊടുക്കും.എല്ലാ അമ്മമാരും അങ്ങനെയാണ്.

  • @vnvichu1338
    @vnvichu1338 Год назад +5

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദുർഗേ നാരായണ 🙏🏻🙏🏻

  • @sanithamolsatheesan2305
    @sanithamolsatheesan2305 8 месяцев назад +3

    എന്റെ കൊടുങ്ങല്ലൂർ അമ്മ 🙏🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Год назад +13

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏

  • @prasiprasiprasi6016
    @prasiprasiprasi6016 Год назад +10

    🙏എന്റെ അമ്മേ ദേവി ശരണം 🌹🙏

  • @aaravi2258
    @aaravi2258 Месяц назад +1

    Amme malayalappuzha amme sharanam 🙏

  • @heart_of_engine_v4837
    @heart_of_engine_v4837 Год назад +11

    കൊടുങ്ങല്ലൂർ അമ്മ ശരണം 🙏🙏🙏🙏🙏

  • @bindhubindhu3741
    @bindhubindhu3741 Год назад +3

    എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ കാളിയമ്മ

  • @aswathiashokan6738
    @aswathiashokan6738 Год назад +13

    അമ്മേ ശരണം 🙏ദേവി ശരണം

  • @jiniaji2370
    @jiniaji2370 Год назад +11

    അമ്മേ മഹാമായേ 🙏🙏

  • @sindhusatish2055
    @sindhusatish2055 Год назад +9

    Amme Sharanam Devi Sharanam Ente Chettikulangara Ammaye Sharanam 🙏

  • @abhilashvnair4295
    @abhilashvnair4295 5 месяцев назад +2

    ശ്രീ ചെട്ടികുളങ്ങര അമ്മ 🙏🙏🙏🙏🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Год назад +8

    അമ്മേ ഭദ്രേ ശരണം 🙏🙏🙏

  • @sandeepkannur4077
    @sandeepkannur4077 Год назад +10

    അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏❤️

  • @radhamaniku1130
    @radhamaniku1130 Год назад +10

    🙏❤️ Amme Devi Bhagavathy karunamayi Bhagavathy ❤️🙏

  • @MeeraTP-dk3ey
    @MeeraTP-dk3ey Год назад +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @jishasatheesh6948
    @jishasatheesh6948 Год назад +11

    അമ്മേ ശരണം ദേവീ ശരണം 🙏🙏🙏

  • @abhinav9395
    @abhinav9395 2 месяца назад +1

    Ammaye njan kandu thirumeni❤❤❤❤❤

  • @anaghaanu6983
    @anaghaanu6983 Год назад +7

    Kodungallooramme katholanee❤️

  • @gayathrimr5439
    @gayathrimr5439 Год назад +5

    Namaskaram thirumeni

  • @ranimeerabhaip.s310
    @ranimeerabhaip.s310 Год назад +2

    അമ്മേ നാരായണ... ദേവി നാരായണ.. ലക്ഷ്മി നാരായണ... ഭദ്രേ നാരായണ... 🙏🏼🙏🏼

  • @vvcreations9992
    @vvcreations9992 Год назад +14

    അടുക്കളയിൽ,ബാത്‌റൂമിൽ, പീരിഡ് ടൈമിൽ ഒക്കെ ദൈവം സ്തുതികൾ കേൾക്കുന്നതയും ചിലപ്പോ അറിയാതെ പറഞ്ഞും പോകുന്നു, ഇതിൽ എന്തെങ്കിലും ദോഷമുണ്ടോ 🙏🏻🙏🏻🙏🏻🙏🏻

    • @omanakunnappallil575
      @omanakunnappallil575 Год назад +1

      കാളി കാളി മഹാകാളി ഭദ്രകാളി നമസ്തുസ്തേ കുലം ച കുല ധർമം ച മാം ച പാലയ പാലയ

    • @vvcreations9992
      @vvcreations9992 Год назад

      @@omanakunnappallil575, ethu ethanu arthamakunathu🙏🏻

    • @jmk8495
      @jmk8495 Год назад +1

      @@vvcreations9992 സ്ത്രി ശക്‌തമാണ് ശക്തി ആണ് ബഹുമാനിക്കുക 🙏🏻🙏🏻

    • @sreelekhaanoop8683
      @sreelekhaanoop8683 Год назад +2

      നാം തന്നെ ആണ് ദേവി അതിൽ എന്താ തെറ്റ് ഇവിടെ ചെങ്ങന്നൂർ തൃപ്പുത് ഉണ്ടാകാറുണ്ട് ദേവി ക്ക് എപ്പോഴും വിളിക്കാം എന്റെ ചെറിയ അറിവ് ആണ് ശെരി ആണോ ന്നു അറിയില്ല 🙏

    • @bijubijukr2407
      @bijubijukr2407 Год назад +1

      ഒരു ദോഷവുമില്ല നമ്മുടെ ഉള്ളിൽ നിന്നും സ്വയം ഉൾഫ വിക്കുന്നതാണ്

  • @vijayalekshmid8089
    @vijayalekshmid8089 Год назад +6

    Amme sharanam

  • @__love._.birds__
    @__love._.birds__ 8 месяцев назад +1

    അമ്മേ ദേവി എന്റെ കുടുംബത്തെ കാത്തോളണേ ❤

  • @aadhi.Indian
    @aadhi.Indian Год назад +9

    എന്റെ അമ്മേ🙏🙏.. മഹാമായേ 🙏🙏🙏

  • @gangothri8117
    @gangothri8117 Год назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijil5150
    @vijil5150 Год назад +3

    എനിക്ക് ഭയങ്കര ദേഷ്യം ആണ് അത് പോലെ നെഗറ്റീവ് ചിന്തകൾ ഇതു മാറാൻ എന്താണ് പ്രാര്ഥിക്കേണ്ടത് pls replay

  • @gowrisp861
    @gowrisp861 Год назад +9

    അമ്മ....♥️🙏🏻🔥

  • @indirakeecheril9068
    @indirakeecheril9068 Год назад +4

    Valare nallla arivukal Namaskaram thirumeni 🙏🔥💖

  • @geeta1012
    @geeta1012 Год назад +8

    Amme Sharanam devi sharanam 🙏🙏🌹

  • @rajeshdhanusha6702
    @rajeshdhanusha6702 Год назад +9

    Amme saranam Devi saranam🙏🙏🙏

  • @Durgakiran-yr6hl
    @Durgakiran-yr6hl 8 месяцев назад

    എന്റെ അമ്മ മരണ പെടുന്നതിനു ഒരു 3 വർഷം ആകുന്നു ഒരിക്കെ ഞാൻ വെളുപ്പിനെ 3 മണിക്ക് ചിലമ്പിന്റെ ശബ്‍ദം കേട്ടിട്ടുണ്ട് അമ്മയോട് പറഞ്ഞപ്പോ എന്നോട് പറഞ്ഞത്...വീടിന്റെ മുന്നിൽ കൂടി ആയിരുന്നു ഞങ്ങളുടെ കുമരൻചിറ തമ്പുരാട്ടിയുടെ വരുത്തുപോക്ക്
    വീടിനും അസമയത് പുറത്ത് ഇറങ്ങിയാൽ കാണുന്നതും ദോഷം ആയത്കൊണ്ട് പ്രശ്നവിധികൾ ചെയ്ത് വീടിന്റെ പുറകിലൂടെ ആണ് ഇപ്പൊ പോകുന്നത്. ചില സമയങ്ങൾ ഞാൻ പേടിച്ചിട്ടുണ്ട്... അമ്മ എന്നെ സമാധാനിപ്പിച്ചു പേടിക്കേണ്ട കാര്യം ഇല്ല എന്ന് പറഞ്ഞിട്ട് ❤️❤️

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 Год назад +5

    Amme Narayanaya Devi Narayanaya Lakshmi Narayanaya Sri Bhadre Narayanaya🙏❤🥰

  • @mohananpmullakkal
    @mohananpmullakkal Год назад +5

    അമ്മേ ശരണം

  • @mridulamolmk9690
    @mridulamolmk9690 Год назад +5

    Amme ദേവി 🙏🏿🙏🏿🙏🏿🙏🏿

  • @sheelababu4332
    @sheelababu4332 Год назад +8

    Amme mahamaye kathurrkshikkane.

  • @MadMax-zw4nc
    @MadMax-zw4nc Год назад +2

    Ente കുടുംബ ക്ഷേത്രത്തിലെ ദേവി

  • @vasanthyim14
    @vasanthyim14 Год назад +3

    നമസ്തേ തിരുമേനി🙏🌹🙏

  • @Viratian1818.
    @Viratian1818. Год назад +6

    Amme sharanam🙏🏻

  • @priyagopalan8038
    @priyagopalan8038 Год назад +2

    Amme Thaye Sakthiswarupini,potri potri ma 🙏🏿🙏🏿🙏🏿🙏🏿

  • @swetty54600
    @swetty54600 Год назад +4

    Devi enta valyachan hspt il ahn pettn ellam matti tharane

  • @rupeshpr7444
    @rupeshpr7444 Год назад +2

    Thirumeni Eppozhum ore kshethram thanne swapnam kanunnu avide povunnathum mattum enthukondanu ingane kanunnathu enik sadikkumbozhellam povunna kshethramanu

  • @brighttech930
    @brighttech930 Год назад +1

    Ariyathe kannu nirayunnu... 😢😢❤❤amme.... Sharanam😢😢😢😢❤❤❤❤❤

  • @sreekanthunny2287
    @sreekanthunny2287 Год назад +9

    ദേവിയേ ശരണം

  • @gourinandhana2836
    @gourinandhana2836 Год назад +5

    അമ്മേ.... ശരണം 🙏🙏❤️❤️

  • @jayamanychangarath6135
    @jayamanychangarath6135 Год назад +3

    Kali kali mahakali bhadra kali namasthuthe kulam cha kula darmacha mam cha palaya palaya🙏🙏🙏

  • @SanthoshKumar-nm8yu
    @SanthoshKumar-nm8yu Год назад

    അമ്മേ ശരണം ദേവി ശരണം ❤❤ കത്തു നൽകണം

  • @divyaabilash3078
    @divyaabilash3078 Год назад +2

    Palaya....Palayaa... Enna wordinte meaning Namaskaaram ennano Thirumeni?

  • @RaniRani-xt9rg
    @RaniRani-xt9rg Год назад

    വലിയതിരുമേനി ഞാൻ രണ്ടു പാട്ടു ആദ്യംഉള്ള രണ്ടു വീണ്ടും, വീണ്ടും കേട്ടു എന്റെ തുണിയും കഴുകി അവിടെ നിന്നു,,,,, അവസാനം ചെടിയുടെ മുട്ടിൽ വീണു അതും എന്റെ സൂര്യനെ നോക്കി, നെഞ്ചുപിടച്ചിൽ മാറുന്നില്ല, തുടിച്ചുയിരിക്കുന്നു വിയർത്തുകുളിച്ചു നല്ലത് എനിക്ക് ഈ നിമിഷഗ തന്നതിന് വലിയതിരുമേനി നല്ലതേ വരൂ എന്നും, എപ്പോഴും 🙏🙏🙏🙏♥️🌹🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 11 месяцев назад +1

    ദേവി കാത്തോളണേ 🙏

  • @nithinbabu637
    @nithinbabu637 Год назад +1

    എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ അവിടെ പരമാര ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ് പരമാര ഭഗവതി ക്ഷേത്രം

  • @manuam7564
    @manuam7564 Год назад +3

    Ohm khreem kaliye namh

  • @dropbeat1721
    @dropbeat1721 Год назад +2

    Thirumeni ente vili devi kelkkunnilla thirumeni😢😓😭😭🥺

  • @vijeshoruvil6221
    @vijeshoruvil6221 Год назад +1

    അമ്മേ ദേവി മഹാമായേ

  • @anujajeevan8870
    @anujajeevan8870 Год назад +2

    Mahakaali namasthubhyam namasthubhyam sureshwari bhadrakaali namasthubhyam namasthubhyam dhaya nidhe🙏🙏

  • @remyabijendra6108
    @remyabijendra6108 Год назад +4

    അമ്മേ മഹാമായേ

  • @rajeshmoonu7343
    @rajeshmoonu7343 Год назад +1

    അമ്മ എന്നും കൂട്ടായിരിക്കണ്ണം

  • @lakshmik.n1850
    @lakshmik.n1850 Год назад +1

    Kodungallur amma🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 11 месяцев назад

    🙏അമ്മേ ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏

  • @rachelgeorge4639
    @rachelgeorge4639 Год назад +2

    തിരുമേനി, അങ്ങയുടെ എല്ലാ വീഡിയോസ് കാണാറുണ്ട്. എന്തെങ്കിലും പുതുതായി, പുതിയ അറിവുകൾ എന്തെങ്കിലും ഈ വീഡിയോ യില് ഉണ്ടോ എന്ന് അങ്ങ് തന്നെ ഒന്ന് കേട്ട് നോക്കണം .ഒരു വീഡിയോ ഇടണം എന്നതുകൊണ്ട് മാത്രം ഇട്ട വീഡിയോ ആണ് ഇത് എന്ന് തോന്നുന്നു. Content ക്ഷാമം എന്ന് തോന്നി.തെറ്റ് പറഞ്ഞെങ്കിൽ ക്ഷമിക്കുക

  • @reshmashajith6037
    @reshmashajith6037 Год назад

    Amma epozhum ente oru sakthi aane❤❤

  • @thankamanimp9586
    @thankamanimp9586 Год назад +3

    Kalimam Amme Saranam 🌹🌹🌹🪔🪔🪔🙏

    • @ambilybaby-wk2zt
      @ambilybaby-wk2zt Год назад

      Ammainarayanadavinarayanalashminarayanabadranarayanaammakathurakashikanamaanumanthdkudubathumkathuraskhikanama

  • @narayananp1841
    @narayananp1841 Год назад

    Chilappol urakkamunarunna samayathu lalita Sahasranamam chollunnundakarundu

  • @manjuraj5973
    @manjuraj5973 Год назад +2

    Neruka choodakarundu... Nettilyil entho thee pole thonarundu athum lakshanam aano...
    Ee paranja lakshanangal Ellam undenkil mathrame Devi koodeyundu ennullo atho ithil enthenkilum oru lakshanam kandalum Devi kodeyundennu aano artham

    • @RKaa101
      @RKaa101 Год назад

      Hi...how r u....

  • @sanchari...2633
    @sanchari...2633 Месяц назад

    എന്റെ കൊടുങ്ങല്ലൂരമ്മേ....

  • @lathikarajesh7941
    @lathikarajesh7941 Год назад

    Pournamikaavu amma appoyum kudey undu.Amma enney rakshikkum 🙏🙏🙏

  • @preethip5545
    @preethip5545 Год назад +2

    Kali Kali mahakali bhadrakali namostuthe kulam cha Kula darmam cha mam cha palaya palaya🙏🙏🙏

  • @somankadapra6369
    @somankadapra6369 Год назад +1

    Enik deviye patti parayubhol tanne Kannu nirayum..njn saranya devi

  • @SreelakshmiVm-kc5wf
    @SreelakshmiVm-kc5wf Месяц назад

    Nte amma nte koode und... 🙏🏻

  • @masterp4915
    @masterp4915 Год назад

    Hello I am love mahakali Devi I am malayalai I am love from Alappuzha Jilla temple chettikulara Devi temple amme maha mayeeee🙏🙏

  • @sanasanjanaNs
    @sanasanjanaNs 9 месяцев назад

    എന്റെ അമ്മ ❤❤❤❤❤

  • @lakshmiraju8514
    @lakshmiraju8514 11 месяцев назад

    Njn Devi de aduth thozhuth irangi..kure neram amme noki njn thozhuthu.. nalambalathil ninu irangi kazhinj enk oru bharam ilatha pole thoni...pine endo vishamam arunu , amme kand kothi theerathe irangiyath kond ...

  • @ajithasanthosh4327
    @ajithasanthosh4327 11 месяцев назад

    Amme anugrhikkaneme

  • @RKaa101
    @RKaa101 Год назад +2

    OHM IEM KLEEM SOUM KREEM BHADRAKAALEE NAMO NAMAHA...

  • @DeepthiDileep-g7g
    @DeepthiDileep-g7g 6 месяцев назад

    Njan devi bhakthayanu🙏

  • @vidyavijayan842
    @vidyavijayan842 Год назад +4

    Amme mahamaye🙏🙏🙏🙏🙏

  • @glamdivawithbizz8124
    @glamdivawithbizz8124 Год назад

    Thirumeni njn innu ammayude pallivalu swapanm kandu ath pidich nikunna oralem. Nthukondanu angne oru swapm kandath?

  • @gangadharanvallayil2187
    @gangadharanvallayil2187 Год назад

    AMME, BADRE SASTRAMGA NAMASKARAM .. ...

  • @manjushashijo5229
    @manjushashijo5229 Год назад +1

    എൻ്റെ ദേഹം മുഴുവൻ eppozhum ചൂട്.ഉള്ളം കാൽ തൊട്ട് തല വരെ ചൂട്.ഒരു രക്ഷയും ഇല്ല.ഇനി ഭദ്ര കളി parthikkunnath കൊണ്ട് ആണോ.

  • @prabuladasb7321
    @prabuladasb7321 Год назад

    om bandrakalia namaha amme Sharanam Devisharanam

  • @midhunamidhunapv8245
    @midhunamidhunapv8245 Год назад +2

    അമ്മേ ശരണം ദേവി ശരണം

  • @SreelakshmiVm-kc5wf
    @SreelakshmiVm-kc5wf 7 месяцев назад +1

    Amme dhevi❤