കടമ്മനിട്ടയുടെ കാവ്യപ്രപഞ്ചം:ഡോ.ആര്‍.എസ്.രാജീവ്‌.KADAMMANITTAYUDE KAVYAPRAPANCHAM Dr.R.S.Rajeev

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @kunnathursivarajan4225
    @kunnathursivarajan4225 8 месяцев назад

    നന്നായിട്ടുണ്ട് 👍💕

  • @hakeemabdulkahader3133
    @hakeemabdulkahader3133 Месяц назад

    ❤❤❤❤❤

  • @DrRaniSMohan
    @DrRaniSMohan 3 года назад

    Excellent presentation sir 🙏

    • @drrsrajeev1
      @drrsrajeev1  3 года назад

      Thanks Rani... സമയം കിട്ടുമ്പോൾ ബാക്കി ഉള്ളത് കൂടി കേൾക്കുക...

  • @aswathyr3347
    @aswathyr3347 3 года назад

    🙏🙏🙏🙏🙏

  • @kpacleelakrishnan8085
    @kpacleelakrishnan8085 3 года назад

    അഭിനന്ദനങ്ങൾ

    • @drrsrajeev1
      @drrsrajeev1  3 года назад

      സന്തോഷം ലീലാകൃഷ്ണന്‍....

  • @sudheeshspanicker2936
    @sudheeshspanicker2936 3 года назад

    👌👌👌

  • @ramanujanthampi3135
    @ramanujanthampi3135 8 месяцев назад

    മലയാളിയുടെ കവിതാസങ്കൽപ്പങ്ങളെ സമൂലം ഉടച്ചുവാർത്ത കടമ്മനിട്ടയുടെ അനന്യവിശേഷമായ കാവ്യധിഷണയെ സത്യസന്ധമായും അതീവസുന്ദരമായും അവതരിപ്പിക്കുന്നതിൽ അങ്ങേയറ്റം സൂക്ഷ്മത പുലർത്തിയ രാജീവൻ സാറിന് എന്റെ സ്നേഹാർപ്പണം. തന്റെ കവിതകൾക്ക് വേറിട്ട വീഥികളൊരുക്കിയ, കവിതാനവോത്ഥാനപ്രക്രിയകളിലെ മുൻനിരനായകരിൽ പ്രമുഖനായ കടമ്മനിട്ടയുടെ എല്ലാ കവിതകൾക്കും പുനർവായന 'കല്പിക്കുന്ന' ഒരാഹ്വാനമായി ഈ പരിപാടിയെ ഞാൻ വിലയിരുത്തുന്നു. സന്തോഷം രാജീവ്‌ സാർ.
    🙏

    • @drrsrajeev1
      @drrsrajeev1  8 месяцев назад

      വളരെ സന്തോഷം സാര്‍...