മഞ്ഞക്കാമലയുടെ വേഷത്തിലെത്തിയ മരണത്തിന് അഭിമുഖമായിരിക്കുമ്പോഴും സമർപ്പിത ജീവിതത്തിലെ കർമ്മശിഷ്ടങ്ങളുടെ കുരുക്കിൽ നിന്ന് മോചനമിച്ഛിക്കാത്ത ഒരു മനസ്സിന്റെ നാരീരൂപം. ആധുനിക മനസ്സുകൾക്ക് എളുപ്പത്തിൽ മനസ്സിലാകാത്ത മാനസിക,വൈകാരികതലങ്ങളെ അനന്യചാരുതയോടെ പ്രതിപാദിക്കുന്ന പ്രതിഭ; മാധവിക്കുട്ടി. 'കോലാട്' ഇതിന്റെ നല്ല ഉദാഹരണം. മാധവിക്കുട്ടിയുടെ തന്നെ 'നെയ്പ്പായസ'ത്തിൽ, ഒരു ചൂലിന്റെ അടുത്ത് മരിച്ചു കിടന്ന ആ അമ്മയും രാജീവൻ സാറിന്റെ 'കഥപറയും നേര'ത്ത് എന്റെ മനസ്സിൽ കടന്നുവന്നു. കഥാവതരണം വളരെ ഇഷ്ടമായി സാർ. രാജീവൻ സാറിന്റെ ഈ ദൗത്യത്തിന് എന്റെ എല്ലാ ആശംസകളും. 🦋
മഞ്ഞക്കാമലയുടെ വേഷത്തിലെത്തിയ മരണത്തിന് അഭിമുഖമായിരിക്കുമ്പോഴും സമർപ്പിത ജീവിതത്തിലെ കർമ്മശിഷ്ടങ്ങളുടെ കുരുക്കിൽ നിന്ന് മോചനമിച്ഛിക്കാത്ത ഒരു മനസ്സിന്റെ നാരീരൂപം.
ആധുനിക മനസ്സുകൾക്ക് എളുപ്പത്തിൽ മനസ്സിലാകാത്ത മാനസിക,വൈകാരികതലങ്ങളെ അനന്യചാരുതയോടെ പ്രതിപാദിക്കുന്ന പ്രതിഭ; മാധവിക്കുട്ടി. 'കോലാട്' ഇതിന്റെ നല്ല ഉദാഹരണം.
മാധവിക്കുട്ടിയുടെ തന്നെ 'നെയ്പ്പായസ'ത്തിൽ, ഒരു ചൂലിന്റെ അടുത്ത് മരിച്ചു കിടന്ന ആ അമ്മയും രാജീവൻ സാറിന്റെ 'കഥപറയും നേര'ത്ത് എന്റെ മനസ്സിൽ കടന്നുവന്നു.
കഥാവതരണം വളരെ ഇഷ്ടമായി സാർ. രാജീവൻ സാറിന്റെ ഈ ദൗത്യത്തിന് എന്റെ എല്ലാ ആശംസകളും.
🦋
വളരെ നന്നായി. അനുകരണീയം ❤️
നന്നായിട്ടുണ്ട് സാർ...❤
വളരെ നന്നായി സർ
🎉🎉🎉
👏👏👏
❤❤
👍💕
Super
ഹൃദ്യം