ഗൂഗിൾ പറയുന്ന സമാന്തര പ്രപഞ്ചങ്ങളും ക്വാണ്ടം ചിപ്പും !

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 182

  • @jrstudiomalayalam
    @jrstudiomalayalam  19 дней назад +9

    ഈ വിഷയത്തെക്കുറിച്ചുള്ള സുദീർഘമായ വിശദീകരണം അടുത്ത ആഴ്ചത്തെ മാഗസിനിൽ കാണാം. ജോയിൻ ചെയ്യാൻ - www.jrstudioedu.com

    • @ManuThomas-my3ns
      @ManuThomas-my3ns 19 дней назад +2

      Vendaaaa Double Slit explanations കേട്ടു കേട്ടു മടുത്തു😂🎉

    • @ManuThomas-my3ns
      @ManuThomas-my3ns 19 дней назад +1

      Vendaaaa Double Slit explanations കേട്ടു കേട്ടു മടുത്തു😂🎉

  • @jacobjacob2527
    @jacobjacob2527 19 дней назад +17

    Yes jithin Raj. Please explain about double split experiment, really all your videos are very informative and precious to us, plz consider explaining the subject.

    • @jrstudiomalayalam
      @jrstudiomalayalam  19 дней назад +4

      Double-slit experiment is a classic, I'll keep it in mind. Thanks for your interest!

    • @aqua24698
      @aqua24698 19 дней назад

      Double slit experiment is done based on wave nature of a light. Simply think the character of light to bend and help us to see backside of obstacles opposite to directiob if light.

  • @geethasanthosh7794
    @geethasanthosh7794 19 дней назад +54

    ഇന്നലെ അനുപ് സർ സയൻസ് ഫോർ മാസ്

    • @rahulradhakrishnan-t1c
      @rahulradhakrishnan-t1c 19 дней назад +4

      അതേ അത് കേട്ട് ഞാൻ ഉറങ്ങി poyi

  • @dranjana661
    @dranjana661 19 дней назад +13

    If you add english subtitle,You will get wider audience. Hope you reach among global audience…

    • @jrstudiomalayalam
      @jrstudiomalayalam  19 дней назад +7

      മറന്നു പോയിരുന്നു.. നന്ദി, update ചെയ്തിട്ടുണ്ട്

  • @maxverstapanfromkerala
    @maxverstapanfromkerala 10 дней назад +1

    സയൻസ് കൂടുതൽ പോപ്പുലർ ആക്കുക തന്നെ വേണം ❤ നിങൾ നടത്തുന്ന ശ്രമം അടിപൊളിയാണ്

  • @jithin_jude
    @jithin_jude 19 дней назад +2

    Happy Christmas! Please continue this series

  • @Jithendragmenon
    @Jithendragmenon 19 дней назад +9

    കഴിഞ്ഞ വീഡിയോയുടെ താഴെ ഞാൻ ചോയ്ച്ച ചോദ്യത്തിന് ഉത്തരം ❤️
    thanku Jr studio

  • @kannanj4627
    @kannanj4627 19 дней назад

    Thank you for the video. Please create a video on the Double slit experiment. Thanks.

  • @mhdCifar
    @mhdCifar 19 дней назад +2

    Great Presentation👌

  • @gmgeorg09
    @gmgeorg09 10 дней назад

    What is your opinion about the finding of interstellar loops scientists discovered recently?

  • @hafsathkk8236
    @hafsathkk8236 19 дней назад +1

    Video okke varatte.nalla mood ind keett irikann❤❤❤

  • @simsontw
    @simsontw 17 дней назад +1

    Uncertainty particle level ale, how can an object made with trillions and trillions of particle can exist in multi verse? Willow is just using the super position property of particle for fast calculation. It happens within a chip, not able to understand from where a multi verse imagination comes. Onn explain cheyamo?

  • @sajigsajig9089
    @sajigsajig9089 19 дней назад +11

    ❤❤❤ 🌹🌹🌹 ക്രിമ സ് ആശംസകൾ എന്റെ കൂട്ട് കാർക്ക്♥️♥️.🎄🎄

  • @christyantony9290
    @christyantony9290 19 дней назад +3

    Parallel universe ne kurichu Michio kaku kure nalai paranjukondeyirikkunnu ..🥰

  • @AdhavKrix
    @AdhavKrix 19 дней назад +1

    Awesome video 🔥

  • @പാവപ്പെട്ടവൻഞാൻ

    ഒരു പത്തിരുപത് വർഷം മുമ്പ് ഞാൻ ഇത് വേറെ ഒരു രീതിയിൽ ചിന്തിച്ചിട്ടുണ്ട്. ഒരു നാട്ടിൽ പണക്കാരൻ ആയ ഒരുവൻ പട്ടിണിയിൽ ആകുമ്പോൾ അതിനു equal ആയി വേറെ ആരൊക്കെയോ പണക്കാർ ആകുന്നുണ്ട്. ഒരു സൈഡിൽ കുറഞ്ഞത് equal ആയി തന്നെ distribute ആയിട്ടുണ്ട്. Net equal ആയിരിക്കും. ഇത് കേട്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്. It's from my life.

    • @sonysir1
      @sonysir1 19 дней назад +3

      ആദ്യം പാവപ്പെട്ടവൻ ആണെന്നുള്ള ചിന്ത മാറ്റുമോ

    • @muhsinmoosy7227
      @muhsinmoosy7227 18 дней назад

      Ayyyeeee

    • @rashidkololamb
      @rashidkololamb 23 часа назад

      ​@@sonysir1ചിന്ത മാറ്റിയാൽ യാഥാർഥ്യം മാറുമോ? ☺️

    • @sonysir1
      @sonysir1 20 часов назад

      @@rashidkololamb marum

  • @aneeshpm7868
    @aneeshpm7868 19 дней назад +5

    Merry Christmas and a Happy New year ❤️👍🏻

  • @aathaath8757
    @aathaath8757 19 дней назад +2

    Happy Christmas bro.....🎉🎉🎉🎉

  • @ashikashik6466
    @ashikashik6466 19 дней назад

    In a way, each cell can be seen as its own “universe”:
    It contains a vast number of components (organelles) interacting in intricate ways, much like stars, planets, and galaxies in our universe.
    The DNA within each cell is a “blueprint,” akin to the laws of physics that govern our universe.
    Cells communicate, adapt, and evolve, similar to how universes in the multiverse might influence one another, depending on the theory.
    In short each and everything in this universe consists of multiverse residing in each and everything. What we actually know about is multiverse, we have no clue about universe

  • @Rider.404
    @Rider.404 19 дней назад +4

    sure, something about this parallel universe theory seems to be fishy.
    but, I do believe in parallel universes.
    (just like.. I believed in blackhole when it was just a theory)
    and.. sometimes I think..
    it's all about what do we believe. 🤔maybe..

  • @jesso-bn4tk
    @jesso-bn4tk 19 дней назад +2

    Practically speaking it’s just 4 different voltages but same time two voltages appears . Binary on and off stage how this possible by electrons movement

  • @sarithavasudevan6368
    @sarithavasudevan6368 19 дней назад +1

    ജിത്തു ❤👌👌😍

  • @swaroopchirayinkil
    @swaroopchirayinkil 19 дней назад

    Yes we need a double slip experiment explanation ❤

  • @muhammedansarv.t.k7456
    @muhammedansarv.t.k7456 19 дней назад

    Well explained,
    👍👍

  • @KaviAndKural
    @KaviAndKural 19 дней назад

    Infinity can be found on both the left and right sides of any real number, including zero, and even infinity itself. We can stop worrying about measuring vast distances like light-years!
    Start from your mind or thought, where infinity just march.

  • @aswinraj4250
    @aswinraj4250 17 дней назад

    Bro New Jersey kanda uro ne kurich oru video cheyy

  • @sasikumarrajan5334
    @sasikumarrajan5334 18 дней назад

    Can u do video about Nvidia Jetson please

  • @MytomandjerryonYoutube
    @MytomandjerryonYoutube 19 дней назад

    Ithinte next video venam❤....nannaayittund

  • @vs4sudheesh
    @vs4sudheesh 19 дней назад

    Parallel world time calculation
    1.1second one day
    2. 1minits one week
    3. 60minits one month
    4. 24hrs one year

  • @Frog-gr2kc
    @Frog-gr2kc 19 дней назад

    ബാക്കി ചെയ്യ് 👍👏

  • @Malluphysicist
    @Malluphysicist 19 дней назад +3

    നമ്മൾ ചായ, വേണോ കോഫീ വേണോ എന്നൊക്കെ decision എടുക്കുന്നത് actually ഒരു ക്വാണ്ടം event ആണോ.. അതോ അത് വളരെ deterministic ആയ ഒരു classical phenomena ആണോ.. That is the question 😇

  • @abhilashvr9809
    @abhilashvr9809 19 дней назад +9

    വേറൊരു യൂണിവേർസിൽ നമ്മൾ ഉണ്ടെന്ന് എനിക്ക് തോന്നാൻ കാരണം നമ്മളിൽ ചിലർക്കെങ്കിലും അനുഭവപ്പെട്ട ഒരു ഉദാഹരണം ഞാൻ പറയാം നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തി അതേപോലെതന്നെ ഇതിനുമുമ്പും ഇതേ സ്ഥലത്ത് ഇതേപോലെ തന്നെ ചെയ്തിരുന്നതായിട്ട് തോന്നിയിട്ടുണ്ട്.

    • @Pranvvvvv
      @Pranvvvvv 19 дней назад +6

      Dejavu എന്നാണ് ആ ഫീലിങ്ങിനെ വിളിക്കുന്നത്....
      Déjà vu occurs when the brain misfires or crosses signals, causing it to mistakenly think a new experience is actually a memory from the past. This can happen when the parts of the brain that recognize familiar situations are activated inappropriately. The brain then checks this feeling of familiarity against past experiences, but finds no matches. This results in the feeling of having seen it all before, even though you haven't
      ചിലപ്പോഴാവം, moistly മുകളിൽ പറഞ്ഞത് തന്നെയായിരിക്കും reason...

  • @Noah-so9ik
    @Noah-so9ik 19 дней назад

    Bro predictions of general theory of relativity korich oru video

  • @muthu527
    @muthu527 18 дней назад +1

    Young's double slit experiment veenam 😊😊😊

  • @BinuMadhav.NetWork
    @BinuMadhav.NetWork 19 дней назад +1

    There is no quantum chip fabricated upto now. Quantum tech uses super conductivity to acheive its actions. For super conductivity, it require ultra low temperature for qbits to act. Large scale integrated chips are difficult to be fabricated. So don't say chips, google expect willow by 2035

  • @mothman79589
    @mothman79589 19 дней назад +18

    നമ്മൾ സ്വപ്നം കാണുന്നത് മറ്റൊരു യൂണിവേഴ്സിലെ നമ്മുടെ അവസ്ഥ ആണ്.

    • @ashivinod2800
      @ashivinod2800 19 дней назад

      @@mothman79589 aa best ... dinosaur nte vayil poyi sooji kondu dinosaur nte vayar keeri purathu vannappom cyndrella irunnu pothichoru thinnunnu...inganethe swapnam okke kanunnathu vere worldil real avuo?? Eniku thonnunnila

    • @adarshkv511
      @adarshkv511 19 дней назад

      @@mothman79589 olakka

    • @adarshkv511
      @adarshkv511 19 дней назад +2

      Olakka

    • @aswin-t44
      @aswin-t44 19 дней назад +1

      Orikkalum alla👍🏼

    • @aswinraj4250
      @aswinraj4250 18 дней назад +1

      Dr. Strange multiverse of madness il dream walk

  • @sreyaspkumar4123
    @sreyaspkumar4123 19 дней назад +1

    അങ്ങനെ ആകുമ്പോൾ, ഒരു യൂണിവേഴ്സ് മരത്തേതിനേക്കാൾ സമയത്തിൽ ഒരുപടി മുന്നിൽ ആയിരിക്കണ്ടേ, അല്ലാത്ത പക്ഷം ഏത് യൂണിവേഴ്സിൽ ആണ് ഒരു തീരുമാനം ആദ്യം എടുക്കുക. അതോ ആ തീരുമാനം രണ്ട് യൂണിവേഴ്സിലും ഒരുമിച്ചാണോ നിർണയിക്കപ്പെടുന്നത്.അപ്പോൾ ഏത് യൂണിവേഴ്സിൽ ഇലക്ട്രോണിന് spin നിർണയിക്കപ്പെണ്ടുമ്പോൾ ആണ് മറ്റേ യൂണിവേഴ്സിൽ മാറ്റം സംഭവിക്കുന്നത്. ഇവിടെ എന്താണ് തീരുമാനം എടുക്കുന്നത് ആരാണ്. അങ്ങനെ നോക്കുമ്പോൾ ആരും തീരുമാനങ്ങൾ എടുക്കുന്നില്ലല്ലോ എല്ലാം മെക്കാനിക്കൽ ആയി തനിയെ സംഭവവിക്കുന്നതല്ലേ.

    • @roopakraju3987
      @roopakraju3987 19 дней назад

      ഞാന്‍ just ചിന്തിച്ച് ആണെ like , gear nte working ഇല്ലേ, means അത് ഇരട്ട സംഖ്യാ ആണെ തമ്മില്‍ connected ആണേ opposit ദിശയില്‍ തിരിയും , but ഒറ്റ സംഖ്യാ ആണെ same ദിശയില്‍, means ഇപ്പൊ കുറേ gears ഉണ്ടേ nnu sangalppicha 1st gear ന്റെ movement last gear ne bhathikkille ath,

  • @braveheart_1027
    @braveheart_1027 19 дней назад +2

    Up and down mathre ullo? Edathottum valathottum thiriyoole?

    • @jrstudiomalayalam
      @jrstudiomalayalam  19 дней назад

      ഇത് സ്പിൻ പോലെ പറയാൻ കഴിയുന്ന ഒരു പ്രത്യേകത ആണ്.. Up down ഒക്കെ അത് ജനറൽലി മനസിലാക്കാനുള്ള സാധാരണക്കാരുടെ ഭാഷയും

    • @Indiantravler-c7t
      @Indiantravler-c7t 19 дней назад

      Up, down and all states in between. Practically infinite states. But when we measure, it will collapse to 1 or 0

  • @JojI_KaaNaavil_JohN
    @JojI_KaaNaavil_JohN 19 дней назад

    ith success anel, future il appo oru time traveller okei pole possible arikumo ?

  • @abhilashvr9809
    @abhilashvr9809 19 дней назад +1

    ഞാൻ വിചാരിക്കുന്നത് പാരലൽ യൂണിവേഴ്സ് ഉണ്ടെന്നല്ല, രണ്ടിലധികം ഉണ്ടെന്നാണ് കരുതുന്നത്, ഇതിന് സയൻസിന്റെ വഴിയല്ലാതെ ലോകത്തിന്റെ പല ഭാഗത്തും അവഗണിക്കപ്പെട്ട് കിടക്കുന്ന പല തിയറികളിൽ കൂടെയും ശ്രമിക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെ അഭിപ്രായം, താങ്കളുടെ ചാനൽ വളരെയധികം ഇൻട്രസ്റ്റിംഗ് ആണ് നന്ദി.

  • @radhakrishnanmuriyil-w8f
    @radhakrishnanmuriyil-w8f 19 дней назад

    Infinity parallel possibilities occur
    ie.Parallel to parallel then parallel to parallel and go on

  • @Sinayasanjana
    @Sinayasanjana 19 дней назад

    Bro merry christmas🎉🎉

  • @bharathanzkunni2123
    @bharathanzkunni2123 19 дней назад +1

    ലളിതാസഹസ്രനാമത്തിലെ ഒരു ശ്ലോകം ഇങ്ങനെയാണ് " അനന്തകോടി ബ്രഹ്മാണ്ഡ സംസ്ഥിതാ " ദേവിയെ കീർത്തിക്കുന്നത് അത് വായിച്ചപ്പോൾ ഒരു കവിയുടെ ഭാവന എന്ന് മാത്രമേ ഞാൻ കരുതിയുള്ളു പക്ഷെ, ഇപ്പോൾ തോന്നുന്നു അതൊക്കെ ശരിയായ ശാസ്ത്രം ആണെന്ന് നമമുടെ മനസിൻ്റെ പരിമിതി കൊണ്ട് നമുക്ക് അതൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല എന്ന് കരുതാം

  • @amaanamii5640
    @amaanamii5640 16 дней назад

    Battle for Disclosure 2024 bro ithine kurichu parayamo

  • @USA6rz
    @USA6rz 19 дней назад +2

    Merry Christmas🎁🎅⛄🌟❄

  • @sachinsachuzz9405
    @sachinsachuzz9405 19 дней назад +2

    ഈ പ്രപഞ്ചത്തിൽ ഇല്ലാത്ത ഒന്നിനെയും കുർസിച് നമുക്ക് ചിന്തിക്കാൻ കഴിയില്ല. നമ്മൾ ഈ ചിന്ദിക്കുന്ന ഓരോന്നും സമയമാകുമ്പോൾ സത്യത്തിലേയ്ക്ക നമ്മളെ അടുപ്പിക്കുന്നതാണ്.

  • @abhi88279
    @abhi88279 19 дней назад +1

    If you can imagine it, the reality is near.

  • @AleyammaTiju
    @AleyammaTiju 19 дней назад

    Happy christmas 🎁⛄

  • @harik1230
    @harik1230 19 дней назад

    Dark matter Blake crouch nte sifi novel ind suggest cheeyyunnu

  • @rajeevavrk6194
    @rajeevavrk6194 19 дней назад +4

    അങ്ങനെയാണെങ്കിൽ മറ്റൊരു യൂണിവേഴ്സിൽ ഇരുന്ന് താങ്കൾ... ഇതിനെല്ലാം ഓപ്പോസിറ്റ് ആയിട്ട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന വീഡിയോ ചെയ്യുകയും ആയിരിക്കും

  • @ManuThomas-my3ns
    @ManuThomas-my3ns 19 дней назад +2

    Vendaaaa Double Slit explanations കേട്ടു കേട്ടു മടുത്തു😂🎉

    • @crazypetsmedia
      @crazypetsmedia 19 дней назад

      അറിയാത്തവരും ഉണ്ട്

  • @adarsho2464
    @adarsho2464 19 дней назад +3

    Happy x-mas bro❤🎉

  • @mohanan53
    @mohanan53 18 дней назад

    Namalayit namal mathrame ullu namude roopam anenu karuthi namalakumo

  • @tomimathew7768
    @tomimathew7768 19 дней назад +1

    നമ്മൾ കാണുന്ന സ്വപ്നം മറ്റൊരിടത്ത് നമ്മുടെ അപരൻ യഥാർത്ഥത്തിൽ ചെയ്യുന്നതാണെന്നങ്കിൽ?😅

  • @hijackz9457
    @hijackz9457 17 дней назад

    Ithentha computer dejavu aano

  • @crazypetsmedia
    @crazypetsmedia 19 дней назад

    Double Slit Video വേണം

  • @bindhujaison8399
    @bindhujaison8399 19 дней назад

    Please do,

  • @KaviAndKural
    @KaviAndKural 19 дней назад +4

    എനിക്ക് തോന്നുന്നത്. ആ scientist, paralal universe ഉണ്ടെന്നു പറയുന്നത് നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആണ്. അങ്ങനെ അല്ല അതു ശരിയാണേൽ Austrology true ആണെന്ന് പറയേണ്ടി വരും. lets wait. .. Google always hide details :)

    • @abhilashvr9809
      @abhilashvr9809 19 дней назад +1

      അസ്ട്രോളജി ട്രൂ ആണ് എന്ന് കരുതേണ്ടിവരും

    • @Almightyyy20003
      @Almightyyy20003 18 дней назад

      Astrology conclusively bullshit aanenn parayaan nammal athineppatti kooduthal anweshichittillallo

  • @krishnank7300
    @krishnank7300 19 дней назад

    Jr studio ❤️

  • @themaxpa
    @themaxpa 19 дней назад +1

    Jr squad 🌟

  • @jayaishankcn1615
    @jayaishankcn1615 17 дней назад

    പാരലേൽ സൈഡ് ഓപ്പോസിറ്റ് റീഡിങ് ആവണം എന്നില്ല ഒപോസിറ്റ് റീഡിങ് ന്റെ ഓപ്പോസിറ് തന്നെ ആകാം അതായതു അവിടെ same ആൻസർ തന്നെ കിട്ടിയാലോ?

  • @loopbloke
    @loopbloke 18 дней назад

    Multi verse is clearly explained in our Vedas. About time-yuga and space.. story related to Rama’s ring and Hanuman also depicts similar cycle of time.... How come they calculated this 1000s of years back without the quantum chip? why you avoiding talking about our own ancestors have calculated?

  • @nobypaily4013
    @nobypaily4013 19 дней назад

    Hai bro🤜

  • @SurajSR-nk5gf
    @SurajSR-nk5gf 19 дней назад +5

    ഒരു സിനിമ ഡയലോഗ് ഓർമ്മ വന്നും "അപ്പോൾ ശരിക്കുമുള്ള ഞാൻ വെളുത്ത് തുടുത്ത് മറ്റൊരിടത്തുണ്ടല്ലേ"അവനാ യാൽ മതി എനിക്ക് ഇവനെ വേണ്ട😒 ഇവൻ്റെ ഒപ്പോസിറ്റ് സ്വഭാവമുള്ള എന്നെ എനിക്ക് തിരിച്ച് താടാ🥺😨

  • @habimuhammad
    @habimuhammad 19 дней назад

    So, absence of evidence is NOT the evidence of absense.

  • @dharsan649
    @dharsan649 19 дней назад

    What if multiverse is real what difference it will make can you please reply 😊

    • @Indiantravler-c7t
      @Indiantravler-c7t 19 дней назад +1

      I think even if multiverse is real, we cannot communicate or interact with other universes.

  • @aruns1403
    @aruns1403 17 дней назад

    നമ്മുടെ ശാസ്ത്രത്തിന് ഇന്നും കണ്ടെത്താൻ സാധിക്കാത്ത ഒരു പത്ത് പ്രപഞ്ചസത്യങ്ങൾ പറയാമോ

  • @akhilsunny2927
    @akhilsunny2927 19 дней назад +1

    Quantum computing it's a revaluation but ethle sadhithakale kurichu parayumbo thetaya reethyl ethoke prejarikkam... Karanam lokam vellathe maaarua but ethinte okke okke oru porul aaarkm manasilavunnum ella.... Why this secrecy....

    • @Indiantravler-c7t
      @Indiantravler-c7t 19 дней назад

      A lot of present day digital security is based on the fact that classical computers cannot brute force security keys in a useable time. For example, to guess the prime factors of a large number which are used in creating public/private keys. There are quantum algorithms that can find these factors within a short period of time, but practically with present day quantum technology, we can only get the answer for small numbers like 15 etc..

  • @fact7347
    @fact7347 17 дней назад

    താങ്കൾ ഉപയോഗിക്കുന്ന mic ഏതാണ്

  • @gireeshneroth7127
    @gireeshneroth7127 19 дней назад

    ഒന്നിനുള്ളിൽ മറ്റൊന്ന് അഥവാ ഉള്ളുലുള്ളിൽ ആയാണ് മനസ്സ് അതിൽ തന്നെ പ്രപഞ്ചങ്ങളായി സ്ഥിതി ചെയ്യുന്നത്. അങ്ങനെ അനന്തകൊടി പ്രപഞ്ചങ്ങളുണ്ട്. യോഗവാസിഷ്ടം.So called reality is exclusively a mental event.

  • @Akash___p
    @Akash___p 19 дней назад +3

    Happy christmas 🎄😅

  • @Raison_TS
    @Raison_TS 19 дней назад +2

    പ്രപഞ്ചത്തിന് തുടക്കം ഉണ്ടെന്ന് കരുതുക അന്ന് മുതലുള്ള ക്വാണ്ടം ഈവൻ്റുകളിലൂടെ എത്രത്തോളം പാരലൽ യൂണിവേഴ്സുകളാകും സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവുക?
    അൺലിമിറ്റഡ് അല്ലേ.... അത്തരത്തിൽ ചിന്തിച്ചാൽ ഇങ്ങനെയുണ്ടായ മാസ് എത്രത്തോളം ഉണ്ടാകും.. എത്രത്തോളം മാസാകും ഇപ്പോഴും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
    ഒരു വ്യക്തി ജനിച്ച യൂണിവേഴ്സും ജനിക്കാത്ത യൂണിവേഴ്സും ആ വ്യക്തി എടുത്ത തീരുമാനങ്ങളും എടുക്കാത്ത തീരുമാനങ്ങളും എടുത്ത തീരുമാനങ്ങളെ തുടർന്നുണ്ടാകുന്ന തീരുമാനങ്ങളുടെയും എടുക്കാത്തവയുമുൾപ്പടെയുള്ള അനേക തുടർ ഈവൻ്റുകളും കൂടിച്ചേരുമ്പോൾ... അങ്ങനെയങ്ങനെയങ്ങനെ ഒരു സംഭവം സാധ്യമാണോ... ഇതൊരു വ്യക്തി... അപ്പോ ലോകത്തിലെ സർവ ചരാചരങ്ങളും ഉണ്ടാക്കുന്ന പാരലൽ യൂണിവേഴ്സുകളുടെ എണ്ണം?
    അതും പോട്ടെ സൂര്യനിൽ നടക്കുന്ന പ്രവർത്തനങ്ങൾ മൂലം എത്രത്തോളം പാരലൽ പാരലൽ യൂണിവേഴ്സുകൾ സൃഷ്ടിക്കപ്പെടാം..
    ഈ ചോദ്യം പോലും ശരിയാണോ എന്നറിയില്ല, എങ്കിലും ചോദിക്കുന്നു.

  • @vishnushivanand2538
    @vishnushivanand2538 19 дней назад

    ഒരു പുതിയ യൂണിവേഴ്സ് ഉണ്ടാവണം എന്നില്ലാലോ..ചിലപ്പോ allready ഉള്ളതിൽ എനിക്ക് ഹെഡ് കിട്ടുമ്പോൾ ഒരിടത്ത് ടെയ്ൽ.അങ്ങനെ ആയിക്കൂടെ ..അല്ലെങ്കിൽ പിന്നെ entaglement ഇല്ല എന്ന് പറയണം

  • @SavioSebastian-y6r
    @SavioSebastian-y6r 18 дней назад

    ✨✨✨👍🏻

  • @B14CK.M4M84
    @B14CK.M4M84 18 дней назад

    ❤❤❤

  • @mohanan53
    @mohanan53 18 дней назад

    Yee prapanchathe pati manasilaku. Anit pore vere prapancham

  • @manavankerala369
    @manavankerala369 19 дней назад

    JRS❤❤❤🎉

  • @rasandindia2799
    @rasandindia2799 19 дней назад

    Alla, quantum computer nta willo? Edinu mathematical support undo?
    Ningalokke parayunnad engana sathyam ano ennu engana mansilakkande???? 😊

  • @tajbnd
    @tajbnd 17 дней назад

    തെളിവുകൾ ലഭിച്ചിട്ടില്ല എന്നുള്ളതിന്റെ അർഥം അതില്ല എന്നല്ല 😂😂
    പക്ഷെ ഞങ്ങടെ രവി സർ പറഞ്ഞിട്ടുണ്ട് absence of evidence is evidence of the absence എന്ന് 😂😂
    ഞങ്ങൾ അത് മാത്രേ എടുക്കു 😂😂

  • @rajeevavrk6194
    @rajeevavrk6194 19 дней назад

    അങ്ങനെയാണെങ്കിൽ നമ്മുടെ ഇവിടത്തെ ദൈവം മറ്റ് യൂണിവേഴ്സൽ പിശാച് ആയിരിക്കുമല്ലേ
    അവിടുത്തെ പിശാച് എല്ലാം ഇവിടത്തെ ദൈവവുമാണ്

  • @SureshSuresh-j7c1q
    @SureshSuresh-j7c1q 19 дней назад +1

    ❤️👍

  • @MuhammadHaneefa-r5h
    @MuhammadHaneefa-r5h 19 дней назад +1

    ❤❤

  • @cingulategyrus7057
    @cingulategyrus7057 19 дней назад

    Everyone is in parallel universe in sleep..its not new discovery...use computer in day...

  • @muhammedyasir4825
    @muhammedyasir4825 19 дней назад

    ശരിക്കുമുള്ള ഞാൻ എവിടെയോ ആണ്😀

  • @Arujr0938
    @Arujr0938 16 дней назад

    ട്യൂഷ് അല്ല ബ്രോ.. ഡൊയിഷ് ആണ്

  • @shijuzamb8355
    @shijuzamb8355 19 дней назад

    👍👍

  • @tonydominic7658
    @tonydominic7658 19 дней назад

    ❤❤👍👍🔥🔥

  • @narayanvijaykumar6119
    @narayanvijaykumar6119 19 дней назад

    Quantum mechanics എന്ന് ഒറ്റ വാചകത്തിൽ പറഞാൽ ,ഒരു atom ത്തിനുള്ളിലെ സുഷ്മ പ്രപഞ്ചം.

  • @saju1234-r7h
    @saju1234-r7h 19 дней назад

    ജിതിൻ ബ്രോ. ഹാപ്പി ക്രിസ്തുമസ് ❤️

  • @Factologist_SP
    @Factologist_SP 19 дней назад

    😳😳😳😳 Parallel universe ഒരു മണ്ടത്തരമായാണ് ഞാൻ കാണുന്നത്. ഒരിക്കലും ഇല്ലാത്ത ഒരു ഫാന്റസി. എന്ത് ലോജിക് ആണ് ഉള്ളത്..? ശാസ്ത്രം പല രീതിയിൽ ലോകത്തെ തെറ്റ്‌ധരിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് parallel universe...ജോലി തിരക്ക് കാരണം വീഡിയോ ചെയ്യാറില്ലായിരുന്നു. ഈ വിഷയം ഒന്ന് explain ചെയ്യണം. 😊😊😊

  • @bibeeshsouparnika677
    @bibeeshsouparnika677 19 дней назад

    🎈🎈🎈🎈🙏

  • @new_contents_all_day
    @new_contents_all_day 19 дней назад

    Thengak ullil vellam engana vannu

  • @harananu8707
    @harananu8707 19 дней назад

    🎉🎉🎉🎉🎉

  • @chandranpillai2940
    @chandranpillai2940 19 дней назад

    ഇതെല്ലാം വെറും ഭാവനാവിലാസം മാത്രമല്ലെ എന്തു തന്നെയായാലും കൊള്ളാം രസകരം

    • @Existence-of-Gods
      @Existence-of-Gods 19 дней назад +5

      പണ്ട് ആൽബർട്ട് എയ്ൻസ്റ്റീൻ ബ്ലാക്ക്ഹോളിനെ പറ്റി പറഞ്ഞപ്പോഴും ആളുകൾ ഇതുതന്നെയാണ് പറഞ്ഞത്, അത് ഇതുപോലെ തിയറി മാത്രമായി നിലകൊണ്ടു പക്ഷേ ഇന്ന് നമ്മൾ അങ്ങനെ ബ്ലാക്‌ഹോൾ നിലനിൽക്കുന്നുവെന്ന് കണ്ടെത്തുകയും അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു.💯💯

    • @PKpk-or2oe
      @PKpk-or2oe 19 дней назад +1

      Daivam pole 😂

    • @Existence-of-Gods
      @Existence-of-Gods 19 дней назад

      @@PKpk-or2oe 😂😂😆

    • @sreerags5849
      @sreerags5849 19 дней назад

      ​@@PKpk-or2oe pakshe cheriya oru vethyasam undu. Athu oru adisthanam illathathum ithu shasthreeya pinthuna ullatum aanu.....

    • @rajeevavrk6194
      @rajeevavrk6194 19 дней назад

      അങ്ങനെയാണെങ്കിൽ നമ്മൾ ഇവിടെ ദൈവമെന്നു കരുതുന്നവർ മറ്റ് യൂണിവേഴ്സിൽ പിശാച് ആയിരിക്കുമോ
      അവിടുത്തെ ദൈവം ഇവിടെ പിശാചും

  • @mychannel8676
    @mychannel8676 19 дней назад

    👍

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 19 дней назад

    മുടി പറ്റവെട്ടുകയോ മീശ വടിക്കുകയോ ചെയ്യരുത്. ഇതാണ് നല്ല സ്റ്റൈൽ.

  • @funy22century
    @funy22century 19 дней назад

    ✌️✌️

  • @azlamsalam9650
    @azlamsalam9650 19 дней назад +1

    അണ്ണാ നമ്മുടെ രേഖയുടെയും ഗുപ്തന്റെയും വിവരം വല്ലോം കിട്ടിയോ😌

  • @ayyappans784
    @ayyappans784 19 дней назад

    E video pora visadamayi cheyyuka

  • @Rahul-hl3kl
    @Rahul-hl3kl 19 дней назад

    Happy christmas 😢