ഭർത്താവ് മരണപ്പെട്ട് ഇദ്ദയിലിരിക്കുന്ന സ്ത്രീക്ക് പാടുള്ളതും പാടില്ലാത്തതും വിശദീകരിക്കാമോ?

Поделиться
HTML-код
  • Опубликовано: 28 авг 2024

Комментарии • 22

  • @mizriyas6770
    @mizriyas6770 Месяц назад +14

    ജീവിതത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്ന ഏറ്റവും വലിയ ഒറ്റപ്പെടൽ ,
    തൻ്റെ പ്രിയപ്പെട്ടവൻ്റെ വേർപാടാണ്.
    അള്ളാഹു സഹായിക്കട്ടെ🤲🏻

  • @Harshan9129
    @Harshan9129 Месяц назад +2

    ഉസ്താദേ.. മരണം തൊട്ട് പരലോക വിചാരണയും പിന്നീട് സിറാത് പാലം കടന്ന് സ്വർഗത്തിൽ എത്തുന്നത് വരെ ഉള്ള എപ്പിസോഡ് കൾ ചെയ്യാമോ...😢 പലരും അത്‌ പറഞ്ഞു ഞാൻ കേട്ടിട്ട് ഉണ്ടെങ്കിലും ബഹുമാനപെട്ട സിറാജുൽ ഇസ്ലാം ബാലുശ്ശേരി അവിടുന്ന് അത്‌ പറയുമ്പോൾ വല്ലാത്ത ഒരു പ്രത്യാക്ഷ നൽകുന്നു ❤❤❤

  • @BinuJasim
    @BinuJasim Месяц назад +5

    ഇത് എല്ലാവരും family whatsapp ഗ്രൂപുകളിൽ ഷെയർ ചെയ്യണം. കാരണം നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ട്. ഇദ്ദ ഇരിക്കുന്ന സ്ത്രീ റൂമിന്റെ പുറത്തു തന്നെ ഇറങ്ങിക്കൂടാ എന്ന്.

  • @rajeenabindseethy66
    @rajeenabindseethy66 Месяц назад +2

    بارك الله فيكم

  • @irittyiqbal2278
    @irittyiqbal2278 Месяц назад +1

    جزاك الله خيرا😊

  • @ummukhalid3333
    @ummukhalid3333 Месяц назад +2

    Jazzakk Allah khair ❤️

  • @edumiracle1789
    @edumiracle1789 Месяц назад +7

    usthad... i have a doubt i am frm a sunni family( we know that is not sunnah😇).. ഞാൻ കുറെ ആയിട്ട് നിങ്ങളുടെ ക്ലാസ്സുകൾ കേൾക്കറും and പണ്ട് തൊട്ടേ അവരുടെ bida'as ഒക്കെ ഫോളോ ആക്കാതിരിക്കലും ഉണ്ട്.. അപ്പൊ എന്റെ വീട്ടുകാർ എന്നെ എതിർക്കുമ്പോ ഞാൻ കാര്യങ്ങൾ പറയാൻ ശ്രെമിക്കുമ്പോൾ അവർ എപ്പോഴും പറയുന്ന കാര്യം ആണ് like...'മുജാഹിദുകൾ ആദ്യം നിഷേധിച്ചിരുന്നതൊക്കെ ഇപ്പോൾ അംഗീകരിക്കുന്നുണ്ട്. Eg: അവർ ആദ്യം പറഞ്ഞിരുന്നത് നിസ്കാരo കഴിഞ്ഞാൽ asthagfirullaah 3 times mathram പറയുള്ളു എന്നിട്ട് എണീച് പോകും.. ഇപ്പോൾ അവർ മാറ്റിപറയുന്നു അത് മാത്രം അല്ല subhanallh.. Alhmdu.. Etc okke പറഞ്ഞിട്ടേ എണീക്കാൻ പാടൊള്ളൂ... അങ്ങനെതെ കുറെ കാര്യങ്ങൾ...മുജാഹിദു കൾക്ക് കാര്യങ്ങൾ മനസിലാകാൻ തുടങ്ങിയപ്പോ... ഇനി അവർ bidha shirk എന്നൊക്കെ ഇപ്പോൾ പറയുന്ന കാര്യങ്ങൾ കുറച്ചു കഴിഞ്ഞാൽ അതും മാറ്റി പറയും എന്ന്.. ഇതിനെ പറ്റി ഉസ്താദ് വിശദീകരിക്കാമോ (including the matter i told in eg:) reply tharanam or next clss ഇൽ ഇതൊന്ന് വ്യക്തമാക്കാമോ plss... 🙌

    • @faminfavas
      @faminfavas Месяц назад +6

      മുജാഹിദുകൾ നബി (സ )യും സഹാബത്തും എന്തൊക്കെ പ്രവർത്തിച്ചിട്ടുണ്ടോ അതെല്ലാം ഉണ്ട് (ദീൻ ). മുജാഹിദ്ന് അതില്ല ഇതില്ല എന്നൊക്കെ പറഞ്ഞു പരത്തി ഇപ്പോൾ അതുനിക മാധ്യമങ്ങൾ കൂടുതൽ വന്നപ്പോൾ അവർക് അതില്ല ഇതില്ല എന്നൊക്കെ പറഞ്ഞത് കളവ് ആണ് എന്ന് ജനങൾക്ക് മനസ്സിലായപോൾ ഇപ്പോൾ തുടങ്ങിയതാണ് മുൻപ് അങ്ങിനെ നിഷേധിച്ചിരുന്നു എന്ന്. എന്റെ അനുഭവത്തിൽ ഇതിൽ കൂടുതൽ ആയിരുന്നു സമസ്ത മദ്രസയിൽ പഠിച്ച എനിക്ക് അന്നൊക്കെ പറഞ്ഞിരുന്നത് മുജാഹിദുകൾ ദിക്‌ർ ഇല്ല സ്വലാത്ത് ഇല്ല ഖുർആൻ വേറെ സലാം പറയാൻ പാടില്ല എന്നൊക്കെ. കേരളം വിട്ടു ജീവിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി മുജാഹിദുകൾ എല്ലാം ഉണ്ട്. എല്ലാം വിറ്റു ക്യാഷ് ഉണ്ടാകൽ ഇല്ല. മുജാഹിദുകൾ പറയുന്നതാണ് ശരിയെന്നു...

    • @user-ub5iq5so4n
      @user-ub5iq5so4n Месяц назад

      താങ്കൾ പറഞ്ഞത് ശരിയാണ്.മുജാഹിദുകൾക്ക് ദിക്റ് ദുഅ സ്വലാത്ത് ഒന്നും ഇല്ലാത്തവരാണ്.മാത്രമല്ല നബി(സ്വ)സ്നേഹമില്ലത്തവരാണ് എന്നൊക്കെ ആരോപണം പറഞ്ഞിരുന്നു.അതിൻ്റെ ഉറവിടം സമസ്തയുടെ മുൻപുള്ള പാതിരാ പ്രസംഗം നടതിയുരുന്ന അവരുടെ നേതാക്കളായിരുന്നു. അവർ മാത്രമായിരുന്നു. അല്ലെങ്കിൽ അവർ കാനിച്ചോ കേൾപ്പിച്ചോ തരണം മുജാഹിദ് പണ്ഡിതന്മാർ എഴുത്തിയതോ പറഞ്ഞതോ .അവർക്ക് ഒരേ ഒരു ഉദ്ദേശമേ ഉള്ളൂ എന്തു വന്നാലും ജാറ കച്ചവടം പൊളിയരുത് അതിന് സാധരണ കാരെ തെറ്റിദ്ധരിപ്പിക്കാൻ ഇതാണ് ഏറ്റവും നല്ല വഴി എന്ന് അവർക്കറിയാം.(ഇന്നുമങ്ങനെ തന്നെയല്ലേ) സമസ്തയുടെ കാപട്യം മനസ്സിലാക്കി ലക്ഷ കണക്കിന് ആളുകളാണ് സമസ്തയെ തള്ളി മുജാഹിദ് പ്രസ്ഥാനത്തിലേക്ക് വന്നത്.

  • @sajithabeevi8015
    @sajithabeevi8015 Месяц назад

    Jazakallhukhair

  • @MohammedRafi-nr1pu
    @MohammedRafi-nr1pu Месяц назад +1

    അടുത്ത ബന്ധുക്കൾ (മാതിപിതാക്കൾ) രോഗാവസ്ഥയിലാവുകയോ മരണപ്പെടുകയോ ചെയ്താൽ അവരെ പരിചരിക്കാനോ മയ്യിത്ത് പരിപാലനത്തിന്നോ ഭർത്താവിന്റെ വീടുവിട്ട് അകലെയുള്ള സ്വന്തം വീട്ടിൽ പോകാമോ?

  • @husnathasni7251
    @husnathasni7251 Месяц назад

    Enik usthadinte persnal numbr onn tharumo oru samshayam chodikanaan oru kariyathil thirumanm edukanan ath hyr ano enna ariyan aan

  • @ThasneemFathimanstu
    @ThasneemFathimanstu Месяц назад

    🎉Ladies quraan class number joint akkunnilla no wrong annennu varunnu

  • @saffiyanallerimmal7880
    @saffiyanallerimmal7880 Месяц назад

    ഉസ്ഥാദേ ഒരു സംശയം ഇദ്ദയിൽ ഇരിക്കുന്ന ഒരു സ്ത്രീക്ക്, കവണമൻ്റിൽ ഹജ്ജിന് കിട്ടി അത് നഷ്ടപ്പെടു ത്തിൽ പിന്നെ കിട്ടില്ല. ഇങ്ങനെയുള്ള അവസരത്തിൽ ഹജ്ജിന് പോയതിൽ തെറ്റുണ്ടോ?

  • @mefelilpt7914
    @mefelilpt7914 Месяц назад

    ഖൂൽഹ് ത്വലാക് ഇവയുടെ ഇദ്ദയെ പറ്റി പറയാമോ

  • @sameerakp3366
    @sameerakp3366 Месяц назад

    Usthadinte number tharumo

  • @konanthebarbarian2152
    @konanthebarbarian2152 Месяц назад

    ജസാകുമില്ലാഹ് khair

  • @CBBuv3yb5gn4k
    @CBBuv3yb5gn4k Месяц назад

    ഒരു സ്ത്രീയുടെ മകനും ഭർത്താവും മരിച്ചുആ സ്ത്രീക്ക് മകൻറെ മൃതദേഹം കാണാൻ പോകാൻ പറ്റുമോ

    • @BinuJasim
      @BinuJasim Месяц назад

      ഇതൊക്കെ എന്ത് ചോദ്യമാണ് സുഹൃത്തേ. മകന്റെ മയ്യത് കാണുന്നതിനേക്കാൾ വല്യ അത്യാവശ്യം എന്തുണ്ട്.

    • @manuama-vb1pr
      @manuama-vb1pr Месяц назад +2

      @@BinuJasim അവർ അങ്ങനെയേ ചോദിക്കൂ ..കാരണം അവരുടെ വിഷയം ദീൻ പഠിക്കുക എന്നതല്ല

  • @mohammedkutty9478
    @mohammedkutty9478 Месяц назад

    👆🏻👍🏻✅.