കാരുണ്യവാനയ നാഥാ നിന്റെ അനുഗ്രഹങ്ങൾ നിറഞ്ഞ വിശുദ്ധ ഖുർആൻ അർത്ഥമറിഞ്ഞ് മനസ്സിലാക്കി പരിപൂർണ്ണമായി ഖൽബിലേറ്റി കൃത്യമായി വിശ്വാസിച്ച് ജീവിതത്തിൽ പകർത്തുവാൻ ഞങ്ങൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കണേ അല്ലാഹ്.❤❤❤
acupuncture ചികിത്സയെക്കുറിച്ചു ചോദിക്കാനാണ് ഞാൻ ഈ കമന്റ് ഇടുന്നത്. Acupuncture ചികിത്സ ഇസ്ലാമിക വിധിയെന്താണ് ❓. ശെരിയാണെന്നും തെറ്റാണെന്നും കേൾക്കുന്നു. അനുഭവങ്ങളിലൂടെ രോഗങ്ങൾ മാറുന്നതും കാണുന്നുണ്ട്. റിപ്ലൈ പ്രതീക്ഷിക്കുന്നു........ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Assalamu alaikum ഉസ്താദെ ഞാൻ ഫൈസൽ നാദാപുരം സ്വദേശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇസ്‌ലാമിനെ വിമർശിക്കാൻ യുക്തിവാദികൾ ഉന്നയിക്കുന്ന ഒരു ഹദീസ് അതായത് നമസ്ക്കരിക്കുന്ന ഒരാളുടെ മുന്നിൽ കൂടി ഒരു സ്ത്രീ കടന്നു പോയാൽ നമസക്കാരം ബാതിലാകും എന്ന് ഈ കടന്ന് പോകുന്നത് രക്ത ബന്ധത്തിൽ ഉള്ള സ്ത്രീകൾ ആണെങ്കിലോ ഇതിനെ കുറിച്ച് ഒന്ന് വിശദീകരിക്കുമോ

Ameen
ആമീൻ...
امين يارب العالمين
🫒🎋
اللهم اجعل القران ربيع قلبي ونور صدري وجلاء حزني وذهاب همي يارب العالمين🤲💖
اللهم ارحمني با القران وجعله لي اماما، ونور ا، وهدا، ورحما 💖
اللهم ارحمني، ونفغني، ورفغني، واشفني، بالقران. 💌
اللهم اجعل ني من اهل القران 🌸🌺
يارب العالمين🤲
Eesa nabi imam mahdiyekkal valiya dharajayil ulla oral ayitupolum adheham varunna sandharbhathil imam mahdiye thanne niskarathil imam ayi nilkan parayunnathilum oru padanam und.. pravajakanmar angane ella nilakkum valiya adabinte udamakal aan ❤
Orupaduarivukal nalkunna. Usthadinu. Randulokathum. Unnadamaya darga nalkate. Ameen
امين يارب العالمين🤲
❤ ee kalakhattathil aavishyamulla class
❤ alhàmdulillah❤
Va alaikum salam va rahmathullahi vabarakath
Al hamdhu lillaah...
ഇസ്രാഹ് മിഅ്റാജ് ചരിത്രം ഒന്ന് പറയുമോ ഉസ്താദേ❤