ഇദ്ദ ഇരിക്കൽ: അറിയേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ മുഴുവൻ കാര്യങ്ങളും ഇതാ... iddha irikkal malayalam

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 558

  • @farisfaris3529
    @farisfaris3529 8 месяцев назад +33

    എന്റെ ഭർത്താവ് മരിച്ചിട്ട് മൂന്ന് മാസം ആയി ഞാൻ ഇന്ത ഇരിക്കുന്നു എന്റെ ഇന്ത അള്ളാഹു സ്വീകരിക്കട്ടെ ഉസ്താദ് ദുആ ചെയ്യണം

    • @majeedmanikoth889
      @majeedmanikoth889 6 месяцев назад +5

      ഇദ്ദ ഇരിക്കുന്ന നിങ്ങൾഉസ്താദിനെ കേൾക്കാനോ കാണാനോ പാടില്ലനിങ്ങളുടെ മെസ്സേജ്എല്ലാം പാഴാക്കി

  • @abdulsatharsathar1451
    @abdulsatharsathar1451 11 месяцев назад +7

    ഇങ്ങനെയുള്ള അറിവ് നൽകിയ ഉസ്താദിന്ന് ആഫിയത്ത് നൽകട്ടെ

  • @indnisam2821
    @indnisam2821 11 месяцев назад +4

    ഉസ്താദേ മക്കളെ സ്വാലിഹായ മക്കളാകാൻ പ്രത്യോകം ദുആ ചെയ്യണേ

  • @rashidamuneer5017
    @rashidamuneer5017 Год назад +37

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ, അൽഹംദുലില്ലാഹ് ഉസ്താദിന് ദീര്ഗായുസും ആഫിയത്തും നൽകണേ അല്ലാഹ്

  • @abdulkalam812
    @abdulkalam812 Год назад +17

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲
    ഉസ്താദേ ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 😍🤲🤲

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  Год назад +2

      ഇൻശാഅല്ലാഹ്‌

    • @abdulkalam812
      @abdulkalam812 Год назад +1

      @@ArshadBadriOfficial-gk9yo അൽഹംദുലില്ലാ നമ്മുടെ ഉസ്താദിനും കുടുംബത്തിനും ഹൈറും ബറക്കത്തുംസന്തോഷവും ഏറ്റി ഏറ്റി തരട്ടേ... 🤲🤲😍

  • @JowharaJowhi
    @JowharaJowhi 3 месяца назад

    അൽഹംദുലില്ലാഹ് വളരെ ഉപയോഗകരമാര അറിവ് ..... ഈ അറിവ് പകർന്നു തന്നതിന് ഉസ്താദിന് അള്ളാഹുഅർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ... ആമീൻ

  • @rejilabeevi5612
    @rejilabeevi5612 Год назад +2

    ഒരുപാട് കാര്യങ്ങൾ ഇദ്ധയുമായ അറിയാൻ കഴിഞ്ഞു അല്ഹമ്ദുലില്ല ഉസ്താദിന് ഇനിയും നല്ല അറിവുകൾ പറഞ്ഞു തരാൻ ആഫിയതുള്ള ദീർഘയൂസ് നൽകണേ അല്ലഹ്

  • @zeenavlogkkd
    @zeenavlogkkd Год назад +5

    നല്ലൊരു അറിവ് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി അൽഹംദുലില്ല ❤️❤️❤️

  • @shameerpmpm8147
    @shameerpmpm8147 5 месяцев назад +5

    അൽഹംദുലില്ലാ ഇതേക്കുറിച്ച് വിശദമായി കാര്യങ്ങൾ ഉസ്താദ് വിശദമായി പറഞ്ഞു തന്നു പടച്ചോൻ സ്വീകരിക്കുമാറാകട്ടെ ആമീൻ

  • @salmanfarees7253
    @salmanfarees7253 Год назад +7

    വാ അലൈകും സലാം വഹ്മത്തുള്ളഹി വബർകതൗ
    അല്ലാഹുവേ ഈ അറിവ് പറഞ്ഞി തന്ന ഉസ്താദ് ദീർഗായുസ് ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ഉസ്താദ് നും കുടുബത്തിനും ഖൈർ ചൊരിയട്ടെ ആമീൻ ബിറഹ്മത്തിക യാ അർഹമു റഹിമീൻ 🤲🤲

  • @ShareefaHassan-f3i
    @ShareefaHassan-f3i Год назад +11

    മരിച്ചു പോയ ഭത്താവിന്ന് ദുആ ചെയ്യണം. ഉസ്താദ്

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb Год назад +2

    ഉണ്ട് ഉസ്താദേ നമ്മുടെ നാട്ടിൽ അതെ ഉള്ളുകേട്ടുന്നു ഒഴിവാക്കുന്നു 🤲🤲🤲

  • @muhammadshahanad2044
    @muhammadshahanad2044 Год назад +9

    നല്ല ക്ലാസ് . മനസിലാകുന്ന രീതിയിൽ ഉസ്താദ് പറഞ്ഞു👍👍

  • @shaika37529
    @shaika37529 Год назад +13

    നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിന്റെ കുടുംബത്തിന് അള്ളാഹു ദീർഘായുസ്സ് നൽകുമാറാകട്ടെആമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @آمينبنتزيد
    @آمينبنتزيد Год назад +12

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഹൃദയം കീഴടക്കുന്ന ഒരു നിമിഷം അല്ലാഹു ഖബുലാകക ്് ട്ട امين

  • @RichunkmNkm
    @RichunkmNkm Год назад +8

    നല്ല അറിവ് പറഞ്ഞു തന്നതിൽ ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ

  • @raheenaraheena618
    @raheenaraheena618 Год назад +7

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഉസ്താദിന്റെ ഈ അറിവ് ഞങ്ങള്ക് ഏറ്റവും ഇഷ്ടപ്പെട്ടു ഉപകാരപ്രദമായി അള്ളാഹു ഖൈറാകട്ട 🤲ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ എന്നെയും കുടുംബത്തിന്റെയും ഉൾപെടുത്തുക 🤲🤲യാ റബൽ ആലമീൻ

  • @shareefak4770
    @shareefak4770 Год назад +7

    കടം വീടാൻ ദുഹാ യിൽ ഉൾപെടുത്തണേ 🤲🤲🤲

  • @Haseena-123
    @Haseena-123 Год назад +5

    എന്റെ ഭർത്താവിന് വയറില് പുണ്ണാണ് സുഖമാവാൻ ഉസ്താദ് ദുഹാ ചെയ്യണം🤲🏻🤲🏻🤲🏻

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 8 месяцев назад

    അൽ ഹംദുലില്ലാ❤ അൽഹംദുലില്ലാ❤ അൽഹംദുലില്ലാ❤❤❤ ഈ വിഷയം ഇത്രയും ക്ലിയറായി ഭംഗിയായി മനസ്സിലാക്കിത്തന്ന ഉസ്താദിനും കുടുംബത്തിനും അള്ളാഹുആ ഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @AydiibadAynu
    @AydiibadAynu Год назад +10

    അറിവ് പകർന്നു തന്ന ഉസ്താദിന് ദീർഗായുസും ആഫിയത്തും തന്ന് അള്ളാഹു അനുഗ്രഹികട്ടെ ആമീൻ

  • @jameelam2514
    @jameelam2514 2 месяца назад

    എന്റെ ഭർതാ വ് മരിച്ചിട്ട് 34ദിവസം ആയി ഞാൻ ഇദ്ധ ഇരിക്കുകയാണ് ഇദ്ധ യുടെ മുഴുവൻ കൂ ലിയും കിട്ടാനും നല്ലജീവിതത്തിനും ഈമാനോടുള്ള മരണത്തിനും ദുആ ചെയ്യണേ 🥲🥲🥲ഉസ്താതെ മരണപ്പെട്ട 2ഉപ്പക്കും 2ഉമ്മക്കും പരലോക സുഖത്തിനും വേണ്ടിയും ദുആ ചെയ്യണേ 😊

  • @ajsalaju5647
    @ajsalaju5647 Год назад +15

    Alhamdulillah 🌹 Alhamdulillah 🌹 Alhamdulillah 🌹 നല്ല അറിവ്.. ഉസ്താദിനെ അള്ളാഹു....അനുഗ്രഹിക്കട്ടെ

  • @salmaabdulkader453
    @salmaabdulkader453 Год назад +6

    വളരെ നല്ല അറിവ് തന്നതിൽ ഉസ്താദിന്നു നന്ദി

  • @shejeenasheji1870
    @shejeenasheji1870 Год назад +4

    ഉസ്താദേ എന്റെ മോന്ക്ക് നല്ല ശ്വസം മുട്ടും കഫംക്കെട്ടും ചുമയും ആണ് നല്ല ക്ഷീണം ഉണ്ട് ഉണർച്ച യില്ല മോന്ക്ക് വേഗം ഷിഫയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲😔😔😔

    • @shejeenasheji1870
      @shejeenasheji1870 8 месяцев назад +1

      @@gafurb5160 അൽഹംദുലില്ലാഹ് 😊കുഴപ്പമൊന്നും ഇല്ലാട്ടോ 5മാസം മുൻപ്അയച്ചതാണ് നമ്മുടെ മക്കൾക്ക് വേണ്ടി എപ്പോഴും നമ്മൾ ദുആ ചെയ്യുമല്ലോ😊but ഒരു ദുആ വസിയത്ത് അയക്കുന്നത് ഒരു പ്രതിക്ഷയാണ് ഒരാളുടെ ആമീൻ എങ്കിലും അല്ലാഹ് സ്വകരിച്ചാലോ എന്ന് 😊😊😊

  • @sumayyamp1998
    @sumayyamp1998 Год назад +1

    മരണപ്പെട്ടു പോയ ഭർതാവിന് വേൻടി ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @subirashid4516
    @subirashid4516 Год назад +2

    Mashaallah orupad arivukal paranju tharunna arshad badri usthathinu dheerghayussum aarogyavum kodukkane allah🤲🏻🤲🏻🤲🏻

  • @Shahidashahi30
    @Shahidashahi30 Год назад +5

    അസ്സലാമു അലൈക്കും എൻെറ ഉമ്മ യുടെ വാപ്പയുടെ കബർ ജീവിതം സ്വർഗം ആവാൻ ദുആ ചെയ്യണേ

  • @SabeenaSabeena-h1h
    @SabeenaSabeena-h1h Год назад +4

    കടയിൽ.കച്ചവടം ഉണ്ടാവാൻ. ദുആ ചെയ്യണേ ഉസ്താദ്

  • @phathumolaph3434
    @phathumolaph3434 2 месяца назад

    ഉസ്താദേ എന്റെ ഉപ്പ മരണ പെട്ടിട്ട് ഇന്നേക്ക് 10 ദിവസം ആയി ഉമ്മ നഖം വെട്ടിയത് കണ്ടപ്പോ അത് പറ്റുവോ അറിയാൻ ആണ് ഉസ്താദ് ന്റെ വീഡിയോ കണ്ടത് അത് കൊണ്ട് ഉപകാരംആയി എല്ലാം മനസ്സിൽ ആകാൻ പറ്റി 😢എന്റുപ്പാക്ക് വേണ്ടി ദുഹാ ചെയ്യണേ 🤲

  • @ubaidsalma-jl7pm
    @ubaidsalma-jl7pm Год назад +2

    അൽഹംദുലില്ലാഹ്. 👍🌹 ഒരുപാട് സംശയങ്ങൾ ക്ക് ഉള്ള മറുപടി കിട്ടി. ഉസ് താദിന് ആഫിയത്തോടെ ഉള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്....🤲

  • @homeyoutube544
    @homeyoutube544 Год назад +45

    അൽഹംദുലില്ലാഹ് അറിയാൻ പറ്റാത്ത കാര്യങ്ങൾ പറഞു തന്ന ഉസ്താദിന് പടച്ചവൻ ആഫിയത്തോടുള്ള ദിർഘയസ് കൊടുക്കണേ alla 🤲

    • @Ayshamol123
      @Ayshamol123 Год назад +1

      ആമീൻ 🤲🏻🤲🏻🤲🏻

    • @ffzode7471
      @ffzode7471 Год назад

    • @craftme9043
      @craftme9043 Год назад

      ഇദ്ദക്ക് മുമ്പ് കുളിച്ച് സുന്നത് നിസ്കരിക്കുന്ന പതിവുണ്ട് ഇത് ശരീയാണോ??

    • @nafeesakknafeesa7193
      @nafeesakknafeesa7193 Год назад

      TV vvi [TV rnewsBy By ❤​@@Ayshamol123

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii Год назад +4

    Alhamdulillah Aameen ya rabbal Aalameen duaayil njangale ellavareyum ulpeduthane usthade

  • @nushathmujeeb486
    @nushathmujeeb486 Год назад +1

    വീടുപണി പുറത്തിയാവൻ ദുആ ചെയ്യണം ഉസ്താദ്.
    പണം ഇല്ലാതദ്കൊന്ദ് നിർത്തിവെച്ചതാണ്.

  • @moideenkuttykc1308
    @moideenkuttykc1308 2 месяца назад

    മരണപെട്ട ഭർത്താവിന്ന് വേണ്ടിയും ഉപ്പാക്കുവേണ്ടിയും എന്നും ദുആയിലുള്പെടുത്തണേ 🤲🏻😭

  • @sareenap8549
    @sareenap8549 Год назад +8

    Alhamdulilla ഉസ്താദ് നേ യും കുടുംബ ത്തി നേ യും അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @suhasbabu869
    @suhasbabu869 Год назад +6

    രൊഗങൾമാറാൻദുആരകണേഉസ്താദെ

  • @muhammedsk3498
    @muhammedsk3498 Год назад +2

    ماشاء الله ❤ Duayil Ulppeduthane Usthade

  • @Jameela-hh6mp
    @Jameela-hh6mp Год назад +5

    മ മരിച്ചു പോയ ദർത്താവിന്നു വേണ്ടി ദുആ ചെയ്യണേ

  • @SheelaBhai-r7i
    @SheelaBhai-r7i Год назад

    എന്റെ ഇക്കാക്ക് അഭിയത്തുള്ള അയ്സു നൽകണേ റബ്ബേ

  • @fousiya590
    @fousiya590 Год назад +9

    ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @SherifaValiyakath
    @SherifaValiyakath Год назад +2

    Dhueil.ulpeduthanam.usthathe.ameen.ameen.yarabel.alameen

  • @salma-ex2hu
    @salma-ex2hu Год назад +2

    Bismillah 🌹 alhamdulillah 🌹 nalla ariv usthadin aayussum aaroogiyavum nalkanee Allah aameen aameen aameen 🤲🤲🤲

  • @Bushra_Chullalam
    @Bushra_Chullalam Год назад +6

    അൽഹംദുലില്ലാഹ്
    മാശാ അള്ളാഹ് ,നല്ല ക്ലാസായിരുന്നു.ഉസ്താദ് മയ്യിത്ത് കുളിപ്പിക്കുനതും പൊതിയുന്നതുമായ ഒരു ക്ലാസ് .ആമീൻ യാ റബ്ബൽ ആലമീൻ

    • @r7gaiming706
      @r7gaiming706 Год назад

      ഞാനും പറയാൻ കരുതി യ കാര്യം

    • @ramlan731
      @ramlan731 Год назад

      Januvijarichu

  • @arshiarshi5355
    @arshiarshi5355 8 месяцев назад

    Usthade.. Ee class enikk nannayi usefull aayi. Karanm enikk idhaye kurich oru note ezhuthaanundaayirunnu👍🏻pala bida'th kaarudeyum video um lekhanangalum thettaya reethiyilullathan. Ath kelkkumbol thanne namukk manassilakkan sadhikkum. Sunnath jamathinte pandithanmar paranjha tharathilulla usthadinte ee video valare adhikam upakarapradhaman. 👍🏻

  • @ConfusedArcticWolf-mk8fu
    @ConfusedArcticWolf-mk8fu 2 месяца назад

    ഉസ്താദ് എന്റെ ഭർത്താവ് മരിച്ചു ഒരു മകൻ മരിച്ചു അവർക്ക് വേണ്ടിയും ഇനി ഞാനും ഒരു മകനും ഉണ്ട് ഞങ്ങക്ക് വേണ്ടിയും ദുആ ചെയ്യണം

  • @Lifeofshellah
    @Lifeofshellah 10 месяцев назад +2

    എന്റെ ഭർത്താവ് മരണപെട്ടിട്ട് 3മാസമായി ഞാൻ വീണ് 7ആം ദിവസം ഭർത്താവ് മരിച്ചു 40കയിഞ്ഞു പിന്നെ എന്റെ കാലിൽ നിര് കുടുകയും വേദനയും കൂടി നടക്കാൻ പ്രയാസമായി അപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിച്ചു എല്ലിന് 3പൊട്ട് ഉണ്ട് എന്ന് പറഞ്ഞു ഷിഫയാകാൻ പ്രത്ത്യേകം ദുആ ചെയ്യണം റമളാൻ 24നെ ഇദ്ധ കയ്യുകള്ളു അത്തഹിയ്യത് ഇരിക്കാൻ പറ്റുന്നില്ല

  • @sajinamn9929
    @sajinamn9929 Год назад +5

    Alhamdulillah 🤲Alhamdulillah🤲 Aameen🤲

  • @UmilKullus
    @UmilKullus 8 месяцев назад +1

    Yante vappa maranapetu duayil ulpeduthane usthade

  • @noufalnoufal5499
    @noufalnoufal5499 Год назад +9

    രോഗങ്ങൾ മാറാനും പ്രയാസങ്ങൾ മാറാനും വേണ്ടി ഉസ്താദ് എല്ലാവർക്കും ദുആ ചെയ്യണം

  • @fathimashazat4195
    @fathimashazat4195 Год назад +3

    Duayil ulpeduthane

  • @JumailaBeevi-d7b
    @JumailaBeevi-d7b Год назад +1

    Duacheyyeanamusthad🤲🤲🤲🤲🤲

  • @FahfaiishCm
    @FahfaiishCm 2 месяца назад

    Duayil ulpeduthane usthade

  • @thaslima5210
    @thaslima5210 Год назад +2

    ആമീൻ യാറബ്ബിൽ ആലമീൻ ദുആ ചെയ്യണണെ ഉസ്താദേ

  • @HaneenaKP-v2l
    @HaneenaKP-v2l Год назад +5

    ദുആ ചെയ്യാണോ ഒരുപാട് വിസമ്മങ്ങളുണ്ട് എല്ലാം rahathavan ikkato kavar സ്വർകപുത്തോപകനും ദുആ ചെയ്യാണോ

  • @ayra9991
    @ayra9991 Год назад +1

    അൽഹംദുലില്ല ഒരു പാട് അറിവുകൾ കിട്ടി

  • @worldofnajamunnaz749
    @worldofnajamunnaz749 Год назад

    Alhamdulillah usthade ellasamshayangalum theerthuthanna usthadine allahuthwala aafiyathodukoodiulla deerkaustharate

  • @jasmi3161
    @jasmi3161 Год назад +1

    Ustathe kurachu orupadu kadangal und ellam thirichu kodukanulla vazhi tharan dua cheyyaNam

  • @MoideenKattilepalli
    @MoideenKattilepalli Год назад +5

    ദുആ,വസിയ്യത്തോടെ,🤲🤲🤲🤲🤲

  • @khayerunnisabeevi9068
    @khayerunnisabeevi9068 Год назад +7

    BISMILLAH 🤲🏻 🕋 🤲🏻 ALHAMDULILLA 🤲🕋🤲

  • @SubaidaMk-x1p
    @SubaidaMk-x1p Год назад +2

    Usthade inte moonu joli sariyavan dhua cheyyanee

  • @jasmi3161
    @jasmi3161 Год назад +3

    Dua cheyyaNam ustathe aarogyamulla aayusum ulla kudumba jeevitham nalkan Alhamdulillah ❤

  • @mithulashanavassajishanava4074
    @mithulashanavassajishanava4074 6 месяцев назад

    Ente farthavu maranapettu.ente ikkayk vendi dua cheyyane usthade

  • @salmam9579
    @salmam9579 7 месяцев назад

    എന്റെ ഭർത്താവ് കഴിഞ്ഞ ബുധനാഴ്ചമരിച്ചു
    ദുഹയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @ABDUGAFOORChe
    @ABDUGAFOORChe Год назад +5

    Alhamdulillh alhamdulillh aameen 🙌

  • @fayisumer6392
    @fayisumer6392 Год назад

    Alhamdulillah Ameen yarabbalalameen 🤲🤲🤲 duayilulppedu thanam Usthade

  • @shynalukman8787
    @shynalukman8787 9 месяцев назад +1

    Alhamdhulillah ഒരുപാട് ഉപഹാരപെട്ട വീഡിയോ.ഒരുപാട് അറിവുകൾ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും allahu ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും അല്ലാഹു തരട്ടെ ആമീൻ 🤲ഈ ഒരു അവസ്ഥയെ തൊട്ട് എല്ലാ സ്ത്രീകളെയും അള്ളാഹു കാക്കട്ടെ. ആമീൻ യാ റെബ്ബിൽ ആലമീൻ 🤲🤲🤲

  • @jameelarafi6657
    @jameelarafi6657 Год назад +1

    അൽഹംദുലില്ലാഹ് വളരെ ഉപകാര പ്രദമായ വീഡിയോ ആണു ഉസ്താദിനെ ആഫിയതുള്ള ദീർഗായുസ് അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sirajusabi6036
    @sirajusabi6036 Год назад +5

    അൽഹംദുലില്ലാഹ്
    ഉസ്താതെ എന്റെ ഉമ്മ ഇദ്ദ ഇരികുകയാണ് 3 മാസം ആകുന്നൊള്ളു
    എന്റെ ഉപ്പ ഒരു ആക്‌സിഡന്റ് പറ്റി അന്ന് തന്നെ മരണപ്പെട്ടു 😢
    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲
    അറിയാത്ത ഒരു പാട് കാര്യം ഇന്നത്തെ ക്ലാസ്സിൽ പഠിച്ചു ഇനിയും ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ചു തരാനും അത് കേൾക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ
    എന്റെ ഉമ്മാനെ കാണാൻ അമുസ്ലിം സ്ത്രീകൾ വന്നപ്പോൾ ആരും കാണാൻ പറ്റില്ല പറഞ്ഞു 😢

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  Год назад +1

      ഒരുപാട് തെറ്റിദ്ധാരണകൾ നമുക്ക് ഇടയിലുണ്ട് അതൊക്കെ മാറാൻ ഈ വീഡിയോ കാണുക മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുക

    • @sirajusabi6036
      @sirajusabi6036 Год назад

      Insha allah
      ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

    • @subairkaruthedath2379
      @subairkaruthedath2379 Год назад

      Aആമീൻ 🤲🤲

  • @ShameemaPm-c1i
    @ShameemaPm-c1i Год назад +2

    Ustade monk paniyan maaran Vendi ustade prattegam duha cheyyanam ustade aameen

  • @safiyasafiya8763
    @safiyasafiya8763 Год назад +2

    Kurech kalamyi ende manasslundayirunna oru chodeathinnulla utharamaninn usthad paranjath allahu usthadinn afiyathum aroghyavum deerghayussumlnalghi anughrahikkumaragatte 🤲🏻🤲🏻🤲🏻

  • @azimvlogz2237
    @azimvlogz2237 Год назад +3

    Alhamdulillah 💚 mashaallah 💚

  • @suharasulaiman2664
    @suharasulaiman2664 Год назад

    ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ

  • @faihalathi1030
    @faihalathi1030 11 месяцев назад

    Thwalaqine kurich oru vedio cheyyumo usthadhe. Athyavashyam anu

  • @JasiSrj
    @JasiSrj Год назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
    ദുആയിൽ എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ ഉസ്താദേ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shifin777
    @shifin777 Год назад +1

    Duayil ulpeduthany usthade

  • @yahabeebee1361
    @yahabeebee1361 Год назад +2

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rasiyarasiya8553
    @rasiyarasiya8553 Год назад +2

    Alhamdulillah alhamdulillah🤲🤲🤲

  • @seenathsh3920
    @seenathsh3920 Год назад +18

    മക്കളുടെ വാശി മാറിക്കിട്ടാനും സ്വാലിഹീങ്ങളായ മക്കളാവൻ ദുആ ചെയ്യണം ഉസ്താതെ 🤲😢

  • @jasmi3161
    @jasmi3161 Год назад +1

    Alhamdulillah Alhamdulillah Alhamdulillah

  • @I.thiiiink
    @I.thiiiink Год назад +3

    Makkal swoliheengalavan usthad dua cheyyanam

  • @navaspknavas1132
    @navaspknavas1132 Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻

  • @HaseenavHaseena-yj9ev
    @HaseenavHaseena-yj9ev Год назад

    ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @juvairiyak3620
    @juvairiyak3620 Год назад

    Ee ariv pakarn thanna usthaadhin dheergayush undavette

  • @rumais2118
    @rumais2118 Год назад +2

    Masha allah

  • @Rukkiya-o6z
    @Rukkiya-o6z 2 месяца назад

    രണ്ടു പേരും ഒരു ദിവസംമരിക്കാൻ ദുഹാ ചെയ്യണമേ

  • @nabeesathnujum922
    @nabeesathnujum922 Год назад +3

    ഉസ്താദ് നമ്മുടെ നാട്ടിൽ ഉമ്മയുടെ അനിയത്തിയുടെ മക്കൾ സഹോദരങ്ങൾ ആണ്

  • @MohammedAzan-e4q
    @MohammedAzan-e4q Год назад

    Alhamdulillah nalla speech

  • @rixterff6737
    @rixterff6737 Год назад +3

    Alhamdulillah, upakarapettu

  • @S.S-c1k
    @S.S-c1k Год назад +2

    ഉസ്താദേ ക്ലാസ് വളരെ ഉപകാരപ്പെട്ടു ഉസ്താദിനെ അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ഇനിയും ഇതുപോലുള്ള ഉപദേശങ്ങൾ നൽകാൻ ഭാഗ്യം നൽകുമാറാകട്ടെ. ഇനിയും ഇതേപോലുള്ള നിസ്കാരങ്ങളിൽ ഉള്ള മഅലകൾ വരട്ടെ

  • @NidhaFathima-x3t
    @NidhaFathima-x3t 6 месяцев назад +1

    Ente uppak marichit innek 8 divasayi. Ellavarum dua cheyyanam

  • @IrfanIrfu-y2b
    @IrfanIrfu-y2b Год назад +1

    Alhmthulella

  • @saibafathima9712
    @saibafathima9712 2 дня назад

    Aameen 🤲🏻

  • @rahmathmusthafa7006
    @rahmathmusthafa7006 Год назад +1

    Ente barthav മരിച്ചിട്ട് idha ഇരിക്കുകയാണ് 4dhivasamkoodi aayal idha poodthiyavum dhua cheyyabam

  • @nabeesanabeesa6650
    @nabeesanabeesa6650 Год назад +3

    dua chayyanm usthade

  • @haneefpa354
    @haneefpa354 Год назад +2

    ഇപ്പോൾ ഞാൻ ഇദ്ധ ഇരിക്കുന്നു ഉസ്താദ് 14ദിവസം ആയി

    • @rafeequehassan6752
      @rafeequehassan6752 8 месяцев назад

      ഭർത്താവ് മരണപ്പെട്ടതോ

  • @sareenap8549
    @sareenap8549 Год назад +6

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആ ഫി യ ത്ത് ഉളള ദീര്‍ഘകാലം ആയുസും ആരോഗ്യ വും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

    • @aslamaslu4395
      @aslamaslu4395 Год назад

      അന്യ സ്ത്രീ യ കാണാൻ പറ്റ് mo ഉസ്താദ്

  • @shariefzarina1055
    @shariefzarina1055 Год назад +2

    Alhamdulillah maasha allah

  • @F_A_H_E_E_M_MSK_YT
    @F_A_H_E_E_M_MSK_YT Год назад

    Orupad sumshayathin marupadi kitty mashallah

  • @muhammadshareef9321
    @muhammadshareef9321 6 месяцев назад +1

    Usthade ente uppa marichittu24divasam anu duha cheyyane