LIVE | Hema Committee Report Against Mollywood Super Stars | WCC | Minister Saji Cherian | AMMA

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Hema Commission Report LIVE : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി.
    The Hema Committee report has been released, which reveals the horrific experiences of many women in Malayalam Cinema Industry. It clearly notes that casting couches prevails in Kerala. , The report mentions that sexual exploitations is prevalent and Super Stars are also involved. The High Court has dismissed the appeal filed by actress Ranjini, which sought to block the report’s publication.
    #hemacommitteereport #actressranjini #malayalamfilmindustry #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 1,1 тыс.

  • @SharathCreation
    @SharathCreation 24 дня назад +337

    സിനിമകാർക്കിടയിൽ പിന്നെ എന്ത് നടക്കുന്നു എന്നാ വിചാരിച്ചേ 😂

    • @Snowdrops314
      @Snowdrops314 24 дня назад +23

      അതന്നെ..
      ഇതൊക്കെ പരസ്യമായ രഹസ്യമല്ലേ??ഇതിലിപ്പോ എന്താ ഇത്ര ഞെട്ടാൻ??🙄🙄

    • @haley8564
      @haley8564 24 дня назад +5

      Athil chirikkan ebtha unless??

    • @SureshEk-wv1ik
      @SureshEk-wv1ik 24 дня назад +2

      😂😂😂

    • @user-kq2xz4st7n
      @user-kq2xz4st7n 24 дня назад +2

      😅

    • @ushakumarib5003
      @ushakumarib5003 24 дня назад +2

      Correct 👌

  • @shajiputhukkadan7974
    @shajiputhukkadan7974 24 дня назад +553

    മോളെ ഒച്ചവക്കണ്ടാ... ഇതൊക്കെ നേരത്തെ ഞങ്ങൾക്ക് അറിയാമായിരുന്നു 😄😄😄😄

    • @akshayc1934
      @akshayc1934 24 дня назад +21

      😂😂😂പുതിയ കണ്ടു പിടിത്തം ആണ്...ഒന്ന് ബഹുമാനിക്കഡെ😂

    • @sasikandathil3014
      @sasikandathil3014 24 дня назад +1

      ശരിയാ

    • @krishnakumarkv3003
      @krishnakumarkv3003 24 дня назад +25

      വാർത്ത വായിക്കുന്ന നിങ്ങൾ ഞെട്ടും ഞങ്ങൾ സാധാരണ ക്കാർക്ക് ഒരു ഞെട്ടലും ഇല്ല.

    • @rekan5598
      @rekan5598 24 дня назад +12

      ഇവരെന്തിനാ ആർക്കുന്നത് 😁😂 ..ആർക്കാതെപറഞ്ഞാലും നമ്മുക്കു കേട്ടുകൂടെ

    • @geethakalappurackkal134
      @geethakalappurackkal134 24 дня назад +4

      സത്യം ഇത് ആർക്കാണ് അറിയാത്തത്

  • @rajeevte_
    @rajeevte_ 24 дня назад +295

    ഇത് മനസിലാക്കാൻ PHD ഒന്നും എടുക്കണ്ട ആവശ്യമില്ല

  • @Wealthy-trader369
    @Wealthy-trader369 24 дня назад +283

    പരസ്യമായ രഹസ്യം...തൊണ്ട കീറി വിളിച്ചു കാര്യമില്ല...😂😂😂😂

    • @haley8564
      @haley8564 24 дня назад +3

      Chirikkanulla kaarayamaano eth??😢

    • @SivaPrasad-i2x
      @SivaPrasad-i2x 23 дня назад

      ​@@haley8564ചിരിക്കാതെ എന്ത്‌ ചെയ്യും ആരും നിർബന്ധിച്ച് കൊണ്ട് പോയതല്ലല്ലോ🙏

  • @radhikasunil9280
    @radhikasunil9280 24 дня назад +229

    Malayalam സിനിമ മാത്രമല്ല എല്ലാ സിനിമ മേഖലയിലും ഉണ്ട്..

    • @TheRajansai
      @TheRajansai 24 дня назад +3

      Ohhh as usual balancing

    • @jojocskariah51
      @jojocskariah51 24 дня назад +4

      Pakhse malayalathil anu kudathil

    • @ckverghese19
      @ckverghese19 23 дня назад +1

      Yes 100^ true

    • @AaravXBrijith
      @AaravXBrijith 18 дней назад

      Oh yes in Bollywood Salman bhai will not leave any newcomer

  • @balagopalg5815
    @balagopalg5815 24 дня назад +189

    ആര് ഞെട്ടിയെന്നാ ചേച്ചി പറയുന്നെ... ഞാൻ ഞെട്ടിയില്ല...

  • @babukanhirala3059
    @babukanhirala3059 24 дня назад +231

    ആര് ഞെട്ടി, ആരാണ് ഞെട്ടിക്കുന്നത്... പണ്ടേ പലർക്കും അറിയുന്നതാണ് പലരും പറഞ്ഞതുമാണ്... എന്നാൽ അതിനോട് വിയോജിപ്പുള്ളവർ സജീവ രംഗത്ത്നിന്ന് മാറി നിൽക്കുന്നുമുണ്ട്...

    • @vspillai7401
      @vspillai7401 24 дня назад +3

      Yes exactly 👍🏻

    • @christyjames7438
      @christyjames7438 21 день назад

      Arum njettiyilla, pakshe ee superstarsinodu thirichu prathikarikan ningalkku akumo , avar cheyyunna ee vrithiketta parupadiyodu prathikarikkan dhairam ivide comment Itta ethra perkundu ....Appo ee penkuttikalude sthithi ethreyo dayaneeyamayirikkum... It's that there is no one is able to respond to this,unless police take action irrespective of the star value and they get punishment women or men for what they did..so that no one else dare to do it.But I don't think it will happen in a country where the rapist is walking freely

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 24 дня назад +61

    ഇതിൽ ഞെട്ടാൻ എന്തിരിക്കുന്നു കാലങ്ങളായി ജനങ്ങൾക്ക്‌ അറിയാവുന്ന കാര്യമല്ലേ 🙏🙏

  • @resyabbas4424
    @resyabbas4424 24 дня назад +187

    ഞങ്ങൾ ഞെട്ടണമെങ്കിൽ നെയിം koode അറിയണം

  • @LovelyBabyOctopus-ve4cw
    @LovelyBabyOctopus-ve4cw 24 дня назад +71

    ഇങ്ങനെ ഞെട്ടണ്ട ആവശ്യം ഇല്ല ഇതെല്ലാവർക്കും അറിയാവുന്ന കാര്യമാണ് മലയാളത്തിൽ കുറച്ചു കുറവെന്നേയുള്ളു

  • @user-zy3ir3hv4j
    @user-zy3ir3hv4j 24 дня назад +77

    സിനിമാനടന്മാരുടെയും നടിമാരുടെയും സംഘടനയായ അമ്മ പേര് മാറ്റി "വിത്തുകാള" എന്നാക്കണം എന്നാണ് എന്റെ ഒരു അപേക്ഷ

  • @patrickaustin3190
    @patrickaustin3190 24 дня назад +183

    ഇതിന്റെ ഉത്തരവാദിത്വം സ്ത്രീകൾക്കും ഉള്ളതല്ലേ? തയാർ ആകുന്ന സ്ത്രീകൾ ഉള്ളിടത്തോളം ഇതു തുടരുകയും ചെയ്യും

    • @atmosphere5005
      @atmosphere5005 24 дня назад +13

      Blackmailing nadakkunnundavum...

    • @_Dreamgirl
      @_Dreamgirl 24 дня назад +6

      ​@@atmosphere5005enkil poda pullenn paranj iranganam

    • @ad8447
      @ad8447 24 дня назад +3

      ​@@_Dreamgirlirangi engot pokum. Ake ariyavunna thozhil acting anengilo???

    • @SS-wu2ej
      @SS-wu2ej 24 дня назад

      ​@@ad8447valla veettu jolikkum pokaamallo,anthass undu. Swayam vittu aarkkum vendatheyakunna jeevitham enthinu,?

    • @AJNonSubjectedWizard
      @AJNonSubjectedWizard 24 дня назад

      ​@@ad8447bro haryanayil PhD ulla oral dairy farm nadathiya jeevikkune athre ithonum illalo cinemayil abhinayikan so onnum cheyyan pattila ennathu falsification aanu ithu aarthi pidichu pokuneya that's it

  • @radhikasunil9280
    @radhikasunil9280 24 дня назад +163

    പെണ്ണുങ്ങൾ വിചാരിച്ചാൽ നിർത്താൻ പറ്റുന്ന കാര്യം... വേണ്ടാ സിനിമ യെന്ന് വെയ്ക്കണം.
    Work ചെയ്യാൻ ആളെ കിട്ടാതെ വരുമ്പോൾ താനെ നിൽക്കും

    • @chandrashekharnaircs3008
      @chandrashekharnaircs3008 24 дня назад +3

      Avalumar pannan kotuttitte entinu parati? Arelum balamayi panniyo?Istam Pola panam.Pannan istampola chunnarimarum.Njangalkke vera oru swargam Venda.Pavangal Siddikke Baburaj.Avatkkonnum ariyilla.Anweshicha shesham pratikarikkum.

    • @chandrashekharnaircs3008
      @chandrashekharnaircs3008 24 дня назад +3

      Chekuttan ippol Rajavakunnu.Alla chakravarty.Congrates you chekuttan.Oru pavattinu Pani pitichu ennu kettu?

    • @chandrashekharnaircs3008
      @chandrashekharnaircs3008 24 дня назад +1

      Congrats News 18.Keep it up.

    • @chandrashekharnaircs3008
      @chandrashekharnaircs3008 24 дня назад

      Kurachu Fans club karundallo?Aa tayolikalkke entane patayanullate?

    • @chandrashekharnaircs3008
      @chandrashekharnaircs3008 24 дня назад

      Congrats Bashir sir.Satyasantamayi pratikarichatine.

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 24 дня назад +22

    എന്തുകൊണ്ട് ആരോപണ വിധേയരായ നടന്മാരുടെയും മറ്റുള്ളവരുടെയും പേര് പുറത്തുവിടുന്നില്ല?

  • @georgevarghese8903
    @georgevarghese8903 24 дня назад +13

    ഈ വൃത്തികെട്ട പ്രവർത്തികൾ ചെയ്യുന്നവരെ അവരുടെ പേരുകൾ പുറത്തു വിടണം ഈ മാന്യൻ മാരെ ജെനങ്ങൾ അറിയട്ടെ

  • @pradeepak1784
    @pradeepak1784 24 дня назад +106

    😂😂😂പരനാറികൾ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 😂😂😂

  • @vijayankrishnankutty5612
    @vijayankrishnankutty5612 24 дня назад +27

    ലക്ഷങ്ങളും , കോടികളും കൊടുക്കുന്നത് അഭിനയത്തിന് മാത്രമല്ല എന്നുള്ള കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഇപ്പോൾ ഇതിന് പുതുമയൊന്നുമില്ല, ഇതുകൊണ്ട് ഇത് നിൽക്കാനുപോകുന്നില്ല. ഇത് തുടർന്ന് പോകും.

  • @beenalekshmi9472
    @beenalekshmi9472 24 дня назад +28

    നിങ്ങൾ ഇപ്പോഴേ അറിഞ്ഞുള്ളൂ. ജനങ്ങൾക്കിതു പണ്ടേ അറിയാം.

  • @snigdhaannlit9305
    @snigdhaannlit9305 24 дня назад +67

    സിനിമ കണ്ടില്ലെങ്കിലും മനുഷ്യർ ജീവിക്കും. ഇതൊരു കച്ചവടം മാത്രം. But there are sincere people

    • @user-of6bo6jj3h
      @user-of6bo6jj3h 24 дня назад +3

      Stop seeing these Rascals Cinemas.

    • @jalajashenoy4305
      @jalajashenoy4305 24 дня назад +2

      ഞാൻ കാശ് മുടക്കി സിനിമ കാണാറില്ല

  • @panamparampilkrishnan5444
    @panamparampilkrishnan5444 24 дня назад +31

    നിങ്ങൾ നെട്ടും കേരളത്തിലെ ജനങ്ങൾ നെട്ടുക യില്ലഇതു എല്ലാംഇന്ത്യയിലെ എല്ലാജനങ്ങൾ ക്കും അറിയാം സിനിമ മേഖലയിൽ നടക്കുന്ന കാരിയങ്ങൾ മലയാളസിനിമ മാത്രം അല്ല എല്ലാസിനിമ മേഖല യിലും ഇതാണ് നടക്കുന്നത്

  • @vrmohandas8389
    @vrmohandas8389 24 дня назад +17

    ഓരോ നടന്മാരും പ്രത്യേകം പറയട്ടെ ഞാൻ ഒരു നടിയെയും ലൈംഗീകമായി ദുരുപയോഗം ചെയ്തിട്ടില്ല എന്ന്. അതിൽ സൂപ്പർ സ്റ്റാരന്മാരെയും ഒഴിവാക്കാനില്ല. അഗ്നി ശുദ്ധി വരുത്തുകതന്നെ വേണം നടൻമാർ

  • @prakashodugatt4039
    @prakashodugatt4039 24 дня назад +32

    മലയാള സിനിമ ആർക്കു കാണണം? കുറേ കോമാളികൾ 👇👇👇😔😔😔

    • @Minnu1960-m1l
      @Minnu1960-m1l 24 дня назад +1

      Who said? I enjoyed Malayalam cinema 35 years... In gulf even arabs enjoy it because subtitles there

    • @SivaPrasad-i2x
      @SivaPrasad-i2x 23 дня назад +1

      മലയാളം സിനിമയ്ക്ക് എന്താണ്‌ കുഴപ്പം???? അഭിയിക്കുന്നവർ എത്ര മോഷം ആയാലും അവരുടെ വേഷങ്ങൾ മാത്രം നോക്കിയാൽ പോരേ, പേർസണൽ ലൈഫിൽ എത്രപേർ നല്ലവർ ഉണ്ടാകും???

  • @user-cu3lt5dw1k
    @user-cu3lt5dw1k 24 дня назад +38

    ഒമർ ലുലു ഒരിക്കൽ പറഞ്ഞില്ലേ അഡ്ജസ്റ്റ് ചെയ്താലേ സിനിമയിൽ നിന്ന് പോകാൻ പറ്റുള്ളൂ എന്ന്.

    • @SS-wu2ej
      @SS-wu2ej 24 дня назад +1

      Avante koode adjust cheytha oruthi peedhanathini case koduthirukkuvaanu😂😂😂

    • @Riya-op4ji
      @Riya-op4ji 23 дня назад

      Case kuduthalum kuttam illelum kuttam😂😂

    • @aishwaryaakshay6694
      @aishwaryaakshay6694 21 день назад

      Omar kulu oro loga Mandan aan

  • @ArunArun-li6yx
    @ArunArun-li6yx 24 дня назад +29

    ഞാൻ ഒരു നടന്റേയും ആരാധകനല്ല അങ്ങനെ ഞാൻ ആരാധിക്കാറുമില്ല . എന്തെന്നാൽ ഇവന്മാരുടേയൊക്കെ സ്വഭാവം ഇത്തരത്തിലാണെന്ന് പണ്ടേ എനിക്ക് അറിയാവുന്നതുകൊണ്ട് തന്നെ .

  • @lipinchandran6204
    @lipinchandran6204 24 дня назад +19

    ഒരു ഞെട്ടലും ഇല്ല പേരില്ലാത്ത റിപ്പോർട്ട്

  • @smithakurupan1609
    @smithakurupan1609 24 дня назад +35

    എത്ര വേദന നമ്മുടെ nadikal സഹിച്ചു,എല്ലാവരെയും ക്രൂരമായി പീഡിപ്പിച്ചവരെ വെറുതെ വിടരുത്,പാവം nadikal എല്ലാം സഹിച്ചു,എല്ലാം നമ്മൾ പ്രേക്ഷകർക്ക് വേണ്ടി നമ്മൾ സന്തോഷിച്ചു,അവർ കരഞ്ഞു തളർന്നു,നമ്മൾ അതറിഞ്ഞില്ല,മലയാളത്തിലെ എല്ലാ നടികളോടും സഹതാപം,ഞങ്ങളോട് ക്ഷമിക്കൂ,ഞങ്ങൾ ഇതൊന്നും അറിഞ്ഞില്ല😢😢😢😢😢😢

    • @sajikesav249
      @sajikesav249 24 дня назад

      ആണ് പെൺ ഭേദമില്ലാതെ പീഡനം 😂😂😂
      ആൺപിള്ളേരെയും പീഡിപ്പിച്ചിട്ടുണ്ട്
      അതേത് നടിമാർ 😂

    • @user-kq2xz4st7n
      @user-kq2xz4st7n 24 дня назад

      Oho...നമുക്ക് വേണ്ടിയിട്ടണോ 😅..അവർക്ക് ഈസി ആയി പണം ഉണ്ടാക്കാനും ജീവിക്കാനും...അല്ലാതെ.?? ഈ ഫീൽഡ് വിട്ടു വേറെ ജോലിക്ക് പോണം ആയിരുന്നു... സിനിമ വേണ്ടന്നു വെച്ചാലും ജീവിക്കാമല്ലോ

    • @prasithakv1529
      @prasithakv1529 24 дня назад +3

      Enthu. 😂😂 ithokke ellarkkum അറിയാവുന്ന കാര്യം.

    • @ramanan2335
      @ramanan2335 23 дня назад +1

      Ella nadimareyum cherthanda chechi bold aayitt pattilla enn parann poyal onnum sambavikkillalo,Avarude chance povum but manam vitt abhinayikkunnathilum bedham athaayirunnu,but pala nadimarum anganeyalla nilanilppin vendi vazhangikoduthavar nd avare punyalakal aakan sramikkanda ithil nadanmarum nadimarum kuttam cheythavar und so oralde bhagam mathram pidikkalle

    • @trendytrends7066_7
      @trendytrends7066_7 23 дня назад +3

      ഇവളുമ്മാരോടൊക്കെ മാനം വിറ്റ് നടിമാരാകാൻ പ്രേക്ഷകർ പറഞ്ഞോ... വീട്ടിലിരുന്നവരെ ആരും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതല്ലല്ലോ... എല്ലാ ചതി കുഴികളും അറിഞ്ഞുവെച്ചു ഇവരൊക്കെ തിരഞ്ഞെടുത്ത field അല്ലെ

  • @augustinantony6365
    @augustinantony6365 24 дня назад +19

    നാല് സിനിമയിൽ അഭിനയച്ചപ്പോഴേക്കും ബംഗ്ലാവ് നാല് കാറ് ജോലിക്കാര് ഇതിനെല്ലാം പണം എവിടെ നിന്ന് വരുന്നു ?

    • @imsamsu220
      @imsamsu220 24 дня назад +1

      നിർമാതാക്കളും സംവിധായകരും കുത്തുപാളയെടുക്കുന്നു, നടിമാർ കൊഴുത്ത് തുടിക്കുന്നു അവരൊക്കെ വേണ്ടസമയത്തു ഇതൊക്കെ വെളിപ്പെടുത്തിയിരുന്നെങ്കിൽ ഇങ്ങനെ ഒരുപ്രശ്നം ഉണ്ടാകുമായിരുന്നില്ല പണം വാങ്ങി വഴങ്ങിക്കൊടുത്തിട്ട് ഇപ്പോൾ തൊണ്ടകീറിയിട്ടെന്താ കാര്യം ഹേ......!

  • @roypynadath5820
    @roypynadath5820 24 дня назад +16

    Immediately AMMA must conduct a press conference as well as Producers association.

  • @monsptha
    @monsptha 24 дня назад +12

    ഇതിപ്പോൾ പേര് പറഞ്ഞില്ല എങ്കിൽ സകല നടന്മാരെയും സംശയിക്കേണ്ടി വരും.

  • @Chacko-bx9py
    @Chacko-bx9py 24 дня назад +27

    ഹേമ കമ്മിഷൻ റിപ്പോർട്ട്‌ സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വിടണം കുറ്റക്കാരെ ഇനി വേണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ

    • @geethap4404
      @geethap4404 24 дня назад +1

      Yes adhu ,📽️🎬🎞️ Very true

  • @mathewvb4368
    @mathewvb4368 24 дня назад +45

    സിനിമ മേഖലയിൽ ആത്മീയ കാര്യങ്ങൾ അല്ല മറിച്ചു ശരീരത്തിന്റെ കാര്യങ്ങൾ മാത്രമേയുള്ളൂ. അവിടെ ബൈബിൾ പഠനം അല്ല നടക്കുന്നത് എന്ന് എല്ലാർക്കും അറിയാം. ഇത് എല്ലാർക്കും അറിയാവുന്ന ഒരു ആചാരമാണ്. എന്തായാലും എന്റെ മോളുടെ മുഖം സിനിമയിൽ കാണിക്കണം എന്ന് വാശിയുള്ള എത്രയോ അമ്മമാരുണ്ട്, എത്രയോ പെണ്ണുങ്ങൾ ഉണ്ട്‌... എല്ലാം സ്വാഭാവികം

    • @shajichandran8365
      @shajichandran8365 24 дня назад +2

      ആ പഷ്ട് ബൈബിൾ പഠിപ്പിക്കുന്ന സ്ഥലത്തെ കാര്യങ്ങളും നമ്മള് കുറെ കേട്ടതാ തിരുമേനി!

    • @user-gh2yt8yo4o
      @user-gh2yt8yo4o 23 дня назад

      ​@@shajichandran8365still better than Poojaris sanki vannam 🤢

  • @sethupillai9122
    @sethupillai9122 24 дня назад +13

    എല്ലാ സിനിമ മേഖലകളിലും നടക്കുന്നത് ഇത് തന്നെയാണ്.

  • @unnikrishnan-tm5ue
    @unnikrishnan-tm5ue 24 дня назад +13

    ഇനി നമുക്ക് മലയാളം സിനിമ വേണ്ടവേണ്ട .

  • @sibgathulla1989
    @sibgathulla1989 24 дня назад +40

    മുട്ടാതെ തന്നെ Super താരങ്ങളുടെ കിടക്കയിൽ നടിമാർവന്നിരിക്കും.. ഇതിലെന്ത് പുതുമ...?

    • @nehikonsmampad8536
      @nehikonsmampad8536 23 дня назад +1

      സൂപ്പർത്തരങ്ങളാണോ നടിമാരെ തീരുമാനിക്കുന്നത്??

  • @dory4482
    @dory4482 24 дня назад +80

    വെറുതെ അല്ല മോഹൻലാലിന് നെഞ്ച് വേദന 😂😂😂

  • @minukarunakaran7894
    @minukarunakaran7894 24 дня назад +8

    സലീം കുമാർ പറഞ്ഞപോലെ,,അടി, ഇടി വെടി അതാണല്ലോ സിനിമ.

  • @aakash17267
    @aakash17267 24 дня назад +4

    ഇനി എന്ത് തകർന്നടിയാൻ... കുറച്ച് വർഷങ്ങളായി ഇവിടെ നല്ല നിലവാരമുള്ള സിനിമ കൾ ഇല്ലല്ലോ... ഇവരിൽ പലരെയും ആരാധിക്കാൻ കൊള്ളില്ല.. സിനിമ ഡയലോഗ് ഫുൾ തെറിയും ദ്വായർത്ഥ വും അല്ലാതെ മറ്റൊന്നും ഇല്ല... അതുകൊണ്ട് ഈ മേഖലയിൽ സമഗ്രമായ മാറ്റം ആവശ്യമാണ് 🙏🙏

  • @shibeeshchenatt105
    @shibeeshchenatt105 24 дня назад +37

    അടിപൊളി, ഞങൾ വിചാരിച്ചിരുന്നത്, ലോകത്തെ മാലാഖമാർ മുഴുവൻ മലയാള സിനിമയിൽ ആണെന്നാണ് , കോഴികളുടെ പേര് പറയത്ത്തത്തതിന് എതിരെ സിദ്ദിഖ് ഉടൻ പരാതി കൊടുക്കും ആയിരിക്കും ല്ലേ ഉവ്വോ ഇല്ലേ എ എ?

    • @haihi1766
      @haihi1766 24 дня назад +4

      സിദ്ധിഖ് പരാതികൊടുത്താൽ സിദ്ധിഖ്നെതിരെ 100 പീഡന പരാതികൾ വരും അതുകൊണ്ട് മിണ്ടില്ല

    • @APLEXO999
      @APLEXO999 24 дня назад +1

      😂😂

  • @pramodkumar-yy1sv
    @pramodkumar-yy1sv 24 дня назад +8

    അങ്ങന ഒരുപാട് നടന്മാർക്ക് വധശിക്ഷ കൊടുക്കേണ്ടി വരുമല്ലോ

  • @vsmohananacharia3880
    @vsmohananacharia3880 24 дня назад +8

    ചാനലുകൾക്ക് ഇത് അത്ഭുത കരമായപുതിയ വാർത്തയായിരിയ്ക്കും ഇതറിയാത്തവർ വളർന്നു വരുന്ന കുട്ടികൾ മാത്രമായിരിയ്ക്കും ഇതൊക്കെ സിനിമയുണ്ടായ കാലം മുതൽ ഉള്ള രോഗമാണ്. ഈ കാലഘട്ട ത്തിൽ ഇതു തീ വ്രമായ അവസ്ഥയിലേയ്ക്കുമാറി. എന്നു മാത്രം. ഞാൻ നേരിട്ടറിയുന്ന പല കഥന കഥകളുമുണ്ട്.

  • @yohannanm4527
    @yohannanm4527 24 дня назад +4

    All the senior actors including Mr Mohanlal Mr Mammoty Mr Siqiq Mr Deleep Mr Pradeep raj take custody and question this is my humble request
    I would like blame anybody but the public will understand who is the culprits

  • @jomonjn6665
    @jomonjn6665 24 дня назад +11

    എല്ലാം പുറത്ത് വരണം

  • @abdusamadsamad6205
    @abdusamadsamad6205 24 дня назад +6

    ആ"15 പേര് "പുറത്ത് വിട്ടില്ലെങ്കിൽ എല്ലാവരും സംശയത്തിൻ്റെ നിഴലിൽ...

  • @sankuprasad8662
    @sankuprasad8662 24 дня назад +6

    അവതാരക സൂപ്പർ,സൂപ്പർ സജി നമ്പ്യാരുടെ ഫ്യൂസ് ഊരി കയ്യിൽ കൊടുത്തു, പവർഫുൾ അപർണ,❤

  • @sreeramanmk8192
    @sreeramanmk8192 24 дня назад +21

    ഇത് ഒരു പുതിയ അറിവല്ലല്ലോ, ഗ്ലാമറും പണവും നേടാൻ വിട്ടുവീഴ്ച സാധാരണ കാര്യം പോലെയാണ് പണ്ടമുതൽ സിനിമാ ഗോസിപ്പുക്കളിൽ കേട്ടു പോന്നിരുന്നത്.

  • @RejiMathew-q5d
    @RejiMathew-q5d 24 дня назад +27

    ഇത്രയും പാടുപെട്ടു ഇതിൽ അഭിനയിക്കണമെന്ന് ആര് പറഞ്ഞു..... ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും ചെയ്യരുത്..... എന്നിട്ട് പരാതി.......

    • @abhijithmk698
      @abhijithmk698 24 дня назад +1

      Ufff...naanamillallo oole

    • @SS-wu2ej
      @SS-wu2ej 24 дня назад

      Vendengil irangi pokaamallo,athraye ulloo

    • @fithascookingandtraveling
      @fithascookingandtraveling 24 дня назад

      പുരുഷന്മാർ മാത്രം മതിയോ അഭിനയിക്കാൻ.അവരുടെ തൊഴിൽ അവർ ചെയ്യുന്നു.നടി ആയതുകൊണ്ട് ആർക്കും പീഡിപ്പിക്കാം എന്നാണോ.കഷ്ടം

    • @ramanan2335
      @ramanan2335 23 дня назад +2

      ​@@fithascookingandtravelingmandatharam parayathe sthreekalkk abhinayikkan pattilla ennarelm paranno,vazhangikkodukkathr bold aayitt ninn parayanm pattillayenn,chance poyal potte enn vekkanm ingane ethra nadimar industryil und,vazhangikoduth ellam kazhinn Vann complaint cheyyunnathilum bedham first time complaint cheyyanamayirunnu,nilanilppin vendi cheythenna mudanthan nyayamayittonnum varalle sechi,ivde vazhangikkoduthavarum prathisthanath thanneyan nirthendath,pinne vathil thallithakarthu vanna case ippazhano ivarkkokke bodham veche,complaint cheythal ann avr kudungumayirunnu

  • @anithaunni3937
    @anithaunni3937 24 дня назад +9

    ക്ഷണക്കത്ത് എന്ന സിനിമയിൽ നായിക ആയ കുട്ടി വർഷങ്ങൾക്കു മുന്നേ വനിത മാസികയിൽ അതിൻ്റെ അനുഭവം വിളിച്ച് പറഞ്ഞത് ആണ്. അന്ന് ടിവി ഒക്കെ അപർവ്വം . ആ കുട്ടിക്ക് മറ്റുള്ളവരുടെ കൂടെ കിടന്നു കൊടുക്കാൻ പറ്റാത്തത് കൊണ്ട് അത് ഒരു പടം കൊണ്ട് നിറുത്തി. അ കൊച്ചു പറഞ്ഞത് കെട്ട ആർക്ക് ആണ് അറിയാത്തത് സിനിമ ഫിൽഡിൽ നടക്കുന്നത് എന്ത് എന്ന്.ഇതൊക്കെ അറിഞ്ഞു പേര് പണം ഒക്കെ വേണ്ടി പലരും നടക്കുന്നു. അല്ലാതതിനെ ചവിട്ടി പുറത്ത് ആകും. ഇത് പുതിയ അറിവ് അല്ല.പക്ഷേ ചിലർ ആരെന്ന് മനസ്സിലാകും ബാക്കി ഉളളവർ ആരൊക്കെ ആണ് ആവോ

    • @user-kq2xz4st7n
      @user-kq2xz4st7n 24 дня назад +1

      👍

    • @joshithomas3040
      @joshithomas3040 24 дня назад +2

      യെസ്.ആ കുട്ടി പറഞ്ഞത്
      ഞാൻ വായിച്ചിട്ടുണ്ട്.
      നടിയുടെ പേര് - ആതിര എന്നാണെന്നു തോന്നുന്നു.

  • @user-sm6rk6tv7u
    @user-sm6rk6tv7u 24 дня назад +11

    ഇതൊക്കെ എല്ലാവർക്കും അറിയാം... പണത്തിന്റെ മുകളിൽ പരുന്തും പറക്കില്ല.....

  • @krp6997
    @krp6997 24 дня назад +30

    ആരും ഞൊട്ടുന്നില്ല😂 എല്ലാവർക്കും ഇതെല്ലാം കുറെ ഒക്കെ അറിയാം. പിണറായിയുടെ ഭരണപരാജയ ചർച്ച വഴി മാറ്റാൻ നല്ല ഐഡിയ😮

    • @SIBIMON-mq3bv
      @SIBIMON-mq3bv 24 дня назад +1

      കുട്ടൻ പിണറായി വിജയനെ വിടൂ.അമ്മ എന്ന് പറഞ്ഞാല് അമ്മായി ആവൂല്ലാ.നിൻ്റെ മൈൻഡ് അലാ സഖാകൾ പഠിക്കുന്നത്

    • @atmosphere5005
      @atmosphere5005 24 дня назад

      ​​@@SIBIMON-mq3bvyenthina pinanariye vidunnath pinarayi vijayante Kona bharanam avasanipichale nad nannavu....

  • @rathikumari3848
    @rathikumari3848 24 дня назад +19

    , ഇവളുമാരു തുണിയില്ലാതെ കാലിൽ മേൽ കാൽ വച്ച് കേറ്റി വേദികളിൽ ഇരിക്കുന്നത് കാണുമ്പോഴേ അറിഞ്ഞുടെ ഇവളുമാർ അറയിലും അമ്പലത്തിലും ആടിത്തെളിഞ്ഞതാണെന്നു

  • @sajeevsajeev8819
    @sajeevsajeev8819 23 дня назад +2

    ഉന്നതർ ഉന്നതർ എന്ന് പറയാതെ ആരാണ് എന്ന് വെളിപ്പെടുത്തണം

  • @kiranmnnr
    @kiranmnnr 24 дня назад +40

    കിടന്നു കൊടുത്താൽ അവസരം...ചുമ്മാതെ ആരെങ്കിലും അവസരം കൊടുക്കുമോ, എത്രെ ഓക്കേ ആയാലും ഇത് നടക്കും...

    • @radhikasunil9280
      @radhikasunil9280 24 дня назад +5

      കിടക്കാൻ പോകുന്നത് യെന്തിന്

    • @sreedevidasan4261
      @sreedevidasan4261 24 дня назад +7

      നടിയാവേണ്ട എന്നൊരു തീരുമാനം എടുത്താൽ തീരാവുന്ന പ്രശ്നം....

    • @haley8564
      @haley8564 24 дня назад

      ​@@sreedevidasan4261eth cheyyunn aal alle main prashnakaran . Respect koduthoode sthrekalkk

  • @anshadbava3665
    @anshadbava3665 23 дня назад +2

    ഇനിയും മലയാളം നാടൻമാർ മലയാളം നടികളെയും ❤️❤️❤️

  • @tonsonmathew3643
    @tonsonmathew3643 24 дня назад +7

    സിനിമയിൽ അഭിനയിക്കണമെന്ന് എന്തിനാ നിർബന്ധം പിടിക്കുന്നത്?വേറെ എന്തെല്ലാം തൊഴിൽ ഉണ്ട്. താൽപ്പര്യമില്ലാത്തവർ വേറെ ജോലി നോക്കിയാൽ പോരെ ....? ഇത് ഇപ്പോൾ കേൾക്കുന്ന പുതിയ കാര്യമല്ല

    • @ad8447
      @ad8447 24 дня назад +3

      A jolikk pokumbol avde ulla muthalaali oru kazhappan anengil athum nirthi veettil irikkano? Safe working atmosphere oru basic human right anu. Cinema anelum evde anelum

    • @abhijithmk698
      @abhijithmk698 24 дня назад +1

      Naanamillallo oole ijjathi

  • @omanamenon1327
    @omanamenon1327 24 дня назад +29

    ഇതിലെന്ത് ഞെട്ടാൻ .... എന്തും കാണിക്കാൻ ready ആയി നിലക്കുന്ന നടികൾ .. അവിടെ ഇങ്ങനെയൊക്കെ അല്ലാതെ എന്തു നടക്കാൻ ..

    • @harikrishnan2713
      @harikrishnan2713 24 дня назад +6

      Appozhum cheythavarkalla kuttam alle?

    • @aysha614
      @aysha614 24 дня назад

      നീ ഒരു സംഭവം തന്നെ, അവർ കാണിക്കുന്നതിൽ ആണ് തെറ്റ് ലെ ഇത് ചെയ്യുന്നതല്ല. ഈ പറയുന്നേ നീയും അങ്ങനെ കാണിച്ചാൽ പോയി ചെയ്യോ..

    • @muralipanangatu3221
      @muralipanangatu3221 24 дня назад

  • @shashi3357
    @shashi3357 24 дня назад +6

    ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ തന്നെ.. ഇപ്പോൾ അവന്മാർ ഒക്കെ വയസ് ആയി പലതിന്റെ യും പവർ കുറഞ്ഞപ്പോൾ അവന്മാർ കൊച്ചു പെൺപിള്ളേരെ ഉപയോഗപ്പെടുത്താൻ തുടങ്ങി, അതു കൊണ്ട് ആണ് ഇപ്പോൾ ആവശ്യത്തിന് ശരീരമോ സൗന്ദര്യമോ ഇല്ലാത്ത പല പെൺകുട്ടികളും സൂപ്പർ സ്റ്റാർ ആയി തിളങ്ങി നിക്കുന്നത്

  • @nalinimanohari2345
    @nalinimanohari2345 24 дня назад +12

    എന്ത് ഞെട്ടൽ 😂😂😂എല്ലാവർക്കും ഇതൊക്കെ പണ്ടേ അറിയാം... കുടുംബത്തിൽ പിറന്ന പെൺപിള്ളേർ ഈ മേഖലയിൽ പോകില്ല അന്നും ഇന്നും.... പണം പ്രശ്ശാസ്ത്തി ഇതൊക്കെ ആഗ്രഹി ക്കുന്ന parentsum പെൺപിള്ളേരും മാത്രമേ ഇതിലേക്ക് വരുള്ളൂ

    • @karthikmj1236
      @karthikmj1236 24 дня назад

      Anginryonnum alla
      Anungal ellayidathum undu
      Augst 8 oru rape nadanath hospitality anu apozho

    • @user-kq2xz4st7n
      @user-kq2xz4st7n 24 дня назад +1

      Correct. ഇവളുമാരുടെ pirake നടക്കാനും കുറെ വിവരമില്ലാത്ത മനുഷ്യരും

    • @BinduAnil-z7u
      @BinduAnil-z7u 24 дня назад +1

      Veppu chandhi vechu ketti Kure ennam undu pinnale eechakoofupole Kure ennam nadakum

    • @utharath9498
      @utharath9498 23 дня назад

      Ella nadimaarum inghane Aavanamennillalo

    • @ii.luca67
      @ii.luca67 22 дня назад

      @@utharath9498filim field anu machane avide oru aalu allel matte oral kidkakan chodikkum.
      Pidichu nikkanel athe nadakkoo

  • @binduc9834
    @binduc9834 24 дня назад +41

    ഞങ്ങളാരും ഞെട്ടിയില്ല. ഇതെന്താ വള്ളംകളി കമൻ്ററിയോ .

  • @music1973-jo5fp
    @music1973-jo5fp 24 дня назад +48

    മലയാളത്തിലെ കുറച്ച് ലോബികൾ, പഴയ തിരുവനന്തപുരം ലോബി. നടിയെ പീഡിപ്പച്ച വൻ്റെ യും അമ്മയുടെ മുതിർന്ന നേതാവും അടങ്ങുന്ന ലോബി, ഇവരൊക്കെയാണ് പ്രധാന പ്രശ്നക്കാർ എന്നത് നാട്ടിൽ പാട്ടാണ്

  • @SunilKumar-pv5wy
    @SunilKumar-pv5wy 24 дня назад +19

    ഇതൊക്കെ ഒരു ആചാരമാണ് 'പിന്നെ രന്ജിനി പറഞ്ഞപോലെ നടിമാരെല്ലാം അഭിനയിക്കില്ല എന്ന് തിരുമാനിച്ചാൽ മതി😊

  • @dodavis4594
    @dodavis4594 24 дня назад +33

    ഈ ചേച്ചിക്ക് പണ്ട് സിനിമയിൽ try ചെയ്ത് അവസരം കിട്ടാത്തതാണ് തോന്നുന്നു...എന്തൊരു ഉഷാർ 😂😂😂

    • @atmosphere5005
      @atmosphere5005 24 дня назад +6

      Thonivasam parayaruth kettoda naye

    • @ushas504
      @ushas504 24 дня назад +7

      ഇങ്ങനെ കമന്റിടാൻ താങ്കൾക്കു നാണമില്ലെ

  • @user-rp6ey8lg3b
    @user-rp6ey8lg3b 24 дня назад +3

    Very True
    Proud of you bring truth infront of public

  • @funfamily666
    @funfamily666 24 дня назад +1

    Alin Jose Perera, Abhilash attayam, arattannan😂😂😂power group 😂😂😂

  • @ramachandrannambiar4235
    @ramachandrannambiar4235 24 дня назад +5

    ഇത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ. ആരും ഞെട്ടില്ല 😜

  • @SalimusmanSalim
    @SalimusmanSalim 24 дня назад +3

    എന്തു വന്നാലും ചാൻസിനു വേണ്ടി കിടന്നു കൊടുക്കാൻ തയ്യാർ ഉള്ളവർ ഇനിയും കാത്തിരിക്കന്നു.

  • @anishkwl3128
    @anishkwl3128 24 дня назад +7

    ഹോ എന്താ ആവേശം. ഇലക്ഷൻ ന്യൂസ്‌ കേൾക്കുന്നപോലെ ആണ്. ഉമ്മിനീര് ഇറക്കിയിട്ട് പറഞ്ഞാൽ മതി.എല്ലാ ചാനലുകാരും മത്സരമാ.

  • @SivaPrasad-i2x
    @SivaPrasad-i2x 23 дня назад +1

    ഇതൊക്കെ ഇപ്പോൾ എന്തിനാണ് കുത്തിപൊക്കി കൊണ്ട് വരുന്നതെന്ന് മനസിലാകുന്നില്ല

  • @AnilKumar-vh7rt
    @AnilKumar-vh7rt 24 дня назад +5

    14 വയസ്സ് കഴിഞ്ഞഎല്ലാ മലയാളിക്കും അറിയാം സിനിമ നടികൾ നടൻമ്മാർക്ക്, സംവിധാനക്കാർക്ക്, ക്യാമറ മാൻമാർക്ക്, നിർമ്മിതാവിന് ഒക്കെ വഴങ്ങി കൊടുക്കേണ്ട അവസ്ഥ ഉണ്ട് എന്ന്. ഈ കാര്യങ്ങൾ എഴുതിയും പാടിയും നടക്കുന്നവർ എല്ലാം ഇപ്പോൾ വ്ലോഗ്ഗർ മാർ ആണ്.. അതിലേറെ എന്നിട്ട് ഇപ്പോൾ ചാനലുകൾ ഇത് ഒന്നും അറിയാത്ത പോലെ ഫ്ലാഷ് ന്യൂസ്‌ കൊടുക്കുന്നു.. വിഷ്വൽ മീഡിയയയിൽ പോലും ഇപ്രകാരം ഉണ്ട്... ചോദിക്ക്. സീക്രെട് ആയി.. മറ്റൊരു കമ്മീഷനേ വച്ച്

  • @user-kq2xz4st7n
    @user-kq2xz4st7n 24 дня назад +2

    ഇനിയെങ്കിലും സിനിമാക്കാരെയും സിനിമാക്കാരികളെയും ആരാധിക്കുന്നത് നിർത്തുക. നമ്മുടെ ഇഷ്ടം കിട്ടാൻ അവർക്ക് എന്തു വ്യക്തിത്വം ആണ് ഉള്ളത്!!!

  • @shareefmd.8479
    @shareefmd.8479 24 дня назад +10

    ഹോ... എന്തൊക്കെയായിരുന്നു... സ്ത്രീത്വം, സ്വർഗരതിയെ അനുവദിക്കാൻ വേണ്ടിയുള്ള പോരാട്ടം. പെണ്ണിന് വേണ്ടി സംസാരിക്കാൻ ഒരു വക സിനിമകൾ, പീഡിപ്പിക്കുന്ന പെൺകുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ഒരുവക സിനിമ... ഇപ്പൊ എന്തായി 😊

  • @Natearth
    @Natearth 24 дня назад +2

    സിദ്ധിക്ക് നു എതിരെ ഒരു നടി പരാതി നൽകിയത് അല്ലെ എന്നിട്ട് ഇപ്പോഴും അയാൾ തന്നെ തലപ്പത്തു

  • @shaazworldfurniture4579
    @shaazworldfurniture4579 24 дня назад +1

    ക്കിടന്ന് കൊടുത്താലും വേണ്ടില്ല എങ്ങനേലും അഭിനയിക്കണം.എന്നിട്ടിപ്പോ കിടന്ന് മോങ്ങുന്നൂ.നിങ്ങളാരും ക്കിടന്നു കൊടുതില്ലാ എങ്കിൽ മലയാള സിനിമയിൽ ഇങ്ങനൊരു സംഭവമേ ഉണ്ടാവുമോ.നടിമാരില്ലേ അവന്മാർ ഒരു ഡിമാൻ്റും ഇല്ലാതെ തന്നെ നിങ്ങളെ തേടി വന്നേനെ

  • @josyantony4778
    @josyantony4778 24 дня назад +4

    Don't call them stars. They are just workers of entertainment industry.

  • @lijinjose8201
    @lijinjose8201 24 дня назад +4

    ഒരാളുടെയും പേര് ഇല്ല.. കൂടി പോയാൽ 2 ദിവസം കാണും ഈ ന്യൂസ്‌ 😂

  • @minisivadas769
    @minisivadas769 24 дня назад +33

    അമ്മയുടെ മീറ്റിംഗിൽ ഇവളുമാരുടെയെല്ലാം ജാഡ കാണണം എന്റെ പൊന്നെ

    • @user-kq2xz4st7n
      @user-kq2xz4st7n 24 дня назад +2

      😅

    • @bindhus4164
      @bindhus4164 24 дня назад +2

      😂ys

    • @Guns359
      @Guns359 24 дня назад

      ഈ ജാടക്ക് വേണ്ടി ഇവളുമാർ ഏതിനും തയ്യാർ ..... തമ്മിൽ പറയുന്നത് തന്നെ തേഞ്ഞു പോകുന്നത് ഒന്നും അല്ലല്ലോ എന്നാണ് .... ഉള്ള കാലത്തു പത്തു കാശ് അത്ര തന്നെ ....

    • @utharath9498
      @utharath9498 23 дня назад

      😅

  • @vijoyalex1228
    @vijoyalex1228 24 дня назад +7

    Let men wear female costume and act. And knock the door each other.

  • @r.radhakrishnan7082
    @r.radhakrishnan7082 24 дня назад +16

    ഇതൊന്നും പുതുമയല്ല സിനിമ മേഖലയിൽ എല്ലാവർക്കും അറിയാം ആരും നല്ലവരല്ല അത് കൊണ്ട് ഇതിൽ ഞെട്ടാൻ ഒന്നുമില്ല 😏

    • @sreelathabaiju3418
      @sreelathabaiju3418 24 дня назад +1

      Ellarum illa.. Thangalude chindayude kuzhappam aannn.

    • @r.radhakrishnan7082
      @r.radhakrishnan7082 23 дня назад

      @@sreelathabaiju3418 ഓ ആയിക്കോട്ടെ 🤗

  • @naturekid1358
    @naturekid1358 24 дня назад +4

    എന്തിനു ഇത്ര ആവേശം.. ഇത് സിനിമയിൽ മാത്രമല്ല പല മേഖലകളിലും ഉണ്ട്..

  • @techtravelfoodShijo
    @techtravelfoodShijo 24 дня назад +4

    സിനിമയെ കുറിച്ച് ഒന്നും അറിയത്തില്ല ഒരു മാധ്യമപ്രവർത്തകരുടെ കരച്ചിൽ

  • @MohananKt-ws8qs
    @MohananKt-ws8qs 22 дня назад

    എന്റെ ചെറുപ്പം ഒരു സംഭവം ഞാൻ ഓർക്കുന്നു ഒരുപെൺകുട്ടിയെ കേരളത്തിലെ മിക്കജില്ലകളിലും കൊണ്ടുപോയി ചിലകാട്ടാളന്മാർ ഭോഗിച്ചു, പലയിടങ്ങളിൽ പോയപ്പോൾ സോമൻസർ പറഞ്ഞപോലെ ഒന്നൂറക്കെ കരഞ്ഞു പ്രശ്നം പൊതുജനത്തിന് അറിയുയ്ക്കാമായിരുന്നു പക്ഷെ അങ്ങനെ സംഭവിച്ചില്ല, പകരം പിന്നീടതൊരു പീഡനക്കേസ്സായി, പക്ഷെ കാട്ടാളരെ ആരെയുംതന്നെ തക്കതായ ശിക്ഷ കൊടുത്തതായി വാർത്തകണ്ടില്ല

  • @josyantony4778
    @josyantony4778 24 дня назад +8

    What is the use of this bloody Organization. Amma

    • @girijakannan5608
      @girijakannan5608 24 дня назад

      Well the bloody organization itself contains all the fellows who are after six strayed fellows

  • @sreejithsk9064
    @sreejithsk9064 24 дня назад +2

    മുല്ലപെരിയാർ വിഷയം ഒഴിവാക്കാൻ ഉള്ള ബുദ്ധിപരമായുള്ള ഗവണ്മെന്റ് ബുദ്ധി ആണോ ഈ ന്യൂസ് 🤔🤔🤔🤔🤔

  • @user-ov1gv3nv5b
    @user-ov1gv3nv5b 24 дня назад +1

    ഇതൊന്നും കേട്ടിട്ട് ഞെട്ടേണ്ട ആവശ്യമേ ഇല്ല, ഇതില്ലാത്ത മേഖല ഏതെന്നു പറയാമോ

  • @haridevsv3455
    @haridevsv3455 24 дня назад +9

    സ്വപ്ന സുരേഷ് മുൻപ് കടകമ്പള്ളിയെയും തോമസ് ഐസക്നെയും കുറിച്ച് വെളിപ്പെടുത്തിയപ്പോൾ പോലും ഞെട്ടിയില്ല. പിന്നെയാണോ മുകേഷിനെയും മോഹൻലാൽനെയും പോലെയുള്ള സിനിമക്കാർ

  • @santhoshanjanam8494
    @santhoshanjanam8494 24 дня назад +2

    നിങ്ങൾ ആരെ പേടിക്കുന്നു,,, പേര് പറയൂ ആരാണ് ഈ തിളങ്ങും താരങ്ങൾ.. നിങ്ങടെ ഈ പേടി അല്ലെ ആ നടിമാർക്കും ഉണ്ടായിരുന്നത്

  • @Neelakurinji161
    @Neelakurinji161 24 дня назад +16

    😂😂😂😂😂😂😂chumma ഒച്ചയിട്ട് തൊണ്ടയിലേ വെള്ളം വറ്റിക്കേണ്ട 😄 കലാകാലത്തെ മാമുൽ ആണല്ലോ, ഇപ്പോഴും തുടരുന്നു 😄

  • @sceneri779
    @sceneri779 22 дня назад

    ഇതാണ് പല നടിമാരെയും പിന്നെ കാണാത്തത്... സഹകരിക്കാത്തവർ പുറത്ത് ഇതൊക്കെ എല്ലാവർക്കും അറിയുന്ന രഹസ്യം ആണ്..

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 24 дня назад +23

    പഠിച്ചു psc പരീക്ഷ എഴുതി ജോലിക്കു പൊയ്ക്കൂടേ

    • @atmosphere5005
      @atmosphere5005 24 дня назад

      😂😂😂vere yenthokke super jolikal und..

    • @user-dv9se4tw3c
      @user-dv9se4tw3c 24 дня назад

      അതൊന്നും ഗ്ലാമർ ഇല്ലല്ലോ

  • @ushakumarib5003
    @ushakumarib5003 24 дня назад +2

    സിനിമ മേഖലയിൽ ഇതൊക്കെ തന്നെയാണ് നടക്കുന്നത് എന്ന് കൊച്ചു കുട്ടികൾക്ക് പോലും അറിയാം 👌

  • @SeenaPk-l1w
    @SeenaPk-l1w 24 дня назад +3

    Fans എന്ത് കേട്ടാലും അത് നിസ്സാരമായി ചിത്രികരിക്കും നടൻ മാരോട് കൂറ് കാണിക്ക ണമല്ലോ
    ടolutions
    | Film കാണുന്നത് ഉപേക്ഷിക്കുക (ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു കാണികളുടെ എണ്ണം കുറവ്)
    2. ഉൽഘാടനത്തിനൊ പൊതു പരിപാടികൾക്കോ ആനയേപ്പോലെ എഴുന്നെള്ളിക്കാതിരിക്കുക.
    3. പ്രായമായ Stare കൾ വിഗ്ഗും, Make up വെച്ച് ചെറിയ കട്ടികളുടെ കൂടെ ചാടി കളിക്കുന്നത് നിർത്തി പുതുതലമുറകൾക്ക് സീംഹാസനം ഒഴിഞ്ഞു കൊടുക്കുക.
    4. സത്യത്തിൽ എവിടെയും star ളുടെ മുഖം കണ്ട് കണ്ട് മടുത്തു. ഇനിയെങ്കിലും പുതിയ വ്യത്യസ്ത മുഖങ്ങൾ കാണട്ടെ
    മുമ്പ് ഇന്നസെൻ്റ് ( Amma President) ഇതിനെക്കുറിച്ച് പത്രപ്രവർത്തകർ ചോദിച്ചപ്പോൾ പൊട്ടൻ കളിച്ച് സ്ത്രീകൾക്കെതിരെ ഒരു ചുഷണവും ഇവിടെ ഇല്ല ഞാനിതുവരെ ഇത്തരം കാര്യങ്ങൾ കേട്ടിട്ടില്ല അങ്ങനെയോന്നും ഇവിടെ ഇല്ല എന്ന് പറഞ്ഞു ഇതു തന്നെ സിദ്ദീഖ് (ഇപ്പോഴത്തെ President) പറയുന്നു. അറിയില്ല പഠിച്ചിട്ട് പറയാമെന്ന്
    ലോകം മുഴുവൻ അറിഞ്ഞിട്ടു ഇയാൾ ഇതൊന്നും അറിയില്ല രണ്ടാമത്തെ പെട്ടൻ കളി തുടരുന്നു.
    ഇനി Amma കൂടും ബാക്കിയുള്ള അവരുടെ കൂടെ നിൽക്കണവരെ മുൻ നിർത്തി കളിക്കും അഭിമാനമില്ലാത്ത ഇനിയും നിലനിൽപ് പ്രശ്‌നമായിരിക്കുന്ന ചിലർ ഇവർക്ക് ഭയം മൂലം support ചെയ്യെണ്ടിവരും.15 വമ്പന്മാർക്ക് പവർ Group ന് ഏങ്ങനെ വേണമെങ്കിലും അഭിനയിക്കാം. കാരണം ഇവരുടെ അടക്കി വാഴൽ (പണം പ്രശസ്തി, അധികാരം drugs, Drinkട )ഇതെല്ലാം ഒഴിവാവുക ഓർക്കാൻ പറ്റില്ല' 15-Power Group ഇവിടെ 3 പേർ ഇനി Next ' ... സത്യസന്ധമായ തെളിവുകളോടു കൂടിയ Hema report തെറ്റാണ് എന്ന് ഈ മാഫിയ പറയും നിലനിൽപ്പ്, താരസിംഹാസനം
    കീരിടം നഷ്ടപ്പെടാൻ ഇവർ തയ്യാറാവുമോ ഇതിനു വേണ്ടി എത്കളിയും കളിക്കും അഭിനയിക്കും പകലിനെ രാത്രിയാക്കും

  • @sreenivasank.v9649
    @sreenivasank.v9649 24 дня назад +1

    കൊച്ചേ ആരും ഞെട്ടിയില്ല. ഞെട്ടുകയുമില്ല.

  • @sasikandathil3014
    @sasikandathil3014 24 дня назад +3

    കേരളം ഞെട്ടുന്നത് അല്ല ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം തന്നെ

  • @dhanyapk1
    @dhanyapk1 22 дня назад

    ആഭ്യന്തരവകുപ്പിന് ആക്ഷൻ എടുക്കാൻ പറ്റാത്തത് കൊണ്ടല്ല...
    ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി ഇടയ്ക്കിടെ കാശു വാങ്ങുവാൻ വേണ്ടിയാണ്... ഒരു നടപടിയും എടുക്കാത്തത്..
    ഇത്തരം കേസുകളിൽ വാദിക്കും പ്രതിക്കും പിഴ ശിക്ഷ നൽകണം.
    പ്രതിക്ക് കുറച്ചുകൂടി കൂടുതൽ വർഷം ജയിൽ ശിക്ഷ നൽകണം...
    പരാതി കൊടുത്തിട്ടും നടപടിയെടുക്കാതെ നിയമപാലകർക്ക് എതിരെയും ശിക്ഷാനടപടികൾ ഉണ്ടാകണം..
    നിയമപാലകരെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയ നേതാക്കളെ ഒരിക്കലും അധികാരത്തിൽ വരാത്ത രീതിയിൽ ശിക്ഷകൾ ഏർപ്പെടുത്തണം...

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 24 дня назад +11

    പതിറ്റാണ്ടുകളായി സ്ത്രീ സുരക്ഷയെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ വാചാലമാകുന്ന ഏട്ടനും ഇക്കയും എല്ലാം എവിടെപ്പോയി ....

  • @shillumaniii6831
    @shillumaniii6831 24 дня назад +1

    ആരു ഞെട്ടി നിങ്ങൾ. സുഖജീവിതം ഓർക്കുമ്പോൾ ആരും മിണ്ടില്ല 🤣🤣👍🏻🙏

  • @josyantony4778
    @josyantony4778 24 дня назад +11

    അമ്മ പിരിച്ചുവിടുക.

  • @anandanmd
    @anandanmd 24 дня назад +1

    ആ വില്ലന്മാരുടെ പേര് പറയാമോ?

  • @basheersulaimanm.p5260
    @basheersulaimanm.p5260 24 дня назад +8

    മുൻബ് തിലകൻ ചേട്ടൻ കുറേക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്

  • @ShihabPkmotivation
    @ShihabPkmotivation 21 день назад +1

    കേരളം ഞെട്ടെന്ന് ഒന്നും ഇല്ലാ.. ഇതൊക്കെ എല്ലാവർക്കും അറിയാം

  • @muralidharanmannur2408
    @muralidharanmannur2408 24 дня назад +5

    ഇതു മനസ്സിലാക്കലും അല്ലാത്തതും ഒന്നും അല്ല പ്രശ്നം
    സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുക
    സ്ത്രീകളുടെ പരാതി വാങ്ങി കേസെടുത്ത് വിചാരണ ഇല്ലാതെ തടവിലിടുക