അതെ നീട്ടണം നല്ലോണം നീട്ടണം ആയുസ് അപ്പോഴാണ് ആളുകൾ ചിന്തിക്കുക സാധാരണക്കാർക്ക് ഓച്ചിറ ഉറപ്പായും മമ്പുറം തങ്ങളം CM മടവൂർ അങ്ങനെ പല അവതാരങ്ങളും ഉണ്ട് അവർക്ക് അസൂകം മാറ്റാൻ കാദപുരത്തിന് അമേരിക്കൻ ഡോക്ടർമാർ അത് പൊരാത്തതിന് അഞ്ച് സ്പെഷൽ ഡയറക്ടർ മാർ CM മടവൂര് നേ ആ വൈക്ക് കണ്ടില്ല പരിഹാസിക്കാൻ വേണ്ടി എഴുതിയതല്ല ചിന്തിക്കുവാൻ വേണ്ടി ഈ സാധുക്കൾക്ക് അല്ലാഹുവെ നീ ഹിദായത്ത് നൽകണേ
ശരിയാണ് തങ്ങളേ ഗ്രൂപ്പും പണ്ഡിതൻമാരെ ചീത്ത പറഞ്ഞതും പറയിച്ചതും സയ്യിദ് മാരേയും മോശമായി പറയുകയും പറയിപ്പിക്കുകയും ചെയ്തു ആരാണ് പൊന്നുതങ്ങളേ മേനോൻ സമസ്തയല്ലേ തങ്ങളേ
മുത്ത് നബി(സ) യുടെ ഉമ്യൂണീരും അവിടത്തെ എല്ലാം ആസാരും ബറകത്ത് ആണെന്ന് അറിയാമല്ലോ അല്ലേ? അപ്പോ പിന്നെ aa നബിയുടെ പേര കുട്ടിക്ക് അവിടത്തെ എന്തെകിലും ബറകത്ത് കിട്ടില്ലേ ... മാത്രവും അല്ല ഇപ്പോഴും Dhikir,തസ്ബീഹ് ഒക്കെ പറയുന്ന നാവു ആണ്.Dhikir കൊണ്ട് അസ്മ ഉൽ ഹുസ്ന കൊണ്ടൊക്കെ പല കാര്യങ്ങളും നടക്കും എന്ന് അറിയാമല്ലോ അല്ലേ? അസ്മ ഉല് ഹുസ്ന അല്ലാഹുവിനെ sudhara നാമങ്ങൾ... അതുപോലെ ഉള്ള നാമങ്ങൾ ഒക്കെ ഉരുവിടുന്ന നാവിൽ പിന്നെ ബർകത് ഉണ്ടാവാതിരിക്കുവോ .. അല്ലാഹ് അവരുടെ ഒക്കെ ബർക്കത് കിട്ടാൻ ഭാഗ്യം തരണേ 🤲🤲🤲 .അല്ലാഹ് നീ ഒന്ന് മനസിലാകാൻ ഉള്ള ഭാഗ്യം വിമർശകർക്ക് kodukkane 🤲🤲🤲
നിസ്വാർത്ഥനും നിഷ് കളങ്കനുമായ റഈസുൽ ഉലമ കാളമ്പാടി ഉസ്താദിനേ തെറി പറഞ്ഞപ്പോൾ മുട്ടിപ്പടിയിലേ സ്വലാത്തു തങ്ങളും സ്വയം മുഫ്തിയായ ഗ്രാന്റും പുഞ്ചിരിക്കുന്നത് കണ്ടു അപ്പോ എവിടെയായിരുന്നു കാരന്തൂരികളുടെ നിങ്ങളുടെ തഖ് വ സമസ്തയിലേ ഉസ്താദ് മാർക്ക് ദീന് പഠിപിക്കാൻ മാത്രം കിതാബ് ഓതിയ വർ നിങ്ങളുടെ കൂട്ടത്തിൽ വളർന്നിട്ടില്ല നിങ്ങളുടെ സുന്നിസം സലാം കോടിയത്തൂരിന്റെ ഹോം സിനിമ പോലെയാണ്
ബായാർ തങ്ങളേ.... 1- പുതിയ പെണ്ണിന് വിശേഷം വല്ലതുമായോ....? 2- നിങ്ങളുടെ മകൻ നിങ്ങളുടെ പേരിൽ കൊടുത്ത കേസ്സ് എന്തായി ? 3- പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടിയില്ലെങ്കിലും തരക്കേടില്ല ബായാർ തങ്ങളുടെ കോളേജിൽ ചേർക്കുന്ന പരിപാടിയേ ഇല്ല എന്നാണ് ആളുകൾ ഇപ്പോൾ പറയുന്നത്. നിങ്ങളുടെ കയ്യിലിരിപ്പ് കാരണമല്ലേ ഇങ്ങനെയൊരു ചീത്തപ്പേര് ഉണ്ടായത് ? 4- " നിങ്ങളിൽ ഏറ്റവും നല്ലവൻ നിങ്ങളുടെ സ്ത്രീകളോട് നന്നായി പെരുമാറുന്നവനാണ്.. " എന്ന് അഷ്‌റഫുൽ ഖൽഖ് (സ) പറഞ്ഞിട്ടില്ലേ.? നിങ്ങളുടെ മുൻ ഭാര്യയോട് നിങ്ങൾ എത്ര മോശമായാണ് പെരുമാറിയത് ... തങ്ങളേ..!! അല്ലാഹുവും റസൂലും (സ) ക്ഷമിക്കുമോ...?
Adh kalla case aan enna nilakk police thalli.adh ninde veetukaar paranhadh aayirikkum allatha aarum anghane parayunnadh aayitt ketittilla.swandham abhipraayam enn paranhaal pore 😂😂ellarum enn parayenda aavashyam undo?Cheetha pero 😂Ippozan Thangal sherikum free aayadh mumb okke Thangalude face il tension kaanumaayirunu.ippozathe Thangalude speech um pazeyadhum eduth nok appo manassil aavum.😅
അതവിടെ നിൽക്കട്ടേ, ക്യാൻസർ മാറ്റാലാണ് പണി. ഇപ്പോൾ വലിയ ബംഗ്ലാവ് ഉണ്ടാക്കി അങ്ങനെ പോകുന്നു. ഇടക്ക് മൈക്ക് കിട്ടിയാൽ ഓരിയിടും......! സമുദായമേ ലജ്ജിച്ചു തല താഴ്ത്തുക.
EK, AP എന്ന് എവിടേയും തരം തിരിക്കരുത്..... ഒരു വിഭാഗവും ഇത് ചെയ്യരുത്..... നിശ്പക്ഷമായി പറഞ്ഞാൽ ഇന്ന് പണ്ഡിതൻമാരെ പരിഹസിക്കുകയാണ്..... കാരണം.... EK വിഭാഗ ത്തെ പണ്ഡിതരെ പരിഹസിച്ചു സംസാരിച്ചു... പലരും... അന്ന് തക്ബീർ ചൊല്ലാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.... ശംസുൽ ഉലമ കാഫിറായി പോയി എന്ന് പറഞ്ഞപ്പോൾ അതിനും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു. പാണക്കാട് കുടുംബത്തിൻ്റെ അസ് ല് പരിശോധിക്കണം എന്ന് പറഞ്ഞു അപ്പോഴും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു... കാളമ്പാടി ഉസ്താദിനെ പരിഹസിച്ചപ്പോഴും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു... കണ്ണിയത്ത് ഉസ്താദിനെ പരിഹസിച്ചപ്പോഴും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു... ഉമർ അലി ശിഹാബ് തങ്ങളെ പരിഹസിച്ചു അപ്പോഴും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു.... ഹൈദരലി ശിഹാബ് തങ്ങളെ പരിഹസിച്ചു അപ്പോയും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു.... ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരെ പരിഹസിച്ചു അപ്പോഴും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു..... ഇതിനെല്ലാം തുടക്കം കുറിക്കപ്പെട്ടത് കോഴിക്കോട് ഫാൻസ് റോഡിൽ ഇ കെ വിഭാഗം സമസ്തയുടെ മുശാവറ പണ്ഡിതന്മാരെ കോഴിക്കോട് ടൗണിലെ വോട്ടർമാരെ കൊണ്ട് കല്ലെറിയിച്ചപ്പോഴും തീർച്ചയായും ഉണ്ടായിരുന്നു ഇതെല്ലാം മറന്നോ തങ്ങളെ...... അപ്പോൾ തങ്ങൾ ഉപ്പയുടെ പ്രാർത്ഥനയിൽ ഈ പറയപ്പെട്ടവരൊക്കെ അതിൽ കണ്ണികൾ ആകുമല്ലോ അല്ലേ....
കുട്ടിഹസ്സൻദാരിമിക്ക് ഇതൊന്നും അറിയാത്തതല്ല, ഇതൊക്കെ അദ്ദേഹം അദ്ധേഹത്തിന്റെ സ്റ്റേജുകളിൽ പ്രസംഗിക്കാറുള്ളതാണ്.കിബ്റ് വന്നാൽ എന്താ ചെയ്യുക. അതിനുള്ള മരുന്ന് പ്രസംഗിക്കാനുള്ള സ്റ്റേജുകൾ കൊടുക്കാതിരിക്കുക.
ഭാര്യ മക്കൾ താങ്കൾക്ക് എതിരെ പണ്ഡിതൻ മാർ പണ്ഡിതരെ തെറിപറയുന്നു കാഫിർ ആക്കുന്നു തങ്ങന്മാർ തങ്ങന്മാർ ആയിജീവിക്കണം പാലക്കാട് തട്ടിപ്പിൽ തങ്ങൾ കോടികൾ തട്ടി ഇതെല്ലാം ചോദിക്കരുദെന്നു പറഞ്ഞു ദീൻ പേടിപ്പിക്കുകയാണോ സ്വർഗത്തിൽ അധികവും ശിർക്കും ബിദ് അതും ചെയിതു വിശ്വാസികളെ ചുഷണം ചെയ്യുന്ന മൊയ്‌ലിരെ ആക്കിറം നഷ്ട പെട്ടുപോകും ദീൻ പറഞ്ഞു പേടിപ്പിച്ചു വിശ്വാസികളെ തട്ടിപ്പ് നടത്തുന്ന ആരായാലും ശക്തമായി നേരിടാൻ വിശ്വാസികൾ തയ്യാറാകുക 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
നന്നാവാത്തോൻ എന്ത് പറഞ്ഞാലും നാന്നാ വു ലതങ്ങൾ ഇത്തരയും നല്ല ഉപദേശം നൽകുമ്പോൾ കാണുനില്ലെ മോശമായ് കമന്റെ ട്ന്നെ സത്യവിശ്വാസിക്ക് മാത്രമേ വയള് ദഹിക്കുകയുളു
പൊന്ന് തങ്ങളെ ഇത് എല്ലാവർക്കും ബാധകമല്ലേ . ശംസുൽ ഉലമയെ എതിർത്ത് എന്തൊക്കെ പറഞ്ഞു . കാളമ്പാടി ഉസ്താദിനെ പൊതു വേദിയിൽ വച്ച് കാള എന്ന് വിളിച്ചപ്പോൾ വേദിയിൽ വച്ച് തിരുത്തി കൂടായിരുന്നോ നേതാക്കൾക്ക്
എന്തിനാ ചെങ്ങായി മാലകൊണ്ട് കളിക്കുന്നത് വല്യ ബേജാർ പ്രസംഗം ആണെല്ലോ ഇയാൾ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യൂല പിരിവ് ഒക്കെ ഉഷാർ അല്ലെ നമ്മുക്കും ആക്കിറം ഉണ്ട് ട്ടോ
തങ്ങളെ നിങ്ങളുടെ കൂട്ടത്തിലുള്ള ആളുകൾ തന്നെയല്ലേ വലിയ വലിയ മഹാന്മാരെ കുറ്റം പറഞ്ഞതും പരിഹസിച്ചതുമൊക്കെ.ഇതൊന്നും അറിയില്ലേ. കണ്ണിയത്തുസ്താദ് അടക്കം ശംസുൽ ഉലമയടക്കം എത്രയെത്ര ആലിമീങ്ങളെ നിങ്ങളുടെ കൂട്ടത്തിലുള്ള ഉസ്താദുമാരും സയ്യിദന്മാരും വേദനിപ്പിച്ചിട്ടുണ്ട്.ഇതൊന്നും അറിയില്ലേ.
Thangal aareyum onnum paranhittilla.Mattullavar paranho paranhitt ille enn enikk ariyilla.enghane aanengil um mattullavar paranhadhinn Thangal endh pizachu.Thangal oru nalla manushyanaan.ningal oru yamani alle idh polum chindhikkan ningale usthad padipichille?
ഞാൻ ഉസ്തടിനോടെ ബഹുമനതിൽ പറയുന്നത് ആണ്. പൊറുക്കണം എന്തെങ്കിലും അവിവേകം ആയെങ്കിൽ. ഞാൻ പറഞ്ഞോട്ടെ ..... തങ്ങൾ മാർ എന്നാല് ഉപ്പാപ്പ മുത്ത് നബി(സ) പരമ്പര ആണ്.അവരെ വാക് കൊണ്ട് പോലും നൂവിക്കൻ ഒരു സുന്നത്ത് ജമാഅത്ത് മുറുകെ പിടിക്കുന്നവർക്ക് പാടില്ല. മാത്രവും എല്ലാ കാണിയത് ഉസ്താദ്,ശംസുൽ ഉലമ ഇവരെ ഒക്കെ ഇഷ്ടപ്പെടുന്ന ഒരു SSF കാരൻ ആണ് ഞാൻ. ഞാൻ സുന്നത്ത് മുറുകെ പിടിച്ച് ജീവിക്കുന്നവരുടെ കൂടെ ആണ് അത് SSF ആയാലും SKSSF ആയാലും . പിന്നെ ഒരു കാര്യം ഈ കേരളം എന്ന സ്ഥക്തെ SSF or SKSSF എന്നത് കൊണ്ടൊന്നും ലോക മുസ്ലിം സുന്നികളുടെ പട്ടിക തീരുന്നില്ല. മുത്ത് നബി(സ) പൊരുക്കുവി തങ്ങൾ മാരെ വുഷമിപിച്ചാൽ പിന്നെ എത്ര കരഞ്ഞിട്ടും കാര്യം ഉണ്ടോ മുത്ത് നബി(സ) പൊറുത്ത് ഇല്ലെങ്കിൽ ...നമുക്ക് എൻ്റെ അഭിപ്രായത്തിൽ നമ്മൾ ഒരു പാർട്ടിയെയും കുറ്റം പറയാൻ പോകേണ്ട നമാമൽ നമ്മുടെ നാവു സൂക്ഷിച്ച് ജീവിച്ച് അവസാനം ഈമാനോടെ മരിക്കണം അതാണ് എൻ്റെ വലിയ ആഗ്രഹം അല്ലാഹു സാധിലിക്കറ്റെ 🤲🤲🤲. ഉസ്താതേ ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞത് ആണ് അവിവേകം ആയിപ്പോയെങ്കിൽ ശമിക്കുക 😔. ഉസ്താദ് ഈമാനൊടെ മരിക്കാൻ പ്രാർത്ഥിക്കണം 🤲🤲🤲😢😢😢. സുന്നത്ത് മുറുകെ പിടിച്ച് ജീവിക്കുക അത് SSF ആയാലും SKSSF ആയാലും. ഞാൻ ഇപ്പൊ AP ഉസ്താദിനെ പറഞ്ഞ ഉസ്താദിനെ ഒന്നും പറയാൻ അതികാരം ഇല്ല.കാരണം അതും ഒരു ഉസ്താദ് ആണ്.ഞാൻ അവരെയും സ്നേഹിക്കുന്നു..ഉസ്താദിനെ പറഞ്ഞതിൽ വിഷമം ഉണ്ട് പക്ഷെ ഉസ്ത്ഠിനോടെ ഒരു ദേഷ്യവും ഇല്ല. അല്ലാഹു തന്നെ പറഞ്ഞില്ലേ ആളിമീങ്ങലെ കുറ്റം പറയുന്നവരോട് ഞാൻ യുധം പ്രഖ്യാപിച്ചിരിക്കുന്നു .... അല്ലാഹു തന്നെ ഇറങ്ങും അതുകൊണ്ട് ഉസ്ത്ഥ് മാരും തങ്ങൾ മാറും വേറെ ആണ് അവരെ കുറ്റം പറയാൻ നമുക്കൊന്നും ഒരിക്കലും മനസ്സ് വരാതിരിക്കട്ടെ 🤲🤲🤲😢😢😢. AP ഉസ്താദ്,EK ഉസ്താദ് (Q.S),കണ്ണിയത്ത് ഉസ്താദ്(Q.S) ,കുണ്ടൂർ ഉസ്താദ്(Q.S) , ഉള്ളാൾ തങ്ങൾ (Q.S) ,ഉപ്പാപ്പ കാസിം വലിയുള്ള (Q.S) അവരുടെ ഒക്കെ നോട്ടം എപ്പോഴും ജംഘാളിൽ ആകാണെ അല്ലാഹു😢😢🤲🤲🤲
ഭാര്യമാരോട് പെരുമാറേണ്ടതും പറഞ്ഞില്ലായിരുന്നോ.. സ്വന്തം മകനെയും ഭാര്യയെയും തെരുവിലറിയുമ്പോൾ ഈ നിയമങ്ങൾ ഒന്നും ബാധകമല്ലേ... നിയമങ്ങളും വ്യവസ്ഥകളും സാധാരണക്കാരോട് മാത്രം പറയാനുള്ളതാണോ
Shihab M വ്യക്തിപരമായ കാര്യങ്ങൾ പറയുന്നത്ര,ണ്ട് ഭാഗവും വ്യക്തമായി അറിഞ്ഞതിനുശേഷം മാത്രമായിരിക്കണം.അല്ലാതുള്ള വിഴുപ്പലക്കലുകൾ, ഇമാൻ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് സ്വാഹ ആയിപ്പോകും.
@@mickit1349 ഹോ അതിന് ആർക്കാണ് ഇന്ന് ഈമാൻ ഉള്ളത് അത് അളക്കാനുള്ള വലിയ യന്ത്രങ്ങളും ഇന്നുണ്ടോ ഏതെങ്കിലും ഉസ്താദ് പറയുന്നതാണോ ഈമാൻ ആദ്യം രണ്ട് സമസ്തക്കാരും മുഅമിൻ ആവുക പിന്നെ മുസ്ലിം ആവുക പിന്നെ സുന്നി ആവുക തെമ്മാടിത്തം ചെയ്തു നടക്കാതെ വേഷം കെട്ടിയ ആളുകളെ പറ്റിക്കാതെ ഹലാലായത് അധ്വാനിച്ച് തിന്നാൻ നോക്കൂ
@@mickit1349 അതിലൽ വഹാബികളും ജമാഅത്തുകാരും സുന്നിക്കാരും എല്ലാം കണക്കാണ്.. പഴയ കാലങ്ങളിൽ ഫോട്ടോ ഹറാമാണെന്ന് പറഞ്ഞ നിങ്ങൾക്ക് എന്നെ ജിബിരീൽ വന്നത് നിക്കാഹിന്റെ സദസ്സുകളിൽ വീഡിയോ എടുക്കുമ്പോൾ ആ മജ്ലിസിൽ നിന്ന് ഇറങ്ങിപ്പോയ ഉലമാക്കളുടെ സംഘടനയാണ് ഇന്ന് ഫോട്ടോഗ്രാഫർ മാരായി ജോലി ചെയ്യുന്നത്.. ടിവി ഹറാം ഉള്ളവർ സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധം പള്ളിദർസുകളിലെ ഭൗതിക പഠനം ഇങ്ങനെ എത്രയെത്ര ഹറാമുകൾ ഇന്ന് ഹലാലായി ഇതെല്ലാം പുതിയ പുതിയ അപ്ഡേഷനുകൾ ആണല്ലോ
@@AbdulRazak-ev3of എസ്‌എസ്എഫ് പ്രവർത്തകനായ സുഹൈലിനെ മട്ടന്നൂരിൽ വെച്ച് സിപിഎം കാർ കൊന്നപ്പോൾ അവർക്ക് എതിരായി ഇത്തരം ദുആ അവിടെ കണ്ടിട്ടില്ല ഇരട്ടത്താപ്പ് പാടില്ല
ഏപ്പിക്ക് അസുഖം വന്നപ്പോൾനിങ്ങളിങ്ങനെആയാൽ മതിയോ കറാമത്തിൻറെ ഏതെന്കിലും ഒരുഭാഗമെടുത്ത് ഒന്ന് പുറത്ത് കൊണ്ടുവരണ്ടെ കറാമത്തിൻറെ ചികിത്സ സാധാരണക്കാർക്ക് മാത്രമെ ഫലിക്കൂ എന്നുണ്ടോ തട്ടിപ്പിന് പരിധി വരുന്നുണ്ട് എന്നതിൽ ആശ്വാസമായി അന്നം കഴിക്കുന്നവർക്ക് മനസ്സിലായിരുന്നു അൽഹംദുലില്ലാഹ്
Abdul Rahoof ശംസുദ്ദീനെ തോൽപ്പിക്കാൻ മണ്ഡലത്തിൽ പ്രചാരണം നടത്തി. അതിന് ഫലമായി പാരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകൾ ഇല്ലാതായി, പകരം പേയ്‌മെന്റ് വോട്ടുകൾ മൂലം ജയിച്ചു. തിരുവനന്തപുരത്തും സംസുന്റെ മണ്ഡലവും given take നടത്തി. കുറേ പണവും പോയിക്കിട്ടി. ഇത് പകൽപോലെ സത്യം.പണ്ഡിതർ പങ്കെടുക്കുന്ന ഏതൊരു പ്രോഗ്രാമും ദുആ ചെയ്താണ് അവസാനിക്കാറ്. So പച്ചചോര തിളപ്പിക്കണ്ട.
@@mickit1349 അങ്ങനെ പറയല്ലേ സാർ ജനങ്ങളെ വഞ്ചിച്ചു കാശുണ്ടാക്കുന്ന ബായാറുടെ കപടമുഖം പൊതുമദ്ധ്യത്തിൽ അളളാഹു കാണിച്ചു തന്നതാണ് അയാളുടെ ദുആ ഒന്നും അളളാഹു സ്വീകരിക്കൂല എന്ന് കാരണം ദീനിനെ വിറ്റ് കാശുണ്ടാക്കുന്ന ആളെ അളളാഹു വിന് ആവശ്യം ഇല്ല
ഈ പ്രസംഗം കേൾപിക്കേണ്ടത് ആദ്യം പേരോടിന് പിന്നെ കൂറ്റമ്പാറക്ക്, വടശ്ശേരി ഹസ്സൻ കുട്ടിക്ക്, പത്തപ്പിരിയം റഷീദിന്, പിന്നെ മമ്പാട്ടെ വഹാബ് സഖാവിന് എന്നിട്ട് മതി സാധാരണക്കാരോട് പറയാൻ. പിന്നെ ബായാർ തങ്ങൾ തങ്ങളാണോ അല്ലയോ എന്നത് പടച്ചവൻ -തീരുമാനിക്കട്ടെ അതിൽ ആരും തർക്കിക്കണ്ട .അദ്ദേഹം നല്ല ഒരു മനുഷ്യനാണ്
right എന്നാത്തിനാ അവരെ ഈ പ്രസംഗം കേൾപ്പിക്കുന്നത്?അവർ പ്രവർത്തിക്കുന്നതും അങ്ങനെയാണ്. പിന്നെ വഹാബികൾ പല നുണകളും പ്രചരിപ്പിക്കുന്നു. അതിന് അവർ തക്ക സമയത്ത്മറുപടി കൊടുക്കുന്നത് തെറ്റാണോ? വഹാബികൾ സുന്നികളുടെ ഉത്തരം ആഗ്രഹിക്കുന്നില്ല.അത് മര്യാദക്കേടല്ലേ.
ഒരു സ്ത്രീ ക്ക് രോഗം വന്നാൽ ഐലക്കാട്ട്.. പിന്നെ പള്ളി .മദ്രസ.എല്ലാം ഫിത്ത്ന ആക്കി എച്ചചപ്പ് തെമ്മാടി കൾ അഴിഞ്ഞാടി വാതപ്രതിവാത്തിൽ കളിയാക്കി കളവ് പറഞ്ഞു ആളെപററിക്കൽ..തക്കം നോക്കി തക്ക്ബീർ തൊഴിലാളി കുരവയിട്ട് കൂകി.. ഖബർപൂജ.. ബായ്കൂടാതുത്തിരം .ഇപ്പോൾ അത് ആയിരം പതിനായിരം ആയി.. ഖുത്ത്ബിയത്തുകൾ ആയി...മുഴുവൻ തരികിട.... വെള്ളപുശണ്ട...
ഉസ്താദെ /ആ മാല ഇങ്ങനെ കാണുന്നത് അരോചകമാണ്. ദയവായി ആദ്യം അത് ഒതുക്കി വെക്കുക . കൊറാണക്ക് ശേഷം ഇന്നാണ് കാണുന്നത്. പിന്നെ എന്റെയും താങ്കളുടെയും പ്രശ്നങ്ങളെല്ലാം അല്ലാഹു പരിഹരിച്ച് തരട്ടെ! പിന്നെ മുത്ത് റസൂലിനെ താങ്കൾ ഉപ്പാപ്പ മൂത്താപ്പ എന്നൊന്നും വിളിക്കരുത് , കാരണം നബിയുടെ കൂടുംബമാണെന്ന് ഒരു ഉറപ്പുമില്ല. പിന്നെ നബിയുടെ കുടുംബത്തിലേക്ക് ചേർത്ത് പറയുമ്പോൾ സൂക്ഷിക്കുക/ കേരള ത്തിലധികവും താങ്കൾ തങ്ങളായതാണ്.ഫിത്നയും ഫസാദും കുരുട്ടും എല്ലാ വിധ ഭിന്നിപ്പും ഇന്നും അന്നും നടമാടിയത് AP വിഭാഗത്തിലാണെന്ന കാര്യം മറക്കരുത് ? ഹൈറിന് ദുആ വസിയത്തോടെ ........
വല്ലാതെയൊന്നും പറയണ്ട കാളമ്പാടി ഉസ്താദിനെ കാള എന്ന് വിളിച്ചവർ നിങ്ങളെ കൂട്ടത്തിൽ ഉണ്ട് , നിങ്ങളെ നേതാക്കൾ മുമ്പ് പ്രസംഗിച്ചതെല്ലാം ഞങ്ങൾക്കറിയാം തെളിവ് സഹിതം, പ്രസംഗിച്ചവർ മരിച്ച് പോയത് കൊണ്ട് ആളെ പറയുന്നില്ല , ഇന്ന് ജീവിച്ചിരിക്കുന്നവരും ഉണ്ട് , പിന്നൊരു കാര്യം ഇപ്പറഞ്ഞ ദാരിമിനെ വ്യക്തിപരമായി എനിക്കിഷ്ടമില്ല, ആരെയും കുറ്റം പറയരുത്, അയാൾ മൈക്ക് കിട്ടിയാൽ എന്തും പറയും , Ap ഉസ്താദിന് റബ്ബ് ശിഫ നൽകട്ടേ, എഴുതേണ്ടി വന്നതിൽ ഖേദമുണ്ട് , നിങ്ങളുടെ ക്യാപ്ഷൻ കണ്ടിട്ടാണ് ഇങ്ങനെ എഴുതിയത്
ഇയാൾ സ്വന്തം ഭര്യക്ക് മറുപടി കൊടുക്കട്ടെ മകനും ഭാര്യയും പൊതുജനമദ്ധ്യത്തിൽ വരേണ്ടി വന്നു നീതി ലെഭിക്കാൻ പിന്നെ ഇയാൾ തങ്ങളല്ല . വാപ്പ സാധാരണക്കാരനാണ് എന്നാ കേട്ടത്😜
ഞങ്ങളുടെ ശൈഖുന എ പി ഉസ്താദിന് ആഫിയതുളള ദീർഘആയുസ് നീ കൊടുത്തു അനുഗ്രഹികണേ اللہ ആ തണല് ഞങ്ങൾക്ക് വരിപാട് കാലം നീ. നീട്ടി തരണം اللہ اللہ اللہ
അതെ നീട്ടണം നല്ലോണം നീട്ടണം
ആയുസ് അപ്പോഴാണ് ആളുകൾ ചിന്തിക്കുക
സാധാരണക്കാർക്ക് ഓച്ചിറ ഉറപ്പായും മമ്പുറം തങ്ങളം CM മടവൂർ അങ്ങനെ പല അവതാരങ്ങളും ഉണ്ട് അവർക്ക് അസൂകം മാറ്റാൻ കാദപുരത്തിന് അമേരിക്കൻ ഡോക്ടർമാർ
അത് പൊരാത്തതിന് അഞ്ച് സ്പെഷൽ ഡയറക്ടർ മാർ
CM മടവൂര് നേ ആ വൈക്ക് കണ്ടില്ല
പരിഹാസിക്കാൻ വേണ്ടി എഴുതിയതല്ല
ചിന്തിക്കുവാൻ വേണ്ടി
ഈ സാധുക്കൾക്ക് അല്ലാഹുവെ
നീ ഹിദായത്ത് നൽകണേ
Shaji 🌹🌹🌹ആമീൻ 🤲
Ameen
ആമീൻ
ആമീൻ 🤲
പണ്ഡിതന്മാരെയും തങ്ങൾമാരെയും കുറ്റം പറയുന്ന നാവ് തരല്ലേ റബ്ബേ
Kundetanmarrrrrr
Thangaluppayikkum Shaikhuna kaanthapuram usthadinnum Ellaa mu e mineengalkum Allaahu Aafiyathulla deerghaayussu nalki Anugrahikkumaarakatte. Aaqibathum nannaakkumaaraakatye. Aameen yaa Rabbal Aalameen
Aameen
ആലിമീങ്ങളെ ആരും പരിഹസിക്കരുത്..ഏത് വിഭാഗം ആയാലും
Yes
അതെ 👍👍
അതുതന്നെയാണ് പണ്ഡിതന്മാരെയും സാധാത്തീങ്ങളെയു൦ കുറ്റം പറയുന്ന നാവ് തരല്ലേ റബ്ബേ .....
Corect bro
@@mashoodvt9167 aameen
Mashallah beautiful inshallah super knowledge 👍👍👍 sunnat jamaat muntshir Billa Ameen Ameen Ameen 🤲🤲🤲☝️☝️☝️❤️❤️❤️
allahu paranhju upappa baaariyaye veshamipikandA YENN
Ayn 🤣
Please pray for me and family from Mohammed KUTTY Haji Kodinhi
Mashallah correct point 💯💯💯
Murad hasilavan dua cheyyanam tangale🤲🤲🤲🤲
ശരിയാണ് തങ്ങളേ ഗ്രൂപ്പും പണ്ഡിതൻമാരെ ചീത്ത പറഞ്ഞതും പറയിച്ചതും സയ്യിദ് മാരേയും മോശമായി പറയുകയും പറയിപ്പിക്കുകയും ചെയ്തു ആരാണ് പൊന്നുതങ്ങളേ മേനോൻ സമസ്തയല്ലേ തങ്ങളേ
Palli ullidathu palliyundakki nattil muzhuvan fithamayudakunna sangathe varathathu upadeshikkukayaanu nalla upadesham
ഈ പ്രഭാഷണം ശെരിക്കും കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും ഉള്ള കാലത്ത് വേണ മായിരുന്നു
Adenthina?
🇸🇱🇸🇱🇸🇱🇸🇱♥️♥️♥️♥️🌹🌹🌹🌹
Ilm oru arf padichaalum avan aalimaan alla veshamittal mathram baumanikkande aalimaano usthade
നല്ല പരസ്യം
😮
എന്ത് കമന്റ് ഇടാനും സുഖം ആണ് കുറേ കാലം നരകിച്ചു ചാവാൻ സ്വന്തം കമെന്റ് കാരണമാവാതെ നോക്കുക
🐃🐃🐃🐃Evanmarod Yaseen Artham Chodichu Nokiyeee 😅Ba Ba Ba Ba….Kundithanmar
🤲❤🥰
മൂപ്പരെ പറ്റി എന്നാക്കേണ്ട. എല്ലാവരോടും ആണു പറയുന്നത്. ഈ ഹെഡിങ് തന്നെ എഴുതാൻ പാടില്ല
Vidio kanan pattump
മോശമായ സംഭാഷണങ്ങൾ നടത്തുന്നവർക്ക് നല്ല ബുദ്ധി നൽകുമാറാകട്ടെ ആമീൻ
ഈ യാളെയല്ല പിരിവ് കുറഞ്ഞ് പോയതിന് പൈസ വലിച്ചെറിഞ്ഞ് വേദിയിൽ നിന്ന് ഇറങ്ങി പോയത്
ഇവരുടെ ശറിൽ നിന്നും
അല്ലാഹു ഈ സമുദായാത്തെ കാത്ത് രക്ഷിയ്ക്കട്ടെ!
Eda alemeengal arane alimeengal evde
ഉലമ പണ്ഡിതന്മാരെ പണ്ഡിതന്മാർ കുറ്റം പറയരുത് എന്ന് തിരുത്തി പറയണം
വെറുതെയല്ല അല്ലാഹു കുട്ടി ദാരിമിയെ ഒന്നര കാലനാക്കിയത്
Kalla kakka Uppappaaa Ayooooo😅
Shiayyakkalil sayyid marille avarude അവസ്ഥ
Pavangaluda paisa kond keesha veeeerpich swothem wai... need ??
ഇതിനിടയിൽ ബയ്യാറ തങ്ങളുടെ വെള്ളത്തിന്റെ മഹിമ കാണിച്ചത് ഞാൻ മാത്രേ കണ്ടുള്ളോ
മുത്ത് നബി(സ) യുടെ ഉമ്യൂണീരും അവിടത്തെ എല്ലാം ആസാരും ബറകത്ത് ആണെന്ന് അറിയാമല്ലോ അല്ലേ?
അപ്പോ പിന്നെ aa നബിയുടെ പേര കുട്ടിക്ക് അവിടത്തെ എന്തെകിലും ബറകത്ത് കിട്ടില്ലേ ...
മാത്രവും അല്ല ഇപ്പോഴും Dhikir,തസ്ബീഹ് ഒക്കെ പറയുന്ന നാവു ആണ്.Dhikir കൊണ്ട് അസ്മ ഉൽ ഹുസ്ന കൊണ്ടൊക്കെ പല കാര്യങ്ങളും നടക്കും എന്ന് അറിയാമല്ലോ അല്ലേ?
അസ്മ ഉല് ഹുസ്ന അല്ലാഹുവിനെ sudhara നാമങ്ങൾ...
അതുപോലെ ഉള്ള നാമങ്ങൾ ഒക്കെ ഉരുവിടുന്ന നാവിൽ പിന്നെ ബർകത് ഉണ്ടാവാതിരിക്കുവോ ..
അല്ലാഹ് അവരുടെ ഒക്കെ ബർക്കത് കിട്ടാൻ ഭാഗ്യം തരണേ 🤲🤲🤲 .അല്ലാഹ് നീ ഒന്ന് മനസിലാകാൻ ഉള്ള ഭാഗ്യം വിമർശകർക്ക് kodukkane 🤲🤲🤲
Nalla teamaa
നിസ്വാർത്ഥനും നിഷ് കളങ്കനുമായ റഈസുൽ ഉലമ കാളമ്പാടി ഉസ്താദിനേ തെറി പറഞ്ഞപ്പോൾ മുട്ടിപ്പടിയിലേ സ്വലാത്തു തങ്ങളും സ്വയം മുഫ്തിയായ ഗ്രാന്റും പുഞ്ചിരിക്കുന്നത് കണ്ടു അപ്പോ എവിടെയായിരുന്നു കാരന്തൂരികളുടെ നിങ്ങളുടെ തഖ് വ സമസ്തയിലേ ഉസ്താദ് മാർക്ക് ദീന് പഠിപിക്കാൻ മാത്രം കിതാബ് ഓതിയ വർ നിങ്ങളുടെ കൂട്ടത്തിൽ വളർന്നിട്ടില്ല നിങ്ങളുടെ സുന്നിസം സലാം കോടിയത്തൂരിന്റെ ഹോം സിനിമ പോലെയാണ്
ഹസ്സൻകുട്ടി ഉസ്താദും പറഞ്ഞത് ഇതുതന്നെ അല്ലേ മുൻപ് നിങ്ങളുടെ വിഭാഗം ചെയ്തത് ഇപ്പോൾ പറഞ്ഞു എന്ന് മാത്രമല്ലേ ഉള്ളൂ
ان كثيرا من الاحبار والرهبان ليؤكلون ...الخ
ബായാർ തങ്ങളേ....
1- പുതിയ പെണ്ണിന് വിശേഷം
വല്ലതുമായോ....?
2- നിങ്ങളുടെ മകൻ നിങ്ങളുടെ പേരിൽ കൊടുത്ത കേസ്സ് എന്തായി ?
3- പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടിയില്ലെങ്കിലും തരക്കേടില്ല ബായാർ തങ്ങളുടെ കോളേജിൽ ചേർക്കുന്ന പരിപാടിയേ ഇല്ല എന്നാണ് ആളുകൾ ഇപ്പോൾ പറയുന്നത്.
നിങ്ങളുടെ കയ്യിലിരിപ്പ്
കാരണമല്ലേ ഇങ്ങനെയൊരു ചീത്തപ്പേര് ഉണ്ടായത് ?
4- " നിങ്ങളിൽ ഏറ്റവും നല്ലവൻ നിങ്ങളുടെ സ്ത്രീകളോട് നന്നായി പെരുമാറുന്നവനാണ്.. " എന്ന് അഷ്‌റഫുൽ ഖൽഖ് (സ) പറഞ്ഞിട്ടില്ലേ.?
നിങ്ങളുടെ മുൻ ഭാര്യയോട് നിങ്ങൾ എത്ര മോശമായാണ് പെരുമാറിയത് ... തങ്ങളേ..!!
അല്ലാഹുവും റസൂലും (സ) ക്ഷമിക്കുമോ...?
Adh kalla case aan enna nilakk police thalli.adh ninde veetukaar paranhadh aayirikkum allatha aarum anghane parayunnadh aayitt ketittilla.swandham abhipraayam enn paranhaal pore 😂😂ellarum enn parayenda aavashyam undo?Cheetha pero 😂Ippozan Thangal sherikum free aayadh mumb okke Thangalude face il tension kaanumaayirunu.ippozathe Thangalude speech um pazeyadhum eduth nok appo manassil aavum.😅
Thangal Cheetha aalkare jeevidhathil ninnum ozivaakiyadhod koode cheetha perum maariyallo.Ini anghane kelkaan sadhyadha illallo.Thangal nannayitt aan ellarodum perumaarunnadh.prathyegich bharyayod.ithreyokke kanich kootitum Thangal kaaryam aayitt perumaarathadh kond aan avar inn jeevanode baaki aayirikkunnadh.😂😂Vera aarengilum aayirunnengil aaradi mannil aayirikkum rendum.Aa vaga peruvadi alle kanichadh.
@@Bayar_Thangal_lovers Ivanmaarod onnum paranhitt kaaryam illaane 😂verde aan 😂😂
@@Bayar_Thangal_lovers
ശിങ്കിടി ഭാഷണം....!!
@@gulamnabi1134 Pinne ni aar avarude spy aano?🤭😂
ഈ തങ്ങളുടെ പേരിൽ ഭാര്യ കൊടുത്ത case എന്തായി
പണത്തിന്ന്.മുകളിൽ.പക്ഷിവരേ.പറക്കില്ല.എന്നല്ലേ....എന്ത്കേസ്
അതൊന്നും ചോദിക്കണ്ട.... ആദ്യം കണ്ട msg പോലെ thangaluppppa ദുഹാ ചെയ്യണേ എന്ന് മാത്രം..
ആ വീട്ടിൽ കേറാൻ പറ്റില്ല 😅..!എനിക്കറിയാം ഞാൻ കാടാമ്പുഴ പിലാത്തറയാണ് എന്റെ അയൽവാശി 😂
അതവിടെ നിൽക്കട്ടേ, ക്യാൻസർ മാറ്റാലാണ് പണി. ഇപ്പോൾ വലിയ ബംഗ്ലാവ് ഉണ്ടാക്കി അങ്ങനെ പോകുന്നു. ഇടക്ക് മൈക്ക് കിട്ടിയാൽ ഓരിയിടും......!
സമുദായമേ ലജ്ജിച്ചു തല താഴ്ത്തുക.
@@sulaimanva1630 😂😂
ഇയ്യാളെ ഭാര്യ അല്ലെ ചാനലിൽ വന്നു മുൻപ് കരഞ്ഞത്!
Poyi chothichu nokk
Bharyayo edh vagayil..divorce aayitt kaalam orupad aayi.Adhe anyasthree aan.😬
ബയാർ തങ്ങൾ ആദ്യ ഭാര്യയോട് ചെയ്ത ക്രൂരത യൂടുബിൽ കിട്ടും ബയാർ തങ്ങൾ എന്ന് അടിച്ചാൽ മതി. എന്നിട്ട് മറ്റുള്ളവരെ പറയാൻ ഇയാൾക്ക് എന്ത് യോഗ്യത
എത്തി മായ മക്കളെ പോറ്റി വളർത്തിയ ഉസ്താദിനെ പറയാൻ പാടില്ലാത്ത വാക്കുകൾ പറഞ്ഞ അയാളൊക്കെ പറയുന്നത് കേൾക്കാൻ ആളുകൾ ഉണ്ടല്ലോ കാണുമ്പോൾ തന്നെ വിഷമം
യഥാർത്ഥ ദജ്ജാൽ വരുന്നതിനു മുമ്പ് ചെറിയ ദജ്ജാൽ മാർ വരുമെന്നല്ലേ അതിൽ പെട്ടതൊന്നും ആവാതിരിക്കട്ടെ
Nalla padippundallo vere pani entha nokki kkode
EK, AP എന്ന് എവിടേയും തരം തിരിക്കരുത്.....
ഒരു വിഭാഗവും ഇത് ചെയ്യരുത്.....
നിശ്പക്ഷമായി പറഞ്ഞാൽ
ഇന്ന് പണ്ഡിതൻമാരെ പരിഹസിക്കുകയാണ്.....
കാരണം....
EK വിഭാഗ ത്തെ പണ്ഡിതരെ
പരിഹസിച്ചു സംസാരിച്ചു...
പലരും... അന്ന് തക്ബീർ ചൊല്ലാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.... ശംസുൽ ഉലമ കാഫിറായി പോയി എന്ന് പറഞ്ഞപ്പോൾ അതിനും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു.
പാണക്കാട് കുടുംബത്തിൻ്റെ അസ് ല് പരിശോധിക്കണം എന്ന് പറഞ്ഞു അപ്പോഴും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു...
കാളമ്പാടി ഉസ്താദിനെ പരിഹസിച്ചപ്പോഴും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു...
കണ്ണിയത്ത് ഉസ്താദിനെ പരിഹസിച്ചപ്പോഴും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു...
ഉമർ അലി ശിഹാബ് തങ്ങളെ പരിഹസിച്ചു അപ്പോഴും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു....
ഹൈദരലി ശിഹാബ് തങ്ങളെ പരിഹസിച്ചു അപ്പോയും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു....
ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരെ പരിഹസിച്ചു അപ്പോഴും തക്ബീർ ചൊല്ലാൻ ആളുണ്ടായിരുന്നു.....
ഇതിനെല്ലാം തുടക്കം കുറിക്കപ്പെട്ടത് കോഴിക്കോട് ഫാൻസ് റോഡിൽ ഇ കെ വിഭാഗം സമസ്തയുടെ മുശാവറ പണ്ഡിതന്മാരെ കോഴിക്കോട് ടൗണിലെ വോട്ടർമാരെ കൊണ്ട് കല്ലെറിയിച്ചപ്പോഴും തീർച്ചയായും ഉണ്ടായിരുന്നു ഇതെല്ലാം മറന്നോ തങ്ങളെ......
അപ്പോൾ തങ്ങൾ ഉപ്പയുടെ പ്രാർത്ഥനയിൽ ഈ പറയപ്പെട്ടവരൊക്കെ അതിൽ കണ്ണികൾ ആകുമല്ലോ അല്ലേ....
👍
Thadiyum, thoppiyum undenkil ethu kallanum alim akam
Anghane aanengil ni eppaze aalimaayene.Anghane kallanmaarkonnum aalimaavan pattilla enn ippo manassil aayille?😂
Njn pinne ap aayi,EK aayal funde kitoola
താങ്കളുപ്പാപ ഹസ്സൻ കുട്ടി ദാരിമി എന്ന് പേര് എടുത്ത് പറഞ്ഞിട്ടില്ല അപ്പൊ ഇങ്ങനെ caption കൊടുക്കുന്നത് ശെരിയല്ല
കാളമ്പാടി ഉസ്താദിനെ കാള എന്നു വിളിച്ചത് ആരായിരുന്നു
നിങ്ങളും ചെയ്ത പണി ഇതായിരുന്നു... കന്നിയത്തുസ്തടിനെ ഉപ്പ് ചാക്ക് എന്ന് വിളിച്ചത് ഓർമ ഉണ്ടോ
കുട്ടിഹസ്സൻദാരിമിക്ക് ഇതൊന്നും അറിയാത്തതല്ല, ഇതൊക്കെ അദ്ദേഹം അദ്ധേഹത്തിന്റെ സ്റ്റേജുകളിൽ പ്രസംഗിക്കാറുള്ളതാണ്.കിബ്റ് വന്നാൽ എന്താ ചെയ്യുക. അതിനുള്ള മരുന്ന് പ്രസംഗിക്കാനുള്ള സ്റ്റേജുകൾ കൊടുക്കാതിരിക്കുക.
ഭാര്യ മക്കൾ താങ്കൾക്ക് എതിരെ പണ്ഡിതൻ മാർ പണ്ഡിതരെ തെറിപറയുന്നു കാഫിർ ആക്കുന്നു
തങ്ങന്മാർ തങ്ങന്മാർ ആയിജീവിക്കണം പാലക്കാട് തട്ടിപ്പിൽ തങ്ങൾ കോടികൾ തട്ടി ഇതെല്ലാം ചോദിക്കരുദെന്നു പറഞ്ഞു ദീൻ പേടിപ്പിക്കുകയാണോ
സ്വർഗത്തിൽ അധികവും ശിർക്കും ബിദ് അതും ചെയിതു വിശ്വാസികളെ ചുഷണം ചെയ്യുന്ന മൊയ്‌ലിരെ ആക്കിറം നഷ്ട പെട്ടുപോകും
ദീൻ പറഞ്ഞു പേടിപ്പിച്ചു വിശ്വാസികളെ തട്ടിപ്പ് നടത്തുന്ന ആരായാലും ശക്തമായി നേരിടാൻ വിശ്വാസികൾ തയ്യാറാകുക
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പറയ്യുന്ന ആലിം ആദ്യം കുടുംബ ജീവിതം ഇസ്ലാമിൽ എങ്ങനെയാണെന്ന് പഠിക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും....
വാഫികളെ പോലെ ഹുദവികളും ഒരു വഹാബി മോഡൽ ഉണ്ട്......
നന്നാവാത്തോൻ എന്ത് പറഞ്ഞാലും നാന്നാ വു ലതങ്ങൾ ഇത്തരയും നല്ല ഉപദേശം നൽകുമ്പോൾ കാണുനില്ലെ മോശമായ് കമന്റെ ട്ന്നെ സത്യവിശ്വാസിക്ക് മാത്രമേ വയള് ദഹിക്കുകയുളു
A p പല മഹാന്മാരെയും പറയാൻ പറ്റാത്ത കാര്യങ്ങൾ ഒരുപാട് പറഞ്ഞിട്ടുണ്ട് മരിച്ചു പോയവരെയും തെറി പറഞ്ഞിട്ടുണ്ട് അന്ന് എവിടെ ആയിരുന്നു ഈ സിദ്ദൻ
Usman V b
അത് ശരിയായിരിക്കാം AP അബ്ദുൾഖാദർ മൗലവി പറഞ്ഞിട്ടുണ്ടാകാം.
ഒരു തെളിവ് തരുമോ
Ibrahim Saquafi
വഹാബികളുടെ നേതാവായ AP അബ്ദുൽകാദർമൗലവിയെ കുറിച്ചാണ് അയാൾ പറഞ്ഞതെന്ന്. അതിന് തെളിവാണോ ചോദിച്ചത് സഖാഫീ?
ഇവൻ . എന്നാ . ഉപ്പാപ്പ. ആയത്. ഈ വിവരം ഇവന്റെ , ഭാര്യയോ കുട്ടികളോ അറിഞ്ഞിട്ടില്ല😂😂😂
adh enghane ariyaan.Avar padikk purathalle🤭😂pinne avan ivan ennokke poyi ninde baapa ne vilikk
Ad E panditanmaralla
ശാന്തനായി സംസാരിക്കു...
മറുപടി കൂടുതലായാ അതും ആഫത്തി
നിങ്ങടെ മമ്പാടെ സഖാവിനോട് പറഞ്ഞേക്ക്
കുട്ടി ഹസൻ മുസ്‌ലിയാർ നീ കൾ ശരിക്കും മുസ്‌ലിയാർ ആണോ
ഈ വീഡിയോ ആ മമ്പാട് സഖാഫിക്ക് ഒന്ന് അയച്ചു കൊടുക്കണേ
ശെരിയാണ്
🙄
കുട്ടി അത്തൻ കേൾക്കട്ടേ അവനാണ് പഠിക്കേണ്ടത്
@@sainuddeenpk താൻ ഇത് കേട്ടോ. കേട്ടിട്ടും താൻ അയാളെ പരിഹസിക്കുന്നു. സ്വയം നന്നാവാതെ മറ്റുള്ളവരെ നന്നാക്കാൻ വന്നിരിക്കുന്നു. 🤣🤣🤣
Vahab saquafi areyum cheetha parayunna alalla pandithanmare kuttam parayunnavarkku marupadi payukayanu
പൊന്ന് തങ്ങളെ ഇത് എല്ലാവർക്കും ബാധകമല്ലേ . ശംസുൽ ഉലമയെ എതിർത്ത് എന്തൊക്കെ പറഞ്ഞു . കാളമ്പാടി ഉസ്താദിനെ പൊതു വേദിയിൽ വച്ച് കാള എന്ന് വിളിച്ചപ്പോൾ വേദിയിൽ വച്ച് തിരുത്തി കൂടായിരുന്നോ നേതാക്കൾക്ക്
പാണ്ഡിത്യം പോരാം പ്രവർത്തി നന്നായിരിക്കണം തങ്ങളെ....... ആക്കിബത് നിങ്ങടെ കയ്യിൽ അല്ലേ....
എന്തിനാ ചെങ്ങായി മാലകൊണ്ട് കളിക്കുന്നത് വല്യ ബേജാർ പ്രസംഗം ആണെല്ലോ ഇയാൾ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യൂല പിരിവ് ഒക്കെ ഉഷാർ അല്ലെ നമ്മുക്കും ആക്കിറം ഉണ്ട് ട്ടോ
ആദ്യം ശിർക് ഉണ്ടാക്കണ്ട 😄
നിങ്ങൾക്ക് comment box ഓഫ് ചെയ്തൂടേ, ആളുകൾ എന്തൊക്കെയാ എഴുതി വിടുന്നത്.. ഉസ്താദുമാരെ കുറ്റം പറയാൻ നമ്മൾ ഒരു കാരണമാകണോ .. ??
താങ്കൾ കൂടി പറഞ്ഞതോട് കൂടെ താമ്മായി
ആദ്യം സ്വന്ത വായാടി കളെ നിലക്ക് നിർത്തുക
ഒന്ന് പോട. നീ ജനങ്ങളെ പറ്റിച്ച് . വലിയ ഒരു കൊട്ടാരം ഉണ്ടാക്കി അത് ഇപ്പോ . എന്തായി
ആദ്യം നിങ്ങൾ നന്നാവുക എന്നിട്ട് മറ്റുള്ളവരെ നന്നാകുക
നീ നന്നായോ എന്നിട്ട് സെയ്യിദന്മാരെ മെക്കിട്ട് കേറാം
@@shareefvadakkan4299 സ്വന്തം ഭാര്യയെ നിലക്ക് നിർത്താൻ കഴിയാത്ത ആളാണോ മറ്റുള്ളവരെ നന്നാകാൻ നടക്കുന്നദ്
@@faisalpaduppu9113 po
ഇത് ഹസ്സങ്കുട്ടി ദാരിമിക്ക് മാത്രമല്ല മറുപടി. വർഷങ്ങൾക്ക് മുൻപ് കണ്ണിയത്ത് ഉസ്താദും ശംശുൽ ഉലമയെയും പ്രയാസ പെടുതിയവർക്കും കൂടിയാണ്....
ഹസ്സൻ ദാരിമി പറഞ്ഞത് സത്യം തന്നെ
ബനൂ ഇസ്രാഈലിലെ പണ്ഡിതൻ മാർ പരസ്പരം അസഭ്യം പറഞ്ഞു നടക്കുന്നവരായിരുന്നോ.. മ ആ ദ ല്ലാ ഹ്
തങ്ങളെ നിങ്ങളുടെ കൂട്ടത്തിലുള്ള ആളുകൾ തന്നെയല്ലേ വലിയ വലിയ മഹാന്മാരെ കുറ്റം പറഞ്ഞതും പരിഹസിച്ചതുമൊക്കെ.ഇതൊന്നും അറിയില്ലേ. കണ്ണിയത്തുസ്താദ് അടക്കം ശംസുൽ ഉലമയടക്കം എത്രയെത്ര ആലിമീങ്ങളെ നിങ്ങളുടെ കൂട്ടത്തിലുള്ള ഉസ്താദുമാരും സയ്യിദന്മാരും വേദനിപ്പിച്ചിട്ടുണ്ട്.ഇതൊന്നും അറിയില്ലേ.
Thangal aareyum onnum paranhittilla.Mattullavar paranho paranhitt ille enn enikk ariyilla.enghane aanengil um mattullavar paranhadhinn Thangal endh pizachu.Thangal oru nalla manushyanaan.ningal oru yamani alle idh polum chindhikkan ningale usthad padipichille?
ഞാൻ ഉസ്തടിനോടെ ബഹുമനതിൽ പറയുന്നത് ആണ്.
പൊറുക്കണം എന്തെങ്കിലും അവിവേകം ആയെങ്കിൽ.
ഞാൻ പറഞ്ഞോട്ടെ .....
തങ്ങൾ മാർ എന്നാല് ഉപ്പാപ്പ മുത്ത് നബി(സ) പരമ്പര ആണ്.അവരെ വാക് കൊണ്ട് പോലും നൂവിക്കൻ ഒരു സുന്നത്ത് ജമാഅത്ത് മുറുകെ പിടിക്കുന്നവർക്ക് പാടില്ല.
മാത്രവും എല്ലാ കാണിയത് ഉസ്താദ്,ശംസുൽ ഉലമ ഇവരെ ഒക്കെ ഇഷ്ടപ്പെടുന്ന ഒരു SSF കാരൻ ആണ് ഞാൻ.
ഞാൻ സുന്നത്ത് മുറുകെ പിടിച്ച് ജീവിക്കുന്നവരുടെ കൂടെ ആണ് അത് SSF ആയാലും SKSSF ആയാലും .
പിന്നെ ഒരു കാര്യം ഈ കേരളം എന്ന സ്ഥക്തെ SSF or SKSSF എന്നത് കൊണ്ടൊന്നും ലോക മുസ്ലിം സുന്നികളുടെ പട്ടിക തീരുന്നില്ല.
മുത്ത് നബി(സ) പൊരുക്കുവി തങ്ങൾ മാരെ വുഷമിപിച്ചാൽ പിന്നെ എത്ര കരഞ്ഞിട്ടും കാര്യം ഉണ്ടോ മുത്ത് നബി(സ) പൊറുത്ത് ഇല്ലെങ്കിൽ ...നമുക്ക് എൻ്റെ അഭിപ്രായത്തിൽ നമ്മൾ ഒരു പാർട്ടിയെയും കുറ്റം പറയാൻ പോകേണ്ട നമാമൽ നമ്മുടെ നാവു സൂക്ഷിച്ച് ജീവിച്ച് അവസാനം ഈമാനോടെ മരിക്കണം അതാണ് എൻ്റെ വലിയ ആഗ്രഹം അല്ലാഹു സാധിലിക്കറ്റെ 🤲🤲🤲.
ഉസ്താതേ ഞാൻ എൻ്റെ ഒരു അഭിപ്രായം പറഞ്ഞത് ആണ് അവിവേകം ആയിപ്പോയെങ്കിൽ ശമിക്കുക 😔.
ഉസ്താദ് ഈമാനൊടെ മരിക്കാൻ പ്രാർത്ഥിക്കണം 🤲🤲🤲😢😢😢.
സുന്നത്ത് മുറുകെ പിടിച്ച് ജീവിക്കുക അത് SSF ആയാലും SKSSF ആയാലും.
ഞാൻ ഇപ്പൊ AP ഉസ്താദിനെ പറഞ്ഞ ഉസ്താദിനെ ഒന്നും പറയാൻ അതികാരം ഇല്ല.കാരണം അതും ഒരു ഉസ്താദ് ആണ്.ഞാൻ അവരെയും സ്നേഹിക്കുന്നു..ഉസ്താദിനെ പറഞ്ഞതിൽ വിഷമം ഉണ്ട് പക്ഷെ ഉസ്ത്ഠിനോടെ ഒരു ദേഷ്യവും ഇല്ല.
അല്ലാഹു തന്നെ പറഞ്ഞില്ലേ ആളിമീങ്ങലെ കുറ്റം പറയുന്നവരോട് ഞാൻ യുധം പ്രഖ്യാപിച്ചിരിക്കുന്നു ....
അല്ലാഹു തന്നെ ഇറങ്ങും അതുകൊണ്ട് ഉസ്ത്ഥ് മാരും തങ്ങൾ മാറും വേറെ ആണ് അവരെ കുറ്റം പറയാൻ നമുക്കൊന്നും ഒരിക്കലും മനസ്സ് വരാതിരിക്കട്ടെ 🤲🤲🤲😢😢😢.
AP ഉസ്താദ്,EK ഉസ്താദ് (Q.S),കണ്ണിയത്ത് ഉസ്താദ്(Q.S) ,കുണ്ടൂർ ഉസ്താദ്(Q.S) , ഉള്ളാൾ തങ്ങൾ (Q.S) ,ഉപ്പാപ്പ കാസിം വലിയുള്ള (Q.S) അവരുടെ ഒക്കെ നോട്ടം എപ്പോഴും ജംഘാളിൽ ആകാണെ അല്ലാഹു😢😢🤲🤲🤲
ruclips.net/user/shortsVMW7jk2u6W0?feature=share
Business start aayyo😂
ഇദ്ദേഹം എത്രകളവ്പറയുന്നു ചൂഷണം ചെയ്യുന്നു
Thanne
ചെറിയ Ap. ഉസ്താതും ഹോസ്പിറ്റലിൽ എന്ന് കണ്ടു
അത് പിന്നെ ap. ഉസ്താദ് ഹോസ്പിറ്റലിൽ ആയാൽ ചെറിയ ap. സ്ഥാതും കൂടെ ഉണ്ടാവില്ലേ
നരച്ച് മുത്തപ്പനായി ഇനിയെന്ത് പഠിക്കാൻ
ഇവൻ. നരകത്തിൽ കൊടിയും. പിടിച്ചു നടക്കുന്ന. കാണാം 😜😜😜😜😜😜
നീ ആണ് പിടിക്കുക
നിങ്ങളിൽ വെച് ഏറ്റവും ശ്രെഷ്ട്ടൻ
ഭാര്യയോട് (അയ്യോ സോറി ഭാര്യമാരോട് )നല്ല നിലയിൽ പെരുമാറുന്നവനാണ് 😃😃.
ഇതിന് സത്യാവസ്ഥ നിങ്ങൾക്കറിയുമോ എന്നിട്ട് പറഞ്ഞപോരെ തങ്ങൾ അതിന്റെ ശരിയായ രീതിയാണ് തങ്ങൾ സ്വീകരിച്ചത്
തങ്ങൾ അതിന്റെ സത്യാവസ്ഥ ചോദിച്ചറി എന്നിട്ട് മതി ഫേസ്ബുക്കിലും വാട്സാപ്പിലും യൂട്യൂബിലും തള്ളി മ റിക്കാൻ
ഉള്ളത് പറഞ്ഞാലും ഇല്ലാത്തത് പറഞ്ഞാലും ഇഷ്ടമില്ലാത്തത് ആണെങ്കിൽ അത് പടച്ചോൻ പൊരുത്തപ്പെടില്ല അത് അയാൾക്ക് ഇഷ്ടമില്ലെങ്കിൽ
സത്യാവസ്ഥ അറിയാം നാട്ടുകാരൻ ആണ് 😄😄😄
Veruthe pacha irachi thinnano manushyaaaa....
സുന്നത് ജമാത്തോ... ആര്?
അയിന്ആരാപ്പംതങന്മാർ
തമ്മിൽചീത്തവിളിച്
നടക്കുന്ന
സ്വയംനന്നാവാത്തവരല്ലെ
കേസ്ഒക്കെതീർന്നോ
Pannu kattikkoo
ഭാര്യമാരോട് പെരുമാറേണ്ടതും പറഞ്ഞില്ലായിരുന്നോ.. സ്വന്തം മകനെയും ഭാര്യയെയും തെരുവിലറിയുമ്പോൾ ഈ നിയമങ്ങൾ ഒന്നും ബാധകമല്ലേ... നിയമങ്ങളും വ്യവസ്ഥകളും സാധാരണക്കാരോട് മാത്രം പറയാനുള്ളതാണോ
Shihab M
വ്യക്തിപരമായ കാര്യങ്ങൾ പറയുന്നത്ര,ണ്ട് ഭാഗവും വ്യക്തമായി അറിഞ്ഞതിനുശേഷം മാത്രമായിരിക്കണം.അല്ലാതുള്ള വിഴുപ്പലക്കലുകൾ, ഇമാൻ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് സ്വാഹ ആയിപ്പോകും.
@@mickit1349 ഹോ അതിന് ആർക്കാണ് ഇന്ന് ഈമാൻ ഉള്ളത് അത് അളക്കാനുള്ള വലിയ യന്ത്രങ്ങളും ഇന്നുണ്ടോ ഏതെങ്കിലും ഉസ്താദ് പറയുന്നതാണോ ഈമാൻ ആദ്യം രണ്ട് സമസ്തക്കാരും മുഅമിൻ ആവുക പിന്നെ മുസ്ലിം ആവുക പിന്നെ സുന്നി ആവുക തെമ്മാടിത്തം ചെയ്തു നടക്കാതെ വേഷം കെട്ടിയ ആളുകളെ പറ്റിക്കാതെ ഹലാലായത് അധ്വാനിച്ച് തിന്നാൻ നോക്കൂ
അയ്യോ...ബായാർ താങ്ങളുപ്പാപ്പ കോപിക്കും😡😡
Shihab M
വഹാബികളോട് പറഞ്ഞിട്ട് കാര്യമില്ല. ആപ്പീസിൽനിന്ന് പഠിപ്പിച്ചതേ പാടൂ. കൂടെക്കൂടെ അപ്ഡേറ്റ് ചെയ്യുന്ന വഹാബികൾ പത്തും പന്ത്രണ്ടും വിഭാഗങ്ങളായി. അത് ഒന്നാക്കിയിയിട്ട് പൊരേ സുന്നികളുടെ ഇടയിലേക്ക് കയറാൻ
@@mickit1349 അതിലൽ വഹാബികളും ജമാഅത്തുകാരും സുന്നിക്കാരും എല്ലാം കണക്കാണ്.. പഴയ കാലങ്ങളിൽ ഫോട്ടോ ഹറാമാണെന്ന് പറഞ്ഞ നിങ്ങൾക്ക് എന്നെ ജിബിരീൽ വന്നത് നിക്കാഹിന്റെ സദസ്സുകളിൽ വീഡിയോ എടുക്കുമ്പോൾ ആ മജ്ലിസിൽ നിന്ന് ഇറങ്ങിപ്പോയ ഉലമാക്കളുടെ സംഘടനയാണ് ഇന്ന് ഫോട്ടോഗ്രാഫർ മാരായി ജോലി ചെയ്യുന്നത്.. ടിവി ഹറാം ഉള്ളവർ സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധം പള്ളിദർസുകളിലെ ഭൗതിക പഠനം ഇങ്ങനെ എത്രയെത്ര ഹറാമുകൾ ഇന്ന് ഹലാലായി ഇതെല്ലാം പുതിയ പുതിയ അപ്ഡേഷനുകൾ ആണല്ലോ
ആരാണ് ഈ പറയുന്നത് 😂😅
അത് തന്നെ വല്ലതരു കോമെഡി
Manassil Aayille NOORUSSADATH SAYYID BAYAR THANGAL ❤SAYYIDANMAARUDE ABHIMAANAM❤SULTHANUL ULAMA YODOPPAM NHANGALK NETHRTHWAM NALGUNNA MAHAAN❤AALIMEENGALUDE YUM NEDHAV ❤
ruclips.net/video/QWM4Eb2vNBI/видео.html
@@Bayar_Thangal_lovers correct 👍nhangalude abhimaanam aan Bayar Thangal 💖
Piday
ആദ്യം ഇത് മമ്പാട് സഖാഫിക്ക് പഠിപ്പിച്ചു കൊടുക്കണം
subair Khalid
മമ്പാട് സഖാഫിയോട് പറയാം ഇനി വഹാബികൾ പടച്ചുപുറത്തുവിടുന്നവക്കൊന്നും മറുപടി പറയണ്ടാന്ന്. അപ്പ സന്തോഷാകോ?
Fithna Undakiya...vibagamanu ap vibagam
Poda
ദാരിമിക് തലക്കു വെളിവ് ഇല്ല
നിങ്ങളല്ലെ മണ്ണാർക്കാട് ശംസുദ്ദീൻ തോൽക്കാൻ വേണ്ടി ദുആ ചെയ്ത തങ്ങൾ നിങ്ങൾ എന്തിന് രാഷ്ട്രീയത്തിൽ ഇടപെട്ടു പറയണം മറുപടി
ശംസുദ്ദീൻ സുന്നീ പ്രവർത്തകരെ കൊന്നവർക്കു സപ്പോർട്ട് ചെയ്തത് കൊണ്ട്
@@AbdulRazak-ev3of എസ്‌എസ്എഫ് പ്രവർത്തകനായ സുഹൈലിനെ മട്ടന്നൂരിൽ വെച്ച് സിപിഎം കാർ കൊന്നപ്പോൾ അവർക്ക് എതിരായി ഇത്തരം ദുആ അവിടെ കണ്ടിട്ടില്ല ഇരട്ടത്താപ്പ് പാടില്ല
ഏപ്പിക്ക് അസുഖം വന്നപ്പോൾനിങ്ങളിങ്ങനെആയാൽ മതിയോ കറാമത്തിൻറെ ഏതെന്കിലും ഒരുഭാഗമെടുത്ത്
ഒന്ന് പുറത്ത് കൊണ്ടുവരണ്ടെ
കറാമത്തിൻറെ ചികിത്സ സാധാരണക്കാർക്ക് മാത്രമെ
ഫലിക്കൂ എന്നുണ്ടോ തട്ടിപ്പിന്
പരിധി വരുന്നുണ്ട് എന്നതിൽ
ആശ്വാസമായി അന്നം കഴിക്കുന്നവർക്ക് മനസ്സിലായിരുന്നു
അൽഹംദുലില്ലാഹ്
Abdul Rahoof
ശംസുദ്ദീനെ തോൽപ്പിക്കാൻ മണ്ഡലത്തിൽ പ്രചാരണം നടത്തി. അതിന് ഫലമായി പാരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകൾ ഇല്ലാതായി, പകരം പേയ്‌മെന്റ് വോട്ടുകൾ മൂലം ജയിച്ചു. തിരുവനന്തപുരത്തും സംസുന്റെ മണ്ഡലവും given take നടത്തി. കുറേ പണവും പോയിക്കിട്ടി. ഇത് പകൽപോലെ സത്യം.പണ്ഡിതർ പങ്കെടുക്കുന്ന ഏതൊരു പ്രോഗ്രാമും ദുആ ചെയ്താണ് അവസാനിക്കാറ്. So പച്ചചോര തിളപ്പിക്കണ്ട.
@@mickit1349 അങ്ങനെ പറയല്ലേ സാർ ജനങ്ങളെ വഞ്ചിച്ചു കാശുണ്ടാക്കുന്ന ബായാറുടെ കപടമുഖം പൊതുമദ്ധ്യത്തിൽ അളളാഹു കാണിച്ചു തന്നതാണ് അയാളുടെ ദുആ ഒന്നും അളളാഹു സ്വീകരിക്കൂല എന്ന് കാരണം ദീനിനെ വിറ്റ് കാശുണ്ടാക്കുന്ന ആളെ അളളാഹു വിന് ആവശ്യം ഇല്ല
A. P. Kkarum. Adelpadum
കാലമ്പാടി ഉസ്താദ്‌നെ.... വിളിച്ചപ്പോൾ അത് സുന്നിസം
Hamza Kp
AP കാർ എന്നുദ്ദേശിച്ചത് അബ്ദുൽഖാദർ മൗലവിയായിരിക്കും. ഞാൻ ആരേം അണ്ടർഎസ്ടിമേറ്റ് ചെയ്യില്ല. അത് അല്ലാഹുആണ് ചെയ്യേണ്ടത്.
ഈ പ്രസംഗം കേൾപിക്കേണ്ടത് ആദ്യം പേരോടിന് പിന്നെ കൂറ്റമ്പാറക്ക്, വടശ്ശേരി ഹസ്സൻ കുട്ടിക്ക്, പത്തപ്പിരിയം റഷീദിന്, പിന്നെ മമ്പാട്ടെ വഹാബ് സഖാവിന് എന്നിട്ട് മതി സാധാരണക്കാരോട് പറയാൻ. പിന്നെ ബായാർ തങ്ങൾ തങ്ങളാണോ അല്ലയോ എന്നത് പടച്ചവൻ -തീരുമാനിക്കട്ടെ അതിൽ ആരും തർക്കിക്കണ്ട .അദ്ദേഹം നല്ല ഒരു മനുഷ്യനാണ്
right
എന്നാത്തിനാ അവരെ ഈ പ്രസംഗം കേൾപ്പിക്കുന്നത്?അവർ പ്രവർത്തിക്കുന്നതും അങ്ങനെയാണ്. പിന്നെ വഹാബികൾ പല നുണകളും പ്രചരിപ്പിക്കുന്നു. അതിന് അവർ തക്ക സമയത്ത്മറുപടി കൊടുക്കുന്നത് തെറ്റാണോ? വഹാബികൾ സുന്നികളുടെ ഉത്തരം ആഗ്രഹിക്കുന്നില്ല.അത് മര്യാദക്കേടല്ലേ.
Dajjaal varan aayinnu thonunu
ഇവൻ എത് തങ്ങൾ ആണ് കളവ് പറയുന്ന ഇവൻ
ഒരു സ്ത്രീ ക്ക് രോഗം വന്നാൽ ഐലക്കാട്ട്.. പിന്നെ പള്ളി .മദ്രസ.എല്ലാം ഫിത്ത്ന ആക്കി എച്ചചപ്പ് തെമ്മാടി കൾ അഴിഞ്ഞാടി വാതപ്രതിവാത്തിൽ കളിയാക്കി കളവ് പറഞ്ഞു ആളെപററിക്കൽ..തക്കം നോക്കി തക്ക്ബീർ തൊഴിലാളി കുരവയിട്ട് കൂകി.. ഖബർപൂജ.. ബായ്കൂടാതുത്തിരം .ഇപ്പോൾ അത് ആയിരം പതിനായിരം ആയി.. ഖുത്ത്ബിയത്തുകൾ ആയി...മുഴുവൻ തരികിട.... വെള്ളപുശണ്ട...
ബേജാർ തങ്ങളെ ഇങ്ങള് ഞമ്മളെ ബേജാർ ആക്കല്ലിം, സുന്നത്തും ജമായത്തും ഇങ്ങൾക്കും മാണ്ടേ 😄
എന്താ കോമാളി ഇജ്ജ് പറയുന്നേ
ഫ്രീ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ
Poda thendi
Abdullakuttikk antham ille
Thangalk venam ennulladh kond alle ninne poleyulla pambara viddigalk e paranhu therunnadh um nannakan shramikkunnadhum 😂
താങ്കളുപ്പയോ 😂😂😂
ഉസ്താദെ /ആ മാല ഇങ്ങനെ കാണുന്നത് അരോചകമാണ്. ദയവായി ആദ്യം അത് ഒതുക്കി വെക്കുക . കൊറാണക്ക് ശേഷം ഇന്നാണ് കാണുന്നത്. പിന്നെ എന്റെയും താങ്കളുടെയും പ്രശ്നങ്ങളെല്ലാം അല്ലാഹു പരിഹരിച്ച് തരട്ടെ! പിന്നെ മുത്ത് റസൂലിനെ താങ്കൾ ഉപ്പാപ്പ മൂത്താപ്പ എന്നൊന്നും വിളിക്കരുത് , കാരണം നബിയുടെ കൂടുംബമാണെന്ന് ഒരു ഉറപ്പുമില്ല. പിന്നെ നബിയുടെ കുടുംബത്തിലേക്ക് ചേർത്ത് പറയുമ്പോൾ സൂക്ഷിക്കുക/ കേരള ത്തിലധികവും താങ്കൾ തങ്ങളായതാണ്.ഫിത്നയും ഫസാദും കുരുട്ടും എല്ലാ വിധ ഭിന്നിപ്പും ഇന്നും അന്നും നടമാടിയത് AP വിഭാഗത്തിലാണെന്ന കാര്യം മറക്കരുത് ? ഹൈറിന് ദുആ വസിയത്തോടെ ........
ഈമാൻ ഇല്ലാത്തവന്റെ വാക്കുകൾ
തങ്ങളെ വിശ്വസിക്കണം എങ്കിൽ സനത് കാണണോ അനക്.... ഏതാ ... താൻ... മുജാഹിതൊ സലഫിയോ...... കഷ്ടം തന്നെ....
@@shihabthangal7992 ഈ അടുത്ത കാലത്ത് കുറെ തങ്ങൾ upppppa മാർ ഉണ്ടാവുന്നു ....
@@shihabthangal7992 ഷിയാ ചട്ടി തലയിൽ ഉണ്ടോ അത് തങ്ങൾ upppppappa
ഇബ്ബീലിന് ഇതു പോലുള്ളവ കാണുമ്പോ ... ചൊറിയും
തങ്ങളെ എന്റെ പാട്ടിൽ കുറച്ചു 4th. സ്റ്റെജിൽ കിടക്കുന്നവരുണ്ട് നിങ്ങളുടെ അടുക്കലേക്ക് കൊണ്ട് വരട്ടെ ?
Eatha E Pooooooomon
Mone thangammare kaliyakanda hakibath sukshicho allhu kakatte
വല്ലാതെയൊന്നും പറയണ്ട കാളമ്പാടി ഉസ്താദിനെ കാള എന്ന് വിളിച്ചവർ നിങ്ങളെ കൂട്ടത്തിൽ ഉണ്ട് , നിങ്ങളെ നേതാക്കൾ മുമ്പ് പ്രസംഗിച്ചതെല്ലാം ഞങ്ങൾക്കറിയാം തെളിവ് സഹിതം, പ്രസംഗിച്ചവർ മരിച്ച് പോയത് കൊണ്ട് ആളെ പറയുന്നില്ല , ഇന്ന് ജീവിച്ചിരിക്കുന്നവരും ഉണ്ട് , പിന്നൊരു കാര്യം ഇപ്പറഞ്ഞ ദാരിമിനെ വ്യക്തിപരമായി എനിക്കിഷ്ടമില്ല, ആരെയും കുറ്റം പറയരുത്, അയാൾ മൈക്ക് കിട്ടിയാൽ എന്തും പറയും , Ap ഉസ്താദിന് റബ്ബ് ശിഫ നൽകട്ടേ, എഴുതേണ്ടി വന്നതിൽ ഖേദമുണ്ട് , നിങ്ങളുടെ ക്യാപ്ഷൻ കണ്ടിട്ടാണ് ഇങ്ങനെ എഴുതിയത്
ഇയാൾ സ്വന്തം ഭര്യക്ക് മറുപടി കൊടുക്കട്ടെ മകനും ഭാര്യയും പൊതുജനമദ്ധ്യത്തിൽ വരേണ്ടി വന്നു നീതി ലെഭിക്കാൻ പിന്നെ ഇയാൾ തങ്ങളല്ല . വാപ്പ സാധാരണക്കാരനാണ് എന്നാ കേട്ടത്😜
Anghane palarum paladhum parayum.ninne pole Thalakk velivilaatha aarengilum ndhengilum paranhu enn karudhi Thangal Thangal alladhe aavumo?
Thangalde vaapa valya mahaan aan.verde thee kolli kond thala choriyanda.pinne Bharyakulla marupadi (divorce letter)koduthitt kore aayi ennanallo kettadh 😂😂😂
Pinne podhujanamadhyathil iranghiyadh avarude swabhavam sheri illathadh kond aanallo.Alladhe needhiyo veedhiyo labikkan vendi onnum alla .Anghane Needhi labikkan aanengil iranghendadh theruvilaano (pathrasammelanam)avarude baapa undallo hayaathil?Ennitt avar ndha e vishayathil edabedathadh?😂😂Avark ariyaam nannayitt adh kond 😤
@@Bayar_Thangal_lovers എനിക്ക് തലക്ക് വെളിവില്ല എന്ന് നിയാണോ പറയേണ്ടത് ? ക്യാൻസർ മാറ്റൽ ഇപ്പോ ഉണ്ടോ ഉപ്പാപ്പ ? RCC യിലേക്ക് ഒന്ന് പോകാൻ പറയണം
@@Bayar_Thangal_lovers Mass reply ❤️🔥😂
പുതിയ പെണ്ണ് കെട്ടി. പഴ യ പെണ്ണിനെ വഴിയാധാരമാക്കിയ നിങ്ങൾക്ക് എന്ത് അവകാശം ഇത് പറയാം.
നിനക്ക് വേണോ
Ninakk ithra veshamam und Engil pinne pazeya pennine ni kettikko..Ni kettiyadhinekalum speedil ozivaakum adhalle saadhanam 😂😂😂
Idh parayan ninakk Ndhaada avagasham ?Ninde Tharavad sothil peruvadi sangadipichitt paranhadh onnum allallo 😂😂
പെണ്ണും കല്യാണമൊക്കെ അവനവന്റെ താല്പര്യമാണ്. തോലാക്ക് ഒക്കെ ഇസ്ലാമിൽ അനുവതാനിയവുമാണ്. പിന്നെന്താ കുഴപ്പം.ഇസ്ലാമിക നിയമങ്ങളൊക്കെ പോയ് ഒന്ന് padikk
@@jawhujawhar3824 correct 👍anghane angh paranhu kodku 😤