ആദ്യമായി മൾട്ടിപ്ലെക്‌സ് തീയറ്ററിൽ എത്തിയ ശീതളനും കുടുംബവും.. | manoramaMAX | Marimayam |

Поделиться
HTML-код
  • Опубликовано: 20 сен 2024
  • #manoramamax #marimayam
    ആദ്യമായി മൾട്ടിപ്ലെക്‌സ് തീയറ്ററിൽ എത്തിയ ശീതളനും കുടുംബവും..
    Click to Watch Full Episode :- bit.ly/3MGhUXB
    Download and upgrade to Premium for just Rs. 799/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX RUclips Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.pa...
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manorama...
    For Mobile/web browsers: www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    RUclips: bit.ly/manorama...

Комментарии • 73

  • @pravidooo9194
    @pravidooo9194 Год назад +67

    വല്ലപ്പോഴാണ് ഈ ഗുഹയിൽനിന്ന് പുറത്ത് ഇറങ്ങുന്നത്. അവസ്ഥ

  • @sibinkurian6591
    @sibinkurian6591 Год назад +134

    ടെലിഗ്രാം ഇവിടെ എങ്ങനെ വളരുന്നു എന്ന് മനസ്സിലായോ?4 പേരുള്ള ഒരു ഫാമിലി ഒരു ഫിലിം കാണണമെങ്കിൽ ഫിലിം മാത്രം 1000 രൂപ + ഫുഡ്‌ വെളിയിൽ നിന്നാണങ്കിൽ rs 1000 എക്സ്ട്രാ പിന്നെ വണ്ടിക്കൂലി ഒരു 500 total 2500 മാറി കിട്ടും പടം ഊമ്പൽ ആണെങ്കിൽ പിന്നെ ജീവിതത്തിൽ അവൻ തീയേറ്ററിൽ പോകില്ല ശരിയാണോ

    • @muhammedyoonus7567
      @muhammedyoonus7567 Год назад +4

      Appo വെറുതെ അല്ല ഓരോ പടം കോടി കൾ കിട്ടുന്നത്

    • @sijinjoseph9210
      @sijinjoseph9210 Год назад +2

      ശരിയാണ് 4 -5 പേരുള്ള ഒരു കുടുംബത്തിന് തീയേറ്ററിൽ ഒരു പോക്കിന് മിനിമം 1000 രൂപ പോയികിട്ടും

    • @humanbeing8810
      @humanbeing8810 Год назад +2

      എന്തൊക്കെ പറഞ്ഞാലും തിയേറ്ററിൽ പോയി പടം കാണുന്ന രസം ഒന്ന് വേറെ ആണ്

    • @user-zu9uz9tl7z
      @user-zu9uz9tl7z Год назад

      @@humanbeing8810he is the owner of theatre

  • @pmpilla4292
    @pmpilla4292 Год назад +31

    സത്യമായ കാര്യം ആണ് ഹാസ്യമായിട്ട് അവതരിപ്പിച്ചത്

  • @Sivamanjari76
    @Sivamanjari76 Год назад +98

    ഇത് ഞങ്ങളും അനുഭവിച്ചിട്ടുണ്ട്..😢

    • @arifzain6844
      @arifzain6844 Год назад +8

      Cinema kanathe pooruka. It's your hard earned money. Adutha showkku nerathe vannu ticket edukuka. That's all.

    • @SurajInd89
      @SurajInd89 Год назад +4

      @@arifzain6844Pinne.. athrem dooram veendum pokuka alle. Appo chilavakunnath hard earned money alle..

    • @jaisonpk2749
      @jaisonpk2749 Год назад

      ​@@SurajInd89 Athin alle bookmyshow ullath

    • @mythoughtsaswords
      @mythoughtsaswords Год назад

      Cinema kaanenda pakaram mobile-il MARIMAYAM- free aayi kandolu- athu paisa pokatha santhosham!

  • @stepheng3983
    @stepheng3983 Год назад +54

    സാധാരണ തിയറ്ററുകളാണ് ബെസ്റ്റ് . 150 രൂപക്ക് ടിക്കറ്റ് എടുത്തിട്ട് ഭാഗ്യം ഉണ്ടെങ്കിൽ പിന്നിൽ ഇരിക്കാം . ഇലെങ്കിൽ 50 രൂപയുടെ മൂല്യം.

    • @sijirasak
      @sijirasak Год назад

      😅

    • @Riswankrrichu
      @Riswankrrichu Год назад

      Online book cheyyanam apo kittum.. Allenkil huda hava😹

    • @stepheng3983
      @stepheng3983 Год назад

      @@Riswankrrichu pakshe experience lum vythyasamund. Multiplex il, plain feel aanu.

    • @anuhappytohelp
      @anuhappytohelp Год назад

      110 രൂപ

  • @TRAVELMUSIC-yn7ng
    @TRAVELMUSIC-yn7ng Год назад +133

    അത് കൊണ്ടാണ് സിനിമ കാണാൻ കൊക് നേ പോലുള്ളവരുടെ review kanadthin ശേഷം മിക്ക ആളുകളും സിനിമ സെലക്ട് ചെയ്യുന്നത്

    • @itsm3dud39
      @itsm3dud39 Год назад +14

      kok full pucham aan.arengilum oru medium level il abhinayichalum veruthe kaliyakum

    • @kurukshetrawar6680
      @kurukshetrawar6680 Год назад +21

      കഷ്ടം!
      സ്വന്തമായി കണ്ട് വിലയിരുത്തേണ്ട entertainment ആണ് സിനിമ.
      അതിനുള്ള ശേഷിയും ഇല്ലേ??

    • @arifzain6844
      @arifzain6844 Год назад +11

      @@kurukshetrawar6680 cash koduthu kanunnathalle? Panam mathram alla samayavum waste avukayanu. So eethu cinema kananam ennathu mattullavarude abiprayam nokunnathil kuzhapam illalo?

    • @irshad4042
      @irshad4042 Год назад +2

      Kok oo pucham aan full mohanlal padathin mathram nalla karyangal indavoll ayalkk 😂 njan okke shazam inte review aan kanunne

    • @arifzain6844
      @arifzain6844 Год назад +1

      @@irshad4042 ororutharku oro abiprayam anu. Kok mathram kanaruthu. Palarudeyum kanditu average entha ennu nokuka. Oralku ishtam ayilla ennu vechu complete audience ishtam avanam enno avilla ennonum illa.

  • @nahaspb5081
    @nahaspb5081 Год назад +9

    എന്താണ് ഭായ് ഫുൾ എപ്പിസോഡ് ഇടാത്തത് 😊

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 Год назад +17

    ഉണ്ണി ക്ക് m v govindan ആയി വേഷം ചെയ്താൽ നന്നായിരിക്കും 👍

  • @UmmiTk-y5y
    @UmmiTk-y5y Год назад +4

    Unni vere level 🎉🎉🎉🎉

  • @Bloodraavan
    @Bloodraavan Год назад +28

    Unni fans undo ividee😂🎉🎉

  • @muralipm7995
    @muralipm7995 Год назад +10

    ക്ലാസ്സുകൾ പോയ പോക്കേ......
    വളരെ കറകട്

  • @jaleetoocjkgd1578
    @jaleetoocjkgd1578 Год назад +67

    എന്നാലും പത്തേമാരിയും മൊയ്‌ദീനും ഒന്നിച്ചൊരു സമയം 🤣🤣

    • @imrosh4n
      @imrosh4n Год назад +19

      പത്തേമാരി, മൊയ്തീൻ ഒരേ സമയം തന്നെ ആണ് കളിച്ചിരുന്നത്

    • @sajeevgopi11
      @sajeevgopi11 Год назад +1

      Moidheen kondu poyi

    • @AnasSkill
      @AnasSkill Год назад +1

      2 പടവും ഒരേ ടൈം ആയിരുന്നു പക്ഷെ 2 സിനിമയുടെയും ടിക്കറ്റ് ഒരു കൗൺഡറിൽ നിന്ന് തന്നെ കൊടുക്കുമോ 😂

    • @sreekeshshenoy
      @sreekeshshenoy Год назад +1

      @@AnasSkill ചിലത് മാത്രം

    • @amithsha1378
      @amithsha1378 Год назад +3

      ​@@AnasSkillഞങ്ങളുടെ നാട്ടിലും ഇങ്ങനെയാണ് , തീയേറ്റർ കോപ്ലക്സുകളിൽ ഒരു ടിക്കറ്റ് കൗണ്ടറിലാണ് എല്ലാ തയെറ്ററിലേയും ടിക്കറ്റ് കൊടുക്കുക..

  • @itsm3dud39
    @itsm3dud39 Год назад +11

    choichit veram 😆

  • @wayanadankochunni5663
    @wayanadankochunni5663 Год назад +2

    ഉണ്ണിയേട്ടൻ....😘😘😘😘

  • @wrightbrothers9421
    @wrightbrothers9421 Год назад +8

    Evar poli team aaan🔥

  • @vijithvijith5070
    @vijithvijith5070 Год назад +20

    Ithuvarae multiplex theatril povathavarundo ennae polae

    • @jabi51
      @jabi51 Год назад

      Aake 4 thavanayanu theatril poyath athum lockdown Mumb multiplex il poyittilla

  • @abdulmajeed1126
    @abdulmajeed1126 Год назад +27

    Mr Madu comedy acting totally Tamasha

  • @abinbaby487
    @abinbaby487 Год назад +21

    Same avastha @ railway thalkal .. Premium thalkal

  • @shamnadshamnad4787
    @shamnadshamnad4787 Год назад +24

    Manmadhan😂😂

    • @augastindavis7860
      @augastindavis7860 Год назад

      മന്മഥൻ 10 like പോലും കിട്ടാത്ത സൂപ്പർ സ്റ്റാർ.പുള്ളി മറിമായത്തിൽ ടൈം വെസ്റ്റ്

  • @prathapakumar5112
    @prathapakumar5112 Год назад

    Supper

  • @shabeerp.v7782
    @shabeerp.v7782 Год назад

    link maximum share

  • @muhammedafthabps9427
    @muhammedafthabps9427 Год назад +2

    Unni😂😂

  • @adnanazeezpv
    @adnanazeezpv Год назад +6

    😊

  • @adarshs2905
    @adarshs2905 Год назад +3

    Valli cheechii

  • @augastindavis7860
    @augastindavis7860 Год назад +12

    ആരുക്കോ വേണ്ടി തിളക്കുന്ന സാമ്പാർ മന്മഥൻ...... പുള്ളിക് ഇനിയും സീൻ കൊട്ക്ക് കാരണം ഓരോ എപിസോട ഡിലും പതിനയിരം കണക്കിന് ലൈക് കിട്ടുന്നത്......

  • @mazriz6176
    @mazriz6176 Год назад +3

    180 kazhinju😂

  • @gopinathannair6320
    @gopinathannair6320 Год назад

    രണ്ടു മൊയ്‌ദു

  • @prashobhk5060
    @prashobhk5060 Год назад +6

    Sadarankark ingane

  • @kvshobins9820
    @kvshobins9820 Год назад +1

    Avsthar😢😢

  • @UmmiTk-y5y
    @UmmiTk-y5y Год назад +1

    😂😂😂😂😂

  • @ramshadvk9325
    @ramshadvk9325 Год назад +4

    Old

  • @mins1376
    @mins1376 Год назад +1

    😝😇😝🤪🤔👏😋😁🦓🏡🏢🏣🏤

  • @berd1465
    @berd1465 11 месяцев назад

    Full theettangal aanallo

  • @true-way-kerala
    @true-way-kerala Год назад

    😂😂😂