Ep 566 | Marimayam | Specials of the movie 'Adipoli Premam'
HTML-код
- Опубликовано: 27 янв 2025
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama... #MazhavilManorama #Marimayam #manoramaMAX
► Subscribe Now: bit.ly/2UsOmyA
Cast and Crew are here of 'Adipoli Premam' the new release movie.
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
എന്നെ അത്ഭുതപ്പെടുത്തിയത് ഇതിൽ ആദ്യമായി വരുന്ന ആ കൂട്ടം ആളുകളുടെ അഭിനയമാണ്.. ശരിക്കും ഒരു സിനിമയുടെ പ്രേക്ഷക പ്രതികരണം പോലെ തന്നെ.. അടിപൊളി.. 👍🏻👍🏻😍
ഇത്രയും കൊല്ലം ആയിട്ടും വെറുപ്പിക്കാത്ത ഒരു പരുവാടി
ഈ "പരുപാടി" വെറുപ്പിക്കൽ ഇല്ലെങ്കിലും ബാക്കി "പരിപാടി " വെറുപ്പിക്കുന്നുണ്ടല്ലോ 😄
@@SPK2020 അത് പിന്നെ കീഴുവഴകങ്ങൾ ആകുമ്പോ 🤣
1¹
Ithra kollam ayittum mattam illatha cmnt 😂
@@muhammedajmal2681 അത് അങ്ങനെ അല്ലെ വരൂ.
ഒരു ഫിലിം പ്രൊമോഷൻ കണ്ട ഫീൽ 😂 തുടക്കത്തിൽ ഉണ്ണി പൊളിച്ചു ❤
പ്യാരിച്ചേട്ടൻ ആറാടുകയാണ് 😊😂👍🏻
നി പുതിയ ആറാട്ടണ്ണൻ 😅
5:16 ഫൈറ്റ് മാസ്റ്റർ റാമ്പോ രാഘവൻ 😄👌
18:12 ഇതിൽ ഭേദം നിനക്കെന്നെ ലിപ്സ്റ്റിക് കലക്കിത്തന്ന് എന്നെ കൊന്നുകൂടായിരുന്നോ... മനുഷ്യൻ വയറിളകി തീർക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്നായി 😂😂😂😂
Sugathan made an excellent work in Rorschach movie.He is an extra ordinary actor❤️
Yes
24:05 - 24:22 ശീതളൻ പറഞ്ഞത് 💯👌
റാംബോ രാഘവൻ 😂 അത് പൊളിച്ച്
സത്യസന്ധമായ Script ഇത് വെറുപ്പിക്കാതെ നർമ്മത്തിൽ ചാലിച്ച് ജനങ്ങളുടെ മുന്നിൽ എത്തിച്ച മറിമായം ടീംമിന്🙏🙏🙏🙏
Y8
ഇപ്പോൾ ഇറങ്ങുന്ന സിനിമകളിലെ അർദ്ധശു ന്യമായ കോമാളിത്തരങ്ങളെ വളരെ സമർഥമായി അവതരിപ്പിച്ചിരിക്കുന്നു
എല്ലാവരും അടിപൊളി..... നടി ഒന്നും പറയാനില്ല.. ഫസ്റ്റ് ടൈം ആണേലും... അഭിനയിക്കല്ല ജീവിക്കുകയാണ് നടി. 👍🏻👍🏻👍🏻
അവള് മുമ്പും മറിമയത്തിൽ ഉണ്ട്...check previous vdo
അങ്ങോട്ടും ഇങ്ങോട്ടും പൂകഴ്ത്തുക അതാണ് മെയിൻ 😁
20:05 ഹായ് ആ ശബ്ദം ഒന്ന് കുറച്ചാ സുഖായിട്ട് കിടക്കാമായിരുന്നു 😂😂😂😂
ആ ശബ്ദം ഒന്ന് കുറച്ചിരുന്നേൽ ഉറങ്ങാമായിരുന്നു.. സുഗതൻ 😄
20:06 ഹൈ ആ ശബ്ദം ഒന്ന് കുറച്ചാ സുഖായി കിടക്കാരുന്ന് 😆👌
ഇത്രയും നല്ല കമെന്റ്സുകൾ കിട്ടിയിട്ടും ഒരു ലൈക് പോലും കൊടുക്കാത്ത മഴവിൽ മനോരമ 😁
എല്ലാം കാണുന്നുണ്ട്... 😄
മാറിമായം പ്രോഗ്രാം ഇഷ്ടപ്പെട്ടു വരുന്ന പ്രശകർ ഇങ്ങിനെയൊക്കെയല്ലേ സ്നേഹം പ്രകടിപ്പിക്കുന്നത് അത് കണ്ടില്ല നടിക്കരുത് 👍😁
Ya mone reply kittyallo😅😅👍👍
@@MazhavilManorama😂😂
0:36 പൊളി സാനം 🤤
1:53 fans review moment is just so natural..😂❤️
😹🤝....
ഉണ്ണി കൂത്താടി ആറാടി തുടക്കം തന്നെ എടുത്തോണ്ട് പോയി ഉണ്ണി💕
റാമ്പോ രാഘവൻ 😄😄😄 സന്ദർഭത്തിനു അനുസരിച്ചു ള്ള എപ്പിസോഡ് 😄😄😄😄 ഇനി സോഷ്യൽ മീഡിയയിലെ കാന്താരിമാരുടെ വ്ലോഗർ മാർ സ്ത്രീകൾക്ക് വേണ്ടി വാതിക്കുന്ന മുത്തുമണി ഞരമ്പ് ആങ്ങള മാർ ലഹരിക്കെതിരെ ലഹരി മുക്ത വ്ലോഗ് ചെയ്യുന്ന ലഹരികച്ചവടക്കാർ ആയ വ്ലോഗർ മാർ ഇവരെ ഒക്കെ പൊളിച്ചു അടുക്കുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
ഉണ്ണീ ഉണ്ടെങ്കിൽ തന്നെ പൊളി ആയിരിക്കും
Ithu arattu annanu ulla pani anennu last scene kandappol manasikayi 😂😂
Sumeshettane miss cheyyunnu 😔😔
"ആഫ്രിക്കന്‍ പായല്‍" 🤣
കടുവ & Sita ram & തല്ലുമല &Monster മനസ്സിലേക്ക് വരുന്നു.നല്ല പോട്ട സിനിമകൾ😅😅
Kaduva pottayanekil ni poyi valla award padam kanu..
Sita ram and thallumala enthanu bro kuzhappam?
@@truecitizen656 ninte ammede parupadiya ellarkum ennu vicharikalle pundachi..🤣
@@arunsuresh7748 nalla oola padam
Janeman orma vannu
Marakkar orma vannavar undo🥲😹
18:17 കഴിഞ്ഞില്ലേ ഇത്... പകുതി ആയിട്ടില്ല 😄😄
the actress steals the interview, excellent acting
Yes
അടിപൊളി പ്രേമം അടിപൊളി അല്ലെങ്കിലും മറിമായം അടിപൊളി അടിപൊളി 🌹👍👍
ബല്ലാത്ത ജാതി പേരുകൾ 😂😂😂😂😂😂😂😍😍😍😍😍😍💝💝💝💝
നർമ്മത്തിലൂടെ സമകാലിക വിഷയങ്ങൾ തിരഞ്ഞ്എടുത്ത് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന മറിമായം ട്ടീം ആണ് പ്പൊളി ...
അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും നേരുന്നു പ്രാർത്ഥിക്കുന്നു 🥰🙏🏻❤️
റാംബോ രാഘവ് 😂😂😂
21:45. ഇത് ഭയങ്കര വിൽ ആണല്ലോ😅 ഇതെങ്ങനെ പോവുകയാണെങ്കിൽ മനോരമ മാക്സ് തകരും
യുവ നടി പൊളി 😜👌😍❤️
ഇപ്പോൾ ഇടേണ്ട subjuct🔥🤩
മറിമായം ഒരു വേറെ ലെവൽ ആണ് keep it up ❤.
ഈ യുവനടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ഞെട്ടും..
ഞൊട്ടും... ഞാൻ ഇപ്പോൾ ലിങ്ക് ഓപ്പൺ ചെയ്യുന്നില്ല.
😄😄😄😄😄
22:23 നിലവിളി സുഗുണൻ ഏഴ്ന്നേൽക്കുന്ന scen 🤣🤣🤣🤣 ആൾക്കാർ എഴുനേറ്റു പോകുന്നതും 🤣🤣🤣🤣 ചിരിച്ചു ഉപ്പാട് വന്നു
23:01 🤣
ഉപ്പും മുളകും,, ലേഡീസ് റൂം,,
തട്ടീം മുട്ടീം,, സീരിയൽ
തുടങ്ങിയ പരിപാടികളെക്കാൾ എനിക്ക് പറ്റിയത് ഈ "മറിമായം "തന്നെ ആണ്,,, 😎😎😎👍
Marimayam supper
തുടങ്ങി 6 മിനിറ്റ് കഴിയുമ്പോൾ
ഒന്നും മനസിലാവാതെ ചിരിച്ചിട്ട്
നടിയോട് പ്യാരി ചോദിക്കേണ്
" എന്താ പറഞ്ഞേ "🤣😋
പ്യാരി പൊളിയാണ്
കടുവ സിനിമയുടെ പ്രൊമോഷൻ കണ്ടിട്ട് സിനിമ കാണാൻ പോയിട്ട് എനിക്ക് ഇതേ അവസ്ഥ ആയിരുന്നു....അവസാനം പകുതി വച്ചിട്ട് ഇറങ്ങി വന്നു...
എനിക്കിഷ്ടായി
കടുവ 👍🏻👍🏻
kaduva set movie
Kanguva
😮
23:02 പണിക്ക് പോയാ മതിയാരുന്നു
റോക്കറ്റ് സ്റ്റാർ 🤣🤣
Rambo raghavan 😂😂👌👌👌
യഥാർത്ഥ സംഭവങ്ങൾ നർമ്മത്തിലൂടെ ജനപ്രിതി നേടിയ ഒരു മറിമായം 👍അടിപൊളി 🌹
പോക്കിരി bgm രോമാഞ്ചം 🔥🔥🔥
ഇന്ന് വളരെ prathanim ulla oru vishayam annu
മലയാളത്തിലെ സൂപ്പർ താരങ്ങൾ
11:47 areya udheshiche manasilayi😂
Good content 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 ഇങ്ങനെ ഒരു റോസ്‌റ്റ് അനിവാര്യം ആയിരുന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💞💞💞💞💞
23:02 😂😂😂😂
13:36 thallumala poster
ഞാൻ ഇത് കണ്ടപ്പൊഴാ ഇങ്ങനൊക്കെയാണല്ലേ എന്ന് മനസിലായത് ഈ എപ്പിസോഡ് വീണ്ടും ഒരു തിരിച്ചറിവ് തന്നതിനു വളരെ നന്നി ❤❤❤❤❤🙏🙏🙏🙏🙏👌
Pyarijathan Poli 😃
Ee programme kanaathe irikkunnathaan njangale swathanthrayam😂😂😂😂😂🔥🔥🔥🔥
❤❤❤❤😊
She’s really good performance super
2:54 😂
സാനിയ തിയേറ്റർ 🔥🔥🔥🔥
ഇടയ്ക്ക് ഇടയ്ക്കുള്ള ചിരി 😂😂😂😂
തിയേറ്റർ ഉള്ളിന്നു 🤣🤣🤣 ചിരിച്ചു ചത്തു... ജീപ്സീറ് 🤣🤣🤣🤣
7:13 പോക്കിരി എത്തിയല്ലോ 😅
20:07 😅
Poli sanam anu evare show oru rekshilla
The best programme ever
റാംബോ രാഘവൻ അത് കലകി⭐⭐⭐⭐
നടി കൊള്ളാലോ 😍😍
Rocket Star Pyarijaathan😂😂😂
😁😁😁😁👍🏻👍🏻👍🏻👍🏻കൂത്താടി ഉണ്ണി 🤭🤭🤭🤭
1:42 പുലിമുരുഗൻ
റിവ്യൂ ഇടുന്ന ഉണ്ണി കൂത്താടികള്‍ ഒരുപാടുണ്ട് നമ്മുടെ നാട്ടില്‍..
കൂത്തടി അല്ല കൃമി
അത് കൊണ്ട് പൈസ നഷ്ടപെടുന്നില്ല,
😜
The കമ്ബ്ലീറ്റ് ആക്ടറുടെ പല സിനിമകളും ഇങ്ങനത്തെ അവസ്ഥയാണ് 🤣🤣
Ippo Malayala cinemayil oru vidham ellarudem avastha ingane thanne 😂 senior actorsum youth actorsum ellam. Prithviraj, Dq, Fahad poleyulla kurach perude movies aan ippo nallath ollu
Yeah.. Just like ozler 😂 pr work kond mathram jayicha oru oombiya padam 🤣
15:25🤣
ഉണ്ണി വ്ലോഗ്സ് , ഐക്യു മീഡിയ എന്നിവരെ ഒക്കെ നന്നായി തേച്ചോട്ടിച്ചട്ടുണ്ട്.. 😌😌😁😁
IQ മീഡിയ റിവ്യൂ നോക്കുക.. നല്ലത് പറഞ്ഞത് ഓടിയിട്ടുണ്ട്.. കൊള്ളില്ല എന്ന് പറഞ്ഞത് പൊളിയും..
@@priyasj7026 you
Saturday night review kandu kayariya avastha😀
Rocket star 😀
കൂത്താടി ഉണ്ണി - റാംബോ രാഘവ് - ഇതിലും വലിയ ചിരി പ്രോഗ്രാം വേറേ ഇല്ലാ - മറിമായം
എല്ലാർക്കും ഇട്ടുള്ള thatt 😅😅😅😅🤣🤣🤣
helende einglish samsaram aan janangalk ishtappettad 😂😂
6:45 pyari🤣💥
Unni kuthadii😂😂
Unni vlogs 🤣🤣
Actress helen super ❤🥳🥳
Helen ❤️❤️👌👌😍😍😂
One of the best episode ❤️
One of the best programs in TV and they make social commitmented contents and currents environment of Kerala society good keep it up
Actress is good👍
Puthiya revierwsine valichu keeri❤❤❤❤
Britas 🤭🤭🤭
ചത്തേനു തുല്യം 🤣🤣🤣🤣unni😂
🤣🤣pavam ind manyamayi review um analysis um idunna chengayiku thanne ittu kittukodukandern
“African paayal” may be referring to “ Saudi Vellakka” .. which was one of the best movies released in 2022
റോക്കറ്റ് സ്റ്റാർ 😂😂😂
Suprrrr👌👌👌👌
നടി യഥാർത്ഥ നടിയും ഇതേ പോലെ ആണ് തള്ളുന്നത്
Upload chetta urrangi ennicho 💙💙💙💙 thankyou upload chetta
ചെകുത്താന്റെ വേറെ മോഡൽ ആണ് ഉണ്ണി ഈ character 👍👍. 😂
രാഗം തൃശ്ശൂർ ❤️
Rocket star 😂😂😂 Vanam 😂😂😂
നടിമാരുടെ ഇംഗ്ലീഷ് ഒരു രക്ഷയും ഇല്ല
റാംബോ is ഹീറോ 😂😂😂
20:06👌😂😂😂😂😂😂
Sugathan ❤😂😂😂😂