Gear shifting Explain |ഗിയർ മാറുമ്പോൾ ഈ കാര്യങ്ങള് ഒന്ന് ശ്രദ്ധിക്കുക | My experience

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 345

  • @jithusebastian6659
    @jithusebastian6659 4 года назад +66

    നല്ല info സന്തോഷേട്ടാ ക്ലച്ച് ഗിയർ box കൂടാതെ ഹെവി വണ്ടികളുടെ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു

  • @nizamuddin-1802
    @nizamuddin-1802 4 года назад +30

    സൂപ്പർ.. Thank you സന്തോഷേട്ടാ.. Your well explained.. ഇനിയും driving നെ പറ്റിയുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.. ഇതു പോലെ steering നെ കുറിച്ചും clutch, brake, accelator എന്നിവയെ കുറിച്ചും ഹെവി വാഹനങ്ങളുടെ നീളവും വീതിയും ഉയരവും എല്ലാം എങ്ങനെ judge ചെയ്യാം എന്നതിനെ കുറിച്ചും.. ഹെവി വാഹനങ്ങൾ air നോക്കി ഓടിക്കുന്നതിനെ പറ്റിയും എല്ലാം ഇതു പോലെ explain ചെയ്തു വീഡിയോകൾ ചെയ്യണേ ആശാനേ... Plzz

    • @santhoshkuttans
      @santhoshkuttans  4 года назад +3

      ഉറപ്പായും.. അതുതന്നെയാണ് ലക്ഷ്യവും.. Thanks for your valuable support 🤗

  • @ra388
    @ra388 4 года назад +22

    Santhosh chetta super explanation. Now you are like a professor to teach. 👏

    • @santhoshkuttans
      @santhoshkuttans  4 года назад +5

      Wowww nte പൊന്നോ... പറഞ്ഞത് എല്ലാവർക്കും മനസ്സിലാകുമോ എന്നൊരു പേടി ഉണ്ടായിരുന്നു🙏🙏🙏🙏🙏🙏

  • @vysakhvr9294
    @vysakhvr9294 3 года назад +22

    സമയം എടുത്ത് തന്നെ പറയണം ❤❤❤❤.. ബോറിങ് ഒന്നും ആവില്ലന്നെ...

  • @harimohanr6522
    @harimohanr6522 4 года назад +13

    ലളിതമായി അവതരിപ്പിച്ചു...❤❤❤👌👍

    • @santhoshkuttans
      @santhoshkuttans  4 года назад +3

      Thanks for your valuable support 🤗😍💝

  • @vishnurajoliparambil7167
    @vishnurajoliparambil7167 4 года назад +3

    പ്രാക്ടിക്കൽ ആയി നല്ല രീതിയിൽ വിശദീകരിച്ചതിൽ നന്ദി ...ചേട്ടാ ഇനിയു വണ്ടിയെപ്പറ്റി അറിവുകൾ പ്രതീക്ഷിക്കുന്നു ....

  • @subeeshsivadasan7128
    @subeeshsivadasan7128 4 года назад +24

    Tips from legend...💪

    • @santhoshkuttans
      @santhoshkuttans  4 года назад +5

      Wowww 🙏🙏🙏🙏 അത്രയ്ക്ക് വേണോ സഹോ... നമ്മൾ ഒരു പാവമല്ലേ..

    • @_wander_luster_kid_2199
      @_wander_luster_kid_2199 4 года назад +1

      😍

    • @santhoshkuttans
      @santhoshkuttans  4 года назад +2

      ❤️❤️❤️

    • @anurajr7075
      @anurajr7075 4 года назад +1

      @@santhoshkuttans 💓💓💓💓💓

  • @brilliantbcrrth4198
    @brilliantbcrrth4198 3 года назад +7

    First മുതൽ top വരെ കയ്യേടുക്കാതെ മാറ്റുന്നവരുണ്ടോ

  • @derrinmathewdevassy1418
    @derrinmathewdevassy1418 4 года назад +4

    Pwoli❤️🎉.....chethande vandiyil eppozhenkilum Keran saadhikyathe♥️

  • @dreamtraveller9019
    @dreamtraveller9019 2 года назад +14

    ഹെവി വാഹനം 2nt ഗീയർ ഇട്ട് എടുക്കണം ലോഡ് ഉണ്ടെങ്കിൽ മാത്രം 1st ഗീയർറിൽ വണ്ടി എടുക്കുക എന്ന് പല വീഡിയോകളിലും കണ്ടിരുന്നു അതിനെ കുറിച്ച് എന്താന്ന് അഭിപ്രായം

    • @mangalthomas5960
      @mangalthomas5960 Год назад +8

      High torque ഉള്ളത് കൊണ്ട് കാലി വണ്ടി 1st ഗിയറിൽ എടുത്താൽ പെട്ടന്ന് മൂവ് ആവില്ല, അത് കൊണ്ടാണ്

  • @RanjithKumar-jo4kb
    @RanjithKumar-jo4kb 4 года назад +4

    Valare informative ayirunnu.. Thank you Santhoshetta...!

  • @praveenr8627
    @praveenr8627 3 года назад +12

    Hi chetan
    Have seen most of heavy vehicles especially ksrtc directly going to second gear from neutral. Any issues?
    Is the same pattern for eicher buses also?

    • @santhoshkuttans
      @santhoshkuttans  3 года назад +3

      Far better 1st gear..

    • @rejee100
      @rejee100 3 года назад

      Flat road.... Less loaded condition,,, 2 nd is enough

    • @rvarghese3062
      @rvarghese3062 3 года назад

      Yes that is the million dollar question even I wanted to know that.... First gear is also recognized as special gear and has immense torque which when starting may be not required on flat roads when starting.... And sometimes first gear does not fall easily there is a tendency to go into reverse but they start in second gear and according to road conditions move forward....i may be wrong just saying.... Even I wanna know why is this.... 🤔🙄

  • @vijeshvijayan8326
    @vijeshvijayan8326 3 года назад +2

    Thank you sir ithuvare aarum paranjutharatha karyangal paranju thannappol orupadu santhosham,ithupole orupadu karyangal nangalkkuvendi iniyum paranju tharane please,thaks,thanks

  • @anishsundaram84
    @anishsundaram84 4 года назад +2

    അണ്ണാ വീഡിയോ ഇടാൻ മറക്കരുത്

    • @santhoshkuttans
      @santhoshkuttans  4 года назад +1

      നന്നായി ശ്രമിക്കാം.. 🙏🙏❤️❤️❤️ thanks for your valuable support 🤗😍🤗

  • @Queen7-u7d
    @Queen7-u7d Год назад

    Thakns എനിക്ക് ഇതു കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോൾ മനസിലായി 👍👍👍

  • @harijithmohan225
    @harijithmohan225 4 года назад +13

    ഗിയർ റുംമായിബന്തപെട്ട എല്ലാ Video യുംവേണം പ്ലിസ്

  • @shivakarthick5237
    @shivakarthick5237 11 месяцев назад

    Heart with love from theni, Tamil Nadu....

  • @abhijithacharyasravi9243
    @abhijithacharyasravi9243 4 года назад +2

    Chetto,bonnet gear varunnay vandi I'll I'll gear idan simple aanu.car polay thannay allay.paza comet, cheetah, bus lorry I'll varunna lever gear system undello atha pad idan .depo I'll paza ordinary bus unday kanichu thannal nallatha bus illay (mobile Workshop van I'll ee mechanism aanu)

    • @vishnu_meppadi
      @vishnu_meppadi 4 года назад

      Super

    • @santhoshkuttans
      @santhoshkuttans  4 года назад

      തുടക്കക്കാർക്ക് പറഞ്ഞ് കൊടുക്കുമ്പോൾ സൈക്കോളജി വേണ്ടി വരും . അറിയാൻ ആഗ്രഹമുള്ളവർ അതനുസരിച്ച് കൈകാര്യം ചെയ്ത് അവരുടെ വരുതിക്ക് കൊണ്ടുവരണം. തുടക്കത്തിൽ ( ഞാൻ പഠിച്ചപ്പോൾ) അത്ര ഇസ്സി ആരുന്നില്ല.. പിന്നീട് അത് ഈസ്സി ആക്കി..

  • @ajpics7024
    @ajpics7024 3 года назад +4

    500g അത് പൊളിച്ചു... 😂 നല്ല വിശദീകരണം.. 😍😍🥳

  • @ajmals6242
    @ajmals6242 Год назад

    Chetta onnum parayanilla supr...chetta njanoru national permit driveranu...ennalum chila kayattangalil loadumayi kayarumbol vecha giyaril ninnu oru gear kurakkanam ennoru thonnal...idhe samayam ente vandiyil ulladhinekkal koodudhal loadumayi vahanangal enne pass cheydhe pokunnumundu...Inganoru situation undakumbol athmavishwasam kurachu samayathekku kurayunnadhe pole thonnum...
    Chetta pattumenkil kayattam odikkayarikkondirikkunna load vandiyil gear shiftingil sredhikkenda karyangale paty oru video cheydhal adhu enne polullavarkku valarre adhikam upakaram ayene...
    Nallorru reply predekshikkunnu.

  • @meEJINJOHNE
    @meEJINJOHNE 2 года назад

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. ഇനീയും ചേട്ടൻ വീഡിയോ ചെയ്യണം. 👍😊

  • @broygangadharan4412
    @broygangadharan4412 Год назад

    Chetta mask Venda ,chettane kanenam ,pinne enikku oru test nadannu t pass ayi Road poyappol slow down cheythu fourth gear akkan nokkit gear marinilla last njan third akki vehicle othukki ,pinne edukkan nokyappol bus kurachu bakilottu neengi ,pathukke clutch release cheythe kondano car polokke pathukke release cheythu jerk cheyyathe irikkan,ini test ingine varathe irikkan entha vende chetta ,onnu paranju tharo

  • @forever2789
    @forever2789 4 года назад +2

    സന്തോഷേട്ടാ..... Delay ആയാലും കുഴപ്പം ഇല്ല..... കാത്തിരിപ്പിന് ഒരു സുഖം ഉണ്ട്.....😍😍😍😍

    • @santhoshkuttans
      @santhoshkuttans  4 года назад

      Thanks brother 😍🤗.. ഞാൻ കഴിവതും ശ്രമിക്കാം

  • @RahulRaj-tf1rx
    @RahulRaj-tf1rx 4 года назад +1

    Chetta ee ksrtc malabar busukal (tata leyland )ellam ithe gear alle?

  • @nikolatesla1353
    @nikolatesla1353 3 года назад +1

    Thalperyam ullolk bore adikilla 😍❤👍🏻👌🏻

  • @jittojosekadampanad2095
    @jittojosekadampanad2095 3 года назад +3

    ❤️
    13:20 borring onnum aayilla santhoshettaa iniyum ithupole orupaadu videos pradheekshikkunnu 🥰🥰

    • @santhoshkuttans
      @santhoshkuttans  3 года назад +2

      🙏🙏🙏❤️❤️❤️❤️

    • @jittojosekadampanad2095
      @jittojosekadampanad2095 3 года назад +1

      @@santhoshkuttans njan startingilaanu santhoshettaa bussill alla carill ente appan paranju thanna arivukalum ninghal gurukkanmaarill ninnu kittunna arivum aanu santhoshettaa enne munnott nayikkunnathu license kitty 🥰🥰🥰

    • @santhoshkuttans
      @santhoshkuttans  3 года назад

      അനുഗ്രഹങ്ങൾ .. നന്നായിരിക്കുന്നു.. ആശംസകൾ

  • @jibujohn9688
    @jibujohn9688 2 года назад +1

    ചുമ്മാ കിടക്കുന്ന വണ്ടിയുടെ മെക്കാനിക്കൽ ക്ലച് ചവിട്ടിയാൽ എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരുമോ...?

  • @ambadykannanambadykannan2041
    @ambadykannanambadykannan2041 Год назад

    ചേട്ടൻ നല്ല അറിവുകൾ പകർന്നു തന്നതിന് താങ്ക്സ്

  • @Echo1Charlie03
    @Echo1Charlie03 4 года назад +6

    ചേട്ട വണ്ടി KSRTC യുടെയാണെങ്കിൽ അവർ പണിതരാൻ ചാൻസ് ഉണ്ട് 🤔 KSRTC Bus ഉപയോഗിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ നോക്കിയെന്ന് പറഞ്ഞ് ചിലപ്പോൾ ആക്ഷനെടുക്കും

  • @manojm9637
    @manojm9637 Год назад

    ഹായ് ചേട്ട, അറിവ് തന്നതിന് വളരെ നന്ദി

  • @rajuchandran9987
    @rajuchandran9987 4 года назад +1

    Poli. Katta waiting video ayirunnu

    • @santhoshkuttans
      @santhoshkuttans  4 года назад

      Thanks for your valuable support 🤗😍🤗💘

  • @primetechprimetech1331
    @primetechprimetech1331 4 года назад +5

    ചേട്ടാ പക്ഷെ 2 nd ഇട്ടാണോ സാദാരണ ഹെവി വണ്ടികൾ എടുക്കുന്നത്

    • @santhoshkuttans
      @santhoshkuttans  4 года назад +6

      ചില സന്ദർഭങ്ങളിൽ എടുക്കാം.. പക്ഷേ അതിന് കാരണങ്ങൾ ഉണ്ട്.. അത് ഒരു വീഡിയോ ആയി ചെയ്യാം..

  • @Askar-lx7ej
    @Askar-lx7ej 2 года назад

    Gear change cheyunnadil oru dout ind.
    Clutch chavittunnadinodoppam gear change cheyyande.
    Koodudhalum clutch full chavitiyadhinu shesham anu gear mattunnadh.
    Idhil eadhanu sheriyaya reedhi.
    Replay pradeekshikunnu.
    Ariyavunna arenkilum replay tharanam

  • @AmalSurya-s6k
    @AmalSurya-s6k 10 месяцев назад

    Heavy vehicles clutch kayattathil eghanankandrole cheyyandea oru video cheyyamo?

  • @ajcreations4700
    @ajcreations4700 3 года назад +1

    എല്ലാ ഹെവി വെഹിക്കിൾ നും ഈ ഗിയർ പറ്റേൺ ആണോ?

  • @avinashthomas3579
    @avinashthomas3579 4 года назад +2

    Thanks chetta. Thanks for the valuable information. 😊😊😊🌹🌺🌼

  • @jidhinjp
    @jidhinjp 3 года назад +1

    Super video ചേട്ടാ..

    • @santhoshkuttans
      @santhoshkuttans  3 года назад

      Thanks for your valuable support ❤️❤️❤️❤️❤️

  • @jpj777
    @jpj777 4 года назад +3

    Palarkkumulla samshayamaayirunn ith heavy vandikalude gear shift ❤️❤️❤️❤️ ❤️❤️❤️ adutha parupaadi oru heavy license edukkanam

    • @santhoshkuttans
      @santhoshkuttans  4 года назад

      എടുക്കൂ...❤️❤️❤️🙏🙏

  • @SherinPuzhakkal
    @SherinPuzhakkal 3 года назад +2

    Great Video....Super

  • @AnandhuVshaji
    @AnandhuVshaji Год назад +2

    2023 August 13 il arengilum ondo

  • @nizamm5975
    @nizamm5975 4 года назад +2

    സിങ്ക്റോമെഷ് ഗിയർബോക്സ് , സിംഗിൾ ക്ലച്ച് പവർ സ്റ്റിയറിംഗ് ഒക്കെ ആയി ഡ്രൈവിംഗ് ലളിതമായിട്ടും Kടrtc ലെ 90 ശതമാനം ഡ്രൈവർമാരും പഴയ കോൺസ്റ്റണ്ട് മെഷ് ഗിയർ ബോക്സിൽ ഗിയർ മാറ്റുന്ന പോലെ ക്ലച്ച് ഉപയോഗിക്കാതെ ഗിയർ അടിച്ചിടുന്നത് കാണാം ഇപ്പോഴും,

  • @prakasane3769
    @prakasane3769 4 года назад +2

    Thank you santhoshettaa...
    Good information

  • @adarshs771
    @adarshs771 4 года назад +2

    Good information....keep going sk

  • @broygangadharan4412
    @broygangadharan4412 Год назад

    Oru exam okke nadakkan irikuka ayirunnu ,nannai explain cheyyuka boring onnum alla chetta,very good explanation and useful video,Thanks the lot.

  • @ranjith.mvaliyapoil4741
    @ranjith.mvaliyapoil4741 Месяц назад

    Sir എല്ലാ ksrtc വണ്ടിയുടെ ഗിയർ ഇത് മാതിരി ഒന്ന് പരിചയ പെടുത്തുമോ pls ഫ്ലാറ്റ് ഫോം ഗിയർ bonat ഗിയർ

  • @arunwilson465
    @arunwilson465 4 года назад +5

    Vandi odikondu irikumboo first gear nu pakaram reverse gear vizhumoo chetta?

  • @jacksonmichael2848
    @jacksonmichael2848 3 года назад +1

    Chetta video super

  • @amalkrishnan7973
    @amalkrishnan7973 3 года назад +1

    Kuttetta ellam manasilayii bt kore aalkar 2 nd gear il edukkund athu nallathanoo??

    • @santhoshkuttans
      @santhoshkuttans  3 года назад

      No.. first ഗിയർ വേണം ആദ്യം ഇടാൻ

  • @pnkmani9087
    @pnkmani9087 4 года назад +3

    Very Nice Explanation 👍🙏🙏🙏

    • @santhoshkuttans
      @santhoshkuttans  4 года назад

      Thanks for your valuable support 🤗❤️❤️🤗🤗

  • @tonytonythankachan3627
    @tonytonythankachan3627 2 года назад

    ചേട്ടോ powli🔥

  • @harikuttanhari9972
    @harikuttanhari9972 3 года назад

    വളരെ ഉപകാരം ചേട്ടാ

  • @saravanansaran5728
    @saravanansaran5728 3 года назад +1

    Santhosh chetta നിങളു ദുടി ചങ്ങനാശേരി പാലക്കാട് പിന്നെ പാലക്കാട് വേളാങ്കണ്ണി യാരണ് ഡുടി ഒരു travel review video venum എത

    • @santhoshkuttans
      @santhoshkuttans  3 года назад

      നിലവിലെ സാഹചര്യം അതിന് പറ്റുന്നതല്ല വരട്ടെ ചെയ്യാം

  • @Angel-oz3qu
    @Angel-oz3qu 4 года назад +1

    Good information chettayi👌👌♥️

  • @kl02pramodvlog28
    @kl02pramodvlog28 Год назад

    ചേട്ട. എയർ വണ്ടി സ്റ്റാർട്ട് ആക്കുന്നത് ഒന്ന് പറയുമോഎങ്ങനെ ആണ് എന്ന് 👍👍👍👍👍👍

  • @jishnuganesh7539
    @jishnuganesh7539 4 года назад

    സൂപ്പർ.. അശോകലേയ്‌ലൻഡ് ടർബോ ആണോ..പിന്നെ ഏറ്റവും സുഖം ഓടിക്കാൻ ലെയ്ലാൻഡ് ആണോ ടാറ്റാ ആണോ ഇപ്പോൾ വന്ന എയിച്ചർ ആണോ... അതേ പോലെ ഓൾഡ് ബോഡി ഷട്ടർ ഹൈ ടെക് അല്ല ഫുൾ സ്റ്റീൽ ആണോ ഇപ്പോൾ ഉള്ള കൊണ്ടോടി ആണോ... എയിച്ചർ ന്റ വീഡിയോ പ്രതീക്ഷിക്കുന്നു

  • @arunramachandran1468
    @arunramachandran1468 4 года назад +1

    ചേട്ടാ ഈ വണ്ടി ഡബിൾ ക്ലച്ച് ആണോ? അവതരണം അടിപൊളി ഈ വീഡിയോയിൽ നിന്നും കുറച്ചു കാര്യങ്ങൾ പഠിച്ചു....

    • @santhoshkuttans
      @santhoshkuttans  4 года назад +1

      ഡബിൽ ക്ലച്ച് അല്ല. എങ്കിൽ ഞാൻ വിജയിച്ചു..❤️❤️🙏🙏🙏

  • @amithaby829
    @amithaby829 4 года назад +1

    Torque kooduthal olla vandikal( truck ) load illathe 2nd or 3rd gear opayokichu edukunathil kuzhappamundo??

    • @santhoshkuttans
      @santhoshkuttans  4 года назад

      ഏതൊരു വണ്ടിയും 1st ഇട്ടു തന്നെ ആദ്യം മുന്നോട്ട് പോകണം..

    • @santhoshkuttans
      @santhoshkuttans  4 года назад

      കുഴപ്പമുണ്ട് അത് പറയാം..

  • @techrider23
    @techrider23 Год назад

    Alla vandikallkum ee same system alle gear position ⚙️

  • @sreejithnarayanan2209
    @sreejithnarayanan2209 4 года назад

    Supr chetta.. Vikking vandida gear koodi paryaoo plz..Psc testinu oke ah vandikala kittaru...plz

  • @_BlackBirdRider_
    @_BlackBirdRider_ 4 года назад +2

    superbb!! great content!!

  • @kanmanikanmani8242
    @kanmanikanmani8242 3 года назад +1

    പൊളിച്ചു ട്ടോ.......

  • @jishnuswamisaranam4121
    @jishnuswamisaranam4121 2 года назад

    Santhoshetta Tyre changing vedio cheyo (how to use jack)

  • @shabeerparambath6781
    @shabeerparambath6781 3 года назад

    Hai santhoshetta

  • @മായക്കണ്ണൻ-ച1ണ
    @മായക്കണ്ണൻ-ച1ണ 3 года назад +3

    First ഇടുമ്പോൾ റിവേഴ്‌സ് വീഴാൻ സാധ്യത ഇല്ലേ ചേട്ടാ .ഓട്ടത്തിൽ അല്ലെങ്കിൽ നിർതിയിട്ട് എടുക്കുമ്പോൾ .🤔

    • @santhoshkuttans
      @santhoshkuttans  3 года назад +3

      ഓട്ടത്തിൽ ഒരിക്കലും റിവേഴ്സ് വീഴില്ല.. നിർത്തി ഇടുമ്പോൾ സാധ്യത ഉണ്ട്. അതാണ് ഞാൻ പറഞ്ഞത്.. സാധാരണയിൽ കൂടുതൽ ബലം കൊടുത്താൽ മാത്രമേ റിവേഴ്സ് ഗിയറിൽ വീഴാനുള്ള പോസിഷനിലേക്ക് പോകൂ. പിന്നെ പരിചയ സമ്പത്ത് അതും ഒരു പ്രധാന വിഷയം ആണ്..

    • @abhinandm4430
      @abhinandm4430 2 года назад +1

      Angane anel 2 gear itt nere fst itta mathi, experience ayal veezhila

  • @nithinkumar3364
    @nithinkumar3364 4 года назад +1

    Chetta heavy vandi second gearil edukkne kanarudallo athenna agne

    • @santhoshkuttans
      @santhoshkuttans  4 года назад +2

      എടുക്കാം.. പക്ഷേ നമ്മൾ തനിയെ ഒരു സിമന്റ് ചാക്ക് ഉയർത്തുന്നതും, മറ്റൊരാൾ സഹായിച്ച് ഉയർത്തുന്നതും ആയിട്ടുള്ള വെത്യാസം ഉണ്ടാകും

  • @vipinmurali627
    @vipinmurali627 3 года назад

    സൂപ്പർ ചേട്ടാ .....

  • @joytj1078
    @joytj1078 4 года назад +3

    അടിപൊളി

  • @vinodmkmk3100
    @vinodmkmk3100 Год назад

    സൂപ്പർ 👍

  • @Prakash-ii6jy
    @Prakash-ii6jy 4 года назад +4

    Ithu kalakki

  • @kirankuttu3135
    @kirankuttu3135 3 года назад +2

    പൊളി അവതരണം 👌

  • @Vishnupallayi96
    @Vishnupallayi96 3 года назад

    താങ്ക്സ് സന്തോഷേട്ടാ

  • @amaljohnmj
    @amaljohnmj 3 года назад

    Super chetta ❤️👍

  • @lejigeorge9560
    @lejigeorge9560 4 года назад +2

    എനിക്ക് doubt ഉള്ള ഒരു ടോപ്പിക്ക് ആയിരുന്നു santosheetaa പലരും പല രീതിയിൽ gear മാറുന്ന കണ്ടിട്ടുണ്ട്.....കുറച്ച് ok clarifty ആയിട്ടുണ്ട്.... എല്ല വണ്ടികും ഇൗ same format allalo?

    • @santhoshkuttans
      @santhoshkuttans  4 года назад +1

      Yes പല method ആണ് ❤️❤️❤️

  • @veeyesvlogs3648
    @veeyesvlogs3648 4 года назад +1

    Good and helpful video/information

  • @ridervlog5930
    @ridervlog5930 3 года назад +6

    Santhoshettan ente Oru chettanepoleyanu😍🥰♥️

  • @sherrysunny6216
    @sherrysunny6216 4 года назад +1

    Super explanation 👌

    • @santhoshkuttans
      @santhoshkuttans  4 года назад

      Thanks for your valuable support 🤗😍❤️

  • @Mobinjames1991
    @Mobinjames1991 3 месяца назад

    Thanku ❤️❤️

  • @lntbeatz4346
    @lntbeatz4346 3 года назад +2

    ഹെവി വാഹനത്തിന് നല്ല രീതിയിലുള്ള മൈലേജ് കിട്ടാൻ,വണ്ടി ഏതു രീതിയിൽ ഗിയർ മാറി ഓടിക്കണം എന്നുള്ള വീഡിയോ ചെയ്യാമോ? (ബസ്സിനും ലോറിക്കും(with load )ഒരുപോലെ ആയിരിക്കുമോ?)

    • @santhoshkuttans
      @santhoshkuttans  3 года назад +1

      Video ആയിട്ട് ചെയ്യാം.. അത് ഒരുപാട് ആൾക്കാരിൽ ചെല്ലുമല്ലോ🙏🙏❤️❤️🤗🤗

  • @renjupraju4851
    @renjupraju4851 4 года назад +1

    Nice information dear

    • @santhoshkuttans
      @santhoshkuttans  4 года назад +1

      Thanks for your valuable support 🤗😍❤️

  • @prayagvfx
    @prayagvfx 2 года назад

    Thank u so much cheta ❤ njn ith sredikar ond eporm vandil kerumbo so nku ariyam aryrnu

  • @kiransb7034
    @kiransb7034 2 года назад

    ചേട്ടാ ടാറ്റ ബസ്സിനും ഇതേ gear method ആണോ

  • @sonusunny9639
    @sonusunny9639 2 года назад

    വേണാട് ബസ്സിൽ ആണോ വീഡിയോ ചെയ്യുന്നത്

  • @paapanaasamkumaravel2092
    @paapanaasamkumaravel2092 2 года назад

    Really helpfull🙏🙏💚🙏

  • @DeiberKL14
    @DeiberKL14 4 года назад +1

    Oru tipper kaali vandi edukkumbol eath gear aaa santhoshetta idandath

  • @gajananapai1018
    @gajananapai1018 3 года назад +1

    Thank you chetta❤️❤️❤️❤️❤️🙏🙏🙏🙏

  • @amalbaijulalettan7784
    @amalbaijulalettan7784 3 года назад

    Boring oo njgal iniyum idhupolulla videos nayi wait cheyyum..🥰🥰

  • @vaisakhe967
    @vaisakhe967 3 года назад

    നല്ല explanation... 👌👍

  • @bibinjoseph734
    @bibinjoseph734 3 года назад

    കലക്കി.... 👌👌👌

  • @sanoops2975
    @sanoops2975 3 года назад +1

    സന്തോഷേട്ടാ ksrtc ഡ്രൈവേഴ്സ് 2nd ഇട്ടു എടുക്കുന്നതിന്റെ കാര്യം.. എന്നാ... ഞൻ ബസിൽ കയറുമ്പോൾ ശ്രെദ്ധിക്കാറുണ്ട്... ഇത് പറയാൻ കാരണം സന്തോഷേട്ടൻ ഇപ്പോ പറഞ്ഞിരുന്നു. ഹെവി വെഹിക്കിൾ ആണെങ്കിലും അല്ലെങ്കിലും 1st ഇട്ടു എടുക്കണം എന്നു... പ്ലീസ് reply

    • @santhoshkuttans
      @santhoshkuttans  3 года назад

      ഒരു ഉദാഹരണം പറയാം : നമ്മൾ ഇരുന്നിട്ട് എഴുനേൽക്കാതെ നടക്കാൻ പറ്റുമോ.. അതാണ് 1സ്റ്റ് ഗിയർ. അല്ലാതെ നിരങ്ങുന്നത് 2nd ഗിയർ

  • @alvinthekkekkara4948
    @alvinthekkekkara4948 2 года назад

    Powli 👌♥️

  • @rashidpk5968
    @rashidpk5968 3 года назад +1

    Tnx

  • @ajeshk2136
    @ajeshk2136 2 года назад

    sir ഞാൻ ബോണറ്റ് ഗിയർ ആണ് ഓടിക്കുന്നത് തേഡ് നിന്ന് Secound ഇടുമ്പോ ഇടക്ക് വീഴുന്നില്ല 2015 മോഡൽ ആണ് bus

  • @sajithsarovaram7431
    @sajithsarovaram7431 4 года назад +1

    Super dear.

    • @santhoshkuttans
      @santhoshkuttans  4 года назад +1

      Thanks for your valuable support 🤗😍🤗💗

  • @MASTER-hi2fu
    @MASTER-hi2fu 3 года назад +1

    Chetta heavy vandikalude front side balancing patti oru video idu

    • @santhoshkuttans
      @santhoshkuttans  3 года назад +1

      എന്താണ് ഉദ്ദേശിക്കുന്നത് മനസ്സിലായില്ല

    • @MASTER-hi2fu
      @MASTER-hi2fu 3 года назад +1

      @@santhoshkuttans bro njan udheshichathu valiya vandikalil yathra cheyumbol businte fornt nammalku kanumbol adhu aa road full ayi cover cheythu pina pole indavum adhine patti oru video idan

    • @santhoshkuttans
      @santhoshkuttans  3 года назад +1

      Ok ഇത് ഒരു കണക്കാണ്.. നമ്മുടെ കാഴ്ചയും ആ കണക്കും ചേരുമ്പോൾ വഴി ക്ലിയർ ആകുന്നു. ഒരു വീഡിയോ ചെയ്യാം

    • @MASTER-hi2fu
      @MASTER-hi2fu 3 года назад +1

      Thank you bro❤👍

  • @vishnuvineesh9988
    @vishnuvineesh9988 3 года назад

    Bus second gearil edukuvanallo pathive..athu thettano

  • @isacisac8625
    @isacisac8625 2 года назад

    mezsedis businte gear position parayamo

  • @renjithkr8064
    @renjithkr8064 3 года назад +1

    ചേട്ടാ മൈലേജ് പിടിക്കാൻ എങ്ങനെ വണ്ടി ഓടിക്കണം ഒന്ന് പറഞ്ഞാൽ ഉപകാരം ആയിരിക്കും

  • @minibiju1055
    @minibiju1055 4 года назад +1

    santhosh chetta businte airbrakine kuruchu oru video cheyumo

    • @santhoshkuttans
      @santhoshkuttans  4 года назад

      ഉറപ്പായും❤️❤️❤️🙏🙏

  • @limsthomas11
    @limsthomas11 4 года назад +2

    Nirthiyitta vandiyude clutch chavittan paadilla ennulladh pidhiya arivaayirunnu...adhinu kaaranam enthann🤔

    • @santhoshkuttans
      @santhoshkuttans  4 года назад +1

      ഒരു വീഡിയോ ആയി ചെയ്യാം.. അറിയില്ലാത്ത എല്ലാവർക്കും വേണ്ടി❤️❤️🙏

  • @amalprakash7888
    @amalprakash7888 4 года назад +1

    സന്തോഷ്‌ ചേട്ടാ. സുഖമാണോ. ഇപ്പോൾ ഏതു ഷെഡ്യൂൾ ആണ്. വേളാങ്കണ്ണി ആണോ.

    • @santhoshkuttans
      @santhoshkuttans  4 года назад

      Thanks brother. സുഖം, ഇപ്പൊ ഞാൻ ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ ആണ്. താൽക്കാലികമായി covid ഡ്യൂട്ടി ആണ്