K. P. Yohannan|അനിൽ ആന്റണിയും തീവെട്ടി തങ്കുവും കെ പിയെ കാണാൻ വന്നപ്പോൾ

Поделиться
HTML-код
  • Опубликовано: 20 сен 2024
  • K. P. Yohannan
    അനിൽ ആന്റണിയും തീവെട്ടി തങ്കുവും കെ പിയെ കാണാൻ വന്നപ്പോൾ
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #KPYohannan #AnilAntony #tangubrother #MathewKuruvilla # #kppunnoose #frsijopandapallil #GospelforAsia
    #BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
    #Blessy #BlessyInterview #aadujeevitham #bjp
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 141

  • @selinsuresh1349
    @selinsuresh1349 4 месяца назад +7

    ഈ ചാനൽ കാരണം അനേകർ സ്വർഗീയ സഭയിൽ അംഗം ആയി ഞാൻ ബൈബിൾ വായിക്കാൻ തുടങ്ങി thank you

  • @shajanjohn-q3v
    @shajanjohn-q3v 4 месяца назад +3

    I’m an i2i follower. Doesn’t matter who they are, but did a fantastic condolence message 🙏

  • @mariajoodit8831
    @mariajoodit8831 4 месяца назад +7

    കേരളത്തിൽ ജനിച്ച് , ജീവിച്ച് ഒരു വ്യക്തി മലയാളത്തിൽ സംസാരിക്കാൻ പഠിക്കണം.... ശശിതരൂർ പോലും മലയാളത്തിലാണ് അവതരിപ്പിക്കുന്നത്

  • @SaneeshaChacko-qp8jn
    @SaneeshaChacko-qp8jn 4 месяца назад +47

    ആര് എന്തൊക്കെ പറഞ്ഞാലും kp യെയോ അദ്ദേഹത്തിന്റെ സഭയേയോ തള്ളി പറയുകയോ കുറ്റം പറയുകയോ ചെയ്യില്ല.. പട്ടിണിയിൽ ആയി ആന്മഹത്യ ചെയ്യേണ്ട സാഹചര്യത്തിൽ നിന്ന് ഇരു കൈ യും നീട്ടി ജീവിതത്തിലേക്ക് ഞങ്ങളെ കൊണ്ട് വന്നത് അദ്ദേഹം ആണ് അദ്ദേഹം തന്ന സഹായം ആണ്.. ഇല്ലെങ്കിൽ ഇന്ന് ഞങൾ ഈ ഭൂമിയിൽ ഉണ്ടാകില്ല മരിച്ചിട്ടും അദ്ദേഹത്തെ പിന്നെയും കുത്തി കീറി കൊല്ലുന്നത് കണ്ടു ഇതൊക്കെയും കണ്ണീർ ഓടെ അല്ലാതെ കണ്ടു നില്കാൻ കഴിയുനില്ല അദ്ദേഹം തന്ന സാമ്പത്തികം ഞങ്ങള്ക് എല്ലാം ആയിരുന്നു അതിൽ പിന്നെ ഇന്ന് വരെ പട്ടിണി എന്താണെന്ന് ഞങൾ അറിഞ്ഞിട്ടില്ല..

    • @yohannankarukaparambil1593
      @yohannankarukaparambil1593 4 месяца назад

      God bless you brother'JESUS Loves You 'വേട്ടപ്പട്ടികൾകരയ്ക്കട്ടേ... കുറച്ച് കഴിയുമ്പോൾ ഈ പട്ടികൾ എല്ലാം വാലും ചുരുട്ടി പോകും അപ്പോഴുംKP യുടെ നല്ല ഓർമ്മകൾ ജനങ്ങൾ നെഞ്ചേറ്റി നില്ക്കും.

    • @mathewmallapally
      @mathewmallapally 3 месяца назад

      Not his money that was poor American people money

  • @jacobvarghese4173
    @jacobvarghese4173 4 месяца назад +18

    Both Thanku and K.P.Yohannan started the church only to make money and to lead a luxurious life

    • @ThomasJohn-rz7yf
      @ThomasJohn-rz7yf 4 месяца назад +1

      They are more respectful and great in society

    • @rjohn9113
      @rjohn9113 4 месяца назад +2

      No2 fraud talking about No1 fraud

  • @rojilukose2669
    @rojilukose2669 4 месяца назад +34

    ഇവനെന്തിനാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞു. ഇനിയും ഇവന് സീറ്റും കൊടുക്കില്ല.

  • @johnmathai8720
    @johnmathai8720 4 месяца назад +35

    ജീവിച്ചിരിക്കുമ്പോൾ പറ്റുന്ന പ്രവർത്തികളെല്ലാം കാണിച്ച് പണം ഉണ്ടാക്കും കുറച്ച് പാവങ്ങളെ സഹായിക്കും. ഇതുകൊണ്ടൊന്നും സ്വർഗത്തിൽ പോവാൻ കഴിയില്ല ഒട്ടകം സൂചി കുഴലിൽ കൂടി കടന്നാലും ദ്രവ്യാഗ്രഹം ഉള്ളവന് സ്വർഗ്ഗരാജ്യം ലഭിക്കുകയില്ല

    • @jacobpeter404
      @jacobpeter404 4 месяца назад +1

      KALLA PANNI

    • @emilymammen4698
      @emilymammen4698 4 месяца назад

      എന്നാൽ പിന്നെ ഒന്നും ചെയ്യാതിക്ക്. സ്വർഗ്ഗം ഉറപ്പിക്കൂ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 4 месяца назад +8

    😂😂😂👍🏻ഇവന്മാരെ കാണുമ്പോഴേ ചിരി വരും 😆😆😆ഇത്രയും ചിരിക്കാൻ pattiyatinu... താങ്ക്സ്... സുനിൽ ചേട്ടാ... ആന്റണി പിള്ളയുടെ ഇംഗ്ലീഷിൽ കേട്ടാൽ ചിരിച്ചു വയറു വേതന വന്നു... മര പൊട്ടൻ... 👍🏻👍🏻👍🏻

  • @varghesemathew2847
    @varghesemathew2847 4 месяца назад +14

    Birds of the same feather, flock together.
    യേശുവിനെ വിറ്റ് ജീവിച്ചവർ!!!

  • @gilbertjoseph5624
    @gilbertjoseph5624 4 месяца назад +8

    പ്രാർത്ഥനാ തൊഴിലാളി

  • @georgejose5933
    @georgejose5933 4 месяца назад +12

    സന്ദേശം സിനിമയിലെ കുമാരപിള്ള സാർ പറഞ്ഞത് വളരെ കൃത്യമാണ് ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ്

  • @johnsonouseph7631
    @johnsonouseph7631 4 месяца назад +8

    മുതല കണ്ണീർ ഒഴുക്കാൻ വന്നതാണെന്ന് പറഞ്ഞാൽ മതി.😂

  • @ThomasJohn-rz7yf
    @ThomasJohn-rz7yf 4 месяца назад +4

    He also wanted to become bishop with k p yohannans blessing

  • @osologic
    @osologic 3 месяца назад

    ഏതൊരു കള്ളനും മറ്റൊരു കള്ളനെ ആദരിക്കുകയും കൂട്ടുകെട്ടിൽ ജീവിക്കുകയും ചെയ്യുന്നത് കളവിന്റെയും ജന വഞ്ചനയുടെയും മനഃശാസ്ത്രസ്‌മാണ്.

  • @josepeter9957
    @josepeter9957 4 месяца назад +10

    കറുത്ത ഇൻഡ്യൻസ് സയിപ്പിൻ്റെ ഭാഷയിൽ 'ഇന്ത്യയ്ക്ക് പ്രത്യേകിച്ചു കേരളത്തിനു മാ' തൃഭാഷയുള്ളപ്പോൾ, സയ്പ്പിനെ സുഖിപ്പിക്കാൻ വേണ്ടിയണോ ഇംഗ്ലീഷ് സംസാരിക്കുന്നത്.മലയാള o അറിയിഞ്ഞില്ലങ്കിൽ പഠിപ്പിക്കാം. തറ, പറ, പന, ആന'

    • @RajiT-q8g
      @RajiT-q8g 4 месяца назад

      👍

    • @annjohn4586
      @annjohn4586 4 месяца назад

      Correct.

    • @sureshkk-jm5wp
      @sureshkk-jm5wp 3 месяца назад +2

      താങ്കൾ എന്തിനാ സായിപ്പിന്റെ പേര് ഇട്ടിരിക്കുന്നത്

  • @ThomasJohn-rz7yf
    @ThomasJohn-rz7yf 4 месяца назад +12

    Fraud Tanku

  • @abyangam100
    @abyangam100 4 месяца назад +12

    Frauds paradise...

  • @chandysfoodnotes2023
    @chandysfoodnotes2023 4 месяца назад +1

    He yielded in to the politicians and other business heads.. gone astray from the original vision.. so sad to see his end like this..

  • @josetkurian4631
    @josetkurian4631 4 месяца назад +7

    എല്ലാരും ഒരു കുടകീഴിൽ

  • @JayanBalakrishnan
    @JayanBalakrishnan 4 месяца назад

    Anil Antony is doing his work as per situation .He talks in English for International audience .
    As a BJP LEADER ,his acts are very much satisfactory

  • @titusvarghese1854
    @titusvarghese1854 4 месяца назад +3

    തീവെട്ടികൾ..കളുടെ.. ഹൃദയം പൊട്ടി..,

  • @hariharank1822
    @hariharank1822 4 месяца назад +8

    മഹാത്മാഗാന്ധിക്കും, എ. കെ. ആന്റണിക്കും സ്വന്തം ആശയ ആദര്ശങ്ങൾ ക്ക് വിരുദ്ധ മായി പ്രവർത്തിച്ച പുത്രൻ മാരെകൊണ്ട് ദുഃഖിക്കേണ്ടി വന്നു. പക്ഷേ അവർ എവിടെയും എത്തില്ല എന്നു ചരിത്രം രേഖപെടുത്തും.

  • @ShinceKeechery-vz7rg
    @ShinceKeechery-vz7rg 4 месяца назад

    Thanku brother cheruthe adichittanu samsarikkunnathe

  • @Biju-y6n
    @Biju-y6n 4 месяца назад +3

    എല്ലാവരും കര്‍ത്താവിനെ മുന്നില്‍ നിര്‍ത്തി ഉണ്ടാക്കിയ യുണിയന്‍ kare പോല Prevarthi പല രീതിയില്‍ പക്ഷേ മറ്റു കാര്യത്തില്‍ ഒരു നാണയം ഭൂമിയില്‍ സ്വയം സ്വര്‍ഗ്ഗം therkunnvar

  • @harshajose3301
    @harshajose3301 4 месяца назад +12

    Daivathinte thattippukar ellam etichernnu

  • @pinkythomasthomas1714
    @pinkythomasthomas1714 4 месяца назад +1

    Next bhishop thanku most holiness.....

  • @gracyvarghese7772
    @gracyvarghese7772 4 месяца назад +2

    മാക്രി കരയുന്നു. കൃപാസന മോഴ.. ഇംഗ്ലീഷാണല്ലോ.. അമേരിക്കൻ accent ഇല്ലല്ലോ.

  • @achiammaabraham9422
    @achiammaabraham9422 4 месяца назад +1

    Thankuve athethanu aa secret place

  • @jamesmathew8329
    @jamesmathew8329 4 месяца назад +11

    Kallu kudiyan thakku

  • @MasonMaddoxRileyAndJames
    @MasonMaddoxRileyAndJames 4 месяца назад

    For Thanku, Thomaskutty and Anil beautiful comments from everyone 👍🤣🤣🤣

  • @mathewsgeorge5650
    @mathewsgeorge5650 4 месяца назад +3

    BBA BBA BBA Anil

  • @philiposegeorge4792
    @philiposegeorge4792 4 месяца назад

    His intention to as a replacer for him

  • @duriyodhanankp.duriyodhana2128
    @duriyodhanankp.duriyodhana2128 4 месяца назад +1

    സാർ. അറിയില്ലാഞ്ഞിട്ട് ചോദിക്കുക അദ്ദേഹത്തിന്റെ അച്ഛൻ ആരാണ് .....

    • @mariammamathee6732
      @mariammamathee6732 4 месяца назад

      That was the business of many in1950_1960.No foreign money. Agriculture, sheep's etc. From there he came to this level.

  • @mariasam2686
    @mariasam2686 4 месяца назад

    God ne പോക്കറ്റിൽ ഇട്ടു nadaklunna തങ്കു bro and junior അന്തോണി. .

  • @user-kl8ms6qv6i
    @user-kl8ms6qv6i 4 месяца назад +3

    Eda nanamille Anil. His holiness ¿???????????absurd dear

  • @FFYTGaMeR149
    @FFYTGaMeR149 4 месяца назад +1

    മലയാളത്തിൽ സംസാരിക്കട

  • @annjohn4586
    @annjohn4586 4 месяца назад

    Very sad to hear that speech.

  • @josephjohn8449
    @josephjohn8449 3 месяца назад

    One thief for the other

  • @pjjoypaathikl620
    @pjjoypaathikl620 4 месяца назад

    1/2 കള്ളൻ 😝, 3/4 കള്ളൻ 🤪, & the 🤑മുഴുകള്ളൻ 🤧🥵🥶,
    👁️👀Speaking 🎩📢☎️📻📺.

  • @Sasura7349
    @Sasura7349 4 месяца назад +4

    നെടുമ്പാശേരി വിമാനത്താവളത്തിൽ..???

  • @SujathaManomani
    @SujathaManomani 3 месяца назад

    Onnum manasil aayilla😢

  • @mathewdevadas4861
    @mathewdevadas4861 4 месяца назад

    വെട്ടി തീയിലിടേണ്ട ശിഖരം..

  • @subhatthampi7059
    @subhatthampi7059 4 месяца назад

    ആ മനുഷ്യൻ മരിച്ചു. അത് വിറ്റു നിങ്ങൾ തിന്നുന്നു. കഷ്ടം

  • @jamespeter-js7fz
    @jamespeter-js7fz 4 месяца назад +1

    ഞാനും പോയിരുന്നു. അവിടെ എന്റെ കൂടെ ഇടാമോ വീഡിയോ പ്ലീസ്.

  • @jefindoulos7988
    @jefindoulos7988 4 месяца назад

    Good messge our thanku brother 💞💞💞💞💞💞💞💞💞

  • @AurelieShip-rm1mw
    @AurelieShip-rm1mw 4 месяца назад +6

    Anil Antony ayirikkum KP ye thattitathe with Sijoo pathiri

  • @roypaul7817
    @roypaul7817 4 месяца назад

    ഒരു ബഹുമാനം തോന്നുന്നില്ലല്ലോ പിള്ളേ...നിന്റെ ഡയലോഗിന് ....

  • @najmajose941
    @najmajose941 4 месяца назад

    Metropolitan?

  • @GNANADASJ-e7j
    @GNANADASJ-e7j 4 месяца назад

    നമ്മുടെ വിഷൻ ഓ. കെ!ക്രിസ്തുവിൻ്റെ വിഷൻ എവിടെ കുഴിച്ചിട്ടു?ഒറ്റത്താലന്ത്?

  • @snehashawn
    @snehashawn 4 месяца назад

    Aram + Aram = Kinnarom😀😂

  • @ThampyJohn-l8g
    @ThampyJohn-l8g 4 месяца назад +1

    Allarum onnum erikkunnilla

  • @pramodvayanattu3885
    @pramodvayanattu3885 4 месяца назад

    Yes you have vision for schools hospitals engg colleges. But politrics do no want / promote that!!?? Slowly promote like pak and afghan . anything beyond evangelisation is not from jesus and teachings of apostle paul .. Here decernment demands !!??

  • @basilnorbert7106
    @basilnorbert7106 4 месяца назад +2

    😮

  • @thomaslonappan1082
    @thomaslonappan1082 4 месяца назад

    പങ്കുവെ സൂത്രം പങ്കുവെ സൂത്രം ന്യൂ വുഡ് ഐ വുണ്ട്

  • @thomaslonappan1082
    @thomaslonappan1082 4 месяца назад

    തങ്കുവിന് നാടുകടത്തി ഇല്ലേ

  • @nice-xy8ey
    @nice-xy8ey 4 месяца назад

    മദാമ്മയ്ക്ക് മനസിലാകാൻ അരിക്കും ഇംഗ്ലീഷിൽ പറപ്പിക്കുന്നെ

  • @MmMathew-l4x
    @MmMathew-l4x 4 месяца назад

    Mr AA.switch over to MLM

  • @leelammavarghese8191
    @leelammavarghese8191 4 месяца назад +1

    In

  • @mathewmallapally
    @mathewmallapally 3 месяца назад

    Clowns 😅talking 😂😂😂😂

  • @rajanjohn9158
    @rajanjohn9158 4 месяца назад

    Has he gone to Dallus as he gave an english oration 🤪🤪🤪?

  • @rajendranneduvelil9289
    @rajendranneduvelil9289 4 месяца назад

    THANKU is another FOX much worse !!!

  • @mohamedkabeer7205
    @mohamedkabeer7205 4 месяца назад +2

    ഈ sangeyum വന്നോ

  • @revvtkurian4566
    @revvtkurian4566 4 месяца назад

    ANIL PATHANAMTHITTAYIL VOTE THOOTHUVARUM. THE NEXT PRIMINISTER

  • @patricmohapatra4776
    @patricmohapatra4776 4 месяца назад

    Avande ammede his holiness. Shameless international fraud.

  • @thomastk7622
    @thomastk7622 3 месяца назад

    സാമൂഹിക സഭാ ശ്രേഷ്ഠൻ?

  • @mathewmallapally
    @mathewmallapally 3 месяца назад

    Poor American people money that was he spent out he will be in hell

  • @lalithaabraham2941
    @lalithaabraham2941 4 месяца назад

    Mara maakrikal😢.

  • @achiammaabraham9422
    @achiammaabraham9422 4 месяца назад

    Oh Entha English nte standard
    Oxford English thottu poyi

  • @aviary943
    @aviary943 4 месяца назад

    What the heck is this thanku saying

  • @sophysebastian3275
    @sophysebastian3275 4 месяца назад +5

    അനിൽആന്റണിയും ഉണ്ട് യോഹനാന്റെ കൊലവാതകത്തിന്റ പിന്നിൽ
    യോഹന്നാൻ ന്റെ അഴിമതി ക്ക് അനിൽ ആന്റണി യും ഉണ്ട് പിണറായി ക്ക് പങ്കുണ്ട്
    കേന്ദ്രത്തിനു പങ്കുണ്ട്

    • @akmathew
      @akmathew 4 месяца назад +1

      താങ്കളുടെ കുടുംബത്തിൽ നിന്ന് അങ്ങേര് വല്ല്യ തും അടിച്ചു മാറ്റിയോ

    • @godofsmallthings4289
      @godofsmallthings4289 4 месяца назад +1

      അപ്പോൾ ഇതെല്ലാം കൃത്യമായി അറിയാവുന്ന നിങ്ങൾക്കും തീർച്ചയായും ഒരു പങ്ക് ഉണ്ട് 🫵🤨

  • @martvarm
    @martvarm 4 месяца назад +2

    Saha theevettikal!

  • @muthmulla493
    @muthmulla493 4 месяца назад

    Panamundakkan daiva dasanakuka
    Nalla idea

  • @josephdaniel660
    @josephdaniel660 4 месяца назад

    അരേകേൾപ്പിക്കാനാ ഇ പ്രസംഗം
    ചെന്നാൽ സൊർഗത്തിൽ ഇതുപൊലൊള്ള മൊതലുകളേ കേററുമൊ

  • @jacobkunnel
    @jacobkunnel 4 месяца назад +1

    Aver appam thinnunthapiole ente janethe thinnukalanju

  • @clearthings9282
    @clearthings9282 4 месяца назад

    Ivaraano adhehathe konnathu??????

  • @rajeshthoppil6637
    @rajeshthoppil6637 4 месяца назад +1

    സുനിലിന് ഒരു പണിയും ഇല്ലേ

  • @licneen
    @licneen 4 месяца назад

    You are making money by editing videos and uploading. Smart fellow. Vere paniyonnumille

  • @lissy7789
    @lissy7789 4 месяца назад

    Sunil sir maricha oraline patti eniyum viedio chaiyaruthe avar the team chaithitundenkil dhaivam kanunnunde Sunil sir ningalude udhesham yeshuvil vishvasam ollavar sathyathode jeevikanam annal christhyanikale pole azhukar arumilla sir ningalude kudumbam orkanam sathiam mathram padichu jeevichavarke allam kondum moshamane varunnathe kp yohannandde prasangam othiri ketitunde eniyum viedio chainda

  • @dhanyamohan9717
    @dhanyamohan9717 4 месяца назад

    Thanku brother thomaskutty brother heavenly feast lae fraud 😂😂

  • @Bpositive5464
    @Bpositive5464 3 месяца назад +1

    Malayalam parayada!

  • @shajinkt5788
    @shajinkt5788 4 месяца назад +1

    😂😂😂😂

  • @isacmathew2381
    @isacmathew2381 4 месяца назад +5

    Fraud thanku. Kallan

  • @stanlyjohnjohn8416
    @stanlyjohnjohn8416 4 месяца назад

    Good massage

    • @ThomasJohn-rz7yf
      @ThomasJohn-rz7yf 4 месяца назад

      Kopa

    • @ThomasJohn-rz7yf
      @ThomasJohn-rz7yf 4 месяца назад

      He doesn’t know anything about bible may be he know which company alcohol is better

  • @achiammaabraham9422
    @achiammaabraham9422 4 месяца назад

    Adutha Marapottan
    Ayyo malalyalam maranno
    Fraud Thanku

  • @georgekurian8736
    @georgekurian8736 4 месяца назад +2

    Avante koppile english.

  • @geogePatrose
    @geogePatrose 3 месяца назад

    Ee. Oola enta parayune

  • @ReshmaSuresh-mv8ip
    @ReshmaSuresh-mv8ip 4 месяца назад

    Ennapinneaswargathilpokanulla azhi.kanichea.

  • @philipjoseph3583
    @philipjoseph3583 4 месяца назад

    Perumkallanmar oru kudakizil

  • @jacobthomas3180
    @jacobthomas3180 4 месяца назад

    Eyalku,Malayalam Ariyille?

  • @koranmakankattukallan
    @koranmakankattukallan 4 месяца назад

    ee...aathmeeya kachavadam nadathi manushyare pattichu jeevikkunna ellaaa aathmeeya mairanmaareyum enthukondu pothujanam thallikkollunnillaa??? enthennaal itharam chettakal onnum thanne paavangalaaya pothujanathinu vendi onnum thanne cheyyunnilla...!!! (( nirthadaa thanku mairaa...ninte odukkathe Jesus English thallukal nirthi,,valla koolippanikkum podaa pooraa thanku....)))

  • @Jesssco
    @Jesssco 4 месяца назад

    Anil vazha kalla panni

  • @josevd3161
    @josevd3161 4 месяца назад +1

    Malayalikalke,Malayalam,Paragal,Ariyam

  • @jacobjohn4180
    @jacobjohn4180 4 месяца назад

    All frauds together selling Christ name. Thooooo

  • @aviary943
    @aviary943 4 месяца назад

    Two koppanmar

  • @MsSK-l1x
    @MsSK-l1x 4 месяца назад

    ഈ സഹോദരൻ എടുത്ത് വിളമ്പുന്ന ക്രിസ്തുവിന്റെ വാക്കുകൾ അനവസരത്തിലാണ്. ബൈബിൾ വാക്യങ്ങൾ എടുത്ത് പ്രയോഗിക്കുമ്പോൾ അതിനു മുൻപും പിൻപും എഴുതിയത് എന്താണെന്നും സന്നർഭം എന്താണെന്നും മനസ്സുലാക്കിയാൽ നല്ലത്.വല്ലവന്റെയും പണം എടുത്ത് ഒരംശം ധർമം ചെയ്തിട്ടു സിംഹ ഭാഗവും സ്വന്ത ഉപദേശത്തിനും സ്ഥാപിത താൽപ്പര്യങ്ങൾക്കും ഉപയോഗിച്ചാൽ അത് എന്ത് സുവിശേഷം? പെന്തസ്ക്കോസ്തു ഉപദേശം പറഞ്ഞു അമേരിക്കൻ മെഗാ സഭകളിൽ നിന്നും പണം മുടങ്ങാതെ പറ്റിയിട്ട് ഉപദേശ മലക്കം മറിച്ചിൽ ശരിയാണോ ബ്രദർ തങ്കു? ലോകത്തിൽ ആരേയും പിതാവെന്നു വിളിക്കരുതെന്നു യേശു പഠിപ്പിച്ചത് അങ്ങ് മറന്നു! ഒരേ തൂവൽ പക്ഷികൾ ഒരുമിക്കുന്നത് പരമാർധം! സകലത്തിനേയും ശോധന ചെയ്യുന്നൊരു ദൈവം മുകളിലുണ്ട്! അത് മറക്കണ്ടാ!

    • @daizymathai3745
      @daizymathai3745 4 месяца назад

      He is defending himself here because he is going through a similar walk that bishop KP did

    • @MsSK-l1x
      @MsSK-l1x 3 месяца назад

      @@daizymathai3745 exactly true

  • @jayaraje8727
    @jayaraje8727 4 месяца назад

    അനിൽ ആൻ്റണി❤❤❤❤

  • @josephmuttathukunnel9163
    @josephmuttathukunnel9163 4 месяца назад

    4:38