നല്ല മൊരിഞ്ഞ ഉള്ളിവട | Annammmachedathi Special Ullivada | Try this Simple Ullivada Recipe at Home

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 1,5 тыс.

  • @sheebastephen6821
    @sheebastephen6821 3 года назад +37

    എന്തു രസമാണ് രണ്ടുപേരുടെയും സംസാരം കേൾക്കാൻ. ചേട്ടൻ ആളു സൂപ്പർ ആണ്. അമ്മേ അമ്മേ എന്ന് എപ്പോഴും വിളിച്ചു സംസാരിക്കുന്ന കേൾക്കാൻ തന്നെ കിടു. അമ്മയെയും ചേട്ടനെയും ഇഷ്ട്ടം 🥰🥰 Love From Singapore ❤️❤️

  • @lillymathai6520
    @lillymathai6520 4 года назад +8

    ഇത്രയും പ്രായമിയ അമ്മച്ചിയുടെ പാചകവും വാചകവും ഒപ്പം മകന്റെ പഞ്ചാരയും...കൂടെ സച്ചിന്റെ മേമ്പൊടിയും ..അടിപൊളി

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +2057

    അന്നാമ്മ ചേടത്തി ഫാൻസ് അടി ലൈക്ക്

    • @anuasha642
      @anuasha642 4 года назад +8

      Yes

    • @abinavtarun8601
      @abinavtarun8601 4 года назад +10

      enthonadeyy ithinum likeoo

    • @anithaabraham3780
      @anithaabraham3780 4 года назад +10

      അമ്മച്ചി ഉണ്ടാക്കുന്നതെല്ലാം ഉഗ്രൻ ഉമ്മ ഇപ്പോൾ അമ്മച്ചി ഞങ്ങളുടെ കൂടെ അമ്മച്ചിതന്നെ

    • @BtechMIXMEDIA
      @BtechMIXMEDIA 4 года назад +6

      @@anithaabraham3780 അതെ എല്ലാവരും എത്ര പെട്ടന്നാണ് അമ്മച്ചി ഫാനായത്

    • @BtechMIXMEDIA
      @BtechMIXMEDIA 4 года назад +9

      @@anuasha642 അതെ, തനി നാടൻ കറികളലേ ആർക്കാ ഇഷ്ട്ടമാവാത്തെ

  • @vijayalakshmiep4825
    @vijayalakshmiep4825 3 года назад +114

    അമ്മച്യേ .. ഇതുപോലൊരു മോനും കൂടെയുണ്ടെകിൽ എന്ത് വേണമെങ്കിലും ഉണ്ടാക്കാം.... ആയുസ്സുംആരോഗ്യവും ഈശ്വരൻ തരട്ടെ 🙏🙏🙏

  • @shifusafu8231
    @shifusafu8231 2 года назад +3

    പിന്നെ ഞാൻ ഒരു 9ക്ലാസ്സിൽ ആണ് പഠിക്കുന്ന ഞാൻ ഇന്ന് അമ്മച്ചി ന്റെ നോക്കി ഉണ്ടാക്കി പൊളി ആണ് tto

  • @malinisasikumarmalini7166
    @malinisasikumarmalini7166 2 года назад +4

    ആ സ്നേഹം നിറഞ്ഞ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന എന്തും രുചിയുള്ളതാകും അമ്മേ. അമ്മച്ചിയും മോനും കുടുംബത്തിനും ആയുരാരോഗ്യസമ്പൽസമൃധി സർവെശ്വരൻ നൽകട്ടെ 🙏🙏♥♥

  • @midvp
    @midvp 4 года назад +24

    ഇവനിവിടെ നിക്കുമ്പോ ഞാൻ എന്നാത്തിനാ കൊഴക്കുന്നെ ... 😍😍
    Presentation style .. ammachiye.. 😘😘

  • @timeloop7024
    @timeloop7024 3 года назад +18

    അന്നമ്മച്ചി അടിപൊളിയായിട്ടുണ്ട് ഞങ്ങൾ ഇത് ചെയ്തുനോക്കി സൂപ്പർ 👌👌😍😍

  • @mathewjoseph9664
    @mathewjoseph9664 4 года назад +22

    Ohh ഈ ബാബുച്ചേട്ടൻ അമ്മച്ചിക്ക് കൊടുക്കുന്ന കട്ട സപ്പോർട്ട്. പൊളിച്ചു അമ്മച്ചി polipolichu

  • @jamesk.j.4297
    @jamesk.j.4297 4 года назад +209

    അമ്മച്ചിയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ തന്നെ ഒരു രസമാണ്. താങ്ക്സ് അമ്മച്ചി

    • @arjuncr7638
      @arjuncr7638 4 года назад +1

      Ammachiyude cooking njanum cheythu thudangi..thanks dear ammchii

    • @bennydevasia8687
      @bennydevasia8687 4 года назад +1

      Sariya🥰😍

    • @bittyabraham133
      @bittyabraham133 4 года назад

      .

    • @anithakumari4329
      @anithakumari4329 3 года назад +1

      😊 അമ്മച്ചി യുടെ വീട്ടിനടുത്ത് താമസിച്ചിരുന്നെങ്കിൽ നമുക്കുംകൂടി കൂടി അടിച്ചു പൊളിയ്ക്കാമായിരുന്നു 😥

  • @josoottan
    @josoottan 4 года назад +145

    അന്നാമ്മച്ചേടത്തി ചേരുവകളുടെ കൂടെ ചേർക്കുന്ന ഒരു അത്യാവശ്യ സാധനം പറഞ്ഞില്ല!
    വാത്സല്യം!!!!😍😍😍😍😍😍😍

  • @malusworld9329
    @malusworld9329 4 года назад +1

    Annammamme super njan veettil undakki valare ruchi undayirunnu kuttikalkk ishdappettu

  • @swapnarajan4568
    @swapnarajan4568 4 года назад +12

    ഞാൻ അമ്മച്ചീടെ വറുത്തരച്ച ബീഫും അപ്പവും ഉണ്ടാക്കി. പിന്നെ ബീഫ് തേങ്ങ കൊത്ത് ഇട്ട ബീഫ് ഉലർത്തിയും ചെയ്തു. എനിക്ക് കിട്ടിയ എല്ലാ പ്രശംസയും അമ്മച്ചീക്ക്സ നൽകുന്നു. നമ്മൾ ഉണ്ടാക്കിയ ഭക്ഷണം മറ്റുള്ളവർ കഴിച്ച് അവരുടെ സന്തോഷം കാണുമ്പോൾ ഉള്ളിൽ വരുന്ന ഒരു സന്തോഷമുണ്ട് അത് വരെ പണിയെടുത്തത് ഒന്നും അറിയുകയില്ല: നന്ദി അമ്മച്ചീ

  • @lakshmikuttypc4590
    @lakshmikuttypc4590 3 года назад

    ഇപ്പോഴും അന്നാമ്മച്ചി എന്തു ഐശ്വര്യമാണ്. ചെറുപ്പത്തിൽ ഒരു സുന്ദരി തന്നെ ആയിരിക്കും കേട്ടോ. കൈപുണ്യം ഭയങ്കരം തന്നെ.

  • @joolysreejith1736
    @joolysreejith1736 4 года назад +17

    ഇതു പോലെയുള്ള അമ്മച്ചിമാരെ ഇനി കിട്ടാൻ പ്രയാസം ആണ് ആ ചിരി, സന്തോഷം...

  • @treesaviji4184
    @treesaviji4184 2 года назад

    Ammachiyude ella vibhavamngalum oronnu try cheunnund.very nice.Today ullu vada ..Thank u

  • @murshida5235
    @murshida5235 4 года назад +3

    അമ്മച്ചി..... ഈ വാത്സല്യം നിറഞ്ഞ സംസാരം ഇതു കാണാൻ ഭയങ്കര സന്തോഷം

    • @saniavcc2935
      @saniavcc2935 4 года назад

      ! Pledge thankalku ni/ 7 thanna 8 80

  • @sibymathew2121
    @sibymathew2121 4 года назад +1

    Annamma chedathi Super Snacks .Like your pre paration style .

  • @ckworld9774
    @ckworld9774 4 года назад +33

    സച്ചിൻ എന്താ... സുഖം. ഓരോ ന്നും തിന്ന് രുചിച്ചു നോക്കി സച്ചിൻ....

  • @aronsabu6010
    @aronsabu6010 3 года назад +1

    Amazing.ഉള്ളി വട

  • @aslamm1225
    @aslamm1225 3 года назад +3

    ഉള്ളിവട ഉണ്ടാക്കി അമ്മച്ചി
    സൂപ്പർ👌👌

  • @sumalatha6871
    @sumalatha6871 4 года назад +1

    Enikku samsarikkunna reethi thanne ishtamayi randu perudeyum veetilullavar samsarikkunnathu poleyund

  • @rajeshknair5185
    @rajeshknair5185 4 года назад +74

    അമ്മച്ചി,ആ കൈപുണ്ണൃം.
    ഭാഗൃംചെയ്ത മക്കൾ.
    ഇനി ദൈവതബുരാൻ വിചാരിച്ചാലും ആരുചി ഞങ്ങക്ക് കിട്ടില്ല.
    അമ്മച്ചിയേയും മക്കളേയും ദൈവം അനുഗ്രഹീക്കട്ടെ.
    നന്നായിരിക്കുന്നു ഉള്ളിവട .🙏

  • @sreekumarimr7079
    @sreekumarimr7079 4 года назад

    Sathyamaya.snehavum.samsaravum.gramathinte nishkalankathayumellam manassu niranju orupadishtamayi ammae

  • @sukanyababu619
    @sukanyababu619 4 года назад +88

    Enikoru 10 like tharuvo?????? Ammachim monum superb😋

    • @AmMuSCORner1
      @AmMuSCORner1 3 года назад +1

      ഞങളേം കൂടെ suport cheyyuo

  • @jayasreekutty1660
    @jayasreekutty1660 4 года назад

    അന്നമ്മ ചേട്ടത്തിയുടെ എല്ലാ പലഹാരങ്ങളും ട്രൈ ചെയ്യാറുണ്ട് നന്നായി വരാറുണ്ട് 🙏👍

  • @surajajayakrishnan8590
    @surajajayakrishnan8590 4 года назад +5

    Babuchettande ulli cut cheyyunnath super.ithupole namukk onnum pattathilla. Pinne ammachi ullivada enik ishtamulla oru itemanu. Super aayittund suuuuuuuperrrrrr.

  • @rajishamidhun148
    @rajishamidhun148 4 года назад

    Ammayudeyum monteayum sneham kanubol thannea vayaru nirayum

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 года назад +20

    Ingredients
    Onion
    ginger
    curry leaves
    green chilly
    turmeric powder
    gram flour
    maida
    palm oil
    salt

  • @jincyjins2427
    @jincyjins2427 4 года назад +1

    ക്യാമറയുടെ മുൻപിൽ അമ്മയുടെ സംസാരം. നോട്ടം എല്ലാം എന്തു രസം. മുൻപ് ക്യാമറയുടെ മുൻപിൽ നിന്ന് പരിചയം ഉള്ള പോലെ 😍😍😍😘😘😘

  • @Apearlxo
    @Apearlxo 4 года назад +15

    I’m from USA and my dad’s from Tharayil Kaipuzha and I just made the ullivada 😍❤️ it was delicious!! Keep up the good work

  • @jasnajisna4149
    @jasnajisna4149 4 года назад

    അമ്മമ്മയുടെ ഉഴുന്ന് വട കണ്ടു ഞാൻ ഉണ്ടാക്കി നോക്കി, അടിപൊളി 🥰😍👌super

  • @goutham8640
    @goutham8640 4 года назад +27

    അമ്മേ എനിക്ക് ഭയങ്കര ഇഷ്ടമാണ് അമ്മ ഉണ്ടാക്കിയ ഉണ്ടപൊരി ബോണ്ട് ഞാനുണ്ടാക്കിയ സൂപ്പർ ഇനി ഞാൻ അടുത്ത അമ്മയുണ്ടാക്കിയ ഉള്ളിവട ഉണ്ടാക്കാൻ തുടങ്ങുകയാണ്. എനിക്ക് അമ്മയെ ഭയങ്കര ഇഷ്ടമാണ്

  • @nuhafathima9487
    @nuhafathima9487 4 года назад +1

    Ee ulli vada adipoly testaan.. Ente uppachi undakarundairunnu... Ithupole thannen... Nalla testaan..... ❤️

  • @celinejoys4504
    @celinejoys4504 4 года назад +12

    നാടൻ പലഹാരത്തിനോട് ഒത്തിരി ഇഷ്ടം, ഉണ്ടാക്കി നോക്കണം, അമ്മച്ചിടെ ഉള്ളിവട അടിപൊളി😘

  • @valsalasurendranath6657
    @valsalasurendranath6657 2 года назад

    Ammachiyum babuom sachinnum nalla rasamayirunnu eppo oru rasamilla

  • @citharavkartha7955
    @citharavkartha7955 4 года назад +73

    ആ കോട്ടയം ഭാഷ കേൾക്കാൻ തന്നെ എന്നാ രസവാ😍

    • @annrose9144
      @annrose9144 4 года назад +5

      കോട്ടയം🥰🥰❤️❤️💪💪💪

    • @dileepraj1047
      @dileepraj1047 4 года назад +3

      പിന്നല്ലാതെ ഓ എന്നാ പറയാന😄😄😄😄😄😄

    • @jerryv6683
      @jerryv6683 4 года назад +1

      Wayanad anu.

    • @nilinphilip8004
      @nilinphilip8004 4 года назад

      Kottayam da💪💪

  • @thankamanipillai3085
    @thankamanipillai3085 4 года назад

    ഈ അമ്മച്ചിയുടെയും മോന്റെയും സ്നേഹം കാണുമ്പോൾ തന്നെ മനസിന്‌ നല്ല സന്തോഷം. അമ്മച്ചിയുടെ ഫുഡ്‌ എല്ലാം സൂപ്പർ.....

  • @abhinavma3999
    @abhinavma3999 4 года назад +213

    അന്നമ്മ ചേടത്തീടെ കൈപ്പുണ്യം പറഞ്ഞാൽ തീരില്ല അനുഭവിച്ചു തന്നെ അറിയണം എന്നുള്ള അഭിപ്രായത്തോട് യോജിപ്പ് ഉള്ളവർ അടി ഓരോ ലൈക്‌

  • @alakanandabaiju6549
    @alakanandabaiju6549 2 года назад +1

    Pwolichu monee😎😘👍👌

  • @palakkadanfoodchannel1882
    @palakkadanfoodchannel1882 4 года назад +11

    ഞാൻ ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത്.. ഒരുപാടു ഇഷ്ട്ടം ആയി..

  • @deviprasadprasad6796
    @deviprasadprasad6796 4 года назад +1

    Ammachi & babu chettan super ayitund.

  • @bindujoseph4469
    @bindujoseph4469 4 года назад +4

    Ulli vada undaaki ... Superrrrr taste ...
    Thanks for the amazing recipe and easy tips😍😍

  • @sheebavahab55
    @sheebavahab55 4 года назад

    Nalla ammachi enikku orupadu ishtapettu adipoli ammachi kalakkunnundu god bless you

  • @sobhadaniel2802
    @sobhadaniel2802 4 года назад +67

    കൊച്ചമ്മ യ്ക്കും മോനും ആയുസും ആരോഗ്യവും ദൈവം നൽകട്ടെ....

  • @kalashaji683
    @kalashaji683 4 года назад

    അമ്മച്ചിയുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ്. എല്ലാ വീഡിയോയും കാണാറുണ്ട്, സൂപ്പർ ആണ്.....

  • @joshnikutty5976
    @joshnikutty5976 4 года назад +10

    അമ്മച്ചിയെ ഒരുപാട്‌ സ്നേഹിക്കുന്നു Eeee അമ്മുക്കുട്ടി

  • @joselijoseph52
    @joselijoseph52 4 года назад +1

    Ammachiye kandapol ente valyammachiye orma vannu .... ❣️❣️❣️

  • @lizphilip5139
    @lizphilip5139 4 года назад +3

    Very nice and smart ammachi and very humble, obedient and kind-hearted son, Babu. Thank you for all your videos. God Bless you and your family!

  • @gwalthafyt8961
    @gwalthafyt8961 3 года назад +1

    Super adipoli

  • @shazincrazy9103
    @shazincrazy9103 4 года назад +9

    അന്നമ്മച്ചി നിങ്ങൾ ഒരു സംഭവമാണ് സൂപ്പർ 👌👌👌👌👌

  • @jothianthane2641
    @jothianthane2641 4 года назад

    Ammachi adipoli super taste and yummy ulli vada

  • @syampopz4789
    @syampopz4789 4 года назад +40

    കൊള്ളാം അമ്മച്ചി ചക്കര ഉമ്മ

  • @sreelekshmi8601
    @sreelekshmi8601 4 года назад

    Superrrrrr ammachiii and babu Chettan....

  • @RithViShikA
    @RithViShikA 4 года назад +134

    "ഇവൻ എന്റെ അടുത്ത് നിക്കുമ്പോ ഞാൻ എന്തിനാ കുഴക്കുന്നത്. ഇവൻ അങ്ങ് കുഴക്കട്ടെന്നേ " 🤣പൊളി ഡയലോഗ് അമ്മച്ചിയെ 🥰🥰🥰🥰🥰

    • @BtechMIXMEDIA
      @BtechMIXMEDIA 4 года назад +2

      അതെ നല്ല ഡയലോഗ്

    • @valsalaaravindan9514
      @valsalaaravindan9514 4 года назад +1

      അമ്മച്ചി... ഞാൻ വായനാട്ടുകാരിയാണ്... അമ്മച്ചിടെ പാചകം ഞാൻ എന്നുംകാണാറുണ്ട്

  • @shyniannmaria9a431
    @shyniannmaria9a431 4 года назад

    Ammachi paranjathu pole njan ullivada udanki nooki..Super👍...Thank you Ammachi❤️

  • @swapnavv1938
    @swapnavv1938 4 года назад +4

    അമ്മച്ചീ സൂപ്പർ ഒത്തിരി ഇഷ്ടമായി

  • @Shanusmediamix
    @Shanusmediamix 11 месяцев назад

    അമ്മച്ചിയെ ഒത്തിരി ഇഷ്ടം . എനിക്ക് ഒരു അമ്മച്ചി ഇല്ലാ ❤so recipe ഒക്കെ അടിപൊളി👍👍👍

  • @Linsonmathews
    @Linsonmathews 4 года назад +8

    രുചിക്കൂട്ടിൽ മായാജാലം തീർക്കുന്ന അന്നാമ്മ ചേടത്തി 😍 ഉള്ളിവട പൊളിച്ച് 👌❣️

  • @bijuthomasthomas1917
    @bijuthomasthomas1917 4 года назад +1

    Super nhangal undaaki nannaayi vannu

  • @jisharegi4009
    @jisharegi4009 4 года назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @arunkrishnan4011
    @arunkrishnan4011 4 года назад

    Ammachi nalla adipoli ulli vada. njnum undki super ayirunu adpoli taste ayirunu

  • @wellwisher71
    @wellwisher71 4 года назад +391

    പാചകം അടിപൊളി. പക്ഷെ അതിലും ഇഷ്ടം കുടുംബങ്ങൾ തമ്മിലുള്ള ആ സ്നേഹ ബന്ധം ആണ്. ബാബുവിന്റെ അമ്മെ വിളി. സച്ചിന്റെ അമ്മച്ചി വിളി. സ്നേഹം വാത്സല്യം ഒക്കെ ചേരുമ്പോൾ ആണ് പാചകം രുചി കൂടുന്നത്. ഞാൻ എന്നും നോക്കാറുണ്ട് അമ്മയുടെ പാചകം പുതിയ എപ്പിസോഡ് വന്നോ എന്ന്.

  • @jalajamanitm8338
    @jalajamanitm8338 4 года назад

    Oru ammà yum monum....ithupole kandittilla suppar kothivarunnùnde

  • @sajikeral
    @sajikeral 4 года назад +12

    നമ്മുടെ ബാബുചേട്ടനാണ് ശരിക്കും താരം !

  • @rashidaroufeesh4723
    @rashidaroufeesh4723 3 года назад +1

    Annammachi enteyum ishtamulla palaharam parippvadayaaa

  • @sheelajames3381
    @sheelajames3381 4 года назад +12

    സൂപ്പർ. ആ മകന്റെ “അല്ലേ അമ്മേ” കേൾക്കാനായി മാത്രവും ഇതുകാണാറുണ്ട്

  • @dhanarajkc1595
    @dhanarajkc1595 4 года назад

    സൂപ്പർ. ഉണ്ടാക്കി നോക്കട്ടെ.

  • @mufeedashihab6981
    @mufeedashihab6981 4 года назад +11

    Enth rasaa ee ammachii...😍njn ullivadayalla nokkiyath...ammacheede samsaram mathram nokkiyirikkarnnuu...lve uuu....😘😘😘😍

  • @minikrishna9346
    @minikrishna9346 4 года назад

    Onion vada super.... variety recipe pole thanne ammachide stove variety anuto 👍

  • @sheelaandrew2678
    @sheelaandrew2678 4 года назад +14

    Such a caring Son.Great bonding

  • @aswathys113
    @aswathys113 3 года назад

    അമ്മച്ചി പഴയകാലത്തെ പാചക രീതിയിൽ തന്നെ ചെയ്യുന്നത് കൊണ്ട് പലഹാരങ്ങൾക്ക് നല്ല രുചിയാണ്...അമ്മച്ചിയുടെ പാചക കൂട്ടുകൾ ആണ് ഞാനും ഇപ്പൊൾ ചെയ്തു നോക്കുന്നത്...പാചക കലയിൽ അമ്മച്ചി നമ്മുടെ ഗുരുവും നമ്മൾ അമ്മച്ചിയുടെ ശിഷ്യരും ആണ്...അമ്മച്ചിക്ക് എന്നും നന്മകൾ ഉണ്ടാകും.

  • @preetharajesh3268
    @preetharajesh3268 4 года назад +4

    Super👌👌👌

  • @sujayaom1398
    @sujayaom1398 4 года назад

    Super.Annammachechiyum super👍

  • @jeethynair4408
    @jeethynair4408 4 года назад +4

    Ingane oru snehamulla babu brother nice family

  • @aiswaryavaishakh3139
    @aiswaryavaishakh3139 3 года назад

    അന്നമ്മ അടിപൊളിയാണ് ഞാൻ ഉണ്ടക്കി ഉള്ളിവട

  • @minijijy25
    @minijijy25 4 года назад +8

    Ammachi. Many many likes. I like Ammachi explanation and the way she laughs

    • @op-ic7cc
      @op-ic7cc 3 года назад

      Ammchiadipoli

  • @thankamanig2512
    @thankamanig2512 3 года назад +1

    Super......................👍👍👍👍

  • @priyajane172
    @priyajane172 4 года назад +450

    അമ്മച്ചിക്ക് സച്ചിനെ കഴിപ്പിച്ചില്ലെങ്കിൽ വിഷമാ... സച്ചിൻ കഴിച്ചു കഴിച്ചു ഒരു സുന്ദരൻ ഉരുളക്കിഴങ്ങു പോലെ ആയി 😀

  • @sindhusukesh7395
    @sindhusukesh7395 4 года назад

    Ammache undakunna ella items adipoli. Oru original thonnum sachin kazhikunna kandal njagalum kazhikunna pole oru feel anu. Vayil vellam varum

  • @vinayakumarthankappan7626
    @vinayakumarthankappan7626 4 года назад +10

    Great presentation ,so natural a loving mother

  • @user-cg9il1lj9v
    @user-cg9il1lj9v 4 года назад

    powliii annamma chedethi....

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +4

    ഇന്നലെ കണ്ടു.. ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി.. അടിപൊളിയാ.. അമ്മച്ചി ഉണ്ടാക്കിയ അത്രയും ഒത്തില്ലെലും കുഴപ്പമില്ലാരുന്നു.. ഇനി ഇടയ്ക്കൊക്കെ ഉണ്ടാക്കും.
    താങ്ക്സ്.. അമ്മേ..

  • @bindhujohn7845
    @bindhujohn7845 3 года назад

    അന്നമ്മ അമ്മച്ചി സൂപ്പർ ആണ്
    ആ സംസാരം കേൾക്കാൻ തന്നെ എന്താ രസം

  • @lyjuslyjus2201
    @lyjuslyjus2201 4 года назад +8

    The affection shown by Babu chettan is so beautiful to watch . Ammachi is a super hit because of chettan . Love to see the affection.
    Tried some recipes. Thanks Amme. Love you in tons .
    Babu chetta ...... you’re 👌👌👌

  • @rajitha6753
    @rajitha6753 3 года назад

    Annammachi babu chetta supper😋😋👍👍

  • @anniecherian391
    @anniecherian391 4 года назад +16

    കൊതിപ്പിക്കലേ അമ്മച്ചി

  • @anashwarek1404
    @anashwarek1404 4 года назад +1

    Nannayittund

    • @anashwarek1404
      @anashwarek1404 4 года назад +1

      Ammachiyude. Kail. Ninnum. Vangi. Kazhikan. Thonnunnu

  • @jissjoseph7588
    @jissjoseph7588 4 года назад +17

    My favorite food 😋 😋😋

  • @jayavenu4216
    @jayavenu4216 2 года назад

    അമ്മച്ചിടെ ചാനലിൽ കേറിയാൽ സ്വന്തം തറവാട്ടിൽ എത്തി ചേർന്ന ഒരു പ്രതീതിയാണ്. പോരാങ്കിൽ അമ്മച്ചിടെ മോനും സച്ചിനും ഗ്രൂപ്പും ഉണ്ടെങ്കിൽ പറയുകയും വേണ്ട. അടിപൊളി ടീം. തികച്ചും നിഷ്കളങ്കത നിറഞ്ഞ ഒരു അന്തരീക്ഷം!
    സച്ചിന് കിട്ടിയത് ഒരു നല്ല അമ്മച്ചിയും കുടുംബവും ❣️ Congrats Sachin and Team you are really lucky.. 👍👍👌👌
    ❤❤❤

  • @suryabinu3377
    @suryabinu3377 4 года назад +18

    അമ്മച്ചി കാണിക്കുന്നതെല്ലാം ഞാൻ ഉണ്ടാക്കുന്നുണ്ട് കേട്ടോ love you അമ്മച്ചി

    • @bharthigopal6419
      @bharthigopal6419 4 года назад

      Ammachuyeyum kudumatheyum kaanan oru divasam varunnudu. Sachin I think ammachi loves you a lot. Plz provide me your No.

  • @tinu8958
    @tinu8958 4 года назад

    Ammachi superayittond

  • @hope4you888
    @hope4you888 4 года назад +27

    ഇതൊക്കെ കാണിച്ചു ഞങ്ങളെ വെറുതെ കൊതിപ്പിക്കല്ലേ അന്നാമ്മ അമ്മച്ചി

  • @anithajoyani7078
    @anithajoyani7078 4 года назад +1

    Annama chettathy 😍😘😘😘 super recipe

  • @ihsan6135
    @ihsan6135 4 года назад +33

    ഈ വിരൽ പ്രായമായ എല്ലാവർക്കും കാണും അവരുടെ അധ്വാനം ത്തിന്റെ പവർ ആണ്

  • @anvarkk2186
    @anvarkk2186 4 года назад

    Inghanea oru ammachiyea parijayapeduthiyathil sachin chettanodu oraayiyiram nanni

  • @bindujoseph4469
    @bindujoseph4469 4 года назад +17

    Ammachi rocks😍😍
    Her son is so loving ...
    Blessed family.
    Mouth is watering.😁😁😁

  • @arifaaris2723
    @arifaaris2723 4 года назад

    Ammachiyude paripp vada undaa nokkiittooo...👌👌👌 soopraanu...ini ithum try cheyyaaam to🥰

  • @navoorpareeth5379
    @navoorpareeth5379 4 года назад +3

    Fantastic performance ammachi!

  • @sajithakv490
    @sajithakv490 Год назад

    Nan try chaythu veettukarkh bayaghara ishtta pettu