A dream journey by foot | Pakistan🇵🇰 | Hindi | Malayalam | Kerala to Makkah | Shihab chottur |

Поделиться
HTML-код
  • Опубликовано: 18 окт 2024
  • A dream journey by foot | Pakistan🇵🇰 | Hindi | Malayalam | Kerala to Makkah | Shihab chottur |
    PAKISTAN 🇵🇰 | A dream journey by foot | Kerala to Makkah | Shihab chottur |
    #shihabchotturofficial
    @shihabchotturtalks

Комментарии • 761

  • @Syamutty
    @Syamutty Год назад +38

    ഇതു ഒരു ചരിത്രം ആവട്ടെ.. എല്ലാവർക്കും ഒന്നാണ് വിശ്വാസം എല്ലാവരിലും എത്തട്ടെ.. ഈ യാത്ര വിജയത്തിൽ എത്തുന്നത് വരെ ഞങ്ങളുടെ പ്രാത്ഥന ഉണ്ടാവുo😍

  • @shajithamuhdkutty6252
    @shajithamuhdkutty6252 Год назад +84

    ഷിഹാബിന്റെ യാത്ര കൊണ്ട് ഒരുപാട് നല്ല ആളുകളെ കാണാൻ പറ്റി ഈ യാത്രയിൽ ഉടനീളം ഇങ്ങനെ നല്ല മനസുകളുടെ സഹായം ഉണ്ടാവട്ടെ യാത്ര റാഹത്താക്കി തരട്ടെ ആമീൻ 🤲

    • @sali55544
      @sali55544 Год назад

      🤔❌❌❌❌👇👇👇👇
      നടന്നുകൊണ്ട് ഹജ്ജിനു പോകുന്നു എന്ന് എഴുതിയത് ശരിയല്ല ! നടന്നു കൊണ്ടും വിമാനം കയറിയും ഹജ്ജിനു പോകുന്നു എന്നെങ്കിലും മാറ്റി എഴുതു..! ആ മിനിമം മര്യാദയെങ്കിലും കാണിക്കൂ ശിഹാബ് ചോറ്റൂർ ...🙏

    • @Miscxpres
      @Miscxpres Год назад +4

      @@sali55544 നല്ല ചൊറിച്ചിൽ ഉണ്ട് അല്ലേ....😂😂

    • @pkabdulkarimkarim1989
      @pkabdulkarimkarim1989 Год назад

      Ameen 🤲

    • @Mrfaii
      @Mrfaii Год назад

      @@sali55544 വല്ല പണിക്കും പോടെ

    • @safwansafwan8593
      @safwansafwan8593 Год назад

      @@Miscxpres നിങ്ങൾ ഷിഹാബിനെ ഇഷ്ട്ട പെടുന്ന ആളാണെങ്കിൽ അവൻ എല്ലാ കാര്യങ്ങളും അവന്റെ ചാനലിൽ പറയാറുണ്ട് പാകിസ്ഥാനിൽ നിന്നും ഇറാനി ലേക്ക് വിമാനത്തിൽ യാത്ര ചെയ്‍തത് അവനെ സ്നേഹിക്കുന്ന നിങ്ങളെ പോലുള്ള ആളുകളോട് അവന്റെ വീഡിയോയിൽ എന്തു കൊണ്ട് പറഞ്ഞില്ല ഇപ്പോൾ മനസ്സിലായോ ഷിഹാബിനെ ഇവനെ നേരത്തിന് അന്നം തിന്നുന്നവന് മനസ്സിലാവും ഒരു കോമഡി ഹജ്ജ് യാത്ര

  • @salmankhan-sx7jx
    @salmankhan-sx7jx Год назад +79

    Salute pakistani people masha Allah...

    • @sali55544
      @sali55544 Год назад +1

      🤔❌❌❌❌👇👇👇👇
      നടന്നുകൊണ്ട് ഹജ്ജിനു പോകുന്നു എന്ന് എഴുതിയത് ശരിയല്ല ! നടന്നു കൊണ്ടും വിമാനം കയറിയും ഹജ്ജിനു പോകുന്നു എന്നെങ്കിലും മാറ്റി എഴുതു..! ആ മിനിമം മര്യാദയെങ്കിലും കാണിക്കൂ..🙏

    • @Mrfaii
      @Mrfaii Год назад

      @@chaddiebuddieummar4699 വേറെ ജോലിയൊന്നും ഇല്ലെ നിനക്ക് വല്ല ജോലിക്കും പൊടെ

  • @Kallivalli999
    @Kallivalli999 Год назад +21

    Proud my all Muslim brothers 💓💓💓

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 Год назад +191

    യാത്ര തടസ്സതിൽ സന്തോഷിച്ച വർക്ക് വലിയൊരു പ്രഹരമായി മാറും ഇത്തരം വീഡിയോകൾ അല്ലാഹു നടന്നുള്ള യാത്ര സുഗമമാക്കി ഹജ്ജിൽ പ്രവേശിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ

    • @huda-78
      @huda-78 Год назад +3

      ٱمين يارب العالمين 🤲

    • @naju2543
      @naju2543 Год назад +2

      Ameen

    • @ligifazil1657
      @ligifazil1657 Год назад +1

      Ameen

    • @ishaqmuhammad8524
      @ishaqmuhammad8524 Год назад

      Mattulavare praharam elpikano allengil avarodulla vashiku munnil nadanna kariyangal marichu vekkano avararud punniya pravarthy. Padachone munnil nirthy arodula vashi thirkanuladalla islam ath adiyam manasilaaak. Shihabine adiya gattathil support cheida alaan ippol illa. Padachon mathram kandal mathi enna uracha boddiyam venam alland matulavar alla. Orupad kariyam marachu vekkunu parayumbo ellam parayanallo

    • @BHAAGYAM1
      @BHAAGYAM1 Год назад +1

      ആമീൻ

  • @salihath9481
    @salihath9481 Год назад +7

    മാഷാഅല്ലാഹ്‌ എല്ലാം കണ്ടപ്പോൾ വലിയ സന്തോഷം, എല്ലാം അള്ളാഹു കബൂൽ ചയ്യട്ടെ,

  • @roshankhanvlogs
    @roshankhanvlogs Год назад +167

    A vlog for Shihab by me. My voice ❤️
    Thanks Shihab Bhai ❤️

    • @QADRI6372
      @QADRI6372 Год назад +3

      Mashaallah🇮🇳

    • @samigujjargogwan9105
      @samigujjargogwan9105 Год назад +2

      Bahut khub bhai 🇮🇳🇮🇳

    • @farzubasheer5066
      @farzubasheer5066 Год назад +2

      Thanks alot for protect our shihab bhai

    • @Iqra1401
      @Iqra1401 Год назад +4

      Lots of love from INDIA 🇮🇳 Karnataka Mysore... Allah aapko jazaye khair de .Aap tammam ki khidmath ko qabela qubool farmaye Allah aap tammam ko haj aur umre ki sadath naseeb farmaye Aameen Suma Aameen 👍

    • @healthy649
      @healthy649 Год назад +1

      Mashaallah SubhanAllah

  • @krishnakumarlimboo4224
    @krishnakumarlimboo4224 Год назад +31

    Yeh dil mange more. YOU HAVE BOUGHT PARATHAS IN THE SHAPE OF HEART. You people are very nice and always ready to welcome and give a treat to your guests. I like it and like the way you have treated Shihab bhai all the way from Wagha border. Massallah! I do not know how to express my joy. Bye from me from Nepal. Well, I want to make one thing known to you all that I have been following Tanveer Bhai ever since he began making videos on Shihab Bhai.

  • @nazeerap3751
    @nazeerap3751 Год назад +29

    മാഷാ അള്ളാഹ് എത്ര വലിയ സ്ഥാനമാണ് അവരൊക്കെ ത്തരുന്നത് കണ്ണ് നിറഞ്ഞു പോയി അള്ളാഹു ഖബൂൽ ചെയ്യട്ടെ ആമീൻ

    • @sali55544
      @sali55544 Год назад +2

      🤔❌❌❌❌👇👇👇👇
      നടന്നുകൊണ്ട് ഹജ്ജിനു പോകുന്നു എന്ന് എഴുതിയത് ശരിയല്ല ! നടന്നു കൊണ്ടും വിമാനം കയറിയും ഹജ്ജിനു പോകുന്നു എന്നെങ്കിലും മാറ്റി എഴുതു..! ആ മിനിമം മര്യാദയെങ്കിലും കാണിക്കൂ ശിഹാബ് ചോറ്റൂർ ...🙏

    • @abdulaabdu2910
      @abdulaabdu2910 Год назад

      ആമീൻ

    • @Hassan-oy6dk
      @Hassan-oy6dk Год назад

      എന്ത് സ്ഥാനമാണ് കൊടുത്തത് രണ്ടാം ദിവസം പിടിച്ചു വിമാനത്തിൽ കേറ്റി നാട് കടത്തിയതോ 😂

    • @nazeerap3751
      @nazeerap3751 Год назад

      @@Hassan-oy6dk ഞാൻ കമന്റ് അയച്ചത് ഷെകുത്താൻ മാർക്ക് വേണ്ടിയല്ല ശിഹാബിനാണ് അതിന്റ മറുപടി ത്തരാൻ അയാൾക്കറിയാം

  • @MuhammadAsif-ij9nv
    @MuhammadAsif-ij9nv Год назад +18

    അല്ലാഹുവിന്റെ സഹായം ലഭിച്ച മനുഷ്യൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഷിഹാബിക്കാ 🤲🤲

    • @abdu_rahiman_palottil
      @abdu_rahiman_palottil Год назад +1

      😁😁😁😁😁

    • @white444raistar6
      @white444raistar6 Год назад

      പാകിസ്ഥാനിൽ നിന്നും ഇറാനിലേക്ക് നടന്നതോ ഓടിയ തോ പറന്നതോ ആയിരത്തിന് മുകളിൽ കിലോമീറ്റർ 2 ദിവസം കൊണ്ട് ഇറാനിൽ എത്തി സംഭവം പറഞ്ഞതാണ് അവൻ പറന്നത് ഫ്ലൈറ്റ് പറന്നതാ

  • @kunjolktkl7314
    @kunjolktkl7314 Год назад +66

    മാഷാഅളളാ ഞങ്ങളുടെ ഷിഹാബിനെ സഹായിച്ച എല്ലാവർകും അളളാഹു ഖൈറും ഭർകതും ആരോഗ്യം ആഫിയതും ദീർഖായുസസും കുടുംബതിൽ സ്വന്തോഷം സമാധാനം നൽകട്ടെ ആമീൻ ഷിഹാബെ ദുഹാ ചെയ്യാൻ മറക്കല്ലേ ഞാൻ എൻറ്റെ കുടുംബം അവിടെ എത്താൻ മുത്ത് റസൂലുളളാ നൊട് ഒരു അസലാതു വസലാമു അലൈക യാറസൂലുളളാ എന്ന് പറയണം അളളാഹു ഒരു കുഴപ്പം ഇല്ലാതെ മക്ക മദീനയിൽ എത്തടെ ആമീൻ

    • @sali55544
      @sali55544 Год назад

      🤔❌❌❌❌👇👇👇👇
      നടന്നുകൊണ്ട് ഹജ്ജിനു പോകുന്നു എന്ന് എഴുതിയത് ശരിയല്ല ! നടന്നു കൊണ്ടും വിമാനം കയറിയും ഹജ്ജിനു പോകുന്നു എന്നെങ്കിലും മാറ്റി എഴുതു..! ആ മിനിമം മര്യാദയെങ്കിലും കാണിക്കൂ..🙏

    • @ajsalansil2180
      @ajsalansil2180 Год назад

      امين

    • @mumthazsmumthaz9969
      @mumthazsmumthaz9969 Год назад

      Aameeen 🤲🤲🤲

  • @muzu_multhazim_9974
    @muzu_multhazim_9974 Год назад +16

    അള്ളാഹുവിന്റെ എല്ലാ കാവലും ഉണ്ടാകട്ടെ ആമീൻ 😍🤲🏻

  • @sainudheen9872
    @sainudheen9872 Год назад +12

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👍🏻👍🏻

  • @adiltobewala
    @adiltobewala Год назад +21

    ماشاءاللّٰه 🇮🇳🇵🇰❤

  • @adngamer2040
    @adngamer2040 Год назад +23

    Lot of love for Roshan, Arshad&Tanvir bhai🙏

  • @hamzakutteeri4775
    @hamzakutteeri4775 Год назад +11

    അൽഹംദുലില്ലാഹ് അല്ലാഹുവിനെ എത്ര സ്തുദിച്ചാലും മതിയാവില്ല അൽഹംദുലില്ലാഹ്

    • @Hassan-oy6dk
      @Hassan-oy6dk Год назад

      എന്തിന്
      നടന്ന് പോകും എന്ന് നിയ്യത്ത് ചെയ്തവൻ വിമാനത്തിൽ കയറി പോയതോടെ അവന്റ നിയ്യത്ത് ബാത്തിലായി
      ഇനി എങ്ങിനെ പോയാലും അവിടെ പോയി വരാം എന്നല്ലാതെ ഹജ്ജ് കിട്ടുമോ

  • @sidhikabdu3159
    @sidhikabdu3159 Год назад +10

    Lovely people from Pakistan..we are waiting for latest updates in iran

  • @shariyudevazhi5301
    @shariyudevazhi5301 Год назад +2

    മാഷാ അള്ളാഹ് അൽഹംദുലില്ലാ ഇനിയും മുന്നോട്ട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ ആമീൻ എന്ന് ഞാൻ ദുആ ചെയ്യുന്നു എനിക്കും ദുആ ചെയ്യണം മറക്കല്ലേ

  • @healingsoul0001
    @healingsoul0001 Год назад +3

    Oh Allah please grant more and more strength to shihab bhai 🤲🤲Aameen

  • @Rihanputalath
    @Rihanputalath Год назад +15

    🤲🤲🤲 love Pakisthan brothers 🤲🤲🤲

  • @tabassamaziz5824
    @tabassamaziz5824 Год назад +8

    Masha Allah, SubhanAllah, Alhamdulillah, Very Happy and beautiful memories talking with each other heart touching video. Allah tala un ke hajj 🕋 ka safer Aasaan kere Ameen suma Ameen InshaAllah 🤲🤲🤲💐💐💐

  • @nazmabibi7266
    @nazmabibi7266 Год назад +2

    MashaALLAH…it’s amazing to see u …inspiring all of us being a Muslim…ALLAH SUBHANALLAH AAPKI PURI JOURNEY ASSAAN FARMAYE AMEEN…

  • @syedhamza4402
    @syedhamza4402 Год назад +1

    Jazakallah khair Roshan bhai 🧡🇮🇳😍

  • @afnanafnu1164
    @afnanafnu1164 Год назад +1

    Allahuvay shihabinday sahayich allavarkum avruday kudhumbatthinum nee aarogyavum aafiyatthum nee nalkanay

  • @pathummabeevimakkar3567
    @pathummabeevimakkar3567 Год назад +8

    അള്ളാഹു അക്ബർ ്് ആപൊന്നുമകൻറസലാലായമുറാത്അള്ളാഹുഹാസലാകട്ടെആ ആരൊഗവുംആഫിയതുംദീർഘായ സുംഈമാനുംഅള്ളാഹുനൽകട്ടെആമീൻ

  • @suharaibrahim3796
    @suharaibrahim3796 Год назад +4

    ALHAMDHULILLAH
    ALLAHU ithu pole ellayidathum kavel nalgi kond lakshy sthanath nalla niyyathode ethichu tharatte. Aameen 🤲❤ALHAMDHULILLAH

  • @iftikharhusain1
    @iftikharhusain1 Год назад +22

    Mashallah Pakistani people are popular for their hospitality...... Allah jazai khair Ata farmaye!!!!!

    • @sali55544
      @sali55544 Год назад

      🤔❌❌❌❌👇👇👇👇
      നടന്നുകൊണ്ട് ഹജ്ജിനു പോകുന്നു എന്ന് എഴുതിയത് ശരിയല്ല ! നടന്നു കൊണ്ടും വിമാനം കയറിയും ഹജ്ജിനു പോകുന്നു എന്നെങ്കിലും മാറ്റി എഴുതു..! ആ മിനിമം മര്യാദയെങ്കിലും കാണിക്കൂ ശിഹാബ് ചോറ്റൂർ ...🙏

    • @എന്തുവാ-ട9ര
      @എന്തുവാ-ട9ര Год назад

      I don't think so

    • @iftikharhusain1
      @iftikharhusain1 Год назад

      @@എന്തുവാ-ട9ര That's your perspective

    • @എന്തുവാ-ട9ര
      @എന്തുവാ-ട9ര Год назад

      @@iftikharhusain1
      Mera hi bola h
      I don't think so ka matlab wohi h na 🤔
      1999 mai Indias ko patthar marke swagat Kiya tha 👍

  • @adiltobewala
    @adiltobewala Год назад +87

    Shihab bhai i miss you from pakistan 🇵🇰❤🇮🇳

  • @royalchallenge239
    @royalchallenge239 Год назад +9

    Pakistani Hukumat Ne Buhat Galat Kiya Hai Tanweer Bhai Arshad Bhai Ka tehe Dil Se Shukr Guzar Rahenge Hum Buhat Mehnat Kiya Hai 🙏🏻 BigLove From India 🇮🇳❤️

  • @newsofislam655
    @newsofislam655 Год назад +4

    Shihab bhai iran new video upload plz

  • @sakeena7865
    @sakeena7865 Год назад +10

    ശിഹാബ് മോന്റെ യാത്ര എളുപ്പമാക്കി കൊടുക്കണേ അല്ലാഹ്

    • @pkabdulkarimkarim1989
      @pkabdulkarimkarim1989 Год назад

      Ameen 🤲

    • @nisarmookkuthala
      @nisarmookkuthala Год назад

      പാക്കിസ്ഥാൻ എളുപ്പമാക്കിയതാ... ശിഹാബ് പിന്നീടത് വേണ്ടെന്ന് വെച്ചു.

    • @white444raistar6
      @white444raistar6 Год назад

      പാകിസ്ഥാനിൽ നിന്നും ഇറാനിലേക്ക് നടന്നതോ ഓടിയ തോ പറന്നതോ ആയിരത്തിന് മുകളിൽ കിലോമീറ്റർ 2 ദിവസം കൊണ്ട് ഇറാനിൽ എത്തി സംഭവം പറഞ്ഞതാണ് അവൻ പറന്നത് ഫ്ലൈറ്റ് പറന്നതാ

  • @AminKhalifa.
    @AminKhalifa. Год назад +6

    Allah give you Success In sha Allah 💕

  • @Hassan-oy6dk
    @Hassan-oy6dk Год назад +4

    ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് നമസ്കാര പായയിൽ ഇരുന്നു ദോയ ചെയ്യുന്ന ഉമ്മ മാർക്ക് മനം കുളിര് കോരുന്ന വീഡിയോ ഇടണം ശിഹാബ്ക്കാ 🤲

    • @white444raistar6
      @white444raistar6 Год назад +1

      പാകിസ്ഥാനിൽ നിന്നും ഇറാനിലേക്ക് നടന്നതോ ഓടിയ തോ പറന്നതോ ആയിരത്തിന് മുകളിൽ കിലോമീറ്റർ 2 ദിവസം കൊണ്ട് ഇറാനിൽ എത്തി സംഭവം പറഞ്ഞതാണ് അവൻ പറന്നത് ഫ്ലൈറ്റ് പറന്നതാ

  • @nazunazu2103
    @nazunazu2103 Год назад +3

    Allah bless you Shihab bhai n you Roshan bhai for the love .blessings for you from Kashmir India.

  • @SearchMudaser
    @SearchMudaser Год назад +1

    Who❤ love mom and dad

  • @alhind1431
    @alhind1431 Год назад +3

    الله يساعدكم ويرزقكم يا اخواننا واخواتنا من باكستان. الف تحيات وتهنئات من اخوان الهند.

  • @khanvlogs0709
    @khanvlogs0709 Год назад +1

    Asalam alaikum Roshan bhai aapne dil kush kar diya love you bro 🇮🇳❤️👏🇵🇰

  • @shabirali919
    @shabirali919 Год назад +17

    May Almighty shower hos blessing on your each step toward Madeena and Makka

    • @sali55544
      @sali55544 Год назад

      🤔❌❌❌❌👇👇👇👇
      നടന്നുകൊണ്ട് ഹജ്ജിനു പോകുന്നു എന്ന് എഴുതിയത് ശരിയല്ല ! നടന്നു കൊണ്ടും വിമാനം കയറിയും ഹജ്ജിനു പോകുന്നു എന്നെങ്കിലും മാറ്റി എഴുതു..! ആ മിനിമം മര്യാദയെങ്കിലും കാണിക്കൂ ശിഹാബ് ചോറ്റൂർ ...🙏

  • @muhsinaismuhsi8861
    @muhsinaismuhsi8861 Год назад +7

    മാഷാഅല്ലാഹ്‌

  • @turkish56sz
    @turkish56sz Год назад +2

    This is allah's blessing on you brother

  • @faisalahmad6247
    @faisalahmad6247 Год назад +7

    May Allah ease your journey

  • @shahidadil1740
    @shahidadil1740 Год назад +2

    Pride of Indian Muslims♥️♥️🇮🇳🇮🇳

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 Год назад +1

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @ibrahimch9839
    @ibrahimch9839 Год назад +3

    എണ്ണിയാൽ തീരാത്ത പാപങ്ങൾ പേറി നടന്നൂ ഞാൻ....ഈ വരികൾ എഴുതിയത് തന്നെ ഉദ്ദേശിച്ചല്ലല്ലോ..

  • @rahmatthkhrasheed2468
    @rahmatthkhrasheed2468 Год назад +1

    الحمد لله. الحمد لله الحمد لله ثم الحمد لله

  • @SalmanKhan-wn8lp
    @SalmanKhan-wn8lp Год назад +8

    He is so innocent and cute
    Only keeps mind on his work and aim Masha Allah

    • @sali55544
      @sali55544 Год назад

      🤔❌❌❌❌👇👇👇👇
      നടന്നുകൊണ്ട് ഹജ്ജിനു പോകുന്നു എന്ന് എഴുതിയത് ശരിയല്ല ! നടന്നു കൊണ്ടും വിമാനം കയറിയും ഹജ്ജിനു പോകുന്നു എന്നെങ്കിലും മാറ്റി എഴുതു..! ആ മിനിമം മര്യാദയെങ്കിലും കാണിക്കൂ..🙏

  • @travelworldbynazeer3101
    @travelworldbynazeer3101 Год назад +6

    മാഷാഅല്ലാഹ്‌ 🌹👍🏻🥰

  • @misriyaanshulnazar5609
    @misriyaanshulnazar5609 Год назад +4

    അസ്സലാമു അലൈക്കും മാഷാ അള്ളാ അൽഹംദുലില്ലാ

  • @anassabira5978
    @anassabira5978 Год назад +1

    മാഷാ അല്ലഹ് അൽഹംദുലില്ലാഹ് ആമീൻ

  • @faiselkk9827
    @faiselkk9827 Год назад

    എല്ലാ യിടത്തും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ.....

  • @SearchMudaser
    @SearchMudaser Год назад +2

    I am proud to be the part of ummate
    Muhammad SAW alhamdulillah

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Год назад +8

    മാഷാഅല്ലാഹ്‌ 🤲❤️🌹

  • @sowdharh3470
    @sowdharh3470 Год назад +1

    Masha allha ഹൈറക്കട്ടെ

  • @jabeenkhalfey1972
    @jabeenkhalfey1972 Год назад +5

    Maashaallah 🇮🇳

  • @IBrahimshaikh26
    @IBrahimshaikh26 Год назад

    Masha Allaahu Tabarak Allah.
    Beta apko Allah humesha piyar muhabbat aur izzat se nawazey. آمین یارب العالمین 🤲

  • @ArshadAnsari-ds6ze
    @ArshadAnsari-ds6ze Год назад

    MashaAllha bhai..thank you so much ❤️

  • @adhiltp3078
    @adhiltp3078 Год назад +6

    Masha allah❤

  • @_.sufiyan_.8818
    @_.sufiyan_.8818 Год назад

    alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @ahnkhan826
    @ahnkhan826 Год назад +1

    I am proud of you bhai.......😍🤩😊I love you so very very very much my brother ❤

  • @mohammadislam5621
    @mohammadislam5621 Год назад +2

    Mashallah tanveer bhai aur unke team members ne Shihab ki bhut khidmat ki mashallah Shihab bhai bhi bhut khus dikhaye diya ❤️❤️❤️❤️❤️❤️

  • @muhammednihaltk2331
    @muhammednihaltk2331 Год назад +1

    Aameen 👍

  • @jubirasheed4721
    @jubirasheed4721 Год назад +4

    Masha Allah 😍

  • @basheerputhalath9931
    @basheerputhalath9931 Год назад +9

    جزاكم الله خيرا 💚

  • @bushranoushad8075
    @bushranoushad8075 Год назад +3

    Alhamdulillah 😍 mashallah 😍

  • @Human-being777
    @Human-being777 Год назад

    Jazak Allah bhai for every thing ...i m from India

  • @shefianasanas4623
    @shefianasanas4623 Год назад

    അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവും 🤲🏻🤲🏻🤲🏻🤲🏻

  • @ranasameer585
    @ranasameer585 Год назад +16

    Masaallah ya Allah hamare sihab Bhai ki kadam kadam par hifazat farma aur Sihab bhai ki mushkil ko dur farma aamin summa ameen ya rabbul alamin

  • @mohiyadheentp4454
    @mohiyadheentp4454 Год назад

    Masha Allah thabaarakallah Pakistan salkkaaram kazhikkaan pattiya special guest muth shihab hajji big salute

  • @kunjolktkl7314
    @kunjolktkl7314 Год назад +19

    അളളാഹു വിനെയും റസൂലിനെയും ഇഷ്ടപെട്ടു ജീവിക്കുന്ന വരെ അളളാഹു വിൻറ സഹായം ഉണ്ടാവും ഷിഹാബെ ഞങ്ങളുടെ ഒക്കെ ദുഹാ ഉണ്ട് ഒരു വെശമം ഇല്ലാതെ മുന്നോട്ടു പോവണം നമ്മുടെ മുത്ത് റസൂലുളളാ ക് വേണ്ടി സ്വലാത് ചൊല്ലി പോവുക

    • @sali55544
      @sali55544 Год назад +1

      🤔❌❌❌❌👇👇👇👇
      നടന്നുകൊണ്ട് ഹജ്ജിനു പോകുന്നു എന്ന് എഴുതിയത് ശരിയല്ല ! നടന്നു കൊണ്ടും വിമാനം കയറിയും ഹജ്ജിനു പോകുന്നു എന്നെങ്കിലും മാറ്റി എഴുതു..! ആ മിനിമം മര്യാദയെങ്കിലും കാണിക്കൂ..🙏

    • @moramora2163
      @moramora2163 Год назад

      @@sali55544 എല്ലായിടത്തും ഓടി നടന്നു തൂറിക്കൂട്ടുന്നുണ്ടല്ലോ. പിശാചിന്റെ സ്വഭാവം ആണല്ലോ നിനക്ക് 💩👻

  • @AsiyakAchu
    @AsiyakAchu Год назад +1

    ശിഹാബ് ക്കന്റെ വാക്കുകൾ വിശ്വസിക്കുന്ന വർക്കായ് . മാത്രമാണ് ഈ വീഡിയോസ് ..... അല്ലാത്തവർ കാണണ്ടാ " .

  • @nazeers9795
    @nazeers9795 Год назад +3

    പാവം നമ്മളെപ്പോലുള്ള സാധാരണ മനുഷ്യർ... പക്ഷെ മുറിച്ച് കൊണ്ട് പോയത് തിരിച്ചു ചേർക്കാൻ പറ്റില്ലല്ലോ... പാകിസ്ഥാൻ മുഴുവൻ ശിഹാബ് നടക്കുമ്പോൾ കാണണമെന്നുണ്ടായിരുന്നു... but...പടച്ചോൻ തീരുമാനിച്ചത് വേറൊന്ന്..Don't worry... ഖൈർ അറിയുന്നവൻ അള്ളാഹുവാണ്...
    👍go ahead 👍

    • @white444raistar6
      @white444raistar6 Год назад

      ഇനിയെന്ത് നീ കാണണം അതിൻറെ ത്രില്ലും പോയില്ലേ ഫ്ലൈറ്റിൽ കയറി പോയിട്ട് ആളെ മക്കർ ആക്കി

  • @rockybhaioffice
    @rockybhaioffice Год назад +8

    Mashallah 🤲🤲♥️♥️

  • @shameerthottungal1220
    @shameerthottungal1220 Год назад

    ഒരാൾക്ക് അല്ലാഹു ഒരു അനുഗ്രഹം നൽകാൻ ഉദ്ദേഷിക്കുകയും ലോകം മുഴുവൻ അതിനു എതിരായാലും അത് അവന്ന് ലഭിച്ചിരിക്കും, ഇനി ഒരാൾക്ക് അല്ലാഹു ഒന്നും നൽകാൻ ഉദ്ദേശിച്ചിട്ടില്ല, പക്ഷേ ജനങ്ങൾ എല്ലാവരും കൂടി അത് അവന്ന് നേടിയെടുക്കാൻ ശ്രമിച്ചാൽ അത് ലഭിക്കുകയില്ല...
    താങ്കളുടെ യാത്ര അല്ലാഹു qabool ചെയ്യട്ടെ. Duayil ഉൾപ്പെടുത്തുക...

  • @afrah_fathima627.
    @afrah_fathima627. Год назад +1

    May allah grant you immense success ameenn! May allah shower his blessings over you and grant thoufeeq ameen🤲❤️

  • @niazsam2980
    @niazsam2980 Год назад +3

    Mashallah Allah aap k safar aasan kar aur sihat aur tadurast de Ameen sumameen.
    Thanks for pakistan guys to support to our bhai Mashallah
    Allah aap sab ku iseka aazar de Ameen sumameen.

  • @mdjikrul6989
    @mdjikrul6989 Год назад +3

    Masha Allah 🤲🤲🤲🤲

  • @mishluv1719
    @mishluv1719 Год назад +1

    Masha Allah♥️🥀

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 Год назад

    Masha allah alhamdulillah ameen ya rabbal ahlameen

  • @noorahmadraza40
    @noorahmadraza40 Год назад +5

    Assalamualaikum shihab bhau first comment dua me khas yaad bhai

    • @MohammedAli-uy3od
      @MohammedAli-uy3od Год назад

      വിശ്വസിച്ചാൽ ചതിക്കും: ഇത് ആരുടെ ലക്ഷണമാണ്? ശാഹി ഇമാമിനെ നാണം കെടുത്തിയതാര്??? കൊടും ചതിയായിപ്പോയി: മാപ്പ് പറ ശിഹാബേശാ ഹി ഇമാമിനോട് പാവം🤭🤐😷

    • @noorahmadraza40
      @noorahmadraza40 Год назад

      @@MohammedAli-uy3od Assalamualaikum Hindi me reply dijiye Bhai

  • @mdzafeerzafeer4580
    @mdzafeerzafeer4580 Год назад +1

    Assalamalikum shihab bhai mashallah Nick video 🤲🕋🤲🇮🇳🇮🇳

  • @sahils-ym5wr
    @sahils-ym5wr Год назад

    Jazakallah pakistani bro love u ❤️❤️❤️❤️❤️❤️❤️❤️☺️from bombay

  • @malayali4784
    @malayali4784 Год назад +1

    മാഷാ അള്ള

  • @minhafathima3566
    @minhafathima3566 Год назад +1

    ALHAMDULILLAH 🤲🤲🤲🤲ALHAMDULILLAH

  • @anayahsmom
    @anayahsmom Год назад

    Masha Allah first time u talked so much.. 👌

  • @khadeejakhadeeja1025
    @khadeejakhadeeja1025 Год назад

    മാശാ അല്ലാ അൽഹംദു ലില്ലാ അല്ലാഹുബറക്കത്ത് ചെയ്യട്ടെ ആമീൻ

  • @salamathkhan60
    @salamathkhan60 Год назад +7

    Roshan bhai .tanveer bhai. Arshad bhai. 4bhai ne bahut kidmath ki allah aaplog ko shehad aur doulath de amen ❤🤲👌

  • @c.a.1774
    @c.a.1774 Год назад

    ما شاء الله
    الحمدلله
    സന്തോഷം നല്ല സമാധാന അന്തരീക്ഷം الله അനുഗ്രഹിക്കട്ടെ
    أمين أمين يارب العالمين 🤲

  • @fayizaharis9301
    @fayizaharis9301 Год назад

    Alhamdulillah Masha Allah

  • @amjadsheikh4441
    @amjadsheikh4441 Год назад

    Allah bless you sihab brother

  • @ayazshah5293
    @ayazshah5293 Год назад

    MashaAllah save journey brother pray for you Allah pak save any problem insha Allah

  • @mytime_is_now
    @mytime_is_now Год назад +1

    Shihab brother there is rumours on media that you did not get visa in Pakistan so can you justify on your official channel about the same?

  • @smmohammed8750
    @smmohammed8750 Год назад +1

    Shiyabka. Ippoo. Nadakna. Vedio. Idanam. Njangal. Ningale. Vediok. Vendi. Kathirikkunnu

  • @basheerm3497
    @basheerm3497 Год назад

    Masha Allah alhamdulillah shihab bhai yatra khirlaakatt duayil ulpeduthename Sarva halalaya muradugal hasilaavan vendi duniyavum aakhirath vijayathinn vendi aakibath nannavaan vendi

  • @lailahameedh4380
    @lailahameedh4380 Год назад

    Masha Allah Alhamdulillah Allahu akbar 🤲

  • @atiqakhan2509
    @atiqakhan2509 Год назад

    Shihab bhai are very innocent soul

  • @azeezk514
    @azeezk514 Год назад

    InshaAllah Applookoom ko Allah Kush Rakke

  • @newmedia8814
    @newmedia8814 Год назад +1

    ഹജ്ജ് ചെയ്ത് തിരികെ വന്ന് ശാഹി ഇമാമിനെ കാണാൻ പോവുകയും സന്തോഷം പങ്കിടുകയും ചെയ്യുന്ന രംഗം മനസ്സിൽ കണ്ട് നടന്നവരാണ് ഷിഹാബിനെ സ്നേഹിച്ചവർ. അദ്ദേഹത്തോട് 72 മണിക്കൂർ വിസയാണ് കിട്ടിയതെന്ന വിവരം പറഞ്ഞിരുന്നെങ്കില് അദ്ദേഹം നാണം കെടില്ലായിരുന്നു. ഇത് അദ്ദേഹത്തിന് ഒരിക്കലും മറക്കാന് കഴിയാത്ത ചതിയായിപ്പോയി ശിഹാബെ

  • @nazeemacjnazeema7069
    @nazeemacjnazeema7069 Год назад +2

    മാഷാ അല്ലാഹ്🙏🙏

  • @ishqemadeena3840
    @ishqemadeena3840 Год назад

    അൽഹംദുലില്ലാഹ് 🤲🏻

  • @SabirKhan-nu7rx
    @SabirKhan-nu7rx Год назад +1

    Masha allah