A dream journey by foot | iran 🇮🇷 | Days

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1 тыс.

  • @Travalumfoodum
    @Travalumfoodum Год назад +97

    വ അലൈകും മുസ്സലാം വരഹ്മതുല്ലഹി വബറകാത്തുഹു
    ശിഹാബേ നിങ്ങളുടെ ഒരു സ്ഥിര പ്രേക്ഷകയും എന്റെ ശിഹാബ് മോൻ എന്ന് അഭിസംബോധന ചെയ്യുകയും താങ്കൾ വന്നാൽ നീ കളെ കാണാൻ പോകണം എന്ന് പറയുകയും ചെയ്ത എന്റെ പൊന്നുമ്മ ബറഅത് നോമ്പിന്റെ രാത്രിയിൽമരണപ്പെട്ടു.. ദുആ ചെയ്യണേ

    • @shihabchotturtalks
      @shihabchotturtalks Год назад +22

      انشاء الله. ഈ കമന്റ് വായിക്കുന്നവർ ആ ഉമ്മാക്ക് വേണ്ടി ഒരു ഫാത്തിഹ ഓതണേ

    • @mohamedthanneer1986
      @mohamedthanneer1986 Год назад +11

      അ ഉമ്മയുടെ കബറിനെ അല്ലാഹു പ്രകാശ പൂരിതമാക്കികൊടുക്കനെ, ആമീൻ

    • @amanswabah.
      @amanswabah. Год назад +6

      ഇന്ഷാ അല്ലാഹ്

    • @abubakersidheeq1282
      @abubakersidheeq1282 Год назад +6

      ആ ഉമ്മാകു മഗ്രഫിറ ത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @kms4029
      @kms4029 Год назад +2

      @@mohamedthanneer1986 آمين يارب العالمين

  • @shajithamuhdkutty6252
    @shajithamuhdkutty6252 Год назад +119

    യാത്രയിൽ ഉടനീളം അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲

    • @ambrammal
      @ambrammal Год назад

      അപ്പൊ മൊയ്‌ദീൻ ഷൈഖിന്റെ കാവൽ

    • @Hassan-oy6dk
      @Hassan-oy6dk Год назад +2

      നടന്ന് പോകുമ്പോൾ ചൂട് കാരണം ഇറാഖിൽ ശിഹാബ്ന് മേഘം തണലിട്ട് കൊടുത്തതായി ഭാഗദ്ധതിൽ നിന്ന് ഒരു റിപ്പോർട്ട് വന്നിട്ടുണ്ട്
      വേറെ ഒരു യുട്യൂബർ ഉസ്താദ് കാണിച്ചു

    • @FOOTBALLLOVER-do8tp
      @FOOTBALLLOVER-do8tp Год назад

      Ameen🤲

    • @Hassan-oy6dk
      @Hassan-oy6dk Год назад

      കാറിൽ പോയ്‌ കൊണ്ടിരിക്കുമ്പോൾ വലിയ പ്രയാസം ഇല്ല
      ഇടക്ക് കാർ നിറുത്തി നടന്ന് വീഡിയോ എടുത്തു നടക്കുവാൻ പ്രയാസങ്ങൾ പലതാണു തണുപ്പ് പിന്നെ ശാരീരിക പ്രയാസങ്ങൾ 🤲😪

    • @Akr914
      @Akr914 Год назад

      ​@@ambrammal മഹാന്റെ കാവലും ഉണ്ടാവട്ടെ ആമീൻ 👌👍🏻

  • @jaashimjazaljazaljazal867
    @jaashimjazaljazaljazal867 Год назад +84

    അല്ലാഹുവേ എല്ലാ വലിയ മൃഗങ്ങളിൽ നിന്നും ഞങ്ങളുടെ ശിഹാബിനെ കാക്കണേ അള്ളാ. എല്ലാവിധ ആഫത്തുകളിൽ നിന്ന് നീ കാത്തു രക്ഷിക്കണേ അള്ളാ

  • @hdyy3532
    @hdyy3532 Год назад +38

    ഞാൻ വുളൂഇലാണുള്ളത് എന്ന് കേട്ടപ്പോൾ മനസ്സ് കത്തി
    ശിഹാബേ നീ എത്ര വലിയ ഭാഗ്യവാൻ
    അല്ലാഹു നിന്നെ ഖബൂലാക്കട്ടെ
    നീ നടക്കുന്ന വഴിയിൽ ഹിദായത്തിൻ്റെ പ്രകാശം അല്ലാഹു പരത്തട്ടെ

    • @muhabbathvlogs3457
      @muhabbathvlogs3457 Год назад +1

      امين يارب العالمين 🤲

    • @jinuworld2096
      @jinuworld2096 Год назад

      آمين آمين آمين يا الله 😭🤲🤲

    • @Hassan-oy6dk
      @Hassan-oy6dk Год назад +1

      🤲😪🤲വുളുവിൽ നടക്കുമ്പോൾ മരിച്ചാൽ സ്വാർഗം കിട്ടുമല്ലോ 🤲😪🤲

    • @Hassan-oy6dk
      @Hassan-oy6dk Год назад

      വെള്ളിയാഴ്ച രാവിലെ ഉള് എടുത്തു നടക്കാൻ ഇറങ്ങിയതാണ് ജുമാ ടൈം ആവുമ്പോൾ ഒരു സുന്നി പള്ളി കണ്ടു വെച്ചിട്ടുണ്ട് അവിടെക്ക് മടങ്ങിയെത്തണം
      ഷിയാ പള്ളിയിൽ നമ്മളെ അടുപിക്കില്ല അഥവാ കേറിയാൽ ഷിയാക്കാൾ അറിഞ്ഞാൽ പിടിച്ചു പുറത്താക്കും തന്നെയുമല്ല അവർക്ക് പള്ളി കഴുകേണ്ടിയും വരും അതാണ് ഷിയാക്കളുടെ മത നിയമം 🤣

    • @kms4029
      @kms4029 Год назад +1

      آمين آمين يارب العالمين

  • @aboobackereksa6667
    @aboobackereksa6667 Год назад +55

    മരുഭൂമിയിൽ പലതരം ജന്തു ജീവികൾ കൂടുതലാണ്.... അല്ലാഹുവിന്റെ കാവൽ എപ്പോഴും എപ്പോഴും നിങ്ങളുടെ യാത്രയിൽ ഉടനീളം ഉണ്ടാവട്ടെ.... ആമീൻ.... 🤲

    • @badarbadar6937
      @badarbadar6937 Год назад

      മാഷാഅല്ലാഹ്‌

    • @fir456
      @fir456 Год назад

      Ameen 🤲

    • @nihalali88
      @nihalali88 Год назад

      Aameen

    • @manzoormanzoortk2733
      @manzoormanzoortk2733 Год назад

      കടിയേറ്റ് മടിച്ചാൽ ഷഹീദിൻ്റെ കൂലിയാണ്.

    • @_shx_hanaa
      @_shx_hanaa Год назад

      Ameen Ameen 🤲

  • @noushadkavannoor2934
    @noushadkavannoor2934 Год назад +8

    അള്ളാഹുവേ കാക്കണേ. അ വിടെ റാഹത്തായ് എത്തി. ഉദ്ദേക്ഷങ്ങൾ പൂർത്തിയാക്കണമേ. നബിയോട് അസ്സലാമുഅലൈക്കും എന്ന് പറയണമെ. ദുഹാ ചെയ്യണമെ. ഞങ്ങൾക് അഭിമാനമാണ് ഈ യാത്ര

  • @ismailshaikhshaikh2927
    @ismailshaikhshaikh2927 Год назад +105

    ത്യാഗങ്ങൾ ഒരുപാട് സഹിച്ചുള്ള യാത്രയാണ് റബ്ബേ നീ സഫലമാക്കണേ അള്ളാ ആമീൻ

  • @saiyadhidayat1530
    @saiyadhidayat1530 Год назад +7

    Allah tala aapko safar mein aasani Ata kare🇮🇳🤲

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl Год назад +8

    എല്ലാം സംമ്പരക്ഷിക്കുന്നവൻ അള്ളാഹുവാണ് അല്ലഹ് കാക്കും 🤲🤲🤲

  • @Islamicshorts786-h6w
    @Islamicshorts786-h6w Год назад +20

    Allah Ta'ala aapke har nek mod par apke sath ho. Aameen

  • @mustakmarediya6113
    @mustakmarediya6113 Год назад +1

    ماشااللہ اللہ تعالی آپکے سفر کو کامیاب کرے شہاب بھای

  • @fathimamufeeda7476
    @fathimamufeeda7476 Год назад +15

    Allah യാത്ര എളുപ്പമാക്കി തരട്ടെ🤲

  • @liyanlichu
    @liyanlichu Год назад +1

    ഷിഹാബേ നിങ്ങളുടെ യാത്ര സുഖ ഖരമായി മുന്നോട്ടു വോകാൻ വേണ്ടി നിങ്ങൾ പോയ അന്നു മുതൽ ഞാൻ 100 സലാത്ത് ച്ചൊല്ലുന്നുണ്ട് തിരിച്ച് വീട്ടിൽഎത്തുന്നതു വരേയാണ് നേർച്ചയാക്കിയിരിക്കുന്നത് ഞാൻ 56 വയസ്സ് ആയ ഒരു സ്ത്രീയാണ് അസുഖങ്ങൾ മാറാനും മദീനയിലെത്താനും സിയാറത്ത് ചെയ്യാനും പ്രാത്തിക്കണം

  • @sayyidmunavvar4964
    @sayyidmunavvar4964 Год назад +22

    അല്ലാഹു യാത്ര എളുപ്പമാക്കി തരട്ടെ

  • @suhara9642
    @suhara9642 Год назад +1

    അള്ളാഹുവെ എല്ലാ ആ ബത് അബകടങ്ങളിൽ നിന്നും സിഹാബ് ക്കാനെ കാക്ക ണെ ആരൊക്യ വും ആഫിയത്തും നിന്റെ സഹായവും കൊടക്കണേ അള്ളാഹ് ആമീൻ 🤲

  • @khadirbasha9617
    @khadirbasha9617 Год назад +18

    Masha allah brother, allah bless your health always. Hope you reach your destination safe and sound. Alhamdulillah. We are all doing dua for you with lots of love from India.

  • @haseenam3035
    @haseenam3035 Год назад +2

    അള്ളാഹു എല്ലാ പ്രയാസങ്ങളിൽ നിന്നും ഇക്കാനെ കാക്കട്ടെ
    ദുആ യിൽ ഉൾ പ്പടുത്തണേ

  • @jaashimjazaljazaljazal867
    @jaashimjazaljazaljazal867 Год назад +135

    ശിഹാബിന്റെ യാത്ര എളുപ്പമാക്കണേ അള്ളാ ഞങ്ങൾക്കും അവിടെ എത്താൻ ശിഹാബ് പ്രത്യേകം ദുആ ചെയ്യണം

  • @abduljaleel269
    @abduljaleel269 Год назад +1

    യാത്ര എളുപ്പംആകാൻ അള്ളാഹു നോട്‌ ദുആ ചെയ്യു നുണ്ട് ആമീൻ

  • @mdjikrul6989
    @mdjikrul6989 Год назад +13

    Allah paak aap ka Hajj beitullah ka safar Asaan frmaye Ameen 🤲🤲🤲🤲🕋🕋🕋🕋🕋🇮🇳🇮🇳🇮🇳🇮🇳

  • @guddukhanasrafi4737
    @guddukhanasrafi4737 Год назад +1

    allha ap ki hifajat kare aur ap apne maksad me kamyab ho ameen

  • @mammuduthottasseri1134
    @mammuduthottasseri1134 Год назад +27

    ദുആയിൽ ഉൾപെടുത്തുക, വഴിയിൽ തടസ്സങ്ങൾ ഒന്നും ഇല്ലാതെ നിങ്ങൾ ഉദ്ദേശിച്ചത് പോലെ അവിടെ എത്താൻ ഞങ്ങളും നിങ്ങളുടെ കൂടെ പ്രാർഥനയിൽ ഉണ്ട്

  • @mcgamer2218
    @mcgamer2218 Год назад +1

    Assalamu alaikum shihab bhai. Good video. Aap ke wajah se hame poora iran dekne ko mila. Thanks shihab bhai. Talha rahaman and Thaher husseink.s pallikere kasaragod.. Dua me Yaad rako.

  • @KAMAR..BHAI_05
    @KAMAR..BHAI_05 Год назад +19

    Allah aapki hifazat Kare aamin ❤️

  • @najmanoushad4864
    @najmanoushad4864 Год назад

    الحمد ألله
    ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഹജ്ജും ഉംറയും نبى صلى الله عليه وسلم തങ്ങളുടെ അടുത്ത് ചെന്ന് സലാം ചൊല്ലാനും
    തൗഫീഖ് നൽകി അനുഗ്രഹിക്കണേ റബ്ബനാ ആമീൻ യാ റബ്ബൽ ആലമീൻ

  • @asiyanousheed1414
    @asiyanousheed1414 Год назад +12

    In sha allah Alhamdulillah may Allah grant u a lot of strength nd happiness 🤲

  • @artoftastekitchen6610
    @artoftastekitchen6610 Год назад +1

    Allahuvinde kaaval undavatte🤲🏼 aarogyamulla dheergaayuss nalkne allah🤲🏼

  • @shafeekhajafar7732
    @shafeekhajafar7732 Год назад +3

    അള്ളാഹു യാത്ര എളുപ്പമാക്കട്ടെ ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ ദുആ യിൽ ulpeduthane

  • @salmanpckmpsalmanpckmp3489
    @salmanpckmpsalmanpckmp3489 Год назад

    ശിഹാബ്ക്ക കാഴ്ചകൾ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആഫിയത്തോടു കൂടി മക്കയിൽ ഏതാനും ഹജ്ജും ഉംറയും മറ്റു സിയാറത്തുകൽ നടത്താനും കഴിയട്ടെ ആമീൻ നിങളുടെ പ്രാർത്ഥനയിൽ ഉള്പെടുത്താനേ

  • @ajantamuharram2367
    @ajantamuharram2367 Год назад +14

    Absolutely brother praying for you mashallah you keep on traveling.

  • @ZoeyaKitchen
    @ZoeyaKitchen Год назад +1

    Masha Allah Allah aapka safar bhai bahot acche se pura karey. Aamin

  • @gosalmadat4342
    @gosalmadat4342 Год назад +3

    Allah pak shihab bhai aap ka safar asan farmaye Or aap ki jaan mal iman ki hifajat farmaye🤲🇮🇳🇮🇳🇮🇳 Ameen

  • @shihabshibu5924
    @shihabshibu5924 Год назад +1

    മാഷാ അല്ലാഹ് 👍👍👍
    അള്ളാഹു താങ്കളുടെ യാത്ര എളുപ്പമാക്കി തരട്ടെ... 🤲🤲🤲
    ദുഹായിൽ ഉൾപെടുത്തണേ... 🤲🤲🤲

  • @azharsaudagar3968
    @azharsaudagar3968 Год назад +6

    I always remember you in my duwa shihab bhai 😭😭😭

  • @ahmadkasmi3348
    @ahmadkasmi3348 Год назад +2

    ماشاءاللہ تبارک اللہ اللہ آپ کا سفر آسان فرمائے آمین ثم آمین یارب العالمین

  • @Craft18118
    @Craft18118 Год назад +8

    ശിഹാബ്ക്ക പ്രത്യേകം ദുഹയിൽ ഉൾപ്പെടുത്തണം🤲🏻🤲🏻🤲🏻🤲🏻

  • @kaifpakjade1083
    @kaifpakjade1083 Год назад +1

    Shihab Bhai duwa me yad rkhna Allah aapka safr asan kare

  • @AminKhalifa.
    @AminKhalifa. Год назад +11

    Alhamdulillah Allah give you Success In sha Allah 💕💞💖💖

    • @nazmashaikh8316
      @nazmashaikh8316 Год назад +1

      Summa Ammeen❤🙌

    • @kalyantoppo1235
      @kalyantoppo1235 Год назад

      हिंदी मे बोलो भाई सबको समझ मे आएगा

    • @kalyantoppo1235
      @kalyantoppo1235 Год назад

      आप तो सिर्फ केरल केरल के लोग को दिखा रहे है

  • @mdrabismongam3870
    @mdrabismongam3870 Год назад +7

    ശിഹാബ്കാ ...Dua for us
    I'll dua for you every day
    Alhamdulillah🌹🌹🌹🌹

  • @nusrathm3880
    @nusrathm3880 Год назад +1

    Yathra yeluppa making tharatte,dua cheyyanam yenikku avde yethan

  • @shaficalicut1382
    @shaficalicut1382 Год назад +4

    പടച്ചോൻ യാത്ര റാഹത്തിലാക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @yusufraghibsayyad8070
    @yusufraghibsayyad8070 Год назад

    السلام علیکم ورحمت اللہ
    اللہ تعالیٰ آپ کو استقامت عطا فرمائے
    صحت تندرستی عطا فرمائے
    آپ کی کوشش محنت کو قبول فرمائے آمین ثم آمین

  • @alfejrangrej7486
    @alfejrangrej7486 Год назад +8

    Allah aapke raste ku aasan farmai

  • @naufal.aata123
    @naufal.aata123 Год назад

    എളുപ്പത്തിൽ യാത്ര ചെയ്യാനുള്ള ആഫിയത്തും എളുപ്പത്തിലെത്താനും അല്ലാഹു സഹായിക്കട്ടെ എന്ന് ദുആ ചെയ്യുന്നു.

  • @DeeniThoughts98
    @DeeniThoughts98 Год назад +2

    MASHA ALLAH SAFAR ASAN KRE ALLAH APKA ❤️🤲😍

  • @chullipparacpr4783
    @chullipparacpr4783 Год назад

    നിനക്കുവേണ്ടി എപ്പോഴും ദുഹാ ചെയ്യാറുണ്ട് നീയും ദുഹാ യിൽ ഞങ്ങളെഉൾ പെടുത്തനം

  • @shihabck7565
    @shihabck7565 Год назад +13

    എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ 🤲🏻🤲🏻

    • @Hassan-oy6dk
      @Hassan-oy6dk Год назад +1

      എല്ലാം അവൻ ഏറ്റിട്ടുണ്ട് 🤲😪🤲🧲

  • @mgaravindakshannair5862
    @mgaravindakshannair5862 Год назад +1

    Allahu aapko help karega. Beautiful view collections

  • @azamshakoor3098
    @azamshakoor3098 Год назад +5

    Wishing you health and strength bro take care keep going 👍🇮🇳

  • @anshifanshi2253
    @anshifanshi2253 Год назад +1

    Masha allha alhamdulillha Allahu yathra eluppamakkitharattee

  • @shaikfyroz9752
    @shaikfyroz9752 Год назад +2

    Allah Make you journey Safe and provide you good Health. Ameen.

  • @rehanabegum1149
    @rehanabegum1149 Год назад +1

    I am very happy to see in Iraq god bless u I am fr bangalore now I am in canada daily I am watching u

  • @GNB1786
    @GNB1786 Год назад +26

    May your journey be easy and your good intentions fulfilled 🤲🕋🤲.

    • @subeetha5888
      @subeetha5888 Год назад

      ഭാഷ മാഷാ അള്ളാ

    • @Hassan-oy6dk
      @Hassan-oy6dk Год назад

      അവൻ സൗദിയിൽ കുറെ കാലം കൈല് കുത്തിയതാണ് അതാണ് ഭാഷാ കറാമത്ത് 😪

    • @Akr914
      @Akr914 Год назад

      ​@@Hassan-oy6dk അതിന് ഇയാൾക്കെന്താ 😝

  • @ayanbk7743
    @ayanbk7743 Год назад

    ഈ ചാനൽ എപ്പോളും കാണാറുണ്ട് പക്ഷെ എന്താണെന്നറിയില്ല ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ദുആയിൽ ഉൾപെടുത്തണേ

  • @sultankhankhan4685
    @sultankhankhan4685 Год назад +2

    BISMILLAH SUBHANALLAH AAMEEN 🌹🌹🌹🌹🌹🌹🌹🌹🌹🌹 FROM ALIGARH INDIA 🇮🇳

  • @Saifu815
    @Saifu815 Год назад +1

    അൽഹംദുലില്ലാഹ്... ശിഹാബ് വീട്ടിൽ നിന്ന് ഇറങ്ങിയ അന്ന്... ഞാൻ ഉംറ കഴിഞ്ഞ് ബുറൈദയിൽ റൂമിൽ എത്തി ക്ഷീണിച്ചു കിടക്കുമ്പോയാണ് ഭർത്താവ് വീഡിയോ കാണിച്ചു തരുന്നത്... ശിഹാബ് എന്നൊരാൾ നടന്നു വരുന്നു മക്കയിലേക്ക് എന്ന്... ഞാൻ ആളെ കണ്ടതും വളരെ സന്തോഷത്തോടെ പറഞ്ഞു... ഞാൻ ഇവന്റെ വീഡിയോ എപ്പോഴും ശ്രദ്ധിക്കാറുണ്ട്... ടിക് ടോകിൽ ഉണ്ടായിരുന്നു എന്ന്..... ബുറൈദയിൽ നിന്ന് മക്കയും മദീനയും കൂടി 1500 കിലോമീറ്റർ ഉണ്ടെന്ന് തോന്നുന്നു.... ഗ്രൂപ്പിൽ ബസ്സിലായിരുന്നു യാത്ര... ഇതിൽ കാണുന്നത് പോലെയുള്ള മരുഭൂമി.. ആട്.. നായകൾ... എല്ലാം ഉണ്ട്... ആട് ഒട്ടകം മെയ്ക്കുന്ന ഒരു മനുഷ്യനെ വല്ലപ്പോഴും കണ്ടെങ്കിൽ ആയി..... ഇടയ്ക്ക് ഞാൻ ഉറങ്ങുകയും പല തവണ കണ്ണ് തുറക്കുമ്പോഴും കണ്ട അതേ സ്ഥലം..... മരുഭൂമി..... ഈ മരുഭൂയിൽ ഞാൻ ഒറ്റക്ക് ഇറങ്ങി നടന്നാൽ ഞാൻ എങ്ങോട്ട് പോകും.. തെക്കും വടക്കും പടിഞ്ഞാറ് കിഴക്ക് എല്ലാം നോക്കുമ്പോൾ മരുഭൂമി..... ശിഹാബ് നടന്നു പോകുന്നത് കണ്ടിട്ട്... വല്ലാത്ത അതിശയം തോന്നുന്നു... ഒപ്പം പ്രാർത്ഥനയും.... പരിശുദ്ധ മക്കയിലും മദീനയിലും കാല് കുത്തുന്ന ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്നു 🤲🏻🤲🏻ഇൻഷാ അല്ലാഹ്.... ഈ മെസ്സേജ് കണ്ടാൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ

  • @mabedayeasmin61
    @mabedayeasmin61 Год назад +2

    Alhamdulillah ❤️
    Masha Allah ❤️
    Allah Pak aapko kamiyabi ata farmaye ameen

  • @sayedalipasha7807
    @sayedalipasha7807 Год назад

    Mashaallah Mashaallah alhamdullilah bhaut qub shukriya Mubarak ho shiab bhai

  • @muzu_multhazim_9974
    @muzu_multhazim_9974 Год назад +6

    അള്ളാഹുവിന്റെ എല്ലാ കാവലും ഉണ്ടാകട്ടെ ആമീൻ 🤲🏻😍👍🏻

    • @Hassan-oy6dk
      @Hassan-oy6dk Год назад

      ഇപ്പോൾ ഓൾ റെഡി ആരുടെ കാവൽ ആണുള്ളത്
      സിഎം മടവൂർ അജ്മീർ കൗജ മൊയ്‌ദീൻ ഷേഖ്‌ എല്ലാവരും കൂടെയാണോ
      അല്ലാഹുവിന്റെ കാവലും ഉണ്ടായിക്കോട്ടെ ല്ലേ 🤲😪

    • @Akr914
      @Akr914 Год назад

      ​@@Hassan-oy6dk പിന്നല്ലാതെ 😝

    • @saidmilan3505
      @saidmilan3505 Год назад

      Aameen

  • @shaikhvnr3041
    @shaikhvnr3041 Год назад

    ദു ഹാ യിൽ ഉൾപെടുത്തണെ ശൈഖ് ബി രാൻ റിയാദിൽ നിൻ

  • @muhammednihaltk2331
    @muhammednihaltk2331 Год назад +3

    Masha Allah ❤️

  • @jameelajameela2484
    @jameelajameela2484 Год назад +1

    Allah nee thanneya thuna kavalekane 🤲

  • @mdmosin4049
    @mdmosin4049 Год назад +1

    Walaikum assalam wa rahmatullahi wa barkatuho dua me yaad rakhna bhai

  • @innurifu9282
    @innurifu9282 Год назад +2

    Mashaallha alhamdulillah🥰

  • @sayyedbarira5972
    @sayyedbarira5972 Год назад +1

    اللہ سے دعا ہے اللہ آپ کی حفاظت فرمائے اور ساری اُمت کو دعاؤں میں یادکرنے کی توفیق عطا فرمائے آمین ثم آمین

  • @wajihamirza3789
    @wajihamirza3789 Год назад +4

    Allah apki Hifazat frmaye Apka pedal chal kr Hajj pr jana Allah qubol frmaye 🤲 Ameen summa Ameen
    Love from India 🇮🇳🥰🥰

  • @hafsahameed8463
    @hafsahameed8463 Год назад +1

    റബ്ബ് യാത്ര എളുപ്പമാക്കി തരട്ടെ...

  • @GNB1786
    @GNB1786 Год назад +18

    ಅಲ್ಲಾಹನು ನಿಮ್ಮ ಪ್ರಯಾಣವನ್ನು ಸುಗಮಗೊಳಿಸಲಿ ಮತ್ತು ನಿಮ್ಮ ಸದುದ್ದೇಶಗಳನ್ನು ಪೂರೈಸಲಿ 🤲🕋🤲,

    • @mohamadhaneef4154
      @mohamadhaneef4154 Год назад

      ಆಮೀನ್ ಯಾ ರಬ್ಬಲ್ ಆಲಮೀನ್

  • @sareenabeegum7984
    @sareenabeegum7984 Год назад +1

    അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ,ആമീൻ 🤲

  • @kunjimonvloags7719
    @kunjimonvloags7719 Год назад +3

    ന്റെ പേര് വിളിക്കുന്നു കുഞ്ഞോളെ

  • @allumuhammad4041
    @allumuhammad4041 Год назад

    അള്ളാഹുവേ പ്രയാസങ്ങളൊന്നും കൂടാതെ അദ്ദേഹത്തിന് ലക്ഷ്യസ്ഥാനത്ത് എത്താൻ നിന്റെ കാവലുണ്ടാവണേ ആമീൻ യാറബ്ബൽ ആലമീൻ

  • @Hassan-oy6dk
    @Hassan-oy6dk Год назад +4

    ശിഹാബ് ന് യാത്രക്കുള്ള കാറ് അവിടെ നിർത്തിയത് മുന്നിൽ കണ്ടല്ലോ ഒരു വെള്ള കാർ 🤲😪

    • @milusworld882
      @milusworld882 Год назад +1

      നീ കൊണ്ടു പോയി വച്ചതാവും ലെ

    • @hishanpchishanpc3762
      @hishanpchishanpc3762 Год назад +1

      അത് തന്നെ

    • @Izananstore
      @Izananstore Год назад

      അവിടെ 100 കണക്കിന് കാർ ഉണ്ടല്ലോ സൈക്കോ ആവാതെ

  • @abdulkader8919
    @abdulkader8919 Год назад

    വ അലൈകും സലാം... റബ്ബേ ന്റെ സഹോദരന് തുണ നീ മാത്രം

  • @basithbasheer6216
    @basithbasheer6216 Год назад

    Vaalikumussalam soopar ellavarkum vendiyum prathekam dhuaacheyyane shihabka

  • @sayerakhanmanzil7039
    @sayerakhanmanzil7039 Год назад

    Mashallah Allah Rahmot Najil Farmaye assalamualaikum 🤲🕋

  • @azadeazadeazady5770
    @azadeazadeazady5770 Год назад +1

    Kurach bhakshanam karuthanam eppazhum koode, snehathode koodevarunnavar (chilaappol ath naaya aayeekkaam) avarkk kodukkaamallo. Ath valiya nanmayaanu

  • @latheefsafiya3786
    @latheefsafiya3786 Год назад +1

    അൽഹംദുലില്ലാഹ്
    അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ

  • @muhammedfaijas6062
    @muhammedfaijas6062 Год назад

    Dhyayil ulpeduthaney. Nangalude prarthana ningalun undavum inshaallah. Oru budhimuttilum pedathey ethrayum pettann ethattey. Alahu subhanahu vathahaala koode yundavum

  • @MdSameer-ff2yf
    @MdSameer-ff2yf Год назад

    അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ, എല്ലാജീവികളിൽ നിന്നും സംരക്ഷണം അല്ലാഹു നൽകട്ടെ, എല്ലാംഎളുപ്പമാക്കിതരട്ടെ, ആരോഗ്യവും ആഫിയത്തും ദീർഗായുസും അല്ലാഹുനൽകട്ടെ, അല്ലാഹുവിന്റെ കാരുണ്യം ലഭിക്കട്ടെ. ആമീൻ യാറബ്ബൽ ആലമീൻ. ഇൻശാഅല്ലാഹ്‌ നിങ്ങളുടെ ആഗ്രഹം പൂവണിയുമ്പോൾ ഞങ്ങളെ ദുആയിൽ ഉൾപെടുത്തുക. അല്ലാഹുവിന്റെ ഇഷ്ടദാസമ്മാരായി ജീവിക്കാനും മരിക്കാനും സ്വർഗത്തിൽ നമുക്കെല്ലാം ഒരുമിച്ചുകൂടാനും വേണ്ടി ദുആ ചെയ്യണം എന്ന് വസിയത് ചെയ്യുന്നു.

  • @aalfiyaaalfiya
    @aalfiyaaalfiya Год назад +1

    Mashallah ikkante kuda allahante kaavalunde🤲🤲

  • @shaimafaisal3515
    @shaimafaisal3515 Год назад +1

    Njagalkum vendi duha cheyane 🤲

  • @c.a.1774
    @c.a.1774 Год назад +1

    الحمدلله
    യാത്രയിൽ എപ്പോഴും الله വിന്റെ കാവലുണ്ടാവട്ടേ സന്തോഷം തോന്നും കാണുബ്ബോൾ الله വിന്റെ അനുഗ്രഹം ഉണ്ട് തുടർന്നും ഉണ്ടാവട്ടെ
    أمين أمين يارب العالمين🤲

  • @sareenap8549
    @sareenap8549 Год назад +1

    അള്ളാഹു എത്രയും പെട്ടെന്ന്‌ മക്കയിലേക്ക് എത്താൻ ഹജ്ജ് ഉംറ സിയാറത്ത് ചെയ്യാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @mohammedalways358
    @mohammedalways358 Год назад

    #ALLAHA AAP KI HIFAZAT FARMAYE AMEEN

  • @JNQADRI4243
    @JNQADRI4243 Год назад

    Masha Allah ALLAH PAK AAP Ko SEHAT ATA FARMAY AAP KI RAH KO ASAN KARE AAMIN

  • @emranmiskankhan3519
    @emranmiskankhan3519 Год назад

    🇮🇳 Mashallah shihab Bhai Allah aap ka Safar aasan farmaye aameen 🤲🤲🤲🕋🕋🕋🕋🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @syedirfansyed4854
    @syedirfansyed4854 Год назад

    Shihab bhai mashallah dil khush howa tumhra safar mubarak ho bhai

  • @sabahnishanisha4820
    @sabahnishanisha4820 Год назад +1

    യാത്ര എളുപ്പം ആകട്ടെ ആമീൻ 🤲🏻 ദുഃആൽ ഉൾപെടുത്തുക ഇക്ക

  • @aisaasar
    @aisaasar Год назад +1

    Mujhe aap ki bohot fikr ho rahi he shihab bhai . Allah aap ki hifazat kare Ameen

  • @hafsathp923
    @hafsathp923 Год назад +1

    വളരെയധികം സന്തോഷം അല്ലാഹു റാഹത്തിൽ ആകട്ടെ. പുണ്യ ഹറമിൽ എത്താൻ ഞങ്ങൾക്കും ദുആ ചെയ്യണം

  • @sithuishahennasithu1813
    @sithuishahennasithu1813 Год назад

    ശിഹാബ്ക്ക ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ. നിങ്ങൾക്ക് എന്നും എപ്പോഴും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ. ആമീൻ

  • @hubailkry9233
    @hubailkry9233 Год назад +1

    ماشاءالله 💞👍 അല്ലാഹു ഖൈറക്കറ്റെ

  • @romankhantusar510
    @romankhantusar510 Год назад +2

    Best of luck shihab vai 💖♥️👌
    Mission makka

  • @sananaaz5659
    @sananaaz5659 Год назад

    Allah aapko himmat de or jaldi kamyaab kare

  • @raifahrafeeque8526
    @raifahrafeeque8526 Год назад

    Mashallah....sangdm thonnunnund video kanumbol ......enthaylm vayikal eluppamakatte Allahu.....5 nervm dhuayil ulpeduthunnund

  • @manishajani4536
    @manishajani4536 Год назад +1

    Bhaiiiii Charan pars🙏bhagvan aapki safar aasan bnaye 🙏aap sef raho yehi prathana.🙏aapki rah aasan ho🙏

  • @manumaimu4128
    @manumaimu4128 Год назад

    Allahuve ella sherril ninnum kakane allah ...🤲...duayil ulpeduthane

  • @jameelakp118
    @jameelakp118 Год назад

    അള്ളാഹു വേ ഒരു ബുദ്ധി മുട്ട് ഇ ല്ലാതെ അവിടെ എ ത്തട്ടെ ആമീൻ 🤲🤲

  • @thesninoufalthesni5997
    @thesninoufalthesni5997 Год назад +1

    പടച്ചോനെ റബ്ബേ ശിഹാബ് കാത്തു രക്ഷിക്കണേ ശിഹാബുക്കാ ഞങ്ങൾക്കും വേണ്ടി മക്കയിലെത്തിയാൽ ദ്വാരക്കണേ

  • @mohammedayub9499
    @mohammedayub9499 Год назад

    Assalam walekum Shivani Ramzan Mubarak aap sabko Ramzan ke roje rakhe Allah se dua Karen Alhamdulillah Alhamdulillah