ക്രിസ്തുമതത്തിലെ 5 ദിവ്യമന്ത്രങ്ങള്‍ || Top 5 Christian Mantras | മരണസമയത്ത് യേശു ചൊല്ലിയ മന്ത്രം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 149

  • @shaijuck33
    @shaijuck33 Год назад +20

    എന്റെ കർത്താവെ എന്റെ ദൈവമെ 🙏 അഭിനന്ദനങ്ങൾ ഈ ആത്മിയ ചാനലിന്🙏

    • @vdhgc8004
      @vdhgc8004 Год назад

      ഖുർആനും,ബൈബിളും ഏകദൈവ വിശ്വാസത്തിലധിഷ്ടിതമാണ്!ഖുർആൻ അനുസരിച്ച്,മുസ്ലീമുകളല്ലാത്തവരെല്ലാം ഖാഫിറുകളാണ്.ബൈബിളനുസരിച്ച്,ബിംബാരാധന നടത്തുന്നവരും,ബഹുദൈവ വിശ്വാസികളും,പൂജ ചെയ്യുന്നവരും, മണിയടിക്കുന്നവരും,മന്ത്രം ചൊല്ലുന്നവരുമെല്ലാം സാത്താന്റെ സന്തതികളാണ്!അങ്ങനെയൊരു സാഹചര്യത്തിലാണ്,ഇത്തരം ചാനലുകളെ സംശയദൃഷ്ടിയൊടെ കാണേണ്ടി വരുന്നത്!ഇനി പറ,നിങ്ങളാരാണെന്ന്?എന്താണെങ്കിലും മുസ്ലീമല്ല!!ക്രൃസ്തുവിനെ (യേശുവിനെ)പ്രകീർത്തിച്ച് പറയുന്നതിനാൽ നിങ്ങളൊരു ഹിന്ദുവുമല്ല!യഥാർത്ഥ ക്രൃസ്ത്യാനികൾക്ക് മതം പ്രചരിപ്പിക്കേണ്ട ആവശ്യമില്ലാത്തതിനാൽ,നിങ്ങളൊരു യഥാർത്ഥ ക്രൃസ്ത്യാനിയുമല്ല!അങ്ങനെയൊരു സാഹചര്യത്തിൽ,നിങ്ങളാരാണെന്ന് ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും!താഴ്ന്ന ജാതിക്കാരെന്നുള്ള അപകർഷതാ ബോധത്തിൽ നിന്നും മതം മാറി പെന്തക്കോസ് വിഭാഗത്തിൽ ചേർന്ന പരിവർത്തിത ക്രൃസ്ത്യാനികളാണ് നിങ്ങളെന്ന് കണ്ടുപിടിക്കാൻ കവടി നിരത്തേണ്ട ആവശ്യമോ,ജോത്സ്യനെ കാണേണ്ട കാര്യമൊ ഇല്ലതന്നെ!!ഇനി കാര്യത്തിലേക്ക് വരാം.ബൈബിളിലെവിടാണ് സുഹൃത്തേ,മന്ത്രവാദം ചെയ്യാമെന്ന് പറയുന്നേ?മന്ത്രവാദം ചെയ്യുന്നവരെ ഏഴയൽപ്പക്കത്തുപോലും അടിപ്പിക്കില്ലെന്നാണ് ബൈബിൾ പറയുന്നത്!!പിന്നെ,ചില ക്രൃസ്ത്യൻ പുരോഹിതന്മാർ ചില പ്രത്യേക സാഹചര്യങ്ങളിൽ അകപ്പെട്ട് മന്ത്രവാദം പഠിക്കേണ്ടി വന്നിട്ടുണ്ട്!ഉദാ:- കടമറ്റത്തു കത്തനാർ!എന്നാൽ,ക്രൃസ്ത്യൻ സഭകളൊന്നും ഇത്തരം കാര്യങ്ങൾ ഇന്നേവരെ അംഗീകരിച്ചിട്ടില്ല!കടമറ്റത്തു കത്തനാരുടെ വൈഭവങ്ങളേയും അംഗീകരിച്ചിട്ടില്ല!കത്തനാർ മന്ത്രവാദ വിദ്യകളെല്ലാം പഠിച്ചത് ആദിവാസികളിൽ നിന്നുമാണ്.അദ്ദേഹത്തിന്റെ അനുയായികൾ ഇപ്പോഴും അത് ചെയ്യുന്നുമുണ്ട്!കത്തനാർ അഭ്യസിച്ച മന്ത്രവാദങ്ങൾ പിന്തുടരുന്ന ആൾക്കാർ ഇപ്പോഴും കേരളമൊട്ടാകെയുണ്ട്!ഇത് പഠിപ്പിച്ചു കൊടുക്കുന്ന ചില വൈദികരും പെരുമ്പാവൂരിന് ചുറ്റുമുള്ള ചില പള്ളികൾ കേന്ദ്രീകരിച്ച് ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്!എന്നാൽ,ഈ ചാനൽ കൈകാര്യം ചെയ്യുന്ന വ്ലോഗർ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.അതെന്താന്നു വെച്ചാൽ,ഹിന്ദുക്കളുടെ ചിലവിൽ,അവരുടെ വിദ്യകളേയും ആദ്ധ്യാത്മിക തത്വങ്ങളേയും പകർത്തിയെടുത്ത് യേശുവിന്റെ പേരിൽ ചാർത്തി,ഹിന്ദുമത വിശ്വാസികളെ പൊട്ടന്മാരാക്കുന്ന പരിപാടി ഇന്നുതന്നെ നിർത്തിക്കോളണമെന്നുള്ളതാണത്!മനസ്സിലായൊ?

    • @jacobjosephvellathottam9090
      @jacobjosephvellathottam9090 Год назад +2

      ആ മേൻ ആ മേൻ യേശു സത്യ ദൈവം

    • @merinregi209
      @merinregi209 Год назад

      Ende ponu catholicare ningal e potta kindukalum parayunathum ketto namude pithavaya daivam ivanmarude vishnuvana paryune.😂
      Ee cartoon ningal nale vishwasikaruth pls
      😂 kettit thane endo pole 😂

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Год назад +5

    ഹല്ലേലുയ്യ എല്ലാ വരുടെ മേലും കരുണ ചൊരിയണ മേ യേശുവേ

  • @abhilashshibu
    @abhilashshibu Год назад +7

    നല്ല ശബ്ദം . നല്ല അവതരണം

  • @JessyKG-x9m
    @JessyKG-x9m 11 месяцев назад

    എന്ത് നല്ലത് കേൾക്കാൻ devine voice super 🙏🙏🙏

  • @joicejohn2216
    @joicejohn2216 Год назад +4

    ആമേൻ എന്ന് പറഞ്ഞാൽ അങ്ങനെ ആയിരിക്കട്ടെ എന്നാണ്
    ഈ ചാനൽ ഫുൾ ഫേക്ക് ആണ്

  • @manojjames929
    @manojjames929 Год назад +1

    Worth watching… Ente karthaave Ente daivame…🙏🙏🙏🙏

  • @shajivarghese3988
    @shajivarghese3988 Год назад +15

    ഈ ചാനൽ ബൈബിനെ മറ്റു പലതിനോടും ചേർക്കാൻ ശ്രമിക്കുന്നു. അതു തെറ്റാണു.

    • @ViswaJith-uz5ke
      @ViswaJith-uz5ke Год назад

      പോടാ

    • @leogaming5231
      @leogaming5231 Год назад

      എന്താണ് ഇതിൽ നെറ്റ് . ഓരോ നാട്ടിൽ ഓരോ ഭാഷയും പയോഗവും. പറഞ്ഞത് മുഴുവർസത്യം. കട വിശ്വാസികൾ ഇതൊന്നും സ്വീകരിക്കില്ല.😅😅😅😅😅😅😅

    • @ജംഷീർ-A
      @ജംഷീർ-A 4 месяца назад +1

      അഭിപ്രായം വളരെ ശരിയാണ് ഈശോ കുന്നിൽ മുകളിൽ കയറി പ്രാർത്ഥിച്ചിരുന്നു പിതാവിനോട് എന്നാൽ പിതാവ് തന്നിലും താൻ പിതാവിലും ആണെന്ന് ഈശോ പറഞ്ഞിരുന്നു, അദ്ദേഹം മന്ത്രം ജെവിക്കേണ്ട ആവശ്യം വന്നിട്ടില്ല്യ എല്ലാം അവനിലുണ്ട് (ഗോഡ് )

  • @world-of-susan.
    @world-of-susan. Год назад +2

    Kurieleison, Kyrie Eleison, Lord have mercy! That is the greatest prayer.

  • @sunilkumar-yz7iz
    @sunilkumar-yz7iz 2 месяца назад

    Great ❤️❤️❤️

  • @anilalappuzha8793
    @anilalappuzha8793 Год назад +10

    എല്ലാം ഒന്നാണ് എന്ന് വരുത്താൻ ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ടല്ലോ...... എല്ലാം ഒന്നല്ല..... ഒന്നായിരുന്നെങ്കിൽ ഏക രക്ഷകൻ രക്തം ചിന്തേണ്ടിയിരുന്നില്ല. വിശ്വാസികൾ ഈ സത്യത്തിനു വേണ്ടി രക്തസാക്ഷികൾ ആകേണ്ടിയിരുന്നില്ല. .... എല്ലാം ഒന്നല്ല ചേച്ചിയേ .... ക്രിസ്തു മാർഗ്ഗത്തെ ചാരിയാലേ രക്ഷയുള്ളൂ ചിലതിന് എന്നാ യോ ആവോ ... ആമേൻ മന്ത്രം അല്ല. മുന്നേ പറഞ്ഞ പ്രാർത്ഥനയെ ഞാൻ അംഗികരിക്കുന്നു എന്നാണ് ചേച്ചിയേ

    • @harikumar1859
      @harikumar1859 Год назад

      ക്രിസ്തു വന്നിരിക്കുന്നത് യഹൂദരുടെ പന്ത്രണ്ട് ഗോത്രങ്ങളെ ഉദ്ധരിക്കാൻ വേണ്ടി മാത്രമാണ് അല്ലായിരുന്നുവെങ്കിൽ പഴയകാല പുസ്തകത്തിൽ യഹൂദന്മാർക്ക് വേണ്ടി മിശിഹാ വരും എന്ന് പ്രവചനം ഉണ്ടാകുമായിരുന്നില്ല

    • @vigneshks1501
      @vigneshks1501 Месяц назад

      എല്ലാ० മനുഷ്യരു० ഒന്നല്ല പക്ഷേ എല്ലാ മനുഷ്യരു० ഒരു പുരുഷനിൽ നിന്നു० ഒരു സ്ത്രീയിൽ നിന്നു० ഭൂജാതരാണു ☝️

  • @vadasseriathujoseph1900
    @vadasseriathujoseph1900 10 месяцев назад +1

    Be still and know that I am your God

  • @mariehoover3538
    @mariehoover3538 Год назад +1

    I say thank you Jesus praise you Jesus alleluia

  • @mastertechmlp
    @mastertechmlp Год назад +2

    The Devine channel ❤
    God bless you ❤❤❤❤

  • @peterjoseph3306
    @peterjoseph3306 2 месяца назад

    Super

  • @lizavarghese150
    @lizavarghese150 Год назад +1

    Evaye mandrangal ennalla, sukrutha japangal ennaanu njangal parayunnathu.aavarthichu chollunnavayaanu eva.Jesus, I love you.Yesuve sthothram,Yesuve nanni.

  • @treasureseeker727
    @treasureseeker727 Год назад +8

    എട്ട് ശക്തമായ മന്ത്രങ്ങളാകാം.....
    1- എന്റെ കർത്താവേ, യേശുവേ.
    2- എന്റെ ദൈവമേ, യേശുവേ.
    3- പരിശുദ്ധനേ..
    4- എന്റെ രക്ഷകനേ.
    5- യേശുവിൻ രക്തമേ.
    6- യേശുവിൻ നാമമേ.
    7- യേശുവേ സ്തുതി.
    8- യേശുവേ നന്ദി.

    • @jarishnirappel9223
      @jarishnirappel9223 Год назад +1

      ഇത് പ്രാർത്ഥന ആണ് മന്ത്രം അല്ല. ദയവായി യേശുവിനെ ഹിന്ദു സംസ്കാരം ആക്കല്ലെ please

  • @D.Somanathan
    @D.Somanathan 3 месяца назад

    18varsham.yesuwa India il chuti chuti ethi,bhudha sanyasi Kalil ninium ellam padichu.mika arivum budhanode samyam unde,vicharaggalum.ite oru Russia karane oru book il ninum ezhutiya kurip,kitti, pine adheham sarkum Sanyasi yayate,bharatatil vannitane,bhudharishikalude,kayil ninum Ella vidyakalum,padichu.adhem parisudhanane.❤

  • @rajupallickal9565
    @rajupallickal9565 Год назад

    Amen🙏

  • @dr.josepulickan2053
    @dr.josepulickan2053 Год назад +2

    Om Sri Aadi Aananda Parashakthi Adheeva Shudhi Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Sathya Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Yoga Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Dharma Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Sneha Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Njana Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Mangala Prakashaya Namaha Om Sri Aadi Aananda Parashakthi Adheeva Shanthi Prakashaya Namaha 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ShameerSha-bg5uk
    @ShameerSha-bg5uk 4 месяца назад

    Yeshu daivathodalle e prarthikunathu

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb Год назад

    അമേൻ

  • @aea93
    @aea93 Год назад +1

    Angane thanne ennanu amen ennathinte artham

  • @SabariNath-fn3215
    @SabariNath-fn3215 Год назад +5

    പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ।
    ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ
    എപ്പോഴൊക്കെ ധർമ്മം ക്ഷയിക്കുന്നുവോ, ഹേ ഭരതാ,
    അനീതിയുടെ ഉയർച്ചയുണ്ട്, അപ്പോൾ ഞാൻ തന്നെ പുറത്തുവരുന്നു;
    നല്ലവരുടെ സംരക്ഷണത്തിനും, തിന്മ ചെയ്യുന്നവരുടെ നാശത്തിനും,
    ധർമ്മത്തെ ദൃഢമായി സ്ഥാപിക്കുന്നതിനായി, ഞാൻ യുഗംതോറും ജനിക്കുന്നു.

    • @samuelvarghese9991
      @samuelvarghese9991 Год назад +1

      ധർമ്മം സ്ഥാപിച്ച് സ്ഥാപിച്ച് ഇന്ന് എവിടേയും അതിതി അക്രമം .

    • @SabariNath-fn3215
      @SabariNath-fn3215 Год назад

      @@samuelvarghese9991 what?

    • @Anonymous-io6dj
      @Anonymous-io6dj Год назад

      @@samuelvarghese9991it was , the Christianity to introduce wickedness first to the world (Ref:- Jewish Holocaust and Goa inquisitions).
      Jesus Christ is a synonym to the word Sinful.
      So for both colonial Christians and “bag rice” Christians have no stand to question the rule of Dharma.

    • @samuelvarghese9991
      @samuelvarghese9991 Год назад

      @@Anonymous-io6dj വെറുതെ ബുദ്ധിമുട്ടേണ്ട

    • @kxpaul6554
      @kxpaul6554 Год назад

      ​@@Anonymous-io6dj😮😮😮

  • @sukumaranpakkath3127
    @sukumaranpakkath3127 Год назад +3

    ദൈവത്തിന്റെ പേര് പറഞ്ഞു തമ്മിൽ തല്ലുന്നവർ അറിക നിങ്ങൾക്ക് ഒരിക്കലും ദൈവത്തെ അറിയാൻ കഴിയില്ല. കാരണം മന്ദ ബുദ്ധികളുടെ കൈയിൽ അല്ല ദൈവം.

  • @linetbaby2271
    @linetbaby2271 Год назад

    🙏🙏🙏

  • @lightkeeper5319
    @lightkeeper5319 Год назад

    👏👏👏

  • @geomedia3450
    @geomedia3450 Год назад +1

    Kingdom of God within You. Our Brain can convert to Kingdom of God . Son of God and son of men is we it self . But when we realise we are within God and Christ

    • @harris566
      @harris566 Год назад

      ...Christ is no more now ...
      Y 9.5 As long as I am in this world iam the light of this world. KJV VERSION BIBLE

  • @rameshanu9438
    @rameshanu9438 Год назад +1

    ഹോം എന്ന വാക്കിൻറെ അർത്ഥം നിങ്ങൾക്ക് അറിയുമോ അത് ബ്രിട്ടീഷുകാരും കണ്ടുപിടിച്ചത് ഓം എന്ന വാക്കിൻറെ അർത്ഥം അറിയുമോ അത അനേക വർഷം തപസ്സ് ചെയ്തു തുല്യരായ മുനിമാർ കണ്ടുപിടിച്ചത് ഒപ്പനയോളം വരുമോ ഉപ്പിലിട്ടത്

  • @itsprayer4357
    @itsprayer4357 Год назад

    Good one. ❤

  • @muralikumar5601
    @muralikumar5601 Год назад

    Ini Upanishadum Vedagalum Varum ....

  • @malukunhambu4220
    @malukunhambu4220 Год назад +2

    Entha . karthhavea ..kaathhu.. kollanamea...

  • @crows.qwords3665
    @crows.qwords3665 Год назад

    Scripture are holy

  • @jinanthankappan8689
    @jinanthankappan8689 5 месяцев назад

    💥💥💥🎈🎈"ഓം, ആമേൻ, അമീൻ!" കമന്റ്‌ ബോക്സിൽ പലരുടെയും കുറിപ്പു കണ്ടു! എല്ലാവരും മനസ്സി ലാക്കേണ്ടയൊ രുകാര്യം ആത്മീയത ആര് അവത രിപ്പിച്ചാലുംഅത് 'ആത്മീയത' മാത്രം! എന്നാലവരുടെ രൂപം, ജീവചരിത്രം, വധശിക്ഷ ഇവക്കൊന്നും ആത്മീയതയുമായി ബന്ധമില്ലെന്നോർക്കുക!! വ്യക്തികളിലൂന്നി ഈശ്വരനെ കാണുന്നതിലെ "അബദ്ധം" മാത്രമാണത്!അത് ഈശ്വരനെ (ആത്മീയതയെ) അറിയലല്ല, തെറ്റിദ്ധാരണ മാത്രം! എന്നാലത് ചരിത്രം എന്ന സംഗതിയാണ്! 🕉️ ✝️ 🌙 ആശംസകൾ!👍

  • @steffygeorge1231
    @steffygeorge1231 Год назад

    Enthina ingane paranju nadakkunne. Yeshu aanu rekshakan ennu arinjittum ariyatha pole matham jathi ennu paranju samsarikkathe. Sathyam angikarikkan nokku. Jathiyum mathavum manushya srishtti maatram aanu. Ellaarum oru deyivathinte makkalanu. Sathyathine angikaricha pore. Allathe ingane ente jathi ente matham ennu paranju oronnum paranju nadakkathe reach kittan mattu videos vellathum cheyithude. Yeshu maatram rekshakan. Annum innum ennum eppozhum.

  • @Muralimohanan
    @Muralimohanan 2 месяца назад

    അയ്യപ്പൻ എന്ന ദൈവം തുട പിളർന്നു ഉണ്ടായതാണെന്നാണ് സങ്കല്പം ഉണ്ടാവുകയാണ് കന്യക ഗർഭിണി ആകുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല എന്നാണ് ഇതെല്ലാം കാള ഗർഭിണി ആയി എന്നതുപോലെ ഉള്ളൂ

    • @yesudasjoy305
      @yesudasjoy305 Месяц назад

      അതിനെയാണ് അത്ഭുതം എന്ന് പറയുന്നത് അല്ലെങ്കിൽ അതിനെ സ്വാഭാവികം എന്ന് പറഞ്ഞേനെ.

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 4 месяца назад

    വിവരക്കേട് പറയാതിരിക്ക്.ഓം.കാരം വാക്കല്ല,ശബ്ദം ആണ്,അതിൻ്റെ അർത്ഥം വചനം എന്നാണ്😊പണ്ഡിതനായ ദേയാനന്ധ സരസ്വതി സ്വാമി പറഞ്ഞതാണ്. മാഡം

  • @renukabalan7205
    @renukabalan7205 Год назад

    യേശുവിന്റെ പിതാവിന്റെ പേര് അറിയോ

    • @tintuthomas107
      @tintuthomas107 Год назад +1

      യെഹോവ

    • @georgesalphons
      @georgesalphons 9 месяцев назад

      ​@@tintuthomas107പോയി ബൈബിൾ വായിക്ക് ഹേ നീ എവിടെന്ന് വരുന്നു പിതാവിനെ കാണിച്ചു തരുമോ എന്ന് ചോദിക്കുമ്പോൾ പറഞ്ഞ മറുപടി എന്തെന്ന് പോയി അന്വേഷിക്കൂ എന്നിട്ട് നിന്റെ ഉള്ളിലെ ദൈവത്തെ തിരിച്ചറിയൂ

  • @hemanthha407
    @hemanthha407 Год назад

    Super.👌👌👌👌👌👌👌👌💞💞💞💞💞💞👏👏👏👏👏👏🌹🌹🌹🌹🌹♥️♥️♥️🙏🙏🙏🙏

  • @manmadhanIch
    @manmadhanIch Год назад

    Pattipp,Thattipp

  • @abinjoy666
    @abinjoy666 Год назад

    A

  • @bijupodiyanpodiyan6979
    @bijupodiyanpodiyan6979 Год назад

    Engane mandatharam parayalle

  • @c.pthomas1667
    @c.pthomas1667 Год назад +8

    ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ മതങ്ങളും സംസ്കാരങ്ങളും ആയിരക്കണക്കിന് വർഷങ്ങളായി ഉപയോഗിക്കുന്ന ദിവ്യമന്ത്രങ്ങളുമായി സത്യവേദപുസ്തകത്തിനു യാതൊരു ബന്ധവുമില്ല . സത്യവേദപുസ്തകത്തിലെ സത്യങ്ങളെ നിങ്ങളുടെ പൈശാചിക മന്ത്രങ്ങളുമായി യോജിപ്പിക്കാൻ നിങ്ങൾ എത്ര പരിശ്രമിച്ചാലും സത്യദൈവമായ യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കാതെ നിങ്ങൾ
    മരിച്ചുപോയാൽ " അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
    ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
    മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
    സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
    മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
    ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും" ഇതായിരിക്കും ഫലം.

    • @harris566
      @harris566 Год назад +1

      സത്യ ദൈവം...Sunday school
      മസ്തിഷ്ക പ്രക്ഷാളനം സംഭവിച്ചവർക് മാത്രം ഉള്ളത്.

    • @happyjourney9722
      @happyjourney9722 Год назад

      Jesus is myth. Jehovah is moon God, amen is EGYPTIAN god; LOGOS is Greek is God.

    • @arunkrishna1473
      @arunkrishna1473 Год назад

      ​@@happyjourney9722 allah is moon deity

    • @samuelvarghese9991
      @samuelvarghese9991 Год назад

      ഉഗ്രൻ

    • @harris566
      @harris566 Год назад

      @@happyjourney9722 ...Logos , Holispirit, Tao , kalima , പ്രണവം
      എല്ലാം are the name of same creative energy of God .

  • @ShimonaPprasad-ts6xn
    @ShimonaPprasad-ts6xn Год назад

    ബൈബിളിൻ്റ ഉപദേശം അടിസ്ഥാനപെടുത്തി പറഞ്ഞാൽ ഈ പഠിപ്പിക്കുന്നതെല്ലാം ദുരുപദേശം എന്നുപറയുന്നതാണ് ശെരി

  • @renobijogheevarghese4556
    @renobijogheevarghese4556 Год назад +2

    Manthra is thandrik...Bible is against thandra...
    Do not try to fabricate things...pls

    • @SkM-cu5vs
      @SkM-cu5vs Год назад +1

      U said it... pls ella cristavarodom ith paranjumanasilakku bro....

    • @kannanramesh5158
      @kannanramesh5158 Год назад +1

      This is 100% vedas & upanishads this channel is diverting chritians to something else

  • @samuelvarghese9991
    @samuelvarghese9991 Год назад +7

    1.8 എല്ലാ മതങ്ങളും ദൈവത്തിലേക്കെന്ന ശുദ്ധ അബദ്ധം ഇനിയെങ്കിലും പറയാതിരിക്ക

    • @thiruveesham
      @thiruveesham Год назад

      Thelivu koode tharamaayirunnu

    • @samuelvarghese9991
      @samuelvarghese9991 Год назад +2

      @@thiruveesham
      : റോമർ
      1:21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
      1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
      1:23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
      1:25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
      1 തിമൊഥെയൊസ്
      6:15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും
      6:16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
      ഫിലിപ്പിയർ
      2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
      2:7 വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി
      2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
      2:9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
      2:10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും
      2:11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

    • @peterc.d8762
      @peterc.d8762 Год назад

      ക്രിസ്റ്റ്യാനിറ്റിയിൽ മന്ത്രങ്ങൾ ഇല്ല. ഊള വ്യാഖ്യാനം കൊണ്ടിറങ്ങിയിരിക്കയാണു😠

    • @harikumar1859
      @harikumar1859 Год назад

      യഥാർത്ഥ ദൈവത്തെ അതായത് പരബ്രഹ്മം അല്ലെങ്കിൽ പരമാത്മാവ് അതാണ് ഹിന്ദുമതത്തിൽ ലക്ഷ്യം വെക്കുന്നത് മറ്റുള്ളതൊക്കെ വ്യാർത്ഥമാണ് യഹൂദന്മാരുടെ യഹോവ വെറും ഗോത്രദൈവം മാത്രമാണ് അവിടെ യഹോവ പറയുന്ന ചില വചനങ്ങൾ ഉണ്ട് ഞാൻ നിങ്ങൾക്ക് ദൈവവും നിങ്ങൾ എനിക്ക് ജനവുങ്ങളും ആകുന്നു നിങ്ങൾ മറ്റു ജാതികളോടൊപ്പം ചേരരുത് എന്നും ഉപദേശം ഉണ്ട് അതാണ് നമ്പർ വൺ ഗോത്രദൈവം

    • @samuelvarghese9991
      @samuelvarghese9991 Год назад

      @@harikumar1859 അതെ ഹിന്ദു മതം ലക്ഷ്യം വെയ്ക്കുന്ന . പശു, പാസ് ദൈവം ... ഒന്നു പോടോ .... ::

  • @shivbaba2672
    @shivbaba2672 Год назад

    Aum means I am a soul? It has no other devine meaning. Soul players role in heaven and in the middle of creation and human and narakawasi ( residents of hell)
    Aum is not divine
    But aum is divine in the end of kalpa because it meats paramathma which is aum and benevolent for eternity.
    Shiva is sada shiva
    But human being can become king diety , asura devil angels brahmins kshatriya shudra etc
    Shiva does not become any of that so he shines for eternity he is the only god no other god other than shiva

  • @anithathomasanithathomas225
    @anithathomasanithathomas225 Год назад +3

    ഈ അവതാരിക തലയ്ക്ക് സുഖമില്ലാത്ത ആളാണോ എന്ന് ഒരു സംശയം.കാരണം സർവ്വശക്തനായ ദൈവം സകല മാനവ ജാതിക്കും ആത്മരക്ഷ വരുത്തേണ്ടത് മനുഷ്യരൂപം എടുത്ത് ലോകത്തിൽ യേശുക്രിസ്തു എന്ന നാമത്തിൽ ജനിച്ചുവളർത്തപ്പെട്ട തന്റെ നല്ല യൗവനത്തിൽ തന്നെ പാപപരിഹാരത്തിനു വേണ്ടി തന്റെ ജീവനും രക്തവും നൽകി മനുഷ്യകുലത്തെ വീണ്ടെടുത്ത സർവ്വശക്തൻ ആയിരിക്കുന്ന ദൈവത്തെ മന്ത്രവാദി ആകുന്നെങ്കിൽ ഈ പെൺകുട്ടിക്ക് നല്ലൊരു ട്രീറ്റ്മെന്റ് ആവശ്യമാണെന്ന് തോന്നുന്നു

  • @pushpajohn8997
    @pushpajohn8997 Год назад +1

    Misleading channel

  • @sathyanpp2561
    @sathyanpp2561 Год назад +1

    ഹിന്ദുക്കൾ യേശുവിനെയും മത തെയും അഗീകരിക്കുക.. അവസാന തെ ഒരേ ഒരു ലഷ്യം. ഹിന്ദുക്കളുടെ വേദവും പുരാണങ്ങളും ഉപനിഷുത്തുക്കളും ഋഷിമാരെയും . മുപ്പത്ത് മുക്കോടി ദേവതമാരെയും പ്രകൃതി ശാസ്ത്ര . മായാവിശ്വാസം സനാധന ധർമ്മം. ഇതിനൊക്കെ സമാസമം ചേർത്ത് ഒന്നും ഇല്ലാ തവ ന്റെ ജനിക്കാതവനിലേക്ക് പൊട്ടൻ ന്മാരായ ഹിന്ദുക്കളെ മൊത്തം മനസ് മാറ്റി മത പരിവർത്തനം നടത്താൻ വേണ്ടി നാണവും മാനവും ഉളുപ്പു യില്ലാതെ ദൈര്യമായി മുന്നോട്ട് പോകുന്ന ഒരേ ഒരു മതം : കൃസ്തുമതം. ഇതിൽ മൊത്തം വിഴുന്നത് പൊട്ട ഹിന്ദുക്കൾ പിതൃത്വം തിരിച്ചറിയാൻ വെകിയ ആൾ കാർ. ആത്മാഭിമാനം യെന്ത് ന്ന് അറിയാത്ത ക്കുട്ടർ

  • @godforyoumusicoflife
    @godforyoumusicoflife Год назад +3

    ക്രിസ്തു മതം അല്ല
    കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു;
    ( മത്തായി 23 : 14

    • @john31185
      @john31185 Год назад

      കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു.
      മത്തായി 23 : 13
      നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല.
      മത്തായി 23 : 14

    • @harikumar1859
      @harikumar1859 Год назад

      ചേർത്ത ശേഷമോ അവരെ നിങ്ങളെക്കാൾ ഇരട്ടിച്ച നരക യോഗ്യർ ആക്കുന്നു

  • @josemc9171
    @josemc9171 Год назад

    ആമേൻ ഓം അല്ല ഓംകാരം ക്രിസ്ത്യാനികൾ വാഴ് വിൽ വൈദീകർ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ ഉപയോഗികുന്നില്ല

  • @maxie_bgmi
    @maxie_bgmi Год назад

    1.christhumatham ennoru matham illa.
    2.veruthe ulla jalpanangal illa prardhanayil.
    3.ella mathangalum ishwaranilekku nayikkunnu ennu yeshu paranjitilla. enniloode allathe aarum pithavine kanukayilla ennanu yeshu padippichathu.
    4.thudarchayayi nirthathe japikkuka ennoru reethi yeshu padipichitilla, ningalude agraham krithyamai daivathodu chodhikkuka.
    5thudarchayayi japikkan ulla oru vakku alla amen.
    6. nammale adimakal ennalla daivathinte makkal ennanu yeshu padipichittullathu.
    7.yadhardha personel room prayer thanne anu yeshu udheshichathu.

  • @anosegnanadasan10
    @anosegnanadasan10 Год назад +1

    ബൈബിൾ ഇൽ മന്ത്രങ്ങൾ ഇല്ല

  • @sinibabu854
    @sinibabu854 Год назад

    മന്ത്രം എന്നവാക്ക് ക്രിസ്ത്യൻസ് പറയാറില്ല പ്രാർത്ഥിക്കാം എന്നാണ് പറയാറുള്ളത് വളരെയധികം അസ്വസ്ഥത തോന്നുന്നു

    • @harikumar1859
      @harikumar1859 Год назад +2

      മന്ത്രം എന്നാൽ പ്രാർത്ഥന തന്നെയാണ് മന്ത്രം എന്നത് സംസ്കൃത വാക്കാണ് മനനം ചെയ്യുക എന്നുള്ളതാണ് മന്ത്രം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ പ്രാർത്ഥിക്കുക രണ്ടും ഒന്ന് തന്നെയാണ്

    • @georgesalphons
      @georgesalphons 9 месяцев назад

      ​@@harikumar1859കറക്റ്റ് ഭാഷയെ മാറുന്നുള്ളു സഞ്ചാരം ഒരേ പാതയിൽ തന്നെ

    • @georgevarghese3210
      @georgevarghese3210 2 месяца назад

      ബൈബിളിലെ വചനമാണ് മന്ത്രമെന്നുച്ചരിക്കുന്നത് 'പലർക്കും മനസിലാക്കാത്ത സംസ്കൃത വാക്കുകൾ ഉരിയിടുന്നതിലും മെച്ചം - എല്ലാവർക്കും മനസ്സിലാവുന്ന വചനത്തെ ഉൽക്കൊള്ളുകയെന്നതാണ്

  • @SkM-cu5vs
    @SkM-cu5vs Год назад +1

    Hahaha... amen ennal engane aan mantram avuka.... amen ennal athe, athakatte Enolla oru vaak matramannu athine enth logical explanation aan ollath... ee bibleil ee amen allathe vere samyam olla vaak onnum kittikanulayirikum alle😆😆... haindava mantramthin athath arthangal ond allathe ningal manushyanmaru thanishtaprakaram pazhayathum puthiyathum aaya niyamangal ondakiyittala ondakkunath

  • @lillywilson5112
    @lillywilson5112 Год назад

    Christians pl dont be deceived by these teachings

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Год назад

    GOD REALISED
    BUFFALLO KILLED LISERN

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ഗായത്രി മന്ത്രം ബൈബിൾ ഇൽ രഹസ്യമായി ചേർത്തിട്ടുണ്ട് എന്ന് ഒരു പാസ്റ്റർ പറയുന്നത് കേട്ടു 🙄 🤭

  • @Snehap6
    @Snehap6 Год назад +3

    അസത്യം പ്രചരിപ്പിക്കുന്ന ചാനൽ.

  • @sparkybgm7876
    @sparkybgm7876 Год назад +1

    ഇ പറയുന്ന മണ്ടത്തനം ആണന്നു പള്ളിയിൽ പോവുന്ന ഏതൊരുതനും മാനിസിലാവും..........
    മന്ത്രം പോലും 🥥 🤣

  • @SabariNath-fn3215
    @SabariNath-fn3215 Год назад +7

    ക്രിസ്ത്യൻ സന്യാസി മാരോ 😂😂😂😂😂😂😂😂😂😂 എന്തോന്നടെ 😂😂😂😂😂😂😂😂😂😂😂😂😂😂

    • @georgesalphons
      @georgesalphons Год назад +2

      ക്രിസ്ത്യൻ പുരോഹിതർ പിന്നെ ആരാണ് എന്നാണ് വിചാരം പുച്ഛം നല്ലതാണ് പക്ഷെ ക്രിസ്തു കുരിശിൽ മരിച്ചതിനു കാരണം സ്വന്തം വേദത്തിൽ നിന്നും എങ്കിലും അന്വേഷിച്ചു കണ്ടെത്താൻ ഈ ജന്മം താങ്കൾക്ക് കഴിയട്ടെ.

    • @rihannafancyworld9888
      @rihannafancyworld9888 Год назад

      In Kerala at the time when there were no schools it was the Christian priests that started education and schools.And when people abandon their parents,people like Mother Teresa and Buildings that Priests start look after them...
      So please dont laugh, tease nor judge any priests or any religion...

    • @jintoswhatsappstatus8774
      @jintoswhatsappstatus8774 Год назад

      Yes, ഉണ്ടായിരുന്നു bro siriya Damascus, orthodox chant ഒന്ന് type ചെയ്ത് നോക്ക്

    • @happyjourney9722
      @happyjourney9722 Год назад

      Jesus is myth

    • @SabariNath-fn3215
      @SabariNath-fn3215 Год назад +1

      @@happyjourney9722 absolutely 💯

  • @HappyCondorBird-ss7wd
    @HappyCondorBird-ss7wd 4 месяца назад

    ക്രിസ്തു മതമല്ല കുശു മതം എന്ന് പറയൂ

  • @tradeiinstock
    @tradeiinstock Год назад

    നിങ്ങൾക്കു വചനം അല്ലേ? മാന്ദ്യ്രം ഇല്ലല്ലോ

  • @VinodKumar-ps7ti
    @VinodKumar-ps7ti Год назад

    വെറുതെ പൊട്ടത്തരം പറയല്ലേ

  • @kannanramesh5158
    @kannanramesh5158 Год назад

    ബൈബിൾ എന്റിനാണ് വായിക്കുന്നത്...മൊത്തം ഉപനിഷത്തും, വേദങ്ങളും അടിച്ചു മറ്റുവാണല്ലോ.... എത്രയും കഷ്ട്ടപെടണ്ട.... ഹിന്ദു അയാൽ പോരെ എന്നല്ലേ ഈ ചാനൽ പറയുന്നത്

    • @aumamenamin
      @aumamenamin  Год назад

      അവരവരുടെ മതത്തിലും വിശ്വാസത്തിലും നിന്നുകൊണ്ട് ദൈവത്തിലേക്ക് സഞ്ചരിക്കുക. മറ്റു മതങ്ങളിലെ നല്ല വഴികൾ, നല്ല മാതൃകകൾ, മനസ്സിലാക്കി എല്ലാം ഒന്നുതന്നെയാണ് എന്ന് തിരിച്ചറിയുക.
      മതങ്ങൾ ഈശ്വരനെയിലേക്കുള്ള മാർഗ്ഗം മാത്രമാണ്. ഒരു മതത്തിൽ മാത്രം നില നിൽക്കുന്നതല്ല ഈശ്വരൻ എന്ന ശക്തി.

  • @akshayajain238
    @akshayajain238 Год назад

    This channel is promoting christianity 😅😅

    • @aumamenamin
      @aumamenamin  Год назад

      😲

    • @lizavarghese150
      @lizavarghese150 Год назад

      No.they says the truth they collected.

    • @jithinjacob7763
      @jithinjacob7763 Год назад

      If you people's can promoting hindutva.. than why not we can..😅

    • @AB-xk4yp
      @AB-xk4yp Год назад +2

      @@jithinjacob7763 അത് സ്വന്തം ആയി ഉണ്ടാക്കിയാൽ ശരിതന്നെ.ഒരു ല്കാലത് പുച്ഛം ഉണ്ടയിരുന്ന പല ആചാരങ്ങളും ഇന്ന് ആരുടേതൊക്കെ ആയി 😂😂😂 എഴുതിനിരുത്, കൊടിമരം, ചെണ്ട മേളം etc..
      പുച്ഛം ഉണ്ടാരുന്ന മന്ത്രങ്ങളും ഓം 😀🙄🙄🙄എന്തൊക്കെ കാണണം...
      പ്രൊമോഷൻ കൊള്ളാം അടിച്ചു മാറ്റിട്ട് ആകരുത്. ഈൗ തലമുറക്ക് അറിയാം. അടുത്ത തലമുറയെ പൊട്ടന്മാരാക്കരുത്...
      ക്രിസ്തു പറഞ്ഞ നല്ല ആശയങ്ങൾ പ്രചരിപ്പിക്കു
      അതിനു
      പ്രൊമോഷൻ നടത്തന്നോ.
      ഓം എന്നാൽ അങ്ങനെ അരിക്കട്ടെ എന്നല്ല.... പ്രാർത്ഥന 😄 അത് ശരി... മന്ത്രം 😄😄😄... ലോക സമസ്ത സുഗിനൊ ഭവന്തു. എന്നിട്ട് വെ ബിലീവ് ഇൻ ഗോഡ് എന്ന് പറയുന്ന അമേരിക്കൻസ് പറയുന്നില്ല???
      5 നൂറ്റാണ്ട് മുതൽ പഠിപ്പിച്ചതല്ലേ.
      കസ്തം അടിച്ചു മാറ്റാൻ എന്നേലും ഉണ്ടോ ഇനി...

  • @sankaranarayananariyandath290
    @sankaranarayananariyandath290 Год назад +3

    എന്തിനാണ് ഇങ്ങനെ മന്ത്രങ്ങളെ വ്യഭിചരിക്കുന്നത്?കഷ്ടം.
    സനാതനധർമ്മത്തിലേക്കുവരൂ

    • @georgesalphons
      @georgesalphons Год назад +3

      സനാതന ധർമ്മത്തിന് 200വർഷത്തെ ആയുസ്സ്‌ മാത്രമേ ഒള്ളൂ പോയി വേദന്ത മതത്തിന്റെ ചരിത്രം മുതൽ അന്വേഷിക്കൂ 😂

    • @akshayajain238
      @akshayajain238 Год назад +1

      ​@@georgesalphonschristian spoted 😂😂

    • @georgesalphons
      @georgesalphons Год назад +1

      @@akshayajain238 yes and please correct me with solid proof if im wrong.

    • @happyjourney9722
      @happyjourney9722 Год назад

      Yes

    • @happyjourney9722
      @happyjourney9722 Год назад

      Jesus is myth

  • @Manoharan1234-tg6oz
    @Manoharan1234-tg6oz Месяц назад

    Edy. Asu. Andy. Udanju. Chathavan. Poyi. 10. Vazha. Nadedy

  • @reenaroymusicalmix7752
    @reenaroymusicalmix7752 Год назад +2

    Amen 🙏

  • @romeomathew5966
    @romeomathew5966 Год назад

    Super

  • @navshakthividyalayae-educe2333

    🙏🙏🙏