ഇത് വെച്ചാല്‍ പിന്നെ കറണ്ട് ബില്ലിനെ പേടിക്കണ്ട | Off grid solar power plant 6 year customer review.

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #Offgrid #solar_powerplant ഇനി KSEB ബില്ല് കണ്ടു ഭയക്കേണ്ട
    24 മണിക്കൂറും നിങ്ങളുടെ A/C പ്രവർത്തിക്കും
    for more deatils pls contact
    Bijeesh : 91425 78565
    Off grid solar power plant
    3.75 kilo watts pannel
    With 6kw inverter
    Plant installation year 2015
    6 year customer review
    Same perfomance after 6 years
    battery replacement at 2020
    Electricity bill reduce from 8500 to 2000
    Solar off grid inverter
    Luminous solar pannel
    Luminous hybrid inverter
    Exide solar c10 tubular battery
    ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ
    / nowfal_anchor
    my facebook id
    / nowfalshahab
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ
    for youtube video promotion and vlogs contact
    ചാനലിലൂടെ നിങ്ങളുടെ സ്ഥാപനം പ്രൊമോട്ട് ചെയ്യാന്‍
    email us : spacecitycomputers@gmail.com
    / nowfalshahab
    Machan Gallery wats app only : 73563 65737
    Our channel Legel advisor
    Adv. BIJITH THULASEEDHARAN. LL M
    In my channel you can see magic and entertainment vlogs, travel vlogs, interesting facts videos, IT related videos and much more... Stay tuned ...
    My face book page
    / machangallery
    © 2021 Machan gallery
    DISCLAIMER
    This RUclips channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organisation or companies mentioned in the videos..
    ഈ RUclips ചാനൽ പ്രമോഷണൽ, ആന്‍ഡ്‌ വിവരദായക
    ആവശ്യങ്ങൾക്കായി മാത്രമാണ്. സമൂഹത്തില്‍ പലതരത്തിലുള്ള ആളുകളാണ് ഉള്ളത് എപ്പോളും ഒരു കരുതല്‍ വേണം. നിങ്ങളുടെ പണവും സുരക്ഷയും നിങ്ങളുടെ കൈയിലാണ്, വീഡിയോകളിൽ പരാമർശിച്ചിരിക്കുന്ന ഓർഗനൈസേഷനിൽ നിന്നോ കമ്പനികളിൽ നിന്നോ ഉണ്ടാകുന്ന സാമ്പത്തിക അല്ലെങ്കിൽ സ്വത്ത് നഷ്ടത്തിന് ഈ ചാനൽ ബാധ്യസ്ഥനല്ല......

Комментарии • 156

  • @globalchannel1224
    @globalchannel1224 3 года назад +2

    മിനിമം 5 വര്‍ഷം കൂടുംബോള് അവിടെ യുള്ള 7 ബാറ്ററീ യും റീപ്ലേസ് ചെയ്യണം . ഏകദേശ വില 70000 രൂപ. ഇന്‍സ്റ്റലേഷന്‍ ഫസ്റ്റ് ടൈം ചാര്‍ജ് 3.5 ലക്ഷം , അങ്ങിനെ രണ്ടും കൂടെയാകുമ്പോള്‍ almost 5 ലക്ഷം രൂപ . ബാങ്കില്‍ ഫിക്സ്ഡ് ഡെപോസിറ്റ് ചെയ്താല്‍ ഒരു 4000 എങ്കിലും മാസം പലിശ കിട്ടും , അത് വാങ്ങി kseb തരുന്ന കറന്‍റ് ചാര്‍ജ് അടക്കുകയും , നമ്മുടെ 5 ലക്ഷം രൂപ ഭദ്രമായി ബാങ്കില്‍ കിടക്കുകയും ചെയ്യും,കൂടാതെ വീടുകളില്‍ സാധാരണ വയ്ക്കുന്ന ഒരു ഇന്‍വെര്‍ട്ടര്‍ വാങ്ങി വയ്ച്ചാല്‍ 3 മണിക്കൂര്‍ വരെ കറന്‍റ് cut ഇല്‍ നിന്നും ഒഴിവാകാം . ഇതല്ലേ കൂടുതല്‍ ലാഭം . ഞാന്‍ എന്റെ അഭിപ്രായം ഇട്ടൂ എന്നേയുള്ളൂ

    • @machangallery
      @machangallery  3 года назад

      on grid anu better ah video udane cheyyam ithu power cut ayalum dr nte veettile ac run cheyyanam athanu

  • @raheemputiyakambravida277
    @raheemputiyakambravida277 3 года назад +3

    കടൽ ഭാഗത്ത് ഉള്ള വിട്ടിൽ. തുരുമ്പിന്റെ പ്രശ്നം വരുമോ പാനൽ ക്ലിൻ ചെയ്യാൻ നമ്മെളെ കോണ്ട് പറ്റുമോ അവർ വന്ന് ചെയ്യുമ്പോൾ എത്രകാശ് കോടുക്കണം എത്ര മാസം കുടുമ്പോഴാണ് പാനൽ ക്ലി ഇൻ ചെയ്യെണ്ടത്

    • @machangallery
      @machangallery  3 года назад +1

      ആറു മാസം
      ബിജീഷ് അദ്ദേഹം റിപ്ലൈ തരും w8 🥰🥰😇😇😇

    • @rbijeesh
      @rbijeesh 3 года назад +1

      Cleaning interval normally 4 to 6 months

    • @rbijeesh
      @rbijeesh 3 года назад

      Using powder coated paint last long than normal

    • @rbijeesh
      @rbijeesh 3 года назад

      On most sites cleaning done by user itself

  • @VKTechWorld
    @VKTechWorld 3 года назад

    👍

  • @thajudeenpanickaveetil7649
    @thajudeenpanickaveetil7649 3 года назад +3

    ഓരോ രണ്ടു മാസത്തെ ബില്ലിലും 6000രൂപ ലാഭം, കൊല്ലത്തിൽ 36000 രൂപ , അഞ്ചു കൊല്ലം 1.8 ലക്ഷം രൂപ, ചെലവ് മൂന്ന് ലക്ഷം, ഏകദേശം ഒരു ലക്ഷം നഷ്ടത്തിൽ കിട്ടുന്ന ലാഭം കൊമേർഷ്യൽ പവർ പോയാലും ഇൻവെർട്ടർ വഴി ഉപയോഗിക്കാം. അഞ്ചു വര്ഷം കഴിഞ്ഞാൽ ബാറ്ററി മാറ്റണം. ആ ചിലവ് വേറെ, അപ്പോൾ ലാഭമോ അതോ നഷ്ടമോ ?

    • @jijilparambath9311
      @jijilparambath9311 3 года назад

      5 varsham kazhinjal ithu use cheyyan patile..... battery alle new vangunulu... pine oru alternative energy source... sambathikamayi kazhivullavar ithu cheyunathale nallathu.

  • @sojarajesh8200
    @sojarajesh8200 3 года назад +1

    👍👍👍👍

  • @prakashant.b2533
    @prakashant.b2533 3 года назад +5

    ഒരു സാധാരണക്കാരൻ അറിയാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ഉള്ളതിൽ നന്ദി അറിയിക്കുന്നു

    • @machangallery
      @machangallery  3 года назад +1

      Thank u dead on grid udane cheyyam 🥰🥰😇😇😇

  • @sadarkv9952
    @sadarkv9952 3 года назад +2

    Off grid വെറുതെ ഒരു ജാട യാ 5 വർഷം കൂടുമ്പോൾ ബാറ്ററി ഒന്നിച്ച് മാറ്റേണ്ടി വരും 5 വർഷം കാലാവധി യുള്ള ഒരു കുറി കൂടുന്നത് നന്നായിരിക്കും.... സാധാരണ ഉണ്ടാകാറ് ബാറ്ററി മാറ്റാനാകുമ്പോൾ custmr. പറയും ഇന്തല്ലാം തിരിച്ചെടുത്ത് പകരം ഒരു ഒരു ബാറ്ററിയിൽ work ചെയ്യുന്ന നല്ല ഒരു ഇൻവർട്ടർ തരൂ എന്ന്,,,,, ON Line grid System OK... അപ്പോൾ ഒരു ചെറിയ ഇൻവർട്ടർ വേണെമെന്ന് മാത്രം,.....

  • @zainabimk7087
    @zainabimk7087 3 года назад +3

    ഇ സ്റ്റോറേജ് മാക്സിമം 5 വർഷം പിന്നെ വീണ്ടും അത് വേങ്ങണം പിന്നെ എന്ത് ലാഭം

  • @sreejith_kottarakkara
    @sreejith_kottarakkara 3 года назад +5

    പാവം സരിതേച്ചി... ജയിലില്‍ കിടന്നോണ്ട് ഇതൊക്കെ കാണുന്നുണ്ടോ.... ആവോ ????

    • @machangallery
      @machangallery  3 года назад +2

      ശ്രീജിത്ത്‌ മച്ചാനെ സുഖമല്ലേ അവിടെ സരിത ആദ്യം ജയിലിൽ കിടന്ന സമയത്തു അട്ടകുളങ്ങര വനിതാ ജയിലിൽ ഞാൻ ഷോ ചെയ്തിട്ടുണ്ട് അപ്പോൾ ആണ് ആദ്യം സരിതയെ കണ്ടേ ഭക്ഷണം l E d tv cellil fan vare undu 😆😆😆😆😆

    • @sreejith_kottarakkara
      @sreejith_kottarakkara 3 года назад +2

      @@machangallery അട്ടക്കുളങ്ങര ജയിലില്‍ ഏത് ഷോയാണ് ചെയ്തത്.... വീഡിയോ ഉണ്ടോ മച്ചാ....
      എനിക്ക് സുഖമാണ്.... നൗഫൽ & family safe അല്ലേ...?

    • @machangallery
      @machangallery  3 года назад +1

      ജയിൽ ദിനാഘോഷം ഫോട്ടോസ് ഉണ്ട് വീഡിയോ അവിടെ allowed alla മച്ചാനെ ഫോട്ടോസ് വേണേ ഞാൻ ഇപ്പോൾ കമ്മ്യൂണിറ്റി ടാബിൽ പോസ്റ്റ്‌ ചെയ്യാം നോക്കു 🥰🥰😇😇😇

    • @pillairc9428
      @pillairc9428 3 года назад +2

      How to conyact Vijeesh & Naifal telephohe number please

    • @machangallery
      @machangallery  3 года назад

      +91 91425 78565

  • @sarasijanthampy3737
    @sarasijanthampy3737 3 года назад

    Induction cooker work cheyan yethra kv off grid solar system fit cheyanum

  • @anugeorge4806
    @anugeorge4806 3 года назад +3

    Machan youtube start cheydadinu shesham numma kollam karkku orupadu gunam undayittu undu.. Machan Bro.. Love you Bro...

    • @machangallery
      @machangallery  3 года назад

      Love u to dear 🥰🥰🥰😇😇😇

  • @mknair922
    @mknair922 3 года назад +2

    Macha super 👍👍💐🎂

  • @vishnushiva1536
    @vishnushiva1536 3 года назад +12

    സോളാർ കാണുമ്പോ ഓര്മവരുന്നത് നമ്മടെ സരിതേയാ ... നിങ്ങൾക്കോ

    • @machangallery
      @machangallery  3 года назад +4

      😜😜😜 വിഷ്ണു മച്ചാനെ ഇതുവരെ അവളെ മറന്നില്ല ഇല്ലേ ഞാൻ ആദ്യമായിട്ട് കാണുന്നെ അട്ടകുളങ്ങര വനിതാ ജെയിലിൽ മാജിക്‌ ഷോ ചെയ്യാൻ കേറിയപ്പോൾ ആണ് 😜😜 ഹോ എന്തൊരു പാവം എന്റെ രാമേട്ട

    • @anugeorge4806
      @anugeorge4806 3 года назад +1

      @@machangallery innale koodi chechidee clips kandatheyollu njan 🤓

    • @machangallery
      @machangallery  3 года назад

      😜😜😜😜😜🤣🤣🤣🤣🤣

    • @shyjupanicker1075
      @shyjupanicker1075 3 года назад +1

      Clipping

  • @vijeeshmusic3384
    @vijeeshmusic3384 3 года назад +4

    വീട്ടിൽ ഉള്ള മോട്ടോർ എത്ര HP ആണ് എന്ന് അറിയില്ല എന്ന് പറഞ്ഞ ബ്രോ.. സമ്മതിക്കണം 😂😂😍😍😍

    • @machangallery
      @machangallery  3 года назад

      🤣🤣🤣🤣😜😜 അറിയാത്ത കാര്യം എങ്ങന പറയാനാ മച്ചാനെ ഞാൻ പണ്ടേ ഇങ്ങനാ ആരു കളിയാക്കിയാലും സീൻ ഇല്ല 🥰🥰🥰😇😇🤩🤩😍😍

    • @vijeeshmusic3384
      @vijeeshmusic3384 3 года назад

      @@machangallery മിടുക്കൻ 😂😂😂👍

    • @aswinkumar2438
      @aswinkumar2438 3 года назад +1

      AC te koode 1hp motor undel etra rate aakum off grid system cheyyan?

  • @sharafukp9025
    @sharafukp9025 3 года назад +3

    മച്ചാനേ ഇത് എന്നെങ്കിലും ചെയ്യണം old മോഡൽ ക്ലാസിക്കൽ ഒരു ട്രാവൽ കാർ സഫാരി vehical ഒന്ന് ചെയ്യണം too🥰🥰🥰🥰🥰🥰🥰👌❤❤❤👍👍എന്റെ വലിയ സ്വപ്നം ആണ് അങ്ങനെ ഉള്ള ഒരു വണ്ടി എടുക്കാൻ ജിപ്സി ❤❤❤❤

  • @mallujishnu
    @mallujishnu 3 года назад +1

    Nallllla useful video machane.....palarkum useful akum......porate porateeee iniyum....koodeyundeeee😇

  • @dennistom100
    @dennistom100 3 года назад +1

    No need think about make a deal with kseb , rules page 41 check and read.better if you have more money just deposit the bank collect the interest and pay .now a days every body running for solar solar solar .

  • @sreenatholayambadi9605
    @sreenatholayambadi9605 3 года назад +2

    ആഹാ സ്വിച്ച് ഞെക്കിയാൽ വെള്ളം വരുന്ന മോട്ടോർ മച്ചാന്റെ വീട്ടിലും ഉണ്ട് അല്ലെ 😜..

    • @machangallery
      @machangallery  3 года назад +1

      🤣🤣🤣🤣🤣🤣🤣😜😜😜😜😜😆😆😆😆

  • @mukkanjirathil5449
    @mukkanjirathil5449 3 года назад +1

    ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന microtec 1600 Watts inverter 150 AH X 2 battery Solar ആക്കാൻ എന്തു ചിലവ് വരും

    • @rbijeesh
      @rbijeesh 3 года назад

      650 pannel and solar charge controller u can use
      Price 25000

  • @krishnanr9510
    @krishnanr9510 3 года назад +1

    താങ്കളുടെ നമ്പർ തരാമോ. എന്റെ വീട് തിരുവനന്തപുരത്താണ് . വന്നു നോക്കി വേണ്ട ഉപദേശം തരാമോ

  • @googlemalayalam3292
    @googlemalayalam3292 3 года назад +2

    ഹായ് മച്ചാനെ വളരെ ഉപകാരപ്രദമായ വീഡിയോ.

    • @machangallery
      @machangallery  3 года назад +1

      സുബൈർ മച്ചാനെ 🥰🥰🥰🥰😍😍😍🤩🤩

  • @feeki-c3e
    @feeki-c3e 3 года назад +2

    good content ..പിന്നെ അവതരണം മച്ചാൻ ആണെങ്കിൽ അത് വേറെ ലെവലെന്നെ ...😍😍❤️❤️

    • @machangallery
      @machangallery  3 года назад +1

      റഫീക്ക് മച്ചാനെ നിങ്ങളെന്റെ ഹൃദയം കീഴടക്കി 😘😘😘😘😘😘😘😘😘

    • @feeki-c3e
      @feeki-c3e 3 года назад +1

      Machan gallery ..❤️❤️❤️

  • @faziltp9986
    @faziltp9986 3 года назад +1

    vandiyude videos cheyy koodthal bruh.....inagneyokke ulle thalparyam illa bruh polo video cheyy gti polo

    • @machangallery
      @machangallery  3 года назад

      Dear ente channel vandikalude video mathram cheyyynna channel alla ithoru gallery anu multple videos kanan thalparayam ullavar ivide thudarnnal mathi allathavarkku pokam 🤩🤩🤩😍😍🥰🥰🥰🥰🥰

  • @skariahphilip8560
    @skariahphilip8560 3 года назад +1

    Njan pathanamthitta Koodal aanu KSEB de anuvatham venamo ?enikuonnu vekkanam :

    • @machangallery
      @machangallery  3 года назад

      On grid vekkunnatha nallathu adutha video athanu athoode kanu
      Off grid kseb permistion venda
      On grid venam athellam solar vekkunnavar sanction eduthu tharum bijeesh pulli oru nalla vikthi anu enikku personaly ariyam we can trust 🥰🥰🥰😇😇😇

  • @harismohammedbinrahman8603
    @harismohammedbinrahman8603 3 года назад

    4:55 Solar system
    Sci aayo

  • @ttzvlog2926
    @ttzvlog2926 3 года назад +1

    ഇതിന്റെ lasting എത്രയാണ് എന്ന് ചോദിക്കണം. 5 വർഷം കൂടുമ്പോൾ battery മാറ്റേണ്ടി വന്നാൽ എന്താണ് സാദാരണ കാരന് എന്താണ് ലാഭം

    • @machangallery
      @machangallery  3 года назад +2

      അടുത്ത ഓൺ ഗ്രിഡ്ഡ് വിഡിയോയിൽ ഈ ചോദ്യം ഞാൻ ചോദിക്കാൻ ഇരിക്കയാണ് 🥰🥰🥰😇😇😇

    • @rbijeesh
      @rbijeesh 3 года назад

      On grid is virtualy zero maintenance

    • @rbijeesh
      @rbijeesh 3 года назад +1

      Offgrid is used where power need full time
      It is a skin clinic and any power outage will stop machines like lazer skin treatament so offgrid is good for there
      we install ongrid in this site if kseb fail no power will generate by inverter and it stop working of entire clinic

  • @punchvlogs7426
    @punchvlogs7426 3 года назад +1

    Machan Please 1 video shoot sarathy Baja pazhayattinkuzhy pallimukku

    • @machangallery
      @machangallery  3 года назад

      Cheythallo jijo 🤔🤔🤔🤔 video ithu vare kandille

    • @machangallery
      @machangallery  3 года назад

      ruclips.net/video/NJfhj5xNJmk/видео.html

    • @punchvlogs7426
      @punchvlogs7426 3 года назад

      Ok thank you for reply machan

  • @mehfilmedia4508
    @mehfilmedia4508 3 года назад +1

    ബ്രോ സോലറിനെ കുറിച്ച് നല്ലൊരു വിവരണം കിട്ടി 🌹

    • @machangallery
      @machangallery  3 года назад

      തീർന്നിട്ടില്ല ബാക്കി ഉണ്ട് ഓൺ ഗ്രിഡ്ഡ് ഇതിലും നല്ലത് അതാണ് ഉടനെ ചെയ്യാം 🥰🥰🥰😇😇😇😇

  • @risharishurishu7706
    @risharishurishu7706 3 года назад +1

    Ethra paisa chelavundu

  • @bijuk8124
    @bijuk8124 3 года назад +1

    KSEB ye mattinirthiyal super

  • @cyborg3851
    @cyborg3851 3 года назад +2

    Chettan poli firoz inde arayit verum

    • @machangallery
      @machangallery  3 года назад

      Ente arum alla adheham oru dancer ayathu kondu ariyam athre ullu machane 🥰🥰🥰🥰😇😇😇 woodpuckersil eppolum varum

    • @cyborg3851
      @cyborg3851 3 года назад +1

      @@machangallery but same look ann 😂❤️

    • @machangallery
      @machangallery  3 года назад

      🤣🤣🤣🤣🤣🥰🥰😍😍🤩🤩🤩

  • @antonycleetus6719
    @antonycleetus6719 3 года назад +2

    Please calculate the interest rate of 3.5 lakhs in a month

    • @rbijeesh
      @rbijeesh 3 года назад +2

      On some sites power back up is must
      It is a skin clinic using laser and other machine need power using solar we can avoid a fuel generator also

  • @raziarikady8065
    @raziarikady8065 3 года назад +1

    used carnte video cheyunathan ettavum nallath

    • @machangallery
      @machangallery  3 года назад

      Sorry bro ithoru auto vlog channel alla gallery anu ellam undakum ithoru multi level channel anu ishtamallengil u can unsubscribe no issues 🥰🥰🥰😇😇😇😇 thank u god bless u

  • @Abdulmushfik
    @Abdulmushfik 3 года назад +1

    Njan solar enthanenn arinjath sarithayil kudiya

  • @subashs8652
    @subashs8652 3 года назад +2

    2 kw or 2000 kw?

    • @rbijeesh
      @rbijeesh 3 года назад

      2kilowatts =2000watts

    • @subashs8652
      @subashs8652 3 года назад +1

      @@rbijeesh aniq areyam nigal athil paranjathu thettu aanu athukondu aanu njan comment ittathu..

  • @darkshadow3440
    @darkshadow3440 3 года назад +3

    😉😍

  • @beautifulworld9985
    @beautifulworld9985 3 года назад +1

    Njnum chyium karanm Gulf ile ninum Natil vanal pinne ac ella enkile adjust avann pattum enn thonunnila🥺 machane good information keep going ❤️

    • @machangallery
      @machangallery  3 года назад +1

      നമുക്ക് ഇനി ac vangunna video cheyyam 😜😍🤩🤩🤩 machane

    • @beautifulworld9985
      @beautifulworld9985 3 года назад

      @@machangallery ok done ✅

  • @hamzavai7290
    @hamzavai7290 3 года назад +1

    Hai.saritha.cheechii.

  • @kabeerdmm9930
    @kabeerdmm9930 3 года назад +2

    👌👌👌

  • @sajiluc3242
    @sajiluc3242 3 года назад

    Ac illathe oru veetile mattu upakaranangal work cheyyan enth coast varum

  • @ajithkumar920
    @ajithkumar920 3 года назад +1

    Walt alla Watt.

  • @passionplus000
    @passionplus000 3 года назад

    125 w 2 ലൂം സോളാർ പാനൽ കൊണ്ട് 100 ah ബാറ്ററി കൃത്യമായി ചാർജ് ചെയ്യാൻ കഴിയുമോ
    കഴിയുമെങ്കിൽ ഈ 100ah ബാറ്ററി 125×2 = 250W സോളാർ സംവിധാനത്തിൽ പകൽ ബാറ്ററിയിലെ കറന്റ് കുറയാതെ എത്ര വാട്സ് ac കറന്റ് വരെ എടുക്കാൻ കഴിയും?
    ദയയായി മറുപടി തരാമോ.

    • @passionplus000
      @passionplus000 3 года назад +2

      ചോദ്യത്തിനുത്തരം ലൈക്ക്!!
      ലൈക്ക് അടിക്കാതിരുന്നിരുന്നു എങ്കിൽ ചോദ്യം കണ്ടില്ല എന്നെങ്കിലും കരുതമായിരുന്നു 😁😁

    • @machangallery
      @machangallery  3 года назад +1

      Dear ithinulla marupadi udan tharam bijeesh adheham anu ithinulla marupadi tharandathu njan frwd cheythittundu sorry for the delay 🥰🥰😇😇😇🙏🙏🙏🙏🙏

    • @rbijeesh
      @rbijeesh 3 года назад +1

      Call 9142578565

  • @kumarsugu1852
    @kumarsugu1852 3 года назад +1

    Good video 👍 thanks good information 👍

  • @MAASIVLOG
    @MAASIVLOG 3 года назад

    Good

  • @karthikniju2151
    @karthikniju2151 3 года назад +1

    വളരെ നല്ല വീഡിയോ 😍😍😍👌👌

    • @machangallery
      @machangallery  3 года назад +1

      Niju machane sugano onnu parijyapedande namukku 🥰🥰😇😇😇

    • @karthikniju2151
      @karthikniju2151 3 года назад

      @@machangalleryസുഖം മച്ചാൻ... തീർച്ചയായും പരിചയപ്പെടണം 😍😍😍😍

  • @jafarsadhik964
    @jafarsadhik964 3 года назад

    ചെറിയൊരു സംശയം...2lakh എല്ലാം invest ചെയ്തു ഒരുസാധാരണക്കാരൻ ഇത് ചെയ്താലും കറന്റ്‌ ബില്ല് വരും.. പിന്നെന്താ ഇതുകൊണ്ട് കാര്യം?? ഇത് തിരിച്ചുപിടിക്കാൻ എത്ര കാലമെടുക്കും?? നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല മച്ചാനേ😢😢

    • @khanmajeed1
      @khanmajeed1 3 года назад +2

      Off grid ചെയുകയാണെങ്കിൽ അഞ്ചു കൊല്ലം കൂടുമ്പോൾ ബാറ്ററി മാറ്റണം അപ്പോൾ ഏകദേശം 25 മുതൽ 30 ആയിരം രൂപ വേറെ വേണം അപ്പോൾ 2 ലക്ഷം ആദ്യം മുടക്കണം പിന്നെ 5കൊല്ലം കൂടുമ്പോൾ ഒരു 30 ആയിരം വേറെ അപ്പോൾ ഒരിക്കലും മുടക്കിയ മുതൽ തിരിച്ചു പിടിക്കാൻ കഴിയില്ല.

    • @machangallery
      @machangallery  3 года назад +1

      നല്ലൊരു സംശയം ആണ് ഓൺ ഗ്രിഡ്ഡ് അതു ചെയ്മ്പോൾ നമുക്ക് ഈ ചോദ്യം ചോദിക്കാം 💪🥰😇😇

    • @jafarsadhik964
      @jafarsadhik964 3 года назад +1

      @@machangallery ചോദിക്കണം 💪

    • @machangallery
      @machangallery  3 года назад

      Urappayum 😇

  • @Vip22884
    @Vip22884 3 года назад +1

    Machane...
    Poli video 😘😘👏👏👏👏

    • @machangallery
      @machangallery  3 года назад

      നമുക്കൊന്ന് പരിചയപ്പെടണ്ടേ 🤩😍😍🥰🥰🥰😘

  • @parasuraman3336
    @parasuraman3336 3 года назад +1

    👍

  • @Vishnu-e8h
    @Vishnu-e8h 3 года назад +2

    Machan poli allaii

    • @machangallery
      @machangallery  3 года назад

      Thank u my dear vishnu vichu oppam ningalum poliyanu 🥰🥰🥰😇😇😇😇😇

  • @vipinkuriyathu8208
    @vipinkuriyathu8208 3 года назад +1

    Machane 💯 good and waiting for ongrid vedios information

  • @aryananilkumar
    @aryananilkumar 3 года назад +2

    Machan😍

  • @mallujishnu
    @mallujishnu 3 года назад +1

    Machanneeeeeee.........😇😇😇😇

  • @thasleemtk7334
    @thasleemtk7334 3 года назад +1

    Haii bro
    Work & Service all kerala available ആണോ?

    • @machangallery
      @machangallery  3 года назад

      Kollam anu pullikkarante sthalam onnu contact cheyyamo?

    • @rbijeesh
      @rbijeesh 3 года назад

      Ys all over kerala

  • @arjun7887
    @arjun7887 3 года назад +1

    useful video ....👍👍

  • @ammiammi5489
    @ammiammi5489 3 года назад +1

    Hi machane

  • @husain.kadalayikadalayi.6329
    @husain.kadalayikadalayi.6329 3 года назад

    Volt alla machinery watt

  • @pavanmanoj2239
    @pavanmanoj2239 3 года назад

    3.10. 2000 kilovolt 😬😬😬😬

  • @thoughtsandthings295
    @thoughtsandthings295 3 года назад +1

    👍👍👍👍

  • @jayakrishnanj3831
    @jayakrishnanj3831 3 года назад +1

    Hi machan

    • @machangallery
      @machangallery  3 года назад

      ഹായ് ഡിയർ 🥰🥰🥰😍😍

  • @sumeshs5092
    @sumeshs5092 3 года назад +1

    Machane

    • @machangallery
      @machangallery  3 года назад +1

      Sumesh machane enthundu sugalle 🥰🥰😇😇😇

    • @sumeshs5092
      @sumeshs5092 3 года назад +1

      Yes machane

  • @joyalvarghese4809
    @joyalvarghese4809 3 года назад +1

    Machane

    • @machangallery
      @machangallery  3 года назад +1

      ഹായ് ജോയൽ മച്ചാനെ 🥰🥰🥰🥰😍😍

    • @joyalvarghese4809
      @joyalvarghese4809 3 года назад

      @@machangallery enthindappa

  • @mohamedmuhsin7775
    @mohamedmuhsin7775 3 года назад +1

    Govt സബ്‌സിഡി എത്ര കിട്ടും ?

  • @ramrajmeeyanoor1855
    @ramrajmeeyanoor1855 3 года назад +1

    മച്ചാനെ സുഖമാണോ

    • @machangallery
      @machangallery  3 года назад +1

      Ram raj ennoru koottukaran enikkundayirunnu ente koode schoolil padicha avan ennodu chodicha pole oru feel anu ippi kittiye മച്ചാനെ കൊറോണ ഇല്ലേ പൊളിക്കായിരുന്നു ഇതിപ്പോ യോഗല്ല മ്മിണിണി പായ അങ്ങട്ട്ട് മടക്കിയോളീൻ എന്ന അവസ്ഥ ആണ് മച്ചാനെ 🤣🤣🤣🤣🤣🤣🤣😆😆😆😆😆

  • @joyalvarghese4809
    @joyalvarghese4809 3 года назад +1

    Giveaway vendavar ivide come on

  • @kpadmakumar1975
    @kpadmakumar1975 3 года назад +1

    Nice Video impressed 👌😊
    From Loom solar as below my selection
    440 shark Rs16500 x 7 = 115,500
    3kva inverter hybrid Rs44750
    LI battery 80Ah 1000Wh Rs25000 x 3 = Rs75000
    Total cost = Rs235,250
    Is this will good choice or advice if you have any suggestions

  • @noushadkuthirakodenoushu5951
    @noushadkuthirakodenoushu5951 3 года назад +2

    കൊള്ളാം

    • @machangallery
      @machangallery  3 года назад

      ജീഎം ബൂം ബ്ബാ 🥰🥰😇😇😇