ദർബാർ മതം : രാജാവ് സ്പോൺസർ ചെയ്യുന്ന തിന്മകൾ OKKK

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 97

  • @MDmlpi
    @MDmlpi 3 дня назад +10

    താങ്കളുടെ നിലപാട് മധ്യമം!!!
    ജനങ്ങൾ ആഗ്രഹിച്ചത്.

    • @Sha-rl6zp
      @Sha-rl6zp 3 дня назад

      @@MDmlpi മദ്യം നിറഞ്ഞത് മാഹി

  • @voiceofdawath7111
    @voiceofdawath7111 3 дня назад +6

    Masha allah ❤

  • @basheerkung-fu8787
    @basheerkung-fu8787 3 дня назад +4

    അൽഹംദുലില്ലാഹ് 😍💯

  • @AbdulBasith-p6y
    @AbdulBasith-p6y День назад

    👍

  • @aqim-allamaqasim-nanoothav9347
    @aqim-allamaqasim-nanoothav9347 3 дня назад +2

    Ustad❤❤❤❤❤❤❤❤❤❤❤❤

  • @Salmanliyakath
    @Salmanliyakath 3 дня назад +1

    Alhamdulillah...very good response..

  • @mohammedabrar2812
    @mohammedabrar2812 3 дня назад +1

    Subhanalah ❤❤❤

  • @ashiquec1343
    @ashiquec1343 3 дня назад +6

    ഇസ്തിരി ഇട്ട സമസ്ത, അതാണ് തബ്ലീഗ്

    • @AmeenMahe
      @AmeenMahe  3 дня назад +3

      Are you isthiri itta joothan

    • @Sha-rl6zp
      @Sha-rl6zp 3 дня назад +1

      @@AmeenMahe നല്ല സംസ്കാരം.. മുഫ് ത്തി ഒരു മുസ്ലിമിനെ ജൂധൻ എന്ന് വിളിക്കാമോ ⚠️🙏🙏🙏🙏🙏

    • @Sha-rl6zp
      @Sha-rl6zp 3 дня назад

      @@AmeenMaheഒരു മുസ്ലിമിനെ ജൂതൻ എന്ന് വിളിക്കാമോ... നിങ്ങൾ മുഫ്തി ആണലോ ഫാത്തുവാ കാണും അല്ലേ ⚠️🙏🙏🙏

    • @sirahbabu6817
      @sirahbabu6817 3 дня назад

      ഇങ്ങോട്ട് മാന്യത കാണിക്കുന്നവരോട് അങ്ങോട്ടു മാന്യത തീർച്ചയായും കൊടുക്കും, എന്നാൽ സിയോണിസ്റ്റുകളോട് ചേർന്നു നിൽക്കുന്നവരോട് അത് പ്രതീക്ഷിക്കേണ്ടതില്ല, ഇവിടെ ജൂതൻ എന്ന് വിളിച്ചിട്ടില്ലല്ലോ പിന്നെന്താ എന്നാൽ മുകളിൽ കമൻറ് ഇട്ടയാൾ തീർത്തും വിളിച്ചു കഴിഞ്ഞു അതിനെക്കുറിച്ച് നിങ്ങൾക്ക് ഡയലോഗ് ഒന്നും ഇല്ലേ

    • @abdulazeezc6024
      @abdulazeezc6024 3 дня назад

      ആണ് എന്നല്ല.... ‼️‼️‼️
      ആണോ എന്നാണ്.... ⁉️⁉️⁉️
      ഒന്നും പെട്ടന്ന് മനസിലാവൂല, അതാണ് നിങ്ങളുടെ കുഴപ്പം 🤮🤮🤮

  • @its_muhammedian
    @its_muhammedian 3 дня назад

    3:00 ee prayam illa aal Masha Allah adhehathinte vishala chintha❤

  • @shareefotty438
    @shareefotty438 2 дня назад

    🤝🤝🤝

  • @kingstarmalayalam1517
    @kingstarmalayalam1517 3 дня назад +4

    യഥാർത്ഥ ഇസ്ലാം ദീൻ സലഫികൾ പറയുന്നത് ആണ് അതിൽ യാതൊരു സംശയവും ഇല്ല കാരണം ഞാൻ 30വർഷം ആയി പല സംഘടനയിലും ചേർന്ന് പഠിച്ചു അതിൽ ഏറ്റവും നല്ലവണ്ണം ഇസ്ലാം മനസ്സിൽ ആക്കിയത് സലഫികൾ തന്നെ

    • @AmeenMahe
      @AmeenMahe  3 дня назад +5

      Darbar religion

    • @Metadots
      @Metadots 3 дня назад

      ​Salafikal aanu.
      Thableeghil orupad fraudkal und.
      Vesham kond pandithar.
      Cheytha thettukal motham veluppikkan ulla ettavum nalla vazhi.
      Black money white aakkunnapole. Kore pere pattich business cheythum undakkiyath vech jeevikkunna settled aaya aalukal. Porathathinu dhuniyavile sthaanamaanangal vechitt maathram aanu tableeghil respect.
      10 varsham jamaathil ulla aalum.
      Kazhinja velli azcha aadhyamayi jumuakk​ vanna Deputy IAS officerum jamaathil 1 day vannal ayal aa naattile tableegh ameer pole aakum.
      Porathathinu Doctor illatha oru jamaath ennal chicken illaatha chicken biriyani pole aan.
      Njan ee tableegh familyil okke mrrg nokkiya vekthi koode aan. Dhuniyavu nokkiyitt mathram vekthiye alakkunna team high class familye mathre nokkukayum ullu.
      Salafikal aayalum sunnikal aayalum avarude thalappath ullavar duniyavu theere agrahikkathavar aanu. Avark duniyav illathond respect ningalk undavanam ennilla.
      Saudiyile karyam ennath avade bharanadhikarikal maarumpol athum maarum.
      Avde scholarsnu role illa. Cheythavaraaya salafi pandithar 100+ jailukalil aanu.
      @@AmeenMahe
      Ningalde number theramo

    • @brookgroup7259
      @brookgroup7259 3 дня назад

      Salafigal Islam alla

    • @mohamedsuneer1261
      @mohamedsuneer1261 3 дня назад

      @@AmeenMaheاتق الله !!!

    • @KoroMan-n6e
      @KoroMan-n6e 3 дня назад

      സലഫി ഒരു രോഗം ആണ്

  • @shanuopticals5816
    @shanuopticals5816 3 дня назад +4

    😂 അമീൻ മൗലവി വിസ്ഡം കാരുടെ മുമ്പിലൊന്നും പോവല്ലെ. അമ്മാതിരി ദേഷ്യമുണ്ട്.😂

  • @amjithkdkm2010
    @amjithkdkm2010 3 дня назад +1

    Njan 40 days jamàthinu poyittundu pakshe thowheedo, bidathukalo, shirko onnum parayunnilla .

    • @Usman-k1i
      @Usman-k1i 3 дня назад

      Pinne entha parayunnath

    • @amjithkdkm2010
      @amjithkdkm2010 3 дня назад

      @@Usman-k1i quran class, thaleem vayikum,alkare palliyileku kshenikkum, varunnavare jamathinu ayakkananu avar munkai edukkunnathu

    • @73755.
      @73755. 3 дня назад

      @@amjithkdkm2010 ninakulla marupadi aaan thudakathil paranjath

    • @Usman-k1i
      @Usman-k1i 3 дня назад

      Ennittu thanikku allahuvine patti manassilayo

    • @thurki1
      @thurki1 День назад

      നബിയുടെ (സ) 23 കൊല്ലം കൊണ്ട് മനസ്സിലാവാത്ത ആളുകളും ഉണ്ട് 😊

  • @zakariyapayyolikvk5831
    @zakariyapayyolikvk5831 3 дня назад

    ❤❤❤❤❤❤❤

  • @kabeerup
    @kabeerup 3 дня назад +4

    😊 ഈ വർഷത്തെ അറഫ ഖുതുബ മുഫ്തിയും മുരീദും ഒന്നും കൂടെ കേൾക്കുക

    • @AmeenMahe
      @AmeenMahe  3 дня назад +1

      @@kabeerup Kazhinja varshathe Easa Pakka muslim aanennu urappalle
      Aviyal allallo???
      Just askjng

  • @Believersa
    @Believersa 3 дня назад

    Umarakalk vendi dua cheyyal ahl sunnathinte reethiyanu.
    Ellaa tharam pizhavum thableegil und.

    • @AmeenMahe
      @AmeenMahe  3 дня назад +1

      @@Believersa what 🥥 are you speaking ???
      What’s the point here ???

    • @Sha-rl6zp
      @Sha-rl6zp 3 дня назад

      തബ്ലീഗ് നെ വിമർശനം നടത്തുമ്പോൾ താങ്കൾ എന്തിന് ബേജാർ ആകുന്നു 🤣​@@AmeenMahe

  • @AkbarAli-wy5ig
    @AkbarAli-wy5ig 3 дня назад

    Thableeq vs mujhahid

  • @RasheedRashi-z3t
    @RasheedRashi-z3t 3 дня назад +1

    തേനിൽ പൊതിഞ്ഞ വിഷം

    • @ansifpk8859
      @ansifpk8859 2 дня назад

      അത് ആധുനിക സലഫികൾ തേനില്‍ പൊതിഞ്ഞ നല്ല ഒന്നാന്തരം വിഷമാണ്,

    • @basheermroyal
      @basheermroyal 2 дня назад

      എല്ലാം വിഷം തന്നെ. സ്വന്തം കാര്യത്തിൽ വല്ലാത്ത കോൺഫിഡൻസ്. The frustration of little knowledge.😢😢😢

  • @anfarunais
    @anfarunais 3 дня назад

    പട്ടിൽ പൊതിഞ്ഞ പാഷാണം

    • @sirahbabu6817
      @sirahbabu6817 3 дня назад +1

      അതെ തീർച്ചയായും ഇന്നത്തെ കാലത്ത് സെൽഫിയെത്തും വഹാബിയത്തും പട്ടിൽ പൊതിഞ്ഞ പാഷണം തന്നെയാണ്, സലഫികളുടെ പേര് പറഞ്ഞ് എന്നാൽ അവരുടെ മൻഹജുമായി യാതൊരു ബന്ധവുമില്ലാത്ത പട്ടിൽ പൊതിഞ്ഞ പാഷാണം.

  • @abdulazeezc6024
    @abdulazeezc6024 3 дня назад

    എന്റെ സലഫിസം ഇങ്ങനെ അല്ല..... ‼️‼️‼️
    ഇത് സൗദി സലഫിസം..... 😡😡😡

    • @AmeenMahe
      @AmeenMahe  2 дня назад

      😂

    • @noufalabdurahiman6874
      @noufalabdurahiman6874 День назад

      അത് താങ്കൾ സലഫിസം എന്ന് പറഞ്ഞതിൽ നിന്ന് തന്നെ മനസിലായി 😂

  • @Metadots
    @Metadots 3 дня назад

    Banglore vibaagham aano atho Delhi o Bombay o.
    Peridal ennaanu groupkalude

    • @AmeenMahe
      @AmeenMahe  3 дня назад

      40 kuliyude ann aakkiyalo

    • @Sha-rl6zp
      @Sha-rl6zp 3 дня назад

      അവസ്ഥ 😂

  • @ABURUSHDA17
    @ABURUSHDA17 3 дня назад

    ഇത് ഏത് കൂട്ടരാണ്?..

    • @AbidPadanthara
      @AbidPadanthara 3 дня назад +1

      തബ്ലീഗ് ജമാഅത്ത്

  • @SuperAskarali
    @SuperAskarali 3 дня назад

    എന്റെ മാഹീ ഞാനുള്ളത് UAE യിൽ,, അവിടെ എന്താ നടക്കുന്നത് ഒന്ന് വിശദീകരിക്കാമോ,, അവിടെ ഒന്നോ രണ്ടോ ആൾകാർ ഇരുന്നു ഖുർആൻ പാരായണം ചെയ്യുന്നു ,,, അല്ലാതെ ഭക്ത ജനങ്ങൾ വല്ല നേർച്ചയോ വെളിച്ചെണ്ണയോ അല്ലെങ്കിൽ ഷെയ്ഖ് സായിദിനോട് (ഖബറിനോട്) ഇസ്തിഗാസ നടത്തുകയോ ചെയ്യുന്നുണ്ടോ എന്തിനാ മാഹീ ആൾക്കാരെ ഫിത്നയിൽ ആക്കുന്നത്,,, കേരളക്കാർ എന്തിനാ UAE യിൽ അറബികൾ നടത്തുന്ന കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്,,,,, കേരളത്തിൽ തന്നെ പാറകല്ലിനോട്, മരത്തിനോട് എന്ന് വേണ്ട സകലത്തിനോടും പ്രാർത്ഥിക്കുന്ന ഒരു സമൂഹമുണ്ട്,,, ഞാൻ ഇന്ന് വരെ താങ്കളെയോ താങ്കൾ പ്രതിനിധാനം ചെയ്യുന്ന സങ്കടനയോ ഉറൂസ് അല്ലെങ്കിൽ അനാചാരങ്ങൾക്കെതിരിൽ വിമർശിക്കുന്നതായി കണ്ടില്ല,, താങ്കളുടെ ഊർജം ഉപയോഗിക്കുന്നത് സലഫി വിരുദ്ധതക്ക് വേണ്ടിമാത്രം

    • @AmeenMahe
      @AmeenMahe  3 дня назад +2

      😂 QABR ATTACHED PALLI
      1) NAMASKARAM PATTUMO NINGALK
      2) onnu rand per Quran othunnu 😮
      Pattumo wahhabikk
      24/7 bidath aayille

    • @SuperAskarali
      @SuperAskarali 3 дня назад

      @@AmeenMahe താങ്കൾ മസ്ജിത് കണ്ടിട്ടുണ്ടോ എവിടെയാണ് മഖ്‌ബറ മസ്ജിതിന് അകത്തോ അതോ പുറത്തോ ,,,എന്താണ് ബ്രൊ

    • @sirahbabu6817
      @sirahbabu6817 3 дня назад

      സെൽഫി കളി ഇട്ടാൽ ബർമുഡ ബാക്കിയുള്ളവർ ഇട്ടാൽ വള്ളി ട്രൗസർ

  • @anvarshashajahan6346
    @anvarshashajahan6346 3 дня назад +1

    Viswasam sariyakathe niskarichit valla karyavum undo musliyare😂

    • @AmeenMahe
      @AmeenMahe  3 дня назад +1

      @@anvarshashajahan6346 Darbar mathathilano vishwasikkendath

  • @ABURUSHDA17
    @ABURUSHDA17 3 дня назад +1

    തബ്ലീഗ് പിഴച്ചതും പിഴപ്പിക്കുന്നതുമാണ്.. അതു പോലെ തന്നെയാണ് വഹാബിസം..

    • @amfavision7288
      @amfavision7288 3 дня назад +3

      CM ന് ഒക്കെ സുഖാണോ ?

    • @akp3202
      @akp3202 3 дня назад +5

      സകല ബിദ് അത്തും ഖുറാഫാ ത്തും കൊണ്ട് നടക്കുന്ന സമസ്തായിസം?

    • @ABURUSHDA17
      @ABURUSHDA17 3 дня назад

      @@akp3202 അതും പറഞ്ഞു സമാധാനിച്ചോ 😊

    • @ABURUSHDA17
      @ABURUSHDA17 3 дня назад

      @@amfavision7288 നിന്റെ സുഗത്തെ കുറച്ചു ചിന്തിച്ചോ അതാണ്‌ നല്ലത്.

    • @AbdullaBana
      @AbdullaBana 3 дня назад

      ലോകത്ത് ഒരു മതവിഭാഗവും ചെയ്യാത്ത ശവപൂജ. സവസ്ഥ

  • @Sinjunixon
    @Sinjunixon 3 дня назад +4

    സമസ്തയും , തബ്ലിക്കിസവും രണ്ടും ഖുറാഫാത്ത് തന്നെ

    • @AmeenMahe
      @AmeenMahe  3 дня назад +4

      @@Sinjunixon
      Enn andhan darbari

    • @ali-qf9qw
      @ali-qf9qw 3 дня назад +1

      സലഫികളും കൂടി കൂട്ടി കുഞ്ഞുമോനെ

    • @Sha-rl6zp
      @Sha-rl6zp 3 дня назад

      @@Sinjunixon മാഹി ലഹരി അൽപ്പം കൂടുതലാണ് ⚠️ചുരുങ്ങിയ ചിലവിൽ

    • @Hamzakodakkattil
      @Hamzakodakkattil 2 дня назад

      സമസ്ഥയുടെ ഖുറാഫാത്ത് ശിർക്കിലേക്ക് നയിക്കുന്നതാണ്
      തബ് ലീഗ് ഇബാദത്ത് ചെയ്യാൻ ഇല്ലാ കഥകൾ പറയുന്നു
      സമസ്ഥക്കാർ ഒരാളെയും തെറ്റിൽ നിന്ന് നന്മയിലേക്ക് നയിച്ചത് ഞാൻകണ്ടിട്ടില്ല
      എന്നാൽ തബ്ലീഗ് കാർ നിരവതി ലഹരിക്കടിമയായവരെ അതിൽനിന്ന് പിന്തിരിപ്പിച്ച് നല്ലവരാക്കായത് ഞാൻ കണ്ടിട്ടുണ്ട്
      അവരുടെ ചില രീതിയോട് എനിക്ക് യോജിപ്പില്ല. എന്നാലും സമസ്ഥക്കാരെ പോലെയല്ല.

    • @AmeenMahe
      @AmeenMahe  2 дня назад

      @@Hamzakodakkattil THANQOOO

  • @umarulfarook8433
    @umarulfarook8433 3 дня назад

    Masha allah ❤❤❤❤