ഉപ്പാടെ റിസൾട്ട് ഇതാണ് നമ്മൾ പേടിച്ചത് തന്നെ സംഭവിച്ചു 🤲|NOUFAL|PET SCAN|UMMAYUM MONUM

Поделиться
HTML-код
  • Опубликовано: 30 июн 2024

Комментарии • 779

  • @LaiSha.333
    @LaiSha.333 4 дня назад +108

    ആ ഉപ്പയെ വേദനിപ്പിക്കല്ലെ അള്ളാഹ്..ഏത് രോഗമാണെങ്കിലും ശിഫയാക്കി കൊടുക്കണേ അള്ളാഹ്...

  • @user-ou2wl1zl4x
    @user-ou2wl1zl4x 4 дня назад +18

    പടച്ചതമ്പുരാനെ എത്രയും പെട്ടെന്ന് അസുഖങ്ങളെല്ലാം ഷിഫ ആക്കി കൊടുക്കണേ തമ്പുരാനെ ആമീൻ🤲🏻🤲🏻🤲🏻

  • @ramseenagafoor9980
    @ramseenagafoor9980 4 дня назад +114

    പൂർണ്ണ ആരോഗ്യത്തോടുകൂടി ഉപ്പാക്ക് തിരിച്ചുവരാൻ കഴിയട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻

  • @GafoorGafoor-yd8zy
    @GafoorGafoor-yd8zy 4 дня назад +266

    അല്ലാഹുവേ എത്രയും പെട്ടന്ന് ആ ഉപ്പയുടെ അസുഖം ഷിഫയാക്കി കൊടുക്കണം അല്ലാഹ്‌. ഉപ്പാക്ക് നീ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണം അല്ലാഹ് 🤲🤲

  • @user-nu4rg4qx8d
    @user-nu4rg4qx8d 4 дня назад +76

    അള്ളാഹു എളുപ്പം ശിഫ നൽകട്ടെ🤲. വേദന കുറച്ചു കൊടുക്കട്ടെ🤲.
    ചെയ്തു പോയ പാപങ്ങൾ പൊറുക്കാൻ ഒരു കാരണമാകട്ടെ 🤲.

  • @nirangalnisa8471
    @nirangalnisa8471 4 дня назад +10

    എന്താണ് റിസൾട്ട് എന്ന് നോക്കി wait ചെയ്യുക ആയിരുന്നു. അള്ളാഹു ഉപ്പാക്ക് വേഗം ഷിഫ നൽകട്ടെ. ആമീൻ🤲🤲🤲കാണാൻ വരണം എന്നുണ്ട്. നോക്കട്ടെ. inshaallah

  • @aminakunhole
    @aminakunhole 4 дня назад +153

    കേട്ടിട്ട് സങ്കടം തോന്നുന്നു. സാരമില്ല. ഉപ്പാക്ക് വേദന kurakatte. നൗഫൽ നും ഉമ്മക്കും chakkarakum നിജസിനും ക്ഷമ യും ആരോഗ്യം കൊടുക്ക് റബ്ബേ.

  • @masithat7459
    @masithat7459 3 дня назад +4

    എനിക്ക് ഉപ്പാനെ കണ്ടപ്പോ മനസ്സിലായിട്ടുണ്ട് അതാണ് ശർത്തി നിൽക്കാത്തത് അല്ലാഹുവേ എത്രയും പെട്ടെന്ന് രോഗം ഷിഫയാക്കി കൊടുക്കട്ടെ ആമീൻ

  • @SowjathSulthan
    @SowjathSulthan 4 дня назад +49

    അള്ളാഹു നല്ലത് മാത്രം വരാൻ ദുആ ചെയൂ ന്ന് പടച്ചോൻ കുടുബം ത്തിനു
    എന്ത് വേതന ആയാലും റബ്ബേ മരുന്നു കൊണ്ട് മാറുന്ന അസുഖം തരണം അള്ളാ പാവങ്ങൾ anu 🤲🏻😭😭😭

  • @diludil4754
    @diludil4754 4 дня назад +91

    പെട്ടെന്ന് ഉപ്പാന്റെ അസുഖം മാറ്റി കൊടുക്കണേ അല്ലാഹ് വേദന ഇല്ലാതെ ഉപ്പാനെ കാക്കണേ റബ്ബേ 🤲🤲🤲🤲

  • @zayan143
    @zayan143 4 дня назад +398

    അള്ളാഹു രോഗം കൊണ്ട് ആരെ പരീക്ഷിക്കല്ലേ നാഥാ... 😞🤲🏻ആരോഗ്യമാണ് സംഭത്ത് പടച്ചോൻ തുണക്കട്ടെ.. 🤲🏻🤲🏻

  • @Insha-ug3hi
    @Insha-ug3hi 4 дня назад +20

    പടച്ചോനെ ഉപ്പാന്റെ അസുഗം എത്രയും വേഗം ഷിഫയാക്കി കൊടുക്കണേ... ആരെയും രോഗം കൊണ്ട് ബുദ്ധിമുട്ടിക്കല്ലേ നാഥാ 🤲🏼🤲🏼🤲🏼

  • @Rabiya-nr2zo
    @Rabiya-nr2zo 4 дня назад +5

    എന്റെ ഉപ്പക്കും ഇത്പോലെ മെഡിക്കൽ കോളേജിൽ നടന്നിട്ടുണ്ട് അവിടെ പൊയൽ പിന്നെ തിന്നാനും കിടക്കാനും പറ്റുമെന്ന് പ്രേതീക്ഷിക്കണ്ട ടെസ്റ്റിനും അത് പോലെ മരുന്ന് വാങ്ങാനും ഒക്കെ നടന്ന് മടുക്കും അല്ലഹു ഈ ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കട്ടെ 🤲

  • @user-xn1bs5oe6b
    @user-xn1bs5oe6b 4 дня назад +5

    Ya allhaa മാരകമായ രോഗങ്ങൾ തന്ന് നീ പരീക്ഷിക്കല്ലേ നാഥാ 🤲😢

  • @naseebaa9007
    @naseebaa9007 4 дня назад +7

    അള്ളാഹു എത്രയും പെട്ടെന്ന് രോഗം ഷിഫയാക്കട്ടെ ആമീൻ

  • @shibnaashraf1070
    @shibnaashraf1070 4 дня назад +60

    പടച്ചോൻ ആഫിയതുള്ള ദീർകായുസ്സ് തരട്ടെ

  • @AMINAKunjamina
    @AMINAKunjamina 14 часов назад

    അല്ലാഹുവേ എത്രയും പെട്ടന്ന് ആ. ഉപ്പയുടെ അസുഖം പേധമാക്കി കൊടുക്കണേ

  • @sumayyamuhammad373
    @sumayyamuhammad373 4 дня назад +107

    എനിക്ക് ഉപ്പയെ കണ്ടപ്പോ തന്നെ മനസ്സിലായിരുന്നു.😢എന്റെ ഉപ്പയുടെ അതെ പോലെത്തന്നെയാ അള്ളാഹു വേദന കുറച്ചു കൊടുക്കട്ടെ ആമീൻ 🤲🏻

  • @Abduljaleel772
    @Abduljaleel772 4 дня назад +37

    എൻ്റെ ഉമ്മാക്കും ഉണ്ടായിരുന്നും ന ങ്ങൾ എറന്നാങ്കുളം ഇ ന്തിരാ ഗാന് ന്ധി ഒസ്പ്പിറ്റലിൽ ഗംഗദരൻ
    ടൊക്ട്ടറാന്ന് ചിങ്കിൽ സിച്ചത് ഇപ്പോൾ 6 മാസമായി ഇപ്പോൾ നാളെ ഒരു ടെസ്റ്റും കുടി ഉണ്ട് ആടെസ്റ്റിൽ ഒരു അസുഖവും ഇല്ലാതിരിക്കാൻ
    എൻ്റെ പ്രിയപ്പെട്ട ഉമ്മാക്ക് വേണ്ടി എല്ലാവരുടെ ദുഹയിലും ഉൾപെടുത്താൻ
    അപേക്ഷിക്കുന്നു

  • @subaidaak8815
    @subaidaak8815 4 дня назад +48

    നാഥാ അസുഖം എത്ര യും പെട്ടന്ന് സുഖപ്പെടുത്തണേ അള്ളാ

  • @anshifmoonikkal
    @anshifmoonikkal 4 дня назад +20

    എല്ലാം പെട്ടെന്ന് ശിഫയാവട്ടെ ...😓

  • @ayishasaleem7792
    @ayishasaleem7792 4 дня назад +43

    ഒരുപാട് നേരായി കാത്തു നിക്കുന്നു എന്തായെന്നു അറിയാൻ. അല്ലാഹു സമാധാനം തരട്ടെ മോനേ

  • @user-so2gu5eq1c
    @user-so2gu5eq1c 4 дня назад +4

    Ya Allah AAA uppakk athbhuthakaramaya shifa nalkane Allah 🤲🤲santhoshathodu koodi ellare koodeyum puthiya veetil keran aaaa uppakk aaayus nalkkaneee Allah

  • @user-tj7rz5xm7x
    @user-tj7rz5xm7x 4 дня назад +28

    ഉപ്പാക്ക് അസുഖം മാറി കിട്ടട്ടെ നിങ്ങള്‍ വിഷമിക്കേണ്ട അല്ലാഹു shifa ആക്കി തരും ദുആ ചെയ്യാം ❤❤❤❤❤

  • @pottanyt117
    @pottanyt117 4 дня назад +37

    അല്ലാഹുവേ വേദനയില്ലാത്ത ഒരു ജീവിതം കൊടുക്ക് റബ്ബേ ആ ഉപ്പക്ക്.പൊറുത്തുകൊടുക്ക് allah🤲🏻🤲🏻
    നൗഫലെ വീട് ചെറിയ തോതിൽ ഒരുക്കി ഉപ്പാനെ അവിടെ കയറ്റിക്കൂടെ.ആഗ്രഹം ഉണ്ടാകില്ലേ uppakk

  • @Yamiz-im6ss
    @Yamiz-im6ss 4 дня назад +12

    Video nokkiyirikkernnu.... uppade asugam ethrayum pettonnu shifayakkane allah...

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 4 дня назад +17

    അല്ലാഹുവേ ആ ഉപ്പാന്റെ അസുഗം മാറ്റി കൊടുക്ക് അല്ലാഹ് 🤲🏻🤲🏻

  • @MinoosWorld-kp9bj
    @MinoosWorld-kp9bj 4 дня назад +5

    എന്റെ ഉപ്പക്കും tb ആണ് പ്രാർ ത്ഥനയിൽ ഉൾ പോടുത്തണേ 🤲

  • @sajeeva4704
    @sajeeva4704 4 дня назад +9

    🤲🤲🤲🤲🤲 അല്ലാഹു ശിഫയാക്കി തരട്ടെ

  • @ourcutefamily4294
    @ourcutefamily4294 4 дня назад +13

    അല്ലാഹു എത്രയും പെട്ടെന്ന് രോഗം ശിഫ ആക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻 എന്റെ ഉപ്പാക്കും ഇതുപോലെയായിരുന്നു വയറിൽ നിന്നും കുറേ നീര് കുത്തിയെടുത്തിരുന്നു 😞😞അങ്ങനെ കുറെ വേദനയും സഹിച്ചു ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 16 വർഷമായി😢🤲🏻😞 ഈ ഉപ്പയെ കണ്ടപ്പോൾ എന്റെ ഉപ്പയെ ആണ് ഓർമ്മ വന്നത് നൗഫൽക്കായുടെ ഉപ്പയുടെ അസുഖം പെട്ടെന്ന് ശിഫയാക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @faseelamongam
    @faseelamongam 4 дня назад +2

    അല്ലാഹു ഉപ്പാക്ക് അസുഖം എത്രയും പെട്ടെന്ന് ഷിഫകൊടുക്കട്ടെ ആമീൻ🤲

  • @jumailamuhammedali904
    @jumailamuhammedali904 4 дня назад +1

    എല്ലാം അസുഖകളും ഷിഫയാക്കി കൊടുക്കണേ അല്ലാഹ് 🤲🏻

  • @aminukutithara5
    @aminukutithara5 4 дня назад +15

    ഉപ്പാനെ അള്ളാഹു ബുദ്ധി മുട്ടി കാത്തിരിക്കട്ടെ 🤲🏻🤲🏻

  • @lilthings9585
    @lilthings9585 4 дня назад +2

    orupaad vedhanippikkaathe uppaakk uthamamaaya oru vidhi padachon nalkatte...aameen

  • @kamarusgarden2973
    @kamarusgarden2973 4 дня назад +7

    എല്ലാ അസുഖങ്ങളും പെട്ടെന്ന് മാറ്റി ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲💕

  • @Shahanafebin1
    @Shahanafebin1 4 дня назад +1

    എല്ലാ അസുഖങ്ങളും പെട്ടെന്ന് മാറ്റി ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲

  • @NaseelaEk
    @NaseelaEk 4 дня назад

    Allahuve pettennu shifa aaki kodukane..🤲ninnaal kazhiyathath ee lokath onnum illallo rabbe....aaa uppaak shifa nalkanee.....

  • @JamsheeraJamshi-s9q
    @JamsheeraJamshi-s9q 4 дня назад +15

    അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲

  • @IChURamShi
    @IChURamShi 4 дня назад +2

    അല്ലാഹ് പെട്ടന്ന് ഷിഫയാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @faisalkk9164
    @faisalkk9164 4 дня назад +5

    Allahu paripoorna shifa nalkatte🤲🤲🤲

  • @JunaidhaJunaidha-bi7xv
    @JunaidhaJunaidha-bi7xv 4 дня назад +3

    അല്ലാഹുവേ അസുഖം പെട്ടന്ന് സുഖപ്പെടട്ടെ 🤲🤲🤲😭

  • @ayshashana5149
    @ayshashana5149 4 дня назад +6

    Allahu എത്രയും പെട്ടന്ന് സുഖമാക്കി തരട്ടെ ആമീൻ. ദീർഘായുസും ആരോഗ്യത്തോടെയുള്ള ആഫിയത്തുമുള്ള ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ. രോഗം തരുന്നതും അത് സുഖപ്പെടുത്തുന്നത് പടച്ചവൻ അല്ലേ allah സിഫ നൽകട്ടെ ആമീൻ

  • @RabiyaPp-cj7nc
    @RabiyaPp-cj7nc 4 дня назад +8

    സാരമില്ല അള്ളാഹു ഷിഫ ആകട്ടെ

  • @user-ns9st7zy2n
    @user-ns9st7zy2n 4 дня назад +2

    ഉപ്പാന്റെ അസുഗം വേഗം സുഗമാവട്ടെ

  • @fxthimaaa_
    @fxthimaaa_ 4 дня назад +2

    അള്ളാഹു കാമിലായ ശിഫ നൽകട്ടെ
    ആമീൻ 🤲🏻

  • @raihanathfaisal4403
    @raihanathfaisal4403 4 дня назад +15

    അള്ളാഹു ഉപ്പാക്ക് ഷിഫാനൽകട്ടെ

  • @ShalusHamsa-be8lp
    @ShalusHamsa-be8lp 4 дня назад +52

    അല്ലാഹുവേ ആ പാവത്തിനെ ഇനിയും പരീക്ഷിക്കല്ലേ നാഥാ 😢😢എല്ലാ അസുഖങ്ങളും ഷിഫയാക്കി കൊടുക്കണേ സുബ്ഹാനെ 😢😢🤲🤲🤲🤲

  • @ZeenathSinu
    @ZeenathSinu 4 дня назад +1

    അല്ലാഹുവേ നീ ശിഫ കൊടുക്കണേ അല്ലാഹ് ആമീൻ

  • @ashrafachu5316
    @ashrafachu5316 4 дня назад

    Saralla mone allahu aa uppayude roam pettann shifayakki kodukaattee yante uppakkum cansarayirunnu kozhikod medical kolegilayirunnu uppa onnaramasam avide ayirunnu ippol kuravund masha Allah allhamdulilla

  • @AbisaWandoor-wg1pb
    @AbisaWandoor-wg1pb 4 дня назад +1

    Allahu ve aa ponnuppaak shifa nalkatte

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 дня назад +1

    പാവം ഉപ്പാ അള്ളാഹു അസുഖമറ്റി കെടുക്കട്ടെ🤲🤲🤲

  • @Adhil_Sheha_Ameer10
    @Adhil_Sheha_Ameer10 День назад

    Nijaas നല്ല ഒരു മനസ്സാണ് നിങ്ങള്‍ക്ക്...എല്ലാരൂടെ വിഷമങ്ങളും മാറ്റി തരട്ടെ ...

  • @dhilshabanu6201
    @dhilshabanu6201 4 дня назад +1

    Allahuve pettenn shifayaki tharate🤲🤲🤲

  • @Samirafeek
    @Samirafeek 3 дня назад

    Allahu ethrayum pettannu shifa nalkatte aameen ameen yarabbal aalameen🎉

  • @Ubhi123kunjol
    @Ubhi123kunjol 12 часов назад

    🤲🏻🤲🏻 ella predisandhikaleyum tharanam cheyyan padachon thoufeeq cheyystte🤲🏻

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj 4 дня назад +1

    Allahu ethrayoum petennu shifayakate ameen duail ulpeduthu🤲🤲🤲

  • @misriyanasri7124
    @misriyanasri7124 4 дня назад

    Allah uppak ethrayum pettenn shifa nalgatte🤲🤲

  • @NajilaNajila-ol3xq
    @NajilaNajila-ol3xq 4 дня назад +83

    ഞാൻ wait ചെയ്തിരിക്കുകയിരുന്നു uppa രോഗം എന്താണ് എന്ന് അറിയാൻ എത്രയും പെട്ടെന്ന് allahu രോഗം മാറ്റി tharatt

  • @sanusanu624
    @sanusanu624 4 дня назад +31

    റബ്ബേ ഉപ്പാക്ക് ആഫിയത്തും ദീർഘ ആയുസ് നീട്ടി കൊടുക്കട്ടെ റബ്ബേ 🤲🤲ആമീൻ

  • @thaslima5210
    @thaslima5210 4 дня назад +1

    എല്ലാപേരുടെ സംസാരം കേട്ടപ്പോൾ വളരെ വിഷമം മുണ്ട് അള്ളാഹു ഉപ്പാടെഅസുഗം സുഗമാക്കിതരട്ടെ 🤲🤲🤲🤲🤲😭😭😭

  • @user-hi6le7fs9t
    @user-hi6le7fs9t 4 дня назад +1

    Allahu ellaaam shifayakkitharattea aameen

  • @naseemav3748
    @naseemav3748 4 дня назад

    uppak vegam shifayakatte aameen

  • @AshmilK-gv3id
    @AshmilK-gv3id 4 дня назад +7

    ഉപ്പാന്റെ അസുഗം മാറി ആഫിയത്തുള്ള ദീർഗായുസ് നൽകണേ അള്ളാ 🤲🤲

  • @Aysha_Juvi
    @Aysha_Juvi 4 дня назад

    🤲🏻shifa nalkane rbbe

  • @surumisurumi1881
    @surumisurumi1881 3 дня назад

    Allah uppak etrayum pettenn shifa nalgatte🤲🤲🤲

  • @roshanwibe2035
    @roshanwibe2035 4 дня назад +1

    Allah pettennu Shifa nalkatte 🤲🏻

  • @achuInunilamburvolg
    @achuInunilamburvolg 4 дня назад

    ഉപ്പാക്ക് എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ഉപ്പാൻ്റെ വേദനകൾ അല്ലാഹു കുറച്ച് കൊടുക്കട്ടെ ടെൻഷൻ ആവണ്ട ദു അ : ചെ യ്യ ഞങ്ങൾ ഇവിടെ ഇരുന്നും ദുഅ യിൽ ഉൾപ്പെടുത്തുന്നുണ്ട്

  • @user-bi3dz3uw3x
    @user-bi3dz3uw3x 4 дня назад

    Allah shifayakkatte insha allah 🤲

  • @user-ki5hf2tm1t
    @user-ki5hf2tm1t 4 дня назад +6

    അദ്ദേഹത്തിന്റെ രോഗം ഷിഫയാക്കണം നാഥാ...🤲🏻ആമീൻ

  • @user-qo1ze7dx8t
    @user-qo1ze7dx8t 4 дня назад +2

    അല്ലാഹുവേ പെട്ടന്ന് രോഗം ഷിഫയാക്കിക്കൊടുക്ക്

  • @user-dv5uf6mm2w
    @user-dv5uf6mm2w 4 дня назад +2

    അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ

  • @user-sn3hv6sv6t
    @user-sn3hv6sv6t 4 дня назад +4

    വേഗം രോഗം ശിഫയാക്കി തരട്ടെ

  • @shajnafaisal6038
    @shajnafaisal6038 4 дня назад +1

    അള്ളാഹു എളുപ്പം ശിഫ നൽകട്ടെ 🤲

  • @jamsiyakoulath7610
    @jamsiyakoulath7610 4 дня назад +1

    Allah shifa nalkatte

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td 4 дня назад +5

    ആ ഉപ്പാക്ക് നീ ആരാഗ്യവും ആഫിയത്തും ഭീ ർഘായുസ്സു നൽകണം അല്ലാഹ് ആ മിൻ

  • @mumthaz9990
    @mumthaz9990 4 дня назад +3

    Pettannu body slim aayappol thonni allahu pettannu shiffa tharattee

  • @Adhil_Sheha_Ameer10
    @Adhil_Sheha_Ameer10 День назад

    Allahu pettannu shifa aakkitharatte ....

  • @lamiyafathima
    @lamiyafathima 4 дня назад +1

    Allah ethrayum pettann shifayakkatt,🤲

  • @NaseemaSiddhik
    @NaseemaSiddhik 4 дня назад +1

    Allahu shifah nalkatte aameen

  • @user-kr4vf3gv6r
    @user-kr4vf3gv6r 4 дня назад +34

    നാഥാ ഉപ്പാൻ്റെ അസുഖം എത്രയും പെട്ടെന്ന് സുഖപെടുതനെ ആമീൻ

  • @rashidarafeeque7081
    @rashidarafeeque7081 4 дня назад +6

    പെട്ടന്ന് ഷിഫയാക്കട്ടെ 🤲🤲

  • @haznathedpl9305
    @haznathedpl9305 4 дня назад +1

    allah pettannu alla asugaggalum shifayakkattey Aameen 😢

  • @junaisevk5734
    @junaisevk5734 4 дня назад +1

    അല്ലാഹുവേ എത്രെയും പെട്ടെന്ന് ശിഫ കൊടുക്കട്ടെ 🤲🏻🤲🏻

  • @salifaqru
    @salifaqru 4 дня назад

    എന്ത് രോഗം ആണെങ്കിലും അള്ളാഹു എത്രയും പെട്ടന്ന് പരിപൂർണ ശിഫ നൽകട്ടെ, ആമീൻ

  • @user-py6ii5jy3n
    @user-py6ii5jy3n 4 дня назад +5

    Duha cheyyam 🤲🤲

  • @muhammadthameemnm8533
    @muhammadthameemnm8533 4 дня назад

    അല്ലാഹ്. ആ ഉപ്പാന്റെ അസുഖം പെട്ടന്ന് ശിഫ നൽകണം റബ്ബേ.

  • @nushaibalatheef5836
    @nushaibalatheef5836 4 дня назад +5

    നൗഫലെ വിഷമിക്കണ്ട ട്ടൊ അല്ലാഹ് ഏതാണ് തീരുമാനിച്ചത് എങ്കിൽ അത് നടക്കുള്ളു നീ ഓരോ അപ്പ്‌ ടാഷൻ പറയുമ്പോളും ഇതിലൂടെ നീന്തി വന്നതാ ഇനി കൂടുതൽ എടങ്ങാറാക്കണ്ട വീട്ടിക്ക് വരിക ഉപ്പാക് വേദന കുറക്കാൻ മരുന്ന് കൊടുക്ക് ദുആ ചെയ്യുക സന്ദോഷം കൊടുക്കുക മോളെ പറ്റുമെങ്കിൽ വാപ്പാടെ അടുത്തേക്ക് കൊണ്ട് വരിക ജോലിക് സിനുവിന്റെ 90വരെ ആരെ എങ്കിലും നിർത്തുക നമ്മളാൽ കഴിയുന്ന പോലെ പരിഗണന അവര്ക് കൊടുക്കുക ബാക്കി എല്ലാം തവക്കൽ അല്ലാഹ് പലരും പലതും പറയും അവിടെ മരുന്നുണ്ട് ഇവിടെ ഉണ്ടെന്നൊക്ക വെറും കീമോ ഒള്ളു കുട്ടി അത് ഇവിടെ ഉമ്മാക് 19തവണചീത് റെഡിയേഷൻ കൊടുത്തു ഭയങ്കരക്ഷീണം വരും ഉപ്പാക് എനിക്ക് തോന്നില്ല താങ്ങാൻ കഴിയുന്നു

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 4 дня назад +22

    Pettennu പരിപൂർണ ശിഫ നൽകട്ടെ

  • @user-cp6cl1wt8o
    @user-cp6cl1wt8o 4 дня назад +18

    പടച്ച തമ്പുരാനെ മരുന്നു കൊണ്ട് ആ ഉപ്പാന്റെ അസുഖം ഷിഫാ നൽകണേ നാഥാ 🤲കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നുന്നു 🥺നാളെ റിസൾട് നോക്കുബോൾ സീനിയർ dr പേടിക്കാൻ ഒന്നും ഇല്ല,മരുന്നു കൊണ്ട് ബിതമവും എന്നാ ഒരു വാക്ക് പറയണേ നാഥാ 🤲

  • @miraclesvlog4002
    @miraclesvlog4002 20 часов назад

    Ameen. Uppak
    Sughakane🤲🤲🤲

  • @ayishavtk3606
    @ayishavtk3606 4 дня назад +1

    അള്ളാഹു ശിഫ നൽകട്ടെ ആമീൻ

  • @Samaha-jv4yu
    @Samaha-jv4yu 4 дня назад +3

    Aameen 🤲🏻🤲🏻🤲🏻😢😢

  • @sadiquekp140
    @sadiquekp140 4 дня назад +9

    അല്ലാഹുവേ പെട്ടെന്ന് thanne shifa nalkanee.,..

  • @FathimaSuhara-gd8bx
    @FathimaSuhara-gd8bx 4 дня назад

    Allahu shifataratte Aameen

  • @rislarisla5522
    @rislarisla5522 13 часов назад

    Allahu shifa nalkatte vegam

  • @dafeenasvlog5822
    @dafeenasvlog5822 4 дня назад

    Uppante asugam Allahu yethrayum pettennu sugamakki kodukkatte aameen .

  • @Hanan-sq9bb
    @Hanan-sq9bb 4 дня назад +1

    Allahu uppante pettn shifaki koduk vedana kaodukelle allahu 🤲🤲🤲

  • @nusaibauaq479
    @nusaibauaq479 4 дня назад +1

    എല്ലാറ്റിനും പരിഹാരം റബ്ബ് തരട്ടെ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 4 дня назад

    Pavam bilal nijas ellavarudeyum vishamangal allahu theerkkattr

  • @user-mx1xh9zg4u
    @user-mx1xh9zg4u 4 дня назад +12

    അല്ലാഹു ഉപ്പാക്ക് അസുഖം എത്രയും പെട്ടെന്ന് ഷിഫ കൊടുക്കണമേ ആമീൻ🤲