SURGERY DAY സർജറി കഴിഞ്ഞു

Поделиться
HTML-код
  • Опубликовано: 30 июн 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    കവിയുടെ കൂടെ റിത്വിയുടെ ഹെർണിയ സർജറി ദിവസം
  • РазвлеченияРазвлечения

Комментарии • 1,5 тыс.

  • @Rathisreekumar-p5f
    @Rathisreekumar-p5f 2 дня назад +11

    മോന് വേഗം സുഖമാവട്ടെ പ്രാർത്ഥിക്കാം gad bless you❤

  • @akkulolu
    @akkulolu 2 дня назад +417

    പൊന്നുമോൻ കിടക്കുന്ന കണ്ടപ്പോൾ സങ്കടായി. സാരല്യ വേഗം സുഖാവട്ടെ. കൃഷ്ണ ഗുരുവായൂരപ്പാ മോൻ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RafidEk-gd7ki
      @RafidEk-gd7ki 2 дня назад +9

      തനെ😂😂

    • @BabithaJayan-yh1dz
      @BabithaJayan-yh1dz 2 дня назад +2

      Enthada😼

    • @user-fg7dj9wz8n
      @user-fg7dj9wz8n 2 дня назад

      Ехнх50х0о0х7х0😮🎉​@@BabithaJayan-yh1dz

    • @AsetheticBlack
      @AsetheticBlack 2 дня назад +4

      Enthu പറ്റി മോനു പെട്ടന്ന് സുഗമായി വരട്ടെ

    • @pranavdnayaka4592
      @pranavdnayaka4592 2 дня назад +3

      Wt happen?don't worry he is very strong boy ,get well soon my dear

  • @ranjithchotteyandamada221
    @ranjithchotteyandamada221 2 дня назад +8

    Get well Soon mone ❤❤❤ God bless you kutty

  • @vlog4u1987
    @vlog4u1987 День назад +6

    എത്രയും വേഗം മോനു സുഖം ആകട്ടെ എന്ന് ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു, സാരമില്ല അത് വേഗം കണ്ടുപിടിച്ചു ട്രീറ്റ്മെന്റ് ചെയ്തല്ലോ.. എല്ലാം സുഖം ആയി അടിപൊളി ആയി തിരിച്ചു വരട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @girija700
    @girija700 2 дня назад +19

    അയ്യോ ,പെട്ടെന്ന് കണ്ടപ്പോൾ വിഷമം തോന്നി. Get well soon . Love you mone

  • @kebeerkebeer2536
    @kebeerkebeer2536 2 дня назад +143

    ഈ കുഞ്ഞാണ് നിങ്ങളെ എല്ലാ ഐശ്വര്യത്തിനും കാരണം എത്രയും പെട്ടെന്ന് സുഖം കിട്ടട്ടെ ❤❤❤❤

    • @anniekurikesu924
      @anniekurikesu924 2 дня назад +2

      Thank God for His Mercy towards Rithikmon when I saw him after the surgery it was a sad moment for me.Kavi,Biju,valiyamma and everyone be strong and take care of the little one praying for his recovery God bless you all🎈💐🙏😘

    • @RoshanBabu-pd1yx
      @RoshanBabu-pd1yx День назад +1

      മോന് ഷീണം ഉണ്ട് പെട്ടന്ന് എന്തു പറ്റി പാവം വേഗം സുഖ മായി ഇരിക്കട്ട് എന്ന് പ്രാർത്ഥിക്കുന്നു (മോനെ ഹാപ്പി ആയി ഇരിക്ക് കേട്ടോ) ok god bless you

    • @AasifaRishwan
      @AasifaRishwan День назад +2

      What hpn to rithvi... Pappu... Please tell wt operation

    • @user-yc2uf8ng1x
      @user-yc2uf8ng1x День назад +1

      Yes

  • @rajeshwari5549
    @rajeshwari5549 2 дня назад +5

    Lots of blessings...Love you champ...get well soon...love you💕💕❤️

  • @Taseetaali
    @Taseetaali 2 дня назад +49

    അമ്മ പറയുന്നത് കേട്ടപ്പോൾ സങ്കടം തോന്നിയെ. എന്ത് സ്നേഹമാണ് മോന്ക് സുഖവട്ടെ

  • @kishor_nakrani
    @kishor_nakrani 2 дня назад +8

    Get well soon little champ....!! ❤

  • @HarithaK-yv9qm
    @HarithaK-yv9qm 2 дня назад +37

    വീട്ടിൽ പോയോ

  • @sobhanath3550
    @sobhanath3550 День назад +2

    Mone vegham sughamavum keto pedikkanda ellavarudeyum prayers und tto be happy ❤❤❤❤🥰🥰

  • @Shilpashibin....
    @Shilpashibin.... 2 дня назад +2

    Biju eatnepileya mon... Pavam monaa.. Samyam sariyllanu karuthiyl mathii... Vegm sugam prapikte monussinu🎉❤

  • @satheeshkerala7199
    @satheeshkerala7199 2 дня назад +48

    ഈശ്വരനുഗ്രഹത്താൽ പെട്ടെന്ന് സുഖപെടട്ടെ ❤️💕🥰

  • @SUNDARYSREESHAN
    @SUNDARYSREESHAN 2 дня назад +12

    ഒന്നും ഉണ്ടാകില്ല സുഖമായി വരും 🙏🏻🙏🏻🙏🏻

  • @vidyavidya1827
    @vidyavidya1827 2 дня назад +2

    Get welL soon ritwik god bless you❤

  • @NAYANAN-ng4it
    @NAYANAN-ng4it 2 дня назад

    Monunu pettannu suhamagatte
    God bless you❤❤❤❤

  • @sherlystanley8952
    @sherlystanley8952 2 дня назад +20

    Get well soon, Ritwik. Praying for your speedy recovery

  • @bijumoll9353
    @bijumoll9353 2 дня назад +11

    മോന് എളുപ്പം സുഖാ കട്ടെ പ്രാർത്ഥനയുണ്ട്. കണ്ടപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു പോയി.

  • @SanjaySunil-lc1ts
    @SanjaySunil-lc1ts 2 дня назад +1

    God bless you mone..get well soon

  • @prasannstmohaddfrdffb7po6i62
    @prasannstmohaddfrdffb7po6i62 2 дня назад +1

    Get well soon moneMay God bless you ❤

  • @meenaram8055
    @meenaram8055 2 дня назад +4

    get well soon dear Rithvik.
    stay safe.stay blessed.
    take care 👍❤❤

  • @jayanthikb4659
    @jayanthikb4659 2 дня назад +65

    റിത്വിക്മോന് എത്രയും വേഗം സുഖമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @seollynn_006jeonseol
    @seollynn_006jeonseol 2 дня назад

    Get well soon god bless you❤

  • @kamakshigovindan4638
    @kamakshigovindan4638 2 дня назад +13

    Endhayi Get well soon mone❤.

  • @prajoshvava7753
    @prajoshvava7753 2 дня назад +158

    അവന്റെ മുഖം കാണുബോൾ സങ്കടം തോന്നുന്നു സാരമില്ല മോനെ വേഗം മാറും ❤❤❤

  • @sarmakanakamma8059
    @sarmakanakamma8059 2 дня назад +1

    മോന് എത്രയും പെട്ടന്ന് സുഖം ആകട്ടെ

  • @minidavis4776
    @minidavis4776 2 дня назад

    Get well soon. Prayers🙏🙏🙌🙌

  • @ambuputhiyadavan8444
    @ambuputhiyadavan8444 2 дня назад +3

    മോനു വേഗം സുഖമാവട്ടെ

  • @AminaAssain
    @AminaAssain 2 дня назад +6

    ഇൻഷാ അള്ളാ എല്ലാം ശരിയാവും ദുആ ചെയ്യാം 🤲🏻🤲🏻

  • @remadevinair6574
    @remadevinair6574 2 дня назад +1

    Monu vegam സുഖമവട്ടെ.

  • @veenakarnam6459
    @veenakarnam6459 День назад +2

    Wish you get well soon, lovely kid, god bless you 🙏

  • @sarithaashok2568
    @sarithaashok2568 2 дня назад +23

    🙏മോന് വേഗം സുഖമാവട്ടെ.
    Prayers are always with you dears 😍👍🙏
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @Iya_mehrish
    @Iya_mehrish 2 дня назад +5

    പെട്ടന്ന് സുഖമാവട്ടെ 😘.god bless you👍

  • @rajishanichu1594
    @rajishanichu1594 День назад +1

    വേഗം ഭേദമാകട്ടെ 🙏🏻🙏🏻🙏🏻മോനെ ദൈവം അനുഗ്രഹിക്കട്ടെ 💖💖💖

  • @ushaiyer7851
    @ushaiyer7851 2 дня назад +3

    God bless him with long life.Get well soon.❤

  • @shabinatm5334
    @shabinatm5334 2 дня назад +19

    Get Well Soon Mone 💖God bless You.

  • @meenung4652
    @meenung4652 2 дня назад +52

    Thanks God ഞാനും നോക്കിയിരിക്കുവായിരുന്നു. പാവം പെട്ടെന്ന് redy ആകും അങ്ങനെ ആണ് ബിജു ചേട്ടാ മക്കൾക്കു വയ്യാണ്ടായാൽ നമ്മളുടെ mind പിടിക്കുന്നിടത്തു കിട്ടില്ല. എന്തായാലും ot കഴിഞ്ഞു ഋത്വിക് ok ആണല്ലോ അതു മതി take care my son 👍👍❣️❣️❤️❣️❣️❣️🫂🫂🫂🫂

  • @annammamathew7527
    @annammamathew7527 2 дня назад +2

    God bless monkutta❤❤❤❤❤❤

  • @bharatikumble1716
    @bharatikumble1716 2 дня назад

    God bless you Rithwik 💖 Get well soon 😊

  • @Nimisha-j8l
    @Nimisha-j8l 2 дня назад +56

    മനുഷ്യത്വം തുളുമ്പുന്ന മുഖമാണ് മോന്.... ആ മുഖം കണ്ടാൽ അറിയാം അവൻ അലിവുള്ള ഹൃദയം ഉള്ള കുഞ്ഞാണെന്ന്... വലുതാകുമ്പോഴും അങ്ങനെ തന്നെ ആകും.. പൊന്നുമോനെ ഒരുപാട് സ്നേഹം.... വേഗം മാറും ട്ടോ ❤

  • @roopar2281
    @roopar2281 2 дня назад +19

    Mon kidakkunnath kandappol sangadam thonni.....ethrayum vegam sheriyakim.... Don't worry.... Wish him for a speedy recovery.....love you Mone....🙏🙏🙏❤❤

  • @jayasreejayamohan7314
    @jayasreejayamohan7314 2 дня назад

    Monu vegam sughamavatte ..Bhagavan ellam nokkikkollum ❤❤

  • @keerthansk1207
    @keerthansk1207 2 дня назад +3

    Namasthe madam, nange Malayalam artha aagudilla,but still I'm watching your vlog,tumba Kushi aagutte,maguvige yenayitu.

  • @Jilshavijesh
    @Jilshavijesh 2 дня назад +31

    കുഞ്ഞിമോനെ ഇങ്ങനെ കണ്ടപ്പോൾ സങ്കടം തോന്നി😔 മോനു പെട്ടന്ന് തന്നെ എല്ലാം ശരിയാകും.... പ്രാർത്ഥിക്കാം 🙏🙏🙏🙏❤❤😘

    • @archanaarchana359
      @archanaarchana359 День назад

      Hi. Mone. വേഗം സുഖാവട്ടെ

  • @santoshjose4856
    @santoshjose4856 2 дня назад +6

    Get well soon 😊. God bless.. Praying for speedy recovery 🙏

    • @madum2666
      @madum2666 8 часов назад

      i am from karnataka i am not understand your language rithvik suffering from what disease please tell me

    • @santoshjose4856
      @santoshjose4856 7 часов назад

      @@madum2666 hernia

  • @fauziyanazeer8289
    @fauziyanazeer8289 2 дня назад +1

    Insha Allah allam sugamavum❤

  • @sivasankarivinoth373
    @sivasankarivinoth373 День назад +1

    Get well soon may god bless you

  • @lijeshkumar3457
    @lijeshkumar3457 2 дня назад +57

    റിഥ്വികിന് വേഗം സുഖം ആയി വരട്ടെ എന്റെയും പ്രാർത്ഥനാ ഉണ്ട് ❤

  • @thomasjacob9225
    @thomasjacob9225 2 дня назад +4

    Godblless you👌❤ Money
    Vegam Sugam AAGATTE

  • @user-wq1by8cj5b
    @user-wq1by8cj5b День назад +1

    പൊന്ന് മോന് എത്രയും പെട്ടന്ന് സുഖം ആവട്ടെ മോനെ ഭയങ്കര ഇഷ്ടമാണ് എനിക്ക് 😘😘

  • @CuteCuteBaby_05
    @CuteCuteBaby_05 2 дня назад +2

    Get well soon baby ❤❤❤

  • @sherlir5753
    @sherlir5753 День назад

    God bls you. Asugam vegam maarum

  • @kidilam_muthassi
    @kidilam_muthassi День назад +23

    മോനേ വേഗം സുഖാവാൻ മുത്തശ്ശി പ്രാർത്ഥിക്കാം ട്ടോ. വിഷമിക്കേണ്ട ട്ടോ 🥰🥰

  • @rajasreeramesh6083
    @rajasreeramesh6083 2 дня назад +62

    മോന്റെ കിടപ്പും നിങ്ങളുടെ മുഖത്തെ ടെൻഷനും കണ്ടപ്പോൾ സങ്കടം ആയി. പെട്ടെന്ന് ശരീയാവട്ടെ ദൈവം അനുഗ്രഹം കൂടെ ഉണ്ടാവട്ടെ ♥️♥️♥️♥️♥️♥️

  • @akshaya0225
    @akshaya0225 2 дня назад

    Get well soon rithvi❤️God bless 🙏🏻

  • @sijisreekumar169
    @sijisreekumar169 2 дня назад +6

    മോനുട്ടാ ചക്കരേ..... വേഗം സുഖം ആകും 🥰❤️🥰🥰❤️🥰❤️ലവ് യൂ ചക്കരേ 🥰❤️

  • @subhadratp157
    @subhadratp157 2 дня назад +7

    മോനു വേഗം സുഖമാവാൻ പ്രാർത്ഥിക്കാം ട്ടോ 🙏🙏🙏🥰🥰🥰

  • @abhinitha3638
    @abhinitha3638 2 дня назад

    Monutta veghm shariyavum God bless you 🥰 🙏

  • @QueenofBangtan
    @QueenofBangtan 2 дня назад

    എത്രെയും പെട്ടെന്ന് സുഖം ആവട്ടെ ഈ പൊന്നു മോൻക്ക് 🙏🏻🙏🏻🙏🏻😘😘😘😘😘

  • @keerthisukii1931
    @keerthisukii1931 2 дня назад +11

    Enaku language theriyala....thambi unna enaku romba pidikum ...unaku nallagidanumnu kadavul kitta pray pannikuren ...

  • @abhilashmangalam16
    @abhilashmangalam16 2 дня назад +53

    എന്തു പറ്റി കണ്ടപ്പോൾ സങ്കടമായി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @pushparamachandran1695
    @pushparamachandran1695 2 дня назад

    Get well soon Rithvik ,God bless you dear ♥

  • @SuneethaAmanchi-ix4qb
    @SuneethaAmanchi-ix4qb 18 часов назад

    Get well soon...god bless you

  • @KLBROBijuRithvik1
    @KLBROBijuRithvik1  2 дня назад +33

    Hernia treatment

    • @ShahinarazakRazak
      @ShahinarazakRazak 2 дня назад +5

      ബിജു ഏട്ടാ ടെൻഷൻ ആവണ്ട ഇത് ഒരുപാട് കുട്ടികൾക്ക് ഞാൻ കണ്ടിട്ടും കേട്ടിട്ടും ഉണ്ട് ഒരു പ്രശ്നവും ഉണ്ടാകില്ല പേടിക്കണ്ട 🥰

    • @sajnasajna-lm5nw
      @sajnasajna-lm5nw День назад

      Oru veed vagan endhagillum sahayichu theruvo please

  • @remadevi3306
    @remadevi3306 2 дня назад +23

    വേഗം സുഖമാകും. പ്രാർത്ഥിക്കാം 🙏🥰🥰 അമ്മയുടെ സ്നേഹം, കരുതൽ കണ്ടപ്പോൾ കണ്ണു നിറഞ്ഞു ❤🥰🥰🥰.....

  • @anupriyam5303
    @anupriyam5303 2 дня назад

    Mone kanumbool sankadam varunnu😢😢😢😢😢😢 allam ready akum biju etta god bless you with familyyyyy❤❤❤❤❤❤❤❤

  • @shijisathian6987
    @shijisathian6987 2 дня назад

    Vegam sughamakatte mindapranikku nallonam bhakshanam kodukkane

  • @lathavijayan6863
    @lathavijayan6863 День назад +5

    എല്ലാം പെട്ടെന്ന് മാറി ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤🙏

  • @sreedevisreekumar8390
    @sreedevisreekumar8390 2 дня назад +4

    മോനേ പെട്ടെന്ന് സു ഖമാകും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും മോൻ്റെ കൂടെ ഉണ്ട് 🥰🥰🙏🏻🙏🏻🙏🏻

  • @GopiGNair
    @GopiGNair 2 дня назад

    Monu..pedikada vegam sugam avatte God bless you 😢

  • @leelagopinathan4453
    @leelagopinathan4453 2 дня назад

    Okok Get well soon. God bless you all 🙏🙏🙏❤

  • @smithajayan8714
    @smithajayan8714 2 дня назад +69

    അശോക ഹോസ്പിറ്റൽ ആയിരുന്നു എന്റ മോളുടെ ഓപ്പറേഷനും കണ്ടപ്പോൾ വല്ലാത്ത സങ്കടം മയക്കാൻ വേണ്ടി കൊണ്ട് പോയപ്പോൾ കരച്ചിലായിരുന്നു ആ ഒരു നിമിഷം ഓർത്തുപോയി മോനു പെട്ടന്ന് സുഖം ആവട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം

  • @SOUMYAAC-mb8gx
    @SOUMYAAC-mb8gx 2 дня назад +57

    എന്റെ മോനും സർജറി ചെയ്തത് ബട്ട്‌ ഡോക്ടർ തന്നെയാണ്... ദൈവം പോലെ ഭൂമിയിൽ അവതരിച്ച ഡോക്ടർ 🙏🏻

    • @NaseemaNesi-qw4ff
      @NaseemaNesi-qw4ff 2 дня назад +2

      എന്താണ് അസുഗം

    • @SOUMYAAC-mb8gx
      @SOUMYAAC-mb8gx 2 дня назад +2

      ​@@NaseemaNesi-qw4ffsame ഹെർണിയ

    • @DXG453
      @DXG453 2 дня назад

      അത് വേഗം സുഗാവും പേടിക്കാൻ ഇല്ല ​@@SOUMYAAC-mb8gx

    • @raquelperez5153
      @raquelperez5153 8 часов назад +1

      RRRRRRRRTMEEFFRRREE

  • @JasimaheenMaheen
    @JasimaheenMaheen 2 дня назад

    Vegam sugamavatte 🤲🤲🤲❤❤❤

  • @lalkrishna501
    @lalkrishna501 2 дня назад

    Sugamayi thirchu varate Ena prathna yode dears❤❤❤❤❤,

  • @gouribabu552
    @gouribabu552 2 дня назад +7

    മോന് എത്രയും വേഗം സുഖമാവട്ടെ ഇങ്ങനെ കാണുമ്പോൾ വിഷമം തോന്നി 🥰🙏🏻

  • @RoshanBabu-pd1yx
    @RoshanBabu-pd1yx День назад +6

    അമ്മയുടെ മുഖം കാണുമ്പോൾ അറിയാ അമ്മയുടെ വിഷമം പാവം ഇതേപോലെ സ്നേഹം ഉള്ള അമ്മച്ചി മാരെ കിട്ടാൻ കൊച്ചു മക്കൾക്ക് ഭാഗ്യം വേണം മോന് ഏതായാലും ആ ഭാഗ്യം ഉണ്ട്😂

  • @sukanyakukkehalli9345
    @sukanyakukkehalli9345 День назад

    Get well soon...God bless you ❤❤❤

  • @jayanair8183
    @jayanair8183 2 дня назад +1

    Get well soon 🌹🙏

  • @nanaoamom2778
    @nanaoamom2778 2 дня назад +5

    God.bless.you

  • @NaitikRajNkpk
    @NaitikRajNkpk 2 дня назад +3

    God bless u ❤❤❤

  • @sheelavinod6176
    @sheelavinod6176 2 дня назад

    മോനെ വേഗം സുഖമാവട്ടെ. ❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 День назад

    Achodha face kaanumbhol pavam thonunnu. Allam vegham marum monu. ❤❤❤❤🎉🎉🎉

  • @sajinasaji-wx3qk
    @sajinasaji-wx3qk 2 дня назад +3

    🤲🤲🤲

  • @rajithanambiar2676
    @rajithanambiar2676 2 дня назад +9

    മോൻ കിടക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി 😢 എത്രയും പെട്ടെന്ന് സുഗമാവട്ടെ ❤

    • @annemartineatta9041
      @annemartineatta9041 4 часа назад

      Allahou alikoum salam aleykoum haristone Allahu Akbar❤❤❤❤❤❤❤🎉🎉🎉🎉🎉😂😊

  • @VasilaVasila-pv8bs
    @VasilaVasila-pv8bs День назад

    ❤️❤️❤️എല്ലാം ശെരിയാവും insha allah

  • @KarthikSanthosh-fc9oc
    @KarthikSanthosh-fc9oc 2 дня назад

    വേഗം സുഖം ആകട്ടെ മോനെ.. വിഷമിക്കണ്ട കേട്ടോ.. God bless you 🥰🥰🥰🥰

  • @user-fp7nz1vc8f
    @user-fp7nz1vc8f 2 дня назад +12

    പേടിക്കണ്ട പെട്ടന്ന് തന്നെ സുഖമാവും🙏 എന്റെ മോന് രണ്ട് ഹർണിയ ഉണ്ടായിരുന്നു ഒന്ന് പ്രസവിച്ച് 65 ദിവസം ആയപ്പോൾ പിന്നെ ഒന്ന് ഇപ്പൊ ഒരു മാസം കഴ്ഞ്ഞിട്ടുള്ളു അവന് 11 വയസ്സായി പേടിക്കണ്ട ട്ടോ പെട്ടന്ന് തന്നെ സുഖമാകട്ടെ 🙏❤️❤️❤️

    • @sharafunnisairshad6104
      @sharafunnisairshad6104 День назад

      Ente monikkum rand indayi prasavich 7divasamayeram onn cheythu pinna orumasam kazhinjitt onn cheythu

    • @user-fp7nz1vc8f
      @user-fp7nz1vc8f День назад

      @@sharafunnisairshad6104 🙏🙏😞

  • @sreedeviram2667
    @sreedeviram2667 2 дня назад +5

    ഹായ് ഒന്നും വിഷമിക്കേണ്ട വേഗം മോന് സുഖമാകും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏❤️❤️❤️❤️❤️ ഇപ്പോൾ ഇതു ചെയ്തില്ല എങ്കിൽ പിന്നീട് കൂടുതൽ ബുദ്ധിമുട്ട് വരും 👍👍

  • @sayoojt820
    @sayoojt820 2 дня назад

    എല്ലാം സുഖമായി വരും 🥰

  • @user-oe6oe2hu6n
    @user-oe6oe2hu6n День назад

    വേഗം സുഖമാകുംട്ടോ monuttaa😘😘😘

  • @achusdreams997
    @achusdreams997 2 дня назад +32

    ഋത്വിക് വേഗം സുഖം ആവട്ടെ ❤
    വീഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി mone കണ്ടിട്ട് നമ്മൾ അമ്മ മാർക്ക്‌ മക്കൾക്ക് ഒരു മുള്ളു തറിക്കുമ്പോൾ ടെൻഷൻ ആണ്.

  • @VivekChoudhary-iw7wf
    @VivekChoudhary-iw7wf 2 дня назад +4

    I pray to you 😇😇😇

  • @deepashenoy1144
    @deepashenoy1144 2 дня назад

    ഋത്വികിന് വേഗം സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏❤️❤️

  • @Kannamani-ti4kb
    @Kannamani-ti4kb 20 часов назад +1

    God bless you

  • @ABHINAND-KV
    @ABHINAND-KV 2 дня назад +3

    Rithwik 😞 വേഗം ശെരി ആകട്ടെ 🙂

  • @RahiyanathRayyu
    @RahiyanathRayyu 2 дня назад +56

    ബിജുചേട്ടനെ മുഖം കണ്ടാൽ അറിയാം ഭയങ്കര ടെൻഷനിൽ ആണ്. മോന് വേഗം സുഗാവും

  • @chrekhu42ga
    @chrekhu42ga День назад

    Get well soon, may God bless u

  • @rajeevannnt9265
    @rajeevannnt9265 2 дня назад

    മോന് വേഗം Sugamaakatte 🙏🙏

  • @user-lz9pz1vr7t
    @user-lz9pz1vr7t День назад +4

    Riwithik payepadi avate..mon kidanna kandapol sangadam vannu. Prarthana undavum.. Tacke care..❤