ഉമ്മ മരുമോളെ അടുക്കളയിൽ കയറ്റി😍മരുമോൾ ഉമ്മാക്ക് പണി കൊടുത്തു😂🙆🏻‍♀️

Поделиться
HTML-код
  • Опубликовано: 3 окт 2024

Комментарии • 266

  • @loveshore9024
    @loveshore9024 3 месяца назад +48

    ചക്കര അനുഭവിച്ച ബുദ്ധിമുട്ടുകൾക്കു ഇടയിൽ അള്ളാഹ് നൽകിയ ഗിഫ്റ്റ് ആണ് ഈ കുടുംബം.

  • @nusaibauaq479
    @nusaibauaq479 3 месяца назад +96

    ഉമ്മയെയും കുടുംബത്തെയും ഒത്തിരി ഇഷ്ട്ടമുള്ളവർ ❤❤😂😂

  • @hidayaph2752
    @hidayaph2752 3 месяца назад +34

    ചക്കരേ ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയതിൽ താൻ ഭാഗ്യവതിയാണ് എന്നിരുന്നാലും ഇത്രയും പക്വതയും വയസ്സും ഒക്കെയുള്ള ചക്കര ഒന്നും അറിഞ്ഞുകൂടാ എന്ന് പറഞ്ഞ് മാറി നിൽക്കരുത് ആ ഉമ്മാനോട് ഒപ്പം കൂടണം ചെയ്തു നോക്കണം കാരണം നിജാസ് നിന്റെ വീട്ടിൽ വന്നാൽ ഒന്നിനും മാറിനിൽക്കില്ല അവനും നിന്നിൽ നിന്ന് ഒരു പ്രതീക്ഷ ഉണ്ടാകും എന്റെ ഉമ്മയെ മോളെപ്പോലെ നോക്കുന്ന അല്ലെങ്കിൽ ഒരു മോൾക്ക് ഉണ്ടാകുന്ന അതെ കെയറിങ് ഉണ്ടാകണമെന്ന് നിജാസിനും ആഗ്രഹമുണ്ടാകും. അങ്ങനെ ഉമ്മയെ കെയർ ചെയ്യുന്നത് കാണുമ്പോൾ നിന്നോടു കൂടുതൽ സ്നേഹമുണ്ടാകും. സ്നേഹമുള്ള ഒരു കുടുംബം കിട്ടിയപ്പോൾ അതിനെ നല്ല രീതിയിൽ പ്രയോജനപ്പെടുത്തണം. ഒരു ചെറിയ കാര്യം മതി ജീവിതത്തിൽ ഉലച്ചിൽ ഉണ്ടാകാൻ വാക്കിലും പ്രവർത്തിയിലും നോട്ടത്തിലും ഒക്കെ അവരോട് സ്നേഹവും കരുതലും ഉണ്ടാകണം. ചക്കര വളർന്ന സാഹചര്യം മനസ്സിലാക്കിയാൽ മനസ്സിലാക്കിയാൽ നിനക്ക് അവരെ നല്ല രീതിയിൽ നോക്കാൻ പറ്റും. ആ ഉമ്മായ്ക്ക് ഇപ്പോൾ ആരോഗ്യമുണ്ടെങ്കിലും അവരെ നല്ലപോലെ കരുതണം നോക്കണം. നിന്റെ അവസ്ഥകളെല്ലാം ഫാമിലിയുടെയും അറിയുന്നതുകൊണ്ടും ആണ് പറയുന്നത് നെഗറ്റീവ് കമന്റ് ആയി എടുക്കരുത്

  • @alikoyataxi2146
    @alikoyataxi2146 3 месяца назад +23

    ഈ ഉമ്മക്കും മകൾക്കും മരണംവരെ സന്തോഷത്തോടു കൂടി കഴിയാൻ നാഥൻ തൗഫീഖ് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rajulanoufal-nh6ob
    @rajulanoufal-nh6ob 3 месяца назад +158

    ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത് ചക്കരേ ഭാഗ്യം കൊണ്ട് ആണ് ..... ❤

    • @sabi.....4024
      @sabi.....4024 3 месяца назад +3

      Mashaallah

    • @ameerdpameermon4038
      @ameerdpameermon4038 2 месяца назад

      Athe athe sharkkara molude baghyam

    • @user-hl2op9yj3e
      @user-hl2op9yj3e 2 месяца назад

      Real engineyanengil ok... Vedio... Vishosikan pattill... Yethoraleyum അവരുടെ കൂടെ കുറച്ചു കാലം ജീവിക്കണം എങ്കിലേ parayana പറ്റു

  • @sainabakk2176
    @sainabakk2176 3 месяца назад +36

    ഇന്ന് ഇവിടെ മഴ കുറവാണ് ഞങ്ങൾ സാബൂനാരി എന്നാണ് പറയുകമലപ്പുറം

  • @Iwgwfd
    @Iwgwfd 3 месяца назад +9

    ഇത്രെയും സൗക ര്യ മുള്ള വീട്ടിൽ ഗ്യാസ് കുറ്റി പുറത്ത് വെച്ചൂടെ ചുമരിൽ ഒരു ഹോൾ ഇട്ടാൽ മതി.. ഇത് കാണുമ്പോൾ പേടി തോന്നി 😮😮😮😮

  • @RabiyaPp-cj7nc
    @RabiyaPp-cj7nc 3 месяца назад +60

    ഇങ്ങനത്തെ ഒരു ഉമ്മയെ കിട്ടിയ ചക്കരയുടെ ഭാഗ്യം

  • @Rubi_Shejir.
    @Rubi_Shejir. 2 месяца назад +5

    ചക്കരയുടെ ഭാഗ്യമാണ് നല്ല മൊഞ്ചത്തി ആയ സൽസ്വഭാവിയായ അമ്മായിയമ്മയെ കിട്ടിയത്

  • @AdnanJithu-tz3ob
    @AdnanJithu-tz3ob 3 месяца назад +44

    ഉമ്മാന്റെ പായസം കണ്ടിട്ട് കുടിക്കാൻ കൊതി യാകുന്നു 🤤👍

  • @rayyanmuhammed945
    @rayyanmuhammed945 2 месяца назад +3

    ചക്കരക് എല്ലും കൊണ്ടും സുഖമാണ് നല്ല മാപ്ല സ്നേഹ നിതിയായ ഉമ്മ ഉപ്പ അനിയൻ ഇതിലും വലുത് ഇനി വേറെ എന്തു വേണം

  • @aishuzain
    @aishuzain 3 месяца назад +11

    ചക്കര എല്ലാം adjust ചെയ്യുന്നുണ്ട് ചിരിക്കുന്നെങ്കിലും ഉപ്പയുടെ കാര്യത്തിൽ ചക്കരക്ക് വിഷമമുണ്ട്
    എല്ലാം ശരിയാകും insha Allah

    • @shabnashabna4251
      @shabnashabna4251 3 месяца назад

      ചക്കരേ നീ ആദ്യമായിട്ടാണോ നെയ്യ് ഉരുകുന്നത് കണ്ടിട്ടുള്ളത് നിന്റെ ഉമ്മയും ഇതുപോലെ നെയ്യ് നെയ്യ് ഒഴിക്കൽ ഉണ്ടായിരുന്നല്ലോ നീ കണ്ടിട്ടുണ്ടാവില്ല നീയുണ്ടോ അന്ന് അടുക്കളയിൽ കയറുക ചക്കരക്ക് ഒരു വിഷമവുമില്ല ഉപ്പയുടെ അവസ്ഥ അറിഞ്ഞിട്ട് ചക്കര വളരെ ഹാപ്പിയാണ് അവിടെ നിൽക്കുന്നത് ആ ഉമ്മയുടെ കൂടെ ഉപ്പാനെ നോക്കി നോക്കി അവിടെ നിന്നൂടെ അവിടെ എല്ലാവരും ഓരോ അസുഖത്തിലല്ലേ എന്നിട്ട് നിങ്ങൾ ഇവിടെ പായസം വെച്ച് നല്ല സന്തോഷത്തിൽ കഴിയുന്ന എങ്ങനെ ഇതിനൊക്കെ സാധിക്കും

    • @aishuzain
      @aishuzain 3 месяца назад

      😮​@@shabnashabna4251

  • @alikld2816
    @alikld2816 3 месяца назад +6

    Chakkarayude കോമഡി കേട്ടു കുറെ ചിരിച്ചു

  • @diludil4754
    @diludil4754 3 месяца назад +16

    ചക്കരെ നിന്റെ ഡയലോഗ് പൊളിച്ചു മുത്തേ നാട്ടു കാർ ഒക്കെ ഇടും 🤣😂🤣🤣🤣

  • @shabeenamuneermuneer7970
    @shabeenamuneermuneer7970 3 месяца назад +7

    ഞങ്ങള് ചേർക്കില്ല nattarokke ചേർക്കും 😃😃😃😃

  • @rafsha8515
    @rafsha8515 3 месяца назад +7

    അത് പറഞ്ഞത് ശരിയാ മഴ -കപ്പ - മുളക് ചമ്മന്തി uff പൊളിക്കും 😋😅.ഞങ്ങളും പാൽ തിളച്ച്ചാൽ ആണ് സേമിയ യും ഷുഗറും ഏലക്ക യും ഒക്കെ ചേർക്കാറുള്ളത്. ചൗവ്വരി ചേർക്കുന്നുണ്ടെങ്കിൽ സപ്റൈറ് വേവിച്ചു പാലിലോട്ട് ചേർക്കും(സേമിയ പായസം.🥰(കണ്ണൂർ )

  • @jazilzvlog7353
    @jazilzvlog7353 3 месяца назад +19

    ചക്കരന്റെ കോമഡി കേട്ട് ഒരു പാട് ചിരിച്ചു

  • @harisharisk7367
    @harisharisk7367 3 месяца назад +6

    മലപ്പുറത്ത് സാബു നരി ഉമ്മ വെക്കുന്നത് പോലെ തന്നെ അരീക്കോട്ടിലും വെക്കുക

  • @umsulfi2216
    @umsulfi2216 3 месяца назад +6

    Nalla family ❤masha allah kanuthatandirikatte... Chakkara super❤love you chakaree

  • @sumayyaj8798
    @sumayyaj8798 3 месяца назад +10

    ചക്കരെ സുഖമാണോ ഉപ്പാന്റെ അസുഖമൊക്കെ എങ്ങനെയുണ്ട് വിഷമിക്കേണ്ട എല്ലാം മാറും❤❤❤❤❤❤❤

    • @saidalaviprpm1221
      @saidalaviprpm1221 3 месяца назад +3

      അല്ലങ്കിൽ അവൾക് വല്ലാത്ത വിഷമം ആണ്

  • @moidunnimoidu8108
    @moidunnimoidu8108 3 месяца назад +6

    Umma shall idunnathu super

  • @latheefat7728
    @latheefat7728 3 месяца назад +29

    ഇവിടെ സാബൂൻ അരി എന്ന് പറയും

  • @ashrafalirumi
    @ashrafalirumi 3 месяца назад +12

    Nalla umma❤ Allahu afiyathumaroghyavum undavatta

  • @rasla5904
    @rasla5904 3 месяца назад

    നല്ല ഉമ്മ.... ഈ സ്നേഹം ഒരു വിള്ളൽ ഇല്ലാതെ മരണം വരെ നിലനിൽക്കട്ടെ ❤

  • @Ismailac1982
    @Ismailac1982 3 месяца назад +4

    നല്ല അമ്മായി അമ്മ

  • @_jesniya___4058
    @_jesniya___4058 3 месяца назад +8

    അത് കുടിക്കണമെങ്കിൽ ഉമ്മ തന്നെ ഉണ്ടാക്കണം ലേ

  • @MurshidaSithu
    @MurshidaSithu 2 месяца назад +1

    😊 ഉമ്മാന്റെ കയ്യും മേലുള്ള മൈലാഞ്ചി ഏതാണ് സൂപ്പർ ആണ് അത് എന്ത് മൈലാഞ്ചിയാണ്

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 месяца назад +7

    ഞാൻ ഈ വീടിയോ കാണുമ്പോൾ ഇവിടേയും നല്ല മഴയാണ്❤❤

  • @Fareedamp-zs3jn
    @Fareedamp-zs3jn 2 месяца назад +1

    Nalla umma 😘😘 allahu afiyathumaroghyavum undavatta 🤲🤲 mashallah ❤️

  • @RasiyaRasiya-m9l
    @RasiyaRasiya-m9l 3 месяца назад +3

    ചക്കരയുടെ കോമഡി കേട്ട് ചിരിച്ചു😂

  • @SakeenaJaleel-sd4ko
    @SakeenaJaleel-sd4ko 3 месяца назад +1

    ചക്കരെ തലയിലെ കെട്ട് ബോർ ആണ് ട്ടോ ഷോൾ തലയിലും ചുറ്റിയിട്ടാൽ നല്ല ഭംഗിയുണ്ടാക്കും ഒരു ഭംഗി ക്കുറവ് കണ്ടത് കൊണ്ട് പറഞ്ഞതാണ് ട്ടോ🙏🙏🙏

  • @nasinasi2197
    @nasinasi2197 3 месяца назад +4

    സാബൂൺ അരിയും സേമിയവും ആണ് കോഴിക്കോട്

  • @nushaibalatheef5836
    @nushaibalatheef5836 3 месяца назад +24

    പായസം ബെസ്റ്റ് കമ്പനി ഉമ്മ തന്നെ വെക്കേണ്ടി വരും ല്ലേ കുടിക്കണംകിൽ 😂♥️

  • @MuhammedHaris-o8q
    @MuhammedHaris-o8q 3 месяца назад +15

    നിങ്ങളുടെ നാട്ടിൽ കൊല്ലം തിരുവനന്തപുരം ഭാഗത്തു കപ്പ ക്ക് ഇവിടെ മലപ്പുറം പാലക്കാട്‌ ഭാഗത്തു ഒക്കെ പൂള മരച്ചീനി എന്നൊക്കെ പറയും നിങ്ങളുടെ അവിടെ പൂള എന്ന് പറഞ്ഞാൽ മോശം വാക്ക് ആണോ

  • @harisharisk7367
    @harisharisk7367 3 месяца назад +1

    നല്ല സപ്പോർട്ട് ആണല്ലോ ഉമ്മ

  • @nirangalnisa8471
    @nirangalnisa8471 3 месяца назад +2

    പഴംപൊരിക്ക് മൈദ വേണമെന്നില്ല. അരിപ്പൊടി മതി ഇത്ത❤

  • @sulumol2749
    @sulumol2749 3 месяца назад +2

    സെക്കൻഡ് വീട്ടിൽ സൗകര്യമുണ്ട് ഞാൻ പായസം കണ്ടിട്ടുണ്ട്

  • @nihlathannu9335
    @nihlathannu9335 3 месяца назад +4

    ചക്കരേ ചാവ്വരി പാലക്കാട്‌ ഇടും പായസത്തിൽ

  • @Rrayan909
    @Rrayan909 3 месяца назад +7

    സേമിയ പായസം ❤എന്ന് പറയും @calicut

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 месяца назад +7

    ഇന്ന് എൻെറ മകൻെറ ബർത്ത്ഡേ ആണ് ഞാനും വെച്ചു സേമിയവും സാബൂനരിയും കൊണ്ട് പായസം ❤❤

  • @aflahpt8472
    @aflahpt8472 3 месяца назад +1

    Vermiselli semiyam, chouri ennadin saboonari😊

  • @rayyanmuhammed945
    @rayyanmuhammed945 2 месяца назад +1

    സേമിപായസ്സം ചൊവ്വരിക് സാബൂന് അരി പറയുംമലപ്പുറം

  • @Mazzvlog_
    @Mazzvlog_ 3 месяца назад +1

    നല്ല ഉമ്മാ uppa

  • @FaseelaShebi
    @FaseelaShebi 3 месяца назад +4

    തൃശൂർ സേമിയം വർമസേല്ലിക് സബൂൻഅരി ചൗവ്വരിക്

  • @AbbasAchu-s9q
    @AbbasAchu-s9q 3 месяца назад +6

    മാഷാ അള്ളാ ഫാമിലി അടിപൊളി ❤❤

  • @sajnashaheer8058
    @sajnashaheer8058 3 месяца назад +3

    Nalla senhamulla umma😊

  • @SowjathSulthan
    @SowjathSulthan 3 месяца назад

    Nijaz ഉമ്മ പാവം ഉമ്മ ചക്കരെ നിന്റെ lakieya nijaz famali 🥰🌹അടിപൊളി

  • @sebisebi9568
    @sebisebi9568 3 месяца назад +1

    Chavvari enn paranjaal.. saaboon ari aanllee... naggalude Malappuram naattil saaboon ari ennaan parayal...Paal vaykkayilum paayasathilum idum😊

  • @jasnabeegam7150
    @jasnabeegam7150 3 месяца назад +1

    Njangal semiya first varukkum brown colour avunnath vare. Ennitt palil athitt thillappikka cheya

  • @mariyummamariyumma3036
    @mariyummamariyumma3036 3 месяца назад

    ഞങ്ങളുടെ ഇവിടെ ആ കുരു വിന്ന് പറയുന്നത് സബൂൺ അരീ എന്നും സേമിയ എന്നാണ്

  • @AshuChappy-wq6ff
    @AshuChappy-wq6ff 3 месяца назад +5

    പാലിൽ ഏലയ്ക്കയും പഞ്ചസാരയും ഇട്ട് തിളപ്പിച്ചാൽ അടിപൊളി ടേസ്റ്റ് ആണ്. പുഡ്ഡിംഗിനും പായസത്തിനും ഒക്കെ അങ്ങനെ ചെയ്തു നോക്ക്. പ്രസവിച്ചവർ അങ്ങനെ പാല് കുടിച്ചാൽ പാൽ വർദ്ധിക്കും

  • @neenasalam9199
    @neenasalam9199 2 месяца назад

    നിജാസീ ന്റെ ഉമ്മാനെ ഒരുപാട് ഇഷ്ടം ആയി

  • @irfanirfu5946
    @irfanirfu5946 3 месяца назад +1

    ഉമ്മ ഇഷ്ട്ടം ❤

  • @_jesniya___4058
    @_jesniya___4058 3 месяца назад +6

    ചക്കരേ ഇങ്ങനേ ഒരു മ്മാനേ കിട്ടണമെങ്കിൽ ഭാഗ്യം തന്നെ വേണം. പാവം ഉമ്മഉപ്പാനേ കണ്ടില്ല

  • @Thanooja-gj3bs
    @Thanooja-gj3bs 3 месяца назад +1

    Adipoli family

  • @sachusvlog7115
    @sachusvlog7115 3 месяца назад

    Mashallah pavam umma

  • @raseenathasneem7567
    @raseenathasneem7567 3 месяца назад

    Ithaa adapradhamanil sharkkara edoola…..sugar caramelies cheydh ozhichittaan aa color…sugar um milk maidum paalum aan vendadh…..adhpoole jouari yum cheerkkarudhee…..taste aake kolamaagum..

  • @arifaameenameen5065
    @arifaameenameen5065 3 месяца назад +1

    ഉമ്മയും ചക്കരയുംഒരോ സൈ മ്പായം തോന്നു

  • @shakkeelacp5504
    @shakkeelacp5504 2 месяца назад

    ഞങ്ങള് samiya പായസം എന്നാ പറയാറുള്ളത്

  • @shareefakbar3525
    @shareefakbar3525 3 месяца назад

    നാട്ടുകാർ ഒക്കെ ഇടും പൊളിച്ചു 😄ഞങ്ങളുടെ നാട്ടിൽ സാപൂൺ അരി സെമിയേ

  • @misnamisna5305
    @misnamisna5305 3 месяца назад +3

    Day in my life cheyyo chakra nte

  • @SilurizuRizu
    @SilurizuRizu 3 месяца назад +1

    Chakkara veetil mudi marakkum purathirangumpol mudinalla vannam kanikkum

  • @Samirafeek
    @Samirafeek 2 месяца назад +1

    Payisam Vanna tharu😂

  • @shahanashahana9706
    @shahanashahana9706 2 месяца назад

    Masha allah umma supper

  • @nasarnas3108
    @nasarnas3108 3 месяца назад +1

    Ummaaa peruth ishtam❤

  • @muneerajasmin5512
    @muneerajasmin5512 3 месяца назад +1

    എല്ലാവരും ചേർക്കാറുണ്ട് അവൾ ഏതു ഉകാണ്ടായില്ല

  • @YoosafKannoli
    @YoosafKannoli 3 месяца назад +2

    സൂപ്പർ ❤️❤️❤️❤️❤️

  • @ZeenathSinu
    @ZeenathSinu 3 месяца назад +2

    ചാവ്വരി,. സാവൂനരി

  • @ishainuAmeen
    @ishainuAmeen 3 месяца назад +4

    Ishtam maathram

  • @IrfanKm-o6t
    @IrfanKm-o6t 3 месяца назад +1

    Nalla famili❤❤❤❤

  • @uvaismuhammed3301
    @uvaismuhammed3301 3 месяца назад +1

    Mashallah ❤️

  • @hishamhisham6151
    @hishamhisham6151 2 месяца назад

    Mashaallahu

  • @jayasreemanoj2192
    @jayasreemanoj2192 3 месяца назад +1

    ചൗ വരി. സാബു നരി എന്നൊക്കെ പറയും

  • @jamsheelak9568
    @jamsheelak9568 3 месяца назад

    നല്ല ഉമ്മ

  • @arwakunchammed6499
    @arwakunchammed6499 3 месяца назад

    Umma chirichu oru vazhikkaayi😄😄😄😄

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 3 месяца назад

    പായസത്തിൽ ചേർക്കും ചെലവർ അതിന് പറയുന്ന പേരാണ് സാബു അരി ചക്കരേ ❤️

  • @mariyarafeeq7400
    @mariyarafeeq7400 3 месяца назад

    Ningalude video kanathedandhaaa nokkiyirikkaayirunnu.nalla kudumbam enikk nalla eshtalla kudumbam.chakkara edhokke padich vecho

  • @Salmapvvlog
    @Salmapvvlog 3 месяца назад

    ഇവിടെ അത് തന്നെ പറയാ

  • @suneeraedavanna6599
    @suneeraedavanna6599 3 месяца назад +4

    മലപ്പുറം ജില്ലയിൽ saboonari എന്നാണ് 😄

  • @_jesniya___4058
    @_jesniya___4058 3 месяца назад +5

    നിജാ സേ ചക്കരനെ വിശമ്മിക്കരുതേട്ടോ

  • @remachandran1798
    @remachandran1798 3 месяца назад +1

    ചക്കരേ നല്ല തമാശ 😢 സംസാരം കേൾക്കാൻ

  • @ShamanaSajid-dl4fo
    @ShamanaSajid-dl4fo 3 месяца назад

    നിജസിന്റെ വീട്‌കർക് സന്ദോഷികം ഇത്രയും കുടുംബത്തെ സ്നേഹിക്കുന്ന നൗഫലിന്റെ പെങ്ങൾ അല്ലേ അപ്പോൾ ആകുടുംബ ബന്ധത്തിന്റെ വില അറിയും അവരുടെ ഉമ്മയും ഒരു പാവം അല്ലേ ഉപ്പയും കൂട്ടുകെട്ടിൽ പെട്ടന്ന് മദ്യപാനം തുടങ്ങിയതാവും എല്ലാരുംസന്ദോഷത്തോടെ കൂറേ നാൾ ജീവിക്കട്ടെ

  • @raheebak9456
    @raheebak9456 3 месяца назад

    അട പായസം റെസിപ്പി ഇടണം ഒരു ദിവസം. തിരക്ക് ഒക്കെ ഒഴിഞ്ഞിട്ട് plz....

  • @AshuChappy-wq6ff
    @AshuChappy-wq6ff 3 месяца назад +1

    പാൽ പായസത്തിൽ കയമയരി(ബിരിയാണി യരി) യാണ് ചേർക്കുക.

  • @kadheejavp7876
    @kadheejavp7876 3 месяца назад

    ഉമ്മ സൂപ്പർ❤

  • @SowjathSulthan
    @SowjathSulthan 3 месяца назад

    നല്ല മരുമോൾ

  • @rahanamahamood6237
    @rahanamahamood6237 3 месяца назад +2

    Super🎉🎉

  • @user-Ayesha982
    @user-Ayesha982 3 месяца назад

    Masha Allah umma❤❤❤

  • @rashafabin8278
    @rashafabin8278 3 месяца назад

    അടിപൊളി ഫാമിലി 👍👍👍👍❤️❤️❤️

  • @shahimol2228
    @shahimol2228 3 месяца назад

    Chakkarane eneeppikkan vendi aano ammayumma ocha undakki idicheee😁😁😁 thamasha aan tto. Nalla ummaya

  • @amna4662
    @amna4662 3 месяца назад +1

    സൂപ്പർ

  • @ashikusmanworld37
    @ashikusmanworld37 3 месяца назад +1

    Super...

  • @raihanamuhin5807
    @raihanamuhin5807 3 месяца назад

    ചക്കരെ. . ചവ്വരി ക്ക് നമ്മളെ നാട്ടിൽ സബൂനരി എന്ന് ആണ് parayar

  • @Shareena-lu6uz
    @Shareena-lu6uz 3 месяца назад

    Ummayum monum Sooooper 👍👍👍❤️❤️❤️✨✨✨👌👌👌🌹🌹🌹😍

  • @jobibiju5329
    @jobibiju5329 3 месяца назад

    Some people use this sabootha for the thickness of gheer.

  • @Rainbow-rr3vq
    @Rainbow-rr3vq 3 месяца назад +3

    സേമിയ പായസം

  • @jinunilunifu
    @jinunilunifu 2 месяца назад

    ചക്കരെന്റെ വീട്ടിലും ഇടുന്നുണ്ടാവും സാഭൂളരി ചക്കരക് അറിയാന്നിട്ടാൻ ഉമ്മാനോട് ചോയ്ച്ചൊക്കെ 😂

  • @Ran__eed
    @Ran__eed 3 месяца назад

    Masha allahu🎉🎉🎉🎉

  • @FarsiRasak
    @FarsiRasak 2 месяца назад

    Chakkarade dialogue aaa ball njangalidullya natugaroke idum😂

  • @afseafse562
    @afseafse562 3 месяца назад

    6:47😃😃