@@shanavastk8901 രണ്ട് ലക്ഷത്തിന് താഴെയാണ് അധികം വണ്ടിയും ലേലം വിളച്ച് പോകുന്നത് .അതില്‍ നിന്ന് മനസ്സിലാക്കാം ഉടമസ്ഥന്‍ നല്ലരീതിയില്‍ തിരിച്ചടവ് നടത്തിയിട്ടുണ്ട് എന്ന്. സേട്ടുവിന് മുതലും ചെറിയ രീതിയിലുള്ള പലിശയും ഉടമസ്ഥരില്‍ നിന്ന് തന്നെ കിട്ടിക്കഴിഞ്ഞു .
@@fasalnalakath2900 മിക്ക വണ്ടികളും രണ്ടു ലക്ഷത്തിന് താഴെയാണ് ലേലം വിളിച്ച് പോകുന്നത് അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം സേട്ടു മൊയലാളിക്ക് അവരുടെ മുതലും ചെറിയ തോതിലുള്ള പലിശയും ഉടമസ്ഥരില്‍ നിന്ന് തന്നെ കിട്ടികഴിഞ്ഞു. ബാക്കി കിട്ടാനുള്ള ചെറിയ സംഖ്യക്കാണ് പിടിച്ചെടുത്ത് ലേലം വെക്കുന്നത് .ഇനി നിങ്ങള്‍ പറയൂ പ്രാക് കിട്ടുമോ ഇല്ലയോ
നല്ല വണ്ടി നോക്കിയെടിളുത്താൽ കിട്ടും.... ചന്തയായി ഉപയോഗിച്ച വണ്ടികളും അവിടെയുണ്ട്... 😃 അതിന് അത്രയേ വിലയൊള്ളു.. 😃 നമ്മൾ പൊട്ടനായാൽ നമ്മളെ ആരും പറ്റിക്കും... അതിനുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കരുത്, അതല്ലേ ശരി?
ഞാൻ ഇവിടെ നിന്നും ഒരുപാട് വണ്ടികൾ എടുത്തിട്ടുണ്ട് ചിലതിൽ നഷ്ടം പറ്റിയിട്ടുണ്ട് ചിലതിൽ ലാഭം കിട്ടിയിട്ടുണ്ട് വണ്ടി നോക്കാൻ അറിയുന്ന ആളുകൾക്ക് ഇവിടെ വണ്ടി എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല പക്ഷേ കൃത്യമായ നിബന്ധനകളും നിർദ്ദേശങ്ങളും ഉണ്ട് അത് മനസ്സിലാക്കി മാത്രം എടുക്കുക
അത് അവർ തന്നെ കൊണ്ട് പോകും ❤❤❤ അവരുടെ കക്ഷത്തിൽ തല വച്ചാൽ പിന്നെ ഊരൽ എളുപ്പം ആവില്ല ❤️❤️❤️❤️❤️ അനുഭവം അതാണ്
സേട്ടു അടവ് തെറ്റി പിടിച്ചെടുത്ത വണ്ടികളാണ് ലേലത്തിലെടുക്കുന്നത്. ചിലപ്പോള്‍ മനസ്സ് കൊണ്ട് പ്രാക് കിട്ടിയ വണ്ടികളാകും അധികവും
Sheryanu
അടവ് തെറ്റുക എന്നത് സേട്ടു വിൻറെ പണംകൊണ്ട് വാങ്ങിച്ച വാഹനത്തിൻറെ തിരിച്ചടവ് മുടങ്ങി എന്നതാണല്ലോ ഉദ്ദേശിക്കുന്നത് ഉദ്ദേശിക്കുന്നത്
@@shanavastk8901 രണ്ട് ലക്ഷത്തിന് താഴെയാണ് അധികം വണ്ടിയും ലേലം വിളച്ച് പോകുന്നത് .അതില്‍ നിന്ന് മനസ്സിലാക്കാം ഉടമസ്ഥന്‍ നല്ലരീതിയില്‍ തിരിച്ചടവ് നടത്തിയിട്ടുണ്ട് എന്ന്. സേട്ടുവിന് മുതലും ചെറിയ രീതിയിലുള്ള പലിശയും ഉടമസ്ഥരില്‍ നിന്ന് തന്നെ കിട്ടിക്കഴിഞ്ഞു .
വണ്ടി അടവിന് എടുത്ത് അടവ് adakathae prakitt എന്താ കാര്യം
@@fasalnalakath2900 മിക്ക വണ്ടികളും രണ്ടു ലക്ഷത്തിന് താഴെയാണ് ലേലം വിളിച്ച് പോകുന്നത് അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം സേട്ടു മൊയലാളിക്ക് അവരുടെ മുതലും ചെറിയ തോതിലുള്ള പലിശയും ഉടമസ്ഥരില്‍ നിന്ന് തന്നെ കിട്ടികഴിഞ്ഞു. ബാക്കി കിട്ടാനുള്ള ചെറിയ സംഖ്യക്കാണ് പിടിച്ചെടുത്ത് ലേലം വെക്കുന്നത് .ഇനി നിങ്ങള്‍ പറയൂ പ്രാക് കിട്ടുമോ ഇല്ലയോ
ആ മാനേജർക്കു പോലീസ് കാരന്റെ ജോലി ആണ് കിട്ടേണ്ടിയിരുന്നത് 😊
അതെന്താ 😃?
ലോക ഉടായിപ്പ് ആണ് പെട്ട് പോവേണ്ട
നല്ല വണ്ടിയോക്കെ ഇവർക്ക് പരിചയമുള്ള കചോടക്കാർക്ക് കൊടുക്കും തിരിവ് വണ്ടിയ്യോക്കെ ലേലത്തിന് വേക്കും
നല്ല വണ്ടി നോക്കിയെടിളുത്താൽ കിട്ടും....
ചന്തയായി ഉപയോഗിച്ച വണ്ടികളും അവിടെയുണ്ട്... 😃
അതിന് അത്രയേ വിലയൊള്ളു.. 😃
നമ്മൾ പൊട്ടനായാൽ നമ്മളെ ആരും പറ്റിക്കും...
അതിനുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കരുത്, അതല്ലേ ശരി?
ഞാൻ ഇവിടെ നിന്നും ഒരുപാട് വണ്ടികൾ എടുത്തിട്ടുണ്ട് ചിലതിൽ നഷ്ടം പറ്റിയിട്ടുണ്ട് ചിലതിൽ ലാഭം കിട്ടിയിട്ടുണ്ട് വണ്ടി നോക്കാൻ അറിയുന്ന ആളുകൾക്ക് ഇവിടെ വണ്ടി എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല പക്ഷേ കൃത്യമായ നിബന്ധനകളും നിർദ്ദേശങ്ങളും ഉണ്ട് അത് മനസ്സിലാക്കി മാത്രം എടുക്കുക
Yes
17 Seat force traveller ഉണ്ടോ ?.
Vedio യിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ അവർ സഹായിക്കും 🙏
ലേലം നഷ്ടമാണ്. വിളിക്കുമ്പോൾ അവർ വിചാരിച്ച പൈസ കിട്ടും...വില കിലോമീറ്റർ പറയണം. മോഡൽ നമുക്കറിയാം...😅😅😅
Re-registration ? Innova 9, 10 emm super - 😂😂😂😂😂
rate parnjilla nklum kouzhpamilla, but version paryuka manual ano automatic ano
അത് ശരിയാണ്...
Next time 👍
കിലോമീറ്റർ കൂടെ പറഞ്ഞാൽ ഉപകാരമായിരുന്നു.. അത് നോക്കിയിട്ട് ലേലത്തിന് വന്നാൽ മതിയല്ലോ ?
ഇവിടെനിന്നും വാഹനങ്ങൾ വാങ്ങിക്കുമ്പോൾ കൃത്യമായി അവരുടെ നിബന്ധനകൾ മനസ്സിലാക്കുക
തീർച്ചയായിട്ടും 👍
Location
Lori indo
ഉണ്ട്...
വരുന്ന സ്വാതന്ത്ര ദിന മേള ഉണ്ടെന്ന് അറിയാൻ കഴിഞ്ഞിരുന്നു...
വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ പെട്ടൊന്ന് വിളിക്കുന്നത് നല്ലതാവും... ☺️
Rate paray bro
Scorpio Cheyanam eniyum ♥️
കമ്പനിയുടെ പേർ ങ്ങ്ങൾക് അറിയാം പ്രൈസ് പറയ്
Command alla comment
Thank you
Details full para model mathram karyamilalo
രണ്ടായിരത്തി ഇരുപത്തിയെന്നിൽ എവിടാടപെട്ട 800 ഇറങ്ങുന്നത്
🙆♂️
കിലോമീറ്റർ പറയാമായിരുന്നു ?
Sorry
വീഡിയോയിൽ കാണിക്കുന്ന വണ്ടിയിൽ വല്ലതും താൽപ്പര്യമുണ്ടെങ്കിൽ വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ അവർ വിവരം തരും.
@@faiztalktrip ok ,thankz
Rate onnumparayunilla
ലേലം ചെയ്ത് ഉറപ്പിക്കുന്ന കച്ചവടമല്ലേ... 🙏
@@faiztalktrip എത്ര തുടങ്ങും
Oompikal
ഒരുപാട് ആളുകൾ അവിടെനിന്നും വണ്ടിയെടുത്ത് മറിച്ച് വിൽക്കുക പോലും ചെയ്യുണ്ട്... 😃
വില ഒന്നും പറഞ്ഞില്ല
ആദ്യഭാഗം പറഞ്ഞത് കേട്ടില്ലേ?