ഡൽഹിയിലെ മലയാളി വണ്ടി കച്ചവടം | Prime used cars delhi | malayali used car dealer in kerala

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 134

  • @shahidshahi1555
    @shahidshahi1555 Год назад +61

    ഇതുവരെ ഡൽഹിയിൽ നിന്നും മറ്റു വേറെ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വരുന്ന വണ്ടികൾ ,അത്യാവശ്യം മിതമായ നിരക്കിൽ കിട്ടുമായിരുന്നു .ഇപ്പോൾ മലയാളികൾ അവിടെ ചെന്ന് ഷോപ്പുകൾ തുറന്ന് റേറ്റ് കൂട്ടി ,ലാഭവും കൂട്ടി ,ഇവിടെയും അവിടെയും 💵 ഒരുപോലെ ആകുമോ

    • @tla4807
      @tla4807 Год назад

      Correct 😮

  • @ashkerbaan87
    @ashkerbaan87 Год назад +1

    വളരേ സഹായകരമായ ഒരു വീഡിയോ.താങ്ക്സ് മനു ഭായി.കാരണം ഭാഷ അറിയാത്തത് കൊണ്ട്മാത്രം കേരളത്തിൽനിന്നും വന്ന് വണ്ടിയെടുക്കാൻ ധൈര്യമില്ലാത്തവർക്ക് വളരേ ഉപകാരപ്രദമാണ് ഇത് താങ്ക്സ്

  • @shabeer1044
    @shabeer1044 Год назад +4

    Liva kerala thil 2013 price. 3.50
    Over price anu nigale liva kk evida paper akan 40k price varum apo yatha epo Labam

  • @kurishgo8pm109
    @kurishgo8pm109 Год назад +40

    ആക്രാന്തം കൊണ്ട് ആണോ used car shop തുടങ്ങിയത് എന്ന് ഞാൻ സംശയിച്ചു 😀😀😀 വണ്ടി വില കണ്ട് തുടങ്ങിയപ്പോൾ മനസ്സിലായി ,,🤔🤔 കൊല്ലാൻ തന്നെ ആണ് പുറപ്പാട് എന്ന് ,,,,😺😺😁😁

  • @sajeeshmr558
    @sajeeshmr558 Год назад +10

    ബലതാ ജാതി വില........ 🤣🤣🤣🤣
    വേറെ ലേബൽ 😆😆😆😆

  • @SFROMEFROD-lt7yf
    @SFROMEFROD-lt7yf Год назад +5

    Etios 2013.... എന്ത് വിലയാ

  • @mohdmoto
    @mohdmoto Год назад +1

    Bro i have 2013 Honda amaze diesel how cost to trivandrum registration ???? Answer please

  • @kapil8514
    @kapil8514 27 дней назад

    I am fromdelhi have innova 2.5 G E4 DIESEL 2015 October
    Available are you intrested in this deal?

  • @jaseenswami
    @jaseenswami Год назад

    Super cars........ Manu uncle....... Keep it up

  • @ashrafkeezhariyoor3747
    @ashrafkeezhariyoor3747 Год назад

    2013 liva njan koduthathu 280anu kerala number ayathu
    Enthu vilayado

  • @racingedgemumbai7557
    @racingedgemumbai7557 Год назад +3

    2013 corolla altis റി വണ്ടി കേരളത്തിൽ തന്നെ 4 നു ഉള്ളിൽ കിട്ടും.. അപ്പോഴാണ് ഡൽഹിയിൽ പോയി 3.90 കൊടുത്തു വണ്ടി എടുത്തു നാട്ടിൽ കൊണ്ട് വന്നു റി ചെയ്തു എടുക്കുമ്പോൾ 4.60 എങ്കിലും മിനിമം ആകും 😀

  • @sajithkumar4018
    @sajithkumar4018 Год назад +86

    ഫോർച്ചൂനറിന്റെ വില കേട്ടപ്പോൾ തന്നെ മതിയായി

    • @sunilkumars9387
      @sunilkumars9387 Год назад +6

      11 kuduthal alla bro automatic alle oru 10.5 nu kiitum 2 lac reg cost so 12.5.kerala vandi 16 above avum

    • @ubio9144
      @ubio9144 Год назад +2

      No man kuduth aa

    • @sunilkumars9387
      @sunilkumars9387 Год назад +1

      @@ubio9144 njan evideyum fortuner

    • @Boss-z7p
      @Boss-z7p Год назад +6

      Fortuner ഇതിലും വില കുറച്ചു എവിടെ കിട്ടും ഭായ്

    • @shabeer1044
      @shabeer1044 Год назад

      Yanik athya. Over price alla Yana thoniyath but Leva price parachapo manasilayi Over price aaa

  • @munnakjm8026
    @munnakjm8026 Год назад +3

    Ellam നല്ല മാന്യന്മാരാണ്

  • @robikkatechy4093
    @robikkatechy4093 Год назад +1

    Bro could you find me a good innova I have a budget of 10lakh to 13lakh… I just want a vehicle with genuine KM and company service,

  • @johnpauljomin
    @johnpauljomin Год назад

    ITHRAUM VILA KURAVIL ENGANE KANDUPIDICHU VIDEO CHEYYUNNU.... NAATILUM DELHYILUM OKKE INY ORE PRICE AAKAN aaaa SAADHYATHA...Namichuuu

  • @fazilpullattu3998
    @fazilpullattu3998 Год назад +1

    Crysta 2017 vila kuzhapamilla kerala vandi G4 low km engane anelum 18 aduth vila varum.

    • @sajisajikwt
      @sajisajikwt Год назад

      ഇതിലും നല്ലത് ഷോറൂം പോയി എടുക്കുന്നതാണ്... വില വളരെ കൂടുതൽ അന്ന്

  • @nithinkr6928
    @nithinkr6928 Год назад +7

    Malayaliyude thani swabhavam kanikunundu...kolla labham...🙃😏

  • @Arun-lk4yv
    @Arun-lk4yv Год назад +4

    Direct poyedukuka.malayali thattipil vizhate erikuka

  • @sajuvarughese2485
    @sajuvarughese2485 Год назад +4

    Good. But. അനീതിക്കു. കുട്ടുനിൽക്കരുത് 🙏🙏

  • @abdulrafeeq897
    @abdulrafeeq897 Год назад +3

    Negotiable ennu paranjenkilum Naya Paisa kurachilla...

  • @lifejourney4943
    @lifejourney4943 Год назад +1

    Price kooduthal aanu

  • @sulfikkerb5063
    @sulfikkerb5063 Год назад +3

    ഇതിപ്പോ എല്ലാം വില കൂട്ടി വല്ല കാര്യം ഉണ്ടോ ഇതിന്റെ ഒക്കെ ആർക്കും ഒരു വണ്ടിയും എടുക്കാൻ പറ്റാത്ത അവസ്ഥ

  • @ashiftharamannil9929
    @ashiftharamannil9929 Год назад

    innova rate kooduthalan

  • @abdulrafeeq897
    @abdulrafeeq897 Год назад +1

    Manu Bhai ethaayaalum ningaludey video kand njaanum Paisa koduthittund....baaki deal kazhinju parayaam

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад

      if u hav any prblm u can call me.. ente number avarude kayyil ninnu vangiyal mathi

  • @ashokkumarm7493
    @ashokkumarm7493 Год назад +2

    മൂന്നാമൻ ഞാന്‍ 🌹

  • @akhilprakash5044
    @akhilprakash5044 Год назад

    Fenans edan pattumo.bro

  • @sajisajikwt
    @sajisajikwt Год назад +2

    ഇവിടുന്നു വണ്ടി എടുത്തു നാട്ടിൽ ചെന്നിട്ട് രെജിസ്റ്റർ ചയ്തു കഴിഞ്ഞാൽ ടോട്ടൽ പൈസ.. പുതിയതിന്റ വില ഒപ്പം എത്തുമല്ലോ ഭായ്

  • @sidheeqanzar4506
    @sidheeqanzar4506 Год назад

    Finance kittuoooo brother

  • @rasheedcvr4663
    @rasheedcvr4663 Год назад +7

    ഖത്തറിൽ സാധാരണക്കാർക്ക് താമസ സൗകര്യം അസാധ്യമാക്കിയത് മലയാളി കങ്കാണിമാരാണ്
    അവർ നിസാര വിലക്ക് ബിൽഡിങ് അറബികളിൽ നിന്നെടുത്തു പത്തിരട്ടി വിലക്ക് വിദേശികൾക്ക് വാടകക്ക് നൽകുന്നു വലിയ കൊള്ളയാണ് ഖത്തറിൽ മലയാളി കങ്കാണിമാർ നടത്തുന്നത് അതുപോലെ ഡൽഹി വാഹനമാർക്കറ്റും മലയാളി കങ്കാണിമാർ കയ്യടക്കുമോ എന്തോ

  • @pulikkodan1452
    @pulikkodan1452 Год назад

    Ford ecosport (red colour) malayalee ee teamnte aduthu indavo

  • @saneeshmv8671
    @saneeshmv8671 Год назад +1

    Heavy price

  • @nabeelsha8158
    @nabeelsha8158 Год назад +1

    Including noc charge ok 👍

  • @ഗ്രാമത്തിൻ്റെഹൃദയതാളങ്ങൾ

    ഹായ് മനൂ നാട്ടിൽ കോഴിക്കോട് എവിടെയാ

  • @fakrudheenchalil4211
    @fakrudheenchalil4211 Год назад

    Genuine aavanam

  • @jacobthomas3806
    @jacobthomas3806 Год назад +1

    ക്രിസ്റ്റയുടെ വില NOC ഇൻക്ലൂഡിങ്ങ് വിലയാണോ .....?

  • @jishabkhan8169
    @jishabkhan8169 Год назад +1

    Price more anu

  • @abhiramrajesh8161
    @abhiramrajesh8161 Год назад +1

    എവിടാരുന്നു 5.6ദിവസമായല്ലോ... ശ്രീനഗർ നിങ്കിനുനെ. നിങ്ങടെവിടെയോ 👍👍👍

  • @muhdshazeen2802
    @muhdshazeen2802 Год назад

    Bro super bike videos chyo

  • @thomaskm4793
    @thomaskm4793 Год назад

    Hi Manu, കുറെ നാൾ അയല്ലോ കണ്ടിട്ട്.,.ഡൽഹിയിൽ ജോലി ചെയ്യുകയാണോ.....

  • @SugishSureshan
    @SugishSureshan Год назад

    Dehil aanno ede

  • @JaiHind-uq4mj
    @JaiHind-uq4mj Год назад +1

    അമിത ലാഭാർത്തി....വേണ്ടി വന്നാൽ പറ്റികുകയം ചെയ്യാം

  • @dev1142
    @dev1142 Год назад +2

    Perfect 👌🥰

  • @ArunRoy-wi4bj
    @ArunRoy-wi4bj Год назад +1

    വില ഒക്കെ ഇപ്പോൾ തന്നെ കുറച്ച് തുടങ്ങി കാരണം ടൊയോട്ട കമ്പനി ഡീസൽ ക്രിസ്റ്റ യുടെ ബുക്കിങ് സ്റ്റാർട്ട്‌ ചെയ്തു തുടങ്ങി 🤗😜ബുക്കിങ് എമൗണ്ട് ₹50000

  • @sunilapple1
    @sunilapple1 Год назад +1

    നാട്ടിൽ എത്തിയോ

  • @kakattilpramod1252
    @kakattilpramod1252 Год назад

    Super 👌 👍

  • @saneeshmv8671
    @saneeshmv8671 Год назад +1

    Price over aanu

  • @muneerpp8386
    @muneerpp8386 Год назад

    Edilim kurach nattil kittum

  • @faizalpallangod
    @faizalpallangod Год назад +1

    Ee numberil vilich anweshich watsapil varan paranj pinne oru mind illa

  • @sunilapple1
    @sunilapple1 Год назад

    നല്ലവിലാപകം ഉണ്ട്

  • @tla4807
    @tla4807 Год назад +1

    Malayali opened showroom there and increased prices of delhi cars. 😢 Please don't make vedios from here. If you do it you will loose your job gradually because there will be no difference in prices from here. 😢

  • @ameenami1177
    @ameenami1177 Год назад

    10, 9 ഫോറ്ട്ടുന്യർ കിട്ടുമല്ലോ

  • @johnmathew8269
    @johnmathew8269 Год назад +3

    High Price 😭

  • @sajisaji5673
    @sajisaji5673 Год назад

    Vandi 10 lakh koodutal ella

  • @sijubaby1304
    @sijubaby1304 Год назад

    Ethu pettanu puttipokum

  • @sidduqnaushad7782
    @sidduqnaushad7782 Год назад +1

    ഫോർച്ചുനീറിന്റെ വില കേട്ട ഞാൻ 🙄

  • @anoopvp9475
    @anoopvp9475 Год назад +1

    Malayalam kail kittiyal ethanu avastha..

  • @ashikmuhammed7945
    @ashikmuhammed7945 Год назад

    2.05 km fortuner 11 laks
    eduthond poday

  • @padayoottam..2121
    @padayoottam..2121 Год назад

    ബ്രോ ..നല്ലൊരു മാരുതി 800കിട്ടുവൊ..കേരളത്തിലെ ക്ക് കൊണ്ട്‌വരാൻ..☺️എല്ലാ മൊതലും ലോക്കാണല്ലൊ അത്രയും നല്ല ആളുകള് ആയിരിക്കും അവിടെ ഉള്ള വർ എന്ന് മനസ്സിലായി..😊

  • @vijeshpperiyarath4073
    @vijeshpperiyarath4073 Год назад +1

    മനു സഹായിക്കാൻ പറ്റുമെങ്കിൽ ഒന്ന് സഹായിക്കു Plz.Chawla മോട്ടോഴ്സിൽ നിന്നും വണ്ടി എടുത്തു പെട്ടു പോയി Plz help me

  • @shebinbaby9542
    @shebinbaby9542 Год назад

    ഇപ്പം ഒടുക്കത്ത വിലയാ നോക്കണ്ട ... മലബാർ കാർ സ് നോക്കൂ വിലക്കുറവ് ഉണ്ട്

  • @AnoopKumar-jv7ch
    @AnoopKumar-jv7ch Год назад +2

    Bro.... വില അധികം

  • @ashkarav2927
    @ashkarav2927 11 месяцев назад

    Visit malabaar cars…

  • @HassainarSaadi
    @HassainarSaadi Год назад

    അന്യ സംസ്ഥാന രജിഷ്ട്രേഷൻ വണ്ടി സ്വന്തം രാജിഷ്ട്റേഷനില്ലാതെ ആ രജിസ്ട്രേഷനിൽ തന്നെ കേരളത്തിൽ ഓടിക്കാൻ പറ്റുമോ

  • @vipinreshma5226
    @vipinreshma5226 Год назад

    മലയാളിയുടെ നമ്പർ ഉണ്ടോ

  • @thesecret6249
    @thesecret6249 Год назад +1

    ഇനി ഇതൊക്കെ സ്ക്രാപ്പ് ന് കൊടുകാം.2027 ഇൽ ഡീസൽ നിരോധിക്കാൻ പോവാ

  • @sajeeshmr558
    @sajeeshmr558 Год назад +12

    Manu ഭായ്ക്ക് തന്നെ വല്ലാത്ത സംശയം 👍👍👍
    ഉടായിപ്പ് teams ആയിട്ട് സ്വന്തം വിലകളയല്ലേ ഭായ്..... നിങ്ങളെ വിശ്വസിച്ചാണ് അവടെ പോയി വണ്ടി എടുക്കുന്നത്. ഇന്നലെയാണ് subscribe ചെയ്തത് വീഡിയോസ് കാണാറുണ്ട് പക്ഷെ സബ്ക്രൈബ് ചെയ്തതിനു ശേഷം ആദ്യമായി കിട്ടിയ വീഡിയോ ഇതായി 😔

    • @ManuUncleInDelhi
      @ManuUncleInDelhi  Год назад +2

      ഈ വിഡിയോയിൽ എന്താ കുഴപ്പം bro

    • @Boss-z7p
      @Boss-z7p Год назад +7

      @@ManuUncleInDelhi കുഴപ്പം അയാളുടെ മനസ്സിനാണ്..

    • @JaiHind-uq4mj
      @JaiHind-uq4mj Год назад

      വളരെ സത്യം... സ്പോൺസർ പരുവാടിയ

    • @racingedgemumbai7557
      @racingedgemumbai7557 Год назад

      ​@@ManuUncleInDelhiവില കേൾക്കുമ്പോൾ തന്നെ മനസിലാകും ഇതിലും വില കുറച്ചു മുംബൈയിൽ വണ്ടി കിട്ടുന്നുണ്ട് ഇതു ഡൽഹിയിൽ പോയി വണ്ടി എടുക്കുന്ന മലയാളികളെ പറ്റിക്കാൻ വേണ്ടി തന്നെ ആണ് ഹിന്ദിക്കാർക്ക് ഈ വിലയ്ക്ക് കൊടുക്കാൻ പറ്റുവോ 😀

  • @shihabputhumana3613
    @shihabputhumana3613 Год назад

    Bro nigalude frend shamsu nte contact no onnu tharamo

  • @vinojbalakrishnan7310
    @vinojbalakrishnan7310 6 месяцев назад

    Dolan pazhaya boat model aanallo😂

  • @googlemalayalam3292
    @googlemalayalam3292 Год назад

    hi 🙋‍♂️

  • @racingedgemumbai7557
    @racingedgemumbai7557 Год назад +1

    2013 up വണ്ടിക്ക് 11 ഭയങ്കര ലാഭം ആണെല്ലോ 😂😂

  • @rashisumikp7760
    @rashisumikp7760 Год назад

    ഷംസു 😄😄😄😄

  • @rasi9946
    @rasi9946 Год назад

    👍👍👍

  • @sidhu6553
    @sidhu6553 Год назад

    ഇത് കേരളത്തിലെ വില തന്നെ 😂

  • @zaaal3793
    @zaaal3793 Год назад

    ❤️❤️

  • @AJISHSASI
    @AJISHSASI Год назад

    👍👍👍👍👍👍

  • @srijith-b7f
    @srijith-b7f Год назад

    💙💙

  • @evangelist9715
    @evangelist9715 Год назад +2

    Over priced go to baba cars

  • @shamsumeleppatt944
    @shamsumeleppatt944 Год назад

    🤝♥️♥️

  • @jkjvlogs
    @jkjvlogs Год назад

    👍🙏Hi

  • @nithinv8604
    @nithinv8604 Год назад +1

    Rate over aa malayali shop vnm enu ila friendly rate aayal mathi

  • @faisalkalathil4254
    @faisalkalathil4254 Год назад

    😔😔

  • @rahilrahi6132
    @rahilrahi6132 Год назад

    Innova wortha nelloo

  • @shravanbh9997
    @shravanbh9997 Год назад

    Km doesn't seems to be genuine

  • @afsaljayi4551
    @afsaljayi4551 Год назад

    Cntct number undo

  • @ssworld1218
    @ssworld1218 Год назад

    👍🏻🥰

  • @rahasraveendran
    @rahasraveendran Год назад

    Manu ഭായ് kerala മാറുമ്പോ കിട്ടുന്ന പൈസ്സ പറയണം.... 😌😌😌

  • @sreelekshmivisakh5775
    @sreelekshmivisakh5775 11 месяцев назад

    Full fake aanu

  • @ashkarav2927
    @ashkarav2927 11 месяцев назад

    Malayaali thudangi..price keralathekkalum koootti😂😂😂😂

  • @binobino6452
    @binobino6452 Год назад

    ഇ വണ്ടിക്ക് ഓക്കേ ലോൺ കൊടുക്കുന്നുണ്ടോ അവിടെ

  • @mubashirbasheer3616
    @mubashirbasheer3616 11 месяцев назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sijukuriakose6965
    @sijukuriakose6965 Год назад

    👍👍💪💪

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 Год назад

    ഉടായിപ്പ്

  • @rejeeshthomas955
    @rejeeshthomas955 Год назад

    Chettante contact number ittu tharumo

  • @tomato7087
    @tomato7087 Год назад +2

    കുറേ ഉടായിപ്പുകൾ

  • @ashkerbaan87
    @ashkerbaan87 Год назад +20

    വളരേ സഹായകരമായ ഒരു വീഡിയോ.താങ്ക്സ് മനു ഭായി.കാരണം ഭാഷ അറിയാത്തത് കൊണ്ട്മാത്രം കേരളത്തിൽനിന്നും വന്ന് വണ്ടിയെടുക്കാൻ ധൈര്യമില്ലാത്തവർക്ക് വളരേ ഉപകാരപ്രദമാണ് ഇത് താങ്ക്സ്

  • @samadkka820
    @samadkka820 Год назад

    👍👍✅