BV 380 എന്ന കോഴി തട്ടിപ്പാണോ..? Full details of bv 380 layer bird...

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 150

  • @shanavasshanu5512
    @shanavasshanu5512 4 года назад +5

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @Urcristyano11
    @Urcristyano11 Год назад

    നല്ല അവതരണം
    Bv 380 കോഴികൾ എവിടെ കിട്ടും. ചേട്ടൻ sale ചെയ്യുന്നുണ്ടോ.തങ്ങളുടെ സ്ഥലം olluril ആണോ. അവിടെ എവിടെയാണ്

  • @MrDuckdoodle
    @MrDuckdoodle 4 года назад +1

    Nice video, thank you

  • @ecoownmedia
    @ecoownmedia 4 года назад +10

    👌

    • @farmtechmedia
      @farmtechmedia  4 года назад +1

      ECO OWN MEDIA thank you 🙏 👍 sunny cheataaaa...,

    • @mishabkk5363
      @mishabkk5363 3 года назад +1

      gdy564

    • @mishabkk5363
      @mishabkk5363 3 года назад +1

      💥👈👈👈👈👈👈

  • @jijothayyil9063
    @jijothayyil9063 3 года назад

    Kozhikode evideyanu original bv380 kittum

  • @subhashkrishnankutty4958
    @subhashkrishnankutty4958 3 года назад

    Nice presentation..

  • @vlravishankar
    @vlravishankar 4 года назад +1

    നല്ല അവതരണം..

  • @keralakarshak
    @keralakarshak 4 года назад +1

    why you avoided kepco mala ?

  • @nsb3233
    @nsb3233 3 года назад

    Malappuram jillayil kittumo bv380

  • @VinisPalace
    @VinisPalace 4 года назад +1

    Ee videoyil kozhik enthenkilum problem undo..Kannadakanu?

  • @mayasanthosh8258
    @mayasanthosh8258 4 года назад +3

    എനിക്ക് കൂടും കോഴി വേണം pls നമ്പർ തരുമോ ഒരു നമ്പറിൽ വിളിച്ചു എടുക്കുന്നില്ല

  • @hellokids1375
    @hellokids1375 4 года назад +3

    enikum vanam 👍

  • @nelsond7473
    @nelsond7473 3 года назад

    Correct ann...

  • @ananthakrishnanas971
    @ananthakrishnanas971 4 года назад +1

    Evideyoke kittumennu parayamo b v 380 kozhikale

  • @nalansworld1208
    @nalansworld1208 4 года назад

    Excellent

  • @maheshmathew1337
    @maheshmathew1337 4 года назад +1

    Jeevikkan vendiyaanu manushya ee field il varunnatu... Itu duritham pidicha paniaanu... Pettevar pattu... Njanum pettu...

  • @TheBusinessFuture
    @TheBusinessFuture 4 года назад +4

    ഒരുപാട് ആളുകളുടെ സംശയം മാറും...

  • @krishnaprakash6076
    @krishnaprakash6076 4 года назад

    Eniku 50 bv380 kozhhikal undu...1 month ayi mutta idunnu.
    .ennal chiilathu adayirikkunna pole irikunnu enthanathu....utharem tharumo

    • @fathimathusharafa.k5766
      @fathimathusharafa.k5766 3 года назад

      എത്ര മാസം വേണ്ടി വന്നു മുട്ടയിടാൻ

  • @shoukathalishoukathali8176
    @shoukathalishoukathali8176 4 года назад

    Palakkad jillayil mannarkkad an eniyk 10 Bv380 original muttayidanayadh kozhiye venam evidannan kittuka pls reply

    • @sheejasuresh1854
      @sheejasuresh1854 Год назад

      പാലക്കാട്‌ പാറശ്ശേരിഉണ്ട് എന്ന് കേട്ടു അന്വേഷിച് നോക്കു

  • @musthafachokly9050
    @musthafachokly9050 4 года назад +2

    👍

  • @salimgani
    @salimgani 4 года назад

    I heard Venky started production of BV 380 chicks 2 months back. Is the chicks available in Trichur/ Ernakulam District ?

  • @najmudheen4290
    @najmudheen4290 4 года назад +14

    ദയവ് വിചാരിച്ചിട്ട് ഈ BV380 മാത്രമല്ല ഒരു മുട്ട് ക്കോഴിയുടെയും കാര്യം പറഞ്ഞു വീഡിയോ ചെയ്യരുത്. കാരണം ഇന്ന് വിപണിയിൽ ലഭ്യ മായ ഒരു തീറ്റയും വാങ്ങി കൊടുത്ത് ഇതിനെ വളർത്തി മുട്ട് വിറ്റിട്ട് കാര്യം ഇല്ല. കർഷകനെ സമയവും നഷ്ടം, ഇറക്കിയ കാശും നഷ്ട്ടം. പിന്ന് എന്തിനാണ് ഇതിന് ഇങ്ങനെ പ്രചാരം കൊടുത്ത് പിറകെ നടക്കുന്നത്. പാവം അറിവില്ലാത്ത കർഷകർ ഇതിൽ വന്നു പെട്ടുപോവും.

    • @farmtechmedia
      @farmtechmedia  4 года назад +4

      najmudheen najam
      താങ്കളുടെ അഭിപ്രായം മാനിച്ചുകൊണ്ടുതന്നെ പറയട്ടെ. ഈ വീഡിയോ നിങ്ങൾ മുഴുവനായി കണ്ടു എങ്കിൽ ഇങ്ങനെ പറയില്ല.

  • @renjithpr1170
    @renjithpr1170 2 года назад

    Amt??

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 3 года назад

    ഗുഡ് വർക്. പലരും പല പറ്റിക്കലും നടത്തി ഒർജിനൽ കോഴിയുടെ പേര് കളഞ്ഞതാണ് എന്നു തോന്നുന്നു. നാടു മുഴുവൻ BV സപ്പളയർമാരാണ്. എൻറെ സുഹൃത്തിനെ 2 വർഷം മുൻപ് ഇതിനു പ്രേരിപ്പിച്ചപ്പോൾ അവൻ പറഞ്ഞതു പലരും തീറ്റികൊടുത്തു കുഴഞ്ഞു കോഴി മുട്ടയിടില്ല എന്നാണ്. വ്യാജൻ തന്നെ ആയിരിക്കണം കാരണം.

  • @jayeshpullanur
    @jayeshpullanur 3 года назад

    എവിടെ കിട്ടും

  • @prameela9137
    @prameela9137 3 года назад

    ആലപ്പുഴയിൽ എവിടെ കിട്ടും

  • @abeljoy1305
    @abeljoy1305 4 года назад

    Vacination enthokkya or video iddu

  • @harithaudayan567
    @harithaudayan567 4 года назад +1

    bv380 adayirikkumo?

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara4792 4 года назад +1

    👏

  • @mohammedabulhassan4470
    @mohammedabulhassan4470 3 года назад

    പൊളി bro

  • @dennyvarghese2504
    @dennyvarghese2504 4 года назад +1

    Ranjith super👌

  • @sibinsibin8818
    @sibinsibin8818 4 года назад

    കിടു ആയിട്ടുണ്ട് രെഞ്ജിത്തെട്ടാ സുഖമല്ലേ

  • @shajahankk3928
    @shajahankk3928 4 года назад

    ok good good

  • @unnikrishnan6673
    @unnikrishnan6673 4 года назад +1

    👍👍👍👌👌👌

  • @jitheshpk9820
    @jitheshpk9820 4 года назад

    Super

  • @VinisPalace
    @VinisPalace 4 года назад

    Super bro

  • @augustinejoseph7087
    @augustinejoseph7087 4 года назад +1

    നന്നായിട്ടുണ്ട്

  • @renjithpr1170
    @renjithpr1170 2 года назад

    E ഇനതിനു പോരുന്ന ഉണ്ടോ?

  • @pandalamsiraj8028
    @pandalamsiraj8028 3 года назад

    ഒരു മാസം 100 കോഴിക്ക് എത്ര രൂപ ലാഭം കിട്ടും?

  • @shijings2519
    @shijings2519 4 года назад

    ചേട്ടാ ഓഗസ്റ്റ് മാസത്തിൽ കോഴി kurchu ഇറങ്ങി

  • @dericjoseph5050
    @dericjoseph5050 4 года назад +1

    German shepherdinte video cheyyamo

    • @farmtechmedia
      @farmtechmedia  4 года назад +1

      nothing special
      Rott nta video uden varum ...

  • @appuztechy
    @appuztechy 4 года назад

    Kodugallur aduth ewide kittum bv380

  • @dileepk8344
    @dileepk8344 4 года назад +1

    ഞാൻ മൂന്നു വർഷമായി bv 380 വളർത്തുന്നു. നഷ്ടമല്ല, വലിയ ലാഭം പ്രതീക്ഷിക്കരുതെന്നു മാത്രം.
    നല്ല ശ്രദ്ധ ആവശ്യമാണ്‌. അസുഖങ്ങൾ കണ്ടാൽ ഉടൻ ചികിത്സിക്കുക.
    മരണനിരക്ക് കൂടും.
    Suppliments കൊടുത്തില്ലെങ്കിൽ വൻ നഷ്ടമുറപ്പ്.
    ഇതെന്റെ അനുഭവം. നിങ്ങൾക്ക് വിയോജിക്കാം.

  • @nishadsn06
    @nishadsn06 4 года назад +5

    എന്റെ നാട്ടിൽ ഒരു കുടുംബം 10 - 20 കോഴിഇ തുടങ്ങി .. ഇപ്പൊ 150 - 200 എണ്ണം എന്തോ ഉണ്ട് .. bv 380 .. ലാഭം എന്ന് പറയുന്നു .. കുറച്ചു നാൾ മുൻപ് അവർ നടത്തി വന്ന പൊടിപ് മില്ല് നിർത്തി ഇപ്പൊ മുഴുവൻ സമയവും രണ്ടുപേരും ഇതിലാണ് .. നമ്മൾ അവിടെന്നാണ് മുട്ട വാങ്ങുന്നത് .. 7 രൂപ ഒരെണ്ണം .. എന്റെ വീടിനടുത്തു ഒരാൾക്ക് 50 കോഴി വളർത്താൻ അവരോടു അന്യൂഷിച്ചു .. കാര്യങ്ങൾ എല്ലാ പറഞ്ഞു കൊടുക്കുകയും മുട്ട എല്ലാം അവർ 6 രൂപ വെച്ച് വാങ്ങിക്കൊള്ളാമെന്നും ഉറപ്പു നൽകി ഇപ്പൊ നടന്നു പോകുന്നു... വേറെ ഒരാൾ (KSRTC retd.) 50 കോഴി 4 -5 വര്ഷങ്ങളായി വളർത്തുന്നു നല്ലതെന്നു പറയുന്നു .. അതും വീടിനു അടുത്ത് തന്നെ ..

  • @sivarajchandran815
    @sivarajchandran815 4 года назад

    അതുപോലെ പിന്നെ മുട്ടക്കോഴി ആയിട്ട് കിട്ടുന്ന സ്ഥലം ഉണ്ടെങ്കിൽ പാലക്കാട് എവിടെ പറയുക

  • @pankajamk141
    @pankajamk141 4 года назад

    എനിക്ക് പഞ്ചായത്തിൽ കൊടുക്കുന്ന. കോഴി കുട് വേണം തരുമോ

  • @thomasaugustine15
    @thomasaugustine15 4 года назад

    ഞാൻ കഴിഞ്ഞ മാസം താങ്കളിൽ നിന്നും കൂട് വാങ്ങിയിരുന്നു.പക്ഷേ ഇവിടെ bv 380 കിട്ടാനില്ല. ചങ്ങനാശേരി. എന്താണ് പരിഹാരം. കൂടിൻ്റെ കാര്യത്തിൽ തൃപ്തനാണ്

  • @minisaji8327
    @minisaji8327 4 года назад

    ഇതിന്റെ മുട്ട എത്ര വർഷം കിട്ടും

  • @kuttythomas8972
    @kuttythomas8972 4 года назад +2

    Enika Bb380 profit annaaa njan oru student famer annaa 500 kozhi undaa nallaa profit und

    • @VinisPalace
      @VinisPalace 4 года назад +1

      Yes it is profitable

    • @nishakjeena3859
      @nishakjeena3859 4 года назад +1

      Yes is profit BV 380

    • @jinsonmathew4608
      @jinsonmathew4608 4 года назад +1

      500 kozhiye valartumbol liscence edukano...atinte procedure onnu parayamo

    • @user-uy1mr3ho6u
      @user-uy1mr3ho6u 4 года назад

      @@jinsonmathew4608
      100 കോഴി വരെ വേണ്ട , അതിന് മുകളിൽ പഞ്ചായത്തിൽ നിന്നും ലൈസൻസ് വേണം

    • @sonykadavan6732
      @sonykadavan6732 4 года назад

      Contact number tharumo

  • @jinsvargheses
    @jinsvargheses 4 года назад

    Original BV 380 kozhi evide kittum

  • @pankajamk141
    @pankajamk141 4 года назад

    നിങ്ങൾ ഇപ്പോൾ. കോഴി കൂട് കൊടുക്കുന്നുണ്ടോ ദയവായി മറുപടി തരണം

    • @farmtechmedia
      @farmtechmedia  4 года назад

      Pankajam K
      Yes sir ..

    • @pankajamk141
      @pankajamk141 4 года назад

      എനിക്ക് പഞ്ചായത്തിൽ നിന്ന് കൊടുക്കുന്ന കോഴി കുട് വേണം എന്താണ് ചെയ്യണ്ടത്

  • @riyasponpally3292
    @riyasponpally3292 4 года назад +1

    എവിടെകിട്ടും

  • @SanthoshKumar-mf5sn
    @SanthoshKumar-mf5sn 4 года назад

    അടി പൊളി

  • @pankajamk141
    @pankajamk141 4 года назад

    മറുപടി തരുമോ

  • @greendayinterior9305
    @greendayinterior9305 4 года назад

    Correct. സമയത്താണ് വീഡിയോ വന്നത്

  • @dericjoseph5050
    @dericjoseph5050 4 года назад +4

    അസുഖം വന്നാൽ പണി കിട്ടും bv 380

  • @vilasthannickal722
    @vilasthannickal722 4 года назад

    കോട്ടയം എറണാകുളം ജില്ലകളിൽ എവിടെയാണ് B V 380 കോഴി കുഞ്ഞുങ്ങളെ കിട്ടുക

  • @sreens8166
    @sreens8166 4 года назад

    അപ്പൊ മദാമ്മ കോഴി ആണ് കയ്യിലിരിക്കുന്നത്..അനുരാധ..താങ്കളുടെ വാട്സ്ആപ് നമ്പർ തരോ..സാണ്ണിച്ചേട്ടന്റെ വീഡിയോയിൽ ഉള്ള നമ്പറിൽ വാട്സ്ആപ് ഇല്ലല്ലോ..നാട്ടിൽ വരുമ്പോൾ ഒരു കൂട് വേണം അത് പറയാനാ

  • @shanavasshanu5512
    @shanavasshanu5512 4 года назад +5

    ഞാൻ 3 വർഷം ആയി വളർത്തുന്നു ഒരു നഷ്ടവും ഇല്ല

  • @kpparemal15
    @kpparemal15 4 года назад

    ഞാൻ കോഴിക്കോട് നാദാപുരം ആണ് എനിക്ക് ഒരു 50 കോഴിയും കോഴികൂടും കിട്ടാൻ വഴിയുണ്ടോ

  • @martinkarumathypoulose8251
    @martinkarumathypoulose8251 4 года назад

    Kepco vagiya bv 380 oru hen adayirikunnu

    • @farmtechmedia
      @farmtechmedia  4 года назад

      Martin Karumathy
      അവരെ വിളിച്ചു Complaint പറയൂ...

    • @keralakarshak
      @keralakarshak 4 года назад +2

      @@farmtechmedia Why complain, rarely all breeds Brood , If you grow BV 380 , Gramasree, gramapriya etc in free range some of them will brood.

    • @vkgbros
      @vkgbros 3 года назад

      @@keralakarshak yes correct

  • @sajeevank473
    @sajeevank473 4 года назад

    കാടക്കും കോഴിക്കും വേറെ വേറെ തീറ്റയുണ്ടോ?

  • @sivarajchandran815
    @sivarajchandran815 4 года назад

    പാലക്കാട് എവിടെ ബി വി ത്രീ എയ്റ്റ് കോഴി കെട്ടുക

  • @musthafatp3865
    @musthafatp3865 3 года назад

    Tp musthafa as happy

  • @sudhi885
    @sudhi885 4 года назад

    വെങ്കിട്ട hachariyude bv380 കോഴി കുഞ്ഞുങ്ങൾ എല്ലാ ജില്ലയിലും കിട്ടാനുണ്ടോ

  • @appuztechy
    @appuztechy 4 года назад +1

    Original bv 380 ewidannu kittum

  • @abdukader790
    @abdukader790 4 года назад

    20 pc. കിട്ടുമോ bv380

  • @jaisonkurien4784
    @jaisonkurien4784 4 года назад

    ചേട്ടാ reply തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    1) L ഷേപ്പ് ഇൽ ഉള്ള കോഴിക്കൂടിന്റെ
    1, size എത്ര (ഉയരം, നീളം, വീതി)?
    2, L shape maximum എത്ര കോഴിയെ( bv380)വളര്ത്താം.?
    3, L shape ന്റെ price?.
    2) 400 കാട കൂടിന്റെ
    ഉയരം, നീളം, വീതി എത്ര (ft)?

    • @farmtechmedia
      @farmtechmedia  4 года назад

      jaison kurien
      Capacity of bird based on rate ..., so you want how many capacity of cage ...,

    • @jaisonkurien4784
      @jaisonkurien4784 4 года назад

      @@farmtechmedia total 160 bv 380,? കാട കൂടിന്റെ size for 500 കാട?

  • @prakasanvakayat8846
    @prakasanvakayat8846 3 года назад +1

    Very nice

  • @9567682073
    @9567682073 3 года назад

    👏👍

  • @navaneethvr1046
    @navaneethvr1046 4 года назад +1

    👍

  • @kmsooraj1980
    @kmsooraj1980 4 года назад

    👍👍👍

  • @shijinshijin7487
    @shijinshijin7487 4 года назад

    👍👍

  • @arifamuneer151
    @arifamuneer151 4 года назад +1

    👍

  • @1969R
    @1969R 4 года назад +1

    👍

  • @arshadhassan
    @arshadhassan 4 года назад

    👍

  • @Kerala3252.
    @Kerala3252. 4 года назад

    👍